വിജയശ്രീ മാം എന്തൊരു ഭംഗിയായിരുന്നു നിത്യവസന്തം പ്രേംനസീർ സർന്റെ cute ജോഡി 🥰
@KunjikannanKannan Жыл бұрын
.
@christy1657 Жыл бұрын
Yes
@geethadevi8961 Жыл бұрын
തിരിച്ചു കിട്ടാത്ത ഇന്നലെകൾ...❤ഒരിക്കലും മരണം ഇല്ലാത്ത ഗാനങ്ങൾ...❤❤❤❤
@abduljabbarjabbar471110 ай бұрын
നസീർ സാർ ❤️🌺 എനന പ്റേം നസീർ.... മലയാള സിനിമയുടെ വസൻത കാലം 🎉🎉🎉 കുടുംബ കഥകൾ... മനോഹരമായ ഗാനങ്ങൾ.... മലയാള സിനിമയെ വളർത്തിയത് അതും നാൽപത് വർഷങ്ങൾ..... ഒരൊറ്റ നടനായിരുന്നു എനനറിയുംപോൾ 💫✨🧡💮🌸💖💝 ഓർമകൾക്ക് നിത്യ വസന്തം 🎉🎉🎉🎉🙏
@raphaelsensei36412 ай бұрын
പതിനാലാം വയസ്സിൽ ആവേശത്തോടെ കണ്ട ചിത്രം.... ഇന്നും അതേ ആസ്വാദ്യതയോടെ കാണുന്നു... Great movie.
@Simlamani2 ай бұрын
. പഴയക്കാലം എത്ര മധുരമനോഹരമായിരുന്നു വിജയശ്രീ മാഡം നസീർ സർ❤❤✨✨
@ChristybinuChristybinu2 ай бұрын
അതെ😢
@ramlaaseez2 ай бұрын
A❤ @@ChristybinuChristybinu
@sivadasnandanath615911 ай бұрын
ഒരിയ്ക്കൽ കൂടെ കാണട്ടെ, നേരത്തേ രണ്ടോ മൂന്നോ തവണ കണ്ടിട്ടുണ്ട്. 🙏🙏🙏
@MinefortKerala8 ай бұрын
എത്രയും നല്ല ഗാനങ്ങൾക് അത്രയും പെരുമയോടെ അഭിനന്ദനം
@fazalrahman45912 жыл бұрын
വിജയശ്രീയെ കൺനിറയെ കാണാൻ വേണ്ടി ഒരുക്കിയ ഡബിൾ റോൾ... അതീവ രസകരമായ സിനിമ... ഏറ്റവും മികച്ച പാട്ടുകൾ...
@kmthomas5911 Жыл бұрын
😊 .
@Fauzia-ke7bh10 күн бұрын
സൂപ്പർ സിനിമ ഇന്നത്തെ സിനിമ കൾ കാണുന്ന തിനെ ക്കാൾ എത്ര യോ ഭേദം ആണ് പഴയ മൂവിസ് ഒരു പാട് ഇഷ്ട്ട. മായി മൺ മറഞ്ഞു പോയ എല്ലാ പ്ര മു ഖ രായ വർ ക്ക് വേദന യിൽ കുതിർന്ന പ്രണാമം 🙏🙏🙏🙏🙏🙏😘😘😘😘😘
@ChristybinuChristybinu10 ай бұрын
Old movies maatrmm ishtmm epozhumm💯💯🥰🥰🥰♥️♥️♥️fav old movie🥰🥰💯🥰fav jodi naseer sir ,vijyasree🥰🥰🥰🥰fav🥰🥰🥰💯💯💯💯
@hellow8607 Жыл бұрын
ഒരു സുന്ദരിയും രണ്ടു ഭാഗ്യവാൻ മാരും
@christy1657 Жыл бұрын
Old movies maatrm ishttm🥰🥰🥰💯💯💯💯
@jobyjoy714010 ай бұрын
കൊള്ളാം നല്ല സിനിമ ❤❤ വിജയശ്രീ ഇരട്ട വേഷം അടിപൊളി 👍👍
@sharafudheentv50202 жыл бұрын
നിത്യവസന്തം പ്രംനസീര്‍ ഇഷ്ടം
@vimeshkannan39702 ай бұрын
ഇതൊക്കെയാണ് സിനിമ 😍❤️👌🏻
@nandakumarnandakumar9592 Жыл бұрын
ഇവർക്കാക്കും മരണമില്ല
@AbdulNazar-jo6kc Жыл бұрын
ഏറ്റവും പ്രിയപ്പെട്ട പ്രേംനസീർ സാറിനോടൊപ്പം വിജയശ്രീയെ കാണാത്ത 😊🩷
Black and white movie....so nostalgic...Cherthala paradise theatre....Arthinkal palli personal...ellaam ormakal❤😂
@gopick35732 жыл бұрын
Super movie, Vijayasree kalakky
@tommyjose47582 ай бұрын
Vijayasreee......what an acting. Everybody. What a hardwork❤❤❤❤❤❤❤❤❤❤❤
@ChristybinuChristybinu2 күн бұрын
വിജയശ്രീ😢😢😢😢💔💔💔💔😢😢💔💔
@kamarudheenk6873 Жыл бұрын
Super Adipoli film
@gangadharanmk77102 жыл бұрын
ഒരൊന്നാന്തരം മലയാള സിനിമ ഇത് കളർ ആയിരുന്നെങ്കിൽ ഹാ .....എന്താ കുമായിരുന്നു അടൂർ ഭാസി - പ്രേം നസീർ - വിജയശ്രീ . അവരൊക്കെ പുനരവതരിചെങ്കിൽ
@valsalakumari120210 ай бұрын
Oh
@prer19822 жыл бұрын
Sooper pattukal👌👌👌
@mathewmg12 жыл бұрын
Super classic movie with super classic songs👌👏
@oliveremeralds823511 ай бұрын
My first predham. I was very scared of him. Me and my brother when we were in UKG and 1st would scare each other by saying echayan ninte purakil unde. Nostalgia
@vishakhchandran4 ай бұрын
Same here... Epolu.. Angane thanne🤣
@Sharafshann Жыл бұрын
Naseer Vincent ❤❤❤
@amalbabu94952 жыл бұрын
Super
@sujithkumar007k8 Жыл бұрын
ടുറിസ്റ് ബംഗ്ലാവ് അപ്‌ലോഡ് ചെയ്യുമോ
@RatesReviewtimes-ie1rl7 ай бұрын
നോക്കാം
@royJoseph-lx6uq Жыл бұрын
നല്ല പടം.. എല്ലാരും മരിച്ച പടം... ആദരാജ്ഞലികൾ
@christy1657 Жыл бұрын
Fav Jodi💯🥰🥰💯
@christy1657 Жыл бұрын
Fav movie
@shyamalatk2114 Жыл бұрын
മനോഹരം ആയസിനിമ പാട്ടുകൾ അതിലേറെ മനോഹരം
@DivakaranKp-nv5yn Жыл бұрын
6b
@ChristybinuChristybinu4 ай бұрын
Fav movie 💯🥰 വിജയശ്രീ (favourite)🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 നസീർ സാർ ഇഷ്ടം💯🥰🥰🥰💯🥰🥰🥰🥰🥰
@govindanp9120 Жыл бұрын
പാലരുവിക്കരയിൽ supper
@purushothamanayadam70462 жыл бұрын
ആരണ്യകാണ്ഡം സിനിമ ഒന്നു upload ചെയ്യാമോ ?
@salshasalsha34158 ай бұрын
വിജയശ്രീക്ക് ശബ്ദം കൊടുത്തത് kpac ലളിത
@sharafsharf7546 Жыл бұрын
കുയിലിന്റെ മന്നി നാദം 👍🏻 👍🏻 👍🏻
@anilmadhu8904 Жыл бұрын
How handsome was premnazer.
@aswathymolcs20512 жыл бұрын
Vincentsir super
@devassypl691311 күн бұрын
ഈ സിനിമ ചെറുപ്പത്തിൽ എത്ര പ്രാവശ്യം കണ്ടെന്ന് എനിക്ക് തന്നെ അറിയില്ല 😂
@kamarudheenk6873 Жыл бұрын
Super Adipoli film 100 corps film 👍👌☝️🙏
@ISHANA1913 ай бұрын
Super old film😍
@aa-py1nc2 жыл бұрын
great genius evergreen thespian
@jomonjoseph2816 Жыл бұрын
Super Film 📽️
@christy1657 Жыл бұрын
വിജയശ്രീ🥰🥰
@alexkozhimannil5655Ай бұрын
ആദാമിന്റെ സന്തതികൾ കായേനും ഹാബേലും അവരല്ലോ ഭൂമിയിലെ ആദ്യ സോദരന്മാർ
@RajeenaRaji-ug8du Жыл бұрын
Naseer vijayasree super ❤❤❤❤❤
@Sandee1092 жыл бұрын
പാട്ടിന്റെ പാലാഴി ഒഴുക്കിയ കഥ
@AshokKumar-tf7qd2 жыл бұрын
Beautiful Vijayasree
@ReshmiVU6 ай бұрын
Nalla pattukal ulla nalla cinema
@thampipk400811 ай бұрын
Very Melodious Song Beautifully Sunh By Yesudas 🙏👍👆
@unushashmi9 ай бұрын
സീത ഓർ ഗീതയിലെ രംഗങ്ങൾ കാപ്പി ചെയ്തതിട്ടുണ്ട്
@RageenaOttaАй бұрын
Naseer vin sent vijaya sree super super movie
@chandrikaparameswaran3615Ай бұрын
Super movie 15.10.2024...8P M
@sanijansanijan71412 жыл бұрын
❤👌
@vijayammad779 Жыл бұрын
😊
@sksjaminpallavaramchennai47838 ай бұрын
Favourite heroine Vijaya Sri
@anoopvenuanuctla51602 ай бұрын
❤❤
@vpsasikumar12922 жыл бұрын
Vijayasree dubbing palathankavum,kpac yum ano onnu clear akamo