@@parameswaranpillairadhakri9135 അത് മികച്ച ഒരു തീരുമാനം ആയിരിക്കും.... 👌🏻😜
@brc86593 сағат бұрын
ഇനി എങ്കിലും കൃഷ്ണ കുമാര്‍ മത്സരിക്കുന്നത് നിർത്തുക .ബിജെപി കേരളത്തില്‍ രക്ഷപ്പെടാൻ ഒരു മാറ്റം ആവശ്യമാണ്, കൃഷ്ണ കുമാറും ഭാര്യയും ഒരു കാരണവശാലും മത്സരിക്കാതിരിക്കുക ,അതെ ആ പാർട്ടിക്ക് വേണ്ടി അവർക്ക് ചെയ്യാനുള്ളൂ 🫠
@csnarayanan56882 сағат бұрын
പാലക്കാട് മുസ്ലിം വോട്ടുകൾ ഏകീകരിച് കോൺഗ്രസ്സിന് വോട്ട് ചെയ്തു ഹിന്ദുക്കൾ തമ്മിൽ തമ്മിൽ പാരവച്ചു സ്വയം ഇല്ലാതാകുന്ന അവസ്ഥ.
@RajamohananNair-f1tСағат бұрын
Exactly.
@ക്രിസ്റ്റഫർ54 минут бұрын
സന്ദീപ് ജി വാരിയർ നേതാക്കൾ അയാളുടെ കൂടെ പോയില്ല ജനങ്ങൾ അയാളുടെ കൂടെ പോയി 🔥🔥
@sudhapillai542948 минут бұрын
Yes
@santhoshmundayat57983 сағат бұрын
ഉള്ളി സുരക്കും പരനാറിക്കുമുള്ള അടിയാണ് ഈ തിരഞ്ഞെടുപ്പ്
Nss പിന്തുണച്ചത് കോൺഗ്രസ്‌നെയാണ്. കൂടെ നിന്നിട്ട് നക്കിത്തരം കാട്ടി
@surendranp82273 сағат бұрын
ഞാൻ ഒരു ബീ. ജെ. പി അനുഭാവിയാണ്. പക്ഷെ എനിക്ക് സുരേന്ദ്രനെ ഒട്ടും വിശ്വാസമില്ല. ഇത് സുരേന്ദ്രൻ ബി. ജെ. പിക്ക് നൽകിയ സമ്മാനമാണ്. ഒന്നാമത്, ശോഭ സുരേന്ദ്രനെ, സുരേന്ദ്രൻ നിർത്തിയില്ല. അവരെ നിർത്തിയിരുന്നെങ്കിൽ ഇന്ന് ഒരു എം, എൽ. എ. ഉണ്ടായേനെ, ബി. ജെ. പി വളരാതിരിക്കാൻ സുരേന്ദ്രനെ തന്നെ നേതാവാക്കിയാൽ മതി.
@leonidas76893 сағат бұрын
Nss പിന്തുണച്ചത് കോൺഗ്രസ്‌നെയാണ്. കൂടെ നിന്നിട്ട് നക്കിത്തരം കാട്ടി
@santhoshkumark8682 сағат бұрын
അയാൾ മാറാതെ ഇ പ്രസ്ഥാനം രെക്ഷ പെടില്ല 100% ഉറപ്പ് ഒരു മനുഷ്യൻ കണ്ടു കൂടാത്ത വർഗം അത്ര ദയനീയ തോൽവി ഇയാൾ കാരണം കൃഷ്ണ കുമാർ ഏറ്റു വാങ്ങി.
@Krishnan-t8k9zСағат бұрын
ശോഭ സുരേന്ദ്രൻ നിന്നിരുന്നേങ്കി ജയിക്കുമായിരുന്നു
@Krishnan-t8k9zСағат бұрын
സത്യം 👌
@ushas50456 минут бұрын
സത്യം അവരെ നിർത്തണമായിരുന്നു. പിണറായിയു മായി കൂട്ടും പിടിച്ചു എല്ലാ കേസും ഇല്ലാതാക്കി. ആദ്യം സുരേന്ദ്രനെ മാറ്റുക.
@chakkocp84864 сағат бұрын
രാഹുലിന് ഇത്ര വലിയ ഭൂരിപക്ഷം ഉണ്ടാക്കി കൊടുത്തത് പിണറായി ആണെന്ന് പിണറായിക്ക് ആശ്വസിക്കാം
@raveendranathmeleparambil29423 сағат бұрын
O. MAY BE ULLI SURAN
@sojajose98862 сағат бұрын
രാഹുൽ എല്ലാ വിധ ആശംസകളും നന്മകളും നേരുന്നു ❤️💐💐
@haridas31742 сағат бұрын
ആശംസകൾ മാത്രം പോരെ ടൊ കുറച്ച് സ്വത്ത് കൂടി എഴുതി കൊടുക്ക് ( എന്തെങ്കിലും കൈവശമുണ്ടെങ്കിൽ)
@rajagopalanp91952 сағат бұрын
സുരേന്ദ്രനെ പൊക്കിപിടിച്ചു നടന്നാൽ മതി. എന്നാൽ കിട്ടുന്ന വോട്ടുകൂടെ പോയിക്കിട്ടും. പിന്നെ വോട്ടർമാരുടെ കാര്യം. കണ്ടാലും കൊണ്ടാലും പഠിക്കാത്ത വർഗം. ഇത്രക്ക് എല്ലാം മുമ്പിൽ കണ്ടിട്ടും പഠിച്ചില്ലെങ്കിൽ ഇനി എന്നാണാവോ മനസിലാക്കുക. കഷ്ടം 🙏
@sajithanellikkat83083 сағат бұрын
അഭിനന്ദനങ്ങൾ രാഹുൽ 👏👏👏👏
@JayaPrakasanpv-ji7uu3 сағат бұрын
ഇരുന്ന് ചിന്തിക്കാൻ ഉള്ളിക്ക് ചിന്തിക്കേണ്ട ബുദ്ധി പോലും ഇല്ല
@subodhbalagopal74784 сағат бұрын
സുരേന്ദ്രൻ മാറണം.
@sreenivasr503 сағат бұрын
പിണ്ണാക്കാണ്.. മലബാറിലെ demography മാറുന്നത് കാണാത്തത് കൊണ്ടാണ്.. 60 - 40 ആണ് ഹിന്ദു muslim.. 40 % full കോൺഗ്രസ് പോയി.. അതിൽ sdpi ജമാത് ഇസ്ലാമി എല്ലാം ഉണ്ട്.. ബിജെപി ജയിക്കാൻ സാധ്യത ഉള്ളപ്പോൾ ഇവരെ പോലെ സിപിഎം muslim വോട്ട് പോലും കോൺഗ്രസ് nu പോകും.. എന്നാൽ 60% ഇൽ ബിജെപി വോട്ട് 30% മുകളിൽ കാണും എന്നാൽ sc വോട്ട് 90% മുഴുവൻ സിപിഎം വോട്ട് ആണ്..
സുരേന്ദ്രൻ പിണറായിയുടെ ആളാണ് എന്ന് എത്രയോ പ്രാവശ്യം മനസ്സിലായിട്ടും ബിജെപി kendra നേതൃത്വം അയാളെ നില നിർത്തി കൊണ്ട് പോകുന്നത് എന്തിനാണെന്ന് എത്ത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.
@fasalutanalurСағат бұрын
കേന്ദ്ര അനേഷണ ഏജൻസികളെ നിയന്ത്രികുന്നതും സുരേന്ദ്രനാണോ.....?
@sajimonstephen72193 сағат бұрын
നാണം കെട്ട മലയാളി വോട്ടര്‍മാര്‍, ഇനി വക്കഫ് ബോർഡ് ഭരിക്കും കേരളം.....
@raveendranathmeleparambil29423 сағат бұрын
YES. HEARTY WELCOME TO WAQF BOARD.
@sojajose98862 сағат бұрын
ആദ്യം പിണറായി മോദി ഭായ് ഭായ് രണ്ടും കെട്ട കളി നിർത്തൂ
@haridas31742 сағат бұрын
മലയാളിയല്ലടോ നാണം കെട്ടവർ കേരളത്തിലെ ഈഴവ പ്രമാണിമാരായ മുരളിധരനും അയാളുടെ വാലാട്ടിയായ സുരേന്ദ്രനും അവരുടെ അനുയായികളുമാണ് ഹിന്ദു ഐക്യം ഇല്ലാതാക്കാൻ ശ്രമിക്കുന്നത് കേരളത്തിലെ ഈഴവ അപ്രമാദിത്വം അവസാനിച്ചാൽ മാത്രമേ കേരളം നന്നാവൂ
@muhammedshaheer98272 сағат бұрын
കരയല്ലേ സങ്കി.. 😄😄😄
@robinjermiah53922 сағат бұрын
അയ്യോ..... ഓടിവായോ... ഇനി ഖേരളം പ്രഭുത്ത മലയാളി തുടങ്ങിയ കരച്ചിൽ കേൾക്കാം..... 💩💩💩
@prakasants33203 сағат бұрын
ഞാൻ ബിജെപി യെ support ചെയ്യുന്നു. എന്നാൽ പാലക്കാട് എല്ലാം തരികിട കളിച്ചു നേതൃത്വം. കുറെ പേർ സന്ദീപ് വരിയരെ ട്രോളി രസിച്ചു. ഒടുവിൽ last laugh വാരിയർ നേടി. 👍
@bharatvansh87842 сағат бұрын
ഇപ്പോൾ മനസ്സിലായില്ലെ, K_BJP വോട്ടല്ല, പകരം നിഷ്പക്ഷ വോട്ടാണ് ജനവിധിയിലൂടെ കഴിഞ്ഞ തവണ ശ്രി. ഇ. ശ്രീധരൻ സർ നേടിയതെന്ന്.... അല്ലാതെ ഇതിൽ സന്ദീപിനൊരു റോളുമില്ല. സന്ദീപ് പോയതൊ വന്നതൊ അല്ല, പകരം നേതൃത്വം എടുക്കുന്ന തീരുമാനങ്ങൾ ജനങ്ങൾ ഉൾക്കൊളളുന്നില്ല. അതേസമയം, ശോഭാസുരേന്ദ്രൻ ആയിരുന്നെങ്കിൽ വിജയം പ്രതീക്ഷിക്കാമായിരുന്നു. ഇയറിയാവുന്ന നേതൃത്വം ശോഭയെ അനുവദിച്ചില്ല... അതവസാനം പരാജയത്തിലേക്ക് വഴിമാറി.... കൃഷ്ണകുമാറിന്റെയും ഭാര്യയുടേയും നികളിപ്പ് നാട്ടുകാരങ്ങ് തീർത്തുകൊടുത്തു... ഈ വിജയം സന്ദീപ് തടുത്ത് കൂട്ടണ്ട...😂😂😂
@പിന്നേ_കോപ്പാണ്3 сағат бұрын
വെറുതെയല്ല സന്ദീപ് പോയത്. ഞാൻ പൊലും മടുത്തു. ആരെങ്കിലും നേതൃത്വത്തിനെ ഇറക്കി വിടുമോ?
@harivison72123 сағат бұрын
ജാതി നോക്കി മാത്രം വോട്ട് കൊടുക്കണം നാട് നശിച്ചാലും ദുരന്തം ആണേലും അത് ആണ് ഇവിടെ നടക്കുന്നത് തനി ഗുണം വോട്ടിലും കാണിക്കും കേരളത്തിൽ ഇതൊക്കെ തന്നെ
@MB-ws2ud3 сағат бұрын
കൃഷ്ണകുമാറും അവൻ്റെ അച്ചിയും രാഹുലിൻ്റെ ഐശ്വര്യം
@bijusukumaran47323 сағат бұрын
പാലക്കാട് സി.പി.എം, കോൺഗ്രസ്സിന് വോട്ടു മറിച്ചു പകരം ചേലക്കരയിൽ കോൺഗ്രസ്സ് സി.പി.എം.ന് വോട്ടു മറിച്ചു. പരസ്പരം അഡ്ജസ്റ്റുമെൻ്റ് ബി.ജെ.പി.വരാതിരിക്കാനുള്ള കരാറ്. വക്കഫ് നിയമം സംരക്ഷിക്കാൻ ഇരുമുന്നണികളും വോട്ടു മറിച്ചു.
@MB-ws2ud3 сағат бұрын
ഒന്ന് പോ ചേട്ടാ മുതുകത്ത് പുണ്ണും വെച്ച് ഇഞ്ചക്കാട്ടിൽ നിവരാതെ
@unniag70192 сағат бұрын
A sensible comment.
@സഹവർത്തിത്വംСағат бұрын
അതാണ് രത്നച്ചുരുക്കം.
@ക്രിസ്റ്റഫർ52 минут бұрын
സന്ദീപ് ജി വാരിയർ നേതാക്കൾ അയാളുടെ കൂടെ പോയില്ല ജനങ്ങൾ അയാളുടെ കൂടെ പോയി 🔥🔥
@tvmsasi532 сағат бұрын
കേരളത്തിൽ നേതൃസ്ഥാനത്ത് ശോഭാസുരേന്ദ്രനെ കൊണ്ടുവരണം😮
@Vijayakumaran-w9g3 сағат бұрын
യഥാർത്ഥ Congress കാർ എപ്പോഴും സംയമനം പാലിക്കുക
@skariahop48422 сағат бұрын
ഏറ്റവും നാണം കെട്ടത് മാധ്യമ പ്രവർത്തകർ ആണ്.
@PradeepKumar-y3e1e4 сағат бұрын
Seriya surendrane erakki vidanam
@Bhaskaran1967Kutty3 сағат бұрын
കേരളത്തിൽ ഇനി ബിജെപി എന്ന രാഷ്ട്രീയപാർട്ടി ആവശ്യമുണ്ടോ എന്ന് അണികൾ ഒന്നുകൂടി ആലോചിക്കണം വെറുതെ നാണം കെടുത്താൻ വേണ്ടി ചില രാഷ്ട്രീയ പാർട്ടികൾ
@georgethampan3531Сағат бұрын
അടുത്ത ഇലക്ഷന് ൽ ബിജെപി ശക്തമായി തിരിച്ചു വരും 💪
@MK-xh8nj2 сағат бұрын
സുരേന്ദ്രന്റെ വെല്ലുവിളി..അത്രയും വേണ്ടായിരുന്നു.
@krishnakumarkvk468737 минут бұрын
ശോഭ സൂരേന്ദ്ര നാണങ്കിൽ കേരള നിയമസഭ യ്യി ഒരു MLA ഉണ്ടായിരുന്നു അത് കൊണ്ടുപോയി കുളിപ്പിച്ചു നേതാക്കൻമാർക്ക് സമാധാനം ആയില്ലെ ഒന്ന് സ്വന്തം നിലയിൽ മാറുമോ
@akpakp3692 сағат бұрын
പാലക്കാട് കൃഷ്ണകുമാർ നിന്നാലും വാര്യർ നിന്നാലും ഇതുതന്നെയാവുമായിരുന്നു ഫലം; അവിടെ ബി.ജെ.പി. ജയിക്കണമെങ്കിൽ ഗ്രമപ്രദേശങ്ങളായ പിരായിരി , മാത്തൂർ, കണ്ണാടി പഞ്ചായത്തുകളിൽ കൂടി സ്വാധീനമുണ്ടാക്കാൻ കഴിയുന്ന ഒരു നേതാവ് മത്സരിക്കണം - ശോഭാ സുരേന്ദ്രന് അത് കഴിയുമായിരുന്നു👍
@malathychooloor66693 сағат бұрын
ആൺ പിള്ളേര് വരട്ടെ
@rajucgeorge72663 сағат бұрын
Yes, you are correct.
@Su_Desh3 сағат бұрын
അതെ. നമുക്ക് എന്ത് വിലകൊടുത്തും waqf അവകാശപ്പെടുന്ന എല്ലാ ഭൂമിയും waqf ന് കിട്ടുമെന്ന് ഉറപ്പു വരുത്തണം. അതിന് കോൺഗ്രസ് തന്നെ ജയിക്കണം 💚💚💚💚.
@user-shalinikichu3 сағат бұрын
സുരേന്ദ്രനെ മാറ്റണം
@GUKNAIR3 сағат бұрын
Chavitti purathaakanam.
@binduanil63332 сағат бұрын
കൃഷ്ണ കുമാറിന്റെയും ഭാര്യയുടെയും 'ഇലക്ഷൻ മാനിയ' ഇതോടെ തീർന്നു.😂😂😂
@kkumar3912 сағат бұрын
പ്രബുദ്ധത വെറും കടലാസ്സില്‍ മാത്രം എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്ന മലയാളി...
@kumardinesh42723 сағат бұрын
Surendran is a total failure
@mohankumars30332 сағат бұрын
സിപിഎം, ബിജെപിക്കു പാലക്കാട് വോട്ട് മറിച്ചു കൊടുക്കാൻ ഉള്ള വാക്ക് പാലിച്ചില്ല. അതേ സമയം ചേലക്കരയിൽ ബിജെപി, സിപിഎംന് വോട്ട് മറിച്ചു കൊടുക്കുകയും ചെയ്തു.
@satheeshnair30533 сағат бұрын
Inefficient BJP Leadership responsible for the pathetic failure of BJP in Palakkad. Congratulations to Rahul Mangoottathil.
@osologic48 минут бұрын
Excellent talk
@sarathkumar-oh7qz3 сағат бұрын
ഇനി രാഹുൽ നിയമസഭയിൽ പിണറായിയെ പൊങ്കാലയിടുന്നതും കൂടി കണ്ടാൽ മതി ഭഗവാനെ,,,,, 🙏🏻🔥🔥🔥
@harris5663 сағат бұрын
WAQF ന് വേണ്ടി vote ചെയ്യും Rahul Mankootam .
@Su_Desh3 сағат бұрын
ആര് 😂. ഒരേ ഇണ്ടി മുന്നണിയിൽ നിൽക്കുന്ന waqf പാർട്ടികളായ സിപിഎം ഉം congrass ഉം ആണൊ 😂. ഉവ്വ ബിശ്വസിച്ചു 😂.
@jayachandranps11353 сағат бұрын
അത് വെറും തോന്നൽ.... അൽ സതീശൻവരെ അവിടെ ഒരു മൂലയിൽ ഇരിക്കുകയാ..... പിന്നെയാ വ്യാജൻ മാൻകൂട്ടത്തിൽ
@osologic51 минут бұрын
ഇത്രയും നല്ലൊരു വ്യക്തിയെ ജയിപ്പിച്ചില്ലെങ്കിൽ പിന്നെ പാലക്കാട്ടെ ജനങ്ങളുടെ സാമൂഹ്യ ബോധം ദയനീയമാകുമായിരുന്നു.
@chandraseknar37142 сағат бұрын
കെ സുരേന്ദ്രനാണ് പാലക്കാട് ബി ജെ പി യെ തോല്പിച്ച ത് ശോഭ സുരേന്ദ്രന് ജയിച്ച് കയറാമായിരുനനു
@omanajayakumar86922 сағат бұрын
Kerala people will never ever learn. Even Vayanad bahenji won with huge majority. What she did for Kerala.All in one Kerala want Waqf.
@Ms-lx7fx2 сағат бұрын
ശോഭ സുരേന്ദ്രൻ or E.ശ്രീധരൻ ആയിരുന്നു പാലക്കാട് നിൽക്കേണ്ടിയിരുന്നത് 😏ഇനിയെങ്കിലും കേരള ബിജെപി മാറേണ്ടിയിരിക്കുന്നു.
@jayakrishnanparappurath17603 сағат бұрын
Surendran do not have moral right to continue in the post. He should resign. We BJP supporters do not want him any more any organizational positions in the Kerala BJP. Who will convince Central leadership about this.. He is spoil the Kerala BJP
@sandranepoleon57663 сағат бұрын
"GOD BLESS YOU BROTHER SANDEEP VARIER "
@Vijayakumaran-w9g3 сағат бұрын
CPM or BJP or India Allies, who ever it may be, ഒരു വിജയം കൊണ്ട് അഹങ്കാരിക്കുന്ന ആളല്ല Rahul. ഇനിയും ദൂരങ്ങൾ തണ്ടേനുണ്ട്. Best wishes &Congratulations
@sureshk32832 сағат бұрын
സോയി മോൻ ഉൾപ്പടെ പറഞ്ഞ ഒരു കാര്യം ഉണ്ട്. സന്ദീപ് പാണക്കാട്ടു പോയത് മുലം പിണങ്ങി നിന്ന RSS ബിജെപി ക്കാർ ഒന്നായി എന്നും. അത് കൊണ്ട് രാഹുൽ ജയിക്കില്ല എന്നൊക്കെ. പക്ഷെ എന്തായി
@Gopalan-e5p2 сағат бұрын
കെജെപി. ക്ക് അഭിനന്ദനങ്ങൾ. ഒപ്പം ആശംസകൾ 🤑🤑🤑🤑
@lijods69344 сағат бұрын
Adipoli❤❤🎉🎉🎉
@VIGNESHvignesh-zp5hu2 сағат бұрын
പിണറായി ഡീൽ
@MollyTresakuriyan3 сағат бұрын
👍👍👌👌👌❤
@ക്രിസ്റ്റഫർ55 минут бұрын
സന്ദീപ് ജി വാരിയർ നേതാക്കൾ അയാളുടെ കൂടെ പോയില്ല ജനങ്ങൾ അയാളുടെ കൂടെ പോയി 🔥🔥
@JoseThom-jf9qs4 сағат бұрын
സന്തോഷം,രാഹുൽ🎉🎉🎉🎉🎉🎉
@abxz_06983 сағат бұрын
❤
@abxz_06983 сағат бұрын
❤❤
@AMBIKAD-xd7jb3 сағат бұрын
🎉🎉🎉🎉🎉🤝🎊🎊🎊🎊
@rajanav27184 сағат бұрын
ഷാഫിയുടെ വിഘടിച്ചിരുന്ന എല്ലാ 'മതേ തറക്കാരുടെ' ഓട്ട് ഒരുമിച്ചിങ് വന്നു.
@haridas3174Сағат бұрын
കേരളാ ബിജെപിയിൽ നിന്ന് വി മുരളിധരനെയും കെ സുരേന്ദ്രനെയും പുറത്താക്കിയാൽ മാത്രമേ ആ പാർട്ടി കേരളത്തിൽ വളരുകയുള്ളൂ
മുടിയട്ടെ...... അന്നേരം ഈ സന്തോഷം ഉണ്ടാകണം. വിവേകമില്ലാത്ത ജനങ്ങൾ
@Sheebavasudevan86583 сағат бұрын
ഇവന്റെയൊക്കെ കിടപ്പാടം waqf കൊണ്ട് പോകണം. ഉടുതുണി പോലും ഇല്ലാതെ തെരുവിൽ കിടക്കുമ്പോൾ കേന്ദ്ര സർക്കാർ നമുക്ക് എന്ത് ചെയ്തു എന്ന് പറഞ്ഞു അങ്ങോട്ട് ഇങ്ങോട്ട് പഴി ചാരം
@Su_Desh3 сағат бұрын
Waqf അവകാശപ്പെടുന്ന എല്ലാ ഭൂമിയും ആവർ കൊണ്ട് പോകട്ടെ. ഇന്ന് വോട്ട് കുത്തി ജയിപ്പിച്ചവന്മാർ കിടന്ന് നിലവിളിക്കട്ടെ. ബിജെപി ഒരു കാരണവശാലും ഇടപെടരുത്. അനുഭവിച്ചു തീരണം ഈ ജന്തുക്കൾ.
@VijayKumar-kn9hz20 минут бұрын
God blessed sobha surendran, other wise these Kerala bjp and people of palakad may spoiled her carrier in politics , dismiss surendran, muraledaran , all group playing ,then how a MLA comes in Kerala
@shkumarkumar26303 сағат бұрын
താങ്കൾ കഴിഞ്ഞ ദിവസം എന്താ പറഞ്ഞത്
@josephmathew20863 сағат бұрын
സരിനെ എൽ ഡി എഫ് കാലു വാരിയോ? മൂന്നാം സ്ഥാനത്ത് ?
@thresiammajoseph377242 минут бұрын
Marunadan said congress will fall as sandeep entered
@madahavannampoothiri439940 минут бұрын
അന്നേ പറഞ്ഞതാ ശോഭാസുരേന്ദ്രൻ മത്സരിച്ചാൽ ജയിച്ചേനെ
@VijayKumar-kn9hz17 минут бұрын
In panjayat in palakad are farmers , they have to obey the local party leaders, cpm or Congress in their area , other wise they never get any facilities, here they are any cost never vote to bjp , this is the reason
@ElsyJose-m2q6 минут бұрын
K. Surendran must be removed from leadership. He is useless. If he can't retain a person like Sandeep Warrier, better he get lost without wasting time.
@drbabumenon8233Сағат бұрын
സജീപ് വാര്യർക്ക് ഉള്ള വെയ്റ്റേജ് സുരേന്ദ്രനില്ല. തോൽവിക്ക് കാരണം സുരേന്ദ്രൻ.
@sudarsananps25252 сағат бұрын
SDPI, PFI സുനാമി എന്നു പറ ബോയ്
@pauljoseph28112 сағат бұрын
സന്ദീപ് വാര്യർ ❤❤ രാഹുൽ മാങ്കൂട്ടത്തിൽ ❤❤❤ രാഹുൽ ഗാന്ധി ❤❤❤❤
@rajukr66642 сағат бұрын
തോൽക്കണം, ഭാര്യയെ വച്ചു കളിച്ചാൽ ഇങ്ങനെയൊക്കെ ആകും
@NishadgKaata-i5s2 сағат бұрын
വിവരക്കേട് പറയാതെടോ. കഴിഞ്ഞ തവണത്തേതിനേക്കാൾ, ഈ ശ്രീധരനേക്കൾ 9309 വോട്ട് കൂടുതലാണ് കൃഷ്ണകുമാറിന്ന് . കണക്കെടുത്തു നോക്കൂ
@surendrannair28362 сағат бұрын
ഉള്ളി സുര ഉള്ളടത്തോളം കാലം കേരളത്തിൽ ഒരു സീറ്റും കിട്ടത്തില്ല തൃശ്ശൂരിൽ സുരേഷ് വിജയിച്ചപ്പോൾ ക്രെഡിറ്റ് ഉള്ളി സുര അടിച്ചെടുത്തു അത് ബിജെപിയെ സ്നേഹിക്കുന്നവർക്ക് ഇഷ്ടപ്പെട്ടില്ല കൃഷ്ണകുമാർ ജയിച്ചാൽ ആ ക്രെഡിറ്റ് ഉള്ളി സ്വര കൊണ്ടുപോകും അതുകൊണ്ട് ഉള്ളി സുര മാറാതി ഇവിടെ ബിജെപിക്ക് സ്ഥാനമില്ല ശോഭാ സുരേന്ദ്രൻ വിജയിക്കട്ടെ👍🏻
@sabareesank3782Сағат бұрын
പാലക്കാട് ആര് മത്സരിച്ചാലും ബിജെപി ജയിക്കില്ല.. ജയ്ക്കാൻ ഉള്ള വോട്ട് അവിടെ ഇല്ല പഞ്ചായത്ത് കളിൽ വോട്ട് വളരെ മോശം ബിജെപി പഞ്ചായത്ത് കളിൽ ശ്രദ്ധിക്കാതെ ഒരിക്കലും രക്ഷ പെടില്ല
@ThankappanVdy2 сағат бұрын
ശോഭ ചേച്ചി നിന്നെങ്കിൽ കഥ മാറിയേനെ
@sujithasubbu62882 сағат бұрын
Sreedharan Sir ne tholpicha KJP so called leaders are waste.
@vijayavijaya76282 сағат бұрын
Shobha surendraney polullavar party nirayil.
@sreelakshmikv7511Минут бұрын
ജയശങ്കർ വക്കീൽ ഉണ്ടോ
@premachandran55173 сағат бұрын
അപ്പോൾ വയനാടോ
@shajahanmarayamkunnath73922 сағат бұрын
bjp മാത്രമല്ല, നിങ്ങളെ പോലുള്ള യൂട്യൂബർ മാരും ചിന്തിക്കുന്നത് നന്ന്
@sandranepoleon57663 сағат бұрын
SANDEEP VARIER THE GREAT
@gamingwithtz20953 сағат бұрын
സന്ദീപ് കരക്കണ്ട നിന്നേ ഞങ്ങൾ ഒഴിവാക്കി നീ വിയർക്കും കുറച്ച് നാൾ കഴിയട്ടേ
@santhoshkumark8682 сағат бұрын
സുഹൃത്ത അയാൾ പോയത് നമ്മൾ ഒന്ന് ആലോചിച്ചു നോക്കു ഇ ദയനീയ തോൽവി ഉള്ളി (Onion Sura) യുടെ കഴിവ് കേടല്ല.
@mohananag77063 сағат бұрын
നിങ്ങൾ പറയുന്ന ന്യായം സരിൺ പോയപ്പോൾ കോൺഗ്രസ്സിലും സന്പഭവിക്കേണ്ടെ.
@Madhu-f6y9w2 сағат бұрын
കോൺഗ്രസ് ലെ സരിൻപോലെ അല്ല ബിജെപി ലെ സന്ദീപ് വാരിയർ
@gopakumarkumar3503 сағат бұрын
Sir cheelakkaraullavar verum diddikal
@babunair6413Сағат бұрын
BJp will not improve in Kerala because of K surendran he needs only money and chair BJP should sack this useless person
@vijayavijaya76282 сағат бұрын
Janangalkku iniyum budhiyilley
@johnvarghese63732 сағат бұрын
ഇതു ബിജെപി യുടെ തോൽവി മാത്രം അല്ല. അവരെ വിജയിപ്പിക്കാൻ ഒരുപാട് തന്ത്രങ്ങൾ മെനഞ്ഞ പിണറായിയുടെ തോൽവി ആണ്.
@o-k7b3 сағат бұрын
ഇത് ldf cpm സമ്മാനം അത്രയേ ഉള്ളു 😂😂
@sunsarnetinc.165420 минут бұрын
PSarin orikkalenkilum lead cheytho?
@BabyLatha-ws3jt2 сағат бұрын
Allam vaari valichu poya evan andhina egana kurakunadu b ja p rajem barikuna aattavum valiya sakthiyanu jai jai b j p ❤
@eldhosesajuvarghese50683 сағат бұрын
M l a alla mp
@VijayKumar-kn9hz41 минут бұрын
Let waqf take all property in palakad , fools Hindus councilors , never like each others ,shame to say bjp a cader party , let modiji do not waste time and money in Kerala, concentrate in north