ഞാൻ ഫസ്റ്റ് കമന്റ്, സെക്കന്റ് ലൈക്👍pin chaiyumo dear rahi😍
@PachilaHacks2 жыл бұрын
Done👍❤️
@_the_lady_lifestyle_21672 жыл бұрын
@꧁Monai🌍Dream🌍World꧂താങ്ക്യൂ dear😍എന്തുണ്ട്. സുഖമാണോ. കണ്ടിട്ട് കുറെ ആയല്ലോ
@_the_lady_lifestyle_21672 жыл бұрын
@@PachilaHacks താങ്ക്യൂ so much dear😍😍
@_the_lady_lifestyle_21672 жыл бұрын
@꧁Monai🌍Dream🌍World꧂ ഗുഡ് dear😍അതെയോ അയ്യോ.ഹാ ഡിയർ എല്ലാവരും സുഖമായിരിക്കുന്നു❤️
@vijayalaxminair34852 жыл бұрын
@@_the_lady_lifestyle_2167
@bepositive39232 жыл бұрын
ചെറുപ്പത്തിൽ വല്യമ്മ ഇത് ഞങ്ങൾക്ക് ഉണ്ടാക്കി തരുമായിരുന്നു... ശരിക്കും ആ ഓർമ്മകളിലേക്ക് കൊണ്ടുപോയതിന് നന്ദി..🙏 ഞങ്ങൾ കഴിച്ചിരുന്നത് പച്ച വെളിച്ചെണ്ണ ഒഴിച്ചാണ്
@PachilaHacks2 жыл бұрын
🙏❤️❤️
@keralastylevlog2 жыл бұрын
My mom .Amma IPO Ella 😭
@UsuZest-do3oo2 жыл бұрын
ഈ പലഹാരത്തെ കാളും എനിക്ക് ഇഷ്ടമായത്.. മാഡത്തിന്റെ സ്ലാങ് ആണ് 😊👍👌
ചെമ്പില കൊണ്ട് ഉണ്ടാക്കിയ വിഭവം അടിപൊളിയായിട്ടോ. ആദ്യമായാ ഇങ്ങനെ ഒരു വീഡിയോ കാണുന്നത്. അവതരണം അടിപൊളി ആയിരുന്നു 👌
@PachilaHacks2 жыл бұрын
🙏❤️❤️
@suchitrarajani14262 жыл бұрын
This is one of the best gujarati dish. Wonderful presentation
@PachilaHacks2 жыл бұрын
Thank you ❤️
@ammusvlogg12472 жыл бұрын
So nice !👍❤️👌സംഭാഷണം കേൾക്കാൻ നല്ല രസമുണ്ട്. We will try.
@PachilaHacks2 жыл бұрын
Thank you 🙏🥰
@രാധാപ്രസാദ്പിള്ളൈഗുരുവായൂരപ്പാ2 жыл бұрын
👌👌ഇതു അങ്ങനെ കഴിക്കാനും നല്ലതാണ്. വളരെ നല്ലതാണ്. ഞാൻ മഹാരാഷ്ട്രയിൽ നിന്ന് പഠിച്ചതാ.... 👌
@PachilaHacks2 жыл бұрын
🙏🥰🥰
@jayasuryam56282 жыл бұрын
ഇത് ചൊറിയുകയില്ലേ ചാമ്പിലെ?
@madhavant95162 жыл бұрын
This is A very popular item in many North Indian households. Esp with Gujaratis. Very tasty too.
@PachilaHacks2 жыл бұрын
👍🥰🥰
@amaljayakumar15742 жыл бұрын
ബാർഡോളി സ്പെഷ്യൽ
@silukj32472 жыл бұрын
Evide MP yil Kadala pofiyanu use cheyyunnth. Oru elayil anu parathunnath. Aviyil vevichathinu shesham murichu ennayil varuthu Edukum.
@PachilaHacks2 жыл бұрын
👍🥰
@afiyah39112 жыл бұрын
Ingane Highly alkaloid content ulla food kazikkumbo karal(liver)koodi sradhichone Green leaves il high alkaloid und
@PachilaHacks2 жыл бұрын
👍
@alphapolarfrequency27872 жыл бұрын
You are wrong these are good food Because we use to have it in Gujarat. Some Leaf may cause you to iching problem.
@abdullaabdulkareem2 жыл бұрын
Dear friend ഈ ടീമിലേക്ക് വിഭവങ്ങൾ ശെരിക്കും ഞെട്ടിച്ചു..... വളരേ ഉപകാരപ്രദമായ വീഡിയോ നന്ദി ഫ്രണ്ട്
@PachilaHacks2 жыл бұрын
🙏🥰
@vskitchen6532 жыл бұрын
ഞാനും ഉണ്ടാകാറുണ്ട് ടേസ്റ്റി ആണ് ഒപ്പം ആരോഗ്യർത്തിനും നല്ലത് ആണ്
@PachilaHacks2 жыл бұрын
Athe ..❤️❤️
@niyasaji61642 жыл бұрын
i love this very much.. this is called patharveli in gujarath. thanku mam for this lovely and easy recipe..
@PachilaHacks2 жыл бұрын
🙏🥰🥰❤️
@Shadowofnaturekerala2 жыл бұрын
പത്രോട സൂപ്പർ
@PachilaHacks2 жыл бұрын
🥰🥰🙏
@farishafairsha503nashwa Жыл бұрын
സംസാരം കേൾക്കാൻ വേണ്ടി മാത്രം ആണ് ഞാൻ ഈ ചാനൽ കാണുന്നെ. എനിക്ക് എന്തിഷ്ടാണ് 😘
@PachilaHacks Жыл бұрын
❤️❤️
@vishnunamboothiri1497 Жыл бұрын
Verry good thank u expecting New Preparations Verry nice 👍👍👍👌
@PachilaHacks Жыл бұрын
🤗🥰
@aldrinpariya32262 жыл бұрын
നമ്മുടെ നാട്ടിൽ ചേമ്പിലയപ്പം എന്നും കൊങ്ങിണികൾ പത്രവടയെന്നും പറയും. വാളൻപുളിയല്ല, കറുമ്പാറപുളിയാണ് അവരിതിൽ ഉപയോഗിക്കുന്നത്. പുഴുങ്ങിയതിനുശേഷം വീഡിയോയിൽ കാണിച്ചതുപോലെ ചുട്ടെടുത്തും അല്ലാതെ പച്ചവെളിച്ചെണ്ണയിൽ മുക്കിയും കഴിക്കാം. വെള്ളത്തിൽ നിൽക്കുന്ന ചേമ്പിലയാണ് ഇതിനായി ഉപയോഗിക്കുന്നത്. കാരണം ഇതിന് ചൊറിച്ചിൽ കുറവായിരിക്കും. ഏതായാലും നല്ല രുചിയാണ്.
@PachilaHacks2 жыл бұрын
🙏👍🥰
@kazynaba48122 жыл бұрын
വീട്ടിൽ ധാരാളം ചേമ്പിലയുണ്ട്. Try ചെയ്യണം. Thank you for the useful Video
@PachilaHacks2 жыл бұрын
🙏🥰🥰
@jobyjoseph64192 жыл бұрын
പെങ്ങളെ ഞാൻ കൊച്ചിയിൽ എന്റെ ഒരു കൊങ്കണി സുഹൃത്തിന്റെ വീട്ടിൽ നിന്ന് ഇത് കഴിച്ചിട്ട് ഉണ്ട്.. അവർ അതിനെ "പത്രോദ" എന്നാണ് പറയുന്നത്.. God Bless You Sister 🙏🙏
@PachilaHacks2 жыл бұрын
❤️❤️
@drthomasmohan95002 жыл бұрын
കേരളത്തിലെ കൊങ്ങണി സമുദായക്കാർ മഴക്കാലത്തു വെള്ളച്ചേമ്പിന്റെ ഇല കൊണ്ട് എറണാകുളം പലഹാരം ഉണ്ടാകാറുണ്ട്
@drthomasmohan95002 жыл бұрын
എറണാകുളം - ഈ എന്നാണുദ്ദേശിച്ചത്
@PachilaHacks2 жыл бұрын
👍🥰🥰
@bindujy77662 жыл бұрын
But ചില വ്യത്യാസങ്ങൾ ഉണ്ട്.. പച്ചരി, തേങ്ങ, മുളക്, പുളി( സ്റ്റാർ പുളി), കായം, മഞ്ഞൾ ഇതാണ് അരച്ചുണ്ടാക്കുന്ന മാവ്..
@srividhyamangesh78252 жыл бұрын
And that is popular too.
@Wiinithefield2 жыл бұрын
Chechide way of talking orupadu ishtapettu😍
@PachilaHacks2 жыл бұрын
Thank you Jeena❤️
@gangothri81172 жыл бұрын
New അറിവ് 👌 അടിപൊളി അവതരണം ✌🏻 താങ്ക്സ് sis...... 🙏🏻
@PachilaHacks2 жыл бұрын
🙏❤️❤️
@binishmalloossery1 Жыл бұрын
👌👍👍👍👥 ആദ്യം കാണുന്നു. ഗംഭീരം👌👍👥
@PachilaHacks Жыл бұрын
❤️❤️
@ajithavijayakumar4112 жыл бұрын
ഞാൻ ഇത് കഴിച്ചിട്ടുണ്ട്.ആവിയിൽ വേവിച്ച് ആറിയതിനുശേഷം,,,പച്ചവെളിച്ചെണ്ണ മുക്കി കഴിക്കുന്നതും നല്ല ടേസ്റ്റാണ്.
@PachilaHacks2 жыл бұрын
👍❤️❤️
@lispotjobs Жыл бұрын
Variety ആയിട്ടുണ്ട് ചേച്ചി ❤ food🥰🥰👌👌
@PachilaHacks Жыл бұрын
❣️
@psycholover1232 жыл бұрын
Nalla avatharanam poli laag adichilla
@PachilaHacks2 жыл бұрын
😀❤️🥰
@MrRajsajin2 жыл бұрын
മറ്റു പല യുട്യൂബെർസിനെപ്പോലെ ഓവർ ആക്കാതെ സിംപിൾ ആയ അവതരണം....👍
@PachilaHacks2 жыл бұрын
🙏🥰🥰
@sureshshenoy63932 жыл бұрын
We konkinis prepare similar fashion. Chembalappam or Mangalore side it is called pathradoe
@PachilaHacks2 жыл бұрын
👍🥰🥰
@reginamathew5602 жыл бұрын
ഞങ്ങൾ രണ്ടു തരത്തിൽ ചേമ്പില വെക്കാറുണ്ട്. 1. തളിരില ഓരോന്ന് വീതംചുരുട്ടി ഒരു കെട്ടിട്ട ശേഷം(1cup) ഉപ്പും മഞ്ഞളും ഒക്കെ ഇട്ട് വേവിച്ച് തേങ്ങ ജീരകം പച്ചമുളക് ഒക്കെ ചേർത്ത അരപ്പ് ചേർത്ത് പുളി മോര് ഏതെങ്കിലും ഒന്നു ചേർത്ത് ഒരു ചാറുകറി 2. ചേമ്പിന്റെ തണ്ട് പൊടിയായി അരിഞ്ഞ് തേങ്ങയും മുളകുംചേർത്ത് ഒരു തോരൻ
@PachilaHacks2 жыл бұрын
👍❤️
@Abcdefghijklm6412 жыл бұрын
Adipoli ithuvare chembilavachu igane oru dish kanditilla parijaya peduthiyadil 🙏
@PachilaHacks2 жыл бұрын
Thank you ❤️
@philipthomas72072 жыл бұрын
kollaam valare vyethyasthamaayathu .... ee Palahaaram nannayirikkum urappa...👍👍
@PachilaHacks2 жыл бұрын
🙏🥰🥰
@alicejob8512 жыл бұрын
1st time ആണ് കാണുന്നത്, simple, ലെസ്സ് calorie, easy to make, v have പ്ലന്റി of ചെമ്പില, only വെള്ള ellilla... Thank u..
@PachilaHacks2 жыл бұрын
❤️❤️
@seebams32782 жыл бұрын
ഞാൻ കഴിച്ചിട്ടുണ്ട് 25 കൊല്ലം മുൻപ്. മൂപ്പൻ സമുദായക്കാർ ഉണ്ടാക്കി തന്നു
@aneeshgpradeep7085 Жыл бұрын
നല്ല സംഭാഷണ രീതി ❤❤❤
@PachilaHacks Жыл бұрын
🥰🥰
@UshaDevi-wr7xg2 жыл бұрын
അറിയില്ലാത്ത ഒരു നല്ല പാചകം ആയിരുന്നു
@PachilaHacks2 жыл бұрын
🥰🥰
@abhilashshankar46422 жыл бұрын
ചെയ്യാറുണ്ട്... ഗോവ &മഹാരാഷ്ട്ര.... സ്പെഷ്യൽ ആണ്... അളുവട എന്നാണ് പറയുക... അളു എന്നാൽ ചേമ്പ്... ഒരുപാട് കഴിച്ചിട്ടുണ്ട്... സൂപ്പർ 💞👌
@PachilaHacks2 жыл бұрын
👍🥰❤️
@lincyreji13712 жыл бұрын
Alu vadi
@arunkutten80102 жыл бұрын
വെറൈറ്റി സംസാരവും. വെറൈറ്റി ഡിഷും😀👌👌👌👌
@PachilaHacks2 жыл бұрын
😀😀🥰
@kaladharankoottickalvasthu92 жыл бұрын
ഏതൊരാൾക്കും താത്പര്യം ഉണ്ടാകുംവിധമാണ് അവതരണം!
@PachilaHacks2 жыл бұрын
🙏🥰🥰
@jithinsreeharia78732 жыл бұрын
ഇന്ന് ആദ്യായിട്ടാണ് ചാനൽ കാണുന്നത്, ഒരു ചാനൽ Presentation എന്നതിലുപരി നമ്മുടെ വീട്ടിലെ അല്ലെങ്കിൽ പരിചയമുള്ള ആരോ പറഞ്ഞു തരും പോലെ. നല്ല അവതരണം keep going 😊👍
@PachilaHacks2 жыл бұрын
Orupad santhosham tto ❣️🙏 Thank you so much 🙏🥰🥰
@pgn4nostrum2 жыл бұрын
നല്ല വിശദീകരണം ❤️👍
@PachilaHacks2 жыл бұрын
🙏❤️❤️
@lifetimesweb82342 жыл бұрын
Lovely voice style.. കേട്ടിരുന്നു പോകും
@PachilaHacks2 жыл бұрын
Thank you dear 🙏🥰
@starplus19722 жыл бұрын
Kittikalarhu njjan kure kazhichitind ammumma undakumayirunnu…. Ernakulathayirkkumbo… And after marriage Mhaharastrayil poayappo morher in-law also makes this … I loved it thanks dear I’ll try as well
@PachilaHacks2 жыл бұрын
🙏🥰🥰
@prakashank.r71072 жыл бұрын
നല്ല അവതരണം ചേമ്പില പലഹാരം കൊള്ളാം
@PachilaHacks2 жыл бұрын
Thank you ❤️
@dayanandanvk94492 жыл бұрын
ചേഛി അത് കഴിച്ചില്ലല്ലൊ
@babybaby19812 жыл бұрын
Nalla avatharanam.kettirikkan nalla rasamund
@PachilaHacks2 жыл бұрын
Thank you 🙏🥰
@vinithavini34022 жыл бұрын
Kandittu kothivarunnu,chechi sound supper
@PachilaHacks2 жыл бұрын
Thank you vinitha🥰🥰
@premasivaraman34192 жыл бұрын
ഞാൻ കഴിച്ചിട്ടുണ്ട് സൂപ്പർ ആണ് 😍
@PachilaHacks2 жыл бұрын
🥰🥰👍
@Nas__hva1712 жыл бұрын
കണ്ടിട്ട് തന്നെ തിന്നാൻ തോന്നുന്നില്ല ചില പലഹാരങ്ങൾ ഉണ്ടാക്കുന്നത് കണ്ടാൽ തന്നെ തിന്നാൻ കൊതിയാവുന്നു