പക്ഷേ ഇപ്പോൾ UK യിലേക്ക് തിരിച്ചു പോകാൻ തോന്നുന്നു

  Рет қаралды 52,952

BINNICHEN THOMAS

BINNICHEN THOMAS

Күн бұрын

ഒരു വർഷമായി ഓസ്‌ട്രേലിയയിൽ വന്നിട്ട് പക്ഷേ ഇപ്പോൾ UK യിലേക്ക് തിരിച്ചു പോകാൻ തോന്നുന്നു
Website: binnichenthoma...
#exploreaustralia #australiamalayalam #australianmalayalamvlog #australia
#mallutraveler #binnichenthomas
ഇതാണ് ഗ്രൂപ്പിൽ വന്നത്
UK നിന്ന് ഓസ്ട്രേലിയ വന്നിട്ട് ഇപ്പോൾ 1 വർഷം കഴിഞ്ഞു. ഇപ്പോൾ തിരിച്ചു UK യിലോട്ടു തന്നെ മടങ്ങാൻ തോന്നുന്നു..
കാരണങ്ങൾ..
കാണാൻ യൂറോപ്പിന്റെ ഭംഗി ഓസ്‌ട്രേലിയക്കില്ല
കൂടുതൽ സ്ഥലങ്ങളിലും സഹിക്കാനാവാത്ത ചൂട് കാലാവസ്ഥ
ഇടയ്ക്ക് ഇടയ്ക്കു വെള്ളപൊക്കം, കാട്ടൂതീ
കൂടുതൽ റേസിസം ഉണ്ട്
കേരളത്തിലോട്ടു നേരിട്ട് വിമാനങ്ങളില്ല
ഓസ്ട്രേലിയിലെ 5 വൻ നഗരങ്ങൾ ഒഴിച്ച് ഗ്രാമങ്ങങ്ങളും പട്ടണങ്ങളും വികസിതമല്ല
മറ്റേർണിറ്റി ലീവ് വളരെ കുറവ്
വീട് വില വളരെയധികം
USA, UK പോലെ ശക്തമായ രാഷ്ട്രമല്ല
ഓസ്ട്രേലിയുടെ തെക്കു വശത്തു Pollen അലർജിയും വടക്കു പാമ്പ് ശല്യവും രൂക്ഷമാണ്
മെഡിക്കൽ ഇതര ജോലി സാധ്യതകൾ കുറവ്
പബ്ലിക് യാത്ര സൗകര്യം നാട്ടിലെക്കാൾ പരിതാപകരം
*# നിങ്ങൾ ഒരു ടൂറിസ്റ് വിസ എടുത്തു വന്നു കണ്ടു മനസിലാക്കിയിട്ടെങ്കിലും സ്ഥിരമായി വരാൻ ശ്രമിക്കുക
(അഭിപ്രായങ്ങൾ വ്യക്തിപരം)

Пікірлер: 246
@Sreejithes7
@Sreejithes7 7 ай бұрын
എന്റെ ഒരു സുഹൃത്ത് alice spring migrate ചെയ്തു uk നിന്ന്. വന്നപ്പോൾ മുതൽ പരാതി ആണ്. മലയാളികൾക്ക് ഒരു കുഴപ്പം ഉണ്ട് എല്ലാം maximum വേണം ഒന്നും adjust ചെയ്യാനും പറ്റില്ല. Alice spring നഴ്സുമാർക്ക് $45000 relocation കൊടുക്കുന്നുണ്ട് അതുപോലെ 186 sponsership ഉണ്ട്. അതെ സമയം വിക്ടോറിയ 10/13k ആണ് കൊടുക്കുന്നത് 482 വിസ ആണ് കൂടുതൽ സ്ഥലത്തും നഴ്സുമാർക്ക്. അപ്പോൾ നമ്മൾ മനസ്സിലാക്കേണ്ടത് സായിപ്പ് പൊട്ടൻ അല്ല, മനുഷ്യർക്ക് വസിക്കാൻ പ്രയാസം ഉള്ള സ്ഥലങ്ങളിലേക്ക് കൂടുതൽ പണവും മറ്റു കാര്യങ്ങളും കാണിച്ചു ആളുകളെ ക്ഷണിക്കും. അവിടെ പോയി കിടന്നിട്ട് അയ്യോ എനിക്ക് uk തിരിച്ചു പോകണേ എന്ന് പറഞു കൂവിയിട്ടു കാര്യം ഉണ്ടോ?
@mattsmatts
@mattsmatts 7 ай бұрын
This is the that comment. This is making rounds in UK. യുകെയിൽ നിന്നും അക്കരപ്പച്ച തേടി ഓസ്ട്രേലിയക്ക് പോയ ആരോ എഴുതിയത് ആണ് എന്ന് തോന്നുന്നു.. UK നിന്ന് ഓസ്ട്രേലിയ വന്നിട്ട് ഇപ്പോൾ 1 വർഷം കഴിഞ്ഞു. ഇപ്പോൾ തിരിച്ചു UK യിലോട്ടു തന്നെ മടങ്ങാൻ തോന്നുന്നു.. കാരണങ്ങൾ.. 🔸കാണാൻ യൂറോപ്പിന്റെ ഭംഗി ഓസ്‌ട്രേലിയക്കില്ല 🔸കൂടുതൽ സ്ഥലങ്ങളിലും സഹിക്കാനാവാത്ത ചൂട് കാലാവസ്ഥ 🔸ഇടയ്ക്ക് ഇടയ്ക്കു വെള്ളപൊക്കം, കാട്ടൂതീ 🔸കൂടുതൽ റേസിസം ഉണ്ട് 🔸കേരളത്തിലോട്ടു നേരിട്ട് വിമാനങ്ങളില്ല 🔸ഓസ്ട്രേലിയിലെ 5 വൻ നഗരങ്ങൾ ഒഴിച്ച് ഗ്രാമങ്ങങ്ങളും പട്ടണങ്ങളും വികസിതമല്ല 🔸 മറ്റേർണിറ്റി ലീവ് വളരെ കുറവ് 🔸വീട് വില വളരെയധികം 🔸USA, UK പോലെ ശക്തമായ രാഷ്ട്രമല്ല 🔸ഓസ്ട്രേലിയുടെ തെക്കു വശത്തു Pollen അലർജിയും വടക്കു പാമ്പ് ശല്യവും രൂക്ഷമാണ് 🔸മെഡിക്കൽ ഇതര ജോലി സാധ്യതകൾ കുറവ് 🔸പബ്ലിക് യാത്ര സൗകര്യം നാട്ടിലെക്കാൾ പരിതാപകരം 🔷നിങ്ങൾ ഒരു ടൂറിസ്റ് വിസ എടുത്തു വന്നു കണ്ടു മനസിലാക്കിയിട്ടെങ്കിലും സ്ഥിരമായി വരാൻ ശ്രമിക്കുക
@BINNICHENTHOMAS
@BINNICHENTHOMAS 7 ай бұрын
✌️
@fasrinmahe
@fasrinmahe 8 ай бұрын
ഇക്കരെ നില്‍ക്കുമ്പോള്‍ അക്കരെ പച്ച ❤
@aljotharakan6328
@aljotharakan6328 8 ай бұрын
ഓസ്ട്രേലിയ 100% സൂപ്പർ തന്നെ ആണ് എനിക്ക് ഓസ്ട്രേലിയയിൽ മെൽബൺ-വിക്ടോറിയ,ബ്രിസ്ബൻ-ക്വീൻസ്‌ലൻഡ്,ഹോബാർട്ട്-ടാസ്മാനിയ ഈ മൂന്ന് സ്റ്റേറ്റ്സ് ഉം ഈ മൂന്ന് സ്ഥലങ്ങളും ആണ് ഓസ്ട്രേലിയയിൽ എനിക്ക് ഇഷ്ട്ടം ഉള്ളത് ബിനിച്ചൻ ചേട്ടൻ🙏🇦🇺💒😍🦘❤️👌👏👏👏
@BINNICHENTHOMAS
@BINNICHENTHOMAS 7 ай бұрын
😍😄😊
@mazhayumveyilum5el5i
@mazhayumveyilum5el5i 8 ай бұрын
അ ചേട്ടൻ bundjalung country എക്കെ ഒന്ന് കണ്ടാൽ പിന്നെ തിരിച്ചു പോകാൻ തോന്നില്ല. കൂടുതൽ നല്ലത് എന്ന് നമ്മൾ ഉദ്ദേശിക്കുന്നത്,നമ്മളെ കൊണ്ട് സാധിക്കാത്ത കുറെ കാര്യങ്ങൾ ഉണ്ട്. അത് നല്ല ഗവണ്മെന്റ് ന് മാത്രേ സാധിക്കു. അങ്ങനെ വച്ചു നോക്കുമ്പോൾ uk ആയാലും ഓസ്ട്രേലിയ ആയാലും നല്ലത് തന്നെ ആണ്. പിന്നെ ഗൾഫ് കുറച്ച് പേർക്ക് ഫാമിലി ലൈഫ് സാധ്യം ആണ്. വളരെ അധികം പേർ കമ്പനി അല്ലെങ്കിൽ ഹോസ്പിറ്റൽ തരുന്ന സൗകര്യങ്ങളിൽ ഒരു പത്തേമാരി ലൈഫ് നയിക്കാൻ വിധിക്കപ്പെട്ടർ ആണ്
@kirank.s7204
@kirank.s7204 7 ай бұрын
Avanod poye pani Nokkan para Binnicha am following you from last 4years we are migrating from UK to Australia in future
@anabelgeorge1123
@anabelgeorge1123 7 ай бұрын
I moved to Australia from UK.I am quite happy about the move...
@jisongeorge3722
@jisongeorge3722 25 күн бұрын
I lived in the UK , especially in Ealing and Hammersmith in London,and also in Dublin , Ireland I moved to Melbourne, Australia and what I find is that Australia is the perfect choice
@BINNICHENTHOMAS
@BINNICHENTHOMAS 20 күн бұрын
👍👌👌
@jiljomathew
@jiljomathew 6 ай бұрын
എങ്ങനെ നോക്കിയിട്ടാണോ uk വികസിതം എന്ന് പറയണതെന്നു അറിയില്ല..
@ThomasShibu-bi8gc
@ThomasShibu-bi8gc 8 ай бұрын
Bennicha...can u spell the location you are staying .Ontago ano...tried to google. Kanan pattiyilla
@SarathNair13
@SarathNair13 8 ай бұрын
Wonthaggi
@Minnu1960-m1l
@Minnu1960-m1l 7 ай бұрын
Well explained.. In australia u can enjoy ssea if it is hot. In europe u get rarely get sunshine.. California every year flood.
@mohennarayen7158
@mohennarayen7158 7 ай бұрын
Awesome fact ..check..analysis with background music. ..🇮🇳👍🌹
@BINNICHENTHOMAS
@BINNICHENTHOMAS 7 ай бұрын
Thanks ✌️
@CoconutDiaries
@CoconutDiaries 7 ай бұрын
That guy is ill informed. I came to Victoria in 2019. In these 4 years I still feel I haven't done justice seeing all of Victoria. Australia is so big it has all types of climate, all type of lands. One need to pick what they like
@christyka1407
@christyka1407 7 ай бұрын
Applinte video yil. Oru comment ittitu reply thannilallo bro. Kerathile pole australiayil choodu alle ennitu enthanu keralathil apple undakaathathu🤔
@npsasikumararchana1186
@npsasikumararchana1186 23 күн бұрын
southport engane weather
@reemkallingal1120
@reemkallingal1120 8 ай бұрын
good information.👌🙏💙💚Thanks Binni❤
@BINNICHENTHOMAS
@BINNICHENTHOMAS 7 ай бұрын
My pleasure 😊
@elikunju007
@elikunju007 7 ай бұрын
Chetta well said the video was very informative. Could you please put a video in Port Macquarie. I have been trying to search for this place ,but not very informative .
@BINNICHENTHOMAS
@BINNICHENTHOMAS 7 ай бұрын
Thank you
@kirank.s7204
@kirank.s7204 7 ай бұрын
Keep going 😊
@divakarank8933
@divakarank8933 7 ай бұрын
ഹായ്🙏 കുറെ നാളുകളായി ബെന്നിച്ചനെ കണ്ടിട്ടു്🌷🎈🎊☀️🎉💐👌❤️😊😍
@LavenderRose-lg1od
@LavenderRose-lg1od 3 ай бұрын
Cat 3,4 places ne Patti video cheyyumo
@NJ-uq7cz
@NJ-uq7cz 7 ай бұрын
Australia has its advantages and disadvantages. While it offers stunning landscapes and diverse wildlife, it also faces challenges such as snake encounters, high levels of ultraviolet radiation, extreme heat, and occasional wild boar attacks, which can affect agriculture.
@BINNICHENTHOMAS
@BINNICHENTHOMAS 7 ай бұрын
✌️
@NJ-uq7cz
@NJ-uq7cz 7 ай бұрын
@@BINNICHENTHOMAS Sometimes I may disagree with your views, but I am still your diehard fan.
@sabugeet
@sabugeet 7 ай бұрын
I live in Canada & I have friends ho just got their Canadian citizenship trying to jump ship to Australia or the USA. There have been friends who migrated from ireland to Australia as well. At the moment due to Canadian immigartion mess up, Canada has become a hard place to live for everyone. Yet, I am thanful & greatful to live & work in Canada. It is all a personal perspective.
@prasadvalappil6094
@prasadvalappil6094 7 ай бұрын
I live in Australia with family, we're 100% happy , good climate, good pay and savings , airfare is comparatively cheap 👍
@ABM-px5zj
@ABM-px5zj 7 ай бұрын
Chetta ethara highpuu endhinna India ill 5000 rs or 10,000 rs kittunnna polle ollu Australia ill 5000 or 6000 dollar. Indian rupeeku egane anno India ill Value athupolee ollu Australian or other countries ill dollar nta value. Veevichu pokam athare ollu india annellum other western or European countries ill Job cheithu salary based. Alle Business vennam. Business start cheiyan India or middle East anuu best....
@shruthyrajan3108
@shruthyrajan3108 7 ай бұрын
Chetta, much thanks for all your video uploads. Inspite of any informative sources, your presentation, perspective, and willingness to help others makes your channel most unique. 👍 😊
@BINNICHENTHOMAS
@BINNICHENTHOMAS 7 ай бұрын
Thanks a ton
@antonysony6988
@antonysony6988 6 ай бұрын
ചേട്ടാ.. വിസിറ്റിംഗ് വിസ കിട്ടിയാൽ വന്നു work വിസയിലേക്ക് മാറാൻ പറ്റുമോ, pls. ഒന്ന് reply ചെയ്യണേ...
@LittyJaison
@LittyJaison 8 ай бұрын
Enikkum parayanam. UK vachu Australia onnumalla. Ivide kure malayalis und kure chakkem mangem road ile berry sum ororutharude veettil poyal backyard il poyi krishiyum nokki entho bhayankara sambhavam aanennum paranju jolium cheyth nadakkunnu. Oru proper vacation polum plan chyyan pattatha alkkar aanu. Pinne aake ullath malayali association paripadi mathramanu. Oru international eventino oru nalla imax movie polum kanano ivide ulla oruthanmarum pokilla. Chath pani eduth kasu undakkan aanel nallatha athre ullu. Swantham veedinte valippam uk kalum nallatha ennum paranj aswasich irikkam. Pinne athinum oru karayam parayan ind ivide city center il veed vanganel odukkathe dollar ippozhathe avasthayil kodukkanam pinne kurach mari suberb kalil kittum athinu athintethaya negativesum und. Dhe beufort il fire warning koduth evacuation paranjittundarunnu. Uk ilum ireland ilum nalla reethil oru family kk earn chyyan pattumenkil pinne Australia il vannit avarkk onnum marikkan illa enne enik parayan ullu. Kure veedinte valippavum backyard um krishithottavum kandu sayujyamadayunna generation u enjoy chyyam. Pinne pani eduth veedukal vangi kookootti aswasikkam. Allathe enjoy chyunnavarkk life big failure aanu. Australia travel okke van madupp aanu. Pala sthalathum extream heat warning um fire risk um okke undakum. Outback drive risk akan ullathukond safety nokkanam. Uk il ninnum vannu regret chyunnu. Valippamulla veedu vangi backyard um nokki njanum irikkunnu athre ullu. Think about your wide opportunities and vibe in uk if u are not money oriented.
@usmuusman
@usmuusman 8 ай бұрын
I agree with you
@Luckys88
@Luckys88 8 ай бұрын
Ninne pole Kure nurse mmrude husband nu Kona adi muzhuvam..free visa Keri Vanna ayirikkum.. pte or IELTS polum write cheyathe... Vere ksttappettu meritl varunna professional nu kuravanu lallo .. especially IT or engineering field il ullavarkku.. ninne arodelum paranjo eggottu ketti edukkan.. australia kkaru ninte veetil vannu kalu pidicho.. nee apply chethy tholichu vannathathlle...... ninte ukil Ethra varsham konacha kittuvada avide PR... Pinne illegal migrants nu hotel thamasam allathe leagal ayi vannavarkku konacha life um... Neram irutti velukkumbol migration law mattunna Kure ennam.. njan Kure naal aa moonjiya nattil undarunnu.... ninakku pattiel kalanjittu poda ... Vere pillaru und evide varan... Ninne arelum pidichu ketti vachekkundo evide....Kure nurse mmarum avarude Kure konacha husband's nu mathrame ullallo ee problems.. Athengga australia govt paranja mathi... Eligible ayittullakku invite illa .. invite vannammarkku 1 year wating... evammwre pole dash kallku..visa 1 month nullil ...Avante Kona adi ... onnu poyeda 😏😏😏😏
@piousjohny3204
@piousjohny3204 8 ай бұрын
Australia is about 32 times bigger than United Kingdom. Please compare with Sydney Vs UK😂
@Luckys88
@Luckys88 8 ай бұрын
Ninne arodelum evide nikkan paranjo... Onnu pokkude
@Luckys88
@Luckys88 8 ай бұрын
@@piousjohny3204 Correct bro... Bakki ksttappettu vannavarkku oru problem illa... Ethelum pavam nurse nte Pani illatha Kure oola kal und evide (not all)...free visa vannavar even pte or IELTS polum write cheyhha Kure ennam.. avammarkku anu kadi muzhuvam 😏😏😏 puchichondu nadakkunnu
@RejikThomas-d7t
@RejikThomas-d7t 7 ай бұрын
Kindly make a vedio about Christmas Island and red crab migration..
@bjudy4886
@bjudy4886 3 ай бұрын
any good groups to help in migrating to australia .
@PouloseJoseph-p8x
@PouloseJoseph-p8x 8 ай бұрын
Ente Binnicha Chef, disability carer polulla underpaid ayya standard illatha job allathe vere valla jobinu dependents nu opportunities undo Australiayill. I live in Orange,NSW. UK compare cheyyumbol ee place theere developed alla😢
@BINNICHENTHOMAS
@BINNICHENTHOMAS 8 ай бұрын
But living in Aus🤣🤣
@Ajith530
@Ajith530 7 ай бұрын
Move to another place you like, it's your choice ✌🏻
@georgekuttyjoseph5319
@georgekuttyjoseph5319 8 ай бұрын
Very correct 💯 opinion
@sharathcv
@sharathcv 8 ай бұрын
Nice content Sir!
@BINNICHENTHOMAS
@BINNICHENTHOMAS 7 ай бұрын
Thanks!
@AnithVlogs
@AnithVlogs 7 ай бұрын
നമ്മൾ അങ്ങനെ ആണ് അവിടെ നിൽക്കുമ്പോൾ ഇവിടെ നല്ലത് ഇവിടെ വരുമ്പോൾ അവിടെ😂
@BINNICHENTHOMAS
@BINNICHENTHOMAS 7 ай бұрын
✌️
@jomerjoseph6438
@jomerjoseph6438 5 ай бұрын
സത്യം
@sherinnn
@sherinnn 7 ай бұрын
Bincha we are citizens in uk 20 yrs , we are in middle age , due to weather which place to migrate , and what about medical is it free like uk , our children’s grown up they doing uni here for there job which state good , For medical and IT
@kiranrs6831
@kiranrs6831 7 ай бұрын
Mini Pakistan
@vineethsn
@vineethsn 7 ай бұрын
Sydney and Melbourne good for IT and Medical. Cost of living will be high. High paying jobs available in metros which should cover cost if you have the right skills. Healthcare is free for PR and Citizens. Education until 12 is free in public schools. Weather is good in both metros. If you want a quiet and relaxed life, you can move to other places within Australia. Finding job will be hard initially in second tier cities if you don’t have contacts.
@ShanK-uz5xu
@ShanK-uz5xu 7 ай бұрын
Cheta oru joli kittan enda cheyyanded, edelum nalla agency paranj tarumo please
@jensonrajan5139
@jensonrajan5139 7 ай бұрын
Super Talk👍
@BINNICHENTHOMAS
@BINNICHENTHOMAS 7 ай бұрын
😊
@lakeofbays1622
@lakeofbays1622 7 ай бұрын
Binnichen, I think the whatever the unknown chap mentioned has some very valid points. If you have a middle or upper management position in UK, Europe then there is no point in moving to Australia. If you have a good job then quality of life is better in Europe and North America. What ever Australian Malayalees claim, Australia is a very isolated place in the world. The distance between these large cities are enormous. Do everybody to expect Wonthaggi with a population of 5,000 (distance from Melbourne 130KM) will have the facilities of a city of 150,000? Not at all. You may have a regional hospital servicing all the surrounding farms. Just hospitals alone does not count as a good city. Yes if you like isolated life then Australia may be OK.
@PouloseJoseph-p8x
@PouloseJoseph-p8x 7 ай бұрын
So it is as same as living in munnar,Waynadu or other pattikkads. Guys it is always better to nearby cities in Australia. Or else, no use.
@lakeofbays1622
@lakeofbays1622 7 ай бұрын
@@PouloseJoseph-p8x That is why chose to live in Canada. US border with mega population is only 1 hour drive from basically most Canadian villages.
@IslanderMX
@IslanderMX 7 ай бұрын
Lol canada. Soon Khalistanada 😂. Australia is much better than any other country to settle. Maybe USA is the only one better
@lakeofbays1622
@lakeofbays1622 7 ай бұрын
@@IslanderMX I think you read too much BJP & RSS propaganda. Punjabi's in Canada are a minority of approximately 750,000. There are more Hindus in Canada than Punjabis and they do interfere in Canadian political systems. Modi is the most vile character India has ever elected.
@lakeofbays1622
@lakeofbays1622 7 ай бұрын
@@IslanderMX Ha Ha US is better country to settle. You have very limited knowledge. I live 100KM from US border for the last 50 years. Politically very unstable country with high crime rate.
@soorajpmathew
@soorajpmathew 8 ай бұрын
Chetta naattil kottayam aano..? CKP..?
@josefrancis4093
@josefrancis4093 7 ай бұрын
Bhanghi , atano chodichathu
@BINNICHENTHOMAS
@BINNICHENTHOMAS 7 ай бұрын
✌️😊yes
@anservenjaramoodu9308
@anservenjaramoodu9308 7 ай бұрын
Great ❤
@pradeepkumar-pf6tv
@pradeepkumar-pf6tv 8 ай бұрын
Informative video❤
@BINNICHENTHOMAS
@BINNICHENTHOMAS 7 ай бұрын
Thanks 😊
@97456066
@97456066 7 ай бұрын
ബഡ്‌ജറ്റ് ഫ്ലൈറ്റ് scoot and air Asia njan വർഷത്തിൽ 4 തവണ പോകാറുണ്ട് നാട്ടിൽ ഇ ഫ്ലൈറ്റിൽ ആണ് പോകാറ്
@BINNICHENTHOMAS
@BINNICHENTHOMAS 7 ай бұрын
Ok✌️😊
@prasadvalappil6094
@prasadvalappil6094 7 ай бұрын
Air Asia എത്ര ആണ് ബ്രോ ?
@97456066
@97456066 7 ай бұрын
@@prasadvalappil6094 1000dr akathe aku
@beautifulmoments2388
@beautifulmoments2388 8 ай бұрын
Valuable information 👌 👍
@kirank.s7204
@kirank.s7204 7 ай бұрын
Convey my regards to Sonish am from Kottayam
@johnjocad2617
@johnjocad2617 8 ай бұрын
Cowboy lookil Kala, Kala nadam! Wowh, what a leap. Kollamm.
@user-me2py1kb7w
@user-me2py1kb7w 7 ай бұрын
I moved from UK 🇬🇧(lived 14 years there) ➡️ Australia 🇦🇺. Best decision I ever made😊 My all family happy here❤ In a simple way I would say, UK is more beautiful and polished but here Australia is full of life.
@BINNICHENTHOMAS
@BINNICHENTHOMAS 7 ай бұрын
❤❤
@jacquinshow9342
@jacquinshow9342 7 ай бұрын
ഫങ്ങി അല്ല ഭംഗി 😂❤
@BINNICHENTHOMAS
@BINNICHENTHOMAS 7 ай бұрын
@@jacquinshow9342 അത് മാത്രം കണ്ടുപിടിച്ചതിന് ഒരു പാട് നന്നി 🤣
@directajith
@directajith 15 күн бұрын
Can you explain how
@jijujohnstom1071
@jijujohnstom1071 4 ай бұрын
How do i connect you?
@najmunnisashameerp6176
@najmunnisashameerp6176 8 ай бұрын
Super👍👍❤❤
@midhunkmanohar2636
@midhunkmanohar2636 8 ай бұрын
binnichante fan aan
@BINNICHENTHOMAS
@BINNICHENTHOMAS 7 ай бұрын
😍
@SpanishMACHANE360
@SpanishMACHANE360 8 ай бұрын
europil choodu illanu ara paraje .. venalkalathu ivide 45,50 dgree vare pokarunde ,. nan ippo spainile karayam ane parjathu
@seabiscuit5255
@seabiscuit5255 8 ай бұрын
Spain Ano ayal compare cheyyunne
@atmuttathil
@atmuttathil 8 ай бұрын
പരമ സുഖം ദുബായ്. ഹബീബി come to ദുബായ്.ജോലി ചെയ്യാൻ മനസുണ്ടെങ്കിൽ പൈസ ഉണ്ടാക്കാം ജീവിതം സുഖ മായി നയിക്കാൻ പറ്റും
@anilkumariks9266
@anilkumariks9266 7 ай бұрын
ആര്‍ക്ക് വേണം ദുഭായ് 😏ഏത് ചെമ്മാനും കേറി പോകാന്‍ പറ്റുന്ന ദുഭായ് ആര്‍ക്ക് ? വേണം !? എനിക്ക് തന്നെ എത്ര പ്രാവശ്യം ചാന്‍സ് വന്നു 😏
@piousjohny3204
@piousjohny3204 8 ай бұрын
Well said❤ Life balance and outdoor experiences, Australia might be the perfect choice.
@BINNICHENTHOMAS
@BINNICHENTHOMAS 7 ай бұрын
Yes nice
@JophyJose-d4k
@JophyJose-d4k 8 ай бұрын
Very informative talk, well said
@BINNICHENTHOMAS
@BINNICHENTHOMAS 7 ай бұрын
😊✌️
@naslahakkim577
@naslahakkim577 7 ай бұрын
Your correct
@mathewkv5131
@mathewkv5131 8 ай бұрын
Shakthamayittu Parau?
@Luckys88
@Luckys88 8 ай бұрын
Athu Kure so called privileged Aya nurse mmarkkumm.. and avarude Kure puchictukal Aya husband markkum anu (ellavarm alla)... Unfortunately eevakku mathrame eppo visa kttunnalluu... Bakki ullavar kku ethra eligible anelum visa kittill...bro avarode chodichu nokkuu..😢😢😢
@user-me2py1kb7w
@user-me2py1kb7w 7 ай бұрын
It’s not about how much eligibility u have. It’s all about what kind of professionals that currently Australians desperately need. People who wisely choice their profession according to the market would win and lead a successful life, Thatz all. Of course nurses are so privileged professionals now because they r the most demanding people here right now. I’m the one among them who got offshore 186 PR visa without much effort. So try ur luck luckys88😀✌️
@Luckys88
@Luckys88 7 ай бұрын
@@user-me2py1kb7w bro njan paranjillalo ellaarum alla... Ee videos content kandappol paranjatha... Ee complaint muzhuvam parayunne Kure ithu pole ullavara from uk ..they live 10 years over there....ithokke research cheythu vannu koode..evide vannittu... Vere Kure niggalude kootathile Kure perude chance povumm... FYI njan already Australia anu... And by profession it's software Engineer 😜
@vijaynaraeinmurthy
@vijaynaraeinmurthy 8 ай бұрын
എനിക്ക് അങ്ങോട്ട്‌ വരണം എന്ന് വലിയ ആഗ്രഹം ഉണ്ട്‌. എന്തെങ്കിലും മാർഗം ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു താ.😂
@shamsusafa5494
@shamsusafa5494 7 ай бұрын
Binnichen👌👌👌👌👌👌👌👌👌👌
@BINNICHENTHOMAS
@BINNICHENTHOMAS 7 ай бұрын
✌️😊
@umamaheswarankp7726
@umamaheswarankp7726 8 ай бұрын
The person who wrote this letter is a Pongachakkaran please neglect this letter
@Luckys88
@Luckys88 8 ай бұрын
Correct bro... Bakki ksttappettu vannavarkku oru problem illa... Ethelum pavam nurse nte Pani illatha Kure oola kal und evide free visa vannavar even pte ir IELTS polum write cheyhha Kure ennam.. avammarkku anu kadi muzhuvam 😏😏😏
@JacobNibu-v1q
@JacobNibu-v1q 5 ай бұрын
ഓസ്‌ട്രേലിയൻ പാമ്പുകൾ വളരെ ക്രൂരന്മാരും വളരെ നീളമുള്ളവയുമാണ്
@BINNICHENTHOMAS
@BINNICHENTHOMAS 5 ай бұрын
😄
@Abinobaby
@Abinobaby 7 ай бұрын
ചേട്ടൻ ഈ വീഡിയോ ചെയ്യണ്ട ആവിശ്യം എല്ലായിരുന്നു. മറ്റേ പുള്ളി പറഞ്ഞത് full ശരിയല്ല തെറ്റ്ആണ് എന്നാണ് ഇവിടെ ഇത്രംtime എടുത്തു പറഞ്ഞത്. എന്നാപിന്നെ ആദ്യ തന്നെ full തെറ്റ് ആണ് എന്ന് പറഞ്ഞ് വീഡിയോ നിർത്തിയ മതിയാർന്നല്ലോ. 😂😂
@bijoysebastian6547
@bijoysebastian6547 8 ай бұрын
You are very Mature but the person who made negative comments is Immature and he has some hidden agendas.
@BINNICHENTHOMAS
@BINNICHENTHOMAS 7 ай бұрын
✌️😊
@akj10000
@akj10000 Ай бұрын
യൂറോപ്പിൻ്റെ ഫംഗി?
@femylijo
@femylijo 7 ай бұрын
You are speaking malayalam, a Language that keralites speak. Those who are immigrating to other countries are leaving their responsibilities back at home which become a burden for others. So wherever you go it's against karma. Your karma decides Your future
@shobajohn9223
@shobajohn9223 5 ай бұрын
Takinggood
@shobajohn9223
@shobajohn9223 8 ай бұрын
Adipolitaking
@manikandhannair4097
@manikandhannair4097 Ай бұрын
Your look is good. Hat and long and thick moustache is looking is superb. Typical Cowboy look. Adipoli.
@BINNICHENTHOMAS
@BINNICHENTHOMAS 18 күн бұрын
👌😄👍
@elizabeththomas5679
@elizabeththomas5679 7 ай бұрын
Didn't show your birds Binnicha 😊
@BINNICHENTHOMAS
@BINNICHENTHOMAS 7 ай бұрын
Next time
@nikhithabalakrishnan7668
@nikhithabalakrishnan7668 7 ай бұрын
Chettan Melbourne le evide aane. Njangal Heidelberg aane
@BINNICHENTHOMAS
@BINNICHENTHOMAS 7 ай бұрын
Wonthaggi
@nikhithabalakrishnan7668
@nikhithabalakrishnan7668 7 ай бұрын
@@BINNICHENTHOMAS avide settle aavan nalla place aano? Public hospital ethane avide aduthe
@Sreejithes7
@Sreejithes7 7 ай бұрын
Bass coast
@santhoshram1978
@santhoshram1978 7 ай бұрын
❤❤
@BENZENE6K
@BENZENE6K 7 ай бұрын
Is UK driving licence valid in Australia?
@BINNICHENTHOMAS
@BINNICHENTHOMAS 7 ай бұрын
Yes
@oppovivo1228
@oppovivo1228 7 ай бұрын
ദുബായ് ഇതിനോട് കട പിടിക്കാൻ ഒന്നിനും പറ്റില്ല. എൻ്റെ അഭിപ്രായം. ബിസിനസ് friendly
@anilkumariks9266
@anilkumariks9266 7 ай бұрын
നിന്നോട് ആര് പറഞ്ഞു !? സാമ്പത്തിക സ്വതന്ത്യത്തിന്റെ കാര്യത്തില്‍ ആസ്ട്രേലിയ ലോകത്ത് 12 സ്ഥാനത്താണ് ! UAE 25 അം സ്ഥാനത്തും !
@CoconutDiaries
@CoconutDiaries 7 ай бұрын
Yes if you like concrete jungles. Having seen both places, Australia is fricking beautiful
@malayalamsongs4622
@malayalamsongs4622 7 ай бұрын
Haha.. Dubai is a very tiny little emirate. Also, there is no work-life balance. The people living there are just born to work. There is nothing else they can do. Most people working in the private sector get just a day of holiday in a week. And you can't even go outside due to the extreme heat. Positive things are more Malayalees living there, just 4-hour travel to Kerala, Kerala foods for a cheaper price, a lot of shopping malls, etc. But your entire life, you will be working like an ox on a farm. You need to earn a lot to pay for schools, flats, etc., and to pass it over to the next generation, etc., but the economy is very good in the UK and Australia, so you don't have to save a huge amount of money to pass it over to the next generation, as we know these countries would support them with a house, a job, a good standard of free education, etc. No offence, but Arabs, in fact, just know how to shout at people and don't even know how to build even a toilet. So better not to work among them if you have a choice. The best thing is to earn in the UK or Australia, then go 1 or 2 weeks to Dubai for enjoyment. Stay away from their toxic work culture!
@sijishajose1417
@sijishajose1417 8 ай бұрын
👍🏻
@titothomas78
@titothomas78 8 ай бұрын
Maternity leave is true , but ennum arum prasavikkillalo , ellam kazhinjittu uk yil ninnum move aya mathi 😜😜
@seabiscuit5255
@seabiscuit5255 7 ай бұрын
Majority of people moving from UK got this sort of mentality..
@titothomas78
@titothomas78 7 ай бұрын
It’s because they move immaturely .. they are not financially settled in uk . So they need to start from the beginning everything and secondly bcz they are not able to get enough points to get 189 or may be they don’t wanna spend the pr expenditure they just end up with some 186 sponsors and get job and stuck some remote areas which they never think initially ..they stuck 2 years were ever they are .. and in current situation. Living conditions n rent and saving 20% for the new house is quire impossible for next 5 years so that also a reason for frustration I would say if you have a house in uk. And while selling if you get easily a 100 thousand £ and moving to Australia with 189 and get a job were you like to like and buy a house slowly in 2 years would be much better than living on n uk . And also its for nurses others may have issues in getting job 😂
@ismailch8277
@ismailch8277 8 ай бұрын
👍👍👌👌
@sumanstephen3965
@sumanstephen3965 7 ай бұрын
Let him go.. if he doesn't like it..
@BINNICHENTHOMAS
@BINNICHENTHOMAS 7 ай бұрын
✌️😊
@shafiifreemann7407
@shafiifreemann7407 7 ай бұрын
❤ *AUSIS* 🇦🇺
@garenas1884
@garenas1884 5 ай бұрын
The pasture is always green on the other side of!!! To be Frank , Malayalees always complain , be it UK , Aus Canada or Ireland . US malayalees don’t complain , coz they can move wherever they want , actually malayalees are only happy in the Gulf😂
@SureshMichael-gu3ce
@SureshMichael-gu3ce 8 ай бұрын
Some say bangalore is cool and beautiful,it is the topography ,so is europe,more near to the alps and colder regions ,dew,cultural integration,food ,dress,all are European it is original,moreover it evolves here ,so europe is always cool and calm ,whereas Australian is exploring always ,heat and more 9f marine and isolation, it 8s always time taken to settle
@SpanishMACHANE360
@SpanishMACHANE360 8 ай бұрын
ithoke depent on how is viewing
@97456066
@97456066 7 ай бұрын
ഇങ്ങനെ എനിക്ക് ഒരു കൂട്ടുകാരൻ ഉണ്ട് അവൻ ഒരു സ്ഥലത്ത് 6മാസമെ നില്ക്കു മാക്സിമം നാട്ടുകാരുടെ പൈസ പറ്റിച്ചു മുങ്ങും അടുത്ത സ്ഥലത്ത് പോകും വീണ്ടും ഇതു തന്നെ ഇത് അവൻ ആണോന്നു ഒരു സംശയം 😂😂😂😂
@BINNICHENTHOMAS
@BINNICHENTHOMAS 7 ай бұрын
😄😄
@jincepallan
@jincepallan 8 ай бұрын
ഫംഗി അല്ല ചേട്ട ഭംഗി ആണ് എന്ന് തോന്നുന്നു ചേട്ടൻ ഉദേശിച്ചത്‌...
@bijoysebastian6547
@bijoysebastian6547 8 ай бұрын
Pooda Potta Kinappa. Language is for just communication. Understanding is very important. You understood what he said. That's enough.
@harinair-sv5kj
@harinair-sv5kj 8 ай бұрын
😂😂😂😂
@BINNICHENTHOMAS
@BINNICHENTHOMAS 7 ай бұрын
😍
@ranjithnathgs
@ranjithnathgs 5 ай бұрын
ഓസ്‌ട്രേലിയയുടെ വലിപ്പം അറിയാത്തവർ ആണ് ഈ പറയുന്നത് . ഇന്ത്യയേക്കാൾ വളരെ വലിപ്പം ഉള്ളൊരു രാജ്യം .
@tinuabraham2799
@tinuabraham2799 6 ай бұрын
Australia continent aanu..
@midhunkunnukattilmadhu3894
@midhunkunnukattilmadhu3894 8 ай бұрын
😇
@Robin451
@Robin451 8 ай бұрын
ഇ കമന്റിട്ട ആളെന്തായാലും ആസ്ത്രേലിയയിലുള്ള ആളല്ല. വിവരങളൊക്കെ അറിയാൻ ചുമ്മ ഒരു ചൂണ്ട ഇട്ടു നോക്കിത 😅
@BINNICHENTHOMAS
@BINNICHENTHOMAS 7 ай бұрын
😄
@sibixavior210
@sibixavior210 8 ай бұрын
🌹🌹🌹
@thomasjohn2448
@thomasjohn2448 8 ай бұрын
Come to Kerala habeebi
@anjalikrishna504
@anjalikrishna504 8 ай бұрын
ഫങ്ങി അല്ല ഭംഗി
@rojypala9986
@rojypala9986 8 ай бұрын
തൊടുപുഴ പാലാ
@harinair-sv5kj
@harinair-sv5kj 8 ай бұрын
😂😂😂
@kirank.s7204
@kirank.s7204 7 ай бұрын
Etupolulla avan markulla Decient replay
@JomonJoseph-i3z
@JomonJoseph-i3z 7 ай бұрын
😂😂😂എല്ലാം ചിലപ്പോ മിക്കവാറും. കാണുവാരിക്കും, മരുന്നില്ലേ. ഇങ്ങനെ പറയുമ്പോ മറ്റേ ചേട്ടൻ പറഞ്ഞത് correct അല്ലേ. എല്ലാം നമ്മൾ adjust ചെയ്യുക. 😂
@BINNICHENTHOMAS
@BINNICHENTHOMAS 7 ай бұрын
🤣🤣
@JomonJoseph-i3z
@JomonJoseph-i3z 7 ай бұрын
എല്ലാത്തിനും heart. Need comments only. Negative or positive.
@libinjoseph2818
@libinjoseph2818 8 ай бұрын
🎉🎉🎉🥰🥰🥰🥰🥰👍
@shijutom2772
@shijutom2772 7 ай бұрын
Thats not true about Racism, ITS ALWAYS BEEN AUSTRALIAN RACISM EVEN IF THE FIRST VIDEOS were uploaded in KZbin.., Also many malluz don't understand Racism because of their language understanding ability. We just smile at everything they say. For us it's all silly because we lived under arabic irony 😅
@BINNICHENTHOMAS
@BINNICHENTHOMAS 7 ай бұрын
🤣🤣
@AbrahamMani-sy7lx
@AbrahamMani-sy7lx 7 ай бұрын
I was an electronic technician but i change to a truck driver because of great salary and plenty of over time in Australia
@BINNICHENTHOMAS
@BINNICHENTHOMAS 7 ай бұрын
😊✌️
@MrRedjaguar
@MrRedjaguar 7 ай бұрын
Bro I need to talk to you to get some information...can I get ur instgram id
@bluejackk
@bluejackk 5 ай бұрын
fanghi alla sahodhara..
@jahafar3802
@jahafar3802 7 ай бұрын
നാട്ടിൽ വനം കത്തുന്നതല്ല കത്തിക്കുന്നതാണ്
@BINNICHENTHOMAS
@BINNICHENTHOMAS 7 ай бұрын
Yes
@anwarsadique5873
@anwarsadique5873 8 ай бұрын
ഒരു കൊച്ചു കുഞ്ഞു പറയുന്ന പോലെ ഉണ്ട് , അയ്യേ എന്തൊരു childish പ്രസ്താവനകൾ ആണ് പുള്ളിയുടെ . ബിന്നിച്ചൻ എന്തിനാണ് ഇതുപോലുള്ള തരം താണ പ്രസ്താവനകൾക്ക് പ്രതികരിച്ചു സമയം കളയുന്നത് , മറ്റുള്ള ആളുകൾക്ക് ഒരു തെറ്റിദ്ധാരണ ഒഴിവാക്കാൻ ആണ് പ്രതികരിച്ചതെങ്കിൽ വളരെ പക്വമായി explain ചെയ്തു . ഈ പ്രസ്താവന ഇറക്കിയ വ്യക്തി ഒട്ടും ക്വാളിറ്റി ഇല്ലാത്ത വ്യക്തി തന്നെ , ഇയാളൊക്കെ എങ്ങനെ ആണ് Western Countries എത്തുന്നത് എന്ന് മനസ്സിലാവുന്നില്ല. സ്വന്തം identity പോലും വ്യക്തമാക്കാത്ത ഇയാൾ ഒരു പ്രാകൃത ജീവിയായിരിക്കും ഒരുപക്ഷേ . Btw..well explained Binnichan.
@BINNICHENTHOMAS
@BINNICHENTHOMAS 7 ай бұрын
😍
@soumyapadmanabhan
@soumyapadmanabhan 7 ай бұрын
Chilark Uk nallathayt thonnum....Athokke vekthiparam alle....uk nallathann paranjath Karanam ayal mosham aal aayo??Australia nallathann parnjal nalla aal aavumo??
@anildajohnson7580
@anildajohnson7580 7 ай бұрын
ഫംഗി അല്ല ഭംഗി.. തെറ്റിച്ചു പറയാതെ.. കേൾക്കാൻ മഹാ ബോർ..
@BINNICHENTHOMAS
@BINNICHENTHOMAS 7 ай бұрын
🤣
@Ontheopenroad7
@Ontheopenroad7 7 ай бұрын
Fangee ile apol
@abilashab5347
@abilashab5347 5 ай бұрын
Fa alla ba, ba
@humbletomsandeep
@humbletomsandeep 7 ай бұрын
Phangi alla Bhangi
@BINNICHENTHOMAS
@BINNICHENTHOMAS 7 ай бұрын
കാര്യം മനസിലായില്ലേ അത് പോരെ 😊
@lochananvs
@lochananvs 8 ай бұрын
സുഹുർത്തെ ഫങ്ങി അല്ല ഭങ്ങി
@BINNICHENTHOMAS
@BINNICHENTHOMAS 8 ай бұрын
എന്റെ സുഹൃത്തേ കാര്യം മനസിലായില്ലേ അതുപോരെ 😄
@rejeeshmc5981
@rejeeshmc5981 7 ай бұрын
Phangi alla, bhangi ennanu....
@BINNICHENTHOMAS
@BINNICHENTHOMAS 7 ай бұрын
കാര്യം മനസിലായില്ലേ ബ്രോ അതുപോരെ
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 32 МЛН
Mom had to stand up for the whole family!❤️😍😁
00:39
Back Packer Arunima | Exclusive Interview | Travel Vlogger | Jango Space
34:38
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 32 МЛН