നമ്മുടെയൊക്കെ കുട്ടിക്കാലം മനോഹരമാക്കിയതിൽ പ്രധാന പങ്ക് വഹിച്ച നടൻ 🖤 ദിലീപേട്ടൻ 🫶🏻
@sreejithjsjanu5632Ай бұрын
ഈ movie യിൽ മീര ജാസ്മിനെ കാണാൻ അസാധ്യ look ആണ് ❤️👌
@veena18724 күн бұрын
Athe , ee movie maathralla swapnakkood,kasthooriman, soothradharan ithilokke Meera Jasmine nalla look aairunnu
@sreejithjsjanu563222 күн бұрын
@veena187 നല്ല voice ഉം
@JerinJacob-vx4gt3 ай бұрын
Dileepettan ishttamm❤❤❤❤❤❤❤❤
@anushas93146 күн бұрын
സുൻ സുനനന സുൻ സുൻ സുൻ സുനനന സുൻ സുൻ സുൻ സുനനന സുൻ സുനനന സുൻ പൈക്കറുമ്പിയെ മേയ്ക്കും മൈക്കറുമ്പിയാം പെണ്ണേ കാത്തു നിൽക്കാതെവിടെപ്പോയെടീ കണ്ണൻ ഉം..ഉം..ഉം..മധുവിധുകാലമല്ലേ മഥുരയ്ക്കു പോയതല്ലേ മണിമയില്‍പ്പീലി രണ്ടും മറന്നിട്ടു പോയതല്ലേ നറുവെണ്ണിലാവു പോലെ നീ വിരിഞ്ഞു നിൽക്കയല്ലേ പൈക്കറുമ്പിയെ മേയ്ക്കും മൈക്കറുമ്പിയാം പെണ്ണേ കാത്തു നിൽക്കാതെവിടെപ്പോയെടീ കണ്ണൻ ... ആറ്റോരത്തല്ലിനിലാവിൽ അലിവോലുമൊരീറക്കുഴലിൽ വരിവണ്ടായ് മൂളിയതാരാണ് ഓ... ആറ്റോരത്തല്ലിനിലാവിൽ അലിവോലുമൊരീറക്കുഴലിൽ വരിവണ്ടായ് മൂളിയതാരാണ് കല്ലു വെച്ച കമ്മലിന്മേൽ ഉമ്മ വെച്ചതുമിന്നലെ നിൻ കാന്തമണിക്കണ്ണിണയിലെ കനകവിളക്കു കൊളുത്തിയതും മയങ്ങുന്ന നേരത്ത് നിൻ മാറിൽ മെല്ലെ ചാരിയതും മനസ്സിന്റെ മൺമുറിയിലെ മധുരത്തൂവെണ്ണ ഒഴുക്കിയതും കണ്ടതാണു പെണ്ണേ കൺ കവർന്ന പെണ്ണേ പൂവണിഞ്ഞ രാത്രിമുല്ലേ ഓ..ഓ..ഓ.. പൈക്കറുമ്പിയെ മേയ്ക്കും മൈക്കറുമ്പിയാം പെണ്ണേ കാത്തു നിൽക്കാതെവിടെപ്പോയെടീ കണ്ണൻ ... കണ്ണാടിക്കസവാൽ മൂടും കായാമ്പൂക്കവിളിൽ മെല്ലെ കടുകോളം നുള്ളിയതാരാണ് ഓ... കണ്ണാടിക്കസവാൽ മൂടും കായാമ്പൂക്കവിളിൽ മെല്ലെ കടുകോളം നുള്ളിയതാരാണ് ചെണ്ടുമണിച്ചുണ്ടിണയിലെ ചന്ദനത്തേൻ ചിന്തിയതും മഞ്ഞണിഞ്ഞ മാറിടത്തിലെ മകരമുന്തിരിയടർത്തിയതും പതുങ്ങി വന്നിന്നലെ നിൻ കാതിലെന്തോ ചൊല്ലിയതും പരിഭവമാരിവില്ലായ് മനസ്സിലിന്നലെ ഒരുക്കിയതും കണ്ടതാണു പെണ്ണേ കൺ കവർന്ന പെണ്ണേ കൊലുസണിഞ്ഞ രാക്കുളിരേ... ഓ.. ഓ..ഓ.. പൈക്കറുമ്പിയെ മേയ്ക്കും മൈക്കറുമ്പിയാം പെണ്ണേ കാത്തു നിൽക്കാതെവിടെപ്പോയെടീ കണ്ണൻ ഉം..ഉം..ഉം..മധുവിധുകാലമല്ലേ മഥുരയ്ക്കു പോയതല്ലേ മണിമയില്‍പ്പീലി രണ്ടും മറന്നിട്ടു പോയതല്ലേ നറുവെണ്ണിലാവു പോലെ നീ വിരിഞ്ഞു നിൽക്കയല്ലേ പൈക്കറുമ്പിയെ മേയ്ക്കും മൈക്കറുമ്പിയാം പെണ്ണേ കാത്തു നിൽക്കാതെവിടെപ്പോയെടീ കണ്ണൻ
@radhikasnair65072 күн бұрын
ദിലീപ് എന്ന ഈ ഗായകനെ ഓർക്കാൻ ഈ ഒരു ഒറ്റ ഗാനം മതി ❤️💕😍 നിങ്ങൾ എവിടെ ആണേലും തിരിച്ചു വരണം
@priyankatmilton72873 ай бұрын
2024 kaanunnavar undoooo 😍
@anilamol69013 ай бұрын
2025 il aa
@navneeths62043 ай бұрын
@@anilamol6901 അത് ശരി 2025 ന് വേണ്ടി കാത്തിരിക്കുകയാണോ ഇപ്പോഴേ . നമ്മളൊക്കെ ഈ വർഷമൊന്നും കഴിയല്ലേ പോവല്ലേ എന്ന് പറഞ്ഞു പ്രാർത്ഥിക്കുകയാണ് . അപ്പോഴേക്കും പഴയ കാലഘട്ടത്തെയൊക്കെ ഇനിയും ഇങ്ങോട്ട് തിരിച്ചു വിളിക്കാനുമുള്പ്പടെ ഞാൻ
@Aashu-o2j2 ай бұрын
No
@AnoopSmera2 ай бұрын
Aa😊
@soorajmg5507Ай бұрын
Ella..
@teamkalikakayamkulam2 ай бұрын
Choreography 😍😍
@PowerMaxGamingofficial2 ай бұрын
Not only 90s kids we 2k kids also love this song 🥹☺️ 🫶🖤
@Nerdymallu90Ай бұрын
Ethu raathri kettalum appo Romam enittu salute adikkum. Composition and singer ❤
@manustephen702113 күн бұрын
Enthelm asukam kanum 😅😅
@sharunjohn3562Ай бұрын
Vidyaji💗🥰
@AdithyanAdhi-mx3cm2 ай бұрын
Feel ☺️
@SajithaPv-k3q2 ай бұрын
Sathyam❤️
@anandhusmokianandhusmoki72783 ай бұрын
2025 ൽ കാണുന്നവരുണ്ടോ 😆
@MidhunAnikkuttan2 ай бұрын
ഉണ്ട് 😁
@PrestySignWorks2 ай бұрын
2085 il kanunaarundu🤣
@adithyaadhuz9430Ай бұрын
😂@@MidhunAnikkuttan
@JayakumarS-j9jАй бұрын
Farst 2024 enganeyengilum kaziyatte
@anandhusmokianandhusmoki727826 күн бұрын
@@PrestySignWorksഅന്ന് ജീവനോടെ ഉണ്ടോന്ന് നോക്കട്ടെ 😂😂