പൈൽസ്, ഫിസ്റ്റുല, ഫിഷർ, ഹെർണിയ :- കാരണങ്ങൾ, പരിഹാരങ്ങൾ | Webinar | Live Stream Session 11

  Рет қаралды 74,322

Green Signature Organics

Green Signature Organics

Күн бұрын

പൈൽസ്, ഫിസ്റ്റുല, ഫിഷർ, ഹെർണിയ :- കാരണങ്ങൾ, പരിഹാരങ്ങൾ | Webinar | Live Stream Session 11
Piles, Fistula, Fissure, Hernia: Causes and Solutions Explained by K.V. Dayal
Conditions like piles, fistula, fissure, and hernia have become common health concerns today. Understanding the causes and finding the right solutions is crucial for effective management and recovery. In this video, Shri K.V. Dayal explains the root causes of these conditions and shares practical remedies, lifestyle changes, and natural treatments to alleviate symptoms and promote healing.
Key topics discussed:
Causes of piles, fistula, fissure, and hernia
Lifestyle and dietary changes for preventing and managing these conditions
Effective home remedies for piles, fistula, and fissures
Natural and Ayurvedic treatments for long-term relief
Tips for maintaining overall digestive and gut health
Learn how to manage and find relief from these conditions with the right guidance and treatment strategies.
#PilesTreatment #FistulaRemedies #FissureCure #HerniaRelief #KVDAYAL #DigestiveHealth #NaturalRemedies #NaturalRemediesForPiles #AyurvedicCureForFistula #FissureTreatment #HealthyGutTips #LifestyleChanges, #NaturalHealthSolutions
ദൈനംദിന ജീവിതത്തിൽ ജീവിതശൈലീ രോഗങ്ങൾ ജീവിതത്തിനു തന്നെ വിലങ്ങുതടിയായി മാറുമ്പോൾ ചില ചിട്ടകൾ മാറ്റിക്കുറിച്ച് രോഗങ്ങളോട് പറയാം ബൈ ബൈ.
ഗ്രീൻസിഗ്നേച്ചർ ഓർഗാനിക്സും ഫീഡർ റൂട്സും ചേർന്നു ജീവിതശൈലി രോഗങ്ങൾ തുടച്ചുനീക്കാൻ അവതരിപ്പിക്കുന്ന ദയാൽ സർ ന്റെ ഓണ്ലൈൻ സംശയ നിവാരണ ക്ലാസ് എല്ലാ ശനിയാഴ്ചകളും 8.30 മുതൽ 9.30 വരെ സംഘടിപ്പിക്കുന്നു.
ക്ലാസ്സുകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഇന്ന് തന്നെ ഗ്രീൻസിഗ്നേച്ചർ ഓർഗാനിക്സിന്റെ യൂട്യൂബ് ചാനൽ ഇന്ന് തന്നെ സബ്സ്ക്രൈബ് ചെയ്യുക.
#kvdayal #ecology #piles #fistula #fissuretreatment #hernia
For More Details Contact Us:+91 7593071100 (​​Farmer First Customer Care Number (Monday to Saturday 09:00 am to 05:00pm))
Contact: +91 70344 44550 (WhatsApp)
Subscribe to Green Signature Organics for More Updates
Follow us on Facebook : / greensignatureorganics
Follow us on Instagram : / green_signature_organics
About the Channel:
Green Signature Organics KZbin channel is to create awareness about healthy food habits like superfoods and the importance of direct farm produce (seed to end product). That means healthy food. Healthy foods are those that provide you with the nutrients you need to sustain your body's well-being and retain energy. Water, carbohydrates, fat, protein, vitamins, and minerals are the key nutrients that make up a healthy, balanced diet. Food that makes us mentally and physically healthy. The vision of this channel is to make the upcoming generation healthy. All our body has invisible energy we can call that, universal energy. Spirituality meditation, and happiness through a healthy lifestyle. The importance of Annam (food). Importance of handmade food (positive vibration during farming cooking/health peace happiness of the consumer).

Пікірлер: 122
@GreenSignatureOrganics
@GreenSignatureOrganics 2 ай бұрын
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)
@sobhagopinath8563
@sobhagopinath8563 11 ай бұрын
നമസ്കാരം സർ എന്ത് നല്ല ക്ലാസ്സ്‌ ആണ്. മനുഷ്യർക്ക്‌ ഭാഗ്യം ഉണ്ടെങ്കിൽ ഇത് കേൾക്കാൻ തോന്നും. 🙏
@GreenSignatureOrganics
@GreenSignatureOrganics 11 ай бұрын
NAMASKARAM. KEEP WATCHING
@sreedarantp608
@sreedarantp608 8 ай бұрын
ഇപ്പോഴാണ് ഞാൻ സാറിന്റെ ക്ലാസ് കേൾക്കുന്നതു എന്തൊരു സമാധാനമാണ് ക്ലാസ് കേൾക്കുമ്പോഴുണ്ടാകുന്നത് ത്തുപ്പാഴേരോഗം വമ്പകടക്കും. ൈകവിരല് കളിൽ വേദന കാൽ മുട്ടിൽ തരിപ്പ മോഷൻ വളരെ കുറവ്യ സാർ ക്ലാസിൽ പറഞ്ഞതു പോലെയാണനോർമൽ ആവണം ക്ലാസിൽ പങ്കെടുക്കട്ടെ സർ
@GreenSignatureOrganics
@GreenSignatureOrganics 2 ай бұрын
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)
@remaraju2960
@remaraju2960 10 ай бұрын
നമസ്കാരം സാർ. ഇന്നാണ് ആദ്യമായി നിങ്ങളുടെ ക്ലാസ് കേൾക്കാൻ ഇടയായത്. വളരെ അറിവു പകർന്നു തരുന്ന ഒന്നായിരുന്നു. നന്ദി. നമസ്കാരം.
@GreenSignatureOrganics
@GreenSignatureOrganics 10 ай бұрын
NAMASKARAM.
@aboobackermamiyil5787
@aboobackermamiyil5787 10 ай бұрын
@@GreenSignatureOrganics SÂ
@sureshm3055
@sureshm3055 9 ай бұрын
Ningal paranjathupole balasudhaoupayogichu malabandham neekkiyathinusesham sadharanakittunna sodhana illathavukayanyu chythathu
@GreenSignatureOrganics
@GreenSignatureOrganics 2 ай бұрын
നന്ദി🙏🏻
@sureshbabugnair7895
@sureshbabugnair7895 Жыл бұрын
സകല അസ്വസ്ഥതകൾ അനുഭവിക്കുന്നവരും കേൾക്കുക. പ്രാവർത്തികമാക്കാൻ ശ്രമിക്കുക. സുഖം പ്രാപിക്കുക. ദയാൽ സാറിന് ആശംസകൾ
@GreenSignatureOrganics
@GreenSignatureOrganics Жыл бұрын
NAMASKARAM
@nabeelashamila9176
@nabeelashamila9176 9 ай бұрын
വളരെ നല്ല ക്ലാസ്സ് എല്ലാവരിലും എത്തട്ടെ ഈ ചാനൽ
@GreenSignatureOrganics
@GreenSignatureOrganics 2 ай бұрын
നന്ദി🙏🏻
@anzadmuhammed4427
@anzadmuhammed4427 Жыл бұрын
Excellent class sir 👏👏👏👏👏🙏🙏🙏🙏🙏
@GreenSignatureOrganics
@GreenSignatureOrganics Жыл бұрын
NAMASKARAM
@muammadameen7677
@muammadameen7677 Жыл бұрын
Very good class thanks
@GreenSignatureOrganics
@GreenSignatureOrganics Жыл бұрын
NAMASKARAM
@abdulsalamp1159
@abdulsalamp1159 10 ай бұрын
ഹെർണിയ വിശദീകരണം കേട്ടില്ല
@rajanpillai8610
@rajanpillai8610 2 ай бұрын
നിറഞ്ഞ മനസോട് .അ ആ ക്ക് ആയുരാരോഗ്യം നേരുന്നു.
@GreenSignatureOrganics
@GreenSignatureOrganics 2 ай бұрын
നന്ദി 🙏🏻
@sheelasunish1575
@sheelasunish1575 8 ай бұрын
Very useful classes sir
@GreenSignatureOrganics
@GreenSignatureOrganics 2 ай бұрын
നന്ദി🙏🏻
@sreelekhabpillai835
@sreelekhabpillai835 Ай бұрын
Thank you so much Sir 🙏🙏❤️
@GreenSignatureOrganics
@GreenSignatureOrganics Ай бұрын
നന്ദി 🙏🏻
@rajasreemohan1080
@rajasreemohan1080 Жыл бұрын
Thank you
@GreenSignatureOrganics
@GreenSignatureOrganics Жыл бұрын
NAMASKARAM
@sobhasuresh6466
@sobhasuresh6466 5 ай бұрын
സാറിന്റെ ഭക്ഷണം ഒരു ദിവസ തെ ഒരു വീഡിയോ ഇറക്കുമോ
@GreenSignatureOrganics
@GreenSignatureOrganics 2 ай бұрын
നന്ദി🙏🏻
@sheejaa
@sheejaa 9 ай бұрын
Great class .Thank you sir
@GreenSignatureOrganics
@GreenSignatureOrganics 2 ай бұрын
നന്ദി🙏🏻
@bijithkumar3073
@bijithkumar3073 Жыл бұрын
Great class
@GreenSignatureOrganics
@GreenSignatureOrganics Жыл бұрын
NAMASKARAM
@rajanv8930
@rajanv8930 6 ай бұрын
First class🙏🏼🙏🏼👍🏼👍🏼
@GreenSignatureOrganics
@GreenSignatureOrganics 2 ай бұрын
നന്ദി🙏🏻
@sobhavijayan5227
@sobhavijayan5227 9 ай бұрын
മഞ്ഞപ്പിത്തത്തിന് മാവിന്റെ തളിരിലെയും ജീരകവും കൂടി അരച്ച് ഉരുട്ടി ചെറിയ ഒരു ഉരുള വെറും വയറ്റിൽ രാവിലെ കഴിക്കണം സൂര്യൻ ഉദിക്കുന്നതിനു മുൻപായിരിക്കണം
@aleyammajoy3850
@aleyammajoy3850 5 ай бұрын
Sir. Thanks
@GreenSignatureOrganics
@GreenSignatureOrganics 2 ай бұрын
നന്ദി🙏🏻
@vineethakalarikkal7680
@vineethakalarikkal7680 10 ай бұрын
Thank u sir for ur precious class
@GreenSignatureOrganics
@GreenSignatureOrganics 10 ай бұрын
NAMASKARAM
@AnilKumar-zq4ee
@AnilKumar-zq4ee 9 ай бұрын
E kaalathil rogam athinulla kaaranam lashanangal prathividhi ethra vekthamayi prathivathikunnu inarundu..Angayude arivukal nashtamakaruthu ennu asichupokunnu.
@geethatk7708
@geethatk7708 5 ай бұрын
നമസ്കാരം സ൪
@GreenSignatureOrganics
@GreenSignatureOrganics 2 ай бұрын
🙏🏻നമസ്കാരം
@Unknown1989k
@Unknown1989k 10 ай бұрын
അടുത്ത ക്ലാസ്സിന്റെ സമയം ആരെങ്കിലും ഒന്നറിയിക്കണേ
@GreenSignatureOrganics
@GreenSignatureOrganics 10 ай бұрын
NAMASKARAM. PLS CALL 7034444550
@donelkoraya7636
@donelkoraya7636 7 ай бұрын
God Class
@GreenSignatureOrganics
@GreenSignatureOrganics 2 ай бұрын
നന്ദി🙏🏻
@pushpakumartpillai9018
@pushpakumartpillai9018 9 ай бұрын
🙏🙏🙏❤️❤️❤️
@GreenSignatureOrganics
@GreenSignatureOrganics 2 ай бұрын
നന്ദി🙏🏻
@beenar1762
@beenar1762 Ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@haridarsan8617
@haridarsan8617 20 күн бұрын
Prostate problem please replay
@damodaranvk2193
@damodaranvk2193 6 ай бұрын
Sir , I like very much your specific stubborn and the way you clear doubts of the clients. Can we see you directly for a kannur native now in his sick bed treatment under kannur .Mims. . sir please respond,so that we will see you at Trichur.
@GreenSignatureOrganics
@GreenSignatureOrganics 2 ай бұрын
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)
@khaleelpkdkhaleelpkd5188
@khaleelpkdkhaleelpkd5188 13 күн бұрын
സർ എന്റെ മലം കറുത്ത നിററ്റിലാണ് പോകുന്നത് എന്താണ് സർ ചെയ്യേണ്ടത്
@GreenSignatureOrganics
@GreenSignatureOrganics 6 күн бұрын
kzbin.infoi70nIx5nQdE?si=bOO400dJgvXgbwqh
@sumeeshr4329
@sumeeshr4329 8 ай бұрын
Sir പറഞ്ഞ പരിണിത ക്ഷീര കേര തൈലം എവിടന്ന് ലഭിക്കും
@abdulrahiman8497
@abdulrahiman8497 2 ай бұрын
അയ്യമ്പാന കഴിച്ചാൽ മാറും
@sindhu7745
@sindhu7745 4 ай бұрын
ഗ്യാസ്ട്രിക് കാരണം ശരീരം മൊത്തം വേദനയാണ് ഇതിനു മരുന്നു വല്ലതും ഉണ്ടോ
@GreenSignatureOrganics
@GreenSignatureOrganics 2 ай бұрын
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)
@Hadiziza
@Hadiziza 3 күн бұрын
Sir ൻ്റെ hospital എവിടെ യ.please reply
@GreenSignatureOrganics
@GreenSignatureOrganics Күн бұрын
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm) wa.me/917593071100
@minithomas669
@minithomas669 9 ай бұрын
മാവിന്റെ തളിരിലയും പേരായിലയും എങ്ങനെ ആണ് കഴിക്കണ്ടത് പച്ചക്ക് തന്നെ ആണോ sir
@Devadarsh-s5o
@Devadarsh-s5o 2 ай бұрын
Kakkiri. Upayogikkumboll. Aciditi. Kooti varunnu. Enthu. Cheyyum
@GreenSignatureOrganics
@GreenSignatureOrganics 2 ай бұрын
kzbin.infoJNydi6atnC8?si=H9ivYdT1oA5yAp4T
@sridevinair4058
@sridevinair4058 10 ай бұрын
🙏
@GreenSignatureOrganics
@GreenSignatureOrganics 2 ай бұрын
നന്ദി🙏🏻
@SALU5558
@SALU5558 23 күн бұрын
വായിൽ കയ്പ്പിന് എന്തു ചെയ്യണം സർ
@ravindrancheerath5823
@ravindrancheerath5823 Жыл бұрын
Could you kindly do a talk on Parkinsons disease.
@GreenSignatureOrganics
@GreenSignatureOrganics Жыл бұрын
SURE
@santhakumariv6338
@santhakumariv6338 10 ай бұрын
Prostate problem. Please reply .
@GreenSignatureOrganics
@GreenSignatureOrganics 2 ай бұрын
kzbin.infohp30XFUGR3s?si=lLlcsKXvRyapres1
@rajasreemohan1080
@rajasreemohan1080 11 ай бұрын
Thank you Sir
@GreenSignatureOrganics
@GreenSignatureOrganics 11 ай бұрын
NAMASKARAM. KEEP WATCHING
@pradyumnak3423
@pradyumnak3423 7 ай бұрын
നമസ്കാരം സാർ, സാറിൻ്റെ നിസ്വാർത്ഥ സേവനങ്ങൾക്ക് അനന്തകോടി സാക്ഷ്ടാംഗ നമസ്കാരം. സാർ ഒരു ചെറിയ അഭിപ്രായം. ഇപ്പൊൾ കൊച്ചു കുട്ടികൾക്ക് വരെ (5years). ഹെർണിയ കണ്ടൂ വരുന്നു അലോപ്പതയിൽ ഇതിപ്പെട്ടാൽ ഉടനടി സർജറി. ഇതിനെ കുറിച്ച് ഒരു ബോധവൽകരണ ക്ലാസ്. ചെറുപ്പക്കാരായ അമ്മമാർക്ക് നൽകാമോ?. നമ്മുടെ കൊറോണ കുട്ടികൾ ഇതിന് അടിമപ്പെട്ടതാണോ?. അവർക്ക് എല്ലാവർക്കും തന്നെ ചുമ ,പനി . ഒഴിഞ്ഞ നേരമില്ലയിരുന്നൂ. ആൻ്റിബയോട്ടിക്കുകളുടെ അതി പ്രസരം. ഒരു മറുപടി പ്രതീക്ഷി്കുന്നു സാർ. ❤
@GreenSignatureOrganics
@GreenSignatureOrganics 2 ай бұрын
വിലയേറിയ അഭിപ്രായങ്ങൾക്ക് വളരെ നന്ദി 🙏🏻 ഉറപ്പായും പരിഗണിക്കാം...
@SherlyMema
@SherlyMema 10 ай бұрын
Pranam Guruve
@GreenSignatureOrganics
@GreenSignatureOrganics 10 ай бұрын
NAMASKARAM
@omanaraju4199
@omanaraju4199 10 ай бұрын
Medicine evide kittum deyavayi paranju tharumo?
@GreenSignatureOrganics
@GreenSignatureOrganics 10 ай бұрын
NAMASKARAM. PLS WHATS APP ON 7034444550
@deongeorge142
@deongeorge142 8 ай бұрын
സാർ ഓപ് ട്രേലിയായിൽ എവിടെയാണ്
@GreenSignatureOrganics
@GreenSignatureOrganics 2 ай бұрын
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)
@arjunthuruthil915
@arjunthuruthil915 10 ай бұрын
Doctorinte clinic evideya. Phone no tharamo.
@GreenSignatureOrganics
@GreenSignatureOrganics 10 ай бұрын
NAMASKARAM. PLS CALL 7034444550
@reethasurendrankarumala3451
@reethasurendrankarumala3451 10 ай бұрын
Sir class.. Kettu..ente mole onnu kanikkan evide varanam no tharamo
@GreenSignatureOrganics
@GreenSignatureOrganics 10 ай бұрын
NAMASKARAM. PLS WHATS APP ON 7034444550
@fathimashahul5371
@fathimashahul5371 11 ай бұрын
IBS നു എന്തെങ്കിലും പരിഹാരമുണ്ടോ dr 🙏
@GreenSignatureOrganics
@GreenSignatureOrganics 11 ай бұрын
NAMASKARAM. PLS CALL 7034444550
@jameelakp7466
@jameelakp7466 9 ай бұрын
IBS മാറാൻ സഹായിക്കുന്ന ഒരു ഫുഡ് സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക
@padmamohan1701
@padmamohan1701 9 ай бұрын
Clasil kaaran engane
@GreenSignatureOrganics
@GreenSignatureOrganics 2 ай бұрын
To join our what's app family chat.whatsapp.com/CZWzaflZ7xhJWHApzGMQ5s
@somanusha2130
@somanusha2130 10 ай бұрын
Ph:No.?
@GreenSignatureOrganics
@GreenSignatureOrganics 10 ай бұрын
NAMASKARAM.7034444550
@sulochanasivanpillai3953
@sulochanasivanpillai3953 5 ай бұрын
ഡി
@remaniamma3047
@remaniamma3047 4 ай бұрын
Sir phonenumber kittumo
@GreenSignatureOrganics
@GreenSignatureOrganics 3 ай бұрын
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)
@sobhanamurali3415
@sobhanamurali3415 10 ай бұрын
Podikal evide kittum
@GreenSignatureOrganics
@GreenSignatureOrganics 10 ай бұрын
NAMASKARAM. PLS CALL 703444455
@deongeorge142
@deongeorge142 8 ай бұрын
ഒന്ന് പറയാമോ ഞാൻ മെൽബണിലാണ്
@GreenSignatureOrganics
@GreenSignatureOrganics 2 ай бұрын
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)
@arjunthuruthil915
@arjunthuruthil915 10 ай бұрын
Doctorinte nomber tharamo
@GreenSignatureOrganics
@GreenSignatureOrganics 10 ай бұрын
NAMASKARAM. PLS CALL 7034444550
@noufalaish
@noufalaish 9 ай бұрын
സർ പറയുന്ന ഉൽപ്പന്നങ്ങൾ എല്ലാം ഓൺലൈനായി ഓർഡർ ചെയ്യാൻ സൌകര്യം ഉണ്ടോ?
@GreenSignatureOrganics
@GreenSignatureOrganics 9 ай бұрын
NAMASKARAM. PLS WHATS APP ON 7034444550
@jamespc7868
@jamespc7868 6 ай бұрын
@@GreenSignatureOrganics 👍
@muhammedsuhail7255
@muhammedsuhail7255 Ай бұрын
Hi​@@GreenSignatureOrganics
@arjunthuruthil915
@arjunthuruthil915 10 ай бұрын
35:44
@underworld2770
@underworld2770 6 ай бұрын
ആർക്കും റിപ്ലെ കൊടുക്കരുത് ട്ടോ 😄
@Roseroseeee860
@Roseroseeee860 21 күн бұрын
എല്ലാർക്കും മറുപടി കൊടുത്തു, ഇനി അത് തിരിച്ചെടുക്കാൻ പറ്റില്ലല്ലോ, പിന്നെ വിശദമായി മറുപടി എപ്പോഴും വേണം എന്നാഗ്രഹമുള്ളവർ ഓരോ രോഗത്തെപ്പറ്റിയും അതിന് ചെയ്യേണ്ടത് എന്തെന്നും സാറ് ഓരോ വീഡിയോ ചെയ്തിട്ടുണ്ട് അത് എല്ലാരും കണ്ടും കേട്ടും മനസിലാക്കാൻ വേണ്ടിയാണു അങ്ങനെ വീഡിയോ ആയിട്ട് യുട്ടൂപിലിട്ടിരിയ്ക്കുന്നത് അത് ആവശ്യമുള്ളവർക്ക് കാണാം, അല്ലാതെ ഒരു വീഡിയോ ഇടുമ്പോൾ അതിന്റെ ചോട്ടിൽ വന്നു മുമ്പ് പറഞ്ഞ കാര്യങ്ങൾ തന്നെ പിന്നെയും ചോദിച്ചോണ്ടിരിയ്ക്കുന്നത് മര്യാദയല്ല, മാത്രമല്ല തന്നെയും പിന്നെയും ഇതിനെല്ലാം മറുപടി പറഞ്ഞോണ്ടിരിയ്ക്കാൻ ഇദ്ദേഹം ഒരു തിരക്കുമില്ലാതെ വീട്ടിൽ ചുമ്മാ ഇരിയ്ക്കുന്ന വ്യക്തിയല്ല എന്ന് ഓർക്കുക,
@underworld2770
@underworld2770 21 күн бұрын
@@Roseroseeee860 ശരി.. 🌹
@stonecraftdg8356
@stonecraftdg8356 6 ай бұрын
ചോദ്യങ്ങളും ഉത്തരങ്ങളും വേറെ വീഡിയോ ആയിക്കൂടെ 😂
@damodaranm715
@damodaranm715 6 ай бұрын
അൽസരട്ടിക് ക്വാളിറ്റിസ് രോഗത്തിന്മരുന്നു ഉണ്ടോ
@GreenSignatureOrganics
@GreenSignatureOrganics 2 ай бұрын
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)
@praji4162
@praji4162 2 ай бұрын
Thank you
@GreenSignatureOrganics
@GreenSignatureOrganics 2 ай бұрын
നന്ദി 🙏🏻
@somanusha2130
@somanusha2130 10 ай бұрын
🙏❤🙏
@GreenSignatureOrganics
@GreenSignatureOrganics 2 ай бұрын
നന്ദി🙏🏻
@deongeorge142
@deongeorge142 8 ай бұрын
സാർ ഓസ്ട്രേലിയായിൽ എവിടെയാണ്
@GreenSignatureOrganics
@GreenSignatureOrganics 2 ай бұрын
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)
@hemalathathilakan1059
@hemalathathilakan1059 Ай бұрын
Thank you sir
@GreenSignatureOrganics
@GreenSignatureOrganics Ай бұрын
നന്ദി 🙏🏻
@NamithaPradeep-ub7ip
@NamithaPradeep-ub7ip 2 ай бұрын
🙏🙏♥️♥️
@GreenSignatureOrganics
@GreenSignatureOrganics 2 ай бұрын
നന്ദി 🙏🏻
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,4 МЛН
Je peux le faire
00:13
Daniil le Russe
Рет қаралды 19 МЛН
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 7 МЛН
#cervicalspondylosis
1:17:05
Green Signature Organics
Рет қаралды 22 М.
Fatty liver|#kvdayal #vaidyam #webinar
1:09:15
Vaidyam
Рет қаралды 96 М.
ഗർഭാശയ പ്രശ്‌നങ്ങൾ | Uterine problems
1:16:05
Green Signature Organics
Рет қаралды 38 М.
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,4 МЛН