ഇതുപോലുള്ള നാടകങ്ങൾ വീണ്ടും വീണ്ടും കാണാൻ തോന്നുന്നു 👍👍👍
@monishm.p84843 жыл бұрын
ഈ നാടകം മാവേലിക്കര പൊന്നാരംതോട്ടം ദേവീക്ഷേത്രത്തിൽ വന്നപ്പോൾ കാണാൻ സാധിച്ചു.... ആ മഹാനടനെയും.... 💝💞
@vishnuezhamkulam99262 жыл бұрын
❤❤❤❤❤❤
@aneeshbijuaneeshbiju97352 жыл бұрын
Great
@uthradamvisualmediathiruva62433 жыл бұрын
വാക്കുകളില്ല അഭിനന്ദിക്കാൻ..🙏🙏🙏..മത,ജാതി,രാഷ്ട്രീയ കോമരങ്ങൾ മുതലാളിത്തത്തിൻ്റെ പച്ചപ്പിൽ ഉറഞ്ഞ് തുള്ളുമ്പോൾ,വിളറി വിരുങ്ങളിച്ചിരിക്കുന്ന പാവം മനുഷ്യ സമൂഹം...വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്...
@ഷാരോൺ3 жыл бұрын
കർട്ടൻ കാണുമ്പോൾ നാടകം കണ്ട് നടന്നിരുന്ന കാലം - വിണ്ടും ഓർമ്മിപ്പിച്ചതിന് നന്ദി
@shajanjohn14043 жыл бұрын
ജനുവരിയിലെ തണുപ്പില്ലെന്നേയുള്ളൂ. വീണ്ടും ഉത്സവപ്പറമ്പിൽ ഇരുന്ന് കണ്ടതുപോലെ . അഭിനന്ദനങ്ങൾ.
@jpmpumgt82093 жыл бұрын
അബലപ്പുഴ. അഷര ജ്വാലയുടെ കർട്ടണ് കണ്ടാൽ. ഉടൻ മനസ്സിലാവും അക്ഷര ജ്യാല . എല്ലാ നാടകങ്ങളും ഏകദേശം 14 നാടകം കണ്ട ആൾ ആണ് ഞാൻ . .എല്ലാ കലാകാരൻമാർക്കും അണിയറ പ്രവർത്തകർക്കും അക്ഷര ജ്വാല യ്ക്കും അഭിനന്ദനങ്ങൾ
@santhoshkumarek3334 ай бұрын
തിലകൻ ചേട്ടൻ നമ്മളെ വിട്ട് പോയന്ന് തോന്നുന്നില്ല . ഈ അഭിനയകുലപതിയോടാണല്ലോ മലയാളസിനിമ നന്ദികേട് കാണിച്ചത് , അതിന്റെ ഫലം മലയാളസിനിമ ഞരമ്പുരോഗികളാൽ നശിച്ചു . സൂപ്പർ നാടകം👍🏼🙏🏼❤️