എല്ലാ മക്കൾക്കും അല്ലാഹു ഹയറും ബർക്കത്തും നൽകട്ടെ🤲🏻
@i-manaccademy23659 минут бұрын
ഇത് കേട്ട് ഇനി എല്ലാരും നാളെ മക്കളെ പൈലറ്റാക്കാൻ പോകല്ലേ ഇതിൻ്റെ പിന്നാമ്പുറത്ത് ധാരാളം ദുരന്തങ്ങളും ഉണ്ട് ഓരോ മക്കളേയും അവരുടെ അഭിരുചിക്ക് വിടുക എല്ലാരേയും ഒന്നിലേക്ക് പ്രഷർ ചെയ്യരുത്