പദ്മവതി അമ്പലം,കാളഹാസ്തി വഴി വേളാങ്കണ്ണി

  Рет қаралды 15,798

Sree Kutty

Sree Kutty

Күн бұрын

For enquiries
sreekuttyveda@gmail.com
Google map location
Padmavati temple 👇
maps.app.goo.g...
kalahasti temple 👇
maps.app.goo.g...

Пікірлер: 60
@sumikrish6265
@sumikrish6265 9 күн бұрын
3500 സ്റ്റെപ് കയറി 3 തവണ പോകാൻ ഭഗവാൻ എന്നെ അനുവദിച്ചു 🙏
@MuhammedShan-c9j
@MuhammedShan-c9j 9 күн бұрын
ഏട്ടൻ മുടി കളഞ്ഞപ്പോൾ നല്ല വണ്ണം മുഖം കാണിക്കുന്നുണ്ടല്ലോ
@rajibyju9518
@rajibyju9518 9 күн бұрын
കല്ല് പറക്കി വെക്കുന്നത് വീട് എല്ലാത്തവർക്കേ വീട് ഉണ്ടാകാൻ വേണ്ടിയാണെന്ന്
@arunimaajeesh1608
@arunimaajeesh1608 9 күн бұрын
ശ്രീ പൊതുജനം പലവിധം എന്ന് കേട്ടിട്ടില്ലേ, ഞാനും കെട്ടിട്ടൊണ്ട് പക്ഷെ കൊച്ചു കുഞ്ഞുങ്ങളെ പോലും ഇങ്ങനെ ഒക്കെ പറയാൻ പറ്റുന്ന ആൾക്കാരൊണ്ടോ? നമ്മുടെ വേദക്കുട്ടി മിടുക്കി അല്ലെ മോൾക്ക്‌ നല്ല ചേർച്ചയുള്ള ഡ്രസ്സ്‌ തന്നെയാണ് അത്, നെഗറ്റീവ് കമന്റ്‌ ചെയ്യുന്നവരോട് പോകാൻ പറ ശ്രീ, ❤️❤️❤️❤️❤️❤️❤️❤️❤️
@faseelashan2010
@faseelashan2010 9 күн бұрын
മൊട്ട ഒട്ടും ചേരുന്നില്ല ശ്രീയുടെ ചേട്ടന്... വേറെ ആരോ പോലെ.. ഒരു റൗടി ലുക്ക്‌ 😅
@priyaprakash7165
@priyaprakash7165 9 күн бұрын
Next month njagal kalahasthiyil povunnundu
@ABHIFX681
@ABHIFX681 9 күн бұрын
അടിച്ച് പൊളിക്കുകയാണ് ഈ ഓണ അവധി മൂന്ന് പേരും സൂപ്പർ വേദ യെ ഒരു പാട് ഇഷ്ടം❤❤❤❤❤
@kunjan0736
@kunjan0736 9 күн бұрын
Than rhante cash kondu kondu kazhikunu. Enthenkilum paryatte
@Senthilv.j-hq6et
@Senthilv.j-hq6et 9 күн бұрын
വേളാങ്കണ്ണി ❤❤
@Jo-lm8qr
@Jo-lm8qr 9 күн бұрын
Traveling and food videos enik ishtamaneda..keep going...and avoid bad comments ❤❤❤❤
@silpaunnisilpaunni
@silpaunnisilpaunni 9 күн бұрын
Ettan look Adipoli
@deepthysankar9153
@deepthysankar9153 4 күн бұрын
Kallu vekunathu kuttikal ellatha parents annu 🙏🙏🙏 thirupathi taxi driver told us
@sreeresmi608
@sreeresmi608 9 күн бұрын
❤❤
@kunjan0736
@kunjan0736 9 күн бұрын
travelling vdo ishtadooo than vdo idane
@akhilarahul4842
@akhilarahul4842 9 күн бұрын
Njaanum onam nu Velankanni poyi chechii😊❤
@Sujisuji-rt8tv
@Sujisuji-rt8tv 9 күн бұрын
❤❤❤
@sudhakumar2450
@sudhakumar2450 9 күн бұрын
Athu polichallo muthe ❤ pin it
@Aishwaryaworld
@Aishwaryaworld 8 күн бұрын
@ushanair7251
@ushanair7251 8 күн бұрын
Yes turth
@ushanair7251
@ushanair7251 8 күн бұрын
Happy life very imp👌🙏🖐️😊
@RasnaShyju-e6q
@RasnaShyju-e6q 8 күн бұрын
Hi sree❤❤❤veda kuttyyyy❤❤❤
@SubramanyaShet-bo2yf
@SubramanyaShet-bo2yf 9 күн бұрын
Nice vlog.have a wonderful holiday.enjoy it.❤❤❤best wishes.
@ushanair7251
@ushanair7251 8 күн бұрын
Sree kutty. Nice video all.....
@ushanair7251
@ushanair7251 8 күн бұрын
Very good family
@midhunkm9875
@midhunkm9875 9 күн бұрын
Vedhakutty ishtam❤
@ushanair7251
@ushanair7251 8 күн бұрын
Me too
@gayathrishithin4047
@gayathrishithin4047 8 күн бұрын
Nice vlog ❤
@ansonalex93
@ansonalex93 8 күн бұрын
Ellavarum super
@bindhujagadish1837
@bindhujagadish1837 8 күн бұрын
ഗുരുവായൂരപ്പൻ സീരിയലിലെ മഞ്ജുള, ഒരു പാട് സന്തോഷം 🙏🙏🙏🙏
@amithaprabath3438
@amithaprabath3438 9 күн бұрын
❤❤❤Haii chechiii super vlog👌👌👌chechiii god bless you chechii
@ushanair7251
@ushanair7251 8 күн бұрын
Molu very nice
@ushanair7251
@ushanair7251 8 күн бұрын
Yes turth
@archanac159
@archanac159 9 күн бұрын
Ethraa mari enu paranjalum ....malayaliklde judgmental thought marilla...so sad
@ABHIFX681
@ABHIFX681 9 күн бұрын
കല്ല് ഇങ്ങനെ അടുക്കി വയ്ക്കുന്നത് പഴനിയിൽ ഞാൻ കണ്ടിറ്റുണ്ട്. അങ്ങനെ വയ്ക്കുന്നവരോട് ഞാൻ ചോദിച്ചപ്പോൾ അവര് പറഞ്ഞത് ഒരു വീട് സ്വന്തമായി വയ്ക്കാൻ ഭഗവാൻ അനുഗ്രഹിക്കാൻ വേണ്ടി എന്നാണ് പറഞ്ഞത്
@JJThoughts-JJThoughts
@JJThoughts-JJThoughts 9 күн бұрын
❤❤
@sunibiju7604
@sunibiju7604 9 күн бұрын
Husbandine kanumbol pediyakunnallo sree
@archanac159
@archanac159 9 күн бұрын
Kanandedo ...kannadachek😂
@jasminijad9946
@jasminijad9946 8 күн бұрын
Pediyakunnavar kaananda kannadachekk alla pinne
@sunusomarajan97
@sunusomarajan97 9 күн бұрын
❤❤❤.
@Maluanil-j5s
@Maluanil-j5s 9 күн бұрын
❤❤❤
@AswathyJ-q6f
@AswathyJ-q6f 6 күн бұрын
Enjoy ❤❤❤sree❤❤
@HajiraAk-p8b
@HajiraAk-p8b 9 күн бұрын
❤❤❤
@SubramanyaShet-bo2yf
@SubramanyaShet-bo2yf 9 күн бұрын
❤❤❤👌🏻👌🏻👌🏻👍🏿
@RithinikhiMariya
@RithinikhiMariya 9 күн бұрын
👍👍♥️
@aayishaaadhi7146
@aayishaaadhi7146 9 күн бұрын
❤❤❤❤❤❤❤
@krishnapriya2640
@krishnapriya2640 9 күн бұрын
@Krishnaaaaaaaaaaaaaaaaaaaa
@Krishnaaaaaaaaaaaaaaaaaaaa 9 күн бұрын
❤❤❤
@kannanathira2272
@kannanathira2272 9 күн бұрын
❤❤❤
@preethappreethap4177
@preethappreethap4177 9 күн бұрын
Nice
@asindreams1580
@asindreams1580 9 күн бұрын
❤❤❤❤❤❤
@varunmadhavan7121
@varunmadhavan7121 9 күн бұрын
കൂടെ ഉള്ളത് വേദയുടെ അച്ഛനാണോ
@Svs-r3y
@Svs-r3y 9 күн бұрын
Pinne kandavarude achane kude kondu nadakumo. Kadiyano
@SujathaMS-dd9fo
@SujathaMS-dd9fo 9 күн бұрын
അത് വേദയുടെ അമ്മയുടെ ഭർത്താവ് 😂അപ്പോ vetha യുടെ അച്ഛൻ😅
@archanac159
@archanac159 9 күн бұрын
​@@SujathaMS-dd9fo😂😂😂😂😂
@beenavivek9630
@beenavivek9630 7 күн бұрын
❤❤
@aneesasiyad9785
@aneesasiyad9785 9 күн бұрын
ഡാ. ഭക്ഷണം എപ്പോ വേണമെങ്കിലും കഴിക്കാം. ആരുടെ ഔദാര്യം അല്ല. ചേട്ടാ എപ്പോഴും ചിരിച്ചു കാണാൻ ആണ് ഇഷ്ടം. വേദ ഹാപ്പി ബര്ത്ഡേ മോളു 🍰🍰🍰🍰🍰
@priyakbtr8454
@priyakbtr8454 9 күн бұрын
നെഗറ്റീവ് പറയുന്നവർ എപ്പോഴും അത് തന്നെ പറയും ശ്രീ വേദകുട്ടി കുഞ്ഞല്ലേ ❤❤
@lradora6428
@lradora6428 9 күн бұрын
Onnum kazhikkan enikunpattillla Acidity, gastritis Daivam thraunnna valiya bhygyanu ellam kahikkan pattunnathu Athu nannyi enjoy cheyanam Ethinu kuttam parayunnvar undo? Athonnum mind cheyanda sree
@Navyarajk10
@Navyarajk10 9 күн бұрын
വേദകുട്ടിയുടെ വീഡിയോയ്ക്ക് താഴെ വന്ന കമന്റ് ഞാനും കണ്ടിരുന്നു.. സത്യം പറഞ്ഞാൽ അതു കണ്ടപ്പോൾ ദേഷ്യത്തെക്കാൾ ഒത്തിരി സങ്കടമാണ് എനിക്കു തോന്നിയത്.. എന്തൊരു വൃത്തിക്കെട്ട മനസ്സാണ് അവർക്കുള്ളത് ? ഇത്രയും അധപതിച്ചു പോയോ ആൾക്കാർ 😢 ഒരു കൊച്ചു കുഞ്ഞിനോട് ഇങ്ങനെയൊക്കെ പറയാൻ പാടുണ്ടോ ? ശരിക്കും പറഞ്ഞാൽ ശ്രീക്കുട്ടി ഒരു കംപ്ലൈന്റ്റ് കൊടുക്കേണ്ടതാണ് ( ഒരു വൃത്തികെട്ടവൻ അത്രയും അധപതിച്ച ഒരു കമന്റ് ഇട്ടിട്ടുണ്ട് )
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 118 МЛН
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,9 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 35 МЛН
Bali part 1 from my gallery | Sindhu Krishna
47:37
Sindhu Krishna
Рет қаралды 183 М.
SWASWIKA VIJAY & PREM JACOB | INTERVIEW | CHOYCH CHOYCH POWAM  GINGER MEDIA
27:52
Ginger Media Entertainments
Рет қаралды 237 М.
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 118 МЛН