ചില മുസ്ലിം കൾ പറയുന്നത് കേട്ടിട്ടുണ്ട്, ഞങ്ങളുടെ കുടുംബത്തിൽ കുരുക്കൾ മാരുടെ യോ ഗുരുക്കൾ മാരുടെയോ എന്തിന്റെയൊക്കെയോ സേവയുണ്ടെന്ന്. അതിനെക്കുറിച്ച് ഒന്ന് വിശദമായി പറഞ്ഞ് തരുമോ ഉസ്താദേ..
@സത്ത്യം12 сағат бұрын
ഇദ്ദേഹം പറഞത് സത്ത്യമാണ്. ചെകുത്താനേ എന്ന് വിളിച്ചു പ്രാര്‍ത്ഥിച്ചപ്പോ ചെകുത്താന്‍ ചെറിയ നായയുടെ രൂപത്തില്‍ വന്നു പലതും നടന്നു. ഇപ്പോള്‍ അല്ലാഹുവിനെ മാത്രം വിളിക്കുന്നു.