No video

Padmaja Venugopal To Join BJP |"പത്മജയുമായി ഇനി ഒരു ബന്ധവുമില്ല":K Muraleedhran | Lok Sabha Election

  Рет қаралды 84,461

News18 Kerala

News18 Kerala

Күн бұрын

Padmaja Venugopal To Join BJP : Congress നേതാവ് പത്മജ വേണുഗോപാൽ ഇന്ന് ബിജെപി അംഗത്വം സ്വീകരിക്കും. ബിജെപി ആസ്ഥാനത്തെത്തിയാണ് പത്മജ അംഗത്വം സ്വീകരിക്കുക. മുതിർന്ന ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം.
#padmajavenugopal #congress #kmuraleedharan #bjp #loksabhaelection2024 #kmuraleedharan #news18kerala #keralanews #malayalamnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 115
@latheeflathi9796
@latheeflathi9796 5 ай бұрын
ഇനി പറഞ്ഞിട്ടു കാര്യമില്ല. പണ്ടുകാലത്തു നമ്പൂതിരീ ഇല്ലങ്ങളിൽ നടന്നുവന്നിരുന്നതു പോലെ പത്മജ ആന്റിയെ ദൂഷ്ട് കല്പിച്ചു പടിയടച്ചില്ലെ. ഇനി പോനാൽ പോകട്ടും :- -- - - -
@user-yk9yu2ql3s
@user-yk9yu2ql3s 5 ай бұрын
ഞാൻ ബിജെപിയിൽ ചെന്നിട്ടു ബന്ധം പുതുക്കും കിങ്ങിണിക്കുട്ടൻ 😜
@latheeflathi9796
@latheeflathi9796 5 ай бұрын
മുരളിയേട്ടന്റെ കൂടെ ഞാനുമുണ്ടാവും
@ajipoulose6051
@ajipoulose6051 5 ай бұрын
K muraleedharan Sindaba👍.. indian national congress❤
@jugunubless3972
@jugunubless3972 5 ай бұрын
നാട്ടുകാർക്കു എന്താ താങ്കൾ പെങ്ങളുമായി മിണ്ടിയില്ലെങ്കിൽ???
@greendrivecp4226
@greendrivecp4226 5 ай бұрын
കേരളത്തിൻറെ രാജകുമാരൻ👍👍👍👍
@leenaradhakrishnan5905
@leenaradhakrishnan5905 5 ай бұрын
മതി മുരളി സാറെ. നിർത്തു തെളിവ് നിരതൽ. ഞങ്ങൾക്ക് ഇതൊന്നും കേൾക്കേണ്ട. ഊർദ്ധ ശാസം വലിക്കുന്ന കോൺഗ്രസിനെ സുഖമായി മരിക്കാൻ വിടുക.
@user-cp9sw9cm6p
@user-cp9sw9cm6p 5 ай бұрын
രാഷ്ട്രീയവും മതവും മാറിയത് കൊണ്ട് സഹോദര ബന്ധവും മാതാപിതാ ബന്ധവും മുറിഞ്ഞു എന്ന് പറയരുത്...... പാർട്ടി എല്ലാവർക്കും മാറാം....... ഉദാഹരണം... DIC.....
@ajeshth7350
@ajeshth7350 5 ай бұрын
മുളറിയേട്ടനും കോംഗികളും ഓക്കേ മെല്ലെ മെല്ലെ പോകും
@muhammedcp6293
@muhammedcp6293 5 ай бұрын
E pravashiyam muselim gal congraseni vote cheyarudi anala vargeyavadeyum avasaravadekalum aya congrasi namavesesham avum
@AbdulSamad-dq3oo
@AbdulSamad-dq3oo 5 ай бұрын
​@@muhammedcp6293❤ 😅
@yousufkinattingal5983
@yousufkinattingal5983 5 ай бұрын
​@muhammedcp6293 and 6 6o
@babumavili4269
@babumavili4269 5 ай бұрын
ക്കിങ്ങിണീ ഇത് കേരളമാണ്, നിങ്ങളടെ നമ്പർ കയ്യിലിരിക്കട്ടെ
@cherianvarghese60
@cherianvarghese60 5 ай бұрын
ഇനി പാരായണം ഒന്നും ആർക്കും കേൾക്കേണ്ട മുരളീ ചേട്ടാ😂 ചെമ്പ് തെളിയുന്നു
@BijoJoseph-yi8tk
@BijoJoseph-yi8tk 5 ай бұрын
ഓരോ ഗതികേടുകളെ, പാവം മുരളി, ടെ ആശാനേ,സഹതപിക്കാൻ പലരും കാണും, പക്ഷേ കൂടെ ചാകാൻ കൂടപ്പിറപ്പേ ഉണ്ടാകു
@gwkaalan225
@gwkaalan225 5 ай бұрын
ഓവറാക്കണ്ട നാളെ നിങ്ങളും പോവേണ്ടതാണ്.
@user-sh1uo7om1b
@user-sh1uo7om1b 5 ай бұрын
Padmaja shown the path. Whenever the need arise we can follow the same path.
@MutholiMaharaj
@MutholiMaharaj 5 ай бұрын
അത് പത്മജയുടെ തീരുമാനം എന്നും ഒരാൾക്ക് നിങ്ങളെപ്പോലെ പൊട്ടനായി ❤ഇരിക്കാൻ സാധിക്കുവോ BJP best choice ആണ് എന്ന് അവർക്ക് തോന്നി ❤
@sasipc7543
@sasipc7543 5 ай бұрын
ഇനി രക്ഷ ബിജെപി മാത്രം
@rajanmk3572
@rajanmk3572 5 ай бұрын
ഇത് മുമ്പും പല തവണ പറഞ്ഞിട്ടുണ്ട്.
@jayaraj-bs3tm
@jayaraj-bs3tm 5 ай бұрын
എല്ലാവരും കേട്ടോ.. ഇനി 😂ബന്ധമില്ല 😂😂😂😂😂
@rajendrank817
@rajendrank817 5 ай бұрын
ഇയാൾ എന്നാണാവോ ബിജെപിയിൽ പോകുന്നത്.
@sivadas-wx2bj
@sivadas-wx2bj 5 ай бұрын
അലൂമിനിയം, പട്ടേൽ,മദാമ്മ, മുക്കാലി ഉമ്മൻ കോൺഗ്രസ് ഈ പദങ്ങൾ ഒക്കെ കിങ്ങിണി കുട്ടനോർമയുണ്ടോ.
@sreekandannair6447
@sreekandannair6447 5 ай бұрын
Ella ...Geetha ye Maathrame Eyaalku Oorma ullu😂
@cherianvarghese60
@cherianvarghese60 5 ай бұрын
ഹഹ ഹി ഹി ഇതിലും വലുത് വരാനിരിക്കുന്നു.😂
@venkatvenkitachalam2716
@venkatvenkitachalam2716 5 ай бұрын
Muralidhran sir keralathinu development vende your sister will come out with success if she joins BJP
@SurashbabuSurashbabu-oy1fm
@SurashbabuSurashbabu-oy1fm 5 ай бұрын
❤❤❤❤❤❤❤udf❤udf❤
@hamsapk1529
@hamsapk1529 5 ай бұрын
Good speech suoper sweets 👍 goodllk 🙏🙏 mourlyje ok thanks
@ratheeshalappatt8805
@ratheeshalappatt8805 5 ай бұрын
പാർട്ടിയുടെ പേരിൽ സ്വന്തം പെങ്ങളുമായി ഒരു ബന്ധവും ഇല്ലെന്നു പറയുന്ന താങ്കളെ എങ്ങനെ ജനങ്ങൾ വിശ്വസിച്ചു വോട്ട് തന്ന് ജയിപ്പിക്കും 🤔
@abrahammc4560
@abrahammc4560 5 ай бұрын
പദ്മജയുടെ ബിജെപി പ്രവേശം വളരെ അപക്വമായ തീരുമാനം ആണ്. Little girl's immatured decesdion. അങ്ങനെ കണ്ടാൽമതി. വർഗീയവാദിക്ക് ഒപ്പം ചേരുന്നത് ശരി ആണോ എന്ന് പദ്മജ വളരെ ആലോചിച്ച് തീരുമാനിക്കേണ്ടിയിരുന്നു. ഇപ്പഴും വൈകിപ്പോയിട്ടില്ല. നല്ല ബുദ്ധി ഉപയോഗിച്ച് പുനർചിന്ത നടത്തണം.
@user-gl1qk8sk3p
@user-gl1qk8sk3p 5 ай бұрын
സ്വന്തം സഹോദരി, സഹോദരി അല്ല എന്ന് പറയുന്ന തരത്തിൽ അധഃപതിച്ചു പോയോ മുരളീധരൻ
@sasipc7543
@sasipc7543 5 ай бұрын
Murali.sir ഒട്ടും വൈകണ്ട ബിജെപിയിൽ ചേർന്നോകോൾ ക..
@rijojoseph3525
@rijojoseph3525 5 ай бұрын
പത്മം എന്നാൽ താമര എന്നാണ്... പര്യായം നോക്കി പോയതാണോ 😂🤣 ഇപ്പോൾ ഇന്ത്യയിൽ കളിക്കുന്ന കളികൾ മുഴുവൻ പേര് പറഞ്ഞുള്ള കളികളാണ് 😂✌️✌️ദൈവത്തിന്റെ പേരിനോട് സാമ്യം, ദൈവത്തോട് രൂപ സാദൃശ്യം.. സ്ഥല പേരിനോട് ചേർന്ന് ദൈവത്തിന്റെ പേര്.. സ്ഥല പേര് ചേർന്നുള്ള പേരുള്ള രാഷ്ട്രീയ നേതാക്കൾ.. ഭാരത ത്തിലെ ജനത്തിന്റെ പാർട്ടി.. ആം ആത്മീ,ദൈവത്തിന്റെ അല്ലെങ്കിൽ പാർട്ടി ചിഹ്നത്തോട് അർത്ഥം വരുന്ന പേര്.. യോഗ ആചാര്യന്മാർ, യോഗ ചെയ്യുന്നവർ എല്ലാവർക്കും ഇന്ന് നേട്ടമാണ്... സ്ഥലപേര് ഇടുമ്പോൾ പാർട്ടി പേര് ഇടുമ്പോൾ പുതിയ കുട്ടി ജനിക്കുമ്പോൾ പേര് ഇടുന്നവർ ഇത് ശ്രദ്ധിച്ചാൽ വെറുതെ ഇരുന്നാൽ മതി നേട്ടം ഇന്ത്യയിൽ കൊയ്യാം... ഇന്ത്യയിലെ പ്രബുദ്ധ ജനങ്ങൾ നിങ്ങളെ തോളിലേറ്റും 🤣🤣😂😂ഗുട്ടൻസ് പിടികിട്ടിയവർ ലൈക്‌ അടിക്കുക 😜😜😜നിങ്ങളോടു ചേർന്നുള്ള പേര് ഏതു മത ത്തിന്റെയും മത പുസ്തകങ്ങളിൽ ഉണ്ടോ നിങ്ങളാണ് ഈ ഭൂമിയുടെ അവകാശികൾ😂🤣🤣 നിങ്ങളുടെ വീട്ടിൽ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ രൂപ സാദൃശ്യം ഉള്ളവർ ഉണ്ടോ ദൈവത്തിന്റെ രൂപ സാദൃശ്യമുള്ളവർ ഉണ്ടോ... നിങ്ങൾ ഒന്നും ചെയ്യണ്ട നേട്ടം നിങ്ങളെ തേടി വരും... പ്രബുദ്ധ ജനത നിങ്ങളെ തോളിലേറ്റുന്ന കാലം വിദൂരമല്ല😃😢😢😢😢😢
@srk3209
@srk3209 5 ай бұрын
കെ,കരുണാൻ്റെമകൾതന്നെയൊഇവൾ,,അദ്ദേഹത്തിൻ്റെആത്മാവ്,ഇതുപൊറുക്കുമൊ,അങ്ങനെകോൺഗ്രസ്സിൻ്റെരണ്ടുപേരുടെകാര്യംതീരുമാനമായി, സുധാകരൻ ഉടൻവലിയും പത്മജപോയി,ചെന്നിത്തലയുംപകുതിക്ക്പകുതിയായിനില്ക്കുന്നു കെമുരളിധരൻഒരിക്കലുംബീജെപീയിലേക്ക്പോകില്ല,അത്ഞങ്ങൾക്ക്ഉറപ്പുണ്ട്,ങ്അ,ഒന്നൂടെപറഞ്ഞോട്ടെ പ്രേമചന്ദ്രൻ മിക്കവാറും പൊങ്ങാൻസാധൃതയുണ്ട് ഇത്തരംആളുകൾആണ്ഈപാർട്ടിനശീപ്പിച്ചത്,വന്ദേമക്കൾ
@nabeelnabeel277
@nabeelnabeel277 5 ай бұрын
തലകു തന്നെ കിട്ടി കൊട്ടു 😄😄
@kollamchandran2975
@kollamchandran2975 5 ай бұрын
"അന്ന് വിയ്യൂരിലെ ജയിലിൽ കഴിയുമ്പോൾ ഞാൻ ഉടുതുണി കൊണ്ട് പതാകയുണ്ടാക്കി. സൂര്യകാന്തിയും ചെമ്പരത്തിപ്പൂവും ചേർത്ത് കുങ്കുമ വർണ്ണമുണ്ടാക്കി.. നീലം കൊണ്ട് ചർക്ക വരച്ചു.. ആര്യവേപ്പിലയും മാവിലയുടെയും നീരുകൊണ്ട് പച്ച നിറമുണ്ടാക്കി.. നിറത്തിന്റെ കാര്യത്തിൽ അതത്ര നന്നായൊന്നുമില്ല. പക്ഷേ ആ പതാക കൈയ്യിലേന്തിയപ്പോൾ എനിക്കുണ്ടായ വികാരം ഒപ്പിയെടുക്കാൻ ഇന്നും വാക്കുകൾ പോരാ.! ജയിലിൽ ആ കെട്ടിടത്തിനു മുകളിൽ ആ പതാക ഉയർത്തിയപ്പോൾ ഈ ലോകം മുഴുവൻ കീഴടക്കിയതായി എനിക്ക് തോന്നി..." - കെ കരുണാകരൻ ('പതറാതെ മുന്നോട്ട്' എന്ന ആത്മകഥയിൽ നിന്ന്)
@user-sk5nz6hg1f
@user-sk5nz6hg1f 5 ай бұрын
Nipdamurali karnakansir
@dineshtt5521
@dineshtt5521 5 ай бұрын
Njanum purakey vannekkam.......
@sayyidmhattunni3550
@sayyidmhattunni3550 5 ай бұрын
Not only Anil Antony the actual ak Antony himself is BJP member he is always been a BJP minded,a big opportunist not at all a trust worthy politician.
@sreedharannambiar8115
@sreedharannambiar8115 5 ай бұрын
നമുക്കും വണ്ടേ ഒരുനല്ല കാലം. എം പി യായതിനുശേഷം നമുക്ക് അങ്ങോട്ടു പോകാം..
@RajuKP-cj7eq
@RajuKP-cj7eq 5 ай бұрын
തനിക്കെന്തുണ്ട് കോൺഗ്രസിൽ സ്ഥാനം.
@muhammedsadiq3914
@muhammedsadiq3914 5 ай бұрын
Future CM 🫶🏻
@Thomas-s2h
@Thomas-s2h 5 ай бұрын
അപ്പോൾ ഈ രാഷ്ട്രീയ പാർട്ടി ആണൊ ബന്ധം നിശ്ചയി ക്കുന്നത്. ഭാര്യ ഒരു പാർട്ടി ഭർത്താവ് വേറെ പാർട്ടി മക്കൾ വേറെ പാർട്ടി. ഇങ്ങനെ ഒരുപാട് വീടുകൾ എനിക്കറിയാം. രാഷ്ട്രീയം വേറെ കുടുംബം വേറെ. മുരളി എന്തായാലും LDF ഭരണ കാലത്ത് പ്ലസ് TWO നു ഫുൾ A PLUS നേടിയ ആൾ അല്ലല്ലോ, (ബുദ്ധി ഇല്ലാതിരിക്കാൻ )
@MohammedMohammed-kf4kn
@MohammedMohammed-kf4kn 5 ай бұрын
@saleemkuruniyan48
@saleemkuruniyan48 5 ай бұрын
കിങ്ങിണി കുട്ടൻ എട്ടു നിലയിൽ പൊട്ടി 😭🤭😜
@mehmoodkunnilmm1090
@mehmoodkunnilmm1090 5 ай бұрын
കോൺഗ്രസനെ എങ്ങനെ വിശ്വസിക്കും , കോടി യും പതവിയും എവടെ കിട്ടുന്നു അവിടെ പോകും . അതല്ലെ ലാഭം
@leenaradhakrishnan5905
@leenaradhakrishnan5905 5 ай бұрын
പദ്മജക്ക്‌ ബുദ്ദിയുണ്ട്. ഇല്ക്ഷൻ കഴിയുമ്പോൾ മുരളിയും വരും. ഒരു ചമ്മൽ കൊണ്ടാണ് മൂപ്പർ ഇതിൽ തന്നെ നിൽക്കുന്നത്.
@UnniUnnik-ev3ro
@UnniUnnik-ev3ro 5 ай бұрын
കാരണകരനുമയ് ഒരു ബന്ധവും ഇല്ലാന്നു മുൻപു താൻ പറഞതല്ലേ?
@VyshnavVr
@VyshnavVr 5 ай бұрын
Aaachante. Raashreeya. Thamthram. K. Karunakaran. Good. Cm
@Kollemcode_65
@Kollemcode_65 5 ай бұрын
Family drama
@ajohn9163
@ajohn9163 5 ай бұрын
മുരളി ജി അങ്ങ് പോട്ടെന്നേ.... ഒരു ബന്ധവും ഇല്ലെങ്കിലും... ഭാവിയിൽ റെയ്‌ടോ മറ്റോ ഒക്കെ വരുമ്പോൾ യൂസ് ആകും..... അന്തോണിയുടെ മോൻ പോയില്ലേ...? മുതിർന്ന നേതാക്കന്മാരെല്ലാം പുന്നാര മക്കളെ അങ്ങ് സന്തോഷത്തോടെ പറഞ്ഞുവിടു... ഇതൊക്കെ ഒരു അന്തർധാര അല്ലേ... ഏത്...!!!
@marigoldtalks6774
@marigoldtalks6774 5 ай бұрын
ഗതികേട് നിന്റെ പേര് കോൺഗ്രസ്‌
@RajeevenK-hq6nd
@RajeevenK-hq6nd 5 ай бұрын
Eni muraleedharan um bjp yil pogum.congress kshetikyuvan povugaya
@rajeshnair-gx7eg
@rajeshnair-gx7eg 5 ай бұрын
To the best of my knowledge and belief christian and muslims of thrissur is not happy to won suresh gopi, because of their racism, because these people festing to stop conversating hindu people to their communities
@ugmujeebugmujeeb1211
@ugmujeebugmujeeb1211 5 ай бұрын
*പത്മജBJP പോയതിൽ സന്തോഷിക്കുന്ന സിപിഎമ്മുകാർ അറിയാൻ പത്മജ പോയി എന്ന് പറഞ്ഞു കോൺഗ്രസിനെ ട്രോളുന്നവർ മൊത്തം ഒന്നു വായിക്കുക ചരിത്രം 🙏 ഇനി പരിഹസിക്കുന്നവർ ഉണ്ടായിരുന്ന സ്ഥലങ്ങൾ നമുക്കൊന്ന് പരിശോധിക്കാം *ആദ്യമായി സംഘപരിവാർ അധികാരത്തിൽ വരുന്നത് സിപിഎം പിന്തുണയോടെ ആണ്* 19 8 9 *വി പി സിംഗ്* കേരളത്തിൽ ആദ്യമായി ബിജെപി ഒരു നഗരസഭ ഭരിക്കുന്നത് സിപിഎം വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നപ്പോഴാണ് പാലക്കാട്. കേരളം 🔹നായനാർ മന്ത്രിസഭയിൽ മന്ത്രിയായിരുന്ന വിശ്വനാഥ മേനോൻ ബിജെപിയിൽ പോയി 🔹സിപിഎം സ്വതന്ത്ര എംഎൽഎ ആയിരുന്നു അൽഫോൻസ് കണ്ണന്താനം ബിജെപിയിൽ പോയി 🔹 ഇടുക്കി എസ്എഫ്ഐ ജില്ലാ പ്രസിഡണ്ട് ബിജു കൃഷ്ണൻ ബിജെപിയിൽ പോയി ബംഗാൾ 1 മാൾഡ നോർത്തിലെ ഖഗൻ മുർമുവാ സിപിഎം എംഎൽഎ ബിജെപി ചേർന്നു. 2 ഹേമത്ബാദ് മണ്ഡലത്തിലെ എം.എൽ.എ.യായ ദേബേന്ദ്ര റോയി ബിജെപിയിൽ ചേർന്നു 3 ഹാൽദിയ എം.എൽ.എ. താപ്സി മൊണ്ഡലാ ബിജെപിയിൽ ചേർന്നു 4 തൂഫാൻ ഗഞ്ച് എം എൽ എ ആയിരുന്നു അൽക്ക ബർമ്മ ബിജെപി ചേർന്നു 5 ദുപ്ഗുരി എംഎൽഎ ആയിരുന്നു ലക്ഷ്മി കാന്ത ബിജെപിയിൽ ചേർന്നു 6 രാജ്കഞ്ച് എംഎൽഎ ആയിരുന്ന മഹേന്ദ്ര കുമാർ റോയ് ബിജെപിയിൽ ചേർന്നു. 7 കലിയഗഞ്ച് എംഎൽഎ ആയിരുന്ന നാനി ഗോപാൽ ബിജെപിയിൽ ചേർന്നു. 8 ഇത്തഹർ എംഎൽഎ ആയിരുന്ന ശ്രീകുമാർ മുഖർജി ബിജെപിയിൽ ചേർന്നു പ്രവർത്തിക്കുന്നു. 9 ഗംഗാരംപ്പൂർ എംഎൽഎ ആയിരുന്ന നാരായണൻ വിശ്വാസ് ബിജെപി ചേർന്നു. 10 ഹബീബ്പ്പൂർ എംഎൽഎ ആയിരുന്ന ഹകൻ മുറുമു ബിജെപിയിൽ ചേർന്നു 11 ഗാജോൾ എംഎൽഎയായിരുന്ന സാധു തുടു ബിജെപിയിൽ ചേർന്നു 12 രുദ്ധ എംഎൽഎ ആയിരുന്ന സൈലൻ സർക്കാർ ബിജെപിയിൽ ചേർന്നു 13 മാൾഡ എംഎൽഎ ആയിരുന്ന സുബന്ദു ചൗധരി ബിജെപിയിൽ ചേർന്നു 14 മണിചൗക്ക് എംഎൽഎ ആയിരുന്ന ഒസീമ ചൗധരി ബിജെപിയിൽ ചേർന്നു 15 കലിയചൗക് എംഎൽഎ ആയിരുന്ന വിശ്വന്ത് ചൗഹാൻ ബിജെപിയിൽ ചേർന്നു 16 ഹൗരത്ത് നോർത്ത് എംഎൽഎ ആയിരുന്ന ലഗന്‍ ഡിയോ സിംഗ് ബിജെപിയിൽ ചേർന്നു 17 ഉലുബറിയ എംഎൽഎ ആയിരുന് മോഹൻ മണ്ഡൽ ബിജെപിയിൽ ചേർന്നു 18 ഡോമ്ജൂർ എംഎൽഎയായിരുന്ന മോഹൻദാ ചാറ്റർജി ബിജെപിയിൽ ചേർന്നു 19 ജങ്കിപറ എംഎൽഎ ആയിരുന്ന സുദർശൻ റായി ചൗധരി ബിജെപിയിൽ ചേർന്നു 20 ഛണ്ടിതാല എംഎൽഎയായിരുന്ന ഭക്തരം പാൻ ബിജെപിയിൽ ചേർന്നു 21 ഹരിപ്പാൻ എംഎൽഎ ആയിരുന്ന ഭാരതി ബഹർജി ബിജെപിയിൽ ചേർന്നു ഇതേപോലെ സിപിഎം മുൻ എംഎൽഎമാർ നിരവധി ഉണ്ട് എഴുതിയാൽ തീരില്ല ബംഗാളിൽ. ബംഗാളിൽ നിന്ന് പോയ നഗരസഭ ചെയർമാൻ, പഞ്ചായത്ത് പ്രസിഡണ്ട് എന്നിവരുടെയൊക്കെ ലിസ്റ്റ് എഴുതിയാൽ വായിച്ച് തീരില്ല. ത്രിപുര 1 കൈലാസഹര്‍മണ്ഡലത്തില്‍ നിന്നുള്ള സിപിഎം എംഎല്‍എ മൊബോഷര്‍ അലി ബിജെപിയില്‍ ചേര്‍ന്നു. 2 സിപിഎം എംഎൽഎ ആയിരുന്ന സുബാൽ ഭൗമിക് ബിജെപിയിൽ ചേർന്നു. 3 രാംനഗർ സിപിഎം എംഎൽഎ ആയിരുന്ന രത്തൻ ദാസ് ബിജെപിയിൽ ചേർന്നു 4 മജിലിസ്പ്പൂർ സിപിഎം എംഎൽഎ ആയിരുന്ന മാണിക്ക് ദാസ് ബിജെപിയിൽ ചേർന്നു 5 കമൽപ്പൂർ സിപിഎം എംഎൽഎയായിരുന്ന ബിജോയ് സിംഗ ബിജെപിയിൽ ചേർന്നു 6 റൈമവാലി സിപിഎം എംഎൽഎ ആയിരുന്ന ലളിത് മോഹൻ ബിജെപിയിൽ ചേർന്നു 7 സുർമ സിപിഎം എംഎൽഎ ആയിരുന്ന സുധീർ ദാസ് ബിജെപി 8 അമർപൂർ എംഎൽഎ ആയിരുന്ന മനോരമ ബിജെപിയിൽ ചേർന്നു 9 ബഗ്മ എംഎൽഎ ആയിരുന്ന നരേഷ് ചന്ദ്ര ബിജെപിയിൽ ചേർന്നു 10 ബലോണിയ എംഎൽഎയായിരുന്ന ബാസുദേവ് ബഞ്ചുംദർ ബിജെപിയിൽ ചേർന്നു ഇതുപോലെ നിരവധി മുൻ എംഎൽഎമാർ ബിജെപിയിൽ ചേരുകയും അവിടെ സിപിഎം ഇല്ലാതെ ആവുകയും ചെയ്തു. സിപിഎം പഞ്ചായത്ത് പ്രസിഡണ്ട് നഗരസഭ ചെയർമാൻ എന്ന സ്ഥാനങ്ങളിൽ ഇരുന്ന 95 ശതമാനം ആളുകളും ഇന്ന് ബിജെപിയിൽ ആണ്. സിപിഎമ്മിന്റെ ഓഫീസ് അടക്കം ബിജെപി ഓഫീസായ വാർത്തകൾ വരെ ഉണ്ട്. ഇങ്ങനെ സംസ്ഥാനം മുഴുവൻ പൂർണമായും ബിജെപിക്ക് നൽകുന്ന സിപിഎം ആണ് കോൺഗ്രസിന് പരിഹസിക്കാൻ വരുന്നത്.
@krishnanthyagarajan6471
@krishnanthyagarajan6471 5 ай бұрын
അച്ഛൻറെ കല്ലറ ബിജെപിക്കാർ കൊണ്ടുപോയി ഇനി എവിടെ പോയി പുഷ്പാർച്ചന നടത്തും
@muhammedvp655
@muhammedvp655 5 ай бұрын
ey ponnu murali ji thaankal pedikkaruth strong aayi fight cheythu 20 seat vaanguka koode india front inum majority kodukkoo pitte divasam padmaja ji madam nda kaare thuniyum pokki laanichu thirike varum.. no tension..
@skpc1234
@skpc1234 5 ай бұрын
കിങ്ങിണി കുട്ടൻ ഈ തവണ വിയർക്കും
@treasapaul9614
@treasapaul9614 5 ай бұрын
Padmaja can't make any difference.She was nothing in the party.only she thinks so great of her.nobody else.
@rr-de9ht
@rr-de9ht 5 ай бұрын
ഒന്ന് പൊട്ടി കരഞ്ഞൂടെ മുരളി കുട്ടാ 😂😂😂😂
@ramakrishnanvelaappan2448
@ramakrishnanvelaappan2448 5 ай бұрын
dapoda😂😂😂😂😂😂😂😂😂😂😂😂😂
@rajeshnair-gx7eg
@rajeshnair-gx7eg 5 ай бұрын
He (Kongi Murli) telling in front of everyone that hereafter there is no relation with his sister Padmaja, reason she decided to associate with bjp, but he (bloody) need to know bjp is ruling 22 states india and their lader modiji most popular lader in the world, bloody murli atleast need to knw it very well, otherwise he will decide to hos own destiny !
@fauzimuha8187
@fauzimuha8187 5 ай бұрын
ഇത് ഒരു ഡമ്മി പരീക്ഷണം വിജയിച്ചാൽ ഇനിയും ഉണ്ടാകും😂
@renjithbrahmananandan5682
@renjithbrahmananandan5682 5 ай бұрын
എടാ ചുരളി അടുത്ത ത്രിശൂർ എംഎൽഎ പത്മജ
@rajendranmv4261
@rajendranmv4261 5 ай бұрын
ഇനിതാമരയുമായിമാത്രം
@krishnakumar-wn1xf
@krishnakumar-wn1xf 5 ай бұрын
Churly better join b j p before padmaja... If late modi will not entertain you in b j p.
@abdulrazak3430
@abdulrazak3430 5 ай бұрын
ഇവരെ പോലെയുള്ള ver ബിജെപി യിലേക്ക് വരണം?
@pjrajan1585
@pjrajan1585 5 ай бұрын
E moralichu aara votu kodukunathu
@shakhilkumar2775
@shakhilkumar2775 5 ай бұрын
Mungunnakappal inc😂 pathmaji. Maattippidichu💪🇮🇳🇮🇳🙏
@rajeev_shanthi
@rajeev_shanthi 5 ай бұрын
ചുരുക്കത്തിൽ. അനുജത്തി യുടെ. ആവശ്യം. പറഞ്ഞു. ജനം. വിഢികൾ അല്ല
@sibismt
@sibismt 5 ай бұрын
പഴയകാലത്ത് ..ഒരു ചൊല്ല് ഉണ്ടായിരുന്നു ..തിന്ന ചോറിന് നന്ദി ഇല്ലാത്തവർ 🥲
@leah1142
@leah1142 5 ай бұрын
Aarude choru? Ikkalam athreyum janagale pattichu corrupted party 🤮
@saleemkuruniyan48
@saleemkuruniyan48 5 ай бұрын
എന്തോ ഭാഗ്യത്തിന് ലീഗ് മാത്രം പോയില്ല 🙏🙏🙏
@mohammedshareef-pn8yn
@mohammedshareef-pn8yn 5 ай бұрын
😂
@msaliht007
@msaliht007 5 ай бұрын
അടിയൊഴുക്ക്😊
@muhammedkutty2113
@muhammedkutty2113 5 ай бұрын
ഒരു അബ്ദുല്ലകുട്ടി കൂടി
@unnikmarar
@unnikmarar 5 ай бұрын
DIC, aluminium Patel ormayundo Muralietta..CPIMnte vathil padiyil kathu ketti irunnathu
@SurashbabuSurashbabu-oy1fm
@SurashbabuSurashbabu-oy1fm 5 ай бұрын
Panmajabjp😂😂😂😂😂😂😂😂
@thomasthayil8779
@thomasthayil8779 5 ай бұрын
മുരളി കോൺഗ്രസ് വിടില്ല, അല്പം ഉളുപ്പ് ഉള്ളവൻ ആണ്.
@vijayalekshmigopinath9294
@vijayalekshmigopinath9294 5 ай бұрын
Parttiumayi BadhaMillankilum Achanammamare.mattan.kazhiumo Muraleedhara. PINNALE MURALIUM E.PATHATNNE.THIRANJEDUKKAM. ALLAM GURUVAURAPPANTE LEELAKAL.
@syamalabaiju8829
@syamalabaiju8829 5 ай бұрын
Blood relation party kaliyalla tharavazhi tharam ennanu vekthamakkunnthu nee oru charithravum parayanda
@indianperson9558
@indianperson9558 5 ай бұрын
ഞഞ്ഞായി... 😁😁😁
@Kollemcode_65
@Kollemcode_65 5 ай бұрын
Drama 😂
@philipyohannan1256
@philipyohannan1256 5 ай бұрын
Athu.padmajayudae.Husband.Theerumanicholum.Ella.Hamasolikalum.veettilirikhum
@SteamCarWashBoy
@SteamCarWashBoy 5 ай бұрын
Eyalum fatherum munp congress party vittu poyatu marannu kanum
@roopeshvt8919
@roopeshvt8919 5 ай бұрын
Likha sabha election kazhiyunath 😂 vare
@vs-hb1os
@vs-hb1os 5 ай бұрын
ചുരുളിയുടെ അക്കൗണ്ട് ഇത്തവണ close ചെയ്യും.
@hhhj6631
@hhhj6631 5 ай бұрын
A bysba x snd wife father s d don mother and daughter dt can follow different pologi s while li omg yogethet Your statement is fidappointi v and canised drpletion of frspe, t yo you. 😂🎉🎉😢😢😢😂😂😂❤❤
@sreekandannair6447
@sreekandannair6447 5 ай бұрын
Alla Ankil Bhayankara Badham Aanu Padmaja yum Aayee... Murali yude Makante Marriage nu polum Padmaja ye Kandilla😂😂😂
@vasuvasuvasu7167
@vasuvasuvasu7167 5 ай бұрын
Maprakaludekarachil
@Sidhiqsidhiqmame
@Sidhiqsidhiqmame 5 ай бұрын
Rahul gaanthy vayanaad illenkil kaanaayirunnu 😊
@user-co9ok5dc7s
@user-co9ok5dc7s 5 ай бұрын
Angine Aruthu Murikkanda Muraly sare
@Sunilkarthik-kg1os
@Sunilkarthik-kg1os 5 ай бұрын
ഇലക്ഷൻ കഴിയുന്നത് വരെ പദ്മജയുമായി ഒരു ബന്ധവും ഉണ്ടാവില്ല... 😂
@user-rn2rn9kr6w
@user-rn2rn9kr6w 5 ай бұрын
Pengal engilum rakshapedatte
@gafoorpaika3195
@gafoorpaika3195 5 ай бұрын
0:39 പാവങ്ങൾക്ക് BJP എന്ത് കൊടുത്തു എന്ന് ചോദിക്കൂ⁉️⁉️⁉️⁉️
@SaheedPv-lq4yv
@SaheedPv-lq4yv 5 ай бұрын
Great മുരളി
@i7733.
@i7733. 5 ай бұрын
പത്മജ യേ ഏതേലും ഒരു സമരത്തിൽ കണ്ടിരുന്നോ ..? പ്രകുതിഷേധം , ജനങ്ങൾക് വേണ്ടി എന്തേലും ഒന്ന് ചെയ്തിട്ടണ്ടോ ..? ബിജെപി ക്ക് പറ്റിയ ആൾ ആണ്
@madhavanbhasi4438
@madhavanbhasi4438 5 ай бұрын
മുരളിയും ബിജെപിയിൽ പോകും. കരുണക്കാരന്റെ മക്കളാണെന്നു തെളിയിക്കണം മുരളി.
Harley Quinn lost the Joker forever!!!#Harley Quinn #joker
00:19
Harley Quinn with the Joker
Рет қаралды 28 МЛН
123 GO! Houseによる偽の舌ドッキリ 😂👅
00:20
123 GO! HOUSE Japanese
Рет қаралды 4,8 МЛН
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 65 МЛН
Hema Committe-ഇടനിലക്കാരും രംഗത്ത്.
12:27
Malayalivartha Inside
Рет қаралды 251 М.
Harley Quinn lost the Joker forever!!!#Harley Quinn #joker
00:19
Harley Quinn with the Joker
Рет қаралды 28 МЛН