Palakkad Incident | ഈ നാല് കുരുന്നുകളുടെ ജീവനെടുത്ത അപകടത്തിനുത്തരവാദി ഇവരാണ് ...

  Рет қаралды 20,429

i2i News

i2i News

Күн бұрын

Пікірлер: 57
@JosephKO-f3q
@JosephKO-f3q Күн бұрын
നാടിനു വളരെയധികം അഭിമാനമാകേണ്ടിയിരുന്ന ഈ കുരുന്നുകൾക്ക് ഹൃദയ വേദനയോടെ പ്രണാമം😢😪😢😪💐💐💐
@PradeepAg-rj2vx
@PradeepAg-rj2vx 20 сағат бұрын
വളരെ വിഷമം തോന്നുന്നു..മക്കളേ..പ്രാർത്ഥനയോടെ ആദരാഞ്ജലികൾ 🌹🌹
@praiseway7893
@praiseway7893 20 сағат бұрын
തെറ്റുചെയ്യുന്നവർക്ക് ഒരു ശിക്ഷയും കൊടുക്കാത്ത ഈ നശിച്ച നാട്ടിൽ ഇനിയെന്തെല്ലാം കാണണം കേൾക്കണം മക്കളേമാപ്പ് 😢😢😢😢🙏🙏🙏🙏
@ജീനാ-ഢ8ധ
@ജീനാ-ഢ8ധ 20 сағат бұрын
എങ്ങനെ സഹിക്കാൻ കഴിയും . 4:15 എത്ര വേദന സഹിച്ച് കാണും ആ കുട്ടികൾ വണ്ടി ഇടിച്ചപ്പോൾ
@lissymathew1622
@lissymathew1622 21 сағат бұрын
ഒരുനിമിഷംകൊണ്ട് ആ 4 കുഞ്ഞുങ്ങൾഇല്ലാതായി. ആമാതാപിതാക്കൾഎങ്ങനെസഹിക്കും. പ്രണാമം മക്കളെ. 🌹🌹🌹🌹
@vinayanjoseph2442
@vinayanjoseph2442 23 сағат бұрын
😢 അപരാധികളുടെ പേരിൽ ഒരു കേസും ഉണ്ടാകാൻ പോകുന്നില്ല! കാരണം അങ്ങനെയാണ് ഈ നാട്ടിൽ!
@somathomas6488
@somathomas6488 22 сағат бұрын
ആദരാഞ്ജലികൾ ❤️❤️🌹🌹🙏🙏🥲🥲
@sajannr5456
@sajannr5456 23 сағат бұрын
വല്ലാത്തൊരു വേദന . ആദരാജ്ഞലികൾ🌹🌹🌹
@c.rgopalan2889
@c.rgopalan2889 Күн бұрын
ആ പൊന്നോമനകളുടെ കുടുംബത്തിന് സർവ്വശക്തൻ ക്ഷമ നൽകുമാറാകട്ടെ.
@shebaabraham687
@shebaabraham687 Күн бұрын
ഇന്നലെ ഈ സമയത്ത് അവരുടെ ഈ ലോക ജീവിതം അവസാനിക്കാൻ പോവുകയാണ് എന്നവർ ചിന്തിച്ചു കാണുകയില്ല ഇപ്പോൾ വലിയ അപകടങ്ങളിലോ അല്ലാതെയുള്ള ചില മരണങ്ങളും നടക്കുമ്പോൾ മന്ത്രിമാരും എംഎൽഎമാരും രാഷ്ട്രീയ നേതാക്കളും മൃത ദേഹങ്ങൾക്ക് മുമ്പിൽ കയറി നിൽക്കുകയാണ് പതിവ് സംസ്കാര ചടങ്ങുകളിൽ ബന്ധുക്കളും നാട്ടുകാരുമാണ് പങ്കെടുക്കേണ്ടത് ഒന്നുറക്കെ കരയാനും അന്ത്യ ചുംബനങ്ങൾ നൽകാനും പോലും അവർക്ക് ബുദ്ധിമുട്ടാണ് വന്നു കണ്ടു അവിടെ നിന്ന് മാറിനിന്ന് സ്വന്തക്കാർക്ക് സൗകര്യങ്ങളാണ് കൊടുക്കേണ്ടത് വന്ന കണ്ടിട്ട് എന്തെങ്കിലും ഗുണം ഉണ്ടോ അതുമില്ല നാളെ ഇനിയും ഇതുപോലെ അപകടങ്ങൾ ഉണ്ടാകും റോഡുകൾ നന്നാക്കാതെ അങ്ങനെ കിടക്കും അവർക്ക് താല്പര്യം മറ്റു കാര്യങ്ങളിലാണ് നഷ്ടം മരിക്കുന്നവരുടെ കുടുംബങ്ങൾക്ക് മാത്രം എല്ലാം സഹിക്കാൻ ദൈവം ശക്തി കൊടുക്കട്ടെ🌹
@mariyammaliyakkal9719
@mariyammaliyakkal9719 18 сағат бұрын
Correct
@renjithjoseph7941
@renjithjoseph7941 20 сағат бұрын
വളരെ സങ്കടകരം. ജീവനും സുരക്ഷക്കും ഒരു വിലയുമിലാത്ത നാടാണ് കേരളം (ആരും പൊങ്കാല ഇടാൻ വരണ്ട) ചുറ്റിനും കണ്ണു തുറന്ന് നോക്കും 100kg കേറ്റാൻ പറ്റുന്ന വണ്ടിയിൽ 100 ടൺ കയറ്റുന്ന നാടാ. അങ്ങനെ പലതും ആരെങ്കിലും പരാതി പറഞ്ഞാല് അവനെ കളിയാക്കി ഒറ്റപ്പെടുത്തും. ആളെ കൊന്നാലും ശിക്ഷ വളരെ കുറവ്. മറ്റു രാജ്യങ്ങളിൽ പിന്നെ അവൻ സൂര്യ പ്രകാശം കാണില്ല എന്ന് പറഞ്ഞാല് പരോള് പോലും കിട്ടാതെ അവിടെ കിടന്നു തുലയും. റോഡും കൊള്ളാം, ഓടിക്ക്കുന്നവരും കൊള്ളാം, ഇതെല്ലാം ശ്രദ്ധിക്കേണ്ട അധികൃതർ അതിലും ബെസ്റ്റ്. സത്യം പറഞ്ഞാല് നല്ല ഒരു മഴക്കില്ല നമ്മുടെ നാടും റോഡും നാട്ടുകാരും. R.I.P കുഞ്ഞുങ്ങളെ
@RoyThankchan
@RoyThankchan 18 сағат бұрын
😢😢😢😢😮😢yes
@thomasgeorge717
@thomasgeorge717 19 сағат бұрын
നമസ്കാരം സുനിൽ ഭായ് നമ്മുടെ റോഡ് നിർമ്മം പൂർണമായും ആശാസ്ത്രീയം ആണ്, അതാണ് ഈ അപകടങ്ങൾക്ക് കരണം, റോഡ് alignment വളരെ പരാജയം ആണ്, അതാണ് ഈ അപകടം ഉണ്ടാകാൻ കാരണം
@gracyvv4381
@gracyvv4381 18 сағат бұрын
എത്ര നാൾ ജീവിക്കേണ്ട കുഞ്ഞുങ്ങൾ. വേദനയോടെ അല്ലാതെ ഓർക്കാൻ കഴിയില്ല. ആ മാതാപിതാക്കൾ എത്ര വേദനിക്കുന്നുണ്ട്. അതൊക്കെ ആരുകാണും. ദൈവം അവർക്ക് ശക്തി കൊടുക്കട്ടെ. 😭😭😭😭
@mathewpothenvarghese6989
@mathewpothenvarghese6989 23 сағат бұрын
MVD, Police, Transport Minister, CM, PWD, all waste and drama Every government officer has on political support. Also , BJP, Congress, all waste leaders.
@basheerbm8326
@basheerbm8326 22 сағат бұрын
CCTV കാമറ വച്ചുകൊണ്ടു ജനത്തെ പിഴിയുക എന്ന കാര്യമല്ലാതെ ജനത്തിന്റ സുരക്ഷ സർക്കാരിന് ഒരു പ്രശ്‌നമേയല്ല
@sheejaBoss-if8mk
@sheejaBoss-if8mk 2 сағат бұрын
Mattedathe saramkkaar chettakal
@SabeelcherukadSabeelcheruk-n6v
@SabeelcherukadSabeelcheruk-n6v 22 сағат бұрын
റോഡ് അപകടം പെരുകി വരുന്നു കേരളത്തിൽ വളരെ സങ്കടം 😢😢
@sirajudeen8757
@sirajudeen8757 22 сағат бұрын
ഓവർ ഡ്രൈവ് gear, മദ്യം, കോടിയേരി പൊടി, റോഡ് കണ്ടിഷൻ, etc നല്ല ഭരണം പ്ലീസ് എൻജോയ്
@kulsubeevi-nw3de
@kulsubeevi-nw3de 5 сағат бұрын
സങ്കട സാഹിക്കാൻ പറ്റുനില്ല അള്ളാഹു പെറുത്ത കൊടുക്കട്ടെ ഖബർ വിശാല മക്കി സ്വർഗനൽക്കട്ടെ🤝😢😢😢🤲🤲🤲
@jijoMathew-x6f
@jijoMathew-x6f 10 сағат бұрын
ഞാൻ മണ്ണാർക്കാട്ക്കാരൻ ആണ്, റോഡ് കാലാവധിക്കുള്ളിൽ പൊളിഞ്ഞു പോകാതെ ഇരിക്കാൻ ടാർ അമിതമായി ഒഴിച്ച് കണ്ണാടി പോലെ ആണ് പണിഞ്ഞു വെച്ചിരിക്കുന്നത് , മഴ പെയ്താൽ ഐസ് നു മുകളിൽ വണ്ടി ഓടിക്കുന്ന ഫീലിംഗ് ആണ് മണ്ണാർക്കാട് പാലക്കാട്ട് റോഡ്, ഇത് ചെക്ക് ചെയ്തു അപ്രൂവൽ കൊടുത്ത എഞ്ചിനീയർ should be punished
@shameerlameer1494
@shameerlameer1494 4 сағат бұрын
നാടിനും വീടിനും ആർക്കും ഒരു പ്രയോജനവും ഇല്ലാതെ കള്ളുകുടിച്ചു കൂത്താടി നടക്കുന്ന എത്രയോ പേരുണ്ട് അവരെ ഒന്നും വിളിക്കാതെ ഈമക്കളെ എന്തിനാ റബ്ബേ സഹിക്കാൻ പറ്റണില്ല
@AshrafMathoor
@AshrafMathoor 6 сағат бұрын
വണ്ടി ഓടിക്കുന്ന ഡ്രൈവറുടെ ശ്രെദ്ധകുറവ് ത്തന്നെ യാണ് കണ്ണ് ചിമ്മിയിട്ടല്ലല്ലോ വണ്ടി ഓടിക്കുന്നത്. അല്ലങ്കിൽ മനപ്പൂർവം മേലിൽ കയറ്റിയതാവും
@rajeelarafath5201
@rajeelarafath5201 Күн бұрын
Ee നശിച്ച വികസനം എന്ന് തീരും
@sariyahhtruthseeker4184
@sariyahhtruthseeker4184 8 сағат бұрын
ആ മാതാപിതാക്കളെ സ്നേഹിക്കുക. ആ സ്ഥലത്ത് നിന്നും കുറച്ചു നാൾ മാറ്റുക. കഷ്ടം. സാമ്പത്തിക സഹായം കൊടുക്കുള്ള ഏർപ്പാട് എല്ലാവരും കൂടെ സഹായിക്കുക.
@lissythomas6857
@lissythomas6857 15 сағат бұрын
🙏🙏🙏
@jessyvarghese519
@jessyvarghese519 22 сағат бұрын
കഷ്ട്ടം 🙏🙏
@bijumonbaby3820
@bijumonbaby3820 21 сағат бұрын
🙏🙏🙏🙏🙏🙏🙏
@JayanthiJayanthisreenivasan
@JayanthiJayanthisreenivasan 3 сағат бұрын
Aadharanjalikal
@preetha_vijayanpreetha_vij9524
@preetha_vijayanpreetha_vij9524 18 сағат бұрын
ഇനി നടന്നു പോകുന്നവര്ക്ക് ഹെൽമെറ്റ്‌ വയ്ക്കാൻ നിയമം കൊണ്ടു വരും മന്ത്രി ഹെൽമെറ്റ്‌ ഇല്ലേ ഫോട്ടോ എടുക്കാൻ ആള് ഉണ്ട് റോഡിന്റെ ഫോട്ടോ വേണ്ട 🙆‍♀️
@basheerkung-fu8787
@basheerkung-fu8787 Күн бұрын
😭🤲🤲🤲😭
@RoyThankchan
@RoyThankchan 18 сағат бұрын
ഫയങ്കരും തന്നെ ദൈവമേ
@JancyCP
@JancyCP 5 сағат бұрын
🙏🙏🙏🙏🙏🙏
@josephjoseph8671
@josephjoseph8671 18 сағат бұрын
Sunil,pls share their bank and google pay detais
@sjsignature3156
@sjsignature3156 19 сағат бұрын
ആ കുടുംബങ്ങൾ എങ്ങനെ കരകയറും ഈ നഷ്ടത്തിൽ നിന്ന്...
@sophysebastian3275
@sophysebastian3275 21 сағат бұрын
കെനേഷൻ മന്ത്രി ആയപ്പോൾ എല്ലാം സെരിയാകും എന്ന് പറഞ്ഞു ഈ സർക്കാരിന്റെ അനാസ്ഥ ആണ് ഇതിനെല്ലാം കാരണം
@jubimathew3169
@jubimathew3169 7 сағат бұрын
Enikku kelkkan vayya, podi makkal. Aa konnavanae😢😢
@sheejaBoss-if8mk
@sheejaBoss-if8mk 2 сағат бұрын
,😭😭😭😥
@AttillatheHun
@AttillatheHun 16 сағат бұрын
😢
@shadiyasalim
@shadiyasalim 3 сағат бұрын
Aa ore paalam kaarnnoda jivangal poyi njangal samaram cheyyum
@hamsahk4576
@hamsahk4576 23 сағат бұрын
പ്രാർത്ഥന മാത്രം ❤️😭
@kelvink.s4608
@kelvink.s4608 19 сағат бұрын
When the Transport minister tried to put some reforms all political people tried to grip his neck.Now telling he is wrong.In what way.
@AbinShajiThomas
@AbinShajiThomas Күн бұрын
😢😢😢😢
@MelodyWisdomLife
@MelodyWisdomLife 22 сағат бұрын
No words other than sadness. The accident could have been prevented. In the name of development, government officials and respective departments are busy with their own lives. The loss of the beloved children, who were thick friends will remain a deep loss for the bereaved families. The children would have been the hope of tomorrow, gone too soon. Condolences and prayers is all we have.
@sariyahhtruthseeker4184
@sariyahhtruthseeker4184 8 сағат бұрын
കഷ്ടം
@regielizabethjoseph5065
@regielizabethjoseph5065 20 сағат бұрын
Enthu care less ayittanu. Driver vannathu ..kashtam😮😢
@LeapHulk
@LeapHulk 19 сағат бұрын
Its really sad to say but I have to say. Even is 2024, there is no footpath for pedestrians to walk on. These footpaths must be elevated from the road and should be provided to all major roads and by-roads in cities, smaller towns and villages. The lives lost and the future of these girls were cut short because of this. Every foreign country gives priority to pedestrians, ambulance and fire trucks. If they are not given space, the law becomes heavy on them. But, Kerala is the last when it comes to safety. Even if there is a footpath, there are bikes and scooters parked. Honestly, what is the use of paying road taxes when we are just inches away from running vehicles that could just crash into us. If Kerala doesn't know how to provide foot paths and maintain a safety standard, then look around in different places and copy how its done. Information is on your finger tips now. Don't get me wrong - I am not putting Kerala down. I love this place, its just that peoples lives are not given priority to Safety and security.
@EMKSD-f5u
@EMKSD-f5u 4 сағат бұрын
അതികാരികൾ ചർച്ച തുടങ്ങി ക്കാണും ആവണ്ടിയുടെ െട്രെവറുടെ പേരിൽ തന്നെയാണൊ RC ഇല്ലെങ്കിൽ എല്ലാ വണ്ടികൾക്കും പിഴ ഇടാനുള്ള വഴി എന്താണെന്ന ചരച്ചയിലായിരിക്കും കാസറകോട് മുതലുള്ള ഹൈവെ യുടെ അവസ്ത ഇതിലും വലിയ ചതിവിലൂടെയാണ് നിർമിച്ചിരിക്കുന്നത് എന്നറിയാൻ റോഡ് ഓപണാവണം ഉയർച്ചയിൽ നിന്ന് സർവീസ് റോഡിലേക്ക് മഴ വന്നാൽ വെള്ളം പമ്പ് ചെയ്യുകയാണ് ഇത് കാരണം എത്ര ജീവൻ പൊലിയാനുണ്ട് ഇതിനെ എതിരെ റോഡ് പൂർത്തിയാക്കുന്നതിന്ന് മുമ്പ് പരിഹാരം വേണം
@matthews6716
@matthews6716 Күн бұрын
😭😓😓
@rameeshaazeez6055
@rameeshaazeez6055 27 минут бұрын
😢😢😢
Мен атып көрмегенмін ! | Qalam | 5 серия
25:41
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 671 М.
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41