Thullatha manavum thullum Movie le pattukalkanu ettavum kuduthal Fans Keralathil ulladhu
@midhilakm41403 жыл бұрын
അന്നും ഇന്നും Favourite ❤️ 2021 ലും ഇത് കേൾക്കുന്നവർ ഉണ്ടോ ..👍❤️
@uvaizubikl14503 жыл бұрын
pinne illand 😍
@Kaattuchempakam3 жыл бұрын
Oh entha mashe ❤️
@fowsisworldofmagic3173 жыл бұрын
Pinnallah
@vivekp.h10473 жыл бұрын
Undu
@ajmal_org90733 жыл бұрын
☺️
@jeralddimple135210 ай бұрын
Its 2024 and this songs still gives goosebumps
@ramboo35610 ай бұрын
24❤
@shirinks674110 ай бұрын
❤
@ABTejashwiniG10 ай бұрын
❤
@AnuAnu-wv4jq10 ай бұрын
yea ❤❤❤❤❤
@Minnutty123410 ай бұрын
❤
@bibi55544 жыл бұрын
ഈ സിനിമ ഇറങ്ങിയ സമയത്ത് ഈ പാട്ട് ഉണ്ടാക്കിയ ട്രെന്റ് വേറെ ഒരു പാട്ടും ഉണ്ടാകിട്ടില്ല. ഇതു പരമമായ സത്യം.
@akashkrishnan224 жыл бұрын
Still superb to hear
@gokulbiju68464 жыл бұрын
വെറും സത്യം
@advamalstanly29284 жыл бұрын
Sathyam
@beemasubair29504 жыл бұрын
Sathyam
@infinitwarriorАй бұрын
Ippolum ath thanne
@stalinnandhuma30633 жыл бұрын
ഈ പാട്ട് കേട്ടാൽ അറിയാതെ പ്രണയിക്കാൻ തോന്നി പോവും അത്ര മനോഹരമാണ് ഈ പാട്ട് എത്ര കേട്ടാലും മതി വരില്ല ❤❤
@uhhhhhj3 жыл бұрын
Nanba sett aavunilla😂
@fasnashenith663 жыл бұрын
yzz😍😍
@keerthiselvaraj85783 жыл бұрын
Glad to hear guys
@anasvk63172 жыл бұрын
@@uhhhhhj sett aavum muthe nee shramichu nokku 😊 😁
@C3007-z6r2 жыл бұрын
ഇനി പ്രണയിക്കാൻ ഭാര്യ സമ്മതിക്കോ സേട്ടാ...😅
@abhijithu4443 жыл бұрын
ഈ പാട്ട് ഇപ്പൊ ഇറങ്ങിയിരുന്നെങ്കിൽ 100 മില്ല്യൻ ആയേനെ 😍😍😍
@Akshara_3513 жыл бұрын
Oo angane onnum illa
@Jd-zs7wj3 жыл бұрын
Yup
@suhailkakkad69773 жыл бұрын
100 കുറച്ചു koodi poyo😄
@abhijithu4443 жыл бұрын
@@suhailkakkad6977 ഒരിക്കലും ഇല്ല 😊😊
@AkshayAjay-bk3df3 жыл бұрын
കണ്ണ് ഇറുക്കി കാണിച്ച് വൈറൽ ആയാ പാട്ടിന് 100 മില്യൺ adichattindenkil ithu sure aayittum 100 adikkum 😅
@jibinalackal365915 күн бұрын
Here in 2024 Nov❤
@ksa70103 жыл бұрын
മലയാള അക്ഷരം കൊണ്ട് തരംഗം സൃഷ്ടിച്ച കമൻറ് ബോക്സ് ❤️❤️😘😘
@iamcan6413 жыл бұрын
ഇവിടെ എത്തി
@papmurukanpalu27553 жыл бұрын
Ayin
@KiranKiran-ot5ze3 жыл бұрын
🥰
@KiranKiran-ot5ze3 жыл бұрын
😍
@yyy-co3lb3 жыл бұрын
Ithupole ethrayo comment box
@rockanddude_yt73373 жыл бұрын
ഈ സിനിമ ഇന്നത്തെ കാലഘട്ടത്തിൽ ആണ് ഇറങ്ങുന്നത് എങ്കിൽ വിപ്ലവം സൃഷ്ടിക്കാൻ പറ്റിയേനെ the song is addicted ❤️❤️❤️❤️
@keerthiselvaraj85783 жыл бұрын
Glad to hear guys
@surynarayana52953 жыл бұрын
Fucking language
@devine27663 жыл бұрын
@@surynarayana5295 🤨😕
@sachucrz70633 жыл бұрын
@@surynarayana5295 which fucking language is yours?
@e2p2812 жыл бұрын
lol eh film ah timilum nalla olam undakiyathanu ❤️
@sivagayathri71253 жыл бұрын
அழகான... ஆச்சரியமான... இனிமையான... ஈகையான... உயர்வான... ஊக்கமான... எளிமையான... ஏகாந்தமான... ஐயமில்லாத... ஒழுக்கமான... ஓங்காரமான... ஔடதமான... அஃதே விளங்கும் எங்களின் அன்னை தமிழ் வாழ்க...
@dlvirusqueen11663 жыл бұрын
Super pa
@sivagayathri71253 жыл бұрын
@@dlvirusqueen1166 மிக்க நன்றி
@dlvirusqueen11663 жыл бұрын
@@sivagayathri7125 hmmmmm
@prathibha91363 жыл бұрын
அருமை
@jo20393 жыл бұрын
அருமை 💚
@deepaktgopi5868Ай бұрын
Here in 2024 oct 😂
@sk4creations338Ай бұрын
Oct 19😂❤
@cocforever6880Ай бұрын
Oct 22
@philominavarghese-rz7spАй бұрын
Oct 22
@srirammanoharan3386Ай бұрын
Same here bro now listening 😅
@shabanasherin7219Ай бұрын
Yes oct 22❤️
@Omsairamji293 жыл бұрын
ഇതുവരെ മടുക്കാത്ത ഒരു പാട്ട് ♥️♥️♥️♥️
@sedro0073 жыл бұрын
Ath Kolla
@crazyvlogs50222 жыл бұрын
shary ane annan😇
@sedro0072 жыл бұрын
@@crazyvlogs5022 um
@VKremixstudio3 жыл бұрын
*ഓർമ്മകൾ പുതുക്കാൻ 2021 ഇൽ എത്തിയവരുണ്ടോ❤️*
@leegeorge97663 жыл бұрын
ഉണ്ട്
@nasarup4313 жыл бұрын
Yes
@Rosybilss3 жыл бұрын
S
@firoschokli3 жыл бұрын
Undd
@ക്ലീൻ്റ്ചാൾസ്3 жыл бұрын
Karthi- thamanna
@മ്യായാവി-ഖ7ഛ2 жыл бұрын
എത്രതവണ കേട്ടു.. 😌.. ഇനിയും കേൾക്കും.. അതാണ് ഈ പടവും പാട്ടുകളും 😍🙂
@noobmasterpesАй бұрын
2:16 this scene is so magical❤
@AswinPanicker15 күн бұрын
True, and that line 💖
@rajendranv91469 күн бұрын
Neee moodu
@user-ee2dw4yf7b2 жыл бұрын
ഈ പടത്തിലെ എല്ലാ പാട്ടുകളും ഒന്നിനൊന്ന് മെച്ചം..💎 2024 🤍🙌🏻
@jincyjoly96432 жыл бұрын
Pinna
@killermovie42592 жыл бұрын
Hallo Njan jack ആണ് ( jack oliver)
@LyknGAMINGYT2 жыл бұрын
@@killermovie4259 ayin
@jasgamingyt69422 жыл бұрын
Ya man... 💞
@user-vl8cm8lh9s2 жыл бұрын
Indalo
@lintuas77132 жыл бұрын
ഈ പാട്ടും പാടി നടന്ന ഒരു കാലം ഉണ്ടായിരുന്നു... അതൊക്കെ ഒരു കാലം ❤️❤️❤️😍
@archidhmadhavan61332 жыл бұрын
Same
@arunarya55282 жыл бұрын
Yes🎧💞
@Gopika9442 жыл бұрын
Ipolum padarund
@meghanamv41682 жыл бұрын
Kelkan arekilum undayirunno😂😂😂
@harr1yy2 жыл бұрын
@@meghanamv4168 nee etha?😐
@proffessor4553 жыл бұрын
ഏറ്റവും കൂടുതൽ ഇഷ്ടപെട്ട tamil song 💕ഇജ്ജാതി ഫീൽ💋
@harisbeach90673 жыл бұрын
ADHE VERE LEVEL
@Rishika_Achuzzz4 ай бұрын
Whos here in july 2024?👉👉👉👉
@tonymathew68144 ай бұрын
July 4th 2024 ✌🏻️
@SherinPappachan4 ай бұрын
July 5 2024
@rajitijo744 ай бұрын
July 5❤
@sunilpooja52114 ай бұрын
5July 2024
@SuhaibS-tb6kj4 ай бұрын
🙋🏻
@amalvloggercreations73315 жыл бұрын
അല്ലേലും തമിഴ് സോങ്‌സ് മലയാളികൾക്ക് വീക്നെസ് ആണല്ലോ ♥️ മലയാളികൾ അടിച്ചോ 👍🏻
@renjuscreativeworld40375 жыл бұрын
Adichu
@badhushaebrahim80115 жыл бұрын
ellam paatu pole alla ith
@Afsurocks5 жыл бұрын
Tamizhanda 🔥💪
@raihanaraihana39275 жыл бұрын
😁
@manikandan_ip5 жыл бұрын
@@Afsurocks Ella edathulayumaa
@prahaladanprabhu84073 жыл бұрын
நடிப்பா ? குரலா ? இசையா ? பாடல் வரிகளா ? ஒளிப்பதிவா ? எதை பாராட்டுவதென்றே தெரியவில்லை அத்தனையும் அழகோ அழகு ❤️❤️❤️
@anuanandhi15233 жыл бұрын
Yes😍😍😍
@vivekanand4202 жыл бұрын
கவிங்கறே அழகா சொல்றிங்க
@mentexplaylistabu37052 жыл бұрын
Yes absolutely crt
@shajeercholayil11084 жыл бұрын
മലയാളികളെ കൊണ്ട് കമെന്റ് ബോക്സിൽ തപ്പി തടഞ്ഞു വീഴുന്നല്ലോ എന്തുവാഡേയ് ♥️♥️♥️♥️🥰🥰🥰🥰🥰🥰🌹🌹🌹
@LimyBijoy-wk5jqАй бұрын
Who's hear Oct 2024?..💗
@sarojinidevi3707Ай бұрын
Meeee😂
@sorrybro5484Ай бұрын
Mee
@ajeeshjebin5265Ай бұрын
me
@Aadu1212Ай бұрын
me to
@shibudebnath9077Ай бұрын
me from bangladesh, 1st heard 2011 in ss music channel.
@sanujithAchu2 жыл бұрын
11 years മൊടങ്ങാതെ കേൾക്കുന്ന സോങ് വേറെ ലെവൽ ❤️🌹
@jibin68742 жыл бұрын
😍
@Admiral_General_Aladeen_0072 жыл бұрын
😘
@akhilsreekumar12162 жыл бұрын
But he is a first movie as karthi
@akshaics98502 жыл бұрын
Pinnalla
@sreeraggs36622 жыл бұрын
🥰
@jeslinseban81152 жыл бұрын
ഓരോ തവണ കേൾക്കുമ്പോളും പുതുമ നിലനിർത്തുന്ന എന്തോ മാജിക് ഉണ്ട് ഈ പാട്ടിൽ 🔥😍😍🔥
@bazilbacchi5002 жыл бұрын
💯
@krishnaleo80792 жыл бұрын
Bagraound music 💯🥰
@Abhinav-oq2nm2 жыл бұрын
Yes
@pravinkumar.r62732 жыл бұрын
Magic of Yuvan misic and Na. Muthukumar lyrics
@jibin68742 жыл бұрын
Athe
@ഷാബിൻസെർ3 жыл бұрын
10+ കൊല്ലമായി ഈ പാട്ട് ഇറങ്ങിയിട്ട്.. ഇന്നും ഇത് കേൾക്കുമ്പോ ഉണ്ടാവുന്ന ഫീലിനു ഒരു കുറവും വന്നിട്ടില്ല 😍❤️💫
@skid82353 жыл бұрын
11
@mentalgaming87043 жыл бұрын
Mm adhe🤗🤗
@vinnynixon82423 жыл бұрын
Correct
@vishvanatha36503 жыл бұрын
Rthhgdd
@ഷാബിൻസെർ3 жыл бұрын
@@vishvanatha3650 🙄
@Legendssssss85815 күн бұрын
Anyone in 2024 November❤😂
@shamire94975 күн бұрын
November 17😂
@shillananjal14273 жыл бұрын
ഈ Song മഴക്കാലത്താണ് ഏറ്റവും കൂടുതൽ കേൾക്കാൻ ഇഷ്ട്ടം 😍 Yuvans Magical ❤
@harisbeach90673 жыл бұрын
ADHE ENIKKU VALARE ISHTTAMAANU MAZHATHU KELKKAAN
@sahayaraj3753 жыл бұрын
Hi
@shillananjal14273 жыл бұрын
@@sahayaraj375 🥰😍
@shillananjal14273 жыл бұрын
@@harisbeach9067 അതാണ് 😁🤙
@r.i.o.t99753 жыл бұрын
Yuvan and harris songs are part of tamil nadu 90's kids they are gem of the tamil cinema
@graciousjohnson56034 жыл бұрын
തമ്മന്നയെ ഇത്ര സുന്ദരി ആയി ഇതിനു മുമ്പോ ശേഷമോ കണ്ടിട്ടില്ല എന്നത് ആണ് വാസ്തവം പയ്യ ; ഒരു അനുഭവം
@varshavalsan89864 жыл бұрын
Correct
@vvskuttanzzz4 жыл бұрын
❤
@sameeraraj14124 жыл бұрын
Correct
@jamshadpnk99544 жыл бұрын
Raksha enna padam supr an
@Vysh_GK4 жыл бұрын
നി സൂര്യയുടെ അയൻ മൂവി കണ്ടിലെ അതിലും സൂപ്പർ ആണ്♥️♥️👌 തമ്മന
@sanfarsanu29144 жыл бұрын
14വയസ്സ് മുതൽ കേൾക്കുന്ന സോങ് ആണ്.. 22വയസ് ആയി എനിക്ക്.. ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്ന.. Yuvan Shankar Raaja Magic
@muhammedsameer47103 жыл бұрын
🌹
@MUTHUCOOL3233 жыл бұрын
17.. Now 26
@Jd-zs7wj3 жыл бұрын
10-19
@alix8342 жыл бұрын
ഞാനും 14 വയസ് മുതൽ കേൾക്കുന്ന സോങ് ആണ്.. എനിക്കും ഇപ്പോൾ 22 വയസ് ആയി!
@thaiphotography0714 күн бұрын
2024 Yuvan Fans ...
@jaisonv17767 ай бұрын
2024 ൽ കാണുന്നവർ ഉണ്ടോ? മലയാളി ദത്തെടുത്ത് സ്വന്തമാക്കിയ പാട്ട്😍😍 എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു സിനിമയിലെ മുഴുവൻ പാട്ടും Phoneൽ download ചെയ്ത് കേൾക്കുന്നത് പയ്യാ😍😍 യുവൻ ശങ്കർ രാജാ😍😍
@JayaSelvan-lr4dl7 ай бұрын
My ever favorite song Love from Kerala, Tvm❤
@MiyaPc-ds8vo7 ай бұрын
Yes❤
@Sinija_Sivan7 ай бұрын
yes..al time fav film and songs
@shivanayak62467 ай бұрын
😅😅😅
@deepikatholanur70317 ай бұрын
Yes❤
@Lyrica__l3 жыл бұрын
അന്നും ഇന്നും എപ്പോഴും favorite ❤️😌 എത്രയോ വർഷങ്ങൾക്ക് ശേഷം കേൾക്കുമ്പോഴും അതേ feel❤️😍
@Dink4n3 жыл бұрын
poodavdnn
@nikhil59593 жыл бұрын
6 alla 11years.
@boscogaming68233 жыл бұрын
Correct
@fasnashenith663 жыл бұрын
yzzz ith kelkuboke frdne alochichpoyi...😍😘
@keerthiselvaraj85783 жыл бұрын
Glad to hear guys
@vijayaganesh41624 жыл бұрын
kerala fans thankyou so much you all are loving tamilfilims and encouraging us without ego
@nsv46444 жыл бұрын
Actually for any Tamil films Kerala fans Will be more than Tamilians bro....
@Truthholder3454 жыл бұрын
Usually keralites used to watch malayalam, tamil, korean, english, hindi, telugu language movies. We support all the good movies. Language doesn't matter for us. For korean and telugu we used to watch dubbed movies.
@Chaosandcalm-u4 жыл бұрын
@@Truthholder345 Yes....💜😊😊🤙💜
@akku6544 жыл бұрын
അതാണ്ടാ മലയാളീസ്
@sammathew29164 жыл бұрын
Power pewre vratte malayalis
@tamizhmani3626Ай бұрын
இந்த பாட்டு வந்தா நேரத்துல, early 90s அப்ரம் middle 90s ல பிறந்தவங்களோட வாழ்க்கை இந்த அழகான பாட்டு மாதிரியே ரொம்ப அழகா இருந்து இருக்கும்னு நினைக்குறேன் ! !
@ye_dil_maange_moor38703 жыл бұрын
ഇതൊക്കെയാണ് പാട്ട് 10 കൊല്ലം മൂന്നു കേട്ടു ഇപ്പോൾ എപ്പോഴും കേക്കുന്നു
@Dink4n3 жыл бұрын
chelakkand poodavdnn
@venkiteshsingh95043 жыл бұрын
@@Dink4n 🤣🤣🤣
@പാവംപെണ്ണ്3 жыл бұрын
Ysss
@gokul68723 жыл бұрын
Kerala population is only 36 million
@keerthiselvaraj85783 жыл бұрын
Glad to hear guys
@praveenuk97854 жыл бұрын
7 ആം ക്ലാസ്സിൽ പഠിക്കുമ്പോൾ ഇറങ്ങിയ പടം ആണ്...vacation ടൈം ആയിരുന്നു....എന്നും രാവിലെ തന്നെ Jukebox വെക്കും...ഈ പാട്ട് വരാന്....സ്വർഗം😻😻
@Anand.Jr_242 жыл бұрын
Sathyam💯😔
@a.k.k055 жыл бұрын
13ആം വയസ്സിൽ കേൾക്കാൻ തുടങ്ങിയ പാട്ടാ, ഇപ്പൊ വയസ്സ് 22 ആയി, ഇപ്പോഴും ഒരുപാട് ഇഷ്ടാ ഈ പാട്ട് 💕
@muhammadniyasniyas58265 жыл бұрын
11l thudangi ippol 19
@niranjananair47065 жыл бұрын
1997 Dob 🤪
@a.k.k055 жыл бұрын
@@niranjananair4706 adee😅
@automotive22565 жыл бұрын
1997 August
@rayyanps99435 жыл бұрын
Same to u... akshay
@sanalkuma2724 ай бұрын
എത്ര പ്രാവശ്യം കണ്ടെന്നു അറിയില്ല fight എല്ലാം സൂപ്പർ
@RamyaRamya-px9rn3 жыл бұрын
എനിക്ക് ഇഷ്ടപ്പെട്ട പാട്ട്... മഴയുള്ള സമയത്ത് earphonil ഇത് കേൾക്കാൻ വല്ലാത്തൊരു ഫീൽ ആണ്
@ratheesh-pf3vf2 жыл бұрын
👍
@euphoriazxy3 жыл бұрын
തമ്മനയെ ഇത്രയും ലുക്കിൽ കണ്ട വേറെ പാട്ട് ഇല്ല..!!🌸💙
@themalluvlogger37433 жыл бұрын
Thozha. Song 👌
@yzx6662 жыл бұрын
Thozha ind
@anandhuprasad25232 жыл бұрын
Padavum doubt aanu
@saranm2874 жыл бұрын
പയ്യാ തമിഴ് മൂവിയിലെ എല്ലാ പാട്ടും ഒരുപാട് ഇഷ്ടം ആണ്. It is very difficult to find out which song in this film is the best one.
@nsv46444 жыл бұрын
Ithanu best ...
@krishnaasokan76544 жыл бұрын
Absolutely😍🙌
@ajeshbalan621812 күн бұрын
10/നവംബർ /2024💜🎼🎵🎶
@_myworld_._84214 жыл бұрын
വർഷം കൂടുംതോറും ഈപാട്ടിനോടുള്ള ഇഷ്ട്ടം കൂടി കൂടി വരുന്നു
@suhaibaa79674 жыл бұрын
എന്റെ ഏറ്റവും വലിയ വിഷമമെ ന്തെന്നാൽ ഒരിക്കൽ ഈ പാട്ടുകളൊക്ക ഉപേക്ഷിച്ചു പോകേണ്ടിവരില്ലേ 😭😭😭
@parameshwaranp49033 жыл бұрын
സത്യം
@sagarsuresh94513 жыл бұрын
😁
@muhammedsameer47103 жыл бұрын
😂😂😂haa... Vishamam und😭😄
@kiranjith92873 жыл бұрын
Cool Man enjoy the moment😃👍🏻
@TalksbyArjun3 жыл бұрын
ജീവിച്ചിരിക്കുമ്പോൾ ഓരോ നിമിഷവും ആസ്വദിക്കൂ bro... വേറെ ഒന്നും ചിന്തിക്കണ്ട
@alanshabu25763 жыл бұрын
2:17 തമന്നയുടെ ആ slowmo വരവ്😍😍
@Vishnu-pj8xy3 жыл бұрын
😍😍😍😍😍😍😍😍😍😍😍😍
@ravibalaji71965 ай бұрын
Yes great capture❤
@creativeedits78343 жыл бұрын
What a feel.... 11 varshathinu mukalil ayi ennitum freshness poyitilla... Any Karthi fans??
@sheebasalih76553 жыл бұрын
Njn
@jethrodtoxin28053 жыл бұрын
dai yena language da pesura
@peverjanko10033 жыл бұрын
@@jethrodtoxin2805 malayalam
@shadowsir98173 жыл бұрын
Yep
@creativeedits78343 жыл бұрын
@@jethrodtoxin2805 malayalam
@nikhilsadanandan3932 жыл бұрын
2010 ൽ ഈ പടം വാടാനപ്പള്ളി അശോകയിൽ പോയി കണ്ട ഓർമ..5 പാട്ടുകളും സൂപ്പർ ആണ്.. ഈ പടത്തിൻ്റെ തീയേറ്റർ എക്സ്പീരിയൻസ് ❤️❤️❤️❤️❤️ യുവൻ 🎵 😘
@Sagar-qc6pg2 жыл бұрын
Hello This Language is Tamil No Malayalam Comments
@nikhilsadanandan3932 жыл бұрын
@@Sagar-qc6pg then why you commenting in english
@comcom90582 жыл бұрын
@@nikhilsadanandan393 😂😂😂😂😂😂✨️✨️🥵🥵🥵🇮🇳
@terrorterrort69942 жыл бұрын
Chettante veedu vadanappilliyano
@milestogotravel83532 жыл бұрын
ഞാൻ കണ്ടത് തൃപ്രയർ സുപ്രൻ എന്നതിലാ 😅
@klrtitangaming7492 жыл бұрын
"Netri meele otrey mudi aadum pooth nenjukulle...." Semma lyrics..... 🥰🥰🥰.... അടിപൊളി...8...ഇൽ പഠിക്കണ ടൈമിൽ ഇറങ്ങിയ പാട്ട്... ഇപ്പോഴും കേൾക്കും.. 💞 This... Song have some kind of magic...😍awsome..... 🌹
@Azzu245943 ай бұрын
Don't understand this language. But love for South India
@athiramuthu92475 жыл бұрын
ഒരു ലഹരി തന്നെയാണ് ഇതിലെ എല്ലാ പാട്ടും. Karthi and thamanna 😘😘😘😘
@hafizrajakhan51914 жыл бұрын
I love you tamanna
@ponnu442 жыл бұрын
സത്യം 😍
@nihadn90583 жыл бұрын
ഈ സിനിമയിലെ എല്ല പാട്ടും വേറെ ലെവൽ ആണ്😍 all my favourite
@rubenvisakapperumal61924 ай бұрын
What karthi songs I 💕 it love it omg ❤❤❤❤❤❤❤❤
@sous63024 жыл бұрын
എവിടെ പോയാലും നീയൊക്കെ ആണല്ലോടാ 😁🤗👌🔥💪🙏😎
@AnjaliRenjith4 жыл бұрын
എടാ മാത്രല്ലാ എടിയും ഉണ്ട് 😬
@homosepian50922 ай бұрын
Who's here in October 2024?❤
@prathapr75282 ай бұрын
Me 🙃
@tharikarupasingha64952 ай бұрын
Me 😊
@blessyjerin87792 ай бұрын
Sep 17
@NesrinNesrin-e4xАй бұрын
sep 24
@VasanthiPoojari-gw1juАй бұрын
Me 😊
@Mahadevan.V.Pilllai2 жыл бұрын
ഈ സിനിമയിലെ പാട്ടുകൾ ഉണ്ടാക്കിയ ഓളം 🌼♥️ YUVAN SHANKAR RAJA💝🌟
@Maya-ee1cz4 жыл бұрын
കാർത്തിയും തമ്മന്നയും ഒന്നായിരുന്നെങ്കിൽ എന്ന് വെറുതെയെങ്കിലും മോഹിച്ചവരായിരിക്കും നമ്മളിൽ പലരും 😌
@sufailentertainment84873 жыл бұрын
ഞാനും
@rashidrashidrashid66593 жыл бұрын
Me
@shijinac903 жыл бұрын
Yes 😀😀
@josmi60343 жыл бұрын
Me
@jayaprakashshortvideos66963 жыл бұрын
Yes
@thangaraj66474 жыл бұрын
Music by : Yuvan Shankar Raja Male : Thuli thuli thuli mazhayaai vandhalae Suda suda suda maraindhae ponaalae Paarthal parka thondrum Perai ketka thondrum Poopol sirikum podhu kaatrai parandhida thondrum . Sel sel avalidam sel endrae kalgal solludhada Sol sol avalidam sol endrae nenjam kolludhada Azhagai manadhai parithuvitaalae … Male : Thuli thuli thuli mazhayaai vandhalae..ehhhh Suda suda suda maraindhae ponaalae..ehhh Male : Devadhai aval oru devadhai Azhagiya poomugam kanavae aayul thaan podhumo Katrilae avaladhu vaasanai Avalidam yosannai ketuthan pookalum pookumo Netri mela otraimudi aadum podhu Nenjukulale minnal pookum parvai aalai thookum Kanam parthal muthangalal theenda thondrum Padham rendu parkum podhu golusai marathondrum Male : Azhagai manadhai parithuvitaalae … Sel sel avalidam sel endrae kalgal solludhada Sol sol avalidam sol endrae nenjam kolludhada Male : Salayil azhagiya mazhayil Avaludan pogavae yenguven thozgalil saayuven Boomiyil vizhugira velayil Nizhalayum odipoi yendhuven nenjilae thanguven Kanum podhae kanaal yennai katti potal Kayamindri vetti potal uyirai edho seidhal Mounamaga ullukulae pesum podhum Angae vandhu ottu ketal kanvil koochal potal Male : Azhagai manadhai parithuvitaalae … Sel sel avalidam sel endrae kalgal solludhada Sol sol avalidam sol endrae nenjam kolludhada Male : {Thuli thuli thuli mazhayaai vandhalae Suda suda suda maraindhae ponaalae} (2) ✌️ thangaraj
@ashanithya28293 жыл бұрын
Supear sag
@sravanidurga46233 жыл бұрын
My language telugu but i understanding 🔥🔥
@macgaming90173 жыл бұрын
Killadie thanne🤣
@Criminology_student_3 жыл бұрын
@@ashanithya2829 mmmm
@Criminology_student_3 жыл бұрын
@@sravanidurga4623 mmmmm
@sivaprasadmg17335 жыл бұрын
മര്യാദക്ക് പഠിക്കാൻ college ൽ പോയ എന്നെ പ്രേമിക്കാൻ പ്രേരിപ്പിച്ച Song... മറക്കൂല്ലാ ട്ടോ....❤️
@jazzpoprock995 жыл бұрын
സത്യം
@AbdulRahman-kx7zu5 жыл бұрын
😄😃😀😃😄😅🤣
@unnivimal15735 жыл бұрын
അച്ചോടാ പാവം,..... നൊസ്റ്റാൾജിയ
@akhilkannan73025 жыл бұрын
ശെരിയ
@sameelp70165 жыл бұрын
😃😃😃😃2011?
@Karnaa.123454 жыл бұрын
ഈ song ബസിന്റെ windo സീറ്റിൽ ഇരുന്നു പോകുമ്പോൾ കേട്ടിട്ടുണ്ടോ ..... അത് ഒരു ഒന്നൊന്നര ഫീലാ 💕😍🤗
@Thanthonni4 жыл бұрын
🤗
@durgak12354 жыл бұрын
🥰🥰🥰
@eyoanand64264 жыл бұрын
എന്റെ പൊന്നെ ഒടുക്കത്ത feel തന്നെയാ 💗💓
@eyoanand64264 жыл бұрын
💯💯
@Karnaa.123454 жыл бұрын
@@eyoanand6426🧡
@jithinjithu26045 жыл бұрын
എത്ര കേട്ടാലും മടുക്കില്ല ഈ song 😍😍😘 വല്ലാത്തൊരു ഫീൽ ആണ് 😍😘😘
@Afsurocks4 жыл бұрын
Tamizhanda 🔥💪😎 That's power of Tamil Songs But Malayalam song💩🤭😂
@crtecchandhu50744 жыл бұрын
@@Afsurocks Poda Mayire malayalam tamil randum poli songs aanu irangi oodu punde nee malayalathile song onnum kettittile Ella Comment poyi Ijjadhi Kona 😠😠😠😠👊👊👊👊
@LordMonkeyDLuffyАй бұрын
Keri vada pillere.. Who's here in October 2024? 👉👉👉
@venkat99532 жыл бұрын
Miss u sir 😭😭😭 நா. முத்துக்குமார் இந்த அருமையான பாடல் வரிகளை நமக்குத் தந்தவர்
@Sagar-qc6pg2 жыл бұрын
Tamil 2010 song
@Sagar-qc6pg2 жыл бұрын
Tamil Romantic Song 2010 Paiya Film
@Sagar-qc6pg2 жыл бұрын
Tamil Songs are Best of Other Languages
@abirolexsirfan15152 жыл бұрын
Ama bro
@gangadharr35242 жыл бұрын
Man....Na Muthukumar ❤️😭
@Rajiniikanth5 жыл бұрын
9 Years Of Paiyaa😍😍😍 any one 2019??
@Jafar_sadique_4 жыл бұрын
കാലത്തിന് പോലും കണക്ക് തെറ്റി പോവും മലയാളികൾക്കുള്ള തമിഴ് പാട്ടുകളുടെ മോഹബത്തിന് മുന്നിൽ...
@dineshrajandr2 ай бұрын
தேவதை அவள் ஒரு தேவதை 🥰👸🥰
@shafeekmedia97634 жыл бұрын
എല്ലാ മലയാളികളും...ഈ പാട്ടിനോടുള്ള ഇഷ്ടം...ഇവിടെ ലൈക്കികാണിച്ചുക്കൊട്...💕❣️😎👇👇👇👇👇👇👇👇👇👇
Try some more and learn good Tamil; you will again and again fall in love with Tamil.
@vickyvickyvignesh93583 жыл бұрын
Thats a secret if Tamil 🔥🤙🏻🤙🏻🤩 தமிழ்
@mithunkannan5443 жыл бұрын
@@vickyvickyvignesh9358 அதெல்லாம் இல்ல நண்பா அவனுங்க பாக்குறதுனால மட்டும் தான் நம்ம எல்லா பாட்டும் அதிக வியூவ்ஸ் இருக்குனு நம்மல கலாய்ச்சுட்டு இருக்கானுங்க இது தெரியாம நம்ம ஆளுங்க அவனுங்கள புகழ்ந்துட்டு இருக்கீங்க.😄 எல்லா கமெண்ட் கீழ போய் பாருங்க
@aafrinfathima5123 жыл бұрын
We too love malayalam songs and movies
@ashishshukla222917 күн бұрын
Listener from Uttar Pradesh here, This is my favourite Tamil song since last 10 years, it still remains my favourites, from guitar to lyrics to expressions to vocals, everything is top notch 💕 I just love the south indian culture, wish one day could spend holidays in south❤
@യാത്രപച്ചപ്പ്കാടുകൾ3 жыл бұрын
പ്രണയിച്ചിരുന്ന കാലത്ത് എപ്പോഴും വായിൽ വന്ന പാട്ടു അന്ന് 10th ക്ലാസിൽ അതൊരു മനോഹരമായ കാലം 🥰
@ashir60132 жыл бұрын
Ooo 😍😍😝
@etr12362 жыл бұрын
❤❤❤❤
@roby-v5o2 жыл бұрын
🤣🤣🤩🤩🤩
@christoraj54842 жыл бұрын
Me too 10th😘
@monster-zy3cr4 жыл бұрын
ആറാം ക്ലാസിൽ പഠിക്കുമ്പോൾ ഇറങ്ങിയ പടമാണ്. Degree കഴിഞ്ഞ് 2 വർഷമായിട്ടും അതേ ഫീലിൽ ആസ്വദിക്കാൻ കഴിയുന്നു.
@rajbow14 жыл бұрын
was already 30yrs old whn this movie released... incidentally was in bangalore... now still as fresh :) wish i was in my 6th standard then as well :D
@simmi68814 жыл бұрын
kzbin.info/www/bejne/rpKumZSdlJWlq9U 😊
@mohammedshameemrabbani14454 жыл бұрын
+2
@sivaprasadmohanan40744 жыл бұрын
I was in 3 🤘
@itsme_17474 жыл бұрын
Nan 3rd lo 4th lo aayirunnu 😀
@sathyasakthi86563 жыл бұрын
இதோ நீங்கள் எதிர்பார்த்த தமிழ் குறிப்பு....♥️💫✨....U1 music vera 11 😍 flying feel 💕....
@@berriechum5389 நம்ம தமிழ் பாட்டு ல நம்ம தானே அதிகமா இருக்கணும் கண்டவங்கள வந்துட்டு இருந்த எப்படி அவங்களும் இருக்கலாம் அதுக்குன்னு கமெண்ட்ஸ் பூரா அவனுங்களே இருந்த எப்படி
@alenbinoy10966 күн бұрын
Definition for Love at first 😍
@VishnuVarthan-ZappyLad2 жыл бұрын
Paiyaa Is my Favorite album 😍 because it has completely different feelings of songs for different kinds of peoples 1: *joyous love at first sight* Thuli Thuli mazhaiyaai 2: *Committeds* Adada Mazhada 3: *Oneside lovers* En kaadhal solla neramillai 4: *Love Failure guys* Yedho ondru ennai 5: *Long Travel with Loved one* Poongaatre Poongaatre 6: *Couples* Suhuthey Suthuthey Bhoomi *So what Enjoy The Album Mates* Because Its U1 ⚡
@ramyaavijay2 жыл бұрын
Ur view is unique..... Keep rocking 😎
@AmbiJC2 жыл бұрын
You are simply Superb Brother 👏👏👏👏👏👏😍
@advamalstanly29282 жыл бұрын
Anirudh fans of this era don't know how valuable Yuvan was on those days..
@Life_Quotes...2 жыл бұрын
Beautiful
@vpreethamvarma58722 жыл бұрын
@@advamalstanly2928 Harris and Yuvan are two pillars of music in tamil cinema.. Remembering those days 🔥🔥🔥
@sourneshkalyani5833 жыл бұрын
Intha alubum la ippa வந்து இருந்தா 100 Millon மேலயே வியூஸ் வந்துறுகும்😘😘
@bgmmaster5073 Жыл бұрын
കാലം എത്ര പോയാലും.. ഈ സോങ്ങിന്റെ freshness എന്നും അവിടെ തന്നെ ഉണ്ടാകും 😊😍❤️
@chaaruchaaru514 Жыл бұрын
M
@nayantharastatusvideo Жыл бұрын
❤💯
@_Jafna_Jahfar_ Жыл бұрын
sathym ❤❤
@SueshkumarRevendran11 ай бұрын
സത്യം
@shanmugamravi322410 ай бұрын
yes yes yes
@Junaid-v2l10 күн бұрын
ഈ പാട്ടിന്റെ ഫീൽ എന്നും ഇന്നും ❤
@muneermuneer52654 жыл бұрын
2020 ഇൽ ഈ song കാണുന്ന മലയാളീസ് ഉണ്ടോ😍😍👍
@muhammedlubaib85554 жыл бұрын
Und
@priyakomath12204 жыл бұрын
Yes
@mifahjannah57164 жыл бұрын
This time I was Qatar now I'm in brazeel.. 20010 to
@muhammedashique93484 жыл бұрын
Undey
@abinbiju36154 жыл бұрын
Pinne
@graciousjohnson56034 жыл бұрын
എപ്പോ കേട്ടാലും ഒരു ഫ്രഷ്‌നെസ് ഫീൽ കാർത്തിയും തമ്മുവും കൂടെ ചുമ്മാ ഒരേ പൊളി 😍😘
@akashp48634 жыл бұрын
"This song has a special place in my heart" - malayali
@RolexSubimonКүн бұрын
This song...this time❤
@abhinraglr80463 жыл бұрын
ഈ പാട്ട് ഒകെ കൈരളി tv മലയാളത്തിൽ ഇട്ട് വെറുപ്പിക്കുന്ന കാണ് ബോ ഒരു സങ്കടം😭😭
@Thanu663 жыл бұрын
Yes correct
@akkiraider0083 жыл бұрын
സത്യം bro
@meenumeenakshi53353 жыл бұрын
😂😂😂
@socerstudio32923 жыл бұрын
കാണാതിരുന്ന പോരേ
@brotherspineappleagencies14293 жыл бұрын
Inalem koodi kandolu bro unsahikable😂🤸♂️
@MuhammedSwalih89674 жыл бұрын
എത്രെ കണ്ടാലും മതിവരാത്ത പാട്ട് ❤️
@Gvijay-ch6yy4 жыл бұрын
👍❣️படைத்தவர் மறைந்தாலும் படைப்புகள் மறைவது இல்லை நா. முத்துக்குமார் 😍😍
@eyoanand64264 жыл бұрын
പിന്നല്ല നമ്മളോടാ കളി 😏.... ഏതാണാവോ എഴുതിയത് 🙄
@ஆனந்த்-ன1த4 жыл бұрын
😭
@JojoJojo-py8uo4 жыл бұрын
Ithonnu malayalathil parayamooo🤔🤔😲😲
@devuz17123 жыл бұрын
Translation pls😑To malayalam😌
@HemanthKumar-mv4fp3 жыл бұрын
@@zi9824 Na.Muthukumar one of the greatest lyricists of Tamil nadu😔😭we all tamilans miss him
@ShaikhSahad-hm5ep25 күн бұрын
After watching the GOAT
@muhammedfayiz843 жыл бұрын
ഈ പാട്ടിൽ കൂടുതൽ ഉപയോഗപ്പെടുത്തിയത് ബാംഗ്ലൂരിന്റെ ലുക്കാണ് 😍🔥
@adhilakshmibs28574 жыл бұрын
ഈ പാട്ട് ഇഷ്‌ടമുള്ളവർ അടി ലൈക് 😊😊😊😊
@keerthananandhana67233 жыл бұрын
Fvrt song aanne🥰🥰
@Tgajoodx3 жыл бұрын
angane anel ne kore like medich kootumalo
@alenbinoy10963 жыл бұрын
Love this song🥰🥰😘
@alvinpaul67243 жыл бұрын
Ippozhum
@adhilakshmibs28573 жыл бұрын
@@alvinpaul6724 Yes
@niranjanvenu43175 жыл бұрын
2010 - This song sounds good😍 2019 - What a Beautifull song❤️ 2589 - Timeless song🙏❤️ Yuvan for Life❤️❤️❤️😍🙏
@kingslayer1375 жыл бұрын
But the song was only releases in 2014 then how 2010😂😂