നിൻ്റെ ഉടായിപ്പ് വീഡിയോ പിടുത്തം ഒക്കെ നിർത്തിയോ ജിനു, കുറച്ച് കാലങ്ങൾക്കു മുന്നേ നിൻ്റെയൊരു വീഡിയോയിൽ നിങ്ങളുടെ കായലിൽ നിന്ന് നട്ടർ പിടിക്കുന്ന വീഡിയോ കണ്ടിരുന്നു. പിന്നീടിതുവരെ നിൻ്റെ കായലിൽ നട്ടർ മീൻ വന്നില്ലേ. പിന്നെ ഇതുവരെ നട്ടറിനെ കണ്ടില്ല.😢
Super catch Nalloru currykkundallo , thanks your good effort
@shijinshiji36435 ай бұрын
ഇന്നത്തെ വിഡിയോ മാത്രം അല്ല നിങ്ങളുടെ എല്ലാ വീഡിയോയും ഇഷ്ടം ആണ് 👍
@Earthloversmedia4 ай бұрын
❤️❤️❤️
@lijeeshck72215 ай бұрын
അടിപൊളി 🥰👍
@sivanpillai96385 ай бұрын
കുറെ നാളുകളായി ജിനുവിൻ്റെ മീൻ പിടിത്തം മാത്രമായ വിഡിയൊ കണ്ടിട്ട്! വന്നപ്പോൾ ടെക്നിക്ക് പുതിയത്. കിട്ടിയ മീനാണെങ്കിലോ, കുട്ടനാടിൻ്റെ സ്പെഷ്യലും! അസൂയ തോന്നുന്നു നിങ്ങളോട്. കൊഞ്ചിനെ കാണിച്ചു കൊതിപ്പിച്ചതിന് അല്പം പരിഭവവും!
@Earthloversmedia5 ай бұрын
❤️❤️❤️
@sudhakaranpillai26503 ай бұрын
എപ്പോഴും നിങ്ങളുടെ മീൻപിടിത്തം ഒന്ന് വേറെ ആണ്.
@SreeDurgaSree-kz7nk5 ай бұрын
കൊള്ളാമല്ലോ ഐഡിയ 😃😃
@shadow72215 ай бұрын
Engene ulla fishing iniyum pretheekshikkunnu❤❤
@ismailismailc30783 ай бұрын
ഹായ് 👌👌👌
@aniyanp.varghese18275 ай бұрын
Adipoli brothers ❤❤
@Rajan-sd5oe5 ай бұрын
വെള്ളത്തിൽ ജീവിക്കുന്ന കൊഞ്ചിനെ കൂടചൂടി കൊടുത്തുകൊണ്ടുള്ള മീൻ പിടുത്തം, അടിപൊളി!😄😄😄😄😄😄
ഞാൻ ഇന്ന് ലിസിയോ പള്ളിയുടെ അവിടെ വന്നിട്ടുണ്ടായിരുന്നു ജിനു ചേട്ടന്റെ അച്ഛനെ കണ്ടു... അവിടെ വന്നത് വള്ളത്തിൽ വെക്കുന്ന ഇഞ്ചൻ ( Honda) റെഡിയാക്കാൻ വന്നതാണ്
@DILEEPKUMARKG-j1c4 ай бұрын
Ninteyoke hai friends kettu maduthu
@vidyapk81912 ай бұрын
മടുത്തെങ്കിലും നീ ചെവി പൊത്തി ഇരിക്ക്
@sarathlalks26725 ай бұрын
Konchu undallo oru night vedeo cheyyu❤❤
@Earthloversmedia5 ай бұрын
Cheyyam
@MdSalim-oh2gr5 ай бұрын
Udayippa
@Earthloversmedia5 ай бұрын
Kothikkeruv ennu parayum ithinu
@LiluJo-p1s5 ай бұрын
ഒന്നിനും കൊള്ളാത്തവന്റെ ആയുധം മറ്റുള്ളവരെ കുറ്റം പറയുക എന്നുള്ളതാണ് 👍🏻
@JomonMathewKlakkeel4 ай бұрын
പ്രിയപ്പെട്ട ജിനു കാവാലം .. എനിക്ക് നിങ്ങളോട് വളരെ പ്രത്യേകമായിട്ടുള്ള ഒരു അഭ്യർത്ഥനയുണ്ട് .. നിങ്ങളുടെ വീഡിയോയുടെ ഹെഡ്ഡിങ്ങുകൾ എപ്പോഴും ഇംഗ്ലീഷിൽ മാത്രം ആയിരിക്കണം .. Thumbnail picture il നിങ്ങൾക്ക് ആവശ്യമുള്ള മലയാളം സെന്റെൻസ് എഴുതിയിടാം. പറയാൻ കാരണം നിങ്ങളുടെ വീഡിയോസ് എല്ലാം വളരെ മനോഹരമാണ് പക്ഷേ നിങ്ങളുടെ റീച്ച് ആവശ്യത്തിനുള്ളതായി കൂടുന്നതായി കാണുന്നില്ല അതിന് കാരണം നിങ്ങൾ ഹെഡിങ്ങിൽ ഉപയോഗിക്കുന്ന മലയാളം വാക്കുകൾ തന്നെയാണ്.. എനിക്കറിയാം നിങ്ങൾ വർഷങ്ങളായി വീഡിയോകൾ അപ്‌ലോഡ് ചെയ്യുന്നുണ്ട് എങ്കിലും എൻറെ ഒരു അഭിപ്രായം നിങ്ങൾ കണക്കിലെടുക്കുമെന്ന് ഞാൻ വിചാരിക്കുന്നു നിങ്ങളുടെ ചാനലിന്റെ നല്ല പുരോഗതിക്ക് വേണ്ടി മാത്രമാണ് ഞാൻ ഇത് പറയുന്നത് . പ്രത്യേകം ശ്രദ്ധിക്കുക മലയാളം വാക്കുകൾ Thumbnail പിക്ചറിൽ മാത്രം ഇടുക .. ഹെഡിങ്ങില്‍ എപ്പോഴും ഇംഗ്ലീഷ് വാക്കുകൾ മാത്രം ഉപയോഗിക്കുക ഇപ്പോൾ നിങ്ങൾ ഉപയോഗിക്കുന്ന വാക്കുകളായ Earth lovers Media , Real Life Vlog എന്നിവ കൂടാതെ എല്ലാ വീഡിയോയ്ക്കും. Village Fishing, Fishing Vlog തുടങ്ങിയവ കൂടി എപ്പോഴും ഹെഡിങ്ങിൽ ഉപയോഗിക്കുക.
@maneeshm32875 ай бұрын
Gun ഡ്രോയിൽ കിട്ടിയത് ആണോ
@Earthloversmedia5 ай бұрын
അല്ല ഗിഫ്റ്റ്
@maneeshm32875 ай бұрын
@@Earthloversmedia nice enikku ഡ്രോ kitti 😊😊
@Aji9265 ай бұрын
ഒന്നുപോലും വിടാതെ കാണാറുണ്ട്
@Earthloversmedia5 ай бұрын
❤️❤️❤️
@shameersha28995 ай бұрын
ജിനു ജാട ലേശം കുറക്കാം കേട്ടോ
@Earthloversmedia5 ай бұрын
Ithil evida saho jaada
@aahahaha27745 ай бұрын
ഒറ്റ കമ്പി ആയത് കൊണ്ട് നല്ല ഉന്നം വേണമല്ലോ😢,
@Focus-rq5bk5 ай бұрын
എല്ലാം ചെറുത് 🤔
@akhilprakash82815 ай бұрын
Night fishing cheyyuvo
@Earthloversmedia5 ай бұрын
Sure
@ManoyAnackal5 ай бұрын
അടിച്ചു കേറിവാ...
@pinjubktpktp3635 ай бұрын
.
@sevinfrancis87932 ай бұрын
അനിയന്റെ നമ്പർ തരുമോ frd ആണ്.. നിങ്ങളുടെ പരുപാടി കൊടുക്കുന്നുണ്ട് 🥰
@Earthloversmedia2 ай бұрын
+91 70345 93224 Jithin
@AbdulAzeez-vi8kg5 ай бұрын
ഹലോ ബ്രോ വീഡിയോ മീൻപിടുത്തം നന്നായിരിക്കുന്നു.. നിങ്ങൾ കൊഞ്ച് എന്ന് പറയുന്ന സാധനം.. ചെമ്മീൻ തന്നെയാണോ.അതോ കൊഞ്ച് വേറെയും ചെമ്മീൻ വേറെയും ആണോ അറിയിക്കണം
@jithinkgeorgekgeorge70475 ай бұрын
അതെ ചേട്ടാ കൊഞ്ചും ചെമ്മീനു രണ്ടാണ്.
@shajivthomasmathew67065 ай бұрын
Ginu Kocho mattu meeno undo?
@Earthloversmedia5 ай бұрын
9605284161
@sunishkumar52825 ай бұрын
നീലക്കാലൻ കൊഞ്ചു 300 - 500 gm വരെയൊക്കെ തൂക്കം വെക്കും ചെമ്മീൻ എന്ന് പറയുമ്പോൾ അതിൽ തെള്ളി, ചൂടൻ, കഴന്തൻ, കരിക്കാടി, നാരൻ, ടൈഗർ വരെ വരും ഇത് Prawns വിഭാഗത്തിൽ പെടും കൊഞ്ചു shrimp വിഭാഗത്തിലും. 🙏🏻 നമ്മുടെ ബ്രോ യുടെ വീഡിയോ സൂപ്പർബ് ആയിട്ടുണ്ട് 👍🏻👍🏻
@AbdulAzeez-vi8kg5 ай бұрын
@@sunishkumar5282 🙏🙏🙏
@yuvraagnair20095 ай бұрын
Jinu pl Share your no Want to see you
@thomasabraham0015 ай бұрын
അനിയന്റെ വിളി കിടു. എടാ പൊട്ടാ 😂😂
@Earthloversmedia5 ай бұрын
❤️
@cr7boys575 ай бұрын
ഒരു ചെറിയ സംശയം ആണേ ആരെയും കുറ്റപെടുത്തുകയോ മോശം ആക്കുകയും അല്ല ഈ കോട്ടയം. ആലപ്പി അങ്ങനെ ആ വഴിക്ക് ഒക്കെ ഭാഗം എന്നുള്ളതിന് ഫാഗം എന്ന് ആണല്ലോ ഉച്ചാരണം വരുന്നത് അത് എന്താ
Njagal Kottayam kare adachii basha samsarekunavar ane athe konda
@jinithk56085 ай бұрын
Eda potta 😂
@AJITH-c1s5 ай бұрын
ഇവൻ ഭയകര അറപ്പാണ്
@Earthloversmedia5 ай бұрын
Njano Chetta illavachanam parayaruth Ee comment njan pin cheyyunnu Ente kayyil ninnu meen vangiyittullavar reply tharum
@kruparajesh66485 ай бұрын
എന്റെ പൊന്ന് സഹോ പൊളിച്ചു.. ഇതൊക്കെ കണ്ടിട്ട് കൊതിയാവുന്നു.. എന്റെ ഫേവറിറ്റ് സാധനം ആണ് ആ കയ്യിൽ ഇരിക്കുന്നത്,. ഇത് കറിവെക്കുന്ന വീഡിയോ കൂടെ ഇടണേ
@kruparajesh66485 ай бұрын
@@Earthloversmediaവിവരം ഇല്ലാത്തവർ ഇങ്ങനെ പലതും പറയും... മൈൻഡ് ആക്കണ്ട..... അവർക്ക് വേറെ പണിയൊന്നും ഇല്ലല്ലോ.... പറഞ്ഞു വായ് വേദനിക്കുമ്പോൾ നിർത്തിക്കോളും.....