▶ kzbin.info/www/bejne/o4i2XnSQr9KNnZY Here's the King’s Anthem #Thalavane from #Kanguva 🔥⚔ video is out now!
@sayooj03693 жыл бұрын
കുറുപ്പിലെ പാട്ടുകൾക്ക് ഒരു പ്രേത്യകത ഉണ്ട് ആദ്യം കേൾക്കുമ്പോൾ ഇഷ്ട്ടപെട്ടിട്ടുണ്ടാവില്ല പിന്നീട് അങ്ങോട്ട് റിപ്പീറ്റ് മൂടും ❤
@vishnukuppooth63153 жыл бұрын
Yyaa crct
@josekuttyroy30843 жыл бұрын
💯
@rashi5453 жыл бұрын
Yeahh
@sree71653 жыл бұрын
Correcta
@simplecookingandcrafting20993 жыл бұрын
Exactly
@krrish253 жыл бұрын
തിയേറ്ററിൽ ന്ന് കേക്കണം uff ഒരു രക്ഷേം ല്ലാത്ത സാധനം!! പൊളി Vibe
@muhammedrashid69063 жыл бұрын
Sathymm
@afsalameena97453 жыл бұрын
S super aaayirunnuu....❤️
@Fizan9953 жыл бұрын
Sathyam
@kattungalentertainments3 жыл бұрын
Correct bro💯
@boltff46223 жыл бұрын
Sathyam
@RoadPulse3 жыл бұрын
ഇന്നലെ പാട്ട് തീയേറ്ററിൽകേട്ടു ❤️ എന്റെ പൊന്നോ ഒന്നും പറയാനില്ല 🔥 ഇന്ന് രാവിലെ മുതൽ #repeatmood Voice 🔥 Neha ❤️ Sushin Shyam ❤️
@akzz2303 жыл бұрын
Sathym 😄
@HenryFayol13 жыл бұрын
Njanum
@gayathrikrishna17193 жыл бұрын
Me too theatre experience ❤❤❤❤
@അറക്കൽഇബിലീസ്-ബ3ങ3 жыл бұрын
Sathyamm🙌🤤
@സുകുമാരകുറുപ്പ്-ണ9ങ3 жыл бұрын
💥
@thasmi58723 жыл бұрын
ശെരിയാണ് ആദ്യം കേൾക്കുമ്പോൾ ഇതെന്ത് പാട്ടാണ് എന്ന് വിചാരിക്കും പക്ഷെ ഇപ്പോ ഒരു ദിവസം എത്ര തവണ കേൾക്കുന്നു എന്നറീല ❤️
@VishnuVishnu-co5ff7 ай бұрын
Njn eannum kelkum🤪❤️
@anshuanshuKollam3 жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു 50 മേൽ പ്രാവശ്യം ഈ പാട്ട് കേട്ട കുട്ടിയോൾക്ക് like അടിക്കാൻ ഉള്ള കമൻ്റ്
@muhammedmusthafa29753 жыл бұрын
Sathyam 😄
@shaniflifaaq80313 жыл бұрын
Adh ichiri kuduthal alle😁
@sandeeptm99913 жыл бұрын
Same pitch
@v22_jr253 жыл бұрын
@@shaniflifaaq8031 njan 50+ kettallo
@Wearehere-k1g3 жыл бұрын
ഒരു ദിവസം കുറഞ്ഞത് 50 ആടോ ഇവിടെ 🥰🥰
@monishalangadan82273 жыл бұрын
ആദ്യം കേൾക്കുമ്പോൾ പാട്ട് വല്ലാതങ് ഇഷ്ടപ്പെട്ടില്ലെങ്കിലും പിന്നെ കേൾക്കുമ്പോ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുവാ 🔥🔥🔥🔥👌
@No_name_16423 жыл бұрын
Sathyam ✨
@hennasiyadatu99983 жыл бұрын
crrctaan
@faiz58713 жыл бұрын
💯⚡️
@ArcherJonesYT3 жыл бұрын
സത്യം,വീണ്ടും കേൾക്കുംതോറും ഇഷ്ടം കൂടി
@muhammedrafi44323 жыл бұрын
First line... Okk.. Pakshe aaa varikalkku.. Vithistha maayaanu.. Adutha varikal.. Pakaliruvakalaall.. Oru raksha yu millaa.. Athu thannee high light... Pakaliravukalaall..?????
@sreerag80503 жыл бұрын
ഇത് വേറെ ലെവൽ സോങ് ആണ്... ആദ്യം കേട്ടപ്പോ തോന്നിയില്ല.. പക്ഷെ പിന്നീട് വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഒരു പ്രത്യേകത ഇതിനുണ്ട്...
@arjunnasokan35033 жыл бұрын
Kurup Alexander Bgm kzbin.info/www/bejne/ZmS2ap6wrMajf5Y
@niyaschamboli542211 ай бұрын
dq moviesum mikkathum anganeyan😅
@muthushiv2 жыл бұрын
Today, I was in a supermarket in Bangalore buying milk and other items, standing in the queue. This song was playing in the back. It sounded like Tamil , but quickly realised it's a Malayalam song. Subconsciously I told the counterguy the song is very good. That salesman said it's from a hit movie sukumaran Kurup. Reached home just now and listening in Loop . Great captivating song.
@rogue9915 ай бұрын
❤
@goldenwallet98503 жыл бұрын
സുകുമാര കുറുപ്പ് എന്ന വ്യക്തിയെയൊ അദ്ദേഹം ചെയ്ത കൊലപാതകത്തെയോ യാതൊരു വിധത്തിലും ഇൗ സിനിമയിൽ ന്യയികരിക്കുന്നില്ല എന്നാണ് ദുൽഖർ സൽമാനും , ഡയറക്ടർ ശ്രീനാഥ് രാജേന്ദ്രനും പറഞ്ഞത് എന്തായാലും സിനിമ വേറെ ലെവൽ തന്നെ ആയിരിക്കും 😍🥰
@ajnotonlyatechy40163 жыл бұрын
Visual treat and musical magic 🤩❤️👌. kzbin.info/www/bejne/mpPQpnRvaJuUn7M
@chinchuvs39053 жыл бұрын
Kand ariyanam athu oke enitt avar aa ammayum makkayum first film kannicho
@MWoodGallery3 жыл бұрын
*കാത്തിരിപ്പിൻ്റെ ഒരു pain ഇല്ലേ... അതൊരു സുഖാ...* ❤️❤️
@anciljoseanciljoseanciljos88233 жыл бұрын
സുഷിൻ ശ്യാമിന്റെ പാട്ടിനു വേണ്ടി കാത്തിരുന്നത്... ഇതിനൊക്കെ വേണ്ടി തന്നെയാണ്..... ഏതോ ഒരു മൂഡിലേക്ക് മനസ്സിനെ കൊണ്ടുപോകുന്ന മാജിക് ❤️
@Drunkardss3 жыл бұрын
🤩🤩
@shaheershaheer36243 жыл бұрын
Yas
@sk-gs2uf3 жыл бұрын
😍👏👍
@Jishnujosh3 жыл бұрын
തീയേറ്ററിന്റെ ഇരുട്ടിൽ ഒരാൾടെ കൈ ചേർത്തു പിടിച്ചു കൊണ്ട് കണ്ടു തീർത്ത സോങ്,Missing something that cannot explain ❣️
@NZTH133 жыл бұрын
കൈ കേറി പിടിച്ചതിന് അടുത്തിരുന്ന ആൾ ഒന്നും പറഞ്ഞില്ലെ? 😜
@sreesandhyavlogs14173 жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ തോന്നിക്കുന്ന ഒരു മാസ്മരിക ശക്തി ഉണ്ട് ഈ ഗാനത്തിന് 😍😍🥰🔥
@muktharmdr3 жыл бұрын
Old songs okke onnu kelkkooo
@itsashiqhere3 жыл бұрын
Theerame (Malik) pole
@shahxm24433 жыл бұрын
True 😊
@nyctophile72783 жыл бұрын
Exactly 💯
@shyammohankaeruvatty24993 жыл бұрын
Bgm aanu ithinte main oru ith😁
@sajicworld90763 жыл бұрын
രണ്ടു പേരും ഭയങ്കര ലുക്ക് എന്റെ പൊന്നോ 🔥🔥
@mohamedharismharism95623 жыл бұрын
ഒരു മെഗാ സ്റ്റാറിന്റെ മകൻ ആയത് കൊണ്ട് മാത്രമല്ല അദ്ദേഹത്തിന്റെ കഴിവ് കൊണ്ടും പരിശ്രമം കൊണ്ടും അഭിനയ മിഖവ് കൊണ്ടും മാത്രമാണ് കുഞ്ഞിക്ക ഇന്നുകാണുന്ന നിലയിൽ വരേ എത്തി പെട്ടത് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@Butterfly-wj3tw3 жыл бұрын
Yss
@ajnotonlyatechy40163 жыл бұрын
Visual treat and musical magic 🤩❤️👌. kzbin.info/www/bejne/mpPQpnRvaJuUn7M
@deepakmathew23233 жыл бұрын
Ys
@marcus-bm9cl3 жыл бұрын
Dey dey oru mayathil thallu.mammooty de mwone ayondu mathramaanu avanu break kittyath.ingare kallum kazhivum lookum ulla (without plastic surgery) ethra piller oru chance nm vendi nadakunu.so he is lucky to have his dad, but now as a actor he is growing that I can agree.
@shamnadshazz6903 жыл бұрын
@@marcus-bm9cl ne parayanath ippozhum mammootty nte peru kaaranam aan nikkunnath ennaano
@ചുവന്നപൂക്കൾ-ഢ6ബ Жыл бұрын
ഇരുട്ടിനെ കീറിമുറുക്കുന്ന പകല് പൊലെയാണ് പ്രണയവും.. ഇടക്ക് ഈ പാട്ട് ഇവിടെ വന്ന് കേൾക്കുമ്പോൾ കിട്ടുന്ന ഫീലുണ്ടല്ലോ അത് വല്ലാത്തൊരു വൈബാണ് ❤ .
@RoadPulse3 жыл бұрын
Neha Nair ❤️😍 Voice 🔥🔥
@shamazshammu46543 жыл бұрын
S
@shamseershaan3 жыл бұрын
ഈ പാട്ട് ഇവൾക്ക് ചേരുന്നില്ല
@Drunkardss3 жыл бұрын
ith oru retro song ann sithara yude voice match avila
@akshaykuttan73523 жыл бұрын
Road pulse
@hariharasudhanp75673 жыл бұрын
What is Nair, is it a college degree? From Tamizhnadu
@sulaimahmad66853 жыл бұрын
അൻവർ അലിയുടെ വരികളിൽ ഒരു മാന്ത്രികത ഉണ്ട്.. പൊതുവിൽ ഗാനങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്ന പദങ്ങളിൽ നിന്നും വേറിട്ട ഒരു ഫീൽ ആണ്... തീരമേ എന്ന ഗാനത്തിൽ കണ്ട പോലെ,,, ഇതും വരികൾ കൊണ്ട് വേറിട്ടതാകുന്നു.... ❤️
@NoName-ql2lf3 жыл бұрын
അത് സത്യം
@a.jtechyvlogs99803 жыл бұрын
സത്യം malik ലെ song ന്റെ copy പോലെ
@fighterjazz6193 жыл бұрын
@@a.jtechyvlogs9980 malikile song pole thanne und
@nuhman33043 жыл бұрын
@@a.jtechyvlogs9980 tune aano
@AbdulRahman-ir5zn3 жыл бұрын
Exactly.
@RRCV Жыл бұрын
ആദ്യമായി കേട്ടത് സ്റ്റേജിൽ ഒരു കുട്ടി പാടിയത് അപ്പോ തന്നെ ഇഷ്ടായി...യൂട്യൂബിൽ നോക്കിയപ്പോൾ ആണ് സിനിമ പാട്ട് ആണെന്ന് അറിയുന്നത്...കിടിലം പാട്ട്❤❤
@sanamol5033 Жыл бұрын
ഞാനും അവിടെ നിന്ന് ഇവിടെ എത്തി 😂
@user-yv9vi5nd8k3 жыл бұрын
നല്ല vintage look 🤩🔥 costume poli❤️ മുടി ഒരു രക്ഷയുമില്ല🔥
@arshinarayalan4433 жыл бұрын
Ippo Athalle Trend Aavan Pokunnath 🔥🔥🔥🔥🔥
@ajnotonlyatechy40163 жыл бұрын
Visual treat and musical magic 🤩❤️👌. kzbin.info/www/bejne/mpPQpnRvaJuUn7M
ഈ പാട്ടിന്റെ ഹൈലൈറ്റ് ഇതിന്റെ മ്യൂസിക്ക് ആണ് സൂപ്പർ സംഗീത സംവിധായകന് ഒരായിരം അഭിനന്ദനങ്ങൾ
@absunil3 жыл бұрын
മ്യൂസിക് ആരാണ്
@Drunkardss3 жыл бұрын
@@absunil shaan rahman ann thonunu🤗
@shuhaibshuhaib24883 жыл бұрын
Sudhin malik
@jo-mp5ut3 жыл бұрын
@@absunil sushin sham
@shuhaibm.b4933 жыл бұрын
@@absunil sushin shyam
@observer_srt3 жыл бұрын
ഈയിടെ ആയിട്ട് മലയാളം പാട്ടുകളുടെ വരികൾക്ക് ലേശം കാവ്യഭംഗി കൂടുന്നുണ്ട്.. And I love it
@thelaughtergrid54623 жыл бұрын
Darshana aano🤭🤭🤭
@ashnayoonus54653 жыл бұрын
Malik song
@ashikashref36133 жыл бұрын
Yea
@hasnamoluz3353 жыл бұрын
@@thelaughtergrid5462 😂😂
@shanelsajames44893 жыл бұрын
Anwar ali✨️
@akhilapa24693 жыл бұрын
ആദ്യം കേട്ടപ്പോ വെല്ല്യേ ഇഷ്ട്ടം തോന്നില്ല പിന്നെ പിന്നെ വല്ലാത്ത ഇഷ്ട്ടം സംഭവം nice aayind😌❤🔥
@v22_jr253 жыл бұрын
മറ്റു യൂത്തന്മാരും മലയാളത്തിലെ സൂപ്പർ സീനിയർ താരങ്ങൾ വരെ തിയേറ്റർ റിലീസ് പിന്മാറിയപ്പോൾ.. അവൻ തന്നെ വേണ്ടി വന്നു....DQ❤️ #KurupFromNovember12 🔥
@akhilknairofficial3 жыл бұрын
കോമ്പിനേഷൻ പൊളി... സംഗീതം സുശിൻ ശ്യാം, വരികൾ അൻവർ അലി, ഗായിക നേഹ നായർ 😍❤️
@thareeqm.v69213 жыл бұрын
Ayin
@GEORGE-um1yb3 жыл бұрын
@@thareeqm.v6921 ayinendi💩😏
@manunair76853 жыл бұрын
കുറിപ്പിൽ ഒരു പ്രതീക്ഷയും ഇല്ല🤮🤮🤮🤮🤮🤮🤮🤮 മിന്നൽ മുരളി യിലെ എന്തെങ്കിലും പ്രതീക്ഷ ഉള്ളൂ
@GEORGE-um1yb3 жыл бұрын
@@manunair7685 ninnod aara preekshikkan paranje😏
@Semeershakallambalam3 жыл бұрын
Song ഒര് രക്ഷയുമില്ല. വില്ലൻ vs ഹീറോ... രണ്ടും ഒരാൾക്കുബോൾ.... അതും കുഞ്ഞിക്കാ.... 🔥🔥 കുറുപ്പ് 🔥🔥
@rexjoe55193 жыл бұрын
At first listen okay , at second listen there is something magical , at third on loop such a soothing track
@v22_jr253 жыл бұрын
തീയറ്ററുകൾ പൂരപ്പറമ്പ് ആക്കാൻ ഒരു കൊടും കുറ്റവാളി വരുന്നു.. #KurupFromNovember12 🔥
@memorylane78773 жыл бұрын
തീരമേ പോലെ സുഷിന്റെ വക വീണ്ടും ഒരു സ്ലോ പോയ്‌സൺ!! ❤
@nidheeshkrishnan26633 жыл бұрын
തീരമേ ഹിറ്റ് ആവാൻ മറ്റൊരു കാരണം ചിത്രചേച്ചിടെ ശബ്ദം കൂടി ആണ്
@akashreji84393 жыл бұрын
🥱🥱
@Critique0073 жыл бұрын
7 ayalathhila
@learnwithmalluguitarist36463 жыл бұрын
kzbin.info/www/bejne/ZmS9l5t6o690fqs Pakaliravukal Song GUITAR cover and Tutorial
@adhilma42463 жыл бұрын
സോങ്ന്നൊക്ക പറഞ്ഞാൽ ഇതാവണം അല്ലാതെ വെറുപ്പിക്കരുത് ☺️ ഹോ ദർശന സോങ്ങിന്നോട് കിണറ്റിൽ ചാടാൻ പറ 🥴🥴🙄 ഹൃദയം മൂവി എന്ത് തീട്ട പടം 😑പ്രണവിനൊടൊക്കെ മാറി നിക്കാൻ പറ നമ്മുടെ dq ഭരിക്കും ഇനി ❤😍😍
@sreeragssu3 жыл бұрын
ഈ പാട്ട് തിയേറ്ററിൽ കേൾക്കാൻ അന്യായ ഫീൽ ആണ് ❤😍👌🏻 അടിപൊളി വിഷ്വൽ എഫക്ടസും... ശരിക്കും പഴയ പാട്ടിന്റെ ഫീൽ തോന്നിക്കും...
@ambilimanoj86213 жыл бұрын
Correct🥰
@Akhil1997.3 жыл бұрын
Yes❤
@nishadakku57523 жыл бұрын
Sreerag
@nishada92973 жыл бұрын
Hai
@nishadakku57523 жыл бұрын
Sreerag
@sudipsaha22983 жыл бұрын
Don't understand a single word ... But the lyrics is heavenly ... From Bengal
@adustoyworld41003 жыл бұрын
My humble translation The nights and days, as two horses, beautifies this town, which is nothing buy love. The river of my heart which over flows, would poise its body on the banks, in this town, of love Oh the untying darkness Oh the wandering beauty Please rise as the cloud that break the golden sky to the dawn waves of oceans murmur love And the ivory shore that yields to it. Oh sea, give me thy salty water , then i would become the estuary in that incarnation Come you and touch me , the humble sand.. Oh dear sea of my sea. When the water gets clear, i will arise as a big trout The nights and days, as two horses, beautifies this town, which is nothing buy love. The river of my heart which over flows, would poise its body on the banks, in this town, of love
@zeezumon61823 жыл бұрын
Hindi songs also available
@nizarnilambur3 жыл бұрын
@@adustoyworld4100 great 👍
@yasarasaf28273 жыл бұрын
സംഭവം ഇറുക്ക് 🔥🔥🔥 ഒറ്റ പേര്... ദുൽഖർ സൽമാൻ 💥
@midhungsundar76413 жыл бұрын
എല്ലാ ഭാഷയും കേട്ട്.... അരമണിക്കൂർ കൊണ്ട്...... അടിപൊളി... സുശിൻ നീ ഞങ്ങളുടെ അനിരുദ്ധ് ആണ്....... കുഞ്ഞിക്ക വെയ്റ്റിംഗ്
@പനങ്ങോടൻ3 жыл бұрын
എന്താ സെർച്ച് ചെയ്തേ ഞാൻ നോക്കിയിട്ട് കിട്ടുന്നില്ല
@shyamshyamu3943 жыл бұрын
@@പനങ്ങോടൻ Kurup song Hind, Kurup song, Telugu Kurup song Tamil, Kurup song kannada.
@പനങ്ങോടൻ3 жыл бұрын
@@shyamshyamu394 ya I got that
@amalsasidharan21333 жыл бұрын
Sushin vere level allle Anirudh elllam oretype aaann🤧
@kmm13943 жыл бұрын
Sushin has his own identity..... Why connecting with anirudh?
@althaf46013 жыл бұрын
Hero കളിച്ചു മടുത്തു ഇപ്പൊ trending ഈ വില്ലൻ ആണ് 🔥
@sowmyalakshmi83653 жыл бұрын
Second Malayalam song after Guppy that I’m listening on 100* loop. Music+lyrics+singer’s voice takes me to different Zone 😍
@4bijur2 жыл бұрын
Really
@v22_jr253 жыл бұрын
ആദ്യം കേട്ടപ്പോ പ്രേത്യേകിച്ചു ഒന്നും തോന്നിയില്ല.. പിന്നെ വീണ്ടും വീണ്ടും കേട്ടപ്പോ ശെരിക്കും ഇഷ്ടപെടപ്പെടാൻ തുടങ്ങി.. Headset വെച്ച് കേട്ടപ്പോൾ എന്താ ഫീൽ ❤️ഓരോ പ്രാവശ്യം കേൾക്കുമ്പോഴും ഇഷ്ടം കൂടി വരുകയാണ്.. Sushin shyam 👌🏻 Dq Look ❤️
@Unknown-rd8yo3 жыл бұрын
Ee comment edan vanna njan😁
@akhilcshaheer77323 жыл бұрын
Sheriyaa
@userdied10563 жыл бұрын
Aano ayinu poda
@v22_jr253 жыл бұрын
@@userdied1056 ayn nee etha myre
@Anoopkumar-zm6ch3 жыл бұрын
എനിയ്ക്ക് എത്ര തവണ കേട്ടിട്ടും ഒന്നും തോന്നി ഇല്ലാ
@Am_Happy_Panda3 жыл бұрын
വേറെ ഒന്നുമില്ല , കോസ്റ്റിയൂമിന്റെ മികവ് കൊണ്ട് ആ കാലത്തേക്ക് കൊണ്ടുപോയി .. സാധാരണ പഴയ കാലത്തേക്ക് കാണിക്കുമ്പോ കളർടോൺ , എഫക്ട് അങ്ങനെ എന്തെങ്കിലുമൊക്കെ മാറ്റാറുണ്ട് .. പക്ഷെ ഇവിടെ കോസ്റ്റിയൂം ഡിസൈനെർക്ക് ഇരിക്കട്ടെ ഒരു കയ്യടി .. Praveen Varma 👏 👏 👏
@ashfakv.a3433 жыл бұрын
Coustum,art,vechile's ഇതെല്ലാം ഒരു പ്രധാന പങ്കാണ്
@johnkottayam48692 ай бұрын
ശരിക്കും hit.. വർഷങ്ങൾ കഴിഞ്ഞിട്ടും വീണ്ടും വീണ്ടും കാണുന്ന സീൻ.
@quasimodoofnotredame98343 жыл бұрын
അൻവർ അലി 💖❤️ "തീരമേ" song കേട്ട മുതൽ note ചെയ്ത മുതലാണ്.... സംസ്ഥാന അവാർഡ് എന്ത് കൊണ്ടും അർഹിച്ച അംഗീകാരം...❤️
@musiclife-uz5gc3 жыл бұрын
Mayanadhi also by him...
@shahalahammed83033 жыл бұрын
ഇതിപ്പോ എത്രാം തവണയാണ് കേൾക്കുന്നത് എന്ന് എനിക്ക് തന്നെ ഒരു പിടിയും ഇല്ല 🔥
@althaf46013 жыл бұрын
ഒരേ ഒരു രാജാവ് എന്ന് പറഞ്ഞു നടക്കാറില്ല തെളിയിക്കും ❤
@v22_jr253 жыл бұрын
⚡️🔥
@sarath3243 жыл бұрын
പകിട എന്ന അസിഫ്,ബിജു മേനോൻ പടത്തിൽ "ഈ പൂവെയിലിൽ .."എന്ന് തുടങ്ങുന്ന ഒരു ഗാനം ഉണ്ട്, വര്ഷങ്ങൾക് ശേഷം അതേ ഫീൽ കിട്ടുന്നത് ഇതിലാണ്.
@avt4843 жыл бұрын
We have same taste, ig.
@azaraxar56393 жыл бұрын
Ath pwoliyan
@afsalmadukkal62853 жыл бұрын
Bro corect ☺️
@sonassaga3 жыл бұрын
Oh...man...that song has got a diffrnt feel ryt...
@an-ir8ze3 жыл бұрын
Yed
@v22_jr253 жыл бұрын
തിയേറ്ററിൽ നിന്ന് കേട്ടപ്പോൾ ഒരിക്കലും കഴിയല്ലേ എന്ന് ആഗ്രഹിച്ച സോങ് ❤️..
@priyeshme3 жыл бұрын
അതെന്താ കടം തന്ന ആൾ പുറത്ത് ഉണ്ടായിരുന്നോ 😜😜
@dilfack69003 жыл бұрын
Sathyyamm❤️❤️
@arjunnasokan35033 жыл бұрын
Kurup Alexander Bgm kzbin.info/www/bejne/ZmS2ap6wrMajf5Y
@msv25033 жыл бұрын
💯💯💯
@siyadzns4563 жыл бұрын
🤔🤔🤔
@zyphradox Жыл бұрын
ഈ പാട്ട് തീയേറ്ററിൽ കേട്ടപ്പോൾ എനക്ക് ഇഷ്ടപെട്ടില്ല...എന്നാൽ ഇപ്പോഴും കേരളത്തിലുടനീളം അലയടിച്കൊണ്ടിരിക്കുന്ന ഈ പാട്ട് പകലിരാവുകളായി ഇപ്പോഴും എന്റെ കൂടെ ഉണ്ട്....😍🧡
@Arun76541 Жыл бұрын
👍
@amalvarghese44703 жыл бұрын
Really a different style of music.....Hats of to Sushin..truly blessed you are
@RJMEDIAORIGINAL3 жыл бұрын
എഴുപതുകളിലെ ബോംബെ തെരുവുകളില്‍ അന്ന് പെയ്ത് ഇറങ്ങിയത് സ്വപ്നത്തിന്റെയും പ്രതികാരത്തിന്റെയും മരണത്തിന്റെയും മാത്രം കഥകള്‍ ആയിരുന്നില്ല. പ്രണയത്തിന്റെയും കൂടി ആയിരുന്നു.... KURUP From Nov 12 😍
@jisinmathew87873 жыл бұрын
👍
@Arun765413 жыл бұрын
Powliii
@nibinkalathil73583 жыл бұрын
Pwoli
@Roby-p4k3 жыл бұрын
🌹🌹🌹♥️♥️♥️🥰🥰🥳🥳🥳🥳😍😍😍🤩🤩🤩
@jobjacobmaamoottil81463 жыл бұрын
🥰
@aneeshani56303 жыл бұрын
ഇത് കളിക്കും 🔥🔥🔥സുഷിൻ നിങ്ങളെ ഇനി എന്ത് പറയാനാണ് ❤️❤️❤️❤️❤️
@sujithummadi77742 жыл бұрын
എത്ര തവണ കേട്ടുന്ന് ഒരു പിടുത്തൊയില്ല 🥰 ഇജ്ജ് ഒരു ജിന്ന് ആണ് ❤️
@abhiramsanthosh34783 жыл бұрын
പ്രണയവും കുറച്ച് നെഗറ്റീവ് വൈബ് ഫീൽ um തോന്നിപ്പിക്കുന്ന ഒരു അടാർ പാട്ട്.. Repeat mode❣️
@iam-ie2ht3 жыл бұрын
ennikum thonni😍 yenthayalum music director oru killadi thenne🔥
@aparnas66143 жыл бұрын
Bgm alle
@rishadmenatil49413 жыл бұрын
@@iam-ie2ht Anwar aliyude aa linesum😊😍
@learnwithmalluguitarist36463 жыл бұрын
kzbin.info/www/bejne/ZmS9l5t6o690fqs Pakaliravukal song Guitar cover and Tutorial
Neha Nair പൊളിച്ചു..!! വ്യത്യസ്തതയാര്‍ന്ന പശ്ചാത്തല സംഗീതം..!! വരികള്‍ അതിമനോഹരം..!!! 1:22 - 1:42 പശ്ചാത്തല സംഗീതം വേറെ ലെവല്‍ ഫീല്‍ ആണ്...!!!! പുതുമയാര്‍ന്നത്..!! 💯
@learnwithmalluguitarist36463 жыл бұрын
kzbin.info/www/bejne/ZmS9l5t6o690fqs Pakaliravukal Song GUITAR cover and Tutorial
@arjunnasokan35033 жыл бұрын
Kurup Alexander Bgm kzbin.info/www/bejne/ZmS2ap6wrMajf5Y
@mrr20413 жыл бұрын
Visual Treat .... ദുൽഖർ എജ്ജാതി ലൂക്ക്! 💘😻💜💛💚🧡💘 നായികയും അപാര സൗന്ദര്യം 💘😻💜 Location പൊളി... ഇനി കാത്തിരിക്കാൻ വയ്യെൻ്റെ പുള്ളേ....
@The.Fox.Box213 жыл бұрын
Such a beautiful song. Mystic composition giving evasive feel all the time നിഗൂഢത ഒളിപ്പിച്ച് മുന്നോട്ട് പോകുന്ന കുറുപ്പിന് അനുയോജ്യമായ പാട്ടുകൾ, സിനിമയുടെ വഴിയിലൂടെ പ്രേക്ഷകരെ കൊണ്ടുപോകുന്നതിൽ നല്ല പങ്കു വഹിക്കുന്നുണ്ട്
@sameesameera69743 жыл бұрын
🪲😩🥵
@The.Fox.Box213 жыл бұрын
@@sameesameera6974 entha mwoluse 🥴
@kareemusmankareemusman83133 жыл бұрын
Retro music, always sushin has a place to stand.. stunning!!
@Feelit-p8p3 жыл бұрын
സോങ് കണ്ടിട്ട്!!സിനിമയുടെ കഥ എങ്ങനെയൊക്കെ കൊണ്ടുപോകും ..ആകെ കൺഫ്യൂഷൻ+excitement 😇😇
@ajnotonlyatechy40163 жыл бұрын
Visual treat and musical magic 🤩❤️👌. kzbin.info/www/bejne/mpPQpnRvaJuUn7M
@muneercm74823 жыл бұрын
സുഷിൻ ശ്യം വല്ലാത്ത ഒരു സംഭവം തന്നെ.. എത്ര കേട്ടാലും മതി വരാത്ത ഈ പാട്ട് പഴയ കാലത്തിലേക്ക് നമ്മുടെ ഓർമകളെ കൊണ്ട് പോകുന്നു. അത് പോലെ BGM സൂപ്പർ ഡ്യൂപ്പർ ❤❤
@arjunnasokan35033 жыл бұрын
Kurup Alexander Bgm kzbin.info/www/bejne/ZmS2ap6wrMajf5Y
@JAZIRCH3 жыл бұрын
Hridayathin niramayi flavour
@suji44173 жыл бұрын
really👍
@sameesameera69743 жыл бұрын
Sgfefh
@sujaphysics39862 жыл бұрын
Very true
@yesudask66793 жыл бұрын
നല്ല വരികൾ... നല്ല ആലഭനം.. നല്ല മ്യൂസിക്... പിന്നെ നമ്മുടെ DQ യും നായികയും... Wow experiance
@UsualTipsmalayalam3 жыл бұрын
കാത്തിരുന്നു മടുത്തു 😍😍. എന്തായാലും കുറുപ്പ് നല്ലൊരു കാഴ്ച്ചാനുഭവം തരുമെന്ന് ഉറപ്പ്. ബ്ലോക്ക്‌ബസ്റ്റർ അടിക്കട്ടെ 😍😍😍
@adharshad25953 жыл бұрын
ഇക്ക പാട്ടും മ്യൂസിക്കും ലെവൽ ഇക്കാന്റെ ലുക്കും അമ്പിനയവും വേറെ ലെവൽ ❤❤❤
@scls25263 жыл бұрын
ഈ പാട്ടിനു ഒരു കുഴപ്പമുണ്ട്... കേട്ടിട്ട് വിടാം എന്ന് വെച്ചാൽ പറ്റില്ല ഒന്നോടെ കേട്ടിരിക്കും എന്നിട്ടും കേക്കാൻ തോന്നും... പിന്നെ അവസാനം repeat mode on ആക്കി ഇടീപ്പിക്കും...❤
Kurup Alexander Bgm kzbin.info/www/bejne/ZmS2ap6wrMajf5Y
@looktoself28983 жыл бұрын
Sathymmm
@kishanrezo90793 жыл бұрын
I'm a Tamilian, and I've listened to both the Tamil and Malayalam versions. Honestly, the Malayalam version is a VIBE. 😍🤩
@sianesrin48323 жыл бұрын
Malayali spotted😅
@sreelakshmisajeev39622 жыл бұрын
@@sianesrin4832 he is a tamilian just check his channel
@karthikchandrasekaran29072 жыл бұрын
@ Rezo I completely agree Malayalam version is notch above.
@dilshadhassan27272 жыл бұрын
@@sianesrin4832 qqlpqlqqqpqp
@Eiffel_3 Жыл бұрын
Yes to be honest Malayalam version is damn 😍😍😍
@anupopsz3 жыл бұрын
ഒളിവുകാലം കഴിഞ്ഞു ഇനി കഥപറയും കാലം ഇനി അവന്റെ നാളുകൾ സുകുമാരകുറുപ്പിന്റെ കാലം 💕
@ajusukumar3 жыл бұрын
പാട്ട് തുടക്കം മുതൽ ഒരേ chord patternil പോയിട്ട് "പാരവാരം പുലരുന്ന നേരം.. ഒരു ചെറു മീനായി തെളിവായ് ഞാൻ .." എന്ന ഏരിയൽ വരുന്ന chord ചേഞ്ച് ആണ് ഈ പാട്ടിന്റെ ആത്മാവ്.. Sushin shyam🥰
@learnwithmalluguitarist36463 жыл бұрын
kzbin.info/www/bejne/ZmS9l5t6o690fqs Pakaliravukal Song GUITAR cover and Tutorial
@mankadakkaran3 жыл бұрын
0:50 Charming frame 😻 ; Give a summary of what you see💥.
പാട്ടിന് പാട്ട് അഭിനയത്തിന് അഭിനയം അടിക്ക് അടി സ്റ്റൈലിന് സ്റ്റൈൽ മാസ്സിന് മാസ്സ് ഡയലോഗ് ന് ഡയലോഗ് *കുഞ്ഞിക്ക* ഇത്രക്ക് പെർഫെക്ട് ആക്ടർ വേറെ ഇല്ല 🔥🔥🔥 *ദുൽഖറിസം*
@DqJinn2 жыл бұрын
❤️🔥
@eleven4492 жыл бұрын
💥🔥
@Newmoviesco2232 жыл бұрын
😍
@sreerajvg1753 жыл бұрын
ഒരു തവണ കൂടി ഈ പാട്ട് തിയേറ്ററിൽ കേൾക്കാൻ തോന്നി ഇജ്ജാതി ഫീൽ സുഷിൻ ശ്യാം ❤️🔥
@arjunnasokan35033 жыл бұрын
Kurup Alexander Bgm kzbin.info/www/bejne/ZmS2ap6wrMajf5Y
@hsejesil3 жыл бұрын
Sushin Syam..... Poli like anirudh
@Voice__of__faayiz3 жыл бұрын
മൂവി കണ്ടതിനു ശേഷം e song കേൾക്കാൻ വന്ന ആരേലും ഉണ്ടോ ...തിയറ്ററിൽ ഇ സോങ് കേട്ടപ്പോൾ വല്ലാത്ത ഫീൽ ആയിരുന്നു ....💥💥💥💥💥💥💥💥e സോങ്ങിന് മുൻപുള്ള സീൻ വേറെ ലെവൽ 💥💥💥💥💥
Theater il ninn thirich veetileak porunna vazhi full ee paat vechaayirunnu travel Fall in love with this song
@Voice__of__faayiz3 жыл бұрын
@@ArathiVAnil ഏത് പെണ്ണിനും അവളുടെ കണ്ണുകൾ ആണ് അഴക് ...❤️കുറുപ്പ് ❤️ ഏതൊരു പെണ്ണിന്റെയും മടി കുത്ത് അഴിക്കുന്നവനല്ല ആണ് അത് സംരക്ഷിക്കുന്നവനാണ് പുരുഷൻ .❤️..ശാരദ ❤️ ഇജ്ജാതി dilluge pinney e songum ho vera levwl💥💥💥💥💥💥
@abhips21383 жыл бұрын
Enthu kondane kure ennathine lag thoniyath enn manasilaavunnilla. No lag full entertaining is my personal opinion
@subheeshck43923 жыл бұрын
ഈ അടുത്ത കാലത്തൊന്നും ഇത്രേം റിപ്പീറ്റ് അടിച്ചു കേട്ട പാട്ട് വേറെ ഇല്ല... സുഷിൻ ശ്യാം 🔥🔥🔥 നേഹാ നായർ ❤❤❤
@manuvlog68353 жыл бұрын
🤪🤪🤪
@Critique0073 жыл бұрын
😌🏃🏃🏃
@sebinamathew44113 жыл бұрын
Dharshanaaa😂
@abisheksojan84833 жыл бұрын
njanum
@rubinjinan25323 жыл бұрын
Malik songs
@avanthika.a9a8343 жыл бұрын
ആദ്യം കേട്ടപ്പോൾ വെല്ല്യ പ്രേത്യേകതയൊന്നും തോന്നില്ല. പിന്നീട് അങ്ങോട്ട് ഫുൾ ടൈം ഈ പാട്ട് കേൾക്കലെ പണി ഉള്ളു. നിങ്ങളും ഇങ്ങനെ ആണോ 🤣😁🥰
@slenderboi3 жыл бұрын
100 ശതമാനവും ചാക്കോയുടെ കുടുംബത്തിന്റെ ആവശ്യത്തിന് നീതി കൊടുത്തുകൊണ്ടാകട്ടെ കുഞ്ഞിക്കയുടെ കുറുപ്പ് എന്ന ഫിലിമിന്റെ വിജയം 💯💯💯💯
@RASHIQDB3 жыл бұрын
Nte ponnoo 😻 can't wait yaaar 🥰 kunjikkaaa 😘
@v22_jr253 жыл бұрын
😻❤️
@toxicxl31073 жыл бұрын
𝐃𝐚 𝐚𝐥𝐢𝐲𝐚
@Shebinify3 жыл бұрын
Aarapath
@ashwinappu45043 жыл бұрын
Onnu podi noobeeee!!
@alanvava75503 жыл бұрын
Ara ith😍
@shuhaibshuhaib24883 жыл бұрын
തീരമേ എന്ന പാട്ടിന് ശേഷം സുഷിൻ ശ്യാമിന്റെ നല്ല പാട്ട് bgm സൂപ്പർ
@tn1077 Жыл бұрын
2:03 I just love how this stanza flows😊
@lachuzuniverse1616 Жыл бұрын
So true . I'm obsessed with this song 🤩
@feedusamadmoluty23243 жыл бұрын
ആദ്യം കേൾക്കുമ്പോൾ 'ഹോ വാട്ട song '😐 വീണ്ടും വീണ്ടും കേൾക്കുമ്പോൾ ' what A Song 🎵 ‘❤️❤️