Mam, brest milk kuravaanu, 4month old baby und, mamolact ennoru prodect deliverykku shesham sthiramaayi use cheyyunnund, ithu kond vere valla helth issus undaavumo, ithu kazhichillenkil theere breast milk undaavunnilla, plz replay me
@aabiizzaabi8186 Жыл бұрын
Chechi postpartum story parayan mail cheyunnath alathe vere vazhi indo i mean watsapp.....
@meenakshiammal2000 Жыл бұрын
Ethra age vare aa diaper use chyendi varunath., new mother aanu... Pls reply
@motherschannelpriya Жыл бұрын
It depends, 1yr vare njan epozhum on and off cloth diaper and disposable marimari.nerathe train cheyichal nerathe matam.
@meenakshiammal2000 Жыл бұрын
@@motherschannelpriya thank u chechi... Thank u so much for prompt reply.... Enthu doubt vannalum chechide video aanu nokkunath.🥰
@jyothisg2660 Жыл бұрын
ഉപയോഗിച്ച് കുറച്ചു നാളുകൾ കഴിഞ്ഞിട്ടു review വിടുന്നതല്ലേ നല്ലത്? Padded under wear nte purathe print pettunnu fade avm.. Puthuthayittu vangiyathu kondanu ingane irikkunne.. ഉള്ളിലെ ഭാഗം പെട്ടുന്നു rough ആകുന്നും ഉണ്ട്.. Baby detergent തന്നെ യൂസ് ചെയ്തിട്ടാണ് ഇങ്ങനെ ആയെ.ക്വാളിറ്റി ഇത്തിരി കുറവാണ് . ഇടാൻ convienience ഉം മൂത്രം പെട്ടുന്നു തറയിൽ വീഴത്തതും മാത്രമേ നല്ലതായി എനിക്ക് തോന്നൂയുള്ളൂ..
@motherschannelpriya Жыл бұрын
Baby detergents use cheyan padilla.normal detergents aanu company recommend cheyunath.
@EstherCJS Жыл бұрын
Enganeya urine training kodukkunathu?
@shadiyapt2860 Жыл бұрын
Appo dry sheetum virikkalle, illel bedil aaville
@alhamdulillah8378 Жыл бұрын
ചേച്ചി എനിക്ക് 5 month ആയി ഫസ്റ്റ് പ്രഗ്നൻസി ആണ് എനിക്ക് കുമിള പൊട്ടുന്നത് പോലെ ഫീൽ ചെയ്യുന്നുണ്ട്. കുഞ്ഞു അനങ്ങുബോൾ വയർ അനങ്ങുന്നത് കാണാൻ പറ്റുന്നത് ഏത് മാസത്തിലാണ്?
@Sadiyanizam Жыл бұрын
Anakkam 4 month kazhiyumbol ariyan pattum first pregnancy late ayitta ariyan pattu 7 month kazhiyumbol oru day nalla pole ariyan pattum
@alhamdulillah8378 Жыл бұрын
@@Sadiyanizam k
@SharbinaSharbina-gt7ei Жыл бұрын
കുഞ്ഞ് അനാകുന്നത് ആവും
@Nachusworld-Nn23 Жыл бұрын
7 മാസം കഴിഞ്ഞാൽ അറിയാട്ടോ
@Nachusworld-Nn23 Жыл бұрын
7 മാസം കഴിഞ്ഞാൽ അറിയാട്ടോ
@sajusajad9058 Жыл бұрын
Hi chechi.. Monkk 1 yr 8 month aayi.. Oru 4 month munb enikk pregnancy positive àyi pinneed ath abortion aayippoyi.. Athinte shesham enikk periods aayittilla.. Athndaa nn onn paranju taramo... Ippozum mon paalu kudukkunnund... Ippo idakk breast nipples nalla pain und... Murivo crackles onnum tanne illa.. But nalla pain und... Feed chryyan nalla buddimutt und... Replay pradeekshikkunnu... 😊
@teenvlogs6082 Жыл бұрын
Oru product kanikumbol athu zoom cheythu kanikuka
@Olive-r9g10 ай бұрын
Size onn parayo
@fidafidu23 Жыл бұрын
Chechi Mama earth baby wipes and popees baby soap ana wipes review cheyo
Yes check with website and measurements. Njan eth 6 th month thot use akkunnu
@vijayaprabha9375 Жыл бұрын
Priya chechi, chechi kurtis um cheyunundo..
@motherschannelpriya Жыл бұрын
Just started this month da
@ashas4824 Жыл бұрын
നിപ്പിൾ കുപ്പിയിൽ പാല് കൊടുക്കാൻ പാടില്ല .എപ്പോളും കുട്ടി പാൽ കുടിച്ചുകൊണ്ടിരിക്കും .പല്ല് പുഴു തിന്നാൻ ചാൻസ് ഉണ്ട് .പിന്നെ മോണ പൊങ്ങുകയും ചെയ്യും .വായിൽ പൂപ്പൽ വരാനും ചാൻസ് ഉണ്ട് .ഇപ്പൊ Doctors ഇത് റെക്കമെന്റ് ചെയ്യുന്നില്ല .
@motherschannelpriya Жыл бұрын
Ithu technically possible aanu parayan but practically not possible
@elza7383 Жыл бұрын
Chechi straw cup use cheyalo athu kuzhapamillathanu
@ashas4824 Жыл бұрын
@@motherschannelpriya ഗോകര്ണത്തില് കൊടുക്കാല്ലോ .ഞാൻ അങ്ങനെയാണ് കൊടുക്കുന്നത് .6 മാസത്തിന് ശേഷം ഗ്ലാസിൽ കുടിയ്ക്കാൻ പഠിപ്പിക്കണം .എനിക്ക് ട്വിൻസ് ആണ് 5 മാസം ആയി .അവർക്ക് ഫോർമുല ആണ് കൊടുക്കുന്നത് .ഗോകര്ണത്തില് ആണ് ഇത് വരെയും കൊടുക്കുന്നത് .
@shamnashafishafi8717 Жыл бұрын
ചേച്ചി മോൾക്ക് feeding നിർത്തിയോ
@motherschannelpriya Жыл бұрын
Formula undu
@shamnashafishafi8717 Жыл бұрын
മോൾ നടന്നോ ch
@AaronDennis-vb9mr Жыл бұрын
Cheachy കുഞ്ഞിന് രണ്ട് വായസ് ആവാറായി ഇല്ലേ cheachy ഇപ്പോഴും പാല് കൊടുക്കാറുണ്ടോ.