No video

Painless delivery story malayalam | Epidural | വേദനയില്ലാതെ സുഖപ്രസവം | My experience

  Рет қаралды 91,142

Vibe with Raveena

Vibe with Raveena

Күн бұрын

#epidural #epiduralmalayalam #epiduralanalgesia #normaldelivery #painlessdelivery #painlessdeliverymalayalam #myexperience

Пікірлер: 207
@Mrs_sharath29
@Mrs_sharath29 Ай бұрын
എനിക്ക് ഏപ്രിൽ 9 ന് രാവിലെ 9:30ക്ക് ട്യൂബ് ഇട്ടു. പക്ഷേ ഏപ്രിൽ 10 ന് രാവിലെ 9:30 ആയിട്ടും ട്യൂബ് പോയില്ല. പക്ഷെ രാവിലെ നല്ല പെയിൻ ഉണ്ടായിരുന്നു. അത്കൊണ്ട് ലേബർ റൂമിൽ കൊണ്ടുപോയി. Pv നോക്കാൻ ആണെന്നാ വിചാരിച്ചത്. പക്ഷെ 4cm dilate ആയിട്ടുണ്ടായിരുന്നു. പിന്നെ ട്യൂബ് remove ചെയ്തു എന്നിട്ടു trip ഇട്ടു. 9.45 ന് തുടങ്ങിയതാ pain. 11:25ന് പ്രസവിച്ചു. Stitch ഇട്ടത് അറിയാമായിരുന്നു അത്യാവശ്യം pain ഉണ്ടായിരുന്നു. 2 മണിക്കൂർ pain സഹിക്കാൻ എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല, അപ്പോൾ ഈ 12/14 മണിക്കൂർ pain സഹിച്ചവരോട് പാവം തോന്നുന്നു🥺
@joicyb3325
@joicyb3325 Жыл бұрын
സമയം നീണ്ടുപോകും എന്ന് പറഞ്ഞ് പേടിക്കേണ്ട കാര്യമില്ല. എന്റെ ഡെലിവറി നോർമൽ ആയിരുന്നു കോട്ടയത്തുള്ള ഒരു പ്രൈവറ്റ് ആശുപത്രിയിൽ ഞാൻ epidural വേണമെന്നു പറഞ്ഞാണ് കേറിയത്. പക്ഷേ എന്റെ കഷ്ടകാലം ഡോക്ടർ വന്നത് ഒത്തിരി വൈകിയായിരുന്നു പിന്നെ ഞാൻ തന്നെ പറഞ്ഞു വേണ്ട എന്ന്. Epidural എടുക്കാതെ ഇരുന്നിട്ട് പോലും 14 മണിക്കൂർ വേദന സഹിച്ചാണ് ഞാൻ പ്രസവിച്ചത് രണ്ട് ദിവസം pain വരാൻ മരുന്ന് തന്നു. ഈ 14 മണിക്കൂറും ആഹാരം കഴിക്കാതെ വെള്ളം പോലും കുടിക്കാതെ വേദനയും സഹിച്ചു കിടക്കേണ്ടി വന്നു അതുകൊണ്ടുതന്നെ സമയം കൂടുതൽ എടുക്കുന്നത് epidural ന്റെ പ്രശ്നമായി കണക്കാക്കേണ്ട ചിലപ്പോൾ നമ്മുടെ ശരീരപ്രകൃതിയുടെ വ്യത്യാസമായിരിക്കാം എന്നിട്ടും എന്റെ കൊച്ചിന് vacum ഡെലിവറി ആയിരുന്നു അതുകൊണ്ട് അതും epidural കൊണ്ടാണെന്ന് കരുതണ്ട. പിന്നെ ചാർജ് ഞാൻ ഡിസ്ചാർജ് ആയപ്പോൾ 1 ലക്ഷം ആയിരുന്നു ചാർജ് ആയത്, അത് വെച്ച് നോക്കുമ്പോൾ epidural ആകുന്ന അധിക ചെലവ് വളരെ നിസ്സാരമായി കാണാവുന്നതേ ഉള്ളൂ. ഞാനിപ്പോൾ രണ്ടാമതും ഗർഭിണിയാണ്, ഈ പ്രസവം തീർച്ചയായും ഞാൻ epidural എടുക്കുകയുള്ളൂ പഴയ ഹോസ്പിറ്റലിലും പോവില്ല. നേരിട്ട് പലരോടും ചോദിച്ചത് വച്ച്, epidural വളരെ നല്ല കാര്യമാണ്. എന്തിനാണ് നമ്മുടെ മുമ്പിൽ ഒരു വഴി ഉള്ളപ്പോൾ മണിക്കൂറുകൾ വേദന തിന്നുന്നത്, ഞാൻ യാതൊരുവിധ മെഡിക്കൽ ബാഗ്രൗണ്ട് ഇല്ലാത്ത ആളാണ് ആർക്കെങ്കിലും ഉപകാരമാകട്ടെ എന്ന് കരുതി മാത്രം എഴുതി എന്നേയുള്ളൂ.
@aswathyajayan2390
@aswathyajayan2390 Жыл бұрын
Edhu hosptl aanu ? Njn m ktym anu
@LifestyleVlogsby_ADITHYA
@LifestyleVlogsby_ADITHYA Ай бұрын
❤️❤️
@jasjoovin
@jasjoovin Ай бұрын
Caritas vallom ano... Njan avdeya kanikunne kindly reply
@seethalraj6072
@seethalraj6072 Ай бұрын
Kottayam eth hospital anenu parayamo?? Njanum Kottayam anu
@aswathyajayan2390
@aswathyajayan2390 Ай бұрын
​​@@jasjoovinNjn avde epidural eduthirunnu.pain kurajilla.bp down aayi .c sec cheyendi vannu.nalla dialation ayi kazijanuba dr vann epidural eduthath.atharunnu preshnam nn thonnunu.avar edukendann paranj delay akkiyathanu.oro body pole irikum pain kurayuo illayo ennath...chilarkk nalla sneezing undavum.chilarkk body itching .
@creatorcraft5305
@creatorcraft5305 Ай бұрын
Chechiii... Ipala ee video okke kanunne... Useful information aan to🥰❤️
@aalan1990
@aalan1990 Ай бұрын
ഞാനും രണ്ടാമത്തെ pregnancy ക്ക് epidural എടുത്തിരുന്നു. എല്ലാരും set ആയിരുന്നു. Gynec പറഞ്ഞു, 4 cm dialate ആയാലേ epidural തരാൻ പറ്റു. ഞാൻ ok എന്നും പറഞ്ഞു. പക്ഷെ 2cm കൂടുതൽ dialation വരുന്നില്ല. വേദന കാരണം കരയാൻ തുടങ്ങി. ദൈവദൂതനെ പോലെ anestist aa വഴി വന്നു. Gynec ഡോക്ടർ നോട്‌ പറഞ്ഞു.. ഇങ്ങനെ വേദന സഹിക്കാൻ പറ്റാത്തത്കൊണ്ട് ആണല്ലോ ഇവരൊക്കെ epidural opt ചെയ്യുന്നത്... പിന്നെ എന്തിനാ weight ചെയ്യുന്നേ എന്ന്. പിന്നെ epidural തന്നു.. പിന്നെ എന്റെ സാറേ... No pain at all.. Nalla sugam... Avar labour roomil songs okke ഇട്ടു. അതിന്റെ ഇടക്ക് PV ചെയ്തിട്ട് ഡോക്ടർ പറഞ്ഞു.. മോളെ നമുക്ക് ഇങ്ങനെ പ്രസവം നടക്കൂല.. കുഞ്ഞിന് stress ആയിതുടങ്ങി. പിന്നെ എല്ലാം പെട്ടെന്ന് ആയിരുന്നു. C-Section ചെയ്തു. എല്ലാം കഴിഞ്ഞു എന്റെ gynec പറഞ്ഞു, നമ്മുടെ epidural medicine വെറുതെ കളയണ്ട... അത് continue ചെയ്‌തോ എന്ന്. അതുകൊണ്ട് C-Section pain ഒന്നും അറിഞ്ഞില്ല....
@MohammedHyder-pw9tk
@MohammedHyder-pw9tk Ай бұрын
Epidural iduthathu kondano babiku stress ayathu .Epidural iduthu orupad time ayittano c-section cheyan paranjee ? Epidural idukuppo painful ano?
@Theperfecttakeoff
@Theperfecttakeoff Ай бұрын
അതുകൊണ്ട് അല്ല വാവക്ക് stress വന്നത്. ഞാൻ movement ഇല്ലാഞ്ഞിട്ടാണ് ഹോസ്പിറ്റലിൽ emergency ആയിട്ട് പോയത്. മാസം എത്താത്തതുകൊണ്ട് steroid injection എടുത്തിരുന്നു. അതുകൊണ്ട് ഷുഗർ ലെവൽ വല്ലാത്ത variation ആയി. Within minutes from നോർമൽ, level 45 ഒക്കെ ആകും.. അതിന്റെ stress ആണ് because baby de sugar level മാറിക്കൊണ്ടിരിക്കും
@Theperfecttakeoff
@Theperfecttakeoff Ай бұрын
​@@MohammedHyder-pw9tkEpidural edukkumbol nomal injection edukkunna paiñ ullu
@renjum9456
@renjum9456 2 жыл бұрын
Good information da 👍🏼👍🏼
@VibewithRaveena
@VibewithRaveena 2 жыл бұрын
☺️
@sreeshmapv4086
@sreeshmapv4086 3 ай бұрын
Njn epidural aayirunnunnu 3 hr nullil delivery nadannu Epidural orikkalum delivery delay aakilla. But enik spinal fluid leak aayi 12 day thala thalavedhana aayirunnu, onnu ezhunnellkan polum pattathe
@ancyf.l6138
@ancyf.l6138 Ай бұрын
Epidural will prolong the second stage of delivery
@Life_today428
@Life_today428 Ай бұрын
ഞാനും epidural എടുത്തു.എനിക്ക് success ആരുണ്. വേഗം delivery നടന്നു.പക്ഷേ പെട്ടെന്ന് BP down ആയിപ്പോയി. ആകെ seen ആയി. പെട്ടെന്ന് എന്തോ injuction തന്നു. അപ്പോൾ Normal ആയി.
@jojotom323
@jojotom323 22 күн бұрын
​@@ancyf.l6138 Rare aayitt prolong aakum...but prolong aayalum prasnamilla vedana indakilla
@anjznair9041
@anjznair9041 2 жыл бұрын
Happyy mothers day .. ❤️ kannappannns beautifulll mommyyyyyyyyyyy 🍒🍒❤️😘
@VibewithRaveena
@VibewithRaveena 2 жыл бұрын
😊
@mvpmvp-ho7pz
@mvpmvp-ho7pz 27 күн бұрын
ഞാൻ ഇത് പോലെ ആണ് പ്രസവിച്ചു
@harshavijayan9890
@harshavijayan9890 2 жыл бұрын
Very informative 👍🏻
@VibewithRaveena
@VibewithRaveena 2 жыл бұрын
☺️
@Appu_Hibu
@Appu_Hibu 20 күн бұрын
2 c-section deliverey😢😢ravile thott night vare vedana sahichitt avasanam c-section aay
@evaeby1889
@evaeby1889 5 ай бұрын
Joys hospital aayirunno
@journeytohappiness1684
@journeytohappiness1684 8 ай бұрын
Eniku normal delivery ayirunu but ethonum ariyillayirunu ,porathathinu government hospital ayirunu , avarude nammalodulla behaviour ariyalo pine eniku anekil 2 days ayitu pain, pine ravile labour room ketiyitu aneram muthal bhayakara delivery pain omitting akke karachil anaral ennitu ucha vare ethe bahalam uchaku aanu delivery nadakunathu
@user-fg1hp7im6i
@user-fg1hp7im6i 3 ай бұрын
1st delivery private hospital il ആയിരുന്നു... Ente second delivery kazhinjitt 1 month aayi.. pregnancy complication ullath കൊണ്ട് Calicut Medical College il ആയിരുന്നു delivery... Doctors & Sisters വളരെ നല്ല behaviour & caring ആയിരുന്നു... ഇനിയുള്ള delivery അവിടെ തന്നെ ആക്കാമെന്ന് ഞാൻ തീരുമാനിച്ചു...😊
@sukanyaumesh4451
@sukanyaumesh4451 7 ай бұрын
Etha hospital nnu parayuo?
@muhsinamuhsi950
@muhsinamuhsi950 8 ай бұрын
Cost okke engne indyee
@MohammedHyder-pw9tk
@MohammedHyder-pw9tk 2 ай бұрын
After or before delivery urine catheter is needed? Epidural delivery ayathu kondu agane undho? Pinee urine catheter idunnathu painful ano?
@anittamariyarajeshanickal3173
@anittamariyarajeshanickal3173 Ай бұрын
Catheterization painful alla irritating aahnn..pinne ath idunnathum kooduthal c section aahnu....
@Anjusreeju1
@Anjusreeju1 18 күн бұрын
normal' delivary ആയിരുന്നിട്ടും എനിക്കു ഇട്ടിട്ടുണ്ടായിരുന്നു.. ഒന്നും തോന്നിയില്ല പ്രേതേകിച്ച്
@merlinjoseph3135
@merlinjoseph3135 Жыл бұрын
Thanku
@user-te9bs6tn3m
@user-te9bs6tn3m 9 ай бұрын
Hi, my due date is on next week. As per your experience will you suggest us to take epidural during delivery ?
@lilly-rw6ke
@lilly-rw6ke 2 ай бұрын
Yes
@sunshine-ds7xd
@sunshine-ds7xd Ай бұрын
ഡെലിവറി time നമ്മൾ ആണോ പുഷ് ചെയ്യുന്നേ.. എനിക്ക് ഒരു നേഴ്സ്/Dr ആണ് പുഷ് ചെയ്തത്.. എന്നോട് ഒന്നും പറഞ്ഞില്ല.. അവർ വന്നു പുഷ് ചെയ്തിട്ട് പോയി 😌🤣🤣
@sukanyakrishnadas9902
@sukanyakrishnadas9902 Ай бұрын
Enik frst delivery k agane aarnu.. But second il enood push cheyanu paraju😢
@sunshine-ds7xd
@sunshine-ds7xd Ай бұрын
@@sukanyakrishnadas9902 ആണോ.. പൈൻ ഉണ്ടായിരുന്നോ....
@RajiSujeesh-lj2pc
@RajiSujeesh-lj2pc Ай бұрын
Enikku fst agane ayirunnu. Athu vaakkam delivery aanu
@kukku989
@kukku989 20 күн бұрын
Hospital eath aarunn dear
@aryapj9813
@aryapj9813 Ай бұрын
Normal delivery k chance undenkil ella ഹോസ്പിറ്റലിലും epidural തരുമോ ..അതോ നമ്മൾ suggest ചെയ്താൽ മാത്രം ആണോ epidural എടുക്കുക
@Life_today428
@Life_today428 Ай бұрын
ആദ്യം ഡോക്ടറോട് പറഞ്ഞു വയ്ക്കണം.date ൻ്റെ അന്ന് ചെല്ലുമ്പോൾ തന്നെ അവരെ ഓർമ്മിപ്പിക്കണം. ഞാനും എടുത്തു. Success ആരുന്നു.
@Anjusreeju1
@Anjusreeju1 18 күн бұрын
ഞാൻ സെക്കൻ്റ് ഡേ ലേബർ റൂം കിടന്നപ്പോൾ ആണ് epidural select ചെയ്തത്.pain വരത്തകൊണ്ട് c section വേണ്ടി വരുമോ എന്ന doubt കൊണ്ട് തലേ ദിവസം അനതീഷ്യ doctor നേ കണ്ടിരുന്നു.
@rettinaroy8444
@rettinaroy8444 4 ай бұрын
എന്നെ തല്ലെന്നു 11 മണിക്ക് രാത്രി propess ഇൻസർട് ചെയ്തതാ.. അപ്പൊ തോടങ്ങ്‌ പൈൻ. നെക്സ്റ്റ് ഡേ water break ചെയ്തപ്പോ ഒട്ടും സഹിക്കാൻ പറ്റാതെ കണ്ടപ്പോ ഡോക്ടർ ഇങ്ങോട്ട് ചോതിച്ചു epidural വേണ്ടിവരുമോ.. Consent ഒന്നും eduthttla.. ലാസ്റ്റ് ഡെലിവറിക് 2 hr മുന്നേ epidural എടുത്തു.. ഈ 9 monthsil പൈൻ ഇല്ലാതെ ഉറങ്ങ്യ 2 hr അതാരുന്നു.. ഞാൻ വീക്ക്‌ ആയിരുന്നു പുഷ് ചെയ്യാൻ പറ്റീല. Same avaru vayaru push aaki. Vaccum vechu.. But risky arnnu molu face up ayitta vanne.. But epidural eduthondu push akan pateela.. But ente mental state epidural illarnenki njan endakummenu polum ariyilla..
@VibewithRaveena
@VibewithRaveena 4 ай бұрын
Vava okay aayirinille... thaanum ???
@rettinaroy8444
@rettinaroy8444 4 ай бұрын
@@VibewithRaveena epidural enikku benefit cheythu.. Babyk weight 3.6 undarnnu.. Face up ayi molu erangy vanne so vaccum face l aanu veche.. Molde face deform undarnnu adyam kandal pinne pathiye mari.. Ipol 5 year ayi cheriya redness undu nettiyil near eyebrows muzha pole.. Aalu healthyannu
@rettinaroy8444
@rettinaroy8444 4 ай бұрын
@@VibewithRaveena ipo 7 th month aanu epidural edukanam enna hus parayane.. Cos enikku trauma aanu thalennu 11 thottu ulla karyangal orkumbol.. Depressed ayipoyi.. Ottaku face cheythapole.... Roomil poyirunnaki itrem depression akularnnu..
@user-up1dl7yl3j
@user-up1dl7yl3j 2 ай бұрын
Epidural deliveryk shesham delivery nirthunnad vedana undakumo
@dhanasreevb3108
@dhanasreevb3108 Ай бұрын
എനിക്കും epidural ആയിരുന്നു. പക്ഷെ രാവിലെ 7 മണിക്ക് പെയിൻ തുടങ്ങി. 12 മണിയൊക്കെ ആയപ്പോൾ ആണ് ഇൻജെക്ഷൻ തന്നത്. പിന്നെ ഓരോരുത്തരുടെ weight ന് അനുസരിച്ചാണ് അനസ്തേ ഷ്യ തരുന്നത്. പിന്നെ ലാസ്റ്റ് പെയിൻ നമ്മൾ അറിയും. എന്നിട്ടും എനിക്ക് വാക്വം ഡെലിവറി ആയിരുന്നു.
@thaznifathima9709
@thaznifathima9709 26 күн бұрын
Vacuum delivery ആയോണ്ട് കുട്ടിക്ക് പ്രശ്നം ഒന്നും ഇല്ലായിരുന്നല്ലോ അല്ലെ
@AdwaithRenjith
@AdwaithRenjith Ай бұрын
Ith government hospital il undo
@Story_of_a_fairy
@Story_of_a_fairy Ай бұрын
No
@weareonemallus9042
@weareonemallus9042 2 жыл бұрын
Happy mother's day 🥰
@VibewithRaveena
@VibewithRaveena 2 жыл бұрын
😊
@Ardhra.K
@Ardhra.K 2 жыл бұрын
Chechi❤️
@VibewithRaveena
@VibewithRaveena 2 жыл бұрын
Nthooo...🥰
@athirasojan7320
@athirasojan7320 2 жыл бұрын
Super 😍😍😘😘
@VibewithRaveena
@VibewithRaveena 2 жыл бұрын
☺️
@basheerahamad26
@basheerahamad26 2 жыл бұрын
Good information
@VibewithRaveena
@VibewithRaveena 2 жыл бұрын
Thankyou ☺
@Athulphotography
@Athulphotography 2 жыл бұрын
😘😘😘
@VibewithRaveena
@VibewithRaveena 2 жыл бұрын
☺️
@athulpk5945
@athulpk5945 2 жыл бұрын
❣️
@VibewithRaveena
@VibewithRaveena 2 жыл бұрын
☺️
@syamjithls8212
@syamjithls8212 2 жыл бұрын
@VibewithRaveena
@VibewithRaveena 2 жыл бұрын
☺️
@rajishatibin2585
@rajishatibin2585 Ай бұрын
❤❤❤
@gopikat6860
@gopikat6860 2 жыл бұрын
Eth hsptl ayirunu
@annmary2261
@annmary2261 9 ай бұрын
Enik manasilayilla...forceps delivery enthuva
@Sreekuzchannel
@Sreekuzchannel 2 жыл бұрын
Delivery kayiju stich idubolum ariyulee? Appolum pain illathe arikkumo
@VibewithRaveena
@VibewithRaveena 2 жыл бұрын
Aada...Pain ariyula..☺️
@shahnasha9723
@shahnasha9723 2 жыл бұрын
Ethra manoharamaya aaajarangal😍
@anuaryaanuarya4010
@anuaryaanuarya4010 2 жыл бұрын
Stich idumbol vedana undakilla
@Sreekuzchannel
@Sreekuzchannel 2 жыл бұрын
@@anuaryaanuarya4010 eyalkkum epidural eduthaarunno
@anuaryaanuarya4010
@anuaryaanuarya4010 2 жыл бұрын
@@Sreekuzchannel illa
@nijajaganath265
@nijajaganath265 2 жыл бұрын
😍❤❤❤
@VibewithRaveena
@VibewithRaveena 2 жыл бұрын
☺️
@safamariyam6394
@safamariyam6394 2 жыл бұрын
Ella hospitalilumundo
@VibewithRaveena
@VibewithRaveena 2 жыл бұрын
Athariyilla... Athyavashyam ella hospitalsilum undennanu ariyan kazhinjath...
@harithahari1111
@harithahari1111 16 күн бұрын
Nop.chila private hospital ilann avilable
@vismavichu8819
@vismavichu8819 2 жыл бұрын
Gov hospital eth undakumoii pls replyyy
@VibewithRaveena
@VibewithRaveena 2 жыл бұрын
Ath ariyillattoda...
@sobhas6681
@sobhas6681 Ай бұрын
Unde. Govnt Victoria hsptl kollam
@sruthysinu943
@sruthysinu943 2 жыл бұрын
Enk epidural venda enn njn parnjirunnu... Ravle 8 mani mudhal evening vare heavy pain sahichu... Membrane break cheythathayrnu pv stripping... Pain vann hospital poi.. Ravle admit aki to labour room... Uchak bag pottichu for water brk... Eveng ayapo pain unsahikable ayapo operation theatre kondpoi epidural edthu.. Nattellil direct alla.. Purathann epidural edkuka.. Enk dose thanitum oru matavum undayila... Epidural edth one hr kazhnj heavy painod kudi thanne normal delivery nadannu... Stitch idunath aryan patum.. Local tharumallo... Thtsal... Koch vanathode pain end ay... Epidural edthal push chyn bhudhimutakumenn ketitund.. Coz pain varumbozhanalo nmml push cheyendath... Angne varmboo forceps use chyndivarum... But epidural edtht upakaram illayrnenklm... Godsgrace oru sideeffectsumila.. Ipo molk 4 vaysakarai... Next babyk vndi wwaiting 9 month strt chythu
@VibewithRaveena
@VibewithRaveena Жыл бұрын
🥰
@aswathyajayan2390
@aswathyajayan2390 Ай бұрын
Enikum epidural eduthit use illarnnu..bp low aay c sec aayi last..
@adhisworld1384
@adhisworld1384 2 жыл бұрын
Enik epidural aarunnu eduth 2hrs ayapo delivery nadannu . Forceps aarunnu but vavak prb onnum undayilla.
@sobhaskitchen9026
@sobhaskitchen9026 2 жыл бұрын
Side effects undo
@VibewithRaveena
@VibewithRaveena 2 жыл бұрын
☺️👍
@sobhaskitchen9026
@sobhaskitchen9026 2 жыл бұрын
@@VibewithRaveena push cheyyumpo budhimuttu undavo. Enik 9 month aayi . Ada chodikunnaduto
@VibewithRaveena
@VibewithRaveena 2 жыл бұрын
@@sobhaskitchen9026 analgesia dose pole irikum... Correct dose anel push cheyyan ariyan pattum...Enik ariyan pattunundayirinilla...
@sobhaskitchen9026
@sobhaskitchen9026 2 жыл бұрын
@@VibewithRaveena aano.
@sreelakshmyj2225
@sreelakshmyj2225 2 жыл бұрын
PV painful aairunno??
@VibewithRaveena
@VibewithRaveena 2 жыл бұрын
Illa dear...Njn epidural eduthakond pain arinjilla
@Aami7560
@Aami7560 Жыл бұрын
@@VibewithRaveenapv epidural edukkunnadhinu mune cheyilee 🤔
@harithahari1111
@harithahari1111 16 күн бұрын
Munne cheyyullo
@anjuu8259
@anjuu8259 2 жыл бұрын
Epidural edukkumbo vedana undo
@VibewithRaveena
@VibewithRaveena 2 жыл бұрын
Illada
@magicaltouch5807
@magicaltouch5807 2 жыл бұрын
Thnk uu information 1 delwry normal ayirunu next operation akan vendi nikaan ith ketapol samadanm ayii epidural eduthal mathiyalo
@VibewithRaveena
@VibewithRaveena 2 жыл бұрын
Okay dear..🥰
@fazniya5080
@fazniya5080 2 жыл бұрын
Epidural ന്താ അത്എടുത്ത വേദന kuravakko
@magicaltouch5807
@magicaltouch5807 2 жыл бұрын
@@fazniya5080 yes vedana undavila epidural injection cheythal especially normal delwry nta aa bayagra ayit ulla vedana undavoola
@fazniya5080
@fazniya5080 2 жыл бұрын
@@magicaltouch5807 വേദന undako
@magicaltouch5807
@magicaltouch5807 2 жыл бұрын
@@fazniya5080 epidural injection eduthal vedana iland avum
@MuhsinaMuhsi-gi6kx
@MuhsinaMuhsi-gi6kx 10 ай бұрын
Extra charge varo
@HakunaMatata-gr9mm
@HakunaMatata-gr9mm 9 ай бұрын
Varum
@VibewithRaveena
@VibewithRaveena 9 ай бұрын
Yes...nik 20000...ayirinnu
@sukanyaumesh4451
@sukanyaumesh4451 7 ай бұрын
​@@VibewithRaveenaepidural mathram alle 20000,total onnum video il paranjillalo.....room charge okke varualloda.......ariyumenkil reply tharane pls
@VibewithRaveena
@VibewithRaveena 7 ай бұрын
@@sukanyaumesh4451 epidural matram 20000, baki oro hospital depend cheyth irikum..normal 40k aduth aayirinenn thonnunnu...
@anjusuresh3857
@anjusuresh3857 2 жыл бұрын
😊
@VibewithRaveena
@VibewithRaveena 2 жыл бұрын
☺️
@divyaananthu1397
@divyaananthu1397 Жыл бұрын
എനിക്ക് pain ഒട്ടും സഹിക്കാൻ കഴിയില്ല fits വരും... Epidural എടുക്കുമ്പോൾ ആദ്യം ഉണ്ടാവുന്ന pain സഹിക്കാൻ പറ്റുന്നതാണോ plz reply
@VibewithRaveena
@VibewithRaveena Жыл бұрын
Aada.. Sahikkan pattum.. Deliveryk munpe thanne..last scan okke avumbo consult cheyyunna Doctorod ellam chodhich manassilaaki vekkutto... 💕
@divyaananthu1397
@divyaananthu1397 Жыл бұрын
@@VibewithRaveena ok da enik 4 month aayitte ullu... Pain ne kurich orthu epolum tensiona... Epiduralne kurich ipo kettapo oru santhoshamoke thonunnund...next time dr. nte aduth pokumbo chodikkanam🤗
@poojaranju2467
@poojaranju2467 10 ай бұрын
​@@divyaananthu1397enthayi delivery kuzhapalyathe nadanoo??
@divyaananthu1397
@divyaananthu1397 10 ай бұрын
@@poojaranju2467 delivery kazhinju... Molk 4 masam kazhinju da... Delivery pain orkan polum ipo kazhiyulla... Cervix open aayi varan kure samayam eduthu...athrayum samayam nalla pain aarunu... Oru kunj undakumenn vichariche alla... Daivam anugrahichu🥰❤️❤️❤️
@fathitv2664
@fathitv2664 10 ай бұрын
​@@divyaananthu1397epidural eduthille?
@shirinmuhammed2765
@shirinmuhammed2765 Жыл бұрын
ആദ്യത്തെ ഡെലിവറി ഓപ്പറേഷൻ ആയിരുന്നു. രണ്ടാമത്തെ epidural ചെയ്യാൻ പറ്റുമോ? Plzz reply
@VibewithRaveena
@VibewithRaveena Жыл бұрын
Normal delivery pain kurakkan vendi aanu epidural edukunnath... Adhyathe ceserian anenkil randamathe normal aakan chance kuravalle.. Doctor od onn chodhich noku dear...
@MuhsinaMuhsi-gi6kx
@MuhsinaMuhsi-gi6kx 10 ай бұрын
Hi ningale delivery kayinjo normal ayirunno pls replay enikum adyathe c section ayirunnu
@shirinmuhammed2765
@shirinmuhammed2765 10 ай бұрын
Njn randamathu pregnant alla. Ayal cheyyan pattumo ennanu chothichathu😊. Future Karam anweshichatha. Ok
@techno259
@techno259 2 ай бұрын
ചേച്ചി ഒരു സംശയം labour റൂമിൽ എങ്ങനെ കിടത്തുന്നെ ഒന്ന് പറഞ്ഞു തരുമോ plssss നിങ്ങൾ ഡാ ഹോസ്പിറ്റലിൽ എങ്ങനെ ആയിരുന്നു pv എങ്ങനെ ചെയൂന്നേ പെയിൻ ഫുൾ ആണോ കാൽ നല്ലോണം പൊക്കി വെക്കുമോ കാൽ കെട്ടി ഇടുമോ dress ഓക്കേ എങ്ങനെ
@VibewithRaveena
@VibewithRaveena 2 ай бұрын
Athra painfull alla...no worries...☺️
@techno259
@techno259 2 ай бұрын
@@VibewithRaveena ​എങ്ങനെ ആണ് എന്ന് പറഞ്ഞു തരുമോ ചോദിച്ചു ഓക്കേ ​
@sajnasajanrahman566
@sajnasajanrahman566 Ай бұрын
താൻ ചോദിച്ചത് എല്ലാവർക്കും ഉള്ള സംശയമാണ് നമ്മുടെ അരയ്ക്കുക കീഴ്പ്പോട്ട് ഡ്രസ്സുകൾ ഒന്നും ഉണ്ടാവില്ല പ്രസവത്തിന് മുന്നിൽ നമ്മൾ അതൊക്കെ ആലോചിച്ചു ഒരുപാട് സങ്കടപ്പെടും പെൻഷൻ അടിക്കും ചെയ്തിട്ടുണ്ടാവും പക്ഷേ ആ സമയത്ത് അതൊന്നും നമ്മൾ കാര്യമാക്കില്ല എങ്ങനെയെങ്കിലും അതൊന്നു കഴിഞ്ഞു കിട്ടിയാൽ മതി എന്ന് മാത്രമേ ചിന്തിക്കൂ ഈ ലോകത്തുള്ള എല്ലാ സ്ത്രീകളും അങ്ങനെ തന്നെയാണ് പ്രസവിക്കുന്നത് ഒരു ദിവസം ഡോക്ടർമാരെ നഴ്സുമാരും ഒരു പത്തിരുപത്തഞ്ച് പ്രസവം എങ്കിലും കാണും അതൊന്നും അവർക്ക് പുതുമയുള്ള കാര്യമല്ല പക്ഷേ നമ്മൾക്ക് ഭയങ്കര പുതുമയും ടെൻഷൻ ഒക്കെ ആയിരിക്കും എല്ലാവരും അങ്ങനെ തന്നെയാണ് പിന്നെ കാലൊന്നും കെട്ടിയിട്ടില്ല ട്ടോ മലർന്നു കിടക്കേണ്ടിവരും നമ്മളെക്കൊണ്ട് കാൽ എത്രത്തോളം പരത്തിവെക്കാൻ പറ്റുമോ അത്രത്തോളം
@anjuv713
@anjuv713 Ай бұрын
​@@VibewithRaveenaenik delevery pain ne kkalum pv ayirunn vedhana. Mrng 9 nu labour room il kayattiyapoo thudangiya pain nyt 8 mani akunath vare sahich. But athinekkal vedhana aayirunn enik pv cheyumbol undayath. Life il ippolum pedi pv yod aanu😢. Enik mathram ano ingane. Normal delevery kk kidathiya ennod push onum cheyan paranjilla. Kunjinte thala kaanan thudangi yappo Direct sister vannu vayarinte mukal amarthi kithi forced labour cheythu. 1 month vaariyellu vedhana aayirunn. Kai polum ankkan nere patundayitta. Ellu nu chathavu ayin😢😢
@noorjahaan8333
@noorjahaan8333 2 жыл бұрын
എനിക്കും epidural എടുത്തു... Dilation ലേറ്റ് ആയി ആണ് നടന്നത്.. 10 മണിക്ക് epidural thannu 3:39 നു ഡെലിവറി നടന്നു... ഡെലിവറി ടൈമിൽ pain ഉണ്ടായിരുന്നു... Dailation 3 aayappool aan epidural thannath..
@VibewithRaveena
@VibewithRaveena 2 жыл бұрын
Atheyo ...Baby okay alle...🥰👍
@shifushidhu8319
@shifushidhu8319 2 жыл бұрын
Dailation,4 ആവണമെന് കേട്ടു
@VibewithRaveena
@VibewithRaveena 2 жыл бұрын
@@shifushidhu8319 enik dilation 3 aayapala eduthe
@shifushidhu8319
@shifushidhu8319 2 жыл бұрын
@@VibewithRaveena അപ്പോൾ നല്ല വേദന ഉണ്ടായിരുന്നോ. സഹിക്കാൻ പറ്റുന്നതാണോ.3rd ഡെലിവറി ക്ക് ഇത് തരോ
@VibewithRaveena
@VibewithRaveena 2 жыл бұрын
@@shifushidhu8319 epidural eduthal pain ariye illa...Avde nadakunnathellam, baby e purathedukunnathoke nalla bodhathil thanne kaanam... Pne 3rd delivery k enganeyanenn ariyilla dear... Consult cheyunna gynec ine thanne contact cheyendi varum ariyan...Ella hospitalil um available anonn ariyillathonda..☺️👍
@shifushidhu8319
@shifushidhu8319 2 жыл бұрын
Epidurel എടുക്കുമ്പോൾ ഡെലിവറി പൈൻ നന്നായി ഉണ്ടാവോ
@VibewithRaveena
@VibewithRaveena 2 жыл бұрын
Eyyy...Enik adhyam 3 cm dilation vare pain arinjullu...Ath kainj epidural thannu...Pne onnum arinjeyilla...👍
@rinijebinofficial
@rinijebinofficial Жыл бұрын
@@VibewithRaveena 3 cm dialation ഇൽ ഭയങ്കര pain ആണോ
@VibewithRaveena
@VibewithRaveena Жыл бұрын
@@rinijebinofficial illada...sahikaavunna pain ullu
@jumilarefeek-ye4tu
@jumilarefeek-ye4tu 5 ай бұрын
ഹോസ്പിറ്റൽ എ തായിരുന്നു
@anus2280
@anus2280 7 күн бұрын
​@@rinijebinofficialpain palarkum pala pole aanu pain athre illathavarum und dialate cheyyumthorum vedana koodi koodi varum 3 cm il nu ethreyo koodthal aanu pinne ulla vedana .
@theLRVlogs
@theLRVlogs 2 жыл бұрын
Epidural eduthila enkil delivery kazinju stich cheyubol avr maravipikan ulla injection തരിലെ 🤔🤔🤔🤔
@neslamuneer3561
@neslamuneer3561 Жыл бұрын
Illa... Pakshe njmal ariye ila stich idanath
@jisnajerin2373
@jisnajerin2373 5 ай бұрын
Tharum....avide Local anaesthesia tharum ..
@avani6672
@avani6672 Жыл бұрын
Epidural+Normal delivery charge rate full etrayakum
@VibewithRaveena
@VibewithRaveena Жыл бұрын
It depends...exact parayan pattilla... Nte delivery cheytha hospital il epidural mathram Rs.20000 aarnnu..
@avani6672
@avani6672 Жыл бұрын
Exact venda eksdesham delivery package
@VibewithRaveena
@VibewithRaveena Жыл бұрын
Pvt hospital aarnnu... Normal delivery 60k matto aanu...ceserian adhilum koodum... Oru delivery kazhinjakond parayunnatha epidural disadvantages nokiyit opt cheythal mathi... Baby k risk kuduthal aanu...
@avani6672
@avani6672 Жыл бұрын
Epidural risk pregnancy ullavark cheyanpattuooo
@Kanmani0604
@Kanmani0604 Жыл бұрын
​@@VibewithRaveena ആവശ്യമില്ലാത്ത കാര്യങ്ങൾ പറയരുത്...Epidural ബേബിക്ക് ഒരുതരത്തിലും harmful അല്ല
@bincymolbincy3967
@bincymolbincy3967 Жыл бұрын
Govntmnt hospitalil angane cheyyo
@VibewithRaveena
@VibewithRaveena Жыл бұрын
Athenikariyillada... Last scanning nu munp gynec nod chodhich vekku...
@keerthik7863
@keerthik7863 2 жыл бұрын
Which hospital?
@VibewithRaveena
@VibewithRaveena 2 жыл бұрын
Sry dear..I can't disclose
@snp4191
@snp4191 Жыл бұрын
​@VibewithRaveena why?
@its.me.thansii
@its.me.thansii Жыл бұрын
Da epidural eduth PV cheyumbol pain undaakuo
@VibewithRaveena
@VibewithRaveena Жыл бұрын
Illadaa... Nammal ariyilla..maravich irikuayirikum
@bhagyalakshmi4589
@bhagyalakshmi4589 2 жыл бұрын
Forceps use cheythapol vaginal stitch kooduthal aayirunno?
@VibewithRaveena
@VibewithRaveena 2 жыл бұрын
8 stitches undarnnu...☺️ babyk 3.5kg weight undarnnu..
@anupamavs7559
@anupamavs7559 2 жыл бұрын
Hospital ethanu parayamo
@VibewithRaveena
@VibewithRaveena 2 жыл бұрын
Sry dear...Ath angane parayan padilla llo...😐
@rithusworld2597
@rithusworld2597 2 жыл бұрын
@@VibewithRaveena athentha hospitl paranjal 😧 angne undo parayn paadilennu
@kookoosvlogekm2160
@kookoosvlogekm2160 Жыл бұрын
​@@rithusworld2597 kurachu facilities ulla ella hospitals lum und, aadhym muthal consulting cheyyunna hospital il undoyennu anneshikuka,
@black_butterfly3941
@black_butterfly3941 2 жыл бұрын
Enikkum painless delivery aayirunnu😊
@VibewithRaveena
@VibewithRaveena 2 жыл бұрын
☺️👍
@sobhaskitchen9026
@sobhaskitchen9026 2 жыл бұрын
Side effects undo
@sobhaskitchen9026
@sobhaskitchen9026 2 жыл бұрын
Kure time eduko delivery nadakan
@VibewithRaveena
@VibewithRaveena 2 жыл бұрын
@@sobhaskitchen9026 enik dilation aavan time kure eduthutto.. ororutharkum oro reethiyil ayirikum chilapo...
@sobhaskitchen9026
@sobhaskitchen9026 2 жыл бұрын
@@VibewithRaveena aano
@yadhu4795
@yadhu4795 2 жыл бұрын
♥️♥️
@VibewithRaveena
@VibewithRaveena 2 жыл бұрын
☺️
@GowrynandaPradeep
@GowrynandaPradeep 3 ай бұрын
@rinyaAaryan
@rinyaAaryan Жыл бұрын
Stich chyunath ariyo?episiotomy pain ariyo? While using epidural
@VibewithRaveena
@VibewithRaveena Жыл бұрын
No..
@sobhaskitchen9026
@sobhaskitchen9026 2 жыл бұрын
5- 30 ku shesham delivery kazhijitum endukonda 11 mani aayadu room il kondupokan🤔
@VibewithRaveena
@VibewithRaveena 2 жыл бұрын
Aada...Njn room l ethyapo athrem time aayi...
@sobhaskitchen9026
@sobhaskitchen9026 2 жыл бұрын
@@VibewithRaveena epidural eduthondu aano. Sadarana urin poyal room lek vidarundallo
@sruthyrajan5076
@sruthyrajan5076 2 жыл бұрын
❤️❤️
@VibewithRaveena
@VibewithRaveena 2 жыл бұрын
☺️
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,4 МЛН
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 3,7 МЛН
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 15 МЛН
Quizzing my husband on female products | Fun Video
20:49
Tani Malayali
Рет қаралды 1,2 МЛН
MY DELIVERY STORY | AARYAN'S BIRTH STORY | PART 1 | NIMMY ARUNGOPAN
26:30
Valakappu makeup || self makeup
13:33
Swathy Swetha vlogs
Рет қаралды 428 М.
What to buy during Pregnancy | Pregnancy Essentials | Aswathy Sreekanth | Life Unedited
26:21
Life Unedited - Aswathy Sreekanth
Рет қаралды 566 М.
Painless Delivery Malayalam | Epidural | My Experience | Priya’s  Magic World
12:06
Priya's Magic World (Clothing Store)
Рет қаралды 53 М.
Delivery story 🥰 😭 😊 #newborn #labourroom #kerala
21:20
Danys Days
Рет қаралды 453 М.
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,4 МЛН