പൈസയില്ല ആഗ്രഹം മാത്രമേ ഉള്ളൂ മാതാവ് നൽകിയ അനുഗ്രഹം വിളിച്ചു പറഞ്ഞ സാക്ഷ്യം

  Рет қаралды 16,821

Home Of Grace

Home Of Grace

2 ай бұрын

ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
#Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
#mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial

Пікірлер: 92
@jijophilip9636
@jijophilip9636 2 ай бұрын
എന്റെ മാതാവേ എന്റെ കടങ്ങൾ വീട്ടുവാൻ മാതാവ് അനുഗ്രഹിക്കട്ടെ എന്റെ വിവാഹം നടക്കുവാൻ അമ്മ അനുഗ്രഹിക്കട്ടെ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ എനിക്ക് ഒരു വീട് വയ്ക്കുവാൻ അമ്മ വഴിയൊരുക്കണമേ എനിക്കുവേണ്ടി അമ്മ ഒരു വഴി ഒരുക്കി തരണമേ 🙏🏻🙏🏻🙏🏻
@sumithamuraly1680
@sumithamuraly1680 Ай бұрын
അമ്മേ എന്റെ മക്കളെ അമ്മയിൽ സമർപ്പിക്കുന്നു അമ്മേ നല്ല വഴിയിലൂടെ നടത്തണമേ ഒരു കുരുകുകളിലും പെടാതെ രക്ഷിക്കണമേ ആമേൻ 🙏🙏🙏🙏🙏🙏🙏
@shynisasi8264
@shynisasi8264 2 ай бұрын
സുലോചനച്ചേച്ചയുടെ ക്യാൻസർ രോഗം മാറ്റികൊടുക്കേണമേ അമ്മേ ചേച്ചിടെ കൂടെ അമ്മയുടെ അനുഗ്രഹം ഉണ്ടാകണമേ ella ക്യാൻസർ രോഗികളെയും കർത്താവിന്റെ കരങ്ങളാൽ സുഖപ്പെടുത്ണമേ ആമ്മേൻ
@bilbyshinubilby2465
@bilbyshinubilby2465 2 ай бұрын
അമ്മ മാതാവേ എനിക്കും എന്റെ കുടുംബത്തിനും ഈശോയോട് ചേർന്ന് ജീവിക്കാൻ അനുഗ്രഹിക്കേണമേ
@user-nl7cx5mi8h
@user-nl7cx5mi8h 2 ай бұрын
അമ്മേ മാതാവേ സ്വസ്തി കഷ്ടപ്പാടിൽ നിന്ന് മോചനം നൽകണമെആമേൻ
@RadhikaksRadhu
@RadhikaksRadhu 2 ай бұрын
അമ്മേ മാതാവേ ഈ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏
@abhijiabhiabhijiabhi9038
@abhijiabhiabhijiabhi9038 2 ай бұрын
അമ്മ മാതാവേ എന്റെ ജീവിതത്തിൽ ഒന്നും ആയിട്ടില്ല പാപിയായ എന്നെ അനുഗ്രഹിക്കണമേ 0 ബാലൻസിൽ നിക്കൂന്ന ഞാനും എൻറെ കുടുംബവും 😭അനുഗ്രഹിക്കണമേ അമ്മേ
@JosephVadakkan-ku4ni
@JosephVadakkan-ku4ni 2 ай бұрын
അ മ്മേ മാതാവേ ഞങ്ങളുടെ കഷ്ടപാ ടിൽ നിന്ന് വിടുതൽ നൽകി അനുഗ്രഹിക്ക ണ മേ
@vinodinisajeeve7165
@vinodinisajeeve7165 2 ай бұрын
അമ്മേ ബാങ്ക് ലോൺ 31/5. ബാങ്ക്കാർ ഭീഷണി മുഴക്കുന്ന്. എന്റെ സങ്കടം അമ്മയിൽ സമർപ്പിക്കുന്നു
@ShaliniPradheep
@ShaliniPradheep 2 ай бұрын
അമ്മ മാതാവ് നടുവിന് വേദന മാറ്റിത്തരാണമേ
@haskygaming5389
@haskygaming5389 Ай бұрын
അമ്മേ മാതാവേ എന്റെ കഷ്ടപ്പാട് മാറ്റി തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️
@user-is4dm9zj9j
@user-is4dm9zj9j 18 күн бұрын
മാതാവേ കുറച്ചു രൂപകൂടി കിട്ടണേ ആമ്മേൻ ആമ്മേൻ ആമ്മേൻ ❤🙏🙏🙏
@minimoozhickal2920
@minimoozhickal2920 2 ай бұрын
അമ്മേ മാതാവേ ഞാൻ വളരെ തകർന്നു നിൽക്കുകയാണ് അമ്മ എന്നെ സഹായിക്കാൻ പ്രാർത്ഥിക്കുന്നു 2:08
@RadhikaksRadhu
@RadhikaksRadhu 2 ай бұрын
അമ്മേ മാതാവേ ഈ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏
@bindujohn4724
@bindujohn4724 2 ай бұрын
അമ്മേ മാതാവേ ഇന്ന് നടക്കുന്ന മോൻ്റെ ബോർഡ് എക്സാം നന്നായി എഴുതാൻ അനുഗ്രഹിക്കണമേ ആമ്മേൻ
@jancyvarghese2851
@jancyvarghese2851 2 ай бұрын
അമ്മേ എ൯െറ തലവേദന മാറ്റി തരണേ എനിക്ക് ആരു൦ ഇല്ലാന്ന് അമ്മയ്ക്ക് അറിയാലോ .രോഗിയായ എ൯െറ ഭ൪ത്താവി൯െറ സ൦സാരശേഷി തിരിച്ചു തരണേ 🙏🙏🙏🙏🙏🙏😭😭😭😭😭😭
@ushark8211
@ushark8211 2 ай бұрын
അമ്മേ മാതാവേ സോനുവിന്റെ വിവാഹം വളരെ ഭംഗിയായി നടത്താൻ അനുഗ്രഹിക്കണമേ.
@RadhikaksRadhu
@RadhikaksRadhu 2 ай бұрын
അമ്മേ കനായിലെ കല്യാണ വീട്ടിലെ കുറവുകൾ അമ്മ നികത്തിയ പോലെ അമ്മേ ഈ കുടുംബത്തിലെ കല്യാണം അമ്മ നല്ല രീതിയിൽ നടത്തി അനുഗ്രഹിക്കേണമേ 🙏
@ambilyrajeev3206
@ambilyrajeev3206 2 ай бұрын
എന്റെ വീടിന്റെ പണി തീർന്നിട്ടില്ല മാതാവേ ലോൺ കിട്ടണം അതിനു വഴി വണ്ടി വരുവാൻ സൗകര്യം വേണം അമ്മ മാതാവേ തടസങ്ങൾ മാറ്റി തരണം 😂😂🙏🏼എന്റെ വീട്ടിൽ കയറി താമസിക്കുവാൻ എനിക്ക് കൊതി ആ അമ്മേ എന്റെ ആഗ്രഹം സാധിച്ചു താ 😂😂😂🙏🏼
@user-yk5jt1nr2v
@user-yk5jt1nr2v 2 ай бұрын
അമ്മേ പരിശുദ്ധ അമ്മേ എൻറെ മകൾക്ക് പഠിക്കാൻ തുടർന്ന് പഠിക്കാൻ ഉള്ള കൃപ തരേണമേ
@rinishaji8405
@rinishaji8405 2 ай бұрын
Amen
@animolk.a.5248
@animolk.a.5248 2 ай бұрын
അമ്മേ എൻ്റെ ചേച്ചിയെ സുഖപ്പെടുത്തണമെ
@TreesaTreesa-bf2xt
@TreesaTreesa-bf2xt 2 ай бұрын
എന്റെ അമ്മ ഞങ്ങളുടെ കുടുംബം സമാധാനമാണ് തന് എന്നെ അനുഗ്രഹിക്കണമേ എന്റെ അമ്മ ഞങ്ങളുടെ കടം വീട്ടാൻ സഹായിക്കണമേ എന്റെ അമ്മേ ചേട്ടന് ഒരു ജേലി തന് എന്നെ അനുഗ്രഹിക്കണമേ എന്റെ അമ്മേ ചേട്ടന് ഒരു ഓട്ടോ എടുത്ത് ഓടാനുള അനുഗ്രഹിക്കണമേ എന്റെ അമ്മേ
@RadhikaksRadhu
@RadhikaksRadhu 2 ай бұрын
അമ്മേ ഈ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏
@user-fc3fh7fl9w
@user-fc3fh7fl9w 2 ай бұрын
Amme mathave nanni sthuthi sthorthram 🙏🙏🙏🙏🙏❤❤❤
@RadhikaksRadhu
@RadhikaksRadhu 2 ай бұрын
ആമേൻ 🙏
@meeramanojmeeramanoj1522
@meeramanojmeeramanoj1522 2 ай бұрын
അമ്മ മാതാവ് എന്റെ നിയോഗം അമ്മ സാധിച്ചും തരണേ 🙏
@ashwins10.c99
@ashwins10.c99 2 ай бұрын
അമ്മേ മാതാവേ എനിക്ക് എന്റെ അമ്മയുടെ അടുത്ത് വരണം എന്റെ മകന് തുടർന്ന് പഠിക്കാൻ ഉള്ള വഴിയൊരിക്കി തരണം എന്റെ മകന് മിലിറ്ററിയിൽ ജോലി വേണം അതാണ് അവന്റെ ആഗ്രഹം എന്റെ മകന് അത് സാധിച്ചു കൊടുക്കണം എന്റെ അമ്മ മാതാവിനോട് ഞാൻ അപേക്ഷിക്കുകയാണ് ഈ ഒരു കാര്യത്തിൽ എന്റെ അമ്മ ഇടപെടണം❤️❤️❤️❤️❤️
@JayasreeKumariC
@JayasreeKumariC 2 ай бұрын
Ammevegam.orujoli.makalk.kodukename.amen🎉🎉🎉🎉
@RadhikaksRadhu
@RadhikaksRadhu 2 ай бұрын
അമ്മേ ജോലി ഇല്ലാതെ വിഷമിക്കുന്ന ഈ കുടുംബത്തെ അമ്മ അനുഗ്രഹിക്കേണമേ 🙏
@user-sn4ry8rq7h
@user-sn4ry8rq7h 2 ай бұрын
Amme mathave ente ammade alargi maraname amme mathave amen 🙏🙏🙏🙏🙏🙏🙏🙏🙏
@RadhikaksRadhu
@RadhikaksRadhu 2 ай бұрын
അമ്മേ അലർജി ആയീ വിഷമിക്കുന്ന ഈ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏
@user-pm9yx1ni4g
@user-pm9yx1ni4g Ай бұрын
Amme maathaave njangalude kudumbathil samaadhaanam tharename aameen
@johnsonvaippicherilhomutta5945
@johnsonvaippicherilhomutta5945 2 ай бұрын
അമ്മേ എനിക്കും ഒരു ഭവനം തെങണ പള്ളിക്ക് അടുത്ത് നിർമ്മിക്കാൻ ഉള്ള കൃപാ തരണമേ ഞങ്ങള്ൾ 3 പേരും ഒന്നിച്ചു ജീവിക്കാൻ ഉള്ള കൃപാ തരണമേ സാമ്പത്തിക ബുദ്ധിമുട്ട് എല്ലാം മാറ്റി തരണമേ ഞങ്ങള്ൾ 3 പേരും ഒന്നിച്ചു ജീവിക്കാൻ ഉള്ള കൃപാ തരണമേ ഞങ്ങള്ൾ സന്താന ഭാഗ്യത്തിന് ഉള്ള കൃപാ തരണമേ
@sunithakumari7609
@sunithakumari7609 2 ай бұрын
Amme maathaave ente monte tention allaam matti tharane mathave Amen
@lejus-jx2ms
@lejus-jx2ms 3 күн бұрын
Amme ente mone nalloru joly urappaki kodukane amma amme ente maghalude karythil anike utharamillAMMA ammaude therumanam nadappilake mathave ente chundele velutha padukal maty thaye amma mathave
@jobyjohny3267
@jobyjohny3267 2 ай бұрын
ആമേൻ 🙏🙏🌹🌹
@minimathew2718
@minimathew2718 2 ай бұрын
Amen hallelujah
@valsammavasu476
@valsammavasu476 2 ай бұрын
Amme ente udampady niyogangal ellam sadhichu tharaname parishudha amme🙏🙏🙏
@jjgr3041
@jjgr3041 2 ай бұрын
Mathave anugrahikkaname 🙏🙏🙏
@lejus-jx2ms
@lejus-jx2ms 3 күн бұрын
Amme ente roghavasthakal maty thaye
@lejus-jx2ms
@lejus-jx2ms 3 күн бұрын
Amme ente mone dhubhi lnalloru joly urappaky kodukane mathave
@omanasunny4950
@omanasunny4950 2 ай бұрын
Amen🙏🙏
@RadhikaksRadhu
@RadhikaksRadhu 2 ай бұрын
ആമേൻ 🙏
@JishnuMohan-lu1hh
@JishnuMohan-lu1hh 2 ай бұрын
Mathave enikkum paisayillaaa anugrahikkane mathave ente aagraham sadichu tharane 🙏🙏🙏
@greeshmaaneesh007
@greeshmaaneesh007 17 күн бұрын
ആമേൻ🙏🙏🙏🙏🙏🙏
@mollyfrancis6538
@mollyfrancis6538 2 ай бұрын
Amma mathave ammayude sahayathal ante makanu eppol u k yil aanu pakshe ananu sthiram joli illa amma mathave avanu nalla joly nalki anugrehikkename amma njangalude koode undayirikkename
@OmanaBabu-kw1ey
@OmanaBabu-kw1ey 2 ай бұрын
Amem
@RadhikaksRadhu
@RadhikaksRadhu 2 ай бұрын
ആമേൻ 🙏
@sajimolsanthosh538
@sajimolsanthosh538 2 ай бұрын
Amme 🙏kaanunnundallo njangalude jivitham
@RadhikaksRadhu
@RadhikaksRadhu 2 ай бұрын
അമ്മേ ഈ കുടുംബത്തെ അമ്മ anugrahikkaname🙏
@shobhagopalakrishnan1542
@shobhagopalakrishnan1542 2 ай бұрын
എന്റെ കുടുംബത്തെയും വിശദീകരിക്കേണമേ
@aaron.v.s.......
@aaron.v.s....... 2 ай бұрын
Amme ente kadabharam maattitharane
@anithagomathydamodaran7567
@anithagomathydamodaran7567 2 ай бұрын
Amme athra athwanichittum onnum ellatha ante Avastha Amma maadhaave maatti allam 🙏🏽😌🙏🏽🙏🏽🙏🏽🙏🏽
@RadhikaksRadhu
@RadhikaksRadhu 2 ай бұрын
ആമേൻ 🙏
@stephinthomas3410
@stephinthomas3410 2 ай бұрын
Ente amme mathaveJilmonu entrance examil nalla mark vangi jayickan anugrahickenname Ammen 🙏🙏🙏🙏🙏 entrance exam ezhuthunna ella makkaleyum samarppickunnu mathave ellavareyum kathukollenname Ammen 🙏🙏🙏🙏🙏
@RadhikaksRadhu
@RadhikaksRadhu 2 ай бұрын
അമ്മേ ഈ കുടുംബത്തെ അനുഗ്രഹിക്കണേ 🙏
@user-bi1ch4fi9l
@user-bi1ch4fi9l Ай бұрын
Amma anugrahikanama ❤❤❤
@AchukkuttanAmmukutty-wz5ul
@AchukkuttanAmmukutty-wz5ul 2 ай бұрын
Amen🙏
@user-pb5mq8zh4f
@user-pb5mq8zh4f 2 ай бұрын
Amme pray for our daughter soniamol to take udambadi with full faith and to become a strong witness of God in krepasanam alter
@RadhikaksRadhu
@RadhikaksRadhu 2 ай бұрын
അമ്മേ ഈ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏
@chinnuchinnu3441
@chinnuchinnu3441 2 ай бұрын
Amme anikkkum Ithupole oru dudane nirthi nik sambathikkm nadathi nalkkane ishoye
@vasanthavasantha511
@vasanthavasantha511 2 ай бұрын
🙏🙏🙏🌹
@RadhikaksRadhu
@RadhikaksRadhu 2 ай бұрын
ആമേൻ 🙏
@alicejose7933
@alicejose7933 2 ай бұрын
Amme ente viswasam varddhippikkaname.🙏🙏
@RadhikaksRadhu
@RadhikaksRadhu 2 ай бұрын
ആമേൻ 🙏
@user-hx8ji2qm5d
@user-hx8ji2qm5d 2 ай бұрын
എന്റെ മകള്ക് നാളെ ഈസഫ് ലോൺ പാസ്സാക്കിലിട്ടണമാതാവേ ഇസാഫ് ലോൺ അടിക്കാനുള്ള തഡ്സ്‌തമൊഴിവാക്കിതെരണം മാതാവേ ജോർജ് പാലക്കാട്‌
@ashwins10.c99
@ashwins10.c99 2 ай бұрын
@user-iu8ht1um9o
@user-iu8ht1um9o 2 ай бұрын
🙏🙏🙏🙏🙏🙏🙏
@RadhikaksRadhu
@RadhikaksRadhu 2 ай бұрын
ആമേൻ 🙏
@user-bw6tu6yu6x
@user-bw6tu6yu6x 2 ай бұрын
🙏🙏🙏🙏
@user-gd3vi9rq1g
@user-gd3vi9rq1g 2 ай бұрын
Amme anteamme ante yeshoyudeamme ante sankadangal parayan aniku vere aarumilla amme ante kudumbhathinu kuttayirikkename alla prashnangalum ammayak arivullathalle
@AnuMerinThomas-im9es
@AnuMerinThomas-im9es 2 ай бұрын
Amme mathave njan ake thakarnirikunnu. Enne sahayikane..
@SHERLYCyrus
@SHERLYCyrus 2 ай бұрын
Ante makante vidhesathu pokanulla Agraham Sathichu kodukane
@alicejose7933
@alicejose7933 2 ай бұрын
Amme ente kochumolude Psychology paper revaluation kodukkumpol nalla Mark nalki anugrahikkane.🙏❤️
@RadhikaksRadhu
@RadhikaksRadhu 2 ай бұрын
അമ്മേ ഈ exam pepper അമ്മ തന്നെ നോക്കണേ അമ്മേ 🙏
@RosyLigori
@RosyLigori 2 ай бұрын
Amma sanjari mathve entra choma alergy matri tharanam entra chechi Alphonse kidney liver cancer patient eppom hospitalil ICU admit chaithu Delhil anu Amma sugam thanthu veetil aikanam ellavarkum othri tentionilanu Amma sahaikanam please 🙏❤️
@RadhikaksRadhu
@RadhikaksRadhu 2 ай бұрын
അമ്മേ രോഗത്താൽ വിഷമിക്കുന്ന ഈ കുടുംബത്തെ അമ്മ അനുഗ്രഹിക്കേണമേ 🙏
@ushaseveryday
@ushaseveryday 2 ай бұрын
Prayer for George
@RadhikaksRadhu
@RadhikaksRadhu 2 ай бұрын
അമ്മേ 🙏ഈ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏
@mallikasasi1090
@mallikasasi1090 2 ай бұрын
എന്റെ മോൾക്കും ഇത് പോലെ ഒരു ദദൂതനെ വിട്ട് മോൾക്ക് വിശ്വാസം കൂട്ടി കൊടുക്കണേ അമ്മേ. ഞങ്ങളുടെ ജീവിതത്തിൽ ഇടപെടനെ മാതാവേ 🙏🏻🙏🏻🙏🏻
@joice2744
@joice2744 2 ай бұрын
Ammae nte kadagal maran sahayikanae.ammae tirichum marichum loan aduthu aduthu nilkan attachable avastha ayii
@elsybabu5939
@elsybabu5939 2 ай бұрын
Ame joliyillatha ellamakkaleum is
@RadhikaksRadhu
@RadhikaksRadhu 2 ай бұрын
അമ്മേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാം മക്കളെയും അമ്മ അനുഗ്രഹിക്കേണമേ 🙏
@Molykv-uk2wt
@Molykv-uk2wt 2 ай бұрын
Amme mathyasthyam vahikkane Ammyude prthisheegaranam sabha ettedukkane ethrayum vegam
@RadhikaksRadhu
@RadhikaksRadhu 2 ай бұрын
അമ്മേ ഈ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏
@user-rw1uk5lz3d
@user-rw1uk5lz3d 2 ай бұрын
എന്റെ വയറിന്റെ സൈഡിലെ വേദന മാറ്റണേ
@seemonseemonv5813
@seemonseemonv5813 2 ай бұрын
ആമേൻ ❤️
@RadhikaksRadhu
@RadhikaksRadhu 2 ай бұрын
ആമേൻ 🙏
@mathewregi1549
@mathewregi1549 2 ай бұрын
അമ്മേ റോഷന് ഈ മാസം തന്നെ ജോലി വാങ്ങി കൊടുക്കണമെ❤
@RadhikaksRadhu
@RadhikaksRadhu 2 ай бұрын
അമ്മേ ജോലി ഇല്ലാതെ വിഷമിക്കുന്ന ഈ കുടുംബത്തെ അമ്മ അനുഗ്രഹിക്കേണമേ 🙏
@rekhashaji1111
@rekhashaji1111 2 ай бұрын
Amen🙏🙏
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 83 МЛН
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 7 МЛН