Dear, വേറിട്ട നല്ല അറിവുകളും വിവരണവും. KSRTC ബസ്സിലെ കണ്ടക്റ്റരുടെ നല്ല ലുക്ക് ഉണ്ട്.
@dileeshad8 ай бұрын
വളരെ നല്ല അവതരണം ആണ്. കാര്യങ്ങൾ മിക്കതും കൃത്യമായി പറഞ്ഞു. പിന്നെ പോളിമർ കൂടിയത് കൊണ്ട് മികച്ചതാകണം എന്നില്ല.ഒരേ പുട്ടിയിൽ തന്നെ പലതരം പോളിമറുകൾ ഉപയോഗിക്കുന്നുണ്ട്. ഓരോന്നിനും ഓരോ ഉപയോഗമാണുള്ളത്. അതിന്റെ ക്വാളിറ്റി കൃത്യമായ അനുപാതം ഇവ എല്ലാം ആണ് പുട്ടിയുടെ ക്വാളിറ്റിയെയും സ്വാധീനിക്കുന്നത്. അല്ലാതെ കൂടുതൽ ചേർത്തിട്ട് കാര്യം ഇല്ല.
@dileeshad8 ай бұрын
പുട്ടിയുടെ ഗുണനിലവാരത്തിനൊപ്പം പ്രധാനമാണ് അത് കൃത്യമായി ഉപയോഗിക്കുന്നത്. ചുമർ നന്നായി വൃത്തിയാക്കി വൈറ്റ് സിമന്റ് ബേസ്ഡ് പുട്ടി ആണെങ്കിൽ ഒന്ന് ചെറുതായി നനച്ചിട്ട് (Pre wetting) ചെയ്തിട്ട്. കമ്പനി പറയുന്ന അനുപാതത്തിൽ വെള്ളം ചേർത്ത് മിക്സ് ചെയ്ത് ഉപയോഗിക്കണം. പേപ്പർ ചെയ്യുമ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്.
@johnyfrancis4363 жыл бұрын
Thank you...very informative
@BUTTERFLY-sq4sy2 жыл бұрын
White cement 2 cot adichathinu mukalil purathum akaghum ethanu nallath
@nithinkb69052 жыл бұрын
nalla sthalam
@richuvlog79253 жыл бұрын
നല്ല വിവരണം....
@homezonemedia99613 жыл бұрын
Tnx
@sunila.2841 Жыл бұрын
Useful informations❤
@R4Tech-p2k2 сағат бұрын
Birla hil good anno?
@homezonemedia99612 сағат бұрын
അതേ കുറിച്ച് അറിവില്ല
@nizam135021 күн бұрын
ചേട്ടാ എക്സ്റ്റീരിയർ പൊട്ടി ഏതാണ് നല്ലത്
@spiceisland28373 жыл бұрын
Which putty best for outside walls for a beach new house..
Njangel thyeep king ciment primer aan adicheth.white wash chithitila.ipo bithil enthengilum thattumpol chumar pottunnu .kaarenam enthaan.thyep king 3 month aaitolu
@SHAMSIYAKS2 жыл бұрын
പരുക്കാനായിട്ടുള്ള plastering ൽ (കരണ്ടി ഉപയോഗിച്ച് തേയ്ക്കാതെ sponge ഉപയോഗിച്ച് തേച്ച wall ) interior ലും exterior ലും indigo യുടെ ഏത് type പുട്ടികളാണ് better...
@homezonemedia99612 жыл бұрын
Indigo platinum for exterior Indigo gold for interior
@spiceisland28373 жыл бұрын
For sea side new houses which type of putty better to withstand saltness
@homezonemedia99613 жыл бұрын
വൈറ്റ് സിമന്റ് base പുട്ടി തന്നെ മതി. ഉപ്പ് കാറ്റ് wall പുട്ടിക്ക് ദോഷം ചെയ്യില്ല
@5minlifehack7082 жыл бұрын
Great sir🙏
@vargheseaugustine80963 жыл бұрын
Very good information sir
@saraths61012 жыл бұрын
Brila white water proof ano indigo water proof putty ano nallath
ഒരു സംശയമാണ് കോർപറേഷൻ പരിധിയിൽ 3 സെൻറ് ഭൂമിയിൽ 500 സ്ക്യുയെർ ഫീറ്റ് വീട് നിർമ്മിക്കാൻ ആഗ്രഹിക്കുന്നു. സ്ട്രെസ്സ് കൊടുത്തു ഓട് വിരിക്കാൻ ആണ് ആഗ്രഹം. പ്ലാൻ പാസ്സായി. അതിൽ 3 മീറ്റർ ആണ്. ചെങ്കല്ലുകൊണ്ടു നിർമ്മിക്കുന്ന ഭിത്തിക്ക് 4 മീറ്റർ ഹൈറ്റു അനുവദിക്കുമോ.
@nadeerazeez3 жыл бұрын
Kinar kuzhikkunnavarundo kannur edakkad nadal....
@zam4job3 жыл бұрын
പൂട്ടി ഇടുന്നതിന്റെ ചാർജ് എങ്ങനെയാണ്
@shadowmarker63882 жыл бұрын
ഏത് പുട്ടി ഇടുന്നത് ആണ് നല്ലത് ഇപ്പോ
@aziazi84923 жыл бұрын
👌👌
@muhammednavas22553 жыл бұрын
Cement window framil eathu puttiyanu use cheyyunnatu
@homezonemedia99613 жыл бұрын
Water proof polymer putty ഉപയോഗിച്ചോളൂ. വിൻഡോസ് നനയാൻ സാധ്യത ഉണ്ട്.
@tijovamattam46233 жыл бұрын
Sir please do a video about tile adhesives.
@homezonemedia99613 жыл бұрын
Sure
@ncall-roundscenes68623 жыл бұрын
👍
@sayyidali47885 ай бұрын
Emalsian അടിച്ച ചുമരിൽ ഏതു പു ട്ടിയാണ് ഇടേണ്ടത് വാൾ പൂട്ടിയോ, പൗഡർ പുട്ടിയോ, plz
റിപെയിന്റിംഗ് തനിയെ ചെയ്യാൻ ആലോചിക്കുന്നത് ആണ് ... 4 വർഷമായി paint ചെയ്തിട്ട്. Wall അടി ഭാഗത്തു മുഴുവൻ കുമിള പോലെ വന്നു അത് പൊട്ടിയിട്ടു ചുവരിൽ മുഴുവൻ മോശമായിട്ട് ചൊറി ഉള്ളത് പോലെ പൂപ്പൽ ആകുന്നു അത് മാറ്റാൻ എന്താണ് ചെയ്യണ്ടത്. കളർ emulsion ആണ് ആദ്യം അടിച്ചേക്കുന്നത്... ഇനി paint അടിക്കുമ്പോൾ എങ്ങനെയാണ് ചെയ്യുക ? കുമിളകൾ വരാതിരിക്കാൻ ആദ്യം ഏത് type പുട്ടി ആണ് ഉപയോഗിക്കേണ്ടത്
@dileeshad8 ай бұрын
അത് നനവ് മൂലം ഉപ്പിന്റെ അംശം പുറത്തു വന്നിട്ടാണ് സംഭവിക്കുന്നത്. അങ്ങനെ ഇളകി നിൽക്കുന്നത് പൂർണമായി കളഞ്ഞു പ്ലാസ്റ്ററിങ്ങിനു മുകളിൽ ആ ഭാഗത്തു ചെയ്യാൻ പ്രത്യേകമായി ലഭിക്കുന്ന വാട്ടർ പ്രൂഫ് മെറ്റീരിയൽ അടിച്ചിട്ട് പൂട്ടിയോ പെയിന്റോ ചെയ്യണം
@thomasisaac45783 жыл бұрын
What is your opinion about Kummayam painting..? Our family home painted with Kummayam 60 years ago. No cracks. No villal. New house painted with Emulsion . Several cracks occured.. Why...?? Can you explain..???
@homezonemedia99613 жыл бұрын
അതേ കുറിച്ച് അറിയില്ല
@dileeshad8 ай бұрын
വിള്ളൽ വരുന്നത് പൊതുവെ പെയിന്റിന്റെ പ്രശ്നം അല്ല. അത് മറ്റു പല കാരണങ്ങൾ കൊണ്ടാണ്. കുമ്മായം ഇപ്പോൾ ആരും ഉപയോഗിക്കാറില്ല.
@prasanth47403 жыл бұрын
Ente veetil Asian paints wall putty (exterior) use chaithathu for exterior and interior .. Is it polymer based. Is it good one?
@homezonemedia99613 жыл бұрын
എല്ലാ wall പുട്ടിയിലും polymer ചേരുന്നുണ്ട്. ഇൻഡിഗോ യുടെ ത് അല്പം കൂടുതൽ ഉണ്ട്. ഏഷ്യൻ പൂട്ടിയേക്കാൾ നല്ലത് ഇൻഡിഗോ തന്നെയാണെന്ന് ഭായിമാർ പറയുന്നു.
@coolfari20103 жыл бұрын
Padikkal kooloth alle?
@homezonemedia99613 жыл бұрын
Mm
@maniks84703 жыл бұрын
ഒരു പോലീസ് ലുക്ക്ണ്ടല്ലോ ചേട്ടാ
@anitasjoseph66322 жыл бұрын
Jk putty nallatano. Plz reply
@homezonemedia99612 жыл бұрын
സംശയം എന്തിനാ. ബെസ്റ്റ് ആണല്ലോ അത്
@anitasjoseph66322 жыл бұрын
@@homezonemedia9961 thanks brother
@arjunmohan82713 жыл бұрын
Gypsum ceiling നു wall putty തന്നെ മതിയാകുമോ.. ഏതാണ് നല്ല company
@homezonemedia99613 жыл бұрын
മതിയാകും. ഇൻഡിഗോ best. ഇൻഡിഗോ ഉപയോഗിച്ഛ് നോക്കൂ വ്യത്യാസം മനസ്സിലാകും
@arjunmohan82713 жыл бұрын
Thank you...indigo polymer putty normal മതിയാകില്ലെ..gold silver platinum series വേണം എന്നുണ്ടോ
@homezonemedia99613 жыл бұрын
നോർമൽ mathi
@arjunmohan82713 жыл бұрын
Ok🙏
@ഗൾഫുകാരൻ3 жыл бұрын
സർ, നമ്മുടെ നാട്ടിലെ ആൽകെഷ്യ മരം കട്ടള ജനൽ വാതിലുകൾ എന്നിവ ഈ തടിയുപയോഗിച്ച് ചെയ്യുന്നത് നല്ലത് ആണോ എന്തെങ്കിലും ദോഷ മുണ്ടോ?
@homezonemedia99613 жыл бұрын
കട്ടിള ജാലകത്തിന്റെ പണിക്ക് നല്ലതല്ല
@ഗൾഫുകാരൻ3 жыл бұрын
സർ വി ബോർഡ് കൊണ്ടു ഫുൾ veedu നിർമ്മിക്കുന്നത് നല്ലതാണോ? അതിന്റെ ഗുണദോഷങ്ങളെപ്പറ്റി ഒരു വീഡിയോ ചെയ്യുമോ
@rajaneesher3 жыл бұрын
Jotun paints ന്റെ putty , primer നല്ലതാണോ
@homezonemedia99613 жыл бұрын
ആ കമ്പനിയുടെ പ്രോഡക്റ്റ് ഇങ്ങോട്ട് സപ്ലൈ ഇല്ല
@rajaneesher3 жыл бұрын
@@homezonemedia9961 തൃശ്ശൂര്‍ ജില്ലയില്‍ supply ഉണ്ട്, നല്ലതാണെന്ന് പറയുന്നത് കേട്ടു, sir ന്റെ അഭിപ്രായം എന്താണ്
@homezonemedia99613 жыл бұрын
ഞാൻ അന്വേഷിച്ചു. നല്ല അഭിപ്രായം ആണ് എനിക്കും കിട്ടിയത്.
@rajaneesher3 жыл бұрын
@@homezonemedia9961 ok thank you sir
@madhutk-ol8ph Жыл бұрын
Super anu World best paint anu bro pine dulax.nipon ethum world best anu
@westernmedia2021 Жыл бұрын
👍👍👍
@shmeelasharmi69963 жыл бұрын
Exterior putty veedinte ullilum idarundo?
@homezonemedia99613 жыл бұрын
ഇടാറില്ല.
@shmeelasharmi69963 жыл бұрын
Sir adhinte karanam paranju tharamo?
@homezonemedia99613 жыл бұрын
Exterior putty ജലാംശത്തെ പ്രതിരോധിക്കാൻ വേണ്ടി നിർമിച്ചതാണ്. മഴ നനയുന്ന സ്ഥലങ്ങളിൽ ഉപയോഗിക്കാൻ വേണ്ടി exterior putty ഉപയോഗിക്കുന്നു. അകത്തു മഴ വെള്ള ചാറൽ അടിക്കുന്ന വിഷയം ഉണ്ടാകുന്നില്ല. അത്കൊണ്ട് exterior putty അകത്ത് ആവശ്യം ഇല്ല. അകത്ത് ഉപയോഗിച്ചാൽ ആരോഗ്യത്തിന് ഹാനികരം ആയ വസ്തുക്കൾ ഒന്നും അതിൽ ഇല്ല. പക്ഷെ വില കൂടുതൽ കൊടുത്ത് exterior putty അകത്ത് ഇടേണ്ട ആവശ്യം ഇല്ലല്ലോ.
@shmeelasharmi69963 жыл бұрын
Jk putty nalladhano?
@homezonemedia99613 жыл бұрын
Jk വോൾമാക്സ്, 👍
@ManiMani-gi6ew2 жыл бұрын
Sir RCM Tulsi പെയിന്റ് എങ്ങനെയുണ്ട് അതിനെ കുറിച്ച് ഒന്ന് പറയാവോ
@homezonemedia99612 жыл бұрын
നല്ല അഭിപ്രായം ആണ് പലർക്കും
@skeyvee3 жыл бұрын
പൂട്ടി ഇടുന്ന വാളിൽ തേപ്പു കഴിഞ്ഞാൽ വൈറ്റ് സിമന്റ് അടിക്കേണ്ടതുണ്ടോ
@aabaaaba55392 жыл бұрын
ഇദ്ദേഹത്തിന്റ അറിവ് ഭായിമാരുടെ അറിവാണ്, ഓരോ കമ്പനിയുടെ പൂട്ടിയും ഓരോ കാലാവസ്ഥക്ക് അനുസരിച്ചാണ്. അവരുടെ വെബ്സൈറ്റ് പോയാൽ details കിട്ടും. നമ്മുടെ നാട്ടിൽ ആറു മാസം മഴയും ആറു മാസം വെയിലും. സിംപിൾ ആയിട്ടു ചെയ്യാൻ എക്സ്റ്റീരിയർ പ്രൈമർ അടിക്കുക അതിന് ശേഷം തടവും കുഴിയും പുട്ടി ഇട്ട് level ചെയ്യുക. പ്രത്യേകം ശ്രദ്ധിക്കേണ്ടത് പുറത്ത് exterior ഉം ഉള്ളിൽ interior പുട്ടിയോ പ്രൈമർ അടിച്ചു കഴിഞ്ഞു emulsion അടിക്കുക.. ചിലർ White സിമന്റ് അടിക്കും. കുഴപ്പം ഇല്ല. അടിക്കാവുന്നർ അടിച്ചാൽ ഇളകി വരില്ല.30 minute ഉള്ളിൽ സെറ്റ് ആകും മാത്രം അല്ല രണ്ടു മണിക്കൂർ വീതം വെള്ളം സ്പ്രൈ ചെയ്തു കൊണ്ടിരിക്കണം. Work കൂടുതലാണ്. വെറുതെ പോളിമർ കൂടുതലാണ് മറ്റേതാണ് മറിച്ചതാണ് ഒന്നും തല പുകയേണ്ട കാര്യം ഇല്ല. കൂടുതൽ പുട്ടി ഇട്ടാൽ fade വരും ഭാവിയിൽ പെയിന്റ് ഇളകി വരും. അതുപോലെ തന്നെയാണ് white സിമന്റ് ശരിയായി സെറ്റ് ആയില്ലെങ്കിൽ എന്ത് അടിച്ചാലും വട്ടം വട്ടം പെയിന്റ് ഇളകി വരും.
@muhammedrafi81793 жыл бұрын
സർ 900 സ്ക്വയർ ഫീറ്റ്, വീടിന് ഏകദേശം എത്ര, kg പുട്ടി വേണ്ടിവരും.
@homezonemedia99613 жыл бұрын
😆😆
@nijilc91323 жыл бұрын
@@homezonemedia9961 സംശയം ചോദിച്ചതിന് കളിയാക്കി ചിരിക്കുന്നു സ്മൈലി ഇടുന്നത് നല്ലതാണോ.. കഷ്ടം തന്നെ മുതലാളി..
@homezonemedia99613 жыл бұрын
നിങ്ങൾ കണ്ട സ്മൈലിനിടയിൽ വേറെ ഒരു ചോദ്യോത്തരം ഉണ്ടായിരുന്നു. അത് റിമോവ് ചെയ്യുമ്പോൾ ഇതും ചെയ്യേണ്ടതായിരുന്നു. നിങ്ങൾ കണ്ട ചിരി ആ ചോദ്യത്തിനുള്ള ഉത്തരം ആയിരുന്നില്ല. Yes
@harisnair90932 жыл бұрын
Ceiling plastering cheyyathe പുട്ടി കൊണ്ട് texcher design cheythal kuzhappm undo?
@homezonemedia99612 жыл бұрын
അത് കൊണ്ട് എന്ത് ഗുണം. പിന്നീട് അടർന്നു പോരാൻ സാധ്യത ഉണ്ട്
@kumarakom9163 жыл бұрын
സർ , തേപ്പ് കഴിഞ്ഞ് വൈറ്റ് സിമൻറ് അടിക്കേണ്ട കാര്യമുണ്ടോ putty ഇടുന്നതിനു മുമ്പ്
@homezonemedia99613 жыл бұрын
അടിക്കേണ്ട
@kumarakom9163 жыл бұрын
@@homezonemedia9961 Thanks
@suminariyaspp2 жыл бұрын
പുതിയ വീടിൻ്റെ പ്ലാസ്റ്ററിന് ശേഷം എത്ര കാലത്തിനിടക്ക് പുട്ടിയിടാം പ്ലാസ്റ്ററിന് ശേഷം ചുമരിൽ ഒന്നും ചെയ്യാതെ വെക്കുന്നതിൽ വല്ല പ്രശ്നവും ഉണ്ടോ? പ്രവാസിയായതിനാൽ നാട്ടിൽ ചെന്നാലെ വർക്ക് കൊടുക്കാൻ പറ്റു ,വിശദമായി ഒന്ന് പറഞ്ഞ് തന്നാൽ ഉപകാരം
@homezonemedia99612 жыл бұрын
പലരും പറഞ്ഞു കോലാഹലം ഉണ്ടാക്കും തേപ്പ് കഴിഞ് ഉടനെ വൈറ്റ് സിമന്റ് അടിക്കണം എന്ന്. അത് കറക്റ്റ് ആണ്. ഭിത്തിയിൽ ഈർപ്പം ഉള്ള സമയം ആണ് വൈറ്റ് സിമന്റ് അടിക്കാൻ ഏറ്റവും നല്ലത്. വൈറ്റ് സിമന്റ് അടിക്കാതെ പുട്ടി ആണ് ഇടുന്നതെങ്കിൽ എപ്പോൾ വേണമെങ്കിലും ചെയ്യാം. നന്നായി ഉണങ്ങിയ ചുമർ ആണ് പുട്ടി ഇടാൻ നല്ലത്. വീടിന്റെ പുറത്തു പുട്ടി ഇടൽ കുറവാണ്. അവിടെ നിങ്ങൾക് തേച്ചു കഴിഞ്ഞ ഉടനെ വൈറ്റ് സിമന്റ് അടിക്കുന്നതാണ് നല്ലത്.
@dileeshad8 ай бұрын
പ്ലാസ്റ്ററിങ് കഴിഞ്ഞു കുറച്ചു മാസങ്ങൾക്കു ശേഷം പുട്ടി ആയാലും പെയിന്റ് ആയാലും ചെയ്യുന്നതാണ് നല്ലത്. പ്ലാസ്റ്ററിങ്ങിലും ഭിത്തിയിലും ഉള്ള പുളിപ്പ് മറ്റു salt content എല്ലാം കുറഞ്ഞു ഉപരിതലത്തിലെ pH value നോർമൽ ആകാൻ അത് സഹായിക്കും. വേണമെങ്കിൽ ഒന്നോ രണ്ടോ കോട്ട് വൈറ്റ് സിമന്റ് അടിച്ചിടാം.
@SHAMSIYAKS3 ай бұрын
Plastering കഴിഞ്ഞ് 12 ആഴ്ച കഴിഞ്ഞതിനു ശേഷമേ wall ൽ primar ഓ puttiyo apply ചെയ്യാൻ പാടുള്ളു...
@ajithnandakumar47212 жыл бұрын
Putty ഇട്ട ശേഷം പ്രയ്മർ അടിച്ചാൽ നല്ല വൈറ്റ് ഫിനിഷ് കിട്ടുമോ?? വെള്ള നിറത്തിലുള്ള ഫിനിഷ് ആണ് ഉദ്ദേശിക്കുന്നത് വീട് മുഴുവൻ
@homezonemedia99612 жыл бұрын
കിട്ടും ചില കമ്പനി കളുടെ പ്രൈമർ വൈറ്നെസ്സ് കൂടുതൽ ആണ്
@ajithnandakumar47212 жыл бұрын
@@homezonemedia9961 ok പിന്നീട് എമൾഷൻ അടിക്കാതെ തന്നെ ഉപയോഗിക്കാമോ?? പൂട്ടി സ്വയം ഇടനാണ്
@homezonemedia99612 жыл бұрын
പ്രൈമറിൽ നിങ്ങൾക് ഇഷ്ടമുള്ള നിറത്തിന്റെ സ്റ്റൈനെർ ചേർത്ത് എമലഷൻ അടിക്കാതെയും ആവാം
@ajithnandakumar47212 жыл бұрын
@@homezonemedia9961 1500sqft വീടിന് പുട്ടിയിറ്റ് മേൽപ്രകരം ചെയ്താൽ ഏകദേശം എത്ര ചിലവ് വരും
@ShareefVm-u6k Жыл бұрын
എല്ലാ പുട്ടിയിലും വൈറ്റ് സിമൻറ് കണ്ടൻറ് ഉണ്ടോ?
@shanchapakulamshan6990 Жыл бұрын
നല്ലത് ashian putty തന്നെ യാണ് അതിനെ വെല്ലാൻ വേറെ പുട്ടി ഇല്ല
@madhutk-ol8ph Жыл бұрын
Kopanu😂 Indigo.birla.jk ethokeyanu best
@madhutk-ol8ph Жыл бұрын
Paint .jotun.dulax. nipon.nalathanu Ithu world best paint anu Google search noku
@ഗൾഫുകാരൻ3 жыл бұрын
വി ബോർഡ് കൊണ്ടു പുതിയ veedu നിർമ്മിക്കുന്നതിനെ പറ്റി സാറിന്റെ അഭിപ്രായം വിശദീകരണം നൽകാമോ?
എന്റെ പ്ലാസ്റ്റർ കഴിഞ്ഞു, ഇൻഡിഗോ പോളിമർ പുട്ടി ഇന്ററിയലും എക്സ്റ്റീരിയലും ചെയ്യാമോ
@homezonemedia99613 жыл бұрын
Sure
@AJMALABDULLA3 жыл бұрын
സർ.... എന്റെ വീടിന്റെ അധിക പണിക്കും ഞാൻ നിങ്ങളുടെ വീഡിയോ റെഫർ ചെയ്തിട്ടുണ്ട്. ചിലപ്പോൾ ഒക്കെ വാട്സ്ആപ്പ് ഇൽ ബന്ധപ്പെട്ടിട്ടും ഉണ്ട്. നന്ദി ഞാൻ വീട് പണി കഴിഞ്ഞു വൈറ്റ് സിമന്റ് അടിച്ചു. ഇനി പുട്ടി ഇടണം എന്നുണ്ട്. 1100 sqft വീട് ന് ഇടാൻ എത്ര കോസ്റ്റ് ആകും? പൌഡർ വൈറ്റ് സിമന്റ് ബേസ്ഡ് പൂട്ടി
@jayakumarmarar46243 жыл бұрын
മെയിൻ വാർപ്പ് കഴിഞ്ഞു പലക മാറ്റിയാൽ വെള്ളം കെട്ടിനിർത്തുന്നത് നല്ലതാണോ
@homezonemedia99613 жыл бұрын
സപ്പോർട്ട് ഉണ്ടെങ്കിൽ ആവാം.
@ratheeshsreenilayam83862 жыл бұрын
വാർപ്പ് കഴിഞ്ഞ് എത്ര ദിവസം കഴിഞ്ഞാണ്പല ക മാറ്റിയത് .15 ദിവസം വരെ വെള്ളം നിർത്താം
@AbdulRahman-zf6xp Жыл бұрын
Waste putty polymer one of the waste putty polymer
@homezonemedia9961 Жыл бұрын
Polymer ചേർന്ന ഒട്ടുമിക്ക പ്രോഡക്റ്റും നല്ലതാണ്. എല്ലാ പൂട്ടികളിലും polymer ചെറിയ തോതിലെങ്കിലും അടങ്ങിയിട്ടുണ്ട്
@nayanavijayansuja27769 ай бұрын
ഏത് ഉപയോഗിക്കണമെന്ന് മനസിലായില്ല തേപ്പ് കഴിഞ്ഞു
@dileeshad8 ай бұрын
ബ്രാൻഡ് ഏതായാലും വൈറ്റ് സിമന്റ് ബേസ്ഡ് പുട്ടി ഉപയോഗിക്കുന്നതാണ് നല്ലത്. തേപ്പ് കഴിഞ്ഞു കുറച്ച് നാൾ നനച്ചു കൊടുത്തിട്ട് സിമന്റ് ന്റെ പുളിപ്പ് ഒക്കെ മാറിയിട്ട് പുട്ടി ഇടുന്നതാണ് ഏറ്റവും നല്ലത്. ഭിത്തി നന്നായി വൃത്തിയാക്കി ഒന്ന് നനച്ചു കൊടുത്തതിനു ശേഷം പുട്ടി ഇടുക..
@dileeshad8 ай бұрын
പ്ലാസ്റ്ററിങ് കഴിഞ്ഞു കുറച്ചു മാസങ്ങൾക്കു ശേഷം പുട്ടി ആയാലും പെയിന്റ് ആയാലും ചെയ്യുന്നതാണ് നല്ലത്. പ്ലാസ്റ്ററിങ്ങിലും ഭിത്തിയിലും ഉള്ള പുളിപ്പ് മറ്റു salt content എല്ലാം കുറഞ്ഞു ഉപരിതലത്തിലെ pH value നോർമൽ ആകാൻ അത് സഹായിക്കും. വേണമെങ്കിൽ ഒന്നോ രണ്ടോ കോട്ട് വൈറ്റ് സിമന്റ് അടിച്ചിടാം.
നിങ്ങളുടെ videos എല്ലാം വളരെ ഉപകാരം ഉള്ളത് ആണ് . വീടിൻ്റെ പ്ലാൻ തയ്യാറാക്കുന്നത് മുതൽ അതിനു അംഗീകാരം കിട്ടുന്നത് വരെ ഉള്ള കാര്യങ്ങൾ വിശദീകരിച്ചാൽ നന്നായിരുന്നു.വീടിൻ്റെ പ്ലാൻ തയ്യാറാക്കുന്ന സ്ക്വയർ feet nu എന്ത് ചിലവ് വരും? നിങ്ങളുടെ ഫോൺ number അല്ലെങ്കിൽ email കിട്ടിയാൽ ഉപകാരം ആയിരുന്നു