വെടിക്കെട്ട് പൊളിച്ചു. പൂരങ്ങളുടെ പൂരം തകർത്തു. തൃശ്ശൂരിനെ വെല്ലാൻ ഒരു പൂരവും ഇനി ഉണ്ടാവില്ല ജനിക്കില്ല. 😍💞😍
@childrens215 Жыл бұрын
ചേട്ടന്മാരെ വെടികെട്ടു അടിപൊളി ഞാൻ നെമ്മാറ കാരൻ
@Hypermoto200 Жыл бұрын
👍
@Hypermoto200 Жыл бұрын
But ith city alle oru paruthi und
@jishnu6675 Жыл бұрын
നെൻമാറയിലെ വെടിക്കെട്ടും സൂപ്പറാ,
@midhunlalsuresh60217 ай бұрын
@@jishnu66752016 vare ippo shokam
@RohithM-io9jt6 ай бұрын
❤️❤️❤️❤️
@sreejithck8480 Жыл бұрын
ഇവടെ ഒരു കമന്റ് കണ്ടു നെന്മാറ വെടിക്കെട്ടിന്റെ അത്ര വരില്ല.. എന്നൊക്കെ.. ഇത് ആൾ ഒഴിഞ്ഞ കണ്ടത്തിൽ അല്ല.. പൊട്ടിക്കുന്നത് ഒരു സിറ്റിയുടെ നടുക്ക് ആയിട്ട് ആണ്... അപ്പുറത്ത് കെട്ടിടം വീട്.. ഒക്കെ ഉണ്ട്..എന്നിട്ട് പോലും പണ്ട് കുഴി മിനി ഒക്കെ.. പൊട്ടിച്ച ഒരു കാലം.. ഉണ്ടായിരുന്നു തൃശ്ശൂരിൽ.. ഒരു ജില്ലക്ക് മാത്രം വെടിക്കെട്ടിനു സെൻക്ഷൻ കിട്ടാതെ ഇരിക്കുന്നത്.. തൃശ്ശൂർ ജില്ലക്ക് മാത്രം.. ആണ് മത്സര പൂരങ്ങളുടെ നാട് ഉണ്ട് കുന്നംകുളം 104ആന വരെ ഉള്ള.. പൂരങ്ങൾ ഉള്ള നാട്... ഉണ്ട് തൃശ്ശൂരിൽ..4,3സെറ്റ് വെടിക്കെട്ട് നടത്തിയിരുന്ന ഒരു കാലം.. അന്നും.. ഈ കുഴിമിനി ഒക്കെ ഉണ്ടായിരുന്നു.... തൃശ്ശൂർ ജില്ലയിൽ തന്നെ പൂരത്തിന്റെയും പെരുന്നാലിന്റെയും.. നാട് ആണ് കുന്നംകുളം.. തൃശ്ശൂരിൽ ഉള്ളവർക്കും.. പൂര പ്രേമികൾക്കും അറിയാം.. 😊🚶🏻♂️
@shibindasas5276 Жыл бұрын
Correct bro❤
@arjuarjun9394 Жыл бұрын
അതിന്
@arjuarjun9394 Жыл бұрын
Njan nemmara❤️
@Christojaison Жыл бұрын
നെന്മാറാ വെടികെട്ന്റെ കബകാര് chalakudy kaar ആണ്😂
@ludomaker9524 Жыл бұрын
ഈ വെടികെട്ടു കാണിച്ചിട്ട് ആണോ നെന്മാറയേയും കവിശേരിയെയും ഒക്കെ വെല്ലുവിളികുന്നത് 🤣🤣🤣തൃശ്ശൂർകാരൻ ആയ നുമ്മളോട് ഇതൊക്കെ പറയല്ലേ🤣🤣🤣
@mathew8875 Жыл бұрын
Grand grand 🎉
@vijaymbiju Жыл бұрын
Super
@shalinisanthosh8859 Жыл бұрын
💥💥💥🥳🥳
@VLOGAR702. Жыл бұрын
Nice video 👍
@iwiinc4937 Жыл бұрын
vedikett ippadi shoot pannanam ..thanks annaachi
@geethanjali8207 Жыл бұрын
🙏👍👍👍👍🕉️
@ashwintj59199 ай бұрын
കുഴി മുന്നി❤ 😊
@harikrishnanr2718 Жыл бұрын
🙏🙏🙏👍👍👍
@seethapremavasan9090 Жыл бұрын
🥰👌Thank you😂
@mathew8875 Жыл бұрын
Thañks 🎉
@shaheervm Жыл бұрын
വന്നിരുന്നോ
@raghavanchaithanya95429 ай бұрын
Vedikkettusooparayi
@nandhuanil8853 Жыл бұрын
😮..
@mithrasmedia8660 Жыл бұрын
😍😍😍😍😍👌👌 നിങ്ങളാണോ പച്ച ഷർട്ടുമിട്ട് ക്യാമറയുമായി നടന്നത് 👌👌
@abhinand563 Жыл бұрын
Aa enne kandoo👀
@saranyarameshn5307 Жыл бұрын
വെടിക്കെട്ടിൽ NO1 തൃശൂർ പൂരം തന്നെ
@rubyshaji5457 Жыл бұрын
Pal kuppi
@rubyshaji5457 Жыл бұрын
Alla brw vere orupadu ind....pakshe oru city yil vech ithreyum pottichile ath mass
@martinglory3019 Жыл бұрын
അത് നിങ്ങൾ നെന്മാറ വെടിക്കെട്ട് കാണാത്തതു കൊണ്ടാണ്. വെടിക്കെട്ട് കാണണേൽ അനുഭവിക്കണേൽ നെന്മാറ വെല്ലങ്ങി വേലക്കു വാ. ഇത് ഒരു മാതിരി പരിപാടി ആയി. ഒള്ള ആളുകളെ മുഴവൻ ഞാൻ അടക്കം ഉന്തി തള്ളി പോലീസുകാർ റൗണ്ടിന്റെയും പുറത്തു എത്തിച്ചു. എന്നിട്ട് എന്ത് കണ്ടു. പല ബിൽഡിങ്ങിന്റെയും മറവിൽ കുറേ പുക മാത്രം. 😏😏 നെന്മാറയെ വെല്ലാൻ ഒരു തൃശ്ശൂരും ആയിട്ടില്ല 😎💪
Oru team nu fund koravind ath vedikkett kanda manassilavm
@M4Malayalam9852 Жыл бұрын
nemmara pad inde ennitt aanu Thrissur kare thokan nadakkane makkale ethu City aanu marakkanda😏
@martinglory3019 Жыл бұрын
തൃശൂർ ഇട്ടാൽ അതിലും വലുത് നെനമാ ഇടും. നെന്മാറയെ വെല്ലാൻ ഒരു തൃശ്ശൂരും ആയിട്ടില്ല 💪😎
@M4Malayalam9852 Жыл бұрын
@@martinglory3019 💩😂
@martinglory3019 Жыл бұрын
@@M4Malayalam9852 💩💩
@NJR__10-w3o Жыл бұрын
@@martinglory3019 padathu arkum pottika
@ക്ഷത്രിയൻ-ഝ6ഡ Жыл бұрын
@@martinglory3019 തൃശൂർ പൂരത്തിന് ലഭിക്കുന്ന ഫണ്ട് കൊണ്ട് എത്ര വലിയ വെടിക്കെട്ട് വേണമെങ്കിലും നടത്താം പക്ഷേ കെട്ടിടങ്ങൾക്ക് നടുവിലാണ്, പാടങ്ങളുമല്ല 100 കാര്യങ്ങൾ നോക്കണം