പകുതി വിലയ്ക്ക് ടൈലറിംഗ് മെറ്റീരിയൽസ് കിട്ടുന്ന കൊച്ചിയിലെ ഷോപ്പ് | Ernakulam Broadway | Kochi

  Рет қаралды 21,604

MJ TECH TRAVEL

MJ TECH TRAVEL

Күн бұрын

Пікірлер: 55
@FIzZYGAMINGYT
@FIzZYGAMINGYT 2 жыл бұрын
താങ്ക്യൂ ചേട്ടാ, ഞാൻ ഈ കട അന്വേഷിച്ചു നടക്കുകയായിരുന്നു.👍👍👍👍👍
@fanavaz
@fanavaz Жыл бұрын
Vidio full kandu location eavidayannu manasilayilll
@sajisajisaji5295
@sajisajisaji5295 2 жыл бұрын
Adipoli video
@littathomas9718
@littathomas9718 2 жыл бұрын
Yehh🤸🏽‍♀️
@rakhyravikumar6548
@rakhyravikumar6548 Жыл бұрын
Product zoom ചെയ്തു കാണിക്കുന്നതിനു പകരം സാധനങ്ങളേക്കാൾ കൂടുതൽ shop ളെ ആളിന് പരസ്യം കൊടുത്തത് പോലെയുണ്ട് കണ്ടിട്ട്
@MJTECHTRAVEL
@MJTECHTRAVEL Жыл бұрын
സോറി അന്ന് എൻറെ ക്യാമറ സൂം ചെയ്യാനുള്ള ഓപ്ഷൻ ഉള്ള ക്യാമറയായിരുന്നില്ല.
@itsme-pk1ed
@itsme-pk1ed 5 ай бұрын
Hair accessoires ഉള്ള സ്ഥലം ഇവിടെ എവിടെ എങ്കിൽ ഉണ്ടോ pls റിപ്ലൈ
@sulekhavijayan8077
@sulekhavijayan8077 Жыл бұрын
Price parayaamayirunnu
@ishalsworld8057
@ishalsworld8057 Жыл бұрын
Online delivery ulla oru shopintay vedio cheyyumo
@MJTECHTRAVEL
@MJTECHTRAVEL Жыл бұрын
Ok
@sajidhashahul4291
@sajidhashahul4291 Жыл бұрын
Online delivery undo
@MJTECHTRAVEL
@MJTECHTRAVEL Жыл бұрын
Not available
@maiduppupallikkurupp6559
@maiduppupallikkurupp6559 Жыл бұрын
Evara nan contact chaidu but no. Respond. Call chaidu. Replay onnum kittiilla
@MJTECHTRAVEL
@MJTECHTRAVEL Жыл бұрын
KRISHNA LACE CENTRE MOBILE NUMBER: 7306454413 Mather Bazaar, Market Road , Ernakulam, Kochi 682035 Mather Bazar Broadway Ln
@sameenasabil4333
@sameenasabil4333 9 ай бұрын
Retail kodukathila. Njn poitt thannila
@MJTECHTRAVEL
@MJTECHTRAVEL 9 ай бұрын
മുൻപ് retail ഉണ്ടായിരുന്നു, ഇപ്പോ അറിയില്ല 🥰
@Sanashana786
@Sanashana786 5 ай бұрын
Online undo
@MJTECHTRAVEL
@MJTECHTRAVEL 5 ай бұрын
Ella
@BeenaJohnson-qr2qh
@BeenaJohnson-qr2qh 5 ай бұрын
Ethu brodway ano
@MJTECHTRAVEL
@MJTECHTRAVEL 5 ай бұрын
Ernakulam broadway മേത്തബസാർ
@nareshgoswami3570
@nareshgoswami3570 2 жыл бұрын
👍👍
@littlewondergirl3901
@littlewondergirl3901 Жыл бұрын
ഹെയർ ആക്സസറീസ് മേക്ക് ചെയ്യുന്ന മെറ്റീരിയൽ എറണാകുളത്ത്കിട്ടുന്ന ഷോപ്പിന്റെ വീഡിയോ ചെയ്യുമോplz
@MJTECHTRAVEL
@MJTECHTRAVEL Жыл бұрын
ഹായ് littlewondergirl3901, hair accessories ആൻഡ് make up material shop ന്റെ വീഡിയോ ചെയ്യാൻ ശ്രമിക്കാം 🥰
@littlewondergirl3901
@littlewondergirl3901 Жыл бұрын
@@MJTECHTRAVEL 🙏🏻♥️
@sayanasayana4267
@sayanasayana4267 Жыл бұрын
സ്ഥലം. വില ഫോൺ നമ്പർ എല്ലാം അറിയണം എന്നുണ്ട്
@MJTECHTRAVEL
@MJTECHTRAVEL Жыл бұрын
വീഡിയോ മുഴുവൻ കണ്ടാൽ എല്ലാം മനസ്സിലാകും.
@ajayakumarks9603
@ajayakumarks9603 Жыл бұрын
Sthalam kochi. 😁😁😁😁😁
@sreekz2733
@sreekz2733 Жыл бұрын
Online sale undo insta
@MJTECHTRAVEL
@MJTECHTRAVEL Жыл бұрын
ഇല്ല
@sumirajesh1331
@sumirajesh1331 2 жыл бұрын
അവസാനം കാണിച്ച lase എത്രെയാണ്
@MJTECHTRAVEL
@MJTECHTRAVEL 2 жыл бұрын
ഒരു രൂപാ മുതൽ ലയിസുകളുടെ വില തുടങ്ങും .
@hairbrooch
@hairbrooch Жыл бұрын
Chetta gear wire ഉണ്ടോ എന്ന് അറിയുമോ?
@MJTECHTRAVEL
@MJTECHTRAVEL Жыл бұрын
അതിനെക്കുറിച്ച് അറിയില്ല. ഈ ഷോപ്പിന്റെ അടുത്ത് തന്നെ ഒരുപാട് കടകൾ വേറെയും ഉണ്ട് നിങ്ങൾ ഉദ്ദേശിച്ച സാധനം അടുത്തുള്ള ടയറിങ് ഷോപ്പുകളിൽ കിട്ടും കാരണം ഇതിന് അടുത്ത് തന്നെ ടൈലറിംഗ് മെറ്റീരിയൽസും ഒരുപാട് സാധനങ്ങളും വെക്കുന്ന കടകൾ ഈ ഒരു കോംപ്ലക്സിൽ തന്നെയാണ്.
@hairbrooch
@hairbrooch Жыл бұрын
@@MJTECHTRAVEL thanks 🙏🥰
@shamilaazeez5453
@shamilaazeez5453 7 ай бұрын
മെഷീൻ എംബ്രോടാറി ഡബിൾ ഷെയ്ഡ് നൂൽ കിട്ടുമോ ഇവിടെ
@MJTECHTRAVEL
@MJTECHTRAVEL 7 ай бұрын
കിട്ടും
@shamilaazeez5453
@shamilaazeez5453 7 ай бұрын
@@MJTECHTRAVEL ok ഞാൻ വരുന്നുണ്ട് എല്ലാ കളരിൻകുടെ വെള്ള കളർ ഉള്ളത്
@khadeejaka6504
@khadeejaka6504 Жыл бұрын
യു റ്റംബർക്ക് മത്തിച്ചേട്ടന്റെ ശബ്ദം തോന്നിയതാണോ എന്തൊ അറിയില്ലാ ട്ടോ -
@MJTECHTRAVEL
@MJTECHTRAVEL Жыл бұрын
സോറി ആരൂടെ ശബ്ദം മനസ്സിലായില്ല.
@khadeejaka6504
@khadeejaka6504 Жыл бұрын
@@MJTECHTRAVEL മണിച്ചേട്ടൻ കലാഭവൻ
@sanilaupendran9958
@sanilaupendran9958 Жыл бұрын
mathichettan 😂😂
@MJTECHTRAVEL
@MJTECHTRAVEL Жыл бұрын
😂😂😂😂
@itsjini3391
@itsjini3391 2 ай бұрын
ടൈലറിഗ് മേറ്റീരിയൽ കിട്ടുന്ന ഷോപ്പുകൾ വേറെയും ഉണ്ട്. ഈ ഷോപ്പ് corect എവിടെയെന്നും. മറ്റുള്ളതിൽ നിന്നും ഇതിന്റെ സവിശേഷതയും അറിയാതെ എങ്ങനെ?????????
@MJTECHTRAVEL
@MJTECHTRAVEL 2 ай бұрын
@@itsjini3391 വീഡിയോ മുഴുവൻ കണ്ടാൽ മനസിലാകും, ഈ കടയുടെ അടുത്ത് ഒരുത്തിരി ഇതുപോലുള്ള കടകൾ ഉണ്ടെന്ന് പറഞ്ഞിരുന്നു. പിന്നെ ഡിസ്ക്രിപ്ഷനിൽ സ്ഥലവും മൊബൈൽ നമ്പറും വെച്ചിട്ടുണ്ട്.
@Komban.FF.007
@Komban.FF.007 Жыл бұрын
വില കൂടി പറയണമായിരുന്നു
@MJTECHTRAVEL
@MJTECHTRAVEL Жыл бұрын
പരമാവധി ഞാൻ വില പറയിച്ചു. അവന്മാർ വില പറയണ്ടേ.
@maneeshavarghese8476
@maneeshavarghese8476 Жыл бұрын
​@@MJTECHTRAVELith crct location evde anu??
@MJTECHTRAVEL
@MJTECHTRAVEL Жыл бұрын
@@maneeshavarghese8476 maps.app.goo.gl/JhRfFeoeBH1THwuM6
@greeshmagovindan3913
@greeshmagovindan3913 Жыл бұрын
Bulk ayit edukanooo
@MJTECHTRAVEL
@MJTECHTRAVEL Жыл бұрын
No problem
@sreenathrajanpallickal3423
@sreenathrajanpallickal3423 4 ай бұрын
Worst customer service and cheap attittude of staffs..bulk allathe sadhanam enth chodichalum munnil irunnalum illenn parayum.. Vlog cheyumpol atlst keep ur crdblty
@remyavr2656
@remyavr2656 2 жыл бұрын
ഞാൻ ഈ കടയിൽ പോയിട്ടുണ്ട്.എല്ലാം നല്ലതാണ്.
@MJTECHTRAVEL
@MJTECHTRAVEL 2 жыл бұрын
Hai Remya 👍👍👍👍
@_A_A_craft
@_A_A_craft Жыл бұрын
Njnum poyittund sadhanam eduthittumund adipoliyanu
Do you love Blackpink?🖤🩷
00:23
Karina
Рет қаралды 23 МЛН
Lamborghini vs Smoke 😱
00:38
Topper Guild
Рет қаралды 56 МЛН
كم بصير عمركم عام ٢٠٢٥😍 #shorts #hasanandnour
00:27
hasan and nour shorts
Рет қаралды 12 МЛН
New Stitching Accessories At Shop With Price 2021-22
14:38
chinju design
Рет қаралды 3,4 М.
Do you love Blackpink?🖤🩷
00:23
Karina
Рет қаралды 23 МЛН