ഇവന്മാര് സൂപ്പർ ആണ് സൂപ്പർ അടിപൊളി ❤❤❤❤❤❤ ഞാനെല്ലാ വീഡിയോയും തെരഞ്ഞു പിടിച്ചു പലപ്രാവശ്യം കാണാറുണ്ട് ❤❤❤❤❤❤
@PadmakumarM-e4bКүн бұрын
എന്റെ പൊന്നുമക്കളെ..... ഹോ നിങ്ങളുടെ തമാശയും, അഭിനയവും ഒരുരക്ഷയുമില്ല , ഒരുതരത്തിലുമുള്ള ലാഗും ഇല്ലാതെ തകർത്തുകളഞ്ഞു ഇനിയും പുതിയ പുതിയ തമാശകളുമായി ഞങ്ങളെ കോരിതരിപ്പിക്കാൻ വരണേ , എല്ലാവിധ അനുഗ്രഹങ്ങളും നേരുന്നു . 👏👏👏👏❤❤❤❤❤
@rasheedibrahim28444 күн бұрын
ഇവരും കൂടി ഈ പരിപാടിയിൽ നിന്ന് പോയാൽ ഈ പരിപാടി സ്വാഹ
@anjanaanjuzz63613 күн бұрын
Ipol Aswin & Amma ille
@arabianvibes5545 күн бұрын
കാർത്തിക് സൂര്യക്ക് ഒരു കസേര കൊടുക്കു 😢
@sheheerikka6790Күн бұрын
സ്റ്റേജിൽ perform ചെയ്യുമ്പോൾ ജഡ്ജസ് ന്റെ മൈക്ക് off ചെയ്തു വച്ചിരുന്നേൽ നന്നായിരുന്നു. ഇവരുടെ ചിരിയിൽ ചിലപ്പോൾ contestant ന്റെ ശ്രദ്ധ മാറിപ്പോകും. (ഇത് എന്റെ ഒരു അഭിപ്രായമാണ്. 😊)
@മാഡ്രിഡിലെജിന്ന്5 күн бұрын
2:07 ആ ഓട്ടം പൊന്നേ...😂
@Siyadvga4 күн бұрын
2000 നോട്ട് നിരോധിച്ചിട്ടില്ലെങ്കിലും സംഗതി സൂപ്പർ👌
@latheef99584 күн бұрын
😮
@KUMBIDI_0.22 күн бұрын
2000 കൊണ്ട് ചെല്ല് ഇപ്പൊ കിട്ടും ആ മോഡിക്ക് പ്രാന്താണ്
കാലൻ വരുമ്പോൾ അപ്പോപ്പൻ എവിടെ ഒളിച്ചിരിക്കുന്നു.. മാസ്😅😅
@SanjuponnusVlog-t9i5 күн бұрын
ഒത്തിരി ഇഷ്ടം ഇവരെ ❤️
@nishadhyder96645 күн бұрын
Oru rakshayumilla ivar super anu❤️❤️❤️
@santhinicherpu43005 күн бұрын
3:37 comedy😂😂😂😂
@rajendrant32885 күн бұрын
ഇവരെ കട്ടുറുമ്പ് എന്ന പ്രോഗ്രാംമുതൽകാണുന്നതാണ് അന്നേ അറിയാമായിരുന്നു ഇവർ നല്ല നടന്മരാണെന്ന് നിങ്ങളെ ദൈവം ര ക്‌ഷി ക്കട്ടെ
@rameshkkaranthur73665 күн бұрын
അടിപൊളി 😂😂
@Jk..19885 күн бұрын
വേറ ലെവൽ ഡാ മച്ചൂ ❤❤❤
@goput26165 күн бұрын
Ivar vanna pinne poliya ❤❤😂😂
@shyjaam-k1q4 күн бұрын
Love you മക്കളെ...❤️❤️❤️ ചിരിപ്പിച്ചു കരയിച്ചു കളഞ്ഞല്ലോടാ നിങ്ങള് 😂😂😂🥰🥰🥰
@shebaabraham6875 күн бұрын
കലക്കി👍
@SakeenaSekki-g7n5 күн бұрын
മക്കളെ... സൂപ്പർ 😂😂😂
@MUHAMMADFARHAN-en3on5 күн бұрын
Super മക്കളെ
@Cube-malayalam_tricks5 күн бұрын
ദേവിയെ 😂😂
@musthafakayalmadathil31175 күн бұрын
പൊളിച്ചു 😂
@molyn33395 күн бұрын
മക്കളെ 👌👌👌
@prasanthprabhakar60865 күн бұрын
Ennalum aa flute... 😂
@sarjini16203 күн бұрын
Aadujeevithathile Prithviraj pole ind😂
@subulanajmu30855 күн бұрын
പൊളി
@brokendevil50425 күн бұрын
A short nadan patee padunna kutty aleee ❤
@razanfiftyfive61444 күн бұрын
Nigal suppera😂❤🎉
@rajeevpr5815 күн бұрын
നല്ല കോമഡി
@mubseenagafoor87214 күн бұрын
അപ്പൂപ്പന്റെ വയറ്റിലെ ചിത്രം വരച്ചത് കണ്ടോ 😁😁
@Sony-de1fj5 күн бұрын
Oh ee pillaru..😂😂😂
@Thanseer.Hashim5 күн бұрын
പോളി മക്കളെ.. കുറേക്കാലം കൂടി നല്ലൊരു സ്കിറ്റ് കണ്ടു
@geethadevi75895 күн бұрын
Climax kondu kalanju
@Comicjr06654 күн бұрын
Exam അല്ലേടാ 😅😅😅
@sachinmuralidharan635 күн бұрын
Super da pillere ❤adipoli
@rahulkmanuk11033 күн бұрын
അണ്ണാ കിടിലൻ 👌👌👌
@abijacob32333 күн бұрын
Ith ethramathe episode aanu
@Ajmalajuuu3 күн бұрын
സൂപ്പർ 👍🏻
@abhinavvideogamevlogsavgv99324 күн бұрын
Sooper abhinayam🎉
@MTx_pRnz73 күн бұрын
😂😂 polichu.,
@sharafudheenk25485 күн бұрын
ഇജ്ജാതി അറാത്ത് 🔥🔥💯
@sidheekmayinveetil38333 күн бұрын
മക്കളേ..... സുപ്പർ💞💞🙏
@hab_eeb_ee5 күн бұрын
ഇതെന്താ എല്ലാവർക്കും എടുത്ത് അലക്കാനുള്ള ഒന്നാണോ കാർത്തിക് സൂര്യ ?
@Ashnavarghese-12344 күн бұрын
കാർത്തിക്ക് സൂര്യ യെ പറഞ്ഞു കേൾക്കുമ്പോൾ ജഡ്ജ് സ് chirikkan
@jinukjohn20564 күн бұрын
Njan randuthavana kanduuu❤❤❤❤❤❤
@ohooho_56783 күн бұрын
കറുപ്പും വെളുപ്പും ഉള്ള ഗുളിക........അതിനു cherumonte മറുപടി " എങ്ങനെ മാറാതിരിക്കും...." അത് തെറ്റിപ്പോയി.... എങ്ങനെ മാറും....? എന്നാണ് chodiykkendiyirunnath
@neena982716 сағат бұрын
കറക്റ്റ്,സ്റ്റേജിൽ വന്നപ്പോ മാറി പോയതാവും.
@ohooho_567815 сағат бұрын
@@neena9827 yes....kuttam പറഞ്ഞതല്ല....വരികൾക്ക് ഇടയിലൂടെ പോയപ്പോൾ ഒന്ന് കണ്ടുപിടിച്ചത
@Vinodani-p4u5 күн бұрын
സൂപ്പർ
@jyothi7775 күн бұрын
Ningal poliyanu makkalee
@warhero-gz5qd2 күн бұрын
😂😂😂great❤❤❤
@remiraj27185 күн бұрын
👌👌👌👍👍👍👏👏👏❤❤❤❤❤ പിന്നെ മക്കളേ പാവം കാർത്തിക്കിനെ ഇങ്ങനെ ട്രോളല്ലേ.. PLZ.... ജഡ്ജസിനെയും ഒരുപാട് ട്രോളുന്നു.. കുറച്ചു ഓവർ ആകുന്നു.. അത് സൂക്ഷിക്കുക.. ബാക്കി എല്ലാം ഓക്കേ.. ❤❤❤❤😍😍😍
@NikhilKumar-dh5ei5 күн бұрын
Super ❤
@philomaboban33032 күн бұрын
ഡിപ്രെഷൻ ഉള്ളവർ കാണാതെ 😅😅പോകല്ലേ
@prathibhakingini94825 күн бұрын
😂😂😂 super
@preethyjoseph98124 күн бұрын
എന്റെ പൊന്നെ തകർത്തു, തിമിർത്തു.. പൊളിച്ചു 💯💯
@jkj7693 күн бұрын
Thakarthuuu
@NJXCRX5 күн бұрын
Super😅
@rahanasmarottickal38147 сағат бұрын
സുപ്പർ
@aazimashkarali22953 күн бұрын
Gas aanennu thonnunnu 😂😂😂😂
@joshymathew43385 күн бұрын
കിടുക്കി 😂😂😂
@ilovemusic-qf7vyКүн бұрын
കാർത്തിക്കിന് ഒരു chair കൊടുക്കണം
@dadnoble4 күн бұрын
always loved to watch these guys....but better to avoid comedy about old people, handicapped, etc...
കുറച്ചു കോമഡി കുറച്ചു വൃത്തികേട് പറച്ചിൽ.. കുറച്ചു വിവരമില്ലായ്മ ഒക്കെ ചേർത്ത് skit ഉണ്ടാക്കി ആ കൊച്ചുങ്ങളെ വെറുപ്പിക്കരുത് 🙏കുറച്ചു കൂടി നിലവാരം ആകാം ജഡ്ജസ് ന്. പിന്നെ ബമ്പർ ഇങ്ങനെ വാരി അളക്കാനുള്ളതല്ല.. അതൊക്കെ നസ്സീർ ഇക്ക.. അർഹത ഉള്ളവർക്കാണ് കൊടുക്കുകയുള്ളൂ.. ഇതൊന്നും ഇത്രയും വാരി ചിരിക്കാനില്ല. കാണുന്നവർക്ക് മനസ്സിലാകും.. ഉള്ള നിലവാരം കളയരുത് 🙏
@sreefx3693 күн бұрын
നസീർ ചെലറുടെ ഡബിൾ മീനിങ് കോമഡിക് ഒക്കെ കൊടുക്കുന്നതാ 😂😂 കമ്പി പറയുന്നതാണോ നിലവാരം 😂😂