പകുതി വിലയ്ക്ക് ഗൃഹോപകരണങ്ങൾ Fridge Wahing Machine Home Theatre LED TV

  Рет қаралды 31,916

HELLO KOCHI

HELLO KOCHI

Күн бұрын

പകുതി വിലയ്ക്ക് ഗൃഹോപകരണങ്ങൾ Fridge Wahing Machine Home Theatre LED TV
All kerala delivery
Red 9 Kitchen
Kuzhalmannam NH66
Kulavanmukku
Call
9746735264
9847312924
Head office Aluva
For Business PromotionsThrough this Channel please contact 8590891499
ambarishmukundan@gmail.com
#lowbudgetshopping #hellokochi

Пікірлер: 239
@Calm_se_kaaaam
@Calm_se_kaaaam 23 күн бұрын
I recently bought a washing machine from here ... They have very good products and their are service is good ...i recommend it to everyone
@vineethnair-sy4oc
@vineethnair-sy4oc 3 ай бұрын
ഞാൻ ഇവരുടെ ആലുവ shop ൽ നിന്ന് ടീവിയും fridge washing machine എന്റെ പാലക്കാട്‌ ആലത്തൂരുള്ള പുതിയ വീട്ടിലേക്കു. പിന്നെ എന്റെ അമ്മക്ക് വീട്ടിലേക്ക് ഒരു ടീവിയും വാങ്ങിച്ചിട്ടുണ്ട്. അപ്പൊ seena പറഞ്ഞിരുന്നു പാലക്കാട്‌ ഒരു shop ഇതുപോലെ വരുന്നുണ്ട് എന്ന്. അത് നന്നായി മുന്നോട്ട് പോവാൻ എല്ലാ വിധ ആശംസകളും. നല്ല പെരുമാറ്റവും നല്ല ഉൽപ്പനങ്ങളും ആണ് ഇവിടെ ഉള്ളത് എന്ന് ഞാൻ ഉറപ്പ് നൽകുന്നു. ആലുവ shop ൽ നല്ല തിരക്ക് ആണ്. പാലക്കാട്‌ ഷോപ്പും അതുപോലെ തിരക്കുള്ളതവട്ടെ. പാലക്കാട്‌കാർക്കും ഇനി വില കുറവിൽ വീട്ടുപകരണങ്ങൾ വാങ്ങാൻ കഴിയും എന്നുള്ളതിൽ സന്തോഷം.
@minimani3527
@minimani3527 3 ай бұрын
ആലുവയിൽ എവിടെയാണ്
@seenakrishnakumar6657
@seenakrishnakumar6657 3 ай бұрын
Thottakkattukara kadungalor road
@sijiljames6170
@sijiljames6170 2 ай бұрын
ഒരു സാധാരണക്കാരന്റെ വീടെന്ന സ്വപ്നത്തിലേക്ക് മാറ്റു കൂട്ടാൻ ആവശ്യമായ എല്ലാ ഗൃഹോപരണങ്ങളും മിതമായ വിലയിലും ഗുണവാരത്തിലും നൽകുന്നതോടൊപ്പം വൈവിധ്യമാർന്ന എല്ലാ ഉത്പന്നങ്ങളും കേരളത്തിലെ എല്ലാ ഇടങ്ങളിലും എത്തിച്ചു കൊടുക്കുകയും ചെയ്യുന്നു. നല്ല സേവനം ഉപഭോക്താവിനു ലഭ്യമാവുകയും ചെയ്യുന്നു. ഏറെ സന്തോഷത്തോടെ ഈ പുതിയ ഉദ്യമത്തിന് എല്ലാ ആശംസകളും നേരുന്നു.
@PonnuKutty-v5i
@PonnuKutty-v5i 3 ай бұрын
Valare nalla shop anu.Aluva shop l ninn ente veetilekk fridge washing machine okke vangittund.Seena enna a shop le kutty de perumattam valare nallathanu .Palakkad shop thudangiyathil santhosham.iniyum a kadayum a kuttyyum uyarangalil ethatte.
@pscexamexpress544
@pscexamexpress544 3 ай бұрын
2019 il aanu adyam oru Fridge vangan red Nine aluva shoppil chennathu. Pinne ente friends, relatives ellavarkum Ella products um red Nine Kitchens il ninnum mathram. Very fast and good responsible service. Very friendly staffs. Very happy to hear about new branch in Palakkad. Wish u All the best for Palakkad branch. ❤❤❤❤
@jaganvc
@jaganvc 8 күн бұрын
We bought home appliances from their Aluva showroom. Very good customer service and the products are mint condition. We strongly recommend to all.
@smithasunil7293
@smithasunil7293 3 ай бұрын
Fridge, washing machine, oven, etc...തുടങ്ങി എല്ലാം ഞാൻ വാങ്ങിച്ചത് ഈ ഷോപ്പ് ൽ നിന്നാണ്. അനുഭവം കൊണ്ട് പറയുന്നു... ഇതിലും വിലക്കുറവും അതുപോലെ വില്പനാനന്തര സേവനങ്ങളും സ്വപ്നങ്ങളിൽ മാത്രം....100%വിശ്വസനീയം....പിന്നെ സീനയുടെ കസ്റ്റമർ സർവീസ്...... എടുത്തു പറയേണ്ട ഒന്നുതന്നെ.... വീണ്ടും ഓർമപ്പെടുത്തുന്നു.... Red9 kitchen.... 👌👌👌👌
@seenakrishnakumar6657
@seenakrishnakumar6657 3 ай бұрын
Thank uou❤
@babychanchakkiath8788
@babychanchakkiath8788 8 күн бұрын
Purchased twice from Red Nine Kithen almost half price as well as quality products and good dealing ❤
@sabnarasheed8501
@sabnarasheed8501 25 күн бұрын
Njan seena de frnd aan sadangal purchase cheyd frnd aayadan sthuramayi ee shop ninnan purchase cheyyar ellam nalla adipoli sadanangal aan ..pakuthi vilayum
@SubinK-f4o
@SubinK-f4o 3 ай бұрын
നല്ല shop ആണ്. ഞങ്ങൾ വീട്ടിലേക്കു ഒരുപാടു സാധനങ്ങൾ വാങ്ങിയിട്ടുണ്ട്. പാലക്കാട്‌ branch open ചെയ്തു എന്നറിഞ്ഞതിൽ സന്തോഷം. എല്ലാ ആശംസകളും നേരുന്നു.🤩
@seenakrishnakumar6657
@seenakrishnakumar6657 3 ай бұрын
Thank you😊
@NasimNaz-vz3nf
@NasimNaz-vz3nf 3 ай бұрын
Factory outlet വീഡിയോസ് കുറേ കണ്ടിട്ടുണ്ട് ഇത്രയും വിലകുറച്ച് കണ്ടിട്ടില്ല ❤
@seenakrishnakumar6657
@seenakrishnakumar6657 3 ай бұрын
Thank you 😊
@anooppalackal6683
@anooppalackal6683 2 ай бұрын
I personally experienced with a top load BOSCH fully automatic washing machine (brand new).....in half price...... Thank you seena for a friendly dealing 🤝❤️💯
@vinishap6265
@vinishap6265 Ай бұрын
എത്ര ആയി ഇത്
@seenakrishnakumar6657
@seenakrishnakumar6657 28 күн бұрын
Thank you❤️
@AnanyaSanthosh-tz5yh
@AnanyaSanthosh-tz5yh 3 ай бұрын
Njan ivarude aluva shopinu 3 varsham munb oru samsung washing machine vagiyirunu vallare nalla produtum servicum anu👍🏻👍🏻
@seenakrishnakumar6657
@seenakrishnakumar6657 3 ай бұрын
Thank uou
@gopikamenon6705
@gopikamenon6705 3 ай бұрын
From my experience, best store to purchase any products from. Nalla kitchen and home appliances aan ivar kodukkunath. With warranty. Amazing personalities and customer service experience. I have purchased almost all my appliances from this store. Oru negative polum ithuvare vannittila. It’s worth it. Genuine and best products at low cost. Service available to whole Kerala. Transportation provided in affordable cost. What more to expect. Wishing good luck for your endeavours and efforts.
@seenakrishnakumar6657
@seenakrishnakumar6657 3 ай бұрын
Thank you
@naveen556
@naveen556 3 ай бұрын
We bought a refrigerator and washing machine from this store last week. Great prices and comes with company warranty too. The customer service is excellent. We live abroad and all communication and ordering was done through WhatsApp. Delivery was made on time too.
@pramodk1824
@pramodk1824 3 ай бұрын
Best Store with affordable price....i purchased from their ernakulam branch...now happy to know they have started a branch at Palakkad also.... happy to refer this store to friends👍
@sunilsivaradha2507
@sunilsivaradha2507 3 ай бұрын
എന്റെ പുതിയ വീട്ടിലേക്ക് വാഷിംഗ്‌ മെഷീൻ,, ഡെബിൾ ഡോർLG. ഫ്രിഡ്ജ് എന്നിവ വാങ്ങിച്ചിരുന്നു. വിലകുറവും, ഇവരുടെ വില്പനാനന്തര സേവനങ്ങൾ വളരെ നല്ല തായിരുന്നു .ഞാൻ എന്റെ സുഹൃത്തുക്കൾക്കും ഇവരുടെ ആലുവയിൽ ഉള്ള ഷോപ്പ് പരിചയപ്പെടുത്തിയിരുന്നു. അവരും പർച്ചേസ് ചെയ്ത് നല്ല അഭിപ്രായം പറഞ്ഞു.കുഴൽമന്ദo ഷോപ്പിന് എല്ലാവിധ ആശംസകളും നേരുന്നു.
@seenakrishnakumar6657
@seenakrishnakumar6657 3 ай бұрын
Thank you😊
@minimani3527
@minimani3527 3 ай бұрын
ആലുവയിൽ എവിടെയാണ്
@seenakrishnakumar6657
@seenakrishnakumar6657 3 ай бұрын
Thottakkattukara kadungaloor road
@kmsaniyashihab
@kmsaniyashihab 2 ай бұрын
ഞങ്ങളും ഇവരുടെ ആലുവ shopil നിന്ന് പോയി കാണാതെ ഒരു samsungnte ഫ്രിഡ്ജ് വാങ്ങിയിട്ടുണ്ടായിരുന്നു അത് വീട്ടിലെത്തി ഞങ്ങൾക്കെല്ലാവർക്കും വളരെയധികം ഇഷ്ടമായി . 100% വിശ്വസിച്ച് വാങ്ങാവുന്നതാണ്.
@babusss2580
@babusss2580 3 ай бұрын
ഇനി പാലക്കാട് ഉള്ളവർക്കും നല്ല നല്ല വിലക്കുറവിൽ സാധനങ്ങൾ വാങ്ങാൻ ഇനിയും ബീന ചേച്ചിയുടെ കുടുംബവും കടകളും എല്ലാം നല്ല ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു നല്ല ബിസിനസ് ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏👍🧡🧡🧡🧡
@seenakrishnakumar6657
@seenakrishnakumar6657 3 ай бұрын
Thank you😊
@shijishalaj9478
@shijishalaj9478 25 күн бұрын
Super product
@rlvadooran5193
@rlvadooran5193 3 ай бұрын
❤ customer service was exselent... budget friendly... those who are looking for branded appliances in lower prices this shope is for yours...❤❤❤
@seenakrishnakumar6657
@seenakrishnakumar6657 3 ай бұрын
Thank you😊
@lineeshlineesh121
@lineeshlineesh121 2 ай бұрын
പാലക്കാട് പുതിയ ബ്രാഞ്ച് ഓപ്പൺ ചെയ്തു എന്നറിഞ്ഞതിൽ വളരേ സന്തോഷം എല്ലാവിധ ആശംസകളും നേരുന്നു❤
@SunilSunilkumar-rw5lo
@SunilSunilkumar-rw5lo 3 ай бұрын
Njan alava shopinu 2 varsham munb oru Samsung fridge vagiyirunu vallare nalla product anu nalla costumer service❤❤❤
@sivadasancasmnorthkerala749
@sivadasancasmnorthkerala749 2 ай бұрын
Best price.. Good after sale service... 👌🏻
@jusminvarghese7827
@jusminvarghese7827 3 ай бұрын
ഈ കടയിൽ ലഭ്യമാകുന്ന സാധനങ്ങളുടെ ഗുണനിലവാരം വളരെ nallathanu... ivarude service um productil offer cheyunna guarantee um vere evide um kandittilla.. വിലയിലും വിശ്വാസ്യതയിലും വളരെ പ്രാധാന്യമുള്ള ഒരു സ്ഥാപനമാണിത്. Price beat!!! വീട്ടുപകരണങ്ങൾ വാങ്ങാൻ വിശ്വാസത്തോടെ കാണിക്കുന്ന ഒരു സ്ഥലമാണ്. Highly recommended!" 👌👌
@seenakrishnakumar6657
@seenakrishnakumar6657 3 ай бұрын
Thank you
@LijuPullumkudyvasu
@LijuPullumkudyvasu 3 ай бұрын
I recently purchased one washing machine ,good product, nice customer service.
@seenakrishnakumar6657
@seenakrishnakumar6657 3 ай бұрын
Thank you😊
@praveenk1195
@praveenk1195 3 ай бұрын
good product reasonable price👍
@satheeshrajan4239
@satheeshrajan4239 3 ай бұрын
Low budgetil il nokkunnavarku nalla usefull aanu... 👍🏻
@seenakrishnakumar6657
@seenakrishnakumar6657 3 ай бұрын
Thank you
@krishnakumarmenon-ni4cx
@krishnakumarmenon-ni4cx 3 ай бұрын
company direct warranty kittum.aluva shop nte Branch anu Palakkad. nalla products valare Cheriya damages .worth for all.Good luck seena for your new shop.All blessings
@seenakrishnakumar6657
@seenakrishnakumar6657 3 ай бұрын
Thank you
@francisp.v8447
@francisp.v8447 3 ай бұрын
ഞാൻ ഒരു ഫ്രിഡ്ജും , വാഷിംഗ് മെഷീനും വാങ്ങി നല്ല വിലക്കുറവും ക്വാളിറ്റിയും ഉണ്ടായിരുന്നു ഇനിയും വാങ്ങാൻ ആഗ്രഹമുണ്ട്
@seenakrishnakumar6657
@seenakrishnakumar6657 3 ай бұрын
Thank uou😊
@Lucky_2022-
@Lucky_2022- 3 ай бұрын
ഞാൻ ഇവിടുന്ന് ഒരു ഫ്രിഡ്ജ് മേടിച്ചിട്ടുണ്ടായിരുന്നു നല്ല കസ്റ്റമർ സർവീസ് ആണ് 😍
@madness7774
@madness7774 3 ай бұрын
Very good shop. Evide aluva branchilninnanu njangal vittile ella sathanagallum vangiyathu ❤❤
@seenakrishnakumar6657
@seenakrishnakumar6657 3 ай бұрын
Thank you😊
@MiniMathew-f1b
@MiniMathew-f1b 3 ай бұрын
Nalla vilakuravund.kochi Aluva branch l ninnu njan orupad items vangittund nalla deal anu.seena yumayi nalla contact anu..arkkum upakarapedunna video.
@seenakrishnakumar6657
@seenakrishnakumar6657 3 ай бұрын
Thank you😊
@madhukesavan7659
@madhukesavan7659 3 ай бұрын
Good product and support and price is very much pocket sized 👍
@seenakrishnakumar6657
@seenakrishnakumar6657 3 ай бұрын
Thank uou😊
@DennyThomas-c3r
@DennyThomas-c3r 2 ай бұрын
I also purchased an Samsung side by side before 2 years back with a good discount price and running perfectly.. thank you for the deal.. And i highly recommended..
@SatheeshambadiSatheesh
@SatheeshambadiSatheesh 3 ай бұрын
സൂപ്പർ പ്രോഡക്റ്റ് ലോ പ്രൈസ് 👌👌ഇതിലും വിലക്കുറവ് സ്വപ്നത്തിൽ മാത്രം
@seenakrishnakumar6657
@seenakrishnakumar6657 3 ай бұрын
Thank you😊
@sreekumar1234
@sreekumar1234 3 ай бұрын
Products in best rate and Customer friendly staff.
@seenakrishnakumar6657
@seenakrishnakumar6657 3 ай бұрын
Thank you😊
@gangayyahiremath1480
@gangayyahiremath1480 3 ай бұрын
Very good quality products at Very affordable prices, one should visit the showroom and experience
@khalidkunja4328
@khalidkunja4328 3 ай бұрын
എനിക്ക് അറിയാവുന്ന ആളാണ് ഞാൻ ആ ഷോപ്പിൽ പോയിട്ടുണ്ട് അവിടുത്തെ സെയിൽസ്മാനും ഓണറും നല്ല ഡീലിംഗ് ആണ് നല്ല വിലക്കുറവും ഉണ്ട് എന്റെ അനുഭവ വെച്ച് എല്ലാവരും അവിടുന്ന് സാധനം വാങ്ങാൻ ശ്രമിക്കുക പുതിയതിന്റെ സെയിം വാറണ്ടിയാണ് അവർ കൊടുക്കുന്നത് സർവീസും ഒരു രക്ഷയും ഇല്ല 👍
@seenakrishnakumar6657
@seenakrishnakumar6657 3 ай бұрын
Thank you😊
@AnuPrajith-b8e
@AnuPrajith-b8e 3 ай бұрын
ഞാനും വാങ്ങിച്ചിരിന്നു നല്ല സാധനങ്ങൾ ആണ് എല്ലാവർക്കും പോയി നോക്കി വാങ്ങാവുന്നതാണ് ഇതിലും വിലക്കുറവിൽ നല്ല സാധനം കിട്ടില്ലാ
@seenakrishnakumar6657
@seenakrishnakumar6657 3 ай бұрын
Thank you😊
@preenasiby
@preenasiby 3 ай бұрын
ഞങ്ങൾ വാങ്ങി nalla product ആണ് warranty എല്ലാം ഉണ്ട് Super 👌
@seenakrishnakumar6657
@seenakrishnakumar6657 3 ай бұрын
Thank you 😊
@sakkeenapm6429
@sakkeenapm6429 3 ай бұрын
നല്ല അവതരണം
@seenakrishnakumar6657
@seenakrishnakumar6657 3 ай бұрын
Thank you 😊
@ajayparavur1237
@ajayparavur1237 3 ай бұрын
ഞാൻ 10 വർഷത്തിൽ കൂടുതലായി അവരുടെ സ്ഥിരം കസ്റ്റമറാ 🥰 എന്റെ വീട്ടിലെ fridge, washing machine, Led tv എല്ലാം അവിടെ നിന്നും വാങ്ങിയതാ .
@seenakrishnakumar6657
@seenakrishnakumar6657 3 ай бұрын
Thank you😊
@sibyfrancis5022
@sibyfrancis5022 3 ай бұрын
ഞാനും ഒരു ഫ്രിഡ്ജ് വാങ്ങി നന്നായിട്ടുണ്ട്
@seenakrishnakumar6657
@seenakrishnakumar6657 3 ай бұрын
Thank you❤
@santhoshKumar-ss6ib
@santhoshKumar-ss6ib 3 ай бұрын
Njan alava shopinu oru Samsung tv vagiyirunu good product
@seenakrishnakumar6657
@seenakrishnakumar6657 3 ай бұрын
Thank you😊
@jayasreekp5163
@jayasreekp5163 8 күн бұрын
Noted things are they are customer friendly and trust worthy . Products they sell are perfect inevery aspect.I strongly recommend all to give a visit to their shop.
@vineethagopakumar9866
@vineethagopakumar9866 2 ай бұрын
Adi poli aanu lo..
@RajendranNA-f5u
@RajendranNA-f5u 3 ай бұрын
2018 തുടങ്ങി ഈ കടയുമായി ബന്ധം ഉള്ള ഒരാളാണ് ഞാൻ. നല്ല സാധനങ്ങൾ നല്ല വിലക്കുറവിൽ ആണ് ഇവിടെ comapny വാറന്റി ഉൾപ്പെടെ കൊടുക്കുന്നത്. ഒരുപാട് items ഞാനും എന്റെ ചങ്ങാതിമാരും വാങ്ങിയിട്ടുണ്ട്. നല്ല പെരുമാറ്റം ആണ് seena എന്ന ആലുവ shop ലെ ആ കുട്ടിയുടെ. പാലക്കാട്‌ അവരുടെ പുതിയ ഷോപ്പ് നു എല്ലാ വിധ ആശംസകളും നേരുന്നു. നല്ല comapny സാധനങ്ങൾ company വാറന്റി ൽ നിങ്ങള്ക്ക് Rednine ൽ നിന്ന് ലഭിക്കും എന്ന് ഞാൻ ഉറപ്പ് തരുന്നു
@somankarad5826
@somankarad5826 3 ай бұрын
സെക്കന്റായാലെന്താ സൂപ്പർ വർക്കാണല്ലൊ എല്ലാം
@sreejithvc1748
@sreejithvc1748 3 ай бұрын
Nalla information 👍
@seenakrishnakumar6657
@seenakrishnakumar6657 3 ай бұрын
Thank you😊
@shabinmanapati6406
@shabinmanapati6406 3 ай бұрын
Nalla vilakurav anubavichariyan ee shop onnu visit cheytholu.. urappayum ningalk nirasapedendi varilla.. aluvayil ninu njan purchase cheythitund.. dairyamayi vangikam .. urappayum ningalk laabavum undavum... vythyasam mansilakaam.. avarude customerodulla perumattavum valare nallathanu ..
@seenakrishnakumar6657
@seenakrishnakumar6657 3 ай бұрын
Thank you😊
@sajeeshsajeesh-m6005
@sajeeshsajeesh-m6005 3 ай бұрын
♥️♥️❤ nice
@seenakrishnakumar6657
@seenakrishnakumar6657 3 ай бұрын
Thank you
@thangamanivijay3632
@thangamanivijay3632 Ай бұрын
Dishwasher available ah?
@sreekanths1677
@sreekanths1677 2 ай бұрын
കഴിഞ്ഞ 4 വർഷമായി ഞാൻ aluva shop മായി പരിചയപ്പെട്ടിട്ട്. എന്റെ വീട്ടിലേക്കും, കൂട്ടുകാർക്കും, ബന്ധുക്കൾക്കും ആവശ്യമുള്ള TV, Fridge, washing m/c, oven, മ്യൂസിക് system എന്നിവ ഇവിടെ നിന്നുമാണ് വാങ്ങിയത്. നല്ല service ആണ് ലഭിക്കുന്നത്. എല്ലാത്തിനും company warranty ആണ് ഉള്ളത്. പാലക്കാട് പുതിയ കടക്ക് എല്ലാ വിധ ആശംസകളും നേരുന്നു
@manojtg1956
@manojtg1956 Ай бұрын
Aluva shop എവിടെയാണ്?
@martinxavier985
@martinxavier985 3 ай бұрын
Great
@seenakrishnakumar6657
@seenakrishnakumar6657 3 ай бұрын
Thank you😊
@ajiksubin4113
@ajiksubin4113 3 ай бұрын
Quality items Lowest price.... Affordable ❤
@seenakrishnakumar6657
@seenakrishnakumar6657 3 ай бұрын
Thank you😊
@ajiksubin4113
@ajiksubin4113 3 ай бұрын
@@seenakrishnakumar6657 🥰
@Dixon9744463421
@Dixon9744463421 23 күн бұрын
ഞാൻ ഒരു ഫ്രിഡ്ജ്‌ ഉം വാഷിംഗ്‌ മെഷീൻ നും വാങ്ങിച്ചു.
@krishnakumar-zw3bn
@krishnakumar-zw3bn Ай бұрын
Palakkad undo shop
@jithinprasad8674
@jithinprasad8674 3 ай бұрын
Adipowli adipowli❤
@seenakrishnakumar6657
@seenakrishnakumar6657 3 ай бұрын
Thank you😊
@unthumthallum2291
@unthumthallum2291 3 ай бұрын
Super shop🎉
@seenakrishnakumar6657
@seenakrishnakumar6657 3 ай бұрын
Thank you😊
@sunilcheramveettilputhanve3782
@sunilcheramveettilputhanve3782 19 күн бұрын
കോഴിക്കോട് ഉണ്ടോ?
@sonymadamana
@sonymadamana 3 ай бұрын
ഗുഡ് പ്രൈസ് 🎉
@seenakrishnakumar6657
@seenakrishnakumar6657 3 ай бұрын
Thank you😊
@Satheeshvk-q3h
@Satheeshvk-q3h 3 ай бұрын
Nalla rate kuravanu. Sadharana seconds cheyunna pole alla ivar cheyyunathu company neritt dealings ayathu kondu ella warranty company de thanne kittum. Dairyamayi vangikkam. Highly recommend to everyone
@seenakrishnakumar6657
@seenakrishnakumar6657 3 ай бұрын
Thank you😊
@seenakrishnakumar6657
@seenakrishnakumar6657 3 ай бұрын
Thank you
@rajeshp.r4234
@rajeshp.r4234 3 ай бұрын
Kidu offers
@seenakrishnakumar6657
@seenakrishnakumar6657 3 ай бұрын
Thank you😊
@irisidris2582
@irisidris2582 3 ай бұрын
Oven elle ?
@sasidharanacharya2356
@sasidharanacharya2356 3 ай бұрын
ഞാനീ ഷോപ്പിൽ നിന്ന് എൽജിയുടെ ഡബിൾ ഡോർ ഫ്രിഡ്ജ് വാങ്ങിച്ചിരുന്നു പ്രൈസ് വളരെ കുറവായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത് കസ്റ്റമർ സർവീസ് വളരെ നല്ലതായിരുന്നു
@seenakrishnakumar6657
@seenakrishnakumar6657 3 ай бұрын
Thank you😊
@shameenasee1923
@shameenasee1923 3 ай бұрын
Ith evdeya kannur undo
@sandhyanair3438
@sandhyanair3438 3 ай бұрын
Very useful information.. But m in Gujarat.. Hw to buy? ❤
@remyavijayanand8401
@remyavijayanand8401 2 ай бұрын
Thrissur undoo
@sandhyanair3438
@sandhyanair3438 3 ай бұрын
Videyaanu shop?
@PremanPremanak
@PremanPremanak 3 ай бұрын
Otg undo
@BabyA-en9km
@BabyA-en9km 3 ай бұрын
ഞാൻ ഇവരുടെ ആലുവ ഷോപ്പിൽ നിന്നും ഒരു fridge വാങ്ങി നല്ല warranty ഉണ്ട്
@safnagiras..8054
@safnagiras..8054 3 ай бұрын
Aluvayil evideya
@sachinout
@sachinout 2 ай бұрын
Emi option undo
@rajeshnimcy434
@rajeshnimcy434 3 ай бұрын
👍 ok bro
@HELLOKOCHI
@HELLOKOCHI 3 ай бұрын
Thanks
@seenakrishnakumar6657
@seenakrishnakumar6657 3 ай бұрын
Thank you 😊
@jaisonantony-k8o
@jaisonantony-k8o 3 ай бұрын
TV ഉണ്ടോ ?
@pahamzakoya8830
@pahamzakoya8830 3 ай бұрын
നിങ്ങൾ ഒന്നും അറിയിതെ വെറുതെ ഇങ്ങനെ ഉടായിപ്പ് എന്നൊരു comment ഇടരുത്. എനിക്ക് നിങ്ങൾ ആരാണെന്നു അറിയില്ല പക്ഷെ rednine എന്ന ഈ shop ൽ ആലുവ യിൽ ഞാൻ പോയിരിന്നു. Fridge മേടിക്കാൻ. ഏകദേശം 3 മണിക്കൂർ എനിക്ക് മോൻ വരാൻ വേണ്ടി അവിടെ കാത്തിരിക്കേണ്ടി വന്നു ആ സമയം കൊണ്ട് അവിടെ വന്ന customers നോടുള്ള സീനയുടെ പെരുമാറ്റം വളരെ നല്ലതായിരുന്നു. ആ കുട്ടി product നെ കുറിച്ചു പറഞ്ഞുകൊടുക്കുന്നതെല്ലാം നല്ല അറിവോടെയാണ്. മാത്രമല്ല സത്യസന്ധമായി മാത്രമാണ് എല്ലാം കൈകാര്യം ചെയ്യുന്നത്. ഒരു മകളോടെന്ന പോലെ എനിക്ക് അവളോട്‌ ഒരു വാത്സല്യം ആണ് തോന്നിയത്. ഇനിയും അവൾ ഉയരങ്ങളിൽ എത്തണം എന്ന് ഞാൻ ആത്മാർമായി പ്രാർത്ഥിക്കുന്നു.നന്നായി വരും ആ മോള്.. ❤️
@seenakrishnakumar6657
@seenakrishnakumar6657 3 ай бұрын
Thank you
@AshkarRV
@AshkarRV 3 ай бұрын
❤️
@sonivarkeysoni4977
@sonivarkeysoni4977 2 ай бұрын
വയനാട്ടിൽ എത്തിച്ച് തരുമോ
@chandruchandra02
@chandruchandra02 3 ай бұрын
Mixi panasonic. undo
@seenakrishnakumar6657
@seenakrishnakumar6657 3 ай бұрын
Mixie illa
@aboobackermuringakkodan9908
@aboobackermuringakkodan9908 Ай бұрын
പെരിന്തൽമണ്ണ ഉണ്ടോ?
@shijilp.s8622
@shijilp.s8622 3 ай бұрын
Thrissur undo
@seenakrishnakumar6657
@seenakrishnakumar6657 3 ай бұрын
Aluva and palakkad
@minijoy4034
@minijoy4034 3 ай бұрын
TV kanichillallo
@nikhilks4502
@nikhilks4502 3 ай бұрын
Ernakulam branch evideyanu
@HELLOKOCHI
@HELLOKOCHI 3 ай бұрын
Aluva
@krishnakumarmenon-ni4cx
@krishnakumarmenon-ni4cx 3 ай бұрын
Aluva Thottakatukara opp Suriya clinic
@BimoshpaPanakkal
@BimoshpaPanakkal 3 ай бұрын
Good Product's and affordable Rate
@seenakrishnakumar6657
@seenakrishnakumar6657 3 ай бұрын
Thank you😊
@SreevidhyaS-gm5gz
@SreevidhyaS-gm5gz 3 ай бұрын
Whirlpoll fridge illea
@krishnakumarmenon-ni4cx
@krishnakumarmenon-ni4cx 2 ай бұрын
whirlpool product no company warranty providing. so we are not entertain only warranty product's with company
@aravind.vpathanadu4222
@aravind.vpathanadu4222 3 ай бұрын
വാറന്റി വേണ്ടെങ്കിൽ ഇതിലും കുറച്ചു തരുമോ?
@rbanilkumar1
@rbanilkumar1 Ай бұрын
വാറണ്ടി കമ്പനി പ്രോവൈഡ് ചെയ്യുന്നതാണ്, പുതിയ സ്റ്റോക്കിൽ ചെറിയ ബോഡി ഡാമേജ് വരുന്നത് കമ്പനി വില കുറച്ചു കൊടുക്കുന്നതാണ്
@naseerarasheed9195
@naseerarasheed9195 3 ай бұрын
Àluva yil vanna kitto
@HELLOKOCHI
@HELLOKOCHI 3 ай бұрын
Yes
@seenakrishnakumar6657
@seenakrishnakumar6657 3 ай бұрын
Sure Thank you
@shibuvkshibuvt605
@shibuvkshibuvt605 2 ай бұрын
Calicut delivery available
@krishnakumarmenon-ni4cx
@krishnakumarmenon-ni4cx 2 ай бұрын
yes
@rijun4
@rijun4 3 ай бұрын
Freezers available aano
@syamkollam8510
@syamkollam8510 2 ай бұрын
Kollam areayil delivery undo...? Delivery charge engane ആണ്....? Emi option undo...? Details onnu പറയാമോ
@krishnakumarmenon-ni4cx
@krishnakumarmenon-ni4cx 2 ай бұрын
yes delivery undu
@muhammedkutty8059
@muhammedkutty8059 Ай бұрын
EMI undo
@yousafkk
@yousafkk 2 ай бұрын
Free delivery aano
@gafurb5160
@gafurb5160 3 ай бұрын
ഞാൻ ഇവിടുന്ന് ഒന്നും വാങ്ങിയിട്ടില്ല കൊള്ളാംഇത് വരെ ഒരു കുഴപ്പവും ഇല്ല 😇😇
@sarithagirish6263
@sarithagirish6263 3 ай бұрын
എനിക്ക് ഒരു വാഷിംഗ് മെഷീൻ വേണമായിരുന്നു.... ബാംഗ്ലൂരിലാണ് ഡെലിവറി ഉണ്ടോ? ഏതെങ്കിലും പാർസൽ 'വെഹിക്കിൾ പരിചയം ഉണ്ടോ
@krishnakumarmenon-ni4cx
@krishnakumarmenon-ni4cx 2 ай бұрын
yes
@krishnakumarmenon-ni4cx
@krishnakumarmenon-ni4cx 2 ай бұрын
yes we can send though parcel service
@vidyanv9733
@vidyanv9733 3 ай бұрын
Emi undo
@muhammedkutty8059
@muhammedkutty8059 Ай бұрын
എമി ഉണ്ടോ
@vishnumohan7184
@vishnumohan7184 3 ай бұрын
Bajaj emi cheyyan pattuvo
@krishnakumarmenon-ni4cx
@krishnakumarmenon-ni4cx 3 ай бұрын
yes
@poorampoorams2371
@poorampoorams2371 25 күн бұрын
Nice collections in affordable price
@mubeenak7403
@mubeenak7403 2 ай бұрын
Ac ഇല്ലേ
@HELLOKOCHI
@HELLOKOCHI 2 ай бұрын
Available
@RatheeshKumarG-lh7gn
@RatheeshKumarG-lh7gn 2 ай бұрын
Tv ഇല്ലയോ
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН