മാതാവേ അടിയന്റെ കുഞ്ഞിന് കാഴ്ച തരേണമെ യേശു അപ്പച്ചനോട് അപേക്ഷിക്കുണമെ
@angelprabhavg2263 жыл бұрын
എന്റെ അമ്മായിയമ്മയുടെ ഞരമ്പ് പിരിഞ്ഞ് ഇടതു കണ്ണ് കാഴ്ച നഷ്ടപ്പെട്ട് ഒരു കണ്ണിന്റെഓപ്പറേഷൻ ചെയ്തു വച്ചിരിക്കുകയാണ് കൃപാസനം ഉടമ്പടി മാതാവേ കണ്ണിനു കാഴ്ച നൽകി കാത്തു കൊള്ളണമെ.
@joseph.v.a52255 жыл бұрын
മാതാവേ ഈ സാക്ഷ്യത്തിലെ കുട്ടി ക്ക് ഓപ്പറേഷൻ കൂടാതെ കണ്ണിനു കാഴ്ച കിട്ടിയ അതുപോലെ എനിക്കും കാഴ്ച നല്കി അനുഗ്രഹിക്കണമേ
@soniyaps30425 жыл бұрын
Nkm
@joshk47382 жыл бұрын
അമ്മേ മാതാവേ എന്റെ കുഞ്ഞിനും കാഴ്ച തരണേ 😭😭😭😭😭
@nalinirajan88712 жыл бұрын
മാതാവേ എന്റെ കുട്ടിയുടെ കണ്ണൂ o നോർമലാക്കിത്തരണമേ...👁️👁️🙏🙏
@vishnuvinod539 ай бұрын
അമ്മേ എൻ്റെ കുടുബത്തേ അനുഗ്രഹിക്കണമേ എൻ്റെ ഭർത്താവിനെ നല്ല ബുദ്ധി കൊടുകേനമേ അധേഹത്തിൻറ് മധ്യപാനം മതിതരേണമേ🙏🙏🙏🙏🙏🙏
@rinsharoy3643 жыл бұрын
Amme mathave Derin chettanum rennyum ayit ulla desiyam matti swantham sahodaragale pole jeevikaname.Amen
@malusworld82742 жыл бұрын
അമ്മ മാതാവേ ldc എക്സാം പാസ്സാക്കി മെയിൻ റാങ്ക് ലിസ്റ്റിൽ നല്ല റാങ്ക് നൽകി അനുഗ്രഹിക്കണം അമ്മേ എന്റെ ജോലി തടസ്സം മാറ്റി ജൂൺ 30 നു മുൻപ് ഒരു ഗവണ്മെന്റ് ജോലി നൽകി അനുഗ്രഹിക്കണം ആമേൻ 🙏🙏🙏
@dreamslight8600 Жыл бұрын
സ്വർഗ്ഗ പിതാവായ ദൈവത്തിന്‍റെ മകളായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ ഞങ്ങളിൽ ദൈവവിശ്വാസമെന്ന പുണ്യം ഫലവത്തായി ത്തീരുന്നതിന് അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ
@sajinirajeev91598 ай бұрын
അമ്മ മാതാവേ ജീവിത പങ്കാളിക്ക് ഭാഗികമായി നഷ്ടമായിരിക്കുന്ന കാഴ്ച ശക്തി തിരികെ നൽകി സഹായിക്കണമേ അമ്മേ ആവേ മരിയ അമ്മക്ക് സ്വസ്തി
@Vaigasha4 жыл бұрын
മാതാവേ എന്റെ കണ്ണിനു ഇരട്ടി കാഴ്ച നൽകണമേ
@aneeshps89172 жыл бұрын
അമ്മ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരണമേ😥🙏
@dreamslight8600 Жыл бұрын
🙏🌺🕯️✝️ഓ ! മഹോന്നത രാജ്ഞീ , അങ്ങ് എന്റെ മേല്‍ ചൊരിഞ്ഞ എല്ലാ കൃപകള്‍ക്കും പ്രത്യേകമായി പലപ്പോഴും എനിക്കര്‍ഹമായിരിക്കുന്ന നരകത്തില്‍നിന്ന് എന്നെ രക്ഷിച്ചതിനും ഞാനങ്ങേയ്ക്ക് നന്ദി പറയുന്നു . ഏറ്റവും പ്രിയങ്കരിയായ നാഥേ , അങ്ങയെ എപ്പോഴും സേവിച്ചുകൊള്ളാമെന്നും , എല്ലാവരാലും അങ്ങ് സ്‌നേഹിക്കപ്പെടുന്നതിനായി എന്റെ സര്‍വ്വശക്തിയോടും കൂടെ പ്രയത്‌നിച്ചു കൊള്ളാമെന്നും അങ്ങയോടുള്ള സ്‌നേഹത്തെപ്രതി ഞാന്‍ വാഗ്ദാനം ചെയ്യുന്നു . എന്റെ സര്‍വ്വ പ്രതീക്ഷയും ഞാനങ്ങയിലര്‍പ്പിക്കുന്നു . അങ്ങയുടെ സംരക്ഷണയില്‍ എനിക്ക് രക്ഷ ലഭിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.🙏🌺🕯️✝️
@jismariyajoy43733 жыл бұрын
Kreupasana amma mathave anugrahikane
@ffmaskyt47743 жыл бұрын
എന്റെ മാതാവേ എന്റെ മോൾക്കൊരു ജോലി കൊടുക്കാൻ കനിവുണ്ടാകണേ
@helenjayakumar55974 жыл бұрын
എന്റെ മാതാവേ... എന്റെ മോന്റെ രണ്ടു കണ്ണുകൾക്കും ഓപ്പറേഷൻ ചെയ്തു ലെൻസ് വച്ചിരിക്കുന്നു. മോന് 12-വയസ്. 45-വയസ് പ്രായമുള്ള ആളിന്റെ അത്രയും പവർ ഉള്ള കണ്ണടയും വച്ചിട്ടുണ്ട്. എന്നിട്ടും എന്റെ കുഞ്ഞിന് വലതു കണ്ണിനു ഇപ്പോഴും കാഴ്ച്ച കുറവാണ്. ഇടതു കണ്ണിന്റെ കാഴ്ചയാണ് അവനു എല്ലാം കാണാൻ സാധിക്കുന്നത്. ഈ സാഷ്യം കേട്ടപ്പോൾ എന്റെ മകന്റെയും കാഴ്ച 'അമ്മ പൂർണമാക്കി തരുമെന്ന് ഞാൻ വിശ്വസിക്കുന്നു. അമ്മയ്ക്കു കഴിയാത്തതു ആയി ഒന്നുമില്ലെന്ന് ഞാൻ വിശ്വസിക്കുന്നു 😢😢😢🙏12-വാസുള്ളതുകൊണ്ട് ഇനി കാഴ്ച കൂടില്ലെന്നു Dr പറഞ്ഞു. അങ്ങനെയല്ല 'അമ്മ കാഴ്ച തരുമെന്ന് വിശ്വസക്കുന്നു.
@dreamslight8600 Жыл бұрын
എത്രയും പരിശുദ്ധയും അമലോത്ഭവയും , കന്യകയും എന്റെ പരിശുദ്ധ അമ്മയുമായ പരിശുദ്ധ കന്യകാ മാതാവേ , എന്റെ കര്‍ത്താവായ പരമപരിശുദ്ധനായ യേശുവിന്റെ പരിശുദ്ധ അമ്മയും , ലോകത്തിന്റെ രാജ്ഞിയും , മദ്ധ്യസ്ഥയും , പ്രതീക്ഷയും , പാപികളുടെ സങ്കേതവുമായവളേ , എല്ലാവരിലും വച്ച് നിര്‍ഭാഗ്യവാനായ ഞാനങ്ങയുടെ സന്നിധിയിലണഞ്ഞിരിക്കുന്നു .🙏🕯️🌺✝️
@ibypt26483 жыл бұрын
എന്റെ കുഞ്ഞിനും കാഴ്ച കൂട്ടി തരണമെന്ന് മാതാവിനോട് അപേക്ഷിക്കുന്നു
@dreamslight8600 Жыл бұрын
🙏😭🕯️✝️ദൈവത്തിന്‍ മാതാവാം കന്യാമേരിയെ വാഴ്ത്തിടുവിന്‍ മറിയത്തിന്‍ നിര്‍മ്മലമാം ഉത്ഭവം വാഴ്ത്തിടുവിന്‍ സ്വര്‍ഗ്ഗാരോപിത മാതാവിന്‍ തിരുനാമം വാഴ്ത്തിടുവിന്‍ നിര്‍മ്മലയാം കന്യകതന്‍ വല്ലഭനെ വാഴ്ത്തിടുവിന്‍ സിദ്ധരിലും ദൂതരിലും ദൈവത്തെ വാഴ്ത്തിടുവിന്‍ കൃപാസനം ലോക സഞ്ചാരി അമ്മേ 🙏😭🌺🕯️✝️🙏🙏🙏🕯️
@dreamslight8600 Жыл бұрын
എന്റെ കൃപ്സാനം ലോക മാതാവേ🙏 നിന്റെ കൈകൾക്ക്🕯️ അഴിക്കാനാകാത്ത കുരുക്കുകളില്ലല്ലോ. കരുത്തുറ്റ മാതാവേ, നിന്റെ കൃപയാലും അങ്ങയുടെ മകനും ഞങ്ങളുടെ വിമോചകനും ആയ യേശുവിന്റെ പക്കൽ നിനക്കുള്ള ശക്തിയാലും ഈ കുരുക്ക് അങ്ങ് കയ്യിലെടുക്കണമേ ദൈവമഹത്വത്തിനായി ഈ കുരുക്ക് എന്നേയ്ക്കുമായി അഴിച്ചുകളയണമേ. നീയാകുന്നു ഞങ്ങളുടെ ശരണവും, ദൈവം ഞങ്ങൾക്കുതന്ന ഏക ആശ്വാസവും. ഞങ്ങളുടെ ബലഹീനതകളിൽ ബലവും, ഞങ്ങളുടെ ആവശ്യങ്ങളിൽ സഹായവും, ക്രിസ്തുവിൽനിന്ന് ഞങ്ങളെ അകറ്റുന്ന സകല തിന്മകളിൽ നിന്നും ഞങ്ങളെ സ്വതന്ത്രയാക്കുന്നവളുമായ മാതാവേ 🙏🕯️അപേക്ഷ കേൾക്കണമേ, നടത്തണമേ, സംരക്ഷിക്കണമേ…….. ആമ്മേൻ
@rajalekshmi96912 жыл бұрын
അനുഗ്രഹിക്കേണമേ കൃപാസന മാതാവേ
@sonascariya21912 жыл бұрын
അമ്മേ അമ്മ മാതാവ എന്നെ കൃപസനത്തിൽ എത്തിച്ചേ🙏🏽അമ്മയുടെ പ്രത്യഷിക്കാരണത്തിന് സാക്ഷിയായി എന്നെ ഉയർത്തണമേ🙏🏽🥺 അമ്മേ 🙏🏽🙏🏽🙏🏽
@smilesmile27182 жыл бұрын
അമ്മേ മാതാവേ.... എന്നെയും പരിഗണിക്കേണമേ. എന്റെ കണ്ണിന്റെ power 0 ആക്കി തരണമേ... കണ്ണിലുള്ള തട്ടലും വേദനയും മാറ്റി തരണമേ... കൈവിടല്ലേ
@dreamslight8600 Жыл бұрын
ലോക സഞ്ചാരി അമ്മേ 🙏🕯️🌺✝️ എന്റെ പൊന്നു സ്നേഹമായി ഇത്രയും സ്നേഹo നിറഞ്ഞ എന്റെ ഓ എന്റെ പരിശുദ്ധ അമ്മേ , അങ്ങേയ്ക്ക് ദൈവമായ പരമപരിശുദ്ധനായ യേശുവിനോടുള്ള സ്‌നേഹംവഴി എല്ലാ സമയത്തും പ്രത്യേകിച്ച് എന്റെ ജീവിതത്തിന്റെ അവസാന നാഴികകളിലും അങ്ങയുടെ സഹായം ഞാനപേക്ഷിക്കുന്നു. സ്വര്‍ഗ്ഗത്തില്‍ അങ്ങയെ സുരക്ഷിതമായി കണ്ടു മുട്ടുന്നതു വരെ നിത്യതയില്‍ അങ്ങയെ വാഴ്ത്തുന്നതുവരെ അങ്ങയുടെ കരുണയെ ആലപിക്കുന്നതുവരെ എന്നെ ഉപേക്ഷിക്കരുതേ. ആമ്മേന്‍. ഇതാണെന്റെ പ്രതീക്ഷ അതു സഫലമാകട്ടെ .🙏🌺🕯️✝️🌺🌹✝️💗
@nidhinmj28772 жыл бұрын
Samayathinu mele athikaram ulla amme mathave
@dreamslight8600 Жыл бұрын
ജന്മ പാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മാതാവേ 🙏🕯️ ഇതാ നിന്‍റെ സങ്കേതത്തില്‍ ഞങ്ങള്‍ തേടിവന്നിരിക്കുന്നു. ഞങ്ങളുടെമേല്‍ അലിവായിരുന്ന് ഞങ്ങള്‍ക്കു വേണ്ടി നിന്‍റെ തിരുക്കുമാരനോടു പ്രാര്‍ത്ഥിച്ചു കൊള്ളണമേ.🙏🕯️✝️🌺✝️🌹
@sureshbabu-fl8zn2 жыл бұрын
അമ്മേ എന്റെ ജോലി തടസ്സം അമ്മ ഏറ്റെടുത്തു 25/12/2022നുള്ളിൽ ഒരു ഗവണ്മെന്റ് ജോലി നൽകി എന്നെയും അമ്മയുടെ സാക്ഷി ആയി ഉയർത്തണമേ 🙏🙏🙏
@nandanaammu53613 жыл бұрын
അമ്മേ...എന്റെ രണ്ടു മക്കൾക്കും നന്നായി പഠിക്കുവാനുള്ള കൃപ നൽകേണമേ...നല്ല മക്കളായി കാത്തുകൊള്ളേണമേ...🙏
@sasikalamohan16582 жыл бұрын
Amme mathavae ente udambady niyogagal nadathi tharename ammen haleluya yesuve aradhana Ave mariya
എന്റെ കൃപ്സാനം ലോക മാതെവേ 🙏ഓ ! കരുണയുള്ള പരിശുദ്ധ മാതാവേ , എന്ന അങ്ങയുടെ ദാസിയായി സ്വീകരിച്ച് അങ്ങയുടെ മേലങ്കിയുടെ കീഴില്‍ സംരക്ഷിക്കണമേ . ദൈവമായ പരമപരിശുദ്ധനായ യേശുവിന്റെ പക്കല്‍ അങ്ങേയ്ക്കുള്ള ശക്തിയാല്‍ പ്രലോഭനങ്ങളില്‍ നിന്നും എന്നെ കാത്തു കൊള്ളുകയോ, മരണംവരെ അവയെ ജയിക്കുന്നതിനുള്ള ശക്തി വാങ്ങിച്ചുതരുകയോ ചെയ്യണമെ , പരമപരിശുദ്ധ യേശുക്രിസ്തുവിനോടുള്ള പരിപൂര്‍ണ്ണ സ്‌നേഹം അങ്ങയോടു ഞാനപേക്ഷിക്കുന്നു . അങ്ങയിലൂടെ നന്മരണം പ്രാപിക്കാമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു .🙏🌺🕯️✝️🌹✝️
@dreamslight8600 Жыл бұрын
എത്രയും ദയയുള്ള കന്യാമറിയമെ! അണയുന്നു നിന്‍ മുന്‍പില്‍ ഞങ്ങള്‍ നിന്നോടു യാചിക്കും നിന്‍മക്കളാരേയും കൈ വെടിയാത്തോരമ്മേ! കനിവുള്ള കന്നിയമ്മേ കൃപ്സനംഅമ്മേ 🙏🕯️✝️ കന്യകമാരുടെ രാജ്ഞിയാം കന്യകേ! ദയയുള്ള മാതാവേ! നിന്നില്‍ വിശ്വാസങ്ങളര്‍പ്പിക്കും മക്കളെ കാത്തുകൊള്ളേണമമ്മേ 🙏🌺🕯️✝️ അണയുന്നു പാപികള്‍ കണ്ണീര്‍ക്കണങ്ങളാല്‍ അവിടുത്തെ പാദാന്തികത്തില്‍ അഴലുകള്‍ നീക്കിയീ പാപികള്‍ ഞങ്ങള്‍ക്കു നല്‍കൂ നീ നല്‍വരങ്ങള്‍ നല്‍കണേ നല്‍വരങ്ങള്‍🙏🕯️🌺 കൃപാസനം ലോക അമ്മേ 🙏😭🙏😭🌺🕯️✝️🌹💙
പരിശുദ്ധ മാതാവേ എന്നെയും എന്റെ കുടുംബത്തിനെയും അനുഗ്രഹിക്കണമേ ഞാൻ അമ്മയിൽ പൂർണമായും വിശ്വസിക്കുന്നു
@dreamslight8600 Жыл бұрын
എത്രയും പരിശുദ്ധയും അമലോത്ഭവയും , കന്യകയും എന്റെ പരിശുദ്ധ അമ്മയുമായ പരിശുദ്ധ കന്യകാ മാതാവേ കൃപ്സനം അമ്മേ , എന്റെ കര്‍ത്താവായ പരമപരിശുദ്ധനായ യേശുവിന്റെ പരിശുദ്ധ അമ്മയും , ലോകത്തിന്റെ രാജ്ഞിയും , മദ്ധ്യസ്ഥയും , പ്രതീക്ഷയും , പാപികളുടെ സങ്കേതവുമായവളേ , എല്ലാവരിലും വച്ച് നിര്‍ഭാഗ്യവാനായ ഞാനങ്ങയുടെ സന്നിധിയിലണഞ്ഞിരിക്കുന്നു . ഓ ! മഹോന്നത രാജ്ഞീ , അങ്ങ് എന്റെ മേല്‍ ചൊരിഞ്ഞ എല്ലാ കൃപകള്‍ക്കും പ്രത്യേകമായി പലപ്പോഴും എനിക്കര്‍ഹമായിരിക്കുന്ന നരകത്തില്‍നിന്ന് എന്നെ രക്ഷിച്ചതിനും ഞാനങ്ങേയ്ക്ക് നന്ദി പറയുന്നു . ഏറ്റവും പ്രിയങ്കരിയായ നാഥേ , അങ്ങയെ എപ്പോഴും സേവിച്ചുകൊള്ളാമെന്നും , എല്ലാവരാലും അങ്ങ് സ്‌നേഹിക്കപ്പെടുന്നതിനായി എന്റെ സര്‍വ്വശക്തിയോടും കൂടെ പ്രയത്‌നിച്ചു കൊള്ളാമെന്നും അങ്ങയോടുള്ള സ്‌നേഹത്തെപ്രതി ഞാന്‍ വാഗ്ദാനം ചെയ്യുന്നു . എന്റെ സര്‍വ്വ പ്രതീക്ഷയും ഞാനങ്ങയിലര്‍പ്പിക്കുന്നു . അങ്ങയുടെ സംരക്ഷണയില്‍ എനിക്ക് രക്ഷ ലഭിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഓ ! കരുണയുള്ള പരിശുദ്ധ 🙏🕯️ കൃപ്സാനം ലോക മാതാവേ , എന്ന അങ്ങയുടെ (ദാസിയായി) സ്വീകരിച്ച് അങ്ങയുടെ മേലങ്കിയുടെ കീഴില്‍ സംരക്ഷിക്കണമേ . ദൈവമായ പരമപരിശുദ്ധനായ യേശുവിന്റെ പക്കല്‍ അങ്ങേയ്ക്കുള്ള ശക്തിയാല്‍ പ്രലോഭനങ്ങളില്‍ നിന്നും എന്നെ കാത്തു കൊള്ളുകയോ, മരണംവരെ അവയെ ജയിക്കുന്നതിനുള്ള ശക്തി വാങ്ങിച്ചുതരുകയോ ചെയ്യണമെ , പരമപരിശുദ്ധ യേശുക്രിസ്തുവിനോടുള്ള പരിപൂര്‍ണ്ണ സ്‌നേഹം അങ്ങയോടു ഞാനപേക്ഷിക്കുന്നു . അങ്ങയിലൂടെ നന്മരണം പ്രാപിക്കാമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു . ഓ എന്റെ പരിശുദ്ധ അമ്മേ , അങ്ങേയ്ക്ക് ദൈവമായ പരമപരിശുദ്ധനായ യേശുവിനോടുള്ള സ്‌നേഹംവഴി എല്ലാ സമയത്തും പ്രത്യേകിച്ച് എന്റെ ജീവിതത്തിന്റെ അവസാന നാഴികകളിലും അങ്ങയുടെ സഹായം ഞാനപേക്ഷിക്കുന്നു. സ്വര്‍ഗ്ഗത്തില്‍ അങ്ങയെ സുരക്ഷിതമായി കണ്ടു മുട്ടുന്നതു വരെ നിത്യതയില്‍ അങ്ങയെ വാഴ്ത്തുന്നതുവരെ അങ്ങയുടെ കരുണയെ ആലപിക്കുന്നതുവരെ എന്നെ ഉപേക്ഷിക്കരുതേ. ആമ്മേന്‍. ഇതാണെന്റെ പ്രതീക്ഷ അതു സഫലമാകട്ടെ . 🙏🙏🙏🕯️🌺
@dreamslight8600 Жыл бұрын
അമ്മെ എന്റെ അമ്മെ എന്റെ ഈശോയുട കൃപ്സണം അമ്മേ ആവേ മരിയ കന്യാ മാതാവേ അമ്മെ .🙏തലമുറകൾ തോറും പാടും ഭാഗ്യവതി അമ്മ 🕯️ജപമണി മാലകളിൽ ഉയരും നന്മ നിറഞ്ഞവൾ അമ്മ 🌺പറുദീസയായി അമ്മ ദൈവത്തിനു പാർക്കാൻ🕯️ പുണ്യാശ്രമമായി അമ്മ ഈശോയ്ക്ക് വളരാൻ 🙏അമ്മെ .🕯️ആവേ മരിയ കന്യാ മാതാവേ 🙏 അമ്മെ 🌹മിഴികൾ നിറയുമ്പോൾ അമ്മ മഴവില്ലായ് തെളിയും 🌹മൊഴികൾ ഇടറുമ്പോൾ നമ്മുടെ സ്വരമായ് തീർന്നിടും 🕯️ ദുഃഖം അകന്നിടുവാൻ അമ്മെ പ്രാർത്തിച്ചീടണമെ🙏 പാപം അകന്നിടുവാൻ അമ്മെ യാചിച്ചീടണമെ 🙏അമ്മെ ആവേ മരിയ കന്യാ മാതാവേ 🌺 അമ്മെ എന്റെ സ്വന്തം അമ്മ നീയേ കൃപ്സണം അമ്മേ
@ashakukku43336 жыл бұрын
അമ്മേ സവിത്രിദേവി അമ്മയുടെ കാലിലെ മുറിവുകൾ ഉണക്കി തരണമേ .ഈ എളിയ ഭക്തയുടെ അപേക്ഷ സ്വീകരിക്കണമേ അമ്മേ.
@dreamslight8600 Жыл бұрын
പരിശുദ്ധ രാജ്ഞീ, കരുണയുള്ള മാതാവേ! സ്വസ്തി! ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ സ്വസ്തി! ഹാവായുടെ പുറംതള്ളപ്പെട്ട മക്കളായ ഞങ്ങള്‍ അങ്ങേപ്പക്കല്‍ നിലവിളിക്കുന്നു. കണ്ണുനീരിന്റെ ഈ താഴ്വരയില്‍ നിന്ന് വിങ്ങിക്കരഞ്ഞ് അങ്ങേപ്പക്കല്‍ ഞങ്ങള്‍ നെടുവീര്‍പ്പെടുന്നു. ആകയാല്‍ ഞങ്ങളുടെ മദ്ധ്യസ്ഥേ, അങ്ങയുടെ കരുണയുള്ള കണ്ണുകള്‍ ഞങ്ങളുടെ നേരെ തിരിക്കേണമേ. ഞങ്ങളുടെ ഈ പ്രവാസത്തിനു ശേഷം അങ്ങയുടെ ഉദരത്തിന്റെ അനുഗ്രഹീതഫലമായ ഈശോയെ ഞങ്ങള്‍ക്ക് കാണിച്ചു തരേണമേ. ഏറ്റവും കരുണയും വാത്സല്യവും മാധുര്യവും നിറഞ്ഞ കന്യകാമറിയമേ! ആമ്മേന്‍........ ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാക്കുവാന്‍ സര്‍വ്വേശ്വരന്‍റെ പരിശുദ്ധ കൃപാസനം മാതാവേ,ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ .
@arunimaima85172 жыл бұрын
അമ്മേ ഈ സാക്ഷ്യം പോലെ എന്റെ psc ldc വയനാട് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാൻ message nalki anugrahikane 🙏😭 ldc wayanad joli mathave enik nalki anugrahikane 🙏😭
@vimalastany88323 жыл бұрын
Amma mathave ente kannine kazcha thirike tharane 🙏🙏🙏🙏🙏🙏🙏 Ave Mariya 🌹🌹🌹🌹🌹🌹
@dreamslight8600 Жыл бұрын
🙏🕯️ കൃപ്സാനം മാതാവേ ലോക മാതാവേ 🌺🕯️ നിത്യ സഹായ നാഥേ💐 പ്രാർഥിക്ക ഞങ്ങൾക്കായ് നീ ✝️ നിൻ മക്കൾ ഞങ്ങൾക്കായ് നീ പ്രാർഥിക്ക സ്നേഹ നാഥേ ✝️ നീറുന്ന മാനസങ്ങൾ 🕯️ ആയിരമായിരങ്ങൾ 🌺 കണ്ണീരിൻ താഴ്വരയിൽ 🕯️ നിന്നിതാ കേഴുന്നമ്മേ കേൾക്കണേ രോദനങ്ങൾ ✝️ നൽകണേ നൽവരങ്ങൾ 🕯️ നിൻ ദിവ്യ സൂനുവിങ്കൽ 🕯️🌺 ചേർക്കണേ മക്കളെ നീ🕯️🌹
Praise the Lord and thank you Amma Mathave for blessing this Udampidi devotee and for granting her great faith.Also Kreupasanam Mathhave for this great miracle through the hand blessing of Joseph Achan.Ave Maria.Leela rani.Bglr.
@emiemathai56235 жыл бұрын
ഈശോ മാതാവേ എന്റ്റെ ജീവിതത്തിൽ തരുന്ന എല്ലാ കഷ്ടപാടുകളും എനിക്ക് സഹിക്കാവുന്നതായിരിക്കണേ. അവിടുന്ന് എൻെറ കൂടെ ഉണ്ടായാൽ മാത്രം മതി അമ്മേ മാതാവേ എന്റ്റെ ജീവിതത്തിൽ ഒന്ന് ഇടപെടണേ 🙏🙏🙏🙏🙏🙏🙏🙏
@lalanvarghese58073 жыл бұрын
Praise the Lord 🙏 Amme Kripasanam Mathave njangalku vendi prarthikkename ellavitha thimmayude shakthikalil ninnum njangale kathukollename 🙏
@shilpajoy5043 жыл бұрын
I believe in u kreupasanam amma and jesus amen
@twinklestar5872 Жыл бұрын
Ave Maria, pray for us. Mother Mary, by grace of God help us.
Amme mathave njangalku vendi apekshikename 🙏🏻🙏🏻🙏🏻 ente husband nu vfsil oru date kittanum athu bhangiyayi nadathi thannathinum oruadu nandhi ammeee,karthave sthothram🙏🏻🙏🏻
@jenianil34895 жыл бұрын
Mathave ente right kanninu vallatha vedanayum power kuravumanu. Enik athonnumatti tharane mathave. Vayikanum ezhuthanumonnum Vanya pls amme mathave rekshikane
@ShijuShiji-jc4ge3 жыл бұрын
Amma mathave, ente ammchiyude kannine kazicha tharane. AMEN🙏🙏🙏🙏
@maryantony3923 жыл бұрын
Amme ente kelvisakthi thirichu tharane karunathonnanne mathave
@Vinod-Deepa-20235 жыл бұрын
I believe that God will do miracles in my life 🙏🏻🙏🏻
@maheshgm97644 жыл бұрын
ഒരുപാട് പേര് ജീവിതം തുടങ്ങൻ ഒരു ചെറിയ സംഭരണം. ആഗ്രഹിക്കുന്നു മാതാവേ കുറേ കുടുംബങ്ങൾ