പലായനം ചെയ്യാതെ രോഗികള്‍ക്കൊപ്പം നിന്നു..ഒടുവില്‍ ഗസ്സയിലെ ആ ഡോക്ടറും കൊല്ലപ്പെട്ടു | Gaza |

  Рет қаралды 45,426

MediaoneTV Live

MediaoneTV Live

Күн бұрын

മഴ പെയ്യുമ്പോലെ ബോംബുകൾ വീണുകൊണ്ടിരിക്കുമ്പോഴും സുരക്ഷിതമായ സൗത്ത്‍ ഗസ്സയിലേക്ക് പോലും പോകാൻ തയ്യാറാകാതെ അയാൾ അൽ ശിഫ ആശുപത്രിയിലെ രോഗികളെ കൂടെ നിന്ന് പരിചരിച്ചു... | Gaza | #nmp
#MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 160
@shihabshaan6669
@shihabshaan6669 10 ай бұрын
മരണം ഇന്നല്ലെങ്കിൽ നാളെ എല്ലാവർക്കും ഉണ്ട് അതുകൊണ്ട് മരണത്തെ ഭയന്നിട്ട് കാര്യമില്ല എത്ര വലിയ യുദ്ധം നടന്നാലും ദൈവം വിചാരിച്ച സമയത്ത് മാത്രമേ മരിക്കൂ എന്ന് അദ്ദേഹത്തിന് അറിയാം അതുകൊണ്ടാണ് അദ്ദേഹം അവിടെനിന്നത് മരണഭയമില്ലാത്ത ജന സേവകൻ 🙏🙏🙏
@ranjithm853
@ranjithm853 10 ай бұрын
അങ്ങനെയെങ്കിൽ ഗാസയിൽ മരിക്കുന്നവരെ ഓർത്ത് നിങ്ങൾ എന്തിനാണ് സങ്കടപ്പെടുന്നത്.. അവർ മരിക്കുന്നത് ദൈവം വിചാരിച്ചത് കൊണ്ടായിരിക്കില്ലേ.... 🥴🥴🥴
@MehndiHenna-lo6so
@MehndiHenna-lo6so 10 ай бұрын
​@@ranjithm853 ദൈവം വിചാരിച്ചത് കൊണ്ട് തന്നെയാണ് എല്ലാവരും മരിക്കുന്നത്.. അത്രയും pinju കുഞ്ഞുങ്ങൾ ദയനീയമായി കൊല്ലപ്പെടുന്നത് കാണുമ്പോൾ മനുഷ്യത്വം ഉള്ള ആരും വിഷമിക്കും.. സ്വന്തം കൂടപ്പിറപ്പോ അച്ഛനമ്മാർക്ക് o മരിക്കുമ്പോൾ ദൈവ വിധിയാണെൻ ariyumenkilumm വിഷമം വരും.. സാധാരണ മനുഷ്യരുടെ കാര്യമാണ് ഞാൻ പറയുന്നത്..
@MehndiHenna-lo6so
@MehndiHenna-lo6so 10 ай бұрын
E doctor മറിച്ചതിലും സങ്കടം ഉണ്ട്. മേൽ പറഞ്ഞ comment l sangadamillen ayal paranjo
@ranjithm853
@ranjithm853 10 ай бұрын
@@MehndiHenna-lo6so ഹമാസ് ആദ്യം നടത്തിയ അക്രമത്തിൽ ഇസ്രായേലിൽ 1200 ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്.. അവിടുത്തെ പട്ടാളക്കാർ അല്ല.. സാധാരണക്കാരാണ്.. അതിൽ സ്ത്രീകളും കുട്ടികളും ഉണ്ട്.. ഇവരുടെ കാര്യത്തിൽ നിങ്ങൾക്ക് സങ്കടമൊന്നുമില്ലേ..????
@yushtech8809
@yushtech8809 10 ай бұрын
@@ranjithm853ningal oru nalla manushyan aanu 😂ningalude heart parishudhamaanu😂 adhu niraye saha jeevikalodulla snehamaanu😂comment kandappo manasilayi😂
@hafeesmuhammed6500
@hafeesmuhammed6500 10 ай бұрын
ജനിക്കുന്നത് തന്നെ പോരാടാനുള്ള കരുത്തു നൽകുന്ന ഫലസ്തീൻ മണ്ണ്, ഓരോ കുഞ്ഞും അധിനിവേഷത്തിനെതിരെ പോരാടുന്നു, ഇത്രയും ചങ്കൂറ്റം ഉള്ള ജനതയെ കാണാൻ കഴിയുന്നത് തന്നെ ഭാഗ്യം ❤️🤲
@VAVISMEDIA
@VAVISMEDIA 10 ай бұрын
ഭീരുക്കൾ പലവെട്ടം മരിക്കും. ദീരന് മരണം ഒന്നേ ഉള്ളു Love പലസ്തീൻ ❤️❤️❤️
@IbrahimThazhathillath
@IbrahimThazhathillath 10 ай бұрын
Lovepalathinebrahip
@user-re8vh1ww8n
@user-re8vh1ww8n 10 ай бұрын
Hamas theevravaathikalkku rip😂😂😂
@JamesTemplar-mn3pk
@JamesTemplar-mn3pk 10 ай бұрын
Pinnenthina hamas tunnelilbolikkunnath🤣
@VAVISMEDIA
@VAVISMEDIA 10 ай бұрын
@@user-re8vh1ww8n ഇന്ത്യൻ സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതിയ സുഭാഷ് ചന്ദ്ര ബോസ് തീവ്രവാദിയായിരുന്നോ, നമ്മുടെ പൂർവികർ ഒരുപാട് ബ്രിട്ടീഷുകാരെ കൊന്നിട്ടില്ലെ അതു തീവ്രവാദം ആയിരുന്നോ, പിറന്ന മണ്ണിൽ ഒരു അടിമയെപ്പോലെ ജീവിക്കാൻ പറ്റാത്തത് കൊണ്ടല്ലേ നമ്മൾ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയത്, അതുപോലെ തന്നെയാണ് അവരും സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുന്നത്. അവിടെ ജാതിയുടെയും മതത്തിന്റെയും പേരുപറഞ്ഞ് വേർതിരിവ് നടത്തുന്ന നിന്നെ പോലുള്ളവരാണ് യഥാർത്ഥ തീവ്രവാദികൾ
@saajifamilycreations
@saajifamilycreations 10 ай бұрын
👍👍👍👍🤲🤲❤
@tpnoufu
@tpnoufu 10 ай бұрын
റബ്ബേ ഈ നരബോജികളിൽ നിന്ന് ഞങ്ങളെ രക്ഷിക്കണേ 😢🤲
@kamarjahanabdulrasheed6083
@kamarjahanabdulrasheed6083 10 ай бұрын
Aameen aameen yarabhal aalameen
@roshroshith8185
@roshroshith8185 10 ай бұрын
ഞങ്ങളോ നിങ്ങൾ ഇന്ത്യക്കാരനോ പാലസ്തീനിയോ
@bharat3587
@bharat3587 10 ай бұрын
ജൂതന്മാരെ അക്രമിക്കാതിരുന്നാൽ പാലസ്തീനികളും ആക്രമിക്കപെടുകയില്ല
@shancvn8433
@shancvn8433 10 ай бұрын
​@@roshroshith8185അത് ഞങൾ തന്നെ ആണ്.. ഓരോ മുസ്‌ലിം ഇതൊക്കെ പറഞുലും ബന്ധങ്ങൾ തന്നെ ☝🏻
@sreejith3051972
@sreejith3051972 10 ай бұрын
യമനിലെ ഹൂത്തികളും ചൈനയിലെ ഉയിഗറും പാകിസ്ഥാനിലെ അഫ്ഗാനികളും ഒന്നും മുസ്ലങ്ങളല്ലോ. അവര്‍ക്ക് വേണ്ടി ആര്‍ക്കും കൊരയ്ക്കണ്ട. അതൊക്കെ ഞമ്മമ്മാര് തമ്മിലല്ലേ. അപ്പ സാരമില്ല@@shancvn8433
@FirosHa-f6i
@FirosHa-f6i 10 ай бұрын
വഴിപിഴച്ച സാത്താന്റെ സന്തതികളെ ഇൻശാഅല്ലാഹ്‌ കാലം നിങ്ങളോട് കണക്ക് ചോദിക്കും ഇതിന്റെയൊക്കെ പലിശയും പിഴപലിശയുമടക്കം നിങ്ങൾക്ക് തിരിച്ചുകിട്ടും നിങ്ങൾ ഇരു ലോകത്തും പരാജയപ്പെടും. കണ്ണൂകാരൻ
@roshroshith8185
@roshroshith8185 10 ай бұрын
മണ്ടൻ ആറാം നൂറ്റാണ്ട്
@ebyfrank4327
@ebyfrank4327 10 ай бұрын
Aa Kalam polum joothanmarkku adimayakum😂
@user-re8vh1ww8n
@user-re8vh1ww8n 10 ай бұрын
2008, November 26,,,,oormatundoo,,,kakka theevravaathikal Bombay thakarthathu😢😢,,,appo pani kittyy😂😂😂😂😂😂😂
@mohammedkoya8695
@mohammedkoya8695 10 ай бұрын
We pray for you Doctor🤲🏻🤲🏻🤲🏻 Allah will protect you for your human kind
@bazighaa
@bazighaa 10 ай бұрын
ഡോക്ടർ ഈ ദുരിത ലോകത്ത് നിന്നും രക്ഷപ്പെട്ടു. ഇനി സ്വർഗ്ഗത്തിൽ സ്വസ്ഥമായി ഉറങ്ങാം. 🤲
@saajifamilycreations
@saajifamilycreations 10 ай бұрын
സത്യം അദ്ദേഹത്തെ പോലുള്ളവർ ക്ക് allaahu ഉന്നത പദവി തന്നെ കൊടുക്കും. അവരൊക്കെ ഭാഗ്യം ചെയ്ത വർ ആണ്. നമ്മെയും allahu അവരുടെ കൂടെ സ്വർഗത്തിൽ പ്രവേശിപ്പിക്കട്ടെ ആമീൻ 🤲🤲🤲🥰
@behappyy8213
@behappyy8213 10 ай бұрын
Yes… He is a Doctor… big salute sir….😊❤
@DiyaLalDileepLal
@DiyaLalDileepLal 10 ай бұрын
ഏതു യുദ്ധത്തിലും എല്ലാം അനുഭവിക്കുന്നത് പാവം സാധാരണക്കാരാണ്. അതിനു ജാതിയോ മതമോ ഇല്ല. നേതാക്കന്മാരുടെ യുദ്ധവെറിയിൽ ഇരയാവുക എപ്പോഴും അവർ തന്നെ.
@hamsak2289
@hamsak2289 10 ай бұрын
മതങ്ങൾ ദൈവങ്ങൾ എല്ലാം അവനവന്റെ സ്വന്തം ഊആരാധനാലയത്തിലും സ്വന്തം വീട്ടിലും മനസ്സിലും ഒതുങ്ങണം ഈ യുദ്ധം മതത്തിന്റെ പേരിൽ അല്ല ഇത് വംശീയ ഉൻമൂലനം മാത്രം ആണ് അത് ലോകത്ത് നിന്നും തുടച്ചു നീക്കാൻ ഓരോരുത്തരും ശ്രമിക്കണം!!!!
@rasiyahamza3108
@rasiyahamza3108 10 ай бұрын
Dr.,May Allah give you the best place in Jannah Aameen
@petsworld0965
@petsworld0965 10 ай бұрын
നേതാനയാഹ് വീണ്ടും വീണ്ടും തോൽക്കുകയാണ്.... പലസ്തീൻ മരണ ഭയം ഇല്ല അവരുടെ ഈമാൻ നീ നിലനിർത്തികൊടുക്കണേ റബ്ബേ... നിർഭയത്തം സഹായം നീ അവര്ക് എത്തിച്ചു കൊടുക്കണേ നാഥ ജൂതൻറെ കുത്തന്ദ്രങ്ങളെ നിഷഫലമാക്കണേ..... നാശം അല്ലാതെ അവര്ക് നീ നലകല്ലേ റബ്ബേ
@hhenna
@hhenna 10 ай бұрын
Ameen
@petsworld0965
@petsworld0965 10 ай бұрын
അള്ളാഹു ജന്നത്തുൽ ഫിർദൗസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ...... അൽഹംദുലില്ലാഹ് ഷഹീദ് മരണം ഇല്ല 🤲🏻🤲🏻🤲🏻
@sabukp7463
@sabukp7463 10 ай бұрын
ഡോക്ടർ ഹമാം അല്ലാഹു വിൻറ്റേ മാലാഖ മാർ പൂങ്കാവനത്തിൽപൂമാലയുമായി കാത്തിരിക്കുന്നു പലസ്തീൻ മക്കൾക്ക് ഭയപ്പെടാനില്ല ഇഹലോകം നശൃരമാണ്
@sidhiquea.sidhique6081
@sidhiquea.sidhique6081 10 ай бұрын
ബൈഡൻ ചതിയനെ ആരു വിശ്വസിക്കും, പട്ടാളം, യുദ്ധക്കപ്പൽ, വിമാനം, ഇതൊക്കെ ഒരുഭാഗത്തുകൂടെ കൊടുക്കുന്ന ഇവനെയാണോ ii😂😂😂😂
@spiderspider143
@spiderspider143 10 ай бұрын
സ്വർഗത്തിലും വേണ്ടേ ഒരു ഡോക്ടർ💉 ❤️❤️❤️🇵🇸🇵🇸🇵🇸❤️❤️❤️❤️
@asiyabeevi3773
@asiyabeevi3773 10 ай бұрын
Yaa Allah...😢
@JamesTemplar-mn3pk
@JamesTemplar-mn3pk 10 ай бұрын
Ya thallah
@AliPuthiyaveetil
@AliPuthiyaveetil 10 ай бұрын
Elllavarum Oru naal Marikkum ithinokke israyel anubavikkuka thanne cheyyum
@Ummakutapes
@Ummakutapes 10 ай бұрын
ജൂതർ വല്ലാത്ത ദുഷ്ടൻ മാർ തന്നേ
@Smearfact
@Smearfact 10 ай бұрын
May Allah reward him paradise
@bharat3587
@bharat3587 10 ай бұрын
മദ്യ പുഴയും ഹൂറിയും ഉള്ള paradise ആണോ
@Smearfact
@Smearfact 10 ай бұрын
@@bharat3587 മോനെ പോയി ചാണകം കോരെടാ, പിന്നെയും സമയം ഉണ്ടെങ്കിൽ 2000 രൂപയിലെ നാനോ ചിപ്പു പെറുക്കാൻ നോക്ക്.
@shamna642
@shamna642 10 ай бұрын
​@@bharat3587അത് പോയവർ അനുഭവിച്ചറിഞ്ഞോളും. You dont worry about it😅
@bharat3587
@bharat3587 10 ай бұрын
@@Smearfact ഹദീസിൽ ഒട്ടക മൂത്രം കുടിക്കാൻ പറയുന്നത് വിശ്വസിക്കുന്ന നീ ഇത് പറയാമോ
@iamyourbrook4281
@iamyourbrook4281 10 ай бұрын
സ്വർഗ്ഗവും അപ്സരസ്-ഹൂറിമാരും. ♦️1) മഹാഭാരതത്തിൽ-ഭഗവത് ഗീതയിൽ ശ്രീകൃഷ്ണൻ സ്വർഗ്ഗത്തെ മുൻ നിർത്തിയാണ് അർജ്ജുനനെ യുദ്ധത്തിന് സന്നദ്ധമാക്കുന്നത് എന്ന് കാണാം : ഉദാഹരണത്തിന് : കുതസ്ത്വാ കശ്മലമിദം വിഷമേ സമുപസ്ഥിതമം അനാര്യജുഷ്ടമ സ്വര്‍ഗ്യമകീര്‍ത്തികരമര്‍ജുന "ശ്രീ ഭഗവാന്‍ പറഞ്ഞു: അര്‍ജുനാ, വിഷമഘട്ടത്തില്‍ ആര്യന്മാര്‍ക്ക് ചേരാത്തതും സ്വര്‍ഗ്ഗം നല്‍കാത്തതും അകീര്‍ത്തി ഉളവാക്കുന്നതുമായ ഈ ബുദ്ധിഭ്രമം നിനക്കു എവിടെ നിന്നുണ്ടായി?" (അദ്ധ്യായം 2 - സാംഖ്യയോഗഃ - ശ്ലോകം 2 ) ഹതോ വാ പ്രാപ്സ്യസി സ്വര്‍ഗ്ഗം ജിത്വാ വാ ഭോക്ഷ്യസേ മഹീം തസ്മാദുത്തിഷ്ഠ കൌന്തേയ യുദ്ധായ കൃതനിശ്ചയഃ "മരിച്ചാല്‍ സ്വര്‍ഗ്ഗം നേടാം, ജയിച്ചാലോ ഭൂമിയെയും അനുഭവിക്കാം. അതുകൊണ്ട് അര്‍ജുനാ, യുദ്ധത്തിന് നിശ്ചയിച്ചു നീ എഴുന്നേല്‍ക്ക്." (അദ്ധ്യായം 2 - സാംഖ്യയോഗഃ - ശ്ലോകം 37) ♦️2) സ്വർഗീയ അപ്സരസ് സുന്ദരിമാരെ കുറിച്ച് മഹാഭാരതം പറയുന്നു : वराप्सरःसहस्राणिशूरमआयॊधनेहतम तवरमाणाहिधावन्तिममभर्ताभवेदइति അടർക്കളത്തിൽ മരിച്ച് വീണ യോദ്ധാവിനെ(രക്തസാക്ഷിയെ) - 'ഇയാൾ എൻ്റെ ഭർത്താവാണ് , ഇയാൾ എൻ്റെ ഭർത്താവാണ് ' എന്ന് പറഞ്ഞ് കൊണ്ട് ആയിരക്കണക്കിന് (1000) സ്വർഗീയ അപ്സര സുന്ദരിമാർ വന്ന് ആഞ്ഞണയും. [Ref: Mahabharata Shanti Parv (Book 12) section 98; Shloka 46] ♦️3) അഥർവ്വ വേദത്തിൽ പറയുന്നു : അസ്ഥികളില്ലാത്ത , നിർമ്മലമായ , കാറ്റിനാൽ ശുദ്ധീകരിക്കപ്പെട്ട , ബുദ്ധിമാനായ അവർ ഉജ്ജ്വലമായ മിഴിവുള്ള ഒരു ലോകത്തിലേക്ക് പോകുന്നു. തീ അവരുടെ പുരുഷ അവയവത്തെ കത്തിക്കുന്നില്ല. സ്വർഗത്തിൽ അവർക്ക് ധാരാളം സ്ത്രീകളെ ലഭിക്കുന്നു. (അഥർവ്വ വേദ് - 4 : 34 : 2) ഇങ്ങനെ, സ്വർഗ്ഗ/നരകത്തെ കുറിച്ചും പരലോകത്തെ കുറിച്ചുമൊക്കെ ഹൈന്ദവ വേദ ഗ്രന്ഥങ്ങളും പറയുന്നുണ്ട്. പക്ഷേ നമ്മളാരും അതിൽ പറഞ്ഞ കാര്യങ്ങൾ വച്ച് ആരേയും പരിഹസിക്കാൻ പോകാറില്ല. കാരണം വിശുദ്ധ ഖുർആൻ പറഞ്ഞു: നിങ്ങൾക്ക് നിങ്ങളുടെ മതം , എനിക്ക്‌ എന്റെ മതം.😊
@ismailkmpaleri2228
@ismailkmpaleri2228 10 ай бұрын
Yaa hallah
@muthupp
@muthupp 10 ай бұрын
സഹിക്കുന്നതിൽ കൂടുതൽ സഹിച്ചക്കഴിഞ്ഞല്ലാഹ്‌. നീയൊന്ങ്കാണ് rabbe
@faizalfaizi5855
@faizalfaizi5855 10 ай бұрын
بِسْمِ اللَّهِ تَوَكَّلْتُ عَلَى اللَّهِ لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ alhamdulillah
@noorjahanva5461
@noorjahanva5461 10 ай бұрын
Real doctor with real dedication May Allah grant u jannathul firdous sir...
@kimjohnun574
@kimjohnun574 10 ай бұрын
😥😥😥😥
@rahiph
@rahiph 10 ай бұрын
😢😢
@mumthasabu9446
@mumthasabu9446 10 ай бұрын
maasha allah.evark oke allahu swargam kodukkatte
@DiyaLalDileepLal
@DiyaLalDileepLal 10 ай бұрын
So sad
@thajushaju7803
@thajushaju7803 10 ай бұрын
❤❤❤❤
@abdulrazackpothiyil6058
@abdulrazackpothiyil6058 10 ай бұрын
രക്ത സാക്ഷി
@AleemaHassan-qf5sk
@AleemaHassan-qf5sk 10 ай бұрын
Ya Allah 😓😓😓🤲🤲🤲
@JamesTemplar-mn3pk
@JamesTemplar-mn3pk 10 ай бұрын
Ya ya ya😂
@kader783
@kader783 10 ай бұрын
😓😓💞❣️🙏
@hafisworld7289
@hafisworld7289 10 ай бұрын
🥰🥰🥰
@shanifas5405
@shanifas5405 10 ай бұрын
Ya rabbul alamin
@MUSTHAHEENATHRAFEEQ-lh2wx
@MUSTHAHEENATHRAFEEQ-lh2wx 10 ай бұрын
Biden കാരണക്കാരൻ ആയ 3 യുദ്ധങ്ങൾ 1 iraq war ഉക്രൈൻ war ഇസ്രായേൽ പലസ്റ്റീൻ war
@JamesTemplar-mn3pk
@JamesTemplar-mn3pk 10 ай бұрын
Oct 7 nu 5000 missile ayachath biden aanallo🤣 onju poda pocso nabiyoli
@thajdeenthjdeen2806
@thajdeenthjdeen2806 10 ай бұрын
3:00 baydan muthupattey rakdadhahe
@rukiyahameed5729
@rukiyahameed5729 10 ай бұрын
😭🤲
@JameelaPkj-bx3db
@JameelaPkj-bx3db 10 ай бұрын
കേൾക്കാൻ യാ അള്ളാ ഹുവേ ആമീൻ
@JamesTemplar-mn3pk
@JamesTemplar-mn3pk 10 ай бұрын
Neymeen karimeen puzhameen
@dheemashafeek6436
@dheemashafeek6436 10 ай бұрын
Idhinteyoke avasanam endh. Nammal inji endhoke anubavikanam Allahu azhlam Allahu ellavarkum eeman nalki anugrahikate Maranapeta sahodara ghalkum kunjinghalkum vishalamaya swargeeya palastheene nalkate Avarude shareeranghale Allahu kaathrekshikatye. Ameen.
@JamesTemplar-mn3pk
@JamesTemplar-mn3pk 10 ай бұрын
Maryadakk maryadakk maryadakk jeevichal muslimugalk kollam allenki ithu pole irunn mongandi varum
@EyeOnPalestineOrg
@EyeOnPalestineOrg 10 ай бұрын
dr❤❤
@mohammedat8630
@mohammedat8630 10 ай бұрын
🤲🏾🤲🏾
@paulpj9678
@paulpj9678 10 ай бұрын
ഹമാസിനെ പോലുള്ള സംഘടനകൾ ഇനിയെങ്കിലും ഒരു കാര്യം മനസ്സിലാക്കുക. നിങ്ങളുടെ പ്രവർത്തി മൂലം നിങ്ങൾ എന്തു നേടി, നിങ്ങളെ വിശ്വസിച്ച പാലസ് റ്റീനികൾ എന്തു നേടി. പാലസ്റ്റീനികൾക്ക് സ്വാതന്ത്യം കിട്ടിയോ. ഇനിയെങ്കിലും മനസ്സിലാക്കുക അക്രമം ഒന്നിനും പരിഹാരമല്ല. അക്രമത്തിൽ നിന്ന് അക്രമം മാത്രമേ ഉണ്ടാവൂ.
@alenalen3920
@alenalen3920 10 ай бұрын
🥲💯
@nzampaikatt2327
@nzampaikatt2327 10 ай бұрын
🤲🤲🤲🤲🤲🤲🤲🤲
@Iffahmehaksiyad-ye1ei
@Iffahmehaksiyad-ye1ei 10 ай бұрын
👍🤲🏻
@travellove138
@travellove138 10 ай бұрын
Ya shaeed🙏🙏
@abudulshefeek3338
@abudulshefeek3338 10 ай бұрын
Kanakku chodikkathe oru kaalavum kandannu poyitilla
@abbaskkr-bq9vs
@abbaskkr-bq9vs 10 ай бұрын
hmm
@MUSTHAHEENATHRAFEEQ-lh2wx
@MUSTHAHEENATHRAFEEQ-lh2wx 10 ай бұрын
Biden and nethatyahu Have to answer for this cruelty
@wandoornews4232
@wandoornews4232 10 ай бұрын
ഈ ഡോക്ടറെയടക്കം ചെന്നായ്ക്കൾ പിടികൂടിയതായി കേഴ്ക്കുന്നു '- മനുഷ്യ പറ്റുള്ളവർ ഭൂമിയിൽ ഇല്ലാതാക്കുന്നു -
@SHOUKATHSHAFI
@SHOUKATHSHAFI 10 ай бұрын
Baiden ennu chetta bhoolokathu chetta
@asharafpvkarukputhur6258
@asharafpvkarukputhur6258 10 ай бұрын
ഇസ്‌(സ് ലിന്ന് തിരിച്ചടി അനിവാര്യം മാണ്
@IbrahimThazhathillath
@IbrahimThazhathillath 10 ай бұрын
Ibrahimp
@Khamaroli
@Khamaroli 10 ай бұрын
😢😢😢😥😥😥😥🤲🤲🤲🤲🤲🤲🤲😔😔😞😞😞
@AbdulrasheedT-e3p
@AbdulrasheedT-e3p 10 ай бұрын
75 year Israel Beegarar Palastheenukala Kolapeduthi Bakki Land Pidichedukkan
@JamesTemplar-mn3pk
@JamesTemplar-mn3pk 10 ай бұрын
Nannayi🤣
@aleemaibrahim
@aleemaibrahim 10 ай бұрын
Dusta. Nee. Okay. Anubavekkum. Theercha. Kalam. Shache
@balkeesmuneer5725
@balkeesmuneer5725 10 ай бұрын
Sthreekalodum kuttikalodum rogikalodum yudham cheyunna oru apoorva yudham😂
@deenaw.t4798
@deenaw.t4798 10 ай бұрын
സത്യ ദൈവമായ യേശുക്രിസ്തുവിനെ മാതൃകയാക്കിയ ഡോക്ടർ❤
@Nazeem_6621
@Nazeem_6621 10 ай бұрын
യേശുവിനെ തുപ്പുന്ന യേശുവിന്റെ മാതാവിനെ പുലഭ്യം പറയുന്ന യഹൂദരുടെ ആസനം താങ്ങി ജീവിച്ചോ.
@fahz4084
@fahz4084 10 ай бұрын
സത്യദൂതനായ മുഹമ്മദ് [സ്വ ]യെ പിൻപറ്റിയ സേവകൻ❤
@mohammedkoya8695
@mohammedkoya8695 10 ай бұрын
@@Nazeem_6621 you are not a muslim
@roshroshith8185
@roshroshith8185 10 ай бұрын
​@@fahz4084മുഹമ്മദ് നബിയുടെ ചരിത്രം പഠിക്കൂ അത് ക്രൂരത നിറഞ്ഞതാണ് മനുഷ്യത്വം ഉള്ളവർക്ക് അതൊന്നും അംഗീകരിക്കാൻ കഴിയില്ല
@Nazeem_6621
@Nazeem_6621 10 ай бұрын
@@mohammedkoya8695 Troll, I don't need your validation that I am a proud Muslim!
@abdulkhalid7988
@abdulkhalid7988 10 ай бұрын
Baidana
@JosyJoseph-sn8gi
@JosyJoseph-sn8gi 10 ай бұрын
ALLAHU UDESHICHUTTULLA KARYMANU NADAKKUNNATHU quran paraunnu pls read QURAN
@rahmathmol2098
@rahmathmol2098 10 ай бұрын
യേശുവിനെ സൃഷ്ടിച്ചതും അല്ലാഹു തന്നെ
@JosyJoseph-sn8gi
@JosyJoseph-sn8gi 10 ай бұрын
@@rahmathmol2098 ALLA GOD NAME YEHOVA MOSAS nty GOD ALLAHU Qureshi God
@rahmathmol2098
@rahmathmol2098 10 ай бұрын
അപ്പോ Palestinian Christians മൃഗങ്ങളാണോ
@thankanbhai
@thankanbhai 10 ай бұрын
എന്തൊക്കെ കാണണം എന്റെ റബ്ബേ😂😂
@pradeeshkumar5795
@pradeeshkumar5795 10 ай бұрын
ഹമാസ് എന്ത് നേടി?😢😢
@rahmathmol2098
@rahmathmol2098 10 ай бұрын
ആരും ഒന്നും നേടിയിട്ടില്ല.യുദ്ധം ആർക്കും ഒരു നേട്ടവും ഉണ്ടാക്കിയില്ല.
@JosyJoseph-sn8gi
@JosyJoseph-sn8gi 10 ай бұрын
Doctor um STAFF um ROGEKALAYA avarum HAMAS kar anu HAMAS ntey PORALEYKALEY RAKS HIKKAN HOSPITAL NOKKUNNU
@shaikmhmmd
@shaikmhmmd 10 ай бұрын
മനുഷ്യത്വം ഉണ്ടോ ?
@shamna642
@shamna642 10 ай бұрын
​@@shaikmhmmdഇല്ല ന്ന് വാക്കുകളിൽ വ്യക്തമല്ലേ 🤷🏻‍♀️
@rahmathmol2098
@rahmathmol2098 10 ай бұрын
അവിടുത്തെ christianikalum ഹമാസയിരിക്കും
@asharafpvkarukputhur6258
@asharafpvkarukputhur6258 10 ай бұрын
നാറ്റോ സഖ്യം എവടെ????
@JamesTemplar-mn3pk
@JamesTemplar-mn3pk 10 ай бұрын
😂 appo mehadhi varille
@RAVAN-sv3yk
@RAVAN-sv3yk 10 ай бұрын
അള്ളാഹു അറിയാതെ. ഇലപോലും വീഴില്ല 😂😂😂
@sayyansajwa7132
@sayyansajwa7132 10 ай бұрын
Nee chirich ahn ad parnjed enghilum ad thane ahn sathyam
@snowdrops9962
@snowdrops9962 10 ай бұрын
​@@sayyansajwa7132 നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ 😂😂😂
@funnytalkiessbyshezz6055
@funnytalkiessbyshezz6055 10 ай бұрын
Nee podaa pinna hanumana aradikkamm ntha madoyiii
@vrtcrude2862
@vrtcrude2862 10 ай бұрын
​@@snowdrops9962entha samshayam urappayum rakshikkum
@AliPuthiyaveetil
@AliPuthiyaveetil 10 ай бұрын
inn chirichavronnum naale karayathirikkanamennilla Allahu falastheene rakshikkatte
@Mathew-f4
@Mathew-f4 10 ай бұрын
ഇരവാദം കഴിഞ്ഞില്ലേ 😆😆 മൃഗങ്ങൾ ചവും പാലസ്തിൻ മനുഷ്യമൃഗങ്ങൾ ത്ഫൂ..
@yoonus3937
@yoonus3937 10 ай бұрын
😢😢😢😢😢
@muhammedshemil8882
@muhammedshemil8882 10 ай бұрын
😥🤲🤲
@mshasal.a.v7040
@mshasal.a.v7040 10 ай бұрын
😢
@nazarpindia
@nazarpindia 10 ай бұрын
😢😢😢
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 85 МЛН
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 50 МЛН
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 85 МЛН