Pachakarikaya Thattil | Kilukampeti | Bichu thirumala | MG Sreekumar | Baby Shamili | Jayaram

  Рет қаралды 1,821,902

Movie World Music Box

Movie World Music Box

4 ай бұрын

🔔Enjoy & Stay Connected With Us ♥︎
PACHAKARIKAYA THATTIL...
Film : Kilukampeti
Music : S Balakrishnan
Lyrics : Bichu Thirumala
Singer : MG Sreekumar
********* ♬♬ 𝕃𝕐ℝ𝕀ℂ𝕊 ♬♬ *********
പച്ചക്കറിക്കായത്തട്ടിൽ ഒരു മുത്തശ്ശിപൊട്ടറ്റോ ചൊല്ലി
കുഞ്ഞോളേ കുമ്പാളീ മാമുണ്ട് ചാഞ്ചാടൂ (പച്ചക്കറി)
വെള്ളരിപ്പിഞ്ചുപോലും ചുമ്മാ കള്ളക്കണ്ണീരൊഴുക്കി
തക്കാളീം പപ്പാളീം അച്ചിങ്ങ മുച്ചിങ്ങ പീച്ചിങ്ങയോടൊപ്പം
പിച്ചനടന്നു ചൊല്ലി - കുഞ്ഞോളേ കുമ്പാളീ മാമുണ്ട് ചാഞ്ചാടൂ
പച്ചക്കറിക്കായത്തട്ടിൽ ഒരു മുത്തശ്ശിപൊട്ടറ്റോ ചൊല്ലി
അരണേ വാ...... ഓന്തേ വാ.......
ഇത്തിരിത്തേനും കൊണ്ടിത്തിരിപ്പാലും കൊണ്ട്
അങ്ങനൂടിങ്ങനൂടങ്ങനൂടിങ്ങനൂടോടോടി ഓടോടി ടൂർർർ‍
മണ്ണിലെ താരമല്ലേ നീ മിന്നി നിന്നിടണ്ടേ
അക്ഷയമാം അക്ഷരങ്ങൾ കൂട്ടിനു കൂടണ്ടേ
കണ്ണിലെ താമരയിൽ കിനാവിൻ അന്നം പറന്നിറങ്ങാൻ
ഉണ്ണിക്കിടാങ്ങളെല്ലാം മുടങ്ങാതന്നം കഴിച്ചീടണ്ടേ
പനിനീരലർവായ് തുറക്കൂ മാമുണ്ട് ചാഞ്ചാടൂ
കുഞ്ഞോളേ കുമ്പാളീ മാമുണ്ട് ചാഞ്ചാടൂ
പച്ചക്കറിക്കായത്തട്ടിൽ ഒരു മുത്തശ്ശിപൊട്ടറ്റോ ചൊല്ലി
അയ്യപ്പൻ‌റമ്മ നെയ്യപ്പം ചുട്ടു...കാക്ക കൊത്തി കടലിലിട്ടു...
മുങ്ങാപ്പിള്ളേര് മുങ്ങിയെടുത്തു...തട്ടാപ്പിള്ളേര് തട്ടിയെടുത്തു...
പാറിപ്പറന്നിറങ്ങും കാർവണ്ടുപോലുമെന്നും
പൂക്കളിലെ തേൻ നുകരാൻ തംബുരു മീട്ടുമ്പോൾ
ഉമ്പിടി ചോറ്റുപാത്രം കണ്ണില്ലാതപ്പൂപ്പൻ തപ്പും മുമ്പേ
ചക്കരക്കുഞ്ഞുമോളെ പിണങ്ങാതിത്തിരി കൂടെയുണ്ണൂ
കിലുക്കാം‌പെട്ടീ വായ്തുറക്കൂ മാമുണ്ട് ചാഞ്ചാടൂ
കുഞ്ഞോളേ കുമ്പാളീ മാമുണ്ട് ചാഞ്ചാടൂ
കുഞ്ഞോളേ കുമ്പാളീ മാമുണ്ട് ചായുറങ്ങൂ
Do subscribe and hit the bell ' 🔔 ' to get notifications for new uploads !
► Subscribe Now : / @movieworldmusicbox-qk1tu
Your love & subscription is valuable for us ♥︎

Пікірлер: 51
@ushaushafranics3557
@ushaushafranics3557 Ай бұрын
Adipoli, super, song❤❤❤❤❤❤
@user-qw2yc2vj6r
@user-qw2yc2vj6r 28 күн бұрын
മാളൂട്ടി ❤️❤️❤️❤️
@santhostv6717
@santhostv6717 Ай бұрын
❤❤❤❤❤❤
@renjithakg6769
@renjithakg6769 26 күн бұрын
❤❤❤
@subithmelayil9352
@subithmelayil9352 9 сағат бұрын
💞💞💞😘
@ANVARANVAR-sg6mn
@ANVARANVAR-sg6mn Ай бұрын
Maluty❤🎉🥰🌹
@VimalanR-j8u
@VimalanR-j8u 4 күн бұрын
🎉❤😊😮
@karthikaprakash568
@karthikaprakash568 3 ай бұрын
Super
@ayrajasimth3004
@ayrajasimth3004 2 ай бұрын
Any body on 2024
@remyasatheesan2375
@remyasatheesan2375 2 ай бұрын
Ippo ഈ സിനിമ വരാറുണ്ടോ 😊
@sarigaraj7928
@sarigaraj7928 2 ай бұрын
Und
@sreejith2771
@sreejith2771 2 ай бұрын
😮😅😊❤🎉🎉😢😮😅❤😂🎉😮😅😊😂❤😂🎉😢😮😅😊
@Sreelakshmihari143
@Sreelakshmihari143 2 ай бұрын
😅Unu hn😊h b🤭b 🤭
@SunithaPraveen-kc1ln
@SunithaPraveen-kc1ln Ай бұрын
​@@Sreelakshmihari143ch cccbñmmnnñnnbbbghhhj hill ll looloo 4:10 Hbcvhxc cc.
@dudekollam5059
@dudekollam5059 Ай бұрын
🫰🏻
@SureshKumar-kl6cp
@SureshKumar-kl6cp 4 ай бұрын
❤❤❤
@MerlyRaphy
@MerlyRaphy 3 ай бұрын
O 3i3io 4o4oóp22o2o3zmdldlskdkdldkdkdmdlddkmsk msmmemßmßmmsmsmsßmsmmsm3kkeekel3kememekem⅖m3méeelelel3elwloeoel2lwlelelleké33oeo3oeroeokrrorloeelelororoéolelrrkekleekkeo19383pieowleoeoeoeeoelleleskls²ol33k³lkekekekek3kekekekekekekeskskkekdk kox😄😙 n❤ljemekekekekelelekelélee Sk🙃🙃🥳geethujose434
@user-cp8su9ul9k
@user-cp8su9ul9k 9 күн бұрын
🎉🎉🎉❤️❤️❤️🌹😄😄😊
@surajdivya984
@surajdivya984 6 күн бұрын
❤❤❤❤❤🎉
@NarayananT-ji6mk
@NarayananT-ji6mk Ай бұрын
❤️❤️❤️❤️❤️
@KannanSreelatha77yygyuyhhjjh7y
@KannanSreelatha77yygyuyhhjjh7y Ай бұрын
😊
@manjusunil-tq5dv
@manjusunil-tq5dv Ай бұрын
❤❤❤❤
@anamikaaneesh226
@anamikaaneesh226 Ай бұрын
🥰💞🥰💞
@shahanai816
@shahanai816 2 ай бұрын
Super ❤
@shakirthirunavaya6874
@shakirthirunavaya6874 3 ай бұрын
❤️
@user-dy8wm9db4m
@user-dy8wm9db4m 22 күн бұрын
Ennda favourite song ❤
@user-uu5dv4qz2t
@user-uu5dv4qz2t 2 ай бұрын
മാളൂട്ടി 😘😘😘😘😘😘
@user-hk7lu6lt5p
@user-hk7lu6lt5p 2 ай бұрын
@user-sl5pf5rm3e
@user-sl5pf5rm3e Ай бұрын
Super
@devusankar9622
@devusankar9622 Ай бұрын
Kjjjyyyyyyuuyuuuuuuuuuu😮u😮😅😮😮😮😮😮🎉🎉🎉🎉🎉🎉😂😂😂😂😂
@BharathiPk-yv6nf
@BharathiPk-yv6nf Ай бұрын
​@@user-hk7lu6lt5p❤e hu 😢😅😢 Xxxx crXgtfw 1:51 🎉 et 🎉😂 hu, l😅😅
@Vimalavijayan-ms2vm
@Vimalavijayan-ms2vm 17 күн бұрын
😊
@user-tq8tz5il5d
@user-tq8tz5il5d 3 ай бұрын
❤❤❤❤❤
@Sanjuachuz368
@Sanjuachuz368 14 күн бұрын
😘😘😘😘😘
@Babasgold916
@Babasgold916 4 ай бұрын
24/2/24
@srk9322
@srk9322 2 ай бұрын
24/4/24
@AppuzzzOfficial-mu7yh
@AppuzzzOfficial-mu7yh 2 ай бұрын
Qn6
@SudheeshPeringandoor
@SudheeshPeringandoor 8 күн бұрын
Vv
@athirakrishnaraj31
@athirakrishnaraj31 2 ай бұрын
😢😂
@sujiths8261
@sujiths8261 3 ай бұрын
V
@athiram795
@athiram795 3 ай бұрын
🥰
@chinnumbalu2760
@chinnumbalu2760 3 ай бұрын
😅
@shijithakv6440
@shijithakv6440 3 ай бұрын
😂.
@AsmilShan-do2xk
@AsmilShan-do2xk 4 ай бұрын
0
@user-te3wh4bw5g
@user-te3wh4bw5g 3 ай бұрын
Super
@siyacreations6305
@siyacreations6305 3 ай бұрын
❤❤❤❤
@surumitj4789
@surumitj4789 3 ай бұрын
😊
@jalubhai1335
@jalubhai1335 3 ай бұрын
D
@vishnum5768
@vishnum5768 3 ай бұрын
@user-te3wh4bw5g
@user-te3wh4bw5g 3 ай бұрын
Super
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 78 МЛН
Saǵynamyn
2:13
Қанат Ерлан - Topic
Рет қаралды 2,2 МЛН
V $ X V PRiNCE - Не интересно
2:48
V S X V PRiNCE
Рет қаралды 478 М.
Ozoda - JAVOHIR ( Official Music Video )
6:37
Ozoda
Рет қаралды 5 МЛН
IL’HAN - Eski suret (official video) 2024
4:00
Ilhan Ihsanov
Рет қаралды 506 М.
6ELLUCCI - KOBELEK | ПРЕМЬЕРА (ТЕКСТ)
4:12
6ELLUCCI
Рет қаралды 696 М.
Serik Ibragimov - Сен келдің (mood video) 2024
3:19
Serik Ibragimov
Рет қаралды 531 М.