പകയൊടുങ്ങാതെ ചെന്താമര; കൊല്ലാൻ പദ്ധതികൾ വേറെയും, ചോദ്യം ചെയ്യലിലെ വെളിപ്പെടുത്തൽ
Пікірлер: 48
@malayalam14847 күн бұрын
പകയുടെ വിത്തുപാകിയ ആ ജോൽസ്യനെ കണ്ടെത്തി ഈ കേസിൽ കൂട്ടുപ്രതിയാക്കി കേസ്സെടുക്കണം
@MujeebRahman-ql5zr8 күн бұрын
ജ്യോൽസ്നെ എപ്പോ പിടിക്കും
@irshad83198 күн бұрын
ഈ നാട്ടിലെ നിയമങ്ങൾ ഇതുപോലെയുള്ളവർക്ക് എന്തൊരു അനുഗ്രഹമാണ്.
@nad111168 күн бұрын
ചെന്താമര ഒരു ഭീകര ജീവിയാണ്...😢😢
@nad111168 күн бұрын
😢😢😢😊
@AbdulssalamSsalam-t2q8 күн бұрын
ഈ താമര പ്പൂ നേരത്തെ നുള്ളിക്ക ളയേണ്ട തായിരുന്നു
@sainudeenkarappamveettil22818 күн бұрын
പറ്റില്ല, തുമ്പുള്ള പ്രതിയാണ്.
@sainudeenkarappamveettil22818 күн бұрын
അന്ന് ഭയം കൊണ്ടല്ല കയറാതിരുന്നത്. പോലീസ് തൻ്റെ അടുത്തേക്ക് വരും എന്ന് അറിയാവുന്നതുകൊണ്ടാണ്. ജാമ്യത്തിലിറങ്ങിയ VIP ആയി രുന്നല്ലോ. അതു മനസ്സിലാക്കി CPMൻ്റെ ശിക്ഷ നൽകി വിട്ടു.
@siraj36917 күн бұрын
ഈ ജ്യോത്സ്യൻ😅😅 മൃഷ്ടാന്ന ഭോജ്യം പള്ളിയുറക്കം..സുഖം !!!ആരൊക്കെ മരിച്ചാലും അവന് ഒരു ചുക്കുമില്ല.... നിയമം സ്വാഹാഹാ😅😅😅😅
@thomaspthomas78878 күн бұрын
എറണാകുളം സംഭവം, നെന്മാരാ കൊല. കേരളം വളരുകയാണ്..... 😢😢😢കൊള്ളാം...
ഇയാള് ഇത്രയും ക്രിമിനൽ ആവാൻ മുഖ്യ കാരണം ജ്യോൽസൻ കൂടി ആണ്
@Ratheesh.R48 күн бұрын
അടുത്ത ജാമ്യം ഉടനെ ഉണ്ടാകുമോ... അല്ല ഇനി കുറച്ച് പേര് ബാക്കിയുണ്ട്..
@amarukka7 күн бұрын
എന്താണാവോ സാഹചര്യം 🙏
@hakeemsahahakeem.ak097 күн бұрын
Eyale hotel room kodukanam nalla food kodukanam patukayanengil rathri 8maniku shesham oru pegum kodukanam
@shajikk96857 күн бұрын
ഉപജീവനത്തിന് വേണ്ടി പോക്രിത്തരം പറയുന്ന ജ്യോത്സ്യന്മാരെ കുറ്റം പറയരുത്.. അവർക്ക് വാർക്കപണിക്ക് പോകാൻ പറ്റ്വോ...😅
@radhakrishnanradhakrishnan92247 күн бұрын
എല്ലാം ചോദിച്ചറിഞ്ഞെങ്കിൽ അവനെ ഇന്നു തന്നെ പുറത്ത് വിടണം.
@YunusTks-l6h8 күн бұрын
കേരളത്തിലെ ആൾ ദൈവങ്ങളെ എല്ലാം അറസ്റ് ചെയ്യണം
@ukchandrabose63498 күн бұрын
അളവിനൊത്ത വസ്ത്രങ്ങൾ ഇഷ്ട ഭക്ഷണം ഇനിയെന്ത് വേണം😂
@ee-gz3rq7 күн бұрын
ജോത്സ്യ ന്മാരെ കൂടി ഉപഭോക്തൃ സംരക്ഷണ നിയമ പരിധിയിൽ കൊണ്ടുവരണം
@abdulkadarktk-v7y8 күн бұрын
Jothsiyan chanaka theettum evide???
@cenimaetech93018 күн бұрын
Police na 1st cheyithirunnegil case nannayi poyena eth eppol pavapettavaranallo
@Vkp2338 күн бұрын
Jolsyannane nice aayi escape aakkan ulla kali nadakkunnund😂
@SivaPressad8 күн бұрын
ജ്യോതിഷിയെ എപ്പോൾ ചോദ്യം ചെയ്യും
@BashariyaBasheer8 күн бұрын
ചെന്താമരക്ക് ഇനി സുഖിക്കാം ഇഷ്ടം പോലെ ഭക്ഷണം അളവിനൊത്ത ഡ്രസ്സ് Vip പ്രൊട്ടക്ഷൻ കൊറച്ചു കാലം അങ്ങനെ സുഖവാസം കൊറച്ചു kainja ജാമ്യവും കിട്ടും ബാക്കിയുള്ളവരെ കൂടി തീർക്കും അതിനു പോലീസ് കൂട്ടുനിന്നു തരികേം ചെയ്യും. ആഹാ ഇതൊക്കെ repeat ചെയ്യപ്പെടും.... നിന്നെപ്പോലൊരു ഭാഗ്യവാൻ ചെന്തമാരെ........ ദൈവത്തിന്റെ കോടതിയിൽ തനിക്ക് രക്ഷയില്ലെടോ. Aa മക്കളുടെ കണ്ണീരിനു താൻ അനുഭവിക്കും
@78678611ification7 күн бұрын
ആ ജ്യോത്സ്യന്‍ എവിടെ അയാളെ എന്തുകൊണ്ട് കേസില്‍ പ്രതിയാക്കുന്നില്ല