PALAKAD, NENMARA, CHENTHAMARA CA/SE, ശിക്ഷ ഈ കുട്ടികൾ നിശ്ചയിക്കട്ടെ

  Рет қаралды 12,510

Raj Talks

Raj Talks

Күн бұрын

PALAKAD, NENMARA, CHENTHAMARA CA/SE, ശിക്ഷ ഈ കുട്ടികൾ നിശ്ചയിക്കട്ടെ
#palakad
#nenmara

Пікірлер: 62
@ayshaaysha8o203
@ayshaaysha8o203 9 күн бұрын
ആ മക്കളെ കരച്ചിൽ കാണാൻ പറ്റുന്നില്ല ബ്രോ കുറെ കരഞ്ഞു ഞാൻ അവർ അച്ഛന്റേം അമ്മുമ്മ യുടേം ബോഡി കണ്ടപ്പോൾ ആ പാവങ്ങൾ അച്ഛാ അച്ഛമ്മേ എന്ന് വിളിച്ചു കരയുന്നത് കണ്ട കാഴ്ച 😭😭😭😭😭
@AbdulnaseerNaseer-k6p
@AbdulnaseerNaseer-k6p 8 күн бұрын
അത് ഒക്കെ ഗൾഫിൽ ആയിരുന്നു എങ്കിൽ അവൻ അനുഭവിക്കുമായിരുന്നു. നമ്മുടെ നാട്ടിൽ ആയത് കൊണ്ട് രക്ഷപെട്ടു
@vasanthakumaric6880
@vasanthakumaric6880 8 күн бұрын
എന്റെ പൊന്നുമോനെ ആ കുട്ടികളുടെ സങ്കടം കാണാൻ കഴിയാതെ ഒന്നേ നോക്കിയുള്ളു. നമുക്കാർക്കും ഒരു വിലയും കേരളത്തിൽ ഇല്ല. ഇനി ഈ വീഡിയോ ഇടുന്നതിനു നിങ്ങളുടെ പേരിൽ കേസെടുക്കും.
@ayshaaysha8o203
@ayshaaysha8o203 9 күн бұрын
തേൻ റോസ് കേസ് കൊടുത്തപ്പോൾ എന്തൊരു ആവേശം ആയിരുന്നു പോലീസ് കാർക്ക്
@Habibee12345
@Habibee12345 8 күн бұрын
കുണ്ടി 🤣🤣
@MdAbdulla-m4b
@MdAbdulla-m4b 6 күн бұрын
@@ayshaaysha8o203 😂
@binoythomas1434
@binoythomas1434 8 күн бұрын
സുഹൃത്തേ ജനങ്ങൾ നിയമം കൈയിലെടുക്കേണ്ട അവസ്ഥ ആയിക്കൊണ്ടിരിക്കുന്നു... ഇനി ഇവിടെ നമ്മുടെ ജീവനും സ്വത്തിനും ആരും സംരക്ഷണ തരില്ല..
@UnniKrishnan-j4t7s
@UnniKrishnan-j4t7s 7 күн бұрын
നമ്മുടെ ഇ നാട്ടിൽ ഉള്ള നിയമവും പോലീസും എല്ലാം കണക്ക് ആണ് അന്യ നാട്ടിൽ പോയി കുല്സിത പ്രവർത്തികളും കൊള്ളയും കൊലയും നടത്തി ആ രാജ്യത്ത നിയമ നിയമം അനുസരിച്ചു തൂകി കൊല്ലാനും വിധിക്കുന്നവരെ വര നമ്മുടെ നാട്ടിൽ ഉള്ള കുറേ നന്മ മരങ്ങളും നമ്മൾ അടക്കം പിരിവ് എടുത്ത് കോടികൾ ഉണ്ടാക്കി പിഴ അടച്ചു രക്ഷിച്ചു കൊണ്ട് വരുന്നവർ ആണ് നമ്മൾ പിന്നെ പിന്ന ആണ് ഇ നാട്ടിൽ കൊള്ളയും കൊലയും നടത്തുന്ന ക്രിമിനലുകളമൊട്ടയും പാലും വേണ്ണയും മട്ടനും കൊടുത്ത് വളർത്തി വിടുന്നത് ഇത് ഒന്നും ആരും ചോത്യം ചെയ്യില്ല ആർക്കും പരാതിയും ഇല്ല
@VinodiniMadhavan-wg8pm
@VinodiniMadhavan-wg8pm 8 күн бұрын
ജനങ്ങൾക്ക് പ്രതിഷേതിക്കാൻ അവകാശമില്ലേ
@leayaammi1119
@leayaammi1119 8 күн бұрын
ചങ്കുറ്റമുള്ള പോലീസ കാരുണ്ടെങ്കിൽ ഉച്ചിതമായ തീരുമാനമെടുക്കാൻ പറ്റും
@sreekalajayaraj7501
@sreekalajayaraj7501 8 күн бұрын
ഇതാ ചെന്തതാമര. കൊലയാളി അല്ല അവൻ. നാട്ടുകാരെ നിങ്ങൾക്കു മനസിലായില്ല. അസ്തമന സമയം പൊങ്ങി വന്ന താമര അയോ പോലീസ് കഷ്ടം.
@daisyanandhu3815
@daisyanandhu3815 8 күн бұрын
മാധ്യമങ്ങൾ ..അയാൾക്ക് .. വീര പരിവേഷം നൽകി കൊണ്ട് അണ് വാർത്ത കൊടുക്കുന്നത്.... കേരള ജനതയുടെ സുരക്ഷയ്ക്ക് വേണ്ടി എന്തൊ ചെയ്ത പോലെ അണ് അയാളെ പൊക്കി ഉയര്ത്തി പിടിച് കൊണ്ട് കാണിക്കുന്നത്.. ഇതോക്കെ തന്നെ ആണ് കേരളത്തില് കുറ്റ കൃത്യം പെരുകാൻ കാരണം.......
@minipnair-z3o
@minipnair-z3o 8 күн бұрын
സഹിക്കാൻ പറ്റുന്നില്ല ബ്രോ.... 😬😬😬😬😬
@BobasBedestha
@BobasBedestha 9 күн бұрын
ചെന്താമര നമ്മുടെ പിണറായി പോലീസിന്റെ മുത്താണ്. ചെന്താമരക്കു വേണ്ടി പോലീസ് എന്തും ചെയ്യും.
@MuhammedCk-jp3ov
@MuhammedCk-jp3ov 8 күн бұрын
റിട്ടയേഡ് ജഡ്ജിക്ക് ഒന്നും പറയാനില്ലേ
@Alen4382
@Alen4382 8 күн бұрын
പോലീസ് ജാമ്യം അനുവദിക്കരുതെന്ന് കോടതിയിൽ പറഞ്ഞിരുന്നു അത് ആരും അറിയുന്നില്ല
@rajtalks9061
@rajtalks9061 8 күн бұрын
എല്ലാവർക്കും അറിയാം.. അച്ഛനും മോളും നാട്ടുകാരും പരാതിപ്പെട്ടിട്ട് അങ്ങിയോ പോലീസ് 😡?
@ushakumari-oc3rw
@ushakumari-oc3rw 8 күн бұрын
പ്രാന്ത് പിടിച്ച ഭരണം നാണമില്ലാത്ത പോലീസ - ഉത്തരവാദിത്വം നടപ്പാക്കാത്ത കോടതി
@nijavudeennijavudeen4887
@nijavudeennijavudeen4887 8 күн бұрын
ഗൾഫ് നിയമം വരണം
@sooryakiran.g7872
@sooryakiran.g7872 8 күн бұрын
S H O യ്ക്ക് കോളിന് കിട്ടിക്കാണും അല്ലെങ്കിൽ S H O യ്ക്ക് ചെന്താമര നല്ല ചെന്താമരയെ റെഡിയാക്കി കൊടുത്തുകാണും
@mollyjose9160
@mollyjose9160 8 күн бұрын
👍👍👍ബിഗ്. SAlauatt
@MuhammedCk-jp3ov
@MuhammedCk-jp3ov 8 күн бұрын
👍👍👍👍👍👍👍
@staywithme1383
@staywithme1383 8 күн бұрын
👍🏼👍🏼👍🏼
@chinnuchinnu7595
@chinnuchinnu7595 7 күн бұрын
Kashttam
@valsakunjuju3221
@valsakunjuju3221 8 күн бұрын
👍👍
@ThomasThomas-n3x
@ThomasThomas-n3x 8 күн бұрын
ചാനലുകാർക്ക് ചാകര
@sumavijayan6134
@sumavijayan6134 8 күн бұрын
👍👍👍👍👍👍👍👍👍👍
@ThomasThomas-n3x
@ThomasThomas-n3x 8 күн бұрын
ചന്തി റാണിയെ സംരക്ഷിക്കുന്ന പോലീസ്
@joypjohn4631
@joypjohn4631 8 күн бұрын
Brother big salute
@RajeshOruvil
@RajeshOruvil 9 күн бұрын
No words bro😢😢😢
@BushraBushra-l3s
@BushraBushra-l3s 8 күн бұрын
Paranjadhu.kuranjupoyi
@sandhyasanthoshSandhyasant-h1w
@sandhyasanthoshSandhyasant-h1w 8 күн бұрын
ബിഗ് സല്യൂട്ട്
@SarafuKara
@SarafuKara 8 күн бұрын
Monna Polees Kasttam
@shobatailor6385
@shobatailor6385 8 күн бұрын
Ithupollanu .greeshma enna pisaj
@abdurahimanabdurahiman5076
@abdurahimanabdurahiman5076 8 күн бұрын
Ee.policinnshambalam.koddukkunnà.thammadiyudékannin.kodukkanam.
@preedhas
@preedhas 8 күн бұрын
Kathikkanam
@UnnikrishnaPillai-n2c
@UnnikrishnaPillai-n2c 7 күн бұрын
Ee all paranjathu athupole nadappaakkanam malayaalikale !
@malathyt1348
@malathyt1348 8 күн бұрын
Sariyane.paraghath.
@ABUKUTTYMH
@ABUKUTTYMH 8 күн бұрын
ആ ദ്യം ആ ജ്യോത്സനെ പിടി കണം ഇതി നെല്ലാം കാരണം അവനാ
@M.e.danielm.e.daniel-j3e
@M.e.danielm.e.daniel-j3e 8 күн бұрын
Mele thala muthal theerkan noku
@nakshathra.r7971
@nakshathra.r7971 8 күн бұрын
Hi
@NajamPeringadu
@NajamPeringadu 8 күн бұрын
അടുത്ത പാർട്ടി സെക്രട്ടറി ആയാൽ
@TheJsa12
@TheJsa12 8 күн бұрын
Chandamare pidichu kaduvake kodukanam
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
ПИРАМИДА  | 5 серия | bayGUYS
17:01
bayGUYS
Рет қаралды 280 М.
Mother-in-law coming #shorts by Tsuriki Show
0:28
Tsuriki Show
Рет қаралды 21 МЛН