അവരെക്കൊണ്ട് ദേശീയ പതാക നിൻറെ നെഞ്ചത്ത് ഒ ട്ടിച്ചതിനുശേഷം തിരിച്ചു കൊടുത്തിട്ട് വേണ്ട എന്ന് പറയുന്നത് മര്യാദകേടാണ് വേണ്ടെങ്കിൽ ആദ്യമേ പറയണമായിരുന്നു
@WayofLifeChannel2 жыл бұрын
appo Avar ചെയ്യുന്നത് mariyada aano ? Ee Paisa okke തട്ടുന്നത് ദേശീയ പതാക ഉപയോഗിച്ച്?
@ഇന്ത്യൻ-ബ1സ2 жыл бұрын
@@WayofLifeChannel അവർക്കത് ഫ്രീയായിട്ട് കിട്ടുന്നതല്ല നിനക്ക് വെറുതെ തരാൻ. പിന്നെ കടകളിലും മറ്റും ദേശീയ പതാക കാശു കൊടുത്താൽ മാത്രമേ മേടിക്കാൻ കിട്ടുകയുള്ളൂ അതിൽ തെറ്റില്ലെങ്കിൽ ഇതിലും തെറ്റില്ല ദേശീയ പതാക എല്ലാവരും വീടുകളിലും സ്ഥാപനങ്ങളിലും ഉയർത്തണമെന്ന് പറഞ്ഞ ദേശസ്നേഹിയായ പ്രധാനമന്ത്രിയുടെ കീഴിലുള്ള പോസ്റ്റ് ഓഫീസിൽ വരെ ദേശീയ പതാക 25 രൂപ നിരക്കിലാണ് വിൽക്കുന്നത് അതിലൊന്നും തെറ്റില്ലെങ്കിൽ അത്താഴ പട്ടിണിക്കാരായ ഇവർ രാവോളം വെയിൽ കൊണ്ട് അര ചാൺ വയർ നിറയ്ക്കാൻ വേണ്ടി എല്ലാവരുടെ മുമ്പിൽ തെണ്ടി നടന്ന് ഇങ്ങനെ കഷ്ടപ്പെടുന്നതിന് ഒരു നിശ്ചിത തുക അവർക്ക് കൊടുക്കുന്നതിൽ ഒരു തെറ്റുമില്ല അവരെ പോലുള്ളവരെ അങ്ങനെ പണം കൊടുത്ത് സഹായിക്കുകയാണ് വേണ്ടത് അല്ലാതെ കുറ്റം കണ്ടുപിടിക്കുകയല്ല വേണ്ടത്. ദേശസ്നേഹം വിളമ്പിയ പ്രധാനമന്ത്രി ദേശീയ പതാക വിലയ്ക്ക് വിൽക്കാനാണ് പോസ്റ്റ് ഓഫീസുകളോട് നിർദ്ദേശിച്ചിരിക്കുന്നത്.അതിലൊന്നും തെറ്റ് കണ്ടു പിടിക്കാൻ ഇല്ലെങ്കിൽ പട്ടിണിപ്പാവങ്ങളായ ഇവർ ചെയ്യുന്നതിൽ തെറ്റ് കണ്ടുപിടിക്കാൻ വരരുത് മോശമാണ്.
@subinsubii99202 жыл бұрын
delhi vannu nokk .parayunnennu munne ottiikkum...
@ramshadrem5622 жыл бұрын
Parayonnum venda oodivannu ottikkum...
@gameonyt69892 жыл бұрын
ആഹ് ഡൽഹിലൊക്കെ ഇതെന്നാ എന്ന് പറയുമ്പോ ബില്ലടക്കം കയ്യിൽ തരും അപ്പഴാണ്... നീ വീട്ടിലിരുന്നോ... ഒന്നും അറിയതുമില്ല എന്നാ എല്ലാ ഉപദേശം ഉണ്ട് മെയ്രൻ 😐🤦♂️🙄
@hassainarmidlaj41372 жыл бұрын
Stay with you ok....🤩🤩
@jibincs9836 Жыл бұрын
Very interesting and informative vlog.. GOD bless you. ...bai
@no.2tube3702 жыл бұрын
എത്ര കിട്ടിയാലും' അവരുടെ' ദാരിദ്യം മാറില്ലെന്നതാണ് സത്യം' കർമ്മഫലം ആണ്.
@WayofLifeChannel2 жыл бұрын
Good opinion 👍
@ഇന്ത്യൻ-ബ1സ2 жыл бұрын
മലയാളികളുടെ കാര്യത്തിലും നിനക്ക് ഇതേ അഭിപ്രായം തന്നെയാണോ ഇവിടെയും എത്ര കിട്ടിയാലും തികയത്ത ആർത്തി പിടിച്ച കുറെ പണ്ടാരങ്ങൾ ഉണ്ട് സമൂഹത്തിൽ ഉന്നതർ എന്ന് പറഞ്ഞ് മേനി പിടിച്ചു നടക്കുന്നവർ മുതൽ ഇടത്തരക്കാർ ഉൾപ്പെടെ രാഷ്ട്രീയ നേതാക്കളും രാഷ്ട്രീയ പിണറായികളും ഉദ്യോഗസ്ഥരും ഉൾപ്പെടെ. അതിലൊന്നും തെറ്റി ചൂണ്ടി കാണിച്ചു പറയാൻ ചങ്കൂറ്റം ഇല്ലെങ്കിൽ നീ ഇവരുടെ നേരെയും നാക്ക് പൊ ക്കരുത്