പല കോളേജിലും വിളിച്ച് ചോദിച്ചിട്ടും എനിക്ക് MBBSന് അഡ്മിഷൻ കിട്ടില്ല എന്ന് പറഞ്ഞു.പക്ഷേ ഉടമ്പടി വഴി

  Рет қаралды 11,673

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Пікірлер: 163
@priyaelizabethcherian5177
@priyaelizabethcherian5177 Ай бұрын
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ
@sanikamaria
@sanikamaria Ай бұрын
അമ്മേ മാതാവേ ഞാൻ ആഗ്രഹിച്ച കോളേജിൽ തന്നെ പഠിക്കാൻ അമ്മ എന്നെ അനുഗ്രഹിക്കണമേ.. ഒൿടോബർ 14ന് മുമ്പായിട്ട് അമ്മേ ഇതിന്റെ കാര്യത്തിൽ ഒരു തീരുമാനം ആക്കി തരേണമേ.. കുറെ മാസങ്ങളായി ഇതിന്റെ പേരിൽഞങ്ങൾ മാനസികമായി ക്ലേശങ്ങൾ അനുഭവിക്കുന്നു.. അമ്മേ ഈ പ്രതിസന്ധി ഒന്നു മാറ്റി തരേണമേ.. അമ്മയുടെ പ്രതീക്ഷീകരണത്തിന് സ്ഥിരം സാക്ഷിയായി എന്നെ ഉയർത്തണമേ..
@AjiReetha
@AjiReetha Ай бұрын
അമ്മേ മാതാവേ എനിക്ക് വല്ലാത്ത ദേഷ്യം തോന്നുന്നു എല്ലാവരോടും എന്തക്കയോ വിളിച്ചു പറയുന്നു പിന്നീട് വേണ്ടായിരുന്നു എന്ന് ചിന്തിച്ചു സങ്കടപ്പെടുന്നു എല്ലാം എന്റെ ദേഷ്യം ആണ് ആ ഒരു അവസ്ഥ മാറ്റി എന്നെ അനുഗ്രഹിക്കണേ
@meethumadhu9207
@meethumadhu9207 Ай бұрын
Amme enna kananath povalle🙏🏻
@lijokjose749
@lijokjose749 Ай бұрын
എന്നെ അമ്മയുടെ പ്രതീക്ഷിക്കരണ ത്തിന്റെ സാക്ഷി ആക്കി മറ്റേണമേ
@ABINVINOVS
@ABINVINOVS Ай бұрын
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ
@jintojose1262
@jintojose1262 Ай бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
@ABINVINOVS
@ABINVINOVS Ай бұрын
അമ്മേ എന്റെ പാപങ്ങൾ പൊറുത്ത് എന്റെ എല്ലാ ഉടമ്പടി നിയോഗങ്ങളുടെയും ലൈറ്റ് candil prayer requestന്റെ മേലും കരുണയായിരിക്കണമെ. എന്നെ സാക്ഷിയായി ഉയർത്തണമെ
@geethakumari6138
@geethakumari6138 Ай бұрын
ഇതേ പോലെ എന്റെ മോൾക്ക് സാക്ഷ്യം പറയാൻ കഴിയണമേ അമ്മേ നന്ദി 🙏🏻🙏🏻🙏🏻🙏🏻
@sujasebastian1938
@sujasebastian1938 Ай бұрын
അമ്മ മാതാവേ ആൽബിന് neet നു നല്ല മാർക്ക് കിട്ടണേ. അമ്മേ കേരളത്തിൽ തന്നെ മെഡിസിന് അഡ്മിഷൻ കിട്ടണേ 🙏🏾. അമ്മേ എന്നെ പ്രത്യക്ഷീകരണത്തിന്റ്റ് സാക്ഷി ആക്കണേ 🙏🏾🙏🏾🙏🏾
@rini9908
@rini9908 Ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏
@riyareji715
@riyareji715 Ай бұрын
എന്റെ ഈശോയെ, എന്റെ അമ്മേ സഞ്ചാരി മാതാവേ.., ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ, ഞങ്ങളോട് കരുണ കാണിക്കണമേ..., 🙏🙏🙏🥺🥺🥺😔😔😔😔🫂🫂🫂❤️❤️❤️😘😘🙏🙏🙏
@ABINVINOVS
@ABINVINOVS Ай бұрын
അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ
@smithajames670
@smithajames670 Ай бұрын
അമ്മേ കൃപാസന മാതാവേ.. പഠിക്കാൻ മടിയുള്ള എല്ലാ മക്കളെയും തൊടേണമേ മദ്യപാനികളെ തൊടേണമേ.
@VijiRavi-tq4zj
@VijiRavi-tq4zj Ай бұрын
Ànugrahikañàme🙏🙏🙏🙏🙏
@jayamalus2340
@jayamalus2340 Ай бұрын
അമ്മയെ കൃപാസനം പ്രസാദകര മാതാവേ അങ്ങയെ സന്നിധിയിൽ വന്ന് ജപമാലറാലിയിൽ പങ്കെടുക്കാൻ എനി ക്ക് ആഗ്രഹമുണ്ട് അമ്മ എത്രയും പെട്ടെന്ന് കടങ്ങൾ തീർക്കാനുള്ള വഴി നീ ഒരുക്കി തായമ്മ 😢😢🙏 എനിക്ക് വിശ്വാസമുണ്ട് എന്റെ അമ്മ എന്നെ കൈവിടില്ല എന്ന് വിശ്വാസമുണ്ട് ❤️❤️🙏
@BabyPulikkal
@BabyPulikkal Ай бұрын
🙏🙏🙏🌹🌹🌹💙💙💙💚💚💚
@soosankurian4496
@soosankurian4496 Ай бұрын
😊
@lekhabiju2224
@lekhabiju2224 Ай бұрын
അമ്മേ എനിക്കും കൃപാസാനത്തിൽ വന്ന് ജപമാല റാലിയിൽ പങ്കെടുക്കുവാനുള്ള അവസരം തന്ന് അനുഗ്രഹിക്കേണമേ...🕯️🌹🙏🏻🙏🏻🙏🏻
@jeenajoseph4345
@jeenajoseph4345 Ай бұрын
അമ്മേ മാതാവേ എൻ്റെ മകനു ഫിസിഷ്യൻ എംഡി പ്രോഗ്രാം നൽകി അനുഗ്രഹിക്കണമേ. അദ്ദേഹത്തിന് നല്ല ടെസ്റ്റ് സ്കോറുകൾ ലഭിക്കാനും അവൻ്റെ ACT സ്കോറുകൾ ഉടൻ ലഭിക്കാനും ദയവായി പ്രാർത്ഥിക്കുക. എൻ്റെ മക്കൾ അവരുടെ കരിയറിനും ജീവിതത്തിനും വേണ്ടി പ്രാർത്ഥിക്കുക. നന്ദി
@adonisbiju1943
@adonisbiju1943 Ай бұрын
Amme mathave
@ShinyShiny-w2x
@ShinyShiny-w2x Ай бұрын
അമ്മേ മാതാവേ സ്വസ്തി അമ്മേ അപ്പാ നന്ദി അപ്പാ നന്ദി അപ്പാ ഈ മകൾക്ക് ആഗ്രഹം സാദാച്ച് കെടുത്തതിന് നന്ദി അപ്പാ സ്വർഗിയ അപ്പാ അഭിജിത്ത് ന ഒരു ജേലി ശരിയാക്കി തരണെ അപ്പാ നന്ദി അപ്പാ😭😭😭🙏🙏🙏🌹🌹🌹💚💚💚
@sarithasaritha649
@sarithasaritha649 Ай бұрын
ആവേ മരിയ 🙏🏼🙏🏼🙏🏼🙏🏼ഈശോയെ നന്ദി 🙏🏼🙏🏼🙏🏼ഈശോയെ സുതി 🙏🏼🙏🏼🙏🏼🙏🏼ഈശോയെ ആരാധന 🙏🏼🙏🏼🙏🏼🙏🏼🙏🏼
@rijijeejothaliyath8457
@rijijeejothaliyath8457 Ай бұрын
കുടുംബത്തിലെ ഓരോരുത്തരെയും കാത്തുകൊള്ളണമേ 🙏🏻
@rejikuriakose7636
@rejikuriakose7636 Ай бұрын
ദൈവത്തിൻ്റെ ശക്തമായ കരത്തിൻ കീഴിൽ നിങ്ങൾ താഴ്മയോടെ നിൽക്കുവിൻ. തക്ക സമയത്ത് അവിടുന്ന് നിങ്ങളെ ഉയർത്തി കൊള്ളും. നിങ്ങളുടെ ഉത്കണ്ഠകളെല്ലാം അവിടുത്തെ ഏൽപിക്കുക. അവിടുന്ന് നിങ്ങളുടെ കാര്യത്തിൽ ശ്രദ്ധാലുവാണ് 1 പത്രോസ് 5:6🙏🙏🙏🙏🙏
@bbtalks321
@bbtalks321 Ай бұрын
Ente Amma mathavinte anugrahathal oru interview polum illathe English teacher aayit job kittith orupad nanni Amme 🙏🏻❤️🥰
@jeenajoseph4345
@jeenajoseph4345 Ай бұрын
അമ്മേ മാതാവേ എല്ലാ തദസ്സുകളും മാറ്റിത്തരണമേ.
@ROMEOJAMES-zq8uo
@ROMEOJAMES-zq8uo Ай бұрын
അമ്മേ, എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.
@lijokjose749
@lijokjose749 Ай бұрын
അമ്മേ മാതാവേ ഞാൻ പാപിയാണ്
@rjsoumyauniversevlogs76
@rjsoumyauniversevlogs76 Ай бұрын
എന്റെമാതാവേ....അമ്മയുടെ പേഡലി വേദന മാറ്റി തരണേ. അമ്മമാതാവേ അമ്മയുടെ പെടലി തലോടി സുഖപ്പെടുത്തണേ. ഞാൻ സാക്ഷ്യം പറഞ്ഞോളാം അമ്മേ.🙏🏻..
@rijijeejothaliyath8457
@rijijeejothaliyath8457 Ай бұрын
ഈശോയെ മാതാവേ ഒക്ടോബർ 30 നു മുൻപ് എന്റെ അനിയത്തിക്കു ഒരു കുഞ്ഞിനെ നൽകി അനുഗ്രെഹിക്കണമേ 🙏🏻. കുഞ്ഞുമായി വന്നു സാക്ഷ്യം പറയാൻ സാധിക്കണേ 🙏🏻
@Vaigasha
@Vaigasha Ай бұрын
അപ്പ എന്റെ ഉടമ്പടി പാലിയ്ക്കാൻ അനുഗ്രഹിയ്ക്കണമേ
@beenajoseph3552
@beenajoseph3552 Ай бұрын
Amme mathave നന്ദി സ്തുതി
@manjupradeep1036
@manjupradeep1036 Ай бұрын
എന്റെ അമ്മേ മാതാവേ എന്റെ പ്രാർത്ഥനയോടെ കൂടെ ഉണ്ടാകണമേ അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏😢😢😢
@jainjain3333
@jainjain3333 Ай бұрын
അമ്മ മാതാവേ എന്റെ മരുമകൾ ജെസ്മിക്ക് യുകെയിൽ നല്ല ഒരു ജോലി കൊടുകേണമേ മോൻ സാജന് യുകെ ലൈസൻസ് കൊടുത്താനുഗ്രെഹികേണമേ എന്റെ മക്കളെ അനുഗ്രെഹികേണമേ 😭😭🙏🙏ഇശോയെ കരുണയായിരിക്കണമേ എന്റെ മക്കളുടെമേൽ 😭😭🙏
@joshibindu312
@joshibindu312 Ай бұрын
പരിശുദ്ധ അമ്മേ ദൈവമാതാവേ കൃപാസനവരപ്രസാദ മാതാവേ ഒക്ടോബർ 28 നു മുൻപ് എന്റെ മകന്റെ വിസ നൽകി അനുഗ്രഹിക്കേണമേ. ഒക്ടോബർ 10 നു മകളുടെ A2 എക്സാം ആണ്. ഉന്നത വിജയം നൽകി അനുഗ്രഹിക്കേണമേ. 2025 ജനുവരി 24 നു മുൻപ് മോളെ b2 എക്സാം പാസ്സാക്കണേ. ഏപ്രിലെ ഇൻടേക്കിൽ തന്നെ മോൾക്ക് എന്റെ അടുത്ത് നഴ്സിംഗ് അഡ്മിഷൻ നൽകി അനുഗ്രഹിക്കേണമേ. ജനുവരിയിൽ തന്നെ എനിക്ക് കൃപാസനത്തിൽ മോളെ കൊണ്ട് ഉടമ്പടി എടുപ്പിക്കാനും ഞങ്ങളെ പ്രത്യഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തുകയും ചെയ്യണേ 🙏
@daniel.hmaintenanceking5272
@daniel.hmaintenanceking5272 Ай бұрын
💜🙏 കൃപാസനം മാതാവ് എത്രയും പെട്ടെന്ന് എല്ലാം നടത്തി തരും 🙏💜
@stephenbinu1528
@stephenbinu1528 Ай бұрын
ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@bbtalks321
@bbtalks321 Ай бұрын
Ente Amme mathave enneyum ente kudumbatheyum Ammayude prathyaksheekaranathinte sthira sakshi aakki uyarthi nalkaname 🙏🏻🙏🏻
@mariajacob7731
@mariajacob7731 Ай бұрын
Amme
@ABINVINOVS
@ABINVINOVS Ай бұрын
കർത്താവേ എന്നെ സുഖപ്പെടുത്തേണമെ അപ്പോൾ ഞാൻ സൗഖ്യമുള്ളവനാക്കും എന്നെ രക്ഷിക്കേണമെ അപ്പോൾ ഞാൻ രക്ഷപ്പെടും അങ്ങു മാത്രമാണ് എന്റെ പ്രത്യാക്ഷ (ജെറമിയ: 17.14 )
@geethajestin9645
@geethajestin9645 Ай бұрын
ഈശോയ്ക്കും അമ്മയ്ക്കും ഒരായിരം നന്ദി 🙏🏻🙏🏻
@simivta
@simivta Ай бұрын
Ente amme ente ashrayame ❤️ Amme njangalude makan Febinu padikkanulla kripa nalkename ❤️
@bindu5024
@bindu5024 Ай бұрын
അമ്മ മാതാവേ എൻ മകന് 12 th exam കഴിയുമ്പോൾ ഒരു നല്ല future തിരഞ്ഞെടുക്കാൻ കഴിയണമേ
@robinsonp.s8561
@robinsonp.s8561 Ай бұрын
Ave Maria ❤
@AbhibijuBiju
@AbhibijuBiju Ай бұрын
Ente ammaamathavee unniesohyee ente exam result Nala mark thann pass akanee enthinee ammaamathavee unniesohyee 🙏🙏🙏🙏❤️
@josephpanakal9920
@josephpanakal9920 Ай бұрын
❤❤❤ പുറപ്പാട് 33:14 ഞാൻ തന്നെ നിന്നോടുകൂടെ വരുകയും നിനക്ക് ആശ്വാസം നൽകുകയും ചെയ്യും❤❤❤
@bbtalks321
@bbtalks321 Ай бұрын
Ente kreupasanam prasada Vara mathave njaghalk vendi apeshikaname 🙏🏻🙏🏻🙏🏻
@abin1354
@abin1354 Ай бұрын
Amme mathavee enikku ithupole oru MBBS sakshyam parayan pattanee
@ABINVINOVS
@ABINVINOVS Ай бұрын
അമ്മേ എന്റെ ഗ്യാസിന്റെ പ്രയാസവും ആമാശയത്തിലെ നീർക്കെട്ടും ദശയും ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണമെ ദഹനം നല്ല രീതിയിൽ നടക്കണമെ
@Vrindaasha1575
@Vrindaasha1575 Ай бұрын
മാതാവേ എന്റെ പ്രാർഥന കേൾക്കണമേ 🙏🏻
@bincypriya2759
@bincypriya2759 Ай бұрын
Ente bharthavine mathavinte vishwasathil nirakkaname mathave... Ente bharthavinu joli nalki anugrahikkaname mathave
@simivta
@simivta Ай бұрын
Ente amme ente ashrayame ❤️ Amme ammayude prathyaksheekaranathinte sakshiyaki enneyum ente kudumbatheyum mattename ❤️
@simivta
@simivta Ай бұрын
Ente amme ente ashrayame ❤️ Amme ente sisterinte rogavasthakalellam poornamayi matti saukyam nalki anugrahikename ❤️
@easeepjjeni
@easeepjjeni Ай бұрын
ആമേൻ🙏
@rincyjestin207
@rincyjestin207 Ай бұрын
Amme eniku full mark tharname
@mollyfrancis5424
@mollyfrancis5424 Ай бұрын
അമ്മേ മാതാവേ,❤❤
@sethulakshmi4561
@sethulakshmi4561 Ай бұрын
Amme krpasanam mathave ente kudumbathe sakhiyakki mattane mathave
@SijimolPious
@SijimolPious Ай бұрын
അമ്മേ മാതാവേ കാത്തുകൊള്ളണമേ
@jishasebastian9342
@jishasebastian9342 Ай бұрын
Ammea mathavea njiangalea anugrahikyanamea.Ella prasnangalum matti theranamea.Ella avasyangalum sadichu theranamea. Examine nalla mark theranamea. Padikyan nanayi pattanea. Nalla result theranamea. Ella thettugalum shamikyanamea. Ammayodula pakti koodeanamea 🙏🙏🙏
@jeesvarghese9898
@jeesvarghese9898 Ай бұрын
Ammakkum Thirukumaaranum Kodaanukodi Nanni Mahathwam 🙏🙏🙏🙏🙏🙏
@simivta
@simivta Ай бұрын
Ente amme ente ashrayame ❤️ Amme ente neck disc bulging poornamayi matti saukyam nalki anugrahikename ❤️
@jobyjohny3267
@jobyjohny3267 Ай бұрын
Amen
@Vaigasha
@Vaigasha Ай бұрын
എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ
@rohinirohinirohini2229
@rohinirohinirohini2229 Ай бұрын
Amme mathave enta kudumbayhey anugrahikkaney mathave 🙏🙏
@jasminechacko9189
@jasminechacko9189 Ай бұрын
Ammae Mathavae please pray for my husband. Please pray for our family 🙏🙏
@jibymartin7879
@jibymartin7879 Ай бұрын
Amme mathave enikum MBBS nu admission nalkane.. Enneyum ente kudumbatheyum amma mathavinte prathyaksheekaranathinte sthira sakshiyayi uyarthane 🙏
@sudhisaji6946
@sudhisaji6946 Ай бұрын
Amme mathave njgleallavareum anugrehikkne entte makklkk oru joli thann anugrehikkne aamen halleluya aamen yeshuve nanni yeshuve sthothram halleluya aamen. Amme enneum aviduthe sashiyakknme aamen halleluya 2
@sijimonu2013
@sijimonu2013 Ай бұрын
Hallelujah 🙏🙏🙏🙏
@maryjoeasmi2654
@maryjoeasmi2654 Ай бұрын
Amme Krupasanam Prasadavara Mathave i trust in you alone interceed for us to Jesus Christ your Beloved Son...Help my studies.
@jipsamathew6315
@jipsamathew6315 Ай бұрын
Amme maathaave gikkuvine thirichu konduvarane nashtapettu poya njangalde jeevitham thirichu thannu anugrahikane
@dishadinesh9306
@dishadinesh9306 Ай бұрын
അമ്മേ മാതാവേ 32 സെൻറ് വസ്തു ഒന്നര വർഷമായി വിൽക്കാൻ ഇട്ടിട്ട് വിൽക്കുന്നില്ല അമ്മ മാതാവ് വിറ്റ് തരണം🙏🙏
@AkashPB-vw8hw
@AkashPB-vw8hw Ай бұрын
Holy Marry will bless 💙💚🕯️
@HarithaHari-m6s
@HarithaHari-m6s Ай бұрын
മാതാവേ 🩵
@pablo-jm3cr
@pablo-jm3cr Ай бұрын
നന്ദി നന്ദി
@kunjumoljoseph9883
@kunjumoljoseph9883 Ай бұрын
Praise the Lord❤❤❤Hallelujah🙏🙏🙏 Aavemariya❤❤❤ eesoye kreupasanathile sancharimathave enikum makanum good health and government job tharename nanamkedutharuthe Tholppikkaruthe neethium nyayavum vijayavum nadathitharename all foodum kazhikumbol undakuna rogangal migraine gastrouble allergies sowkhyam aakkitharename andhakarasakthikalil ninnum viduthal thannu kathukollename rakshikename eesoye kreupasanathile sancharimathave❤❤❤
@sunitham386
@sunitham386 Ай бұрын
Ammae mathavae ell rogikalaum 🙏❤️🙏
@bbtalks321
@bbtalks321 Ай бұрын
Ente Amma mathavinte anugrahathal ane pg 4th semester supply illathe pass aakki nalkiyath orupad nanni Amme 🙏🏻
@LijoThomas-i3o
@LijoThomas-i3o Ай бұрын
Amme mathave🙏🙏
@lalykuruvilla1440
@lalykuruvilla1440 Ай бұрын
Amme pray for Athulya my daughter help her guide her Amme MD admission near by school kittaname 🙏🙏🙏🙏
@annajoseph8250
@annajoseph8250 Ай бұрын
Ente amma mathavinum Ente eshoykkum Ente ausepithavinum koodaanukodi nanni skuthi sthothram mahathvam aradhana hallelujah
@vinitha9manoj
@vinitha9manoj Ай бұрын
God bless you abundantly
@FoRYoU-cn4zz
@FoRYoU-cn4zz Ай бұрын
സൂര്യനു കീഴേ ഞാന്‍ വലിയൊരു തിന്‍മ കണ്ടു. ധനികന്‍ തന്‍റെ തന്നെ നാശത്തിനു മുതല്‍ സൂക്ഷിക്കുന്നു. ഒരു സാഹ സയത്നത്തില്‍ അതു നഷ്ടപ്പെടുന്നു. തന്‍റെ പുത്രനു കൊടുക്കാന്‍ അവന്‍റെ കൈവശം ഒന്നുമില്ലാതായി. സഭാപ്രസംഗകന്‍ 5 : 13-14
@TinoyTibin
@TinoyTibin Ай бұрын
Amen🙏🙏🙏🙏
@josnajinto3846
@josnajinto3846 Ай бұрын
Ende mathave enikum ende friendsinum canada poganula visayum ticketum ..amme athu njagalkku yogyatha ullathanegil needi tharaname..ammayallathe njagalk aarum illiya amme ..kayvidalle mathavee
@Anjana5551
@Anjana5551 Ай бұрын
Mathaave schreiben njaan kore vetti ezhuthi mathaave ath onnum kozhappam illlathe pass avaan pattaanne🕯️🙏
@jencybenziger9040
@jencybenziger9040 Ай бұрын
❤❤❤❤❤❤❤
@jainjosephl690
@jainjosephl690 Ай бұрын
Amme mathave ennodu karuna thonnane enne kayvidalle sahayikaname uyarthaname anugraghikaname amen 🙏
@minimathew403
@minimathew403 Ай бұрын
Sanjari maathave ente mol aparna Canadayila avalude shoulder pain suhkumppaduthane amme ❤
@renjur5854
@renjur5854 Ай бұрын
Amme🙏😭
@comecheckthis95
@comecheckthis95 Ай бұрын
Amme mathave njagalude kuduthe ettedukkane amme
@Anjana5551
@Anjana5551 Ай бұрын
Mathaave Hörenum schreibenum enikk ee thavanna pass avaan pattaanne🕯️🙏
@meeracgeorge1413
@meeracgeorge1413 Ай бұрын
Amme mathavee ❤❤❤
@krishnakumarikristina3725
@krishnakumarikristina3725 Ай бұрын
Mathave Aiswarya ku nalla joli nalki anugrahikanname
@SabuKm-cr7iw
@SabuKm-cr7iw Ай бұрын
Rogasanthitharenam
@jollymu1971
@jollymu1971 Ай бұрын
Amma mathave esoyude karagallil ente Makale smarpikunnu avalk k tet exam kazhijirikukayannu atinte risalt vanathil 1markinte kurav unnd athsariyai varaname Amma mathave esoyude karagallil enne smarpikunnu ente parthanakallum niyokagallum smarpikunnu kelkanname kakanname anuraghikanname amm eee mathaveeee 1:02
@jancyjoseph8347
@jancyjoseph8347 Ай бұрын
Ente mathave
@vsn5574
@vsn5574 Ай бұрын
Amme mathave ente kunjinum ethupole onnu sakshyam parayan kazhiyenamr❤
@Annamary98
@Annamary98 Ай бұрын
133, kruepasanam presadhavara mathave ammayude prethyaksheekaranathinte sthiram sakshiyayi yesunamathil ene uyarthaname
@vipinvarghese3717
@vipinvarghese3717 Ай бұрын
കൃപാസനം അമ്മയ്ക്ക് നന്ദി
@jainjosephl690
@jainjosephl690 Ай бұрын
Parisudha amme mathave ammaye lokam muzhuvanum sthuthikkatte vazhthatte amen enne sahayikaname uyarthaname anugraghikaname amen 🙏
@jancyjohn6252
@jancyjohn6252 Ай бұрын
Please pray for son’s masters admission and my grandson’s admission
@sheebajoseph931
@sheebajoseph931 Ай бұрын
Mathave enthe mone divathilekku aduppillaname avane mathavinthe kunjakki mattaname
@mollyjose2282
@mollyjose2282 Ай бұрын
Amme mathave njanghalude mon jobin nte vivaham thadasam matti e-varsham 2024 il Amma vivaham nadathi tharaname daivashraya mulla oru paithaline nalki anugrahikaname amme 31 yrs aayamme
@abhilahchandran8595
@abhilahchandran8595 Ай бұрын
E lokathu roga dukka dhurithangal mulam kashttappadunna yallavarayum sahayekkana, yanta mathava njan avidutha munbaka yadutha udanbadi niyogangal yallam sadhichu thannu yanna ammayuda prathishikaranathinta sthiram sakshi akki uyarthanama
Perfect Pitch Challenge? Easy! 🎤😎| Free Fire Official
00:13
Garena Free Fire Global
Рет қаралды 91 МЛН
СОБАКА ВЕРНУЛА ТАБАЛАПКИ😱#shorts
00:25
INNA SERG
Рет қаралды 3,9 МЛН
小路飞还不知道他把路飞给擦没有了 #路飞#海贼王
00:32
路飞与唐舞桐
Рет қаралды 80 МЛН
СКОЛЬКО ПАЛЬЦЕВ ТУТ?
00:16
Masomka
Рет қаралды 2,7 МЛН
Perfect Pitch Challenge? Easy! 🎤😎| Free Fire Official
00:13
Garena Free Fire Global
Рет қаралды 91 МЛН