പദ്മനാഭസ്വാമിയുടെ B നിലവറ | കഥയും ചരിത്രവും | DARKMODE ©BeyporeSultan Vlog 108

  Рет қаралды 927,535

Beypore Sultan

Beypore Sultan

Күн бұрын

#Getsultanified #Darkmode
Vlog Details 🎈🎈
Vlog: പദ്മനാഭസ്വാമിയുടെ B നിലവറ | കഥയും ചരിത്രവും | DARKMODE ©BeyporeSultan Vlog 108
Location : BEYPORE
Shot Date : 2 MAR 2020
Concept : Informative, History, Talk
Support : Beyporesultan
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Socially Yours 🎈🎈
Facebook : / beyporesultanonline
Instagram : / beyporesultanonline
KZbin : / beyporesultanonline
Official Email: beyporesultanonline@gmail.com
Whatsapp (Only): 994 778 0588 Official Telegram Group: t.me/beyporesu...
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Credits 🎈🎈
Track: Asketa & Natan Chaim - Alone (feat. Kyle Reynolds) [NCS Release]
Music provided by NoCopyrightSounds.
Watch: • Asketa & Natan Chaim -...
Free Download / Stream: ncs.io/-AloneYO
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Gears Used 🎈🎈
Shot In : Canon 200D (18-55/55-250/10-18) | Nokia5
Microphone : Boya By-M1 | RODE MicPro Shotgun
Tripod(s): Amazon Basics | Joby Gorillapod 3K | SIMPEX
Machine : MacBook Pro
Software : FCP | Adobe Premiere | Adobe Photoshop | Adobe Soundbooth | Adobe Illustrator
Others : Brain, Voice, Me & Myself
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
©www.beyporesultan.com

Пікірлер: 2 900
@cmakareem
@cmakareem 4 жыл бұрын
Pin cheyyamo, 9 mani wait cheythu kandatha
@BeyporeSultanOnline
@BeyporeSultanOnline 4 жыл бұрын
🐝🐝🎈🎈🎈
@44d1n47h
@44d1n47h 4 жыл бұрын
@@BeyporeSultanOnline ethenthonn sadhanam,aa balooninte appurath😳😳
@pavithrasethu4355
@pavithrasethu4355 4 жыл бұрын
@@44d1n47h honey bee aanu athu
@baldguy3951
@baldguy3951 4 жыл бұрын
@@pavithrasethu4355 enthina ath
@raseenarasi84
@raseenarasi84 4 жыл бұрын
Cicada ano
@HistoryInsights
@HistoryInsights 4 жыл бұрын
ചരിത്രത്തോടു പ്രണയമുള്ള ആരെങ്കിലുമുണ്ടോ ?
@gouri119
@gouri119 3 жыл бұрын
🙋
@HistoryInsights
@HistoryInsights 3 жыл бұрын
@@gouri119 pls join with history insights
@sulthantebhootaganam1203
@sulthantebhootaganam1203 3 жыл бұрын
@@HistoryInsights yes only in indian historys💓💓💓💓
@sulthantebhootaganam1203
@sulthantebhootaganam1203 3 жыл бұрын
@@HistoryInsights subscribed
@manumanubudhanoor1965
@manumanubudhanoor1965 3 жыл бұрын
എനിക്ക് ചരിത്രത്തോട് വല്ലാത്ത ഒരു പ്രണയം. പഠിക്കുന്ന കാലം മുതൽ ഇപ്പോൾ വരെ...
@jayasreeb8246
@jayasreeb8246 3 жыл бұрын
സുൽത്താനെ പോലെ ആ നിലവറ തുറക്കാൻ പറ്റല്ലേ എന്നു ആഗ്രഹിക്കുയുന്ന ഒരുപാട് പേരിൽ ഒരാൾ ആണ് ഞാനും. തുറന്നാൽ ഒന്നും പാവങ്ങൾക്കു അല്ല കിട്ടുന്നത്. സ്വിസ് ബാങ്കിൽ കൊറേ അക്കൗണ്ട് തുടങ്ങും ennu പറഞ്ഞത് സത്യം തന്നെ ആണ്. നിലവറ തുറക്കില്ല എന്നു supreme court വിധി vannapol ഏറ്റവും കൂടുതൽ സന്തോഷിച്ച oru മലയാളി കൂടി ആണ് ഞാൻ.... Thank u sultan...
@ratheeshks9287
@ratheeshks9287 3 жыл бұрын
Same
@sreerajrajeev2006
@sreerajrajeev2006 3 жыл бұрын
Correct...
@mangalath-t4r
@mangalath-t4r 2 жыл бұрын
Engane okke anenkilum ath thurann athinu akath nthanenn ariyan valiya akamsha und
@unnips3719
@unnips3719 2 жыл бұрын
Njanum
@rejisivarajan7137
@rejisivarajan7137 2 жыл бұрын
Correct
@devrajanshivan4834
@devrajanshivan4834 4 жыл бұрын
തിരുവനന്തപുരത്തിന്റെ ഒരു പ്രേത്യേകത... അവിടെ ജാതിമത ഭേദമില്ലാതെ ഓൾമോസ്‌റ്റ്‌ എല്ലാവരും തങ്ങളുടെ നാടിനെ പദ്മനാഭന്റെ മണ്ണ് എന്ന് തന്നെയാണ് പറയുന്നത് 2 കൊല്ലം അവിടെ ജോലി ചെയ്തപ്പോൾ അനുഭവിച്ച കാര്യമാണ് ❤️❤️❤️
@BeyporeSultanOnline
@BeyporeSultanOnline 4 жыл бұрын
🎈🎈🎈
@yadukrishnana.v3857
@yadukrishnana.v3857 4 жыл бұрын
Ath pole thrissurum
@amalrajr8080
@amalrajr8080 4 жыл бұрын
സത്യം ശ്രീ പദ്മനാഭൻ എല്ലാവരുടെയും ഒരു വികാരം ആണ് അവിടെ
@ZoyaKhan-pd4zi
@ZoyaKhan-pd4zi 4 жыл бұрын
😎😎😎trivian
@antochriz
@antochriz 4 жыл бұрын
Sss... Padmanabhante mannile padmanabhante piller ♥️♥️♥️♥️♥️
@smithank3027
@smithank3027 4 жыл бұрын
കലർപ്പില്ലാത്ത നല്ല മലയാളത്തിൽ പറയുന്നതിനു വളരെ നന്ദി
@ecstacist6749
@ecstacist6749 3 жыл бұрын
സത്യം !
@maskboyshorts
@maskboyshorts 3 жыл бұрын
🔥𝙎𝙐𝘽𝙎𝘾𝙍𝙄𝘽𝙀 & 𝙇𝙄𝙆𝙀 𝙥𝙡𝙯
@mmkingofking8383
@mmkingofking8383 3 жыл бұрын
@@ecstacist6749 അവതാരങ്ങൽ 26ആ ണ് കേട്ടോ
@sarathsarathsasankan3331
@sarathsarathsasankan3331 4 жыл бұрын
ഇതെല്ലാം കേട്ടു തിരുവനതപുരം ജീവിക്കുന്ന ഒരാൾക്കു ഇതിൽ പരം അഭിമാനം വേറെ എന്തുണ്ട് ❤️❤️❤️ അഭിമാനിക്കുന്നു കണ്ണ് നിറഞ്ഞു എന്റെ നാടിന്റെ മഹിമ വാനോളം
@bhabinsikha
@bhabinsikha 2 жыл бұрын
Sathyam... 🥰🥰🥰
@eyecyet
@eyecyet 2 жыл бұрын
Sathyam ßro
@ARUN-yv7wh
@ARUN-yv7wh 4 жыл бұрын
സുൽത്താനോടുള്ള ഇഷ്ടം കൂടി കൂടി വരുകയാണെല്ലോ❣️❣️
@BeyporeSultanOnline
@BeyporeSultanOnline 4 жыл бұрын
🎈🎈🎈Orupad sneham bro
@aleenajohnson5704
@aleenajohnson5704 4 жыл бұрын
Enne subscribe chymo chythal thirichu urappayitum subscribe chym,
@peaceandtruth371
@peaceandtruth371 4 жыл бұрын
ഒരു തുക പോലും അനാവശ്യമായി ചിലവാക്കാതെ ഇത്രയും വർഷം ഇത്രയും വല്ല്യ തുക പദ്മനാഭന് അർപ്പിച്ചു സൂക്ഷിച്ചു വെച്ച ആ രാജവംശത്തിന്റെ മനസ്സ് കിടു തന്നെ...
@rubyruby3059
@rubyruby3059 4 жыл бұрын
👍
@krishnapriyar6646
@krishnapriyar6646 4 жыл бұрын
ഇത് ആ രാജാക്കന്മാരുടെ സ്വത്തല്ല
@peaceandtruth371
@peaceandtruth371 4 жыл бұрын
@@krishnapriyar6646 അവർ പിടിച്ചു പറിച്ചതുമല്ല
@pp-od2ht
@pp-od2ht 4 жыл бұрын
Oh u kniw all clearly Wat a brain
@vishnujayan3621
@vishnujayan3621 4 жыл бұрын
myr
@yedhukr6632
@yedhukr6632 4 жыл бұрын
ഭഗവാന്റെ ശീവേലി കണ്ട് നട അടച്ചപ്പോൾ അറിയാതെ എന്റെ കണ്ണിൽ നിന്ന് കണ്ണുനീർ വന്നിട്ടുണ്ട്. ഒരിക്കലും മറക്കില്ല ആ രാത്രി.
@DopeHub
@DopeHub 3 жыл бұрын
Athenthina
@yedhukr6632
@yedhukr6632 3 жыл бұрын
@@DopeHub അത് അനുഭവിച്ചു അറിയണം.
@DopeHub
@DopeHub 3 жыл бұрын
@@yedhukr6632 sheeveli enthanu?
@praseedapremkumar604
@praseedapremkumar604 3 жыл бұрын
@@DopeHub Ulsavathinu bhagavane anappurath ezhunnallikkunnath
@ഇന്ദ്രിയം
@ഇന്ദ്രിയം 3 жыл бұрын
കണ്ണിൽ പൊടി വീണോ....
@vishnubalakrishnan4523
@vishnubalakrishnan4523 4 жыл бұрын
ഇതൊക്കെ നമ്മടെ സംസ്കാരത്തിന്റെ ഭാഗം ആണ്.... ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗം.... ഇതിനെ സംരക്ഷിക്കണ്ടതും നമ്മൾ തന്നെയാണ്
@sreekumarpk9951
@sreekumarpk9951 4 жыл бұрын
ശ്രീ പത്മനാഭൻ സ്വാമിയുടെ ഭക്തർ🙏🙏🙏 ലൈക്
@IamSunil017
@IamSunil017 4 жыл бұрын
Ananthante bhaktharu like
@dhananjaianil1469
@dhananjaianil1469 3 жыл бұрын
Bakthi likilude Alla kanikende
@ancythomas680
@ancythomas680 3 жыл бұрын
No
@Jeebeat.s
@Jeebeat.s 3 жыл бұрын
🙃
@vishnuunnikrishnan7219
@vishnuunnikrishnan7219 3 жыл бұрын
ഓം നമോ നാരായണായ 🥰😍😘❤
@user-yq3fi5xq1i
@user-yq3fi5xq1i 4 жыл бұрын
First അടിച്ചു...തിരോന്തരം പപ്പനാവന്റെ വീഡിയോ ആദ്യം comment തിരോന്തോരം കാരന്റെ വക 😍
@BeyporeSultanOnline
@BeyporeSultanOnline 4 жыл бұрын
🐝🎈🎈🎈
@0554472009
@0554472009 4 жыл бұрын
B നിലവറ തുറക്കരുത്. തുറന്നാൽ ഒരുപാട് പേര് സ്വിസ് ബേങ്കിൽ അക്കൗണ്ട് തുറക്കുമെന്ന കാര്യത്തിൽ സുൽത്താനെ പോലെ ഞങ്ങൾ അനന്തപുരിക്കാർക്കും ഉറപ്പുള്ള കാര്യമാണ്.....
@rubyruby3059
@rubyruby3059 4 жыл бұрын
👌
@sidharth369
@sidharth369 4 жыл бұрын
സുൽത്താനേ.....ഇങ്ങൾ ഒടുക്കത്തെ Pwoli ആണ് ട്ടോ... Big Fan of Darkmood...
@BeyporeSultanOnline
@BeyporeSultanOnline 4 жыл бұрын
🎈🎈🎈Sneham bro
@abdulrahooftgi7084
@abdulrahooftgi7084 4 жыл бұрын
ജീവിതത്തിൽ ഇത് പോലെ ഒരു youtube അവതരണം കണ്ടിട്ടില്ല... ലയിച്ചു പോയി ഞാൻ അതുകൊണ്ട് subscribe ചെയ്തു.. ബെൽ മണി കുത്തി പൊട്ടിച്ചു
@deepthyrenjith1198
@deepthyrenjith1198 4 жыл бұрын
പണ്ട് രാജ്യത്തെ ക്ഷാമം മറികടക്കാൻ ആണല്ലോ ബി നിലവറ തുറന്നിരുന്നത്. എത്രെ മനോഹരമായാണ് ജനങൾക്ക് വേണ്ടി രാജാക്കന്മാർ സേവിങ്സ് നടത്തിയിരുന്നത്. ഇനിയിപ്പോ തുറക്കുന്നത് ജനക്ഷേമത്തിനാവില്ല.
@tinothomas5048
@tinothomas5048 3 жыл бұрын
ജനങ്ങളിൽ അനാവശ്യമായി ഏർപ്പെടുത്തിയ നികുതി പണവും ഉണ്ട്
@maskboyshorts
@maskboyshorts 3 жыл бұрын
🔥𝙎𝙐𝘽𝙎𝘾𝙍𝙄𝘽𝙀 & 𝙇𝙄𝙆𝙀 𝙥𝙡𝙯
@vishakhc3476
@vishakhc3476 3 жыл бұрын
@@tinothomas5048 aha............ entha veno
@anandhakrishnananandhu322
@anandhakrishnananandhu322 3 жыл бұрын
@@tinothomas5048 onnu podo. adhoke kanikka kittiyath ann. ennu guruvayuril kittuna adhe tharathil ulla kanikka. oru 200 varsham kazhinjal nine pole ullavanmar parayum guruvayuril annu ulla swathukal okke pandu pavapettavarde pidichu parichathum tax adachathum annenu.
@arunsree7101
@arunsree7101 4 жыл бұрын
ഗന്ധർവനെ പറ്റി ഒരു വീഡിയോ ചെയ്യാമോ.. സുൽത്താനെ... പിന്നെ വേറൊരുകാര്യം ബേപ്പൂർ പായിക്കപ്പൽ മിസ്സ്‌ ചെയുന്നു.. കേട്ടോ...
@BeyporeSultanOnline
@BeyporeSultanOnline 4 жыл бұрын
🎈🎈🎈
@adarshap5167
@adarshap5167 4 жыл бұрын
Satyam
@smileonkerala993
@smileonkerala993 4 жыл бұрын
Athu sheriya aa tune ...
@sancharitravelhistory1401
@sancharitravelhistory1401 4 жыл бұрын
ഗന്ധർവനെ പറ്റി ഒരു വീഡിയോ ചെയ്യാമോ
@Usar969ylt
@Usar969ylt 4 жыл бұрын
Cheyi pls
@shinufitnesslover7212
@shinufitnesslover7212 4 жыл бұрын
അന്നത്തെ engineering വേറെ ലെവൽ ആയിരുന്നു ഭൂമിക്കടിയിൽ ഇവന്മാർ എങ്ങനെ ഇതൊക്കെ ഉണ്ടാക്കി അത്ഭുതം,, ബി നിലവറ തുറന്ന് കാണണമെന്ന് ആഗ്രഹമുണ്ട്, അഭിമാനിക്കാം ഇ ക്ഷേത്രം നമ്മുടെ കേരളത്തിൽ ആയതിൽ. ഇന്ന് ലോകം മുഴുവൻ അറിയപ്പെടുന്ന ക്ഷേത്രം ആണ്.. ലോകത്തിലെ ഏറ്റവും സമ്പത്തുള്ള സ്ഥലം എന്ന് ഗൂഗിൾ il സെർച്ച്‌ ചെയ്താൽ ട്രിവാൻഡ്രം ആണ് കാണിക്കുന്നേ
@euphoria9180
@euphoria9180 4 жыл бұрын
Sho..Satyam...innathe engineering buddhiyonnum annathe buddhiyude ezhayalathu polum varilla...🙏🙏😨😨👌👌
@aaworldby6a345
@aaworldby6a345 4 жыл бұрын
ഇവിടുത്തെ മാത്രം അല്ല പണ്ടത്തെ egyptt റോമാ പിന്നെ indian and kerala ഭയങ്കര ടെക്‌നോളജി ആരുന്നു
@sreekanthcs6807
@sreekanthcs6807 3 жыл бұрын
This is Tamil architecture.. Dravidian architecture
@shinufitnesslover7212
@shinufitnesslover7212 3 жыл бұрын
@@sreekanthcs6807 athinu ithu nirmicha alekurichu evideyum parayanillallo
@humblewiz4953
@humblewiz4953 3 жыл бұрын
@Wayfarer 7 alla bro, Sri Padmanabha Swami temple net worth 1 Trillion dollar varum ( 1 trillion = 1000billion)
@bepositive.7884
@bepositive.7884 4 жыл бұрын
ക്ഷേത്ര ശ്രീകോവിലിന് പുറകിൽ താഴെയായി ഒരു പല്ലിയുടെ രൂപം ഉണ്ട് ആ രൂപത്തിന്റെ വായ് ഭാഗത്ത് ഒരു ദ്വാരം ഉണ്ട് അവിടെ ചെവിയോർത്താൽ കടൽ ഇരമ്പുന്നത് കേൾക്കാം പക്ഷെ ക്ഷമയോടെ നിൽക്കണം... ഞൻ കേട്ടിട്ടുണ്ട്‌... അത് പാലാഴി ആണ് എന്നതിനുപരി അത് രക്ഷപെടാൻ ഉള്ള ഒരു രഹസ്യ ദൂരംഗം ആവാൻ ആണ് സാധ്യത.. കാരണം അവിടുന്ന് 20 km ചുറ്റളവിൽ ആണ് ശംഖുമുഖം പിന്നെ കോവളവും...
@raisalcalicut4769
@raisalcalicut4769 4 жыл бұрын
*ഖുർആർ , ബൈബിൾ, ഭഗവത് ഗീത തുടങ്ങിയ വിശുദ്ധ ഗ്രന്ഥങ്ങളിലെ നിഗൂഡതകളും പ്രവചനങ്ങളും ഒക്കെ ഉൾക്കൊള്ളിച്ച് സുൽത്താൻ ഒരു വിഡിയോ ചെയ്യണമെന്ന് ആഗ്രഹമുള്ളവർ ലൈക്ക് അടിക്കൂ*
@alwinanu5438
@alwinanu5438 4 жыл бұрын
Yes cheyyanam please
@sharon1978
@sharon1978 4 жыл бұрын
Cheyanam
@nasriyaabdulquader4468
@nasriyaabdulquader4468 4 жыл бұрын
Yss
@athisartworld2134
@athisartworld2134 4 жыл бұрын
Yes
@devdaksha5391
@devdaksha5391 4 жыл бұрын
Cheyyanam plzz...athile similarities koodi ulppedthane
@TheSreesreeraj12
@TheSreesreeraj12 4 жыл бұрын
രണ്ടു ദിവസം മുൻപേ പെട്ടിയും പൊക്കി നിൽക്കുന്ന തമ്പിൽ കണ്ടു സ്ക്രോൾ ചെയ്‌തു കളഞ്ഞതാണ്. ഇന്ന് യാദൃശികമായി ഓപ്പൺ ചെയ്തു. കണ്ടു കഴിഞ്ഞപ്പോൾ അല്ല കേട്ടു കഴിഞ്ഞപ്പോൾ മലയാളത്തിൽ ഇതുവരെ കണ്ടിട്ടുള്ള അനുഭവിച്ചിട്ടുള്ള ഏറ്റവും ക്വലിറ്റി ഉള്ള മേക്കിങ്. താങ്കളുടെ സൗണ്ടും വിശ്വൽ എഫക്റ്റും സൗണ്ട് എഫക്ട്സു കളും കിടിലം.
@limitededition5037
@limitededition5037 4 жыл бұрын
രഞ്ജിത് പണിക്കർ ലുക്ക്‌ തോന്നിയത് എനിക്കു മാത്രം ആണോ
@Sreejithnair821
@Sreejithnair821 3 жыл бұрын
Renji panikkar
@Slixc75
@Slixc75 3 жыл бұрын
ഹാ ശെരിയാണല്ലോ
@johngeorge2309
@johngeorge2309 2 жыл бұрын
Bനിലവറ തുറന്നാൽ ഉള്ളിൽ ഒന്നും കാണില്ല .ഉള്ളിൽ ഉണ്ടായിരുന്നത് എല്ലാം കഴിഞ്ഞ ഏഴു പ്രാവശ്യം തുറന്നപ്പോൾ എല്ലാം മോഷ്ടിച്ചു പോയി കാണും .ഇപ്പോൾ ഒന്നും കാണില്ല. അത് കൊണ്ടാണ് തുറക്കാതിരിക്കാൻ പല കാരണങ്ങളും പറയുന്നത് .മനുഷ്യരെ പൊട്ടന്മാരാക്കുന്നു ജല പ്രളയവും പാമ്പിനേയും പറഞ്ഞ് പേടിപ്പിക്കുന്നു. ഉള്ളിൽ ഉണ്ടായിരുന്നതെല്ലാം മൊത്തമായി കട്ട് കൊണ്ടുപോയി.
@agneyviswam684
@agneyviswam684 4 жыл бұрын
പപ്പനാഭന്റെ നാട്ടുകാർ ❤️❤️❤️❤️
@neeraja3259
@neeraja3259 4 жыл бұрын
Pappanabhanta ayalkarr😘😘😘
@equino3121
@equino3121 3 жыл бұрын
@@neeraja3259 😅 Travancore kar
@adishvinod5522
@adishvinod5522 3 жыл бұрын
Kollam
@k12musiczz29
@k12musiczz29 3 жыл бұрын
വെള്ളറട
@devanandha2981
@devanandha2981 3 жыл бұрын
pinla
@sajeevnanu1908
@sajeevnanu1908 4 жыл бұрын
അപ്പൊ അതാണ് അന്ന് തിരുവനന്തപുരത്തു സുൽത്താൻ വന്നത് 🤗🤗😉🕵️‍♂️🕵️‍♂️
@BeyporeSultanOnline
@BeyporeSultanOnline 4 жыл бұрын
🎈🎈🎈ha ha
@kaanakaazhchakaldronevideo3111
@kaanakaazhchakaldronevideo3111 4 жыл бұрын
@@BeyporeSultanOnline കുമ്പിടിയെ പിടിക്കാൻ പോയപ്പോൾ നടത്തിയ അന്വേഷണങ്ങൾ ആണോ സുൽത്താനെ
@VSMEDIAChanel
@VSMEDIAChanel 4 жыл бұрын
TVM❤️
@yaa0066
@yaa0066 4 жыл бұрын
A nilaവര ബ്രിട്ടീഷ് കാർ തുറക്കാത്തത് ഭാഗ്യം അല്ലെങ്കിൽ അവന്മാർ എല്ലാം കൊണ്ട് poyeene🤔🤔🤔🤔
@yadhukrish2402
@yadhukrish2402 4 жыл бұрын
Ath avanmarude sredhayill pettukanilla
@georgevadakkel9363
@georgevadakkel9363 4 жыл бұрын
British, in general never destroyed temples. in fact many British followed Hindu religious figures like Vivekananda.
@VimalKumar-jy8mr
@VimalKumar-jy8mr 4 жыл бұрын
Sariya
@marysfaith-topics522
@marysfaith-topics522 4 жыл бұрын
Oh...Is Europ build by Indians wealth???
@anilbabu4499
@anilbabu4499 4 жыл бұрын
@@marysfaith-topics522 india oru sampanna rajyam thannarunnu. British thendikl nirangunnd vare. British kar vannathine shesham aane hindu muslim matrm undrunna ee rajyath christian enna religion undayad.
@sitar83
@sitar83 4 жыл бұрын
ശരിയാണ്. ബി. നിലവറ തുറക്കാൻ സുപ്രീം കോടതിയുടെ അനുമതിക്കായി ഹർജി സമർപ്പിക്കാൻ തുനിയുമ്പോഴേക്കും ചിലർ സ്വിസ് ബേങ്ക് അക്കൗണ്ട് തുറക്കാനുള്ള ആപ്ലിക്കേഷൻ ഫോം കൈക്കലാക്കിയിട്ടുണ്ടാവും😀
@jithuindrajith9952
@jithuindrajith9952 4 жыл бұрын
പദ്മനാഭന്റെ പിള്ളേര് ആണ്....😎🖖..തിരുവനന്തപുരം പിള്ളേര് ലൈക്ക് 🖤👍
@vishnutmohandas6046
@vishnutmohandas6046 4 жыл бұрын
108 pere ulloo😂😂
@noelkvarghese9021
@noelkvarghese9021 4 жыл бұрын
@@vishnutmohandas6046 ബാക്കിയുള്ളവർ ഈ ചാനലിന്റെ sub or fans അല്ലായിരിക്കും. ഞാനും subscribe ചെയ്തിട്ടില്ല. അത്രേയുള്ളൂ കാര്യം. Very simple
@amalup.s5629
@amalup.s5629 4 жыл бұрын
Tvm da🔥🔥🔥
@qubination1204
@qubination1204 4 жыл бұрын
കേരളത്തിലെ ഓരോ ജില്ലയുടെyum പേരിന് പിന്നില്‍ ഉള്ള കഥകള്‍... ഒരു video ആയ് ചെയ്യാമോ...
@subinfx5426
@subinfx5426 4 жыл бұрын
B നിലവറ തുറക്കാതിരിക്കുന്നതാണ് നല്ലത്, ആ ക്യൂരിയോസിറ്റി അങ്ങനെ തന്നെ നിലനിൽക്കട്ടെ
@geethutachuthan1979
@geethutachuthan1979 4 жыл бұрын
തിരുവല്ലയിൽ എവിടെയാ..
@shajumathew3174
@shajumathew3174 4 жыл бұрын
Kumbanadu
@darsandinesh7324
@darsandinesh7324 4 жыл бұрын
*സുൽത്താൻ ഇപ്പോ പറഞ്ഞ പല കഥകളും, മിത്തുകളും കേട്ടപ്പോൾ തിരുവിതാങ്കൂർ കാരനായ എനിക്ക് പണ്ട് പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ പോകുമ്പോൾ അമ്മുമ്മ പറഞ്ഞു തരുന്നത് ഓർമ വരുന്നു* 😊 😇😇😇😇😇😇😇
@sivanandus5513
@sivanandus5513 4 жыл бұрын
സ്വിസ്സ് ബാങ്കിൽ അക്കൗണ്ട് തുറക്കും എന്ന് പറഞ്ഞത് സത്യം തന്നെയാണ്. എങ്കിലും എന്താണെന്ന് അറിയാൻ ആഗ്രഹമില്ലേ സുൽത്താനെ. തുറന്നാലും ഒന്നും സംഭവിക്കില്ല എന്നകാര്യം ഉറപ്പായ സ്ഥിതിക്ക് അതങ്ങ് തുറന്നാലെന്താ. എന്തായാലും വീഡിയോ കലക്കി. 👌👌
@variouscollection1775
@variouscollection1775 4 жыл бұрын
താങ്കളോട് ഞാനും യോജിക്കുന്നു B നിലവറ അത് അവിടെ അങ്ങനെ തന്നെ അടഞ്ഞു കിടക്കട്ടേ. പത്മനാഭാ സ്വാമീ അങ്ങയുടെ സ്വത്ത് അങ്ങതന്നെ കാത്തോണേ.
@shyamshivakumar1940
@shyamshivakumar1940 4 жыл бұрын
ഡേയ് ഇത് തിരോന്തരം ആണ്..പപ്പനാവന്റെ മണ്ണാണ്..പിള്ളേർ എടുത്തു ഉടുത്തു കളയും കെട്ടാ...സുൽതാൻ അണ്ണൻ ഉയിര് ❤️❤️
@Miithunvardhan
@Miithunvardhan 4 жыл бұрын
Padayottam
@vishnuv2132
@vishnuv2132 4 жыл бұрын
"സ്യാനന്തപുരം" എന്നും പേരുണ്ടായിരുന്നതായി രേഖകളിൽ പ്രതിപാദിക്കുന്നു...
@rw1888
@rw1888 4 жыл бұрын
"അറിവിനെ ആസ്വാദ്യകരമാക്കുന്ന സുൽത്താൻ "---ബേപ്പൂർ സുൽത്താൻ 📚
@sivashibu2916
@sivashibu2916 4 жыл бұрын
തിരോന്തോരംകാർ ആരുല്ലേടാ........
@BeyporeSultanOnline
@BeyporeSultanOnline 4 жыл бұрын
🎈🎈🎈
@aaryanrobin
@aaryanrobin 4 жыл бұрын
Undadei
@akashanand3236
@akashanand3236 4 жыл бұрын
Ondalio
@cRaZytYmoN
@cRaZytYmoN 4 жыл бұрын
✌️
@Anandhuism
@Anandhuism 4 жыл бұрын
തിരോന്തരം നുമ്മട സ്വന്തം സ്വർഗം
@rahulraju1254
@rahulraju1254 3 жыл бұрын
ഇത് ചിലപ്പൊ കെട്ട് കഥയാവാം അല്ലായിരിക്കാം.എങ്കിലും ഇതൊക്കെ കേൾക്കാൻ എന്തു രസമാ...😍😍😍
@judisyf13
@judisyf13 4 жыл бұрын
2014 മുതൽ തന്നെ എല്ലാവരും പറയുന്ന ഒരു കാരണമാണ്, B നിലവറ തുറന്നാൽ, നമ്മുടെ നാട്ടിലെ രാഷ്ട്രീയ നേതാക്കന്മാർക്ക് ചാകര ആയിരിക്കുമെന്ന്....
@Jr-yw3lp
@Jr-yw3lp 4 жыл бұрын
രണ്ടു കിണ്ടി തരാം ആ സ്വിസ്സ് ബാങ്ക് ഇങ്ങ് കൊടുക്കുന്നോ?? അൽ തിരോന്തരം 😏😏♥️♥️♥️
@ahammedkhanim4170
@ahammedkhanim4170 4 жыл бұрын
കിടുവേ
@Jr-yw3lp
@Jr-yw3lp 4 жыл бұрын
@@ahammedkhanim4170 ♥️♥️♥️🤪🤪
@cam.eye._
@cam.eye._ 4 жыл бұрын
എന്താ ഉദേശിച്ചത് 🤔
@Arcane782
@Arcane782 4 жыл бұрын
മൈർ ffc ഊക്ക് കഴിഞ്ഞില്ലേ
@AnnamariaAnnakutty
@AnnamariaAnnakutty 4 жыл бұрын
@@cam.eye._ സമ്പത്ത് ആണ് ഉദ്ദേശിച്ചത്
@nashidvarikkodan638
@nashidvarikkodan638 4 жыл бұрын
ഒത്തിരി കേൾക്കാൻ കൊതിച്ച subject... 😀 സുൽത്താനെ ഇങ്ങള് മുത്താണ് 🥳🥳
@v123wsx
@v123wsx 4 жыл бұрын
ഇങ്ങന രോമാഞ്ചം അടിപ്പിക്കരുത്, എതൊരു തിരുഅനന്തപുരംകാരനും ഒന്ന് രോമാഞ്ചം അടിച്ചു പോകും ഇത് കണ്ടാൽ.
@arunnechully
@arunnechully 4 жыл бұрын
Uff ijjathi feel ❤️
@athulskomath2909
@athulskomath2909 4 жыл бұрын
All over Kerala abhimanam aan mr
@kayarcaptures9559
@kayarcaptures9559 4 жыл бұрын
♥️♥️
@adarshkanil3176
@adarshkanil3176 4 жыл бұрын
Ennit pathanamthittakkaranaya enik romancham vannallo....😊
@devikagnair6412
@devikagnair6412 4 жыл бұрын
ethoru malayalikm😍
@Slixc75
@Slixc75 3 жыл бұрын
Last dialogue superbbb.... 👌👌ഭഗവാന്റെ മുതൽ അവിടെ തന്നെ ഇരുന്നോട്ടെ....
@vishnuh4269
@vishnuh4269 3 ай бұрын
Daivathine Paisa aavshyamilla bro, edukunel athe muzhuvanum naadine gunam olla reethiyil use cheyyenam allel thodan pokeruthe🙏
@navaneethsatheeshkumar343
@navaneethsatheeshkumar343 4 жыл бұрын
ഓരോ നിലവറകളും ഓരോ purpose നു വേണ്ടി ആണ് ഉണ്ടാക്കിയതെന്നാണ് എനിക്കും തോന്നുന്നത്... ! A-യിൽ സമ്പത്ത്.. B-യിൽ... ഒരു പക്ഷെ അതാവണം എന്നില്ല... അവരുടെ ആ കാലത്തെ ആവശ്യങ്ങൾക്കായി മതെന്തോ തന്നെയാണ്... എന്ന് കരുതി അത് തുറക്കരുതെന്ന വാദത്തെ പിന്താങ്ങാനാകില്ല.... എന്തിനെയോ മറയ്ക്കാനുള്ള പരാമർശം ആവാം. 😇 ഒരുപക്ഷെ... ചേട്ടൻ പറഞ്ഞ ആ അക്കൗണ്ടുകൾ already തുറക്കപ്പെട്ടിട്ടുണ്ടെങ്കിലോ 👾
@BeyporeSultanOnline
@BeyporeSultanOnline 4 жыл бұрын
🎈🎈🎈
@sivanandus5513
@sivanandus5513 4 жыл бұрын
Good point
@navaneethsatheeshkumar343
@navaneethsatheeshkumar343 4 жыл бұрын
@@BeyporeSultanOnline 😇
@navaneethsatheeshkumar343
@navaneethsatheeshkumar343 4 жыл бұрын
@@sivanandus5513 🙌🙌🙌
@sivanandus5513
@sivanandus5513 4 жыл бұрын
@@navaneethsatheeshkumar343 thanks dude 😇
@jishnurajpp3731
@jishnurajpp3731 4 жыл бұрын
Rothchild : rules money Padmanabhan : hold my coffee
@vaishnavbiju7051
@vaishnavbiju7051 4 жыл бұрын
Decribe please 🙏
@darylmohan
@darylmohan 4 жыл бұрын
@@vaishnavbiju7051 It is a conspiracy that Illuminati rules the world and money. It was formed by Rothchilds family.
@wingsoffire3449
@wingsoffire3449 4 жыл бұрын
Hold my nilavara
@Aswajithachu
@Aswajithachu 4 жыл бұрын
hahaha poli...real thug
@teamkrishnabhaktas9648
@teamkrishnabhaktas9648 3 жыл бұрын
@@darylmohan Rothschild - rules the world Padmanabha - Rukes the multimeter diffrence is there
@sarithaprasad5040
@sarithaprasad5040 3 жыл бұрын
ഭഗവാന്റെ സ്വത്തു ഭഗവാന് തന്നെ യിരിക്കട്ടെ
@subharajan2318
@subharajan2318 3 жыл бұрын
True stories 🙏Sri.Padmanabhaaa....proud to be born in Thiruananthapuram.
@shaiju.mkakkodikozhikode5737
@shaiju.mkakkodikozhikode5737 4 жыл бұрын
എ നിലവറ തുറന്നപ്പോൾ തന്നെ ഒരു വിഭാഗം ആളുകളുടെ കണ്ണ് അതിന് മുകളിൽ ആണ്
@sujith_thumboor
@sujith_thumboor 4 жыл бұрын
ബി തുറന്നാൽ കേരളത്തെ ഒരു രാജ്യമായി പ്രഖ്യാപിക്കാം ലെ....
@sandhyadevayani8830
@sandhyadevayani8830 3 жыл бұрын
Turanda atelum avidundennu samadaanikkalooo
@Canadiansscenic
@Canadiansscenic 4 жыл бұрын
എന്തൊക്കെ ആയാലും B നിലവറ ഇന്നും ഒരു mistry ആയി തുടരുന്നു എന്റെ പദ്മനാഭ എന്തായിരിക്കും അതിൽ 🤔
@sabi8564
@sabi8564 4 жыл бұрын
Sreepathmanabhande moolasthanamaaya Ambalam kasargod aan... Ananthapuram thadaaka kshetram
@pettythiefstube4609
@pettythiefstube4609 4 жыл бұрын
Jeff Bezos net worth 110 billion USD... ‘A’ nilavara net worth 685 billion... Ente Attukal ammachii...
@vichukerala4334
@vichukerala4334 4 жыл бұрын
അവസാനം സ്വിസ്സ് Bankന്‍ടെ കാര്യം പഞ്ഞത് നന്നായി, Area51 വീഡിയോ യ്ക്കായി we 6 waiting..
@rohithrajan4846
@rohithrajan4846 4 жыл бұрын
തിരുവനന്തപുരം, തൃശ്ശൂർ.. കേരളത്തിൽ ഹിന്ദു വിശ്വസ പ്രകാരം ദൈവികത പേരിൽ പോലും ഉള്ള രണ്ടു ജില്ലകൾ ആണ്...തിരുവനന്തപുരം,തിരു അനന്ത പദ്മനാഭമന്റെ പുരം(നാട്)... ഇത്രയും പ്രൗഡി നിറഞ്ഞ ആ പേരിനെ പലരും glorify ചെയ്യാൻ ട്രിവാൻഡ്രം എന്നു വിളിക്കുന്നത് ഒരു തരത്തിൽ ആ നഗരത്തിനോട് ചെയുന്ന ആക്ഷേപണം ആയിട്ട് പലപ്പോഴും തോന്നാറുണ്ട്...മാർത്താണ്ഡവർമ മഹാരാജാവ് പോലെ മഹാന്മാർ ഭരിച്ച ഈ നാടിനെ,നമ്മടെ നാട് ഭരിക്കാൻ വന്ന സായിപ്പിന്റെ ട്രിവാൻഡ്രം എന്ന മംഗ്ലീഷ് വാക്കിനെ ഇനിയും പ്രോത്സാഹിപ്പിക്കണോ(സായിപ്പിന് ഉച്ചരിക്കാൻ പറ്റാത്ത പേരു മാറ്റിയ ഒരുപാട് സ്ഥലങ്ങൾ ഉണ്ട്, calicut(കോഴിക്കോട്),crangannoor(കൊടുങ്ങല്ലൂർ, trichur(തൃശൂർ),alleppey(ആലപ്പുഴ)alwaye(ആലുവ), quilon(കൊല്ലം)...
@anjalisuresh2416
@anjalisuresh2416 4 жыл бұрын
04:19 മിത്രാനന്ദപുരി... കോളേജിൽ ആയിരുന്നപ്പോൾ എന്നും പോകുമായിരുന്നു... Memories... I miss those days.. അവിടെ ഒരു കുഞ്ഞി കൃഷ്ണ ക്ഷേത്രം ണ്ട്... I felt the presence of Lord Krishna once... at that temple..
@khaiz_________________k
@khaiz_________________k 3 жыл бұрын
Noklagia alle💕
@abhimanue5210
@abhimanue5210 4 жыл бұрын
Swantham pathmanabhan ❤️ Trivian 🔥 പറയാതിരിക്കാൻ വയ്യ സുൽത്താനെ bgm ഒരു രക്ഷയുമില്ല ❤️ Romanjification 🤗 Nthinanu thurakkunnath ennum athoru mystery ayi thudarananu njngalkishtam ❤️ ente swantham naad 🤗
@legolas...
@legolas... 4 жыл бұрын
*തിരുവനന്തപുരത്തെ പയ്യന്മാര് വരീനെടെയ്,വന്ന് സ്ഥലം പറ,ഞാൻ നെടുമങ്ങാട്*
@akshayvijayan1099
@akshayvijayan1099 4 жыл бұрын
Pappanamkodu
@darsandinesh7324
@darsandinesh7324 4 жыл бұрын
Hu.... hu..... ഞാനും നെടുമങ്ങാട് 😍
@anoutlaw2207
@anoutlaw2207 4 жыл бұрын
Nedumangad
@warriorking6477
@warriorking6477 4 жыл бұрын
Nedumangad
@anandpr7775
@anandpr7775 4 жыл бұрын
Al kattakkada
@vaishnavmb4865
@vaishnavmb4865 4 жыл бұрын
Sound mixing is awesome🔥🔥🔥🔥
@pramodunni2200
@pramodunni2200 Жыл бұрын
2023 ലും ഈ video കാണുന്നവർ ആരൊക്കെ ഉണ്ട്
@Createrworld246
@Createrworld246 Жыл бұрын
പേടിപ്പിക്കാൻ ഇല്ലാത്തതും ഇദ്ദേഹത്തിന്റെ ശൈലികൊണ്ട് പേടിക്കും 😌😌😌
@anishaalias8736
@anishaalias8736 4 жыл бұрын
നിലവറ തുറന്നില്ലേലും swiss a/c കൾ തുറക്കാതിരിക്കട്ടെ സുൽത്താനെ 🎈🎈🎈
@swathy9384
@swathy9384 4 жыл бұрын
Sultane SSLC annu oru like ADI 😃
@BeyporeSultanOnline
@BeyporeSultanOnline 4 жыл бұрын
🎈🎈🎈
@divyakg3885
@divyakg3885 4 жыл бұрын
എനിക്കും
@divyakg3885
@divyakg3885 4 жыл бұрын
😄😄😄😄
@thepetrophile2535
@thepetrophile2535 4 жыл бұрын
Nee oke ivde SSLC ezhuthi nadanno...njn dhe plus 2 exam ezhuthan pokunn
@PRANAV-jv7ej
@PRANAV-jv7ej 4 жыл бұрын
@@thepetrophile2535 njnum😂
@vipindasvipin866
@vipindasvipin866 4 жыл бұрын
ഇങ്ങളുടെ വീഡിയോ 1st ടൈം കാണുവാ.... കിടുക്കി കേട്ടോ....... ലയിച്ചു ഇരുന്നു പോയി..... storiyil
@reivaZ
@reivaZ 4 жыл бұрын
I really wished that my professors were like sultan . I watch every video and even understand it 100% 🙏🙏🙏 . Love this guy 🤞
@vrshajivilangapurathu7484
@vrshajivilangapurathu7484 3 жыл бұрын
Very good presentation
@nh4iii_
@nh4iii_ 4 жыл бұрын
Background Score..........ufff Romanjification
@sebastianantony3545
@sebastianantony3545 4 жыл бұрын
All the storys are people believing this are all public money when ever we need we can use not now time will come.
@vineethgodsowncountry9753
@vineethgodsowncountry9753 4 жыл бұрын
കേറിപ്പോരിൻ ചങ്ങായിമാരേ ബേപ്പൂർ സുൽത്താൻ്റെ 🅱️നിലവറയിലേക്ക്.🤑💛💰സമ്പത്ത്💰💛കൂമ്പാരമാകുമ്പോൾ പരിപാടി ഗംഭീരമാകും!✌️😊എന്തായാലും സുൽത്താൻ്റെ Exclusive നിലവറ നിധി രഹസ്യം VIog എത്തിപ്പോയ്!💝😍
@BeyporeSultanOnline
@BeyporeSultanOnline 4 жыл бұрын
🎈🎈🎈Sneham bro
@vineethgodsowncountry9753
@vineethgodsowncountry9753 4 жыл бұрын
@@BeyporeSultanOnline 🎈🎈🤗🎈🎈
@kiranmnair4387
@kiranmnair4387 4 жыл бұрын
സത്യത്തിൽ മിത്രാനന്ദപുരം ക്ഷേത്രത്തിലെ പ്രതിഷ്ഠ ത്രിമൂർത്തി ആണ് മെയിൻ ബ്രെമ്മാവ് ആണ് ബ്രെമ്മവിനെ പൂജിക്കുന്ന അപൂർവം ക്ഷേത്രമാണ്. തിരുവനന്തപുരത്തിന് ഒത്തിരി നാമം ഉണ്ട് തിരുവിതാംകൂർ, തെക്കറ്റം, ഭൂലോകവൈകുണ്ഠം, അനന്തപുരി ഇനിയും ഒത്തിരി പേരുകൾ ഉണ്ട്. തിരുവിതാംകൂർ ചരിത്രം എന്നാ പുസ്തകത്തിൽ കൂടുതൽ പറയുന്നു. പദ്മനാഭസ്വാമി ക്ഷേത്രം മഹാഭാരതത്തിൽ പറയപ്പെടുന്നു. പദ്മനാഭ ക്ഷേത്രത്തിനു മുൻപ് അവിടെ കൃഷ്ണ ക്ഷേത്രമായിരുന്നു എന്ന് വായിച്ചിട്ടുണ്ട്
@Anandhaonlinemalayalam
@Anandhaonlinemalayalam 4 жыл бұрын
🥰🥰ഓരോ ബ്ലോഗും കാത്തിരിക്കുന്നു🥰💚💛💚💛💚💛💚💛💚💛💚💛💚💛💚💛💚💛💚💛💚💛💚💛💚💛💚💛
@BeyporeSultanOnline
@BeyporeSultanOnline 4 жыл бұрын
🎈🎈🎈
@IAMINDIAN-o2j
@IAMINDIAN-o2j 4 жыл бұрын
🎈🎈🎈🎈🎈🎈🎈🎈🎈
@trancegaming2835
@trancegaming2835 4 жыл бұрын
Blogalla vlog
@Anandhaonlinemalayalam
@Anandhaonlinemalayalam 4 жыл бұрын
@@trancegaming2835 💚💛
@Anandhaonlinemalayalam
@Anandhaonlinemalayalam 4 жыл бұрын
@@IAMINDIAN-o2j 💛💚
@nithinvk5298
@nithinvk5298 4 жыл бұрын
കേരളത്തിന്റെ ഭൂപടം കാണിക്കുന്ന സീനിൽ മലബാർ എന്ന് കാണാൻ wait ചെയ്തവർ ലൈക്ക്....😍😍
@sandeepkichu12
@sandeepkichu12 2 жыл бұрын
ചേട്ടാ ഒരു ഡൌട്ട് ആണ് 1861ലെ തീപ്പിടുത്തം ആണെകിൽ ആ സമയത്ത് രാജാവ് അനിഴം തിരുനാൾ അല്ലല്ലോ. അദ്ദേഹം 1729 മുതൽ 1758വരെ അല്ലേ ഭരിച്ചത് 1861കാലഘഠങ്ങളിൽ ആയില്യം തിരുനാൾ രാമവർമ മൂന്നാമൻ (1860 - 1880) അല്ലേ ഭരിച്ചത്. ഈ karyathil ഒരു clarification നടത്തമോ. തിരുവിതാംകൂർ രാജകുടുംബത്തിനെയും എട്ടുവീട്ടിൽ പിള്ളേമാരെയും കുറിച്ച് ഒരു video ചെയ്യാമോ
@vineeshc5380
@vineeshc5380 4 жыл бұрын
അതിമനോഹരമായ അവതരണം.... കേട്ടിരുന്നു പോവും.....💐💐👌👌👌👌
@hashikmohamedibrahim420
@hashikmohamedibrahim420 3 жыл бұрын
now its officially recorded worth 3trillion but my doubt is, before its officially stated,in my childhood i went to kovalam and saw a passage hole in between 3 big rocks,waves hit the rocks strongly,the guys with me told a story about how british entered and took the ornaments away from padmanabha temple trough that hole,and after few years in newspapers front page i saw this news about treasure. and lots of stories about that that hole we discussed
@vikas2011
@vikas2011 3 жыл бұрын
തിരു അനന്തപുരം (ശ്രീ മഹാവിഷ്ണുവിന്റെ നാട്) എന്നാണ് ആർത്ഥം
@Joshua-ke9ns
@Joshua-ke9ns 3 жыл бұрын
ഒരു മനുഷ്യൻ എന്ന രീതിയിൽ എൻറെ അഭിപ്രായത്തിൽ A നിലവറ തുറന്നപ്പോൾ കിട്ടിയ സ്വത്ത് കേരളത്തിലെ എല്ലാ ജനങ്ങൾക്കും തുല്യമായ വീതിക്കുക അങ്ങനെ നമുക്ക് ദാരിദ്ര്യം ഉന്മൂലനം ചെയ്യാം ആർക്കും ഒരു ഗുണം ഇല്ലാണ്ട് പൂട്ടിക്കിടക്കുന്നതിനേക്കാൾ നല്ലതാണ് . ദാരിദ്ര്യ കാലത്ത് ഉപയോഗിക്കാൻ ആണെന്ന് അന്നേ കണക്കുകൂട്ടിയിരുന്നു ഇന്ന് നമ്മൾ ഇത്രയും വളർന്നിട്ടും ആരുടെയൊക്കെയോ വാക്കുകൾ വിശ്വസിച്ച് ആർക്കും ഉപകാരപ്പെട്ടുതാണ്ട് നശിപ്പിച്ച് കളയുന്നു. ഓർക്കുക ഒരു യുദ്ധം കൊണ്ട് എല്ലാം ആർക്കും ഇല്ലാതാകും .
@vaishakmp7079
@vaishakmp7079 4 жыл бұрын
പിണങ്ങി പോയത് കാസറഗോഡ് ആനന്ദ പുരം ക്ഷേത്രത്തിൽ നിന്നാണ്, അവിടെ ഇപ്പോഴും ഒരു ഗുഹ ഉണ്ട്, അതിലൂടെ പോയി എന്നാണ് പറയപ്പെടുന്നത്. കേരളത്തിലെ ഏക തടക ക്ഷേത്രവും അതാണ്. ക്ഷേത്ര തടാകത്തിൽ ഒരു മുതലയും ഉണ്ട്. അവിടെ പോയികഴിഞ്ഞാൽ ഇൗ ചരിത്രം അവർ ഓരോരുത്തർക്കും വിവരിച്ച് തരും. നിങ്ങള്ക് youtube ചെയ്യാവുന്നതും ആണ്.
@candyman3326
@candyman3326 4 жыл бұрын
കൊള്ളാലോ b നിലവറ എനിക്കും വീഡിയോ ചെയണം എന്നുണ്ടായിരുന്നു 😍
@ramakrishnanak9384
@ramakrishnanak9384 3 жыл бұрын
Nice presentation. Viewed it for the first time. Congrats to you. At least you are bringing in some facts in your presentation.
@aneeshbijuaneeshbiju9735
@aneeshbijuaneeshbiju9735 4 жыл бұрын
ഇത് ചേര രാജാക്കന്മാരുടെ കാലത്തേ ഉണ്ടായിരുന്ന നിധി ശേഖരം ആണ്.
@radhikap7564
@radhikap7564 3 жыл бұрын
True
@anish-sci-fi
@anish-sci-fi 4 жыл бұрын
പദ്മനാഭൻ ക്യാഷ്‌കാരൻ ആയപ്പോൾ.. നാട്ടിൽ മുഴുവൻ ആരാധകർ... 2000 കാലങ്ങളിൽ ഞാൻ പോയിട്ടുണ്ട്.. അന്ന് ഈ പേര് തന്നെ വിരളമായിരുന്നു..tvm മാത്രമേ aha പേര് പറഞ്ഞിരുന്നത് എന്നാണ് എന്റെ ഓർമ്മ... cash ഉണ്ടാകിൽ ദൈവത്തിനും ആരാധകർ എന്ന് തെളിയിച്ച... ഒരേ ഒരു അമ്പലം...
@williamharvyantony1819
@williamharvyantony1819 4 жыл бұрын
Avatharanam vere level ennonum paranjal kurachilayipovum. Sarikum B nilavaraikkullilekk poyathu pole.... Wowwww fantastic....
@GeorgeJosephej
@GeorgeJosephej 4 жыл бұрын
Bro presentation super, bg music super, kettirikan thonum. Keep post more.👍
@sidrry8159
@sidrry8159 4 жыл бұрын
0:17 നമ്മൾക്ക് കാർത്തിക് സൂര്യ😍😍😘😘😎😘
@BeyporeSultanOnline
@BeyporeSultanOnline 4 жыл бұрын
🎈🎈🎈
@aaryanrobin
@aaryanrobin 4 жыл бұрын
👎
@chandrachand3557
@chandrachand3557 4 жыл бұрын
കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നതും കൊതിച്ചിരുന്നതും ആയ വിഷയം... ഹൃദയത്തിൽ നിന്ന് നന്ദി 🙏🙏🙏ഒന്ന് പറയട്ടെ അവിടെ ഒരു വഴിപാട് ഉണ്ട്. മേനിതുലാ പായസം. വല്ലാത്ത രുചിയാണ്. അതുണ്ടാക്കുന്നത് തനി തങ്കത്തിൽ തീർത്ത ഉരുളിയിലാണ് എന്നതാണ് പ്രത്യേകത.
@SeethalVijayan
@SeethalVijayan 3 жыл бұрын
ഈ വ്ലൊഗില്‍കണ്ട ആദ്യ വീടിയൊ ആണ് കന്മുന്നില്‍ കണ്ടപൊലുണ്ട് ... കിടു presentation ... തിരുവനന്തപുരം...❤️
@devarenjini3355
@devarenjini3355 4 жыл бұрын
TVM UYIR🔥 Proud TRIVIAN🔥
@aneeshbijuaneeshbiju9735
@aneeshbijuaneeshbiju9735 3 жыл бұрын
ഞാനും തിരുവനന്തപുരം കാരൻ തന്ന, നമ്മള് തിരോന്തരം പൈല്കള് എന്ന് അറിയപ്പെടാൻ ആണ് ആഗ്രഹിക്കണത്. ഈ തൂറിയവൻ (TRIVIAN ) എന്ന് എന്ന് മൊതല് പറയണത് 🤣🤣
@humblewiz4953
@humblewiz4953 3 жыл бұрын
@@aneeshbijuaneeshbiju9735 😂🤪
@bhabinsikha
@bhabinsikha 2 жыл бұрын
👍👍👍
@gitaindien8554
@gitaindien8554 3 жыл бұрын
കടുംശർക്കരയോഗം അല്ല കടു ശർക്കരയോഗം.ഈ ആയുർവേദക്കൂട്ടിൽ കടുക്കയും ഉണ്ട്... അതാണ്‌...ഭഗവാൻ മുനിക്കു മുൻപിൽ ഇലുപ്പമരത്തിലാണ് പ്രത്യക്ഷപ്പെട്ടത്... ആ ഇലുപ്പ മരത്തിലുള്ള വിഗ്രഹമായിരുന്നു. അതിനാണ് തീ പിടിത്തത്തിൽ കേടുപാട് സംഭവവിച്ചത്....
@ranibaburajan823
@ranibaburajan823 9 ай бұрын
കൊള്ളാംടാ സുൽത്താൻ മോനെ... നന്നായിട്ടുണ്ട്... പത്മനാഭന്റെ മണ്ണിൽ ജീവിതം തുടങ്ങിയിട്ട് 30 വര്ഷം ആകുന്നു... എന്തായാലും സുൽത്താന്റെ വീഡിയോ കാണുന്നത് 3 വര്ഷങ്ങൾ കഴിഞ്ഞിട്ടു❤❤❤subscribers ന്റെ കൂമ്പാരങ്ങളുടെ കൂടെ പുതിയ ഒരാൾ കൂടി 😍👍
@abharabu8634
@abharabu8634 4 жыл бұрын
Sulthan ഗന്ധർവനെ പറ്റി ഒരു വീഡിയോ ചെയ്യുമോ പ്ലീസ് 😍
@kshama137
@kshama137 4 жыл бұрын
എന്തിനാ.. 🙄🙄🙄🙄
@yadhukrishna7721
@yadhukrishna7721 4 жыл бұрын
Presentation level 🔥🔥🔥🔥🔥🔥
@rakeshanand3656
@rakeshanand3656 4 жыл бұрын
Valare manoharamaya avatharanam,mathramalla background music ,graphics and effects.Superb ayittundu.Padmanabha swamiyude mannil ninnum oru Padmanabha bhakthante vandanam.Ella nanmakalum nerunnu.
@keeleri_achu.
@keeleri_achu. 4 жыл бұрын
Inn ente birthday ann kurach like tharumo Sulthante baloonum venam plss
@hano2956
@hano2956 4 жыл бұрын
🎈🎈🎈
@BeyporeSultanOnline
@BeyporeSultanOnline 4 жыл бұрын
🎈🎈🎈🎈🎈🎈🎈🎈🎈
@keeleri_achu.
@keeleri_achu. 4 жыл бұрын
@@BeyporeSultanOnline 🤗🤗🤗🤗
@keeleri_achu.
@keeleri_achu. 4 жыл бұрын
@@hano2956 😍😍😍
@nooranihash3167
@nooranihash3167 4 жыл бұрын
Innu yentem birthday aanu... 🤗🤗
@maheshmahi9912
@maheshmahi9912 4 жыл бұрын
ഗംഭീരം.........ഒരുപാട് താമസിച്ചു പോയി viedo കാണാൻ....will be a regular viewer
@Avcreations57
@Avcreations57 4 жыл бұрын
ഞാൻ ഫോർവേഡ് ചെയ്യാതെ ഓരോ സെക്കന്റ്‌ ഉം കണ്ട ഒരു യൂട്യൂബ് video ഇതാണ്... നല്ല അവതരണം....
@anilpillai3512
@anilpillai3512 4 жыл бұрын
Perfect.... I cant stop laughing from 19:00 onward. Brilliant work. Hats off for your brilliant presentation.
@vigneshspai7002
@vigneshspai7002 3 жыл бұрын
Swiz bank climax pwolich😂😂correct point.
@roslinrajan9891
@roslinrajan9891 4 жыл бұрын
Such an interesting way of narration 💕🤩
@blackpearlzz5567
@blackpearlzz5567 3 жыл бұрын
1st time watching..... Super video. Enikk ithinodokkeya thalparym. So video orupad ishtamayii. ❤❤❤❤
@geethdvz7521
@geethdvz7521 3 жыл бұрын
Ath correct ane.....ah നിലവറ തുറന്നാൽ പല ബാങ്കുകളിലും പുതിയ പുതിയ നിലവറകൾ തുറക്കാൻ സാധ്യതയുണ്ട്
@CreativeThinkingSujith
@CreativeThinkingSujith 4 жыл бұрын
Avasanam paranja pointinodu njn yogikkunnuu...sultan 😍🥰💥🔥
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 9 МЛН
The day of the sea 😂 #shorts by Leisi Crazy
00:22
Leisi Crazy
Рет қаралды 1,6 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 64 МЛН
LIFEHACK😳 Rate our backpacks 1-10 😜🔥🎒
00:13
Diana Belitskay
Рет қаралды 3,9 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 9 МЛН