ഞാൻ. നല്ല ഭംഗി ഉള്ള പച്ചാത്തി ( മെയിൻ ആയിട്ട് അതിന്റെ പിടിയിലെ വർക്ക്) പിന്നെ നല്ല ഭംഗി ഉള്ള ഷേപ്പ് ഉള്ള കത്തികൾ - രാജസ്ഥാനിൽ പോയപ്പോൾ രാജസ്ഥാൻ തൽവാർ മോഡൽ വാൾ (മൂർച്ച ഒന്നുമില്ല ടൂറിസ്റ്റുകളെ പറ്റിക്കാൻ ഉള്ള ഇമിറ്റേഷൻ ആണ്) ഒക്കെ വാങ്ങി കളക്ട് ചെയ്യുന്ന ശീലം ഉണ്ടായിരുന്നു.
@rakkiraj6 ай бұрын
Knife making is One form of art which is slowly but steadily getting extinct. Request the Govt to help these great Artisans to keep their art alive for the future generations to see and learn🙏🏽🙏🏽🙏🏽🙏🏽🙏🏽
@outtakecollective6 ай бұрын
Well said
@mstylh7 ай бұрын
ഞാൻ വീട്ടാവിഷ്യതിന് കത്തികൾ മേടിച്ചു. Good quality Good customer service
@outtakecollective7 ай бұрын
Good, ishtapettal subscribe cheyyane!
@xiaominote45336 ай бұрын
Great. Happy to know it. All are well-spoken and polite people.😊
@pathmakumarmp75546 ай бұрын
ഉപയോഗിച്ച വർ കമൻ്റായി നല്ല അഭിപ്രായമല്ലല്ലോ ചേട്ടൻമാരെ നാട്ടിൽ ഇല്ലാത്ത വിലയും
@MathewMani-tw8jk10 күн бұрын
I bought a few knives from these people. Two of them had cracks. When asked , he said, "Don't worry, they knives would last long. When you send your products, please make sure that you are sending those ones without any defects.
@rameshkv24826 ай бұрын
Good. Job. Nice. Work. ❤. U
@outtakecollective6 ай бұрын
Thankyou so much
@nsenthilkumarkalathalazhai98113 ай бұрын
Pachaerumbubil undakkuno? Yengane kandu ariyam?
@gazzadazza8341Ай бұрын
I am from Australia, can I purchase a heavy duty chopper for beef bones? My neighbor has a chopper from South India, he said it is made from leaf plate (spring steel) he cuts large bones like butter. Kindly help, thank you. Gary.
@outtakecollectiveАй бұрын
+919747210217 pls contact this number.
@MathewMani-tw8jk10 күн бұрын
Don't waste your money, they are very good at knives with defects.
@gazzadazza83419 күн бұрын
@ can you be more specific please?
@PradeepKumar-ff9og7 ай бұрын
Wish you all the best ❤❤❤
@outtakecollective7 ай бұрын
Thankyou
@vinodthekkedan139417 күн бұрын
മടക്ക് കട്ടാര ഉണ്ടോ
@rajendranathanksks80844 ай бұрын
ഞാൻ ഒരു മടക്ക് കത്തി വാങ്ങി നല്ലത് തന്നെ ❤
@outtakecollective4 ай бұрын
വീഡിയോ ഇഷ്ടപെട്ടാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യുന്ന കാര്യം കൂടി പരിഗണിക്കുമല്ലോ!
അതിനെപ്പറ്റി എനിക്കും പരിമിതമായ അറിവേ ഉള്ളൂ. നല്ല രീതിയിൽ ചൂടാക്കിയ ഇരുമ്പിനെ ഓയിലിൽ വെച്ച് തണുപ്പിക്കുന്നു. അതിനെയാണ് Oil tempered iron എന്ന് പറയുന്നത് എന്നാണ് എൻറെ അറിവ്. ഇങ്ങനെ ചെയ്യുമ്പോൾ ഇരുമ്പിന്റെ സ്ട്രക്ചറലിന് മാറ്റം വരുകയും ഉറപ്പുകൂടുകയും ചെയ്യും.
@abrahamjacob74202 ай бұрын
Tuba available.
@outtakecollective2 ай бұрын
Pls contact them, number description undu.
@UnniKrishnan-cp2wh7 ай бұрын
Super 👌 knife
@nideeshem87027 ай бұрын
ഭയങ്കര വിലയാണു ഗുണം പോരാ
@AlanAAnandhu7 ай бұрын
❤❤❤❤❤👍🏻👍🏻👍🏻
@outtakecollective7 ай бұрын
സബ്സ്ക്രൈബ് ചെയ്യുന്ന കാര്യം പരിഗണിക്കുമല്ലോ.
@mahindrachami10339 ай бұрын
❤❤❤❤❤❤❤❤👍🙌
@thomasantony87146 ай бұрын
Tappingknaifeyondo
@ShajahanGraphics249 ай бұрын
great successful stories
@rennyjose46297 ай бұрын
എസ് കത്തി കാണുമോ👌🏻👌🏻👌🏻
@santhoshka64717 ай бұрын
Number Pls
@outtakecollective7 ай бұрын
+919747210217
@fathimamariyamfathimamariy97963 ай бұрын
@@outtakecollective പുല്ല് അരി വാൾ വില എത്രയാണ്
@PremlalVP7 ай бұрын
Yes
@rosydavis25499 ай бұрын
👌🏻👌🏻👌🏻👌🏻👌🏻
@indupranav72989 ай бұрын
👌👌👌👌
@arundavis13129 ай бұрын
👍🏻👍🏻
@unseenworld44067 ай бұрын
ഞാൻ ഇവിടുന്ന് 6000 രൂപയുടെ കത്തികൾ വാങ്ങിയതാണ് ഒന്നിനും കൊള്ളില്ല ഒരു ക്വാളിറ്റിയും ഇല്ല വാങ്ങുന്ന സമയത്ത് കാണാൻ നല്ല അതുകണ്ട് നമ്മൾ വാങ്ങുകയും ചെയ്യും അതുപോലുള്ള ഡിസൈനറാണ് പണിതു വച്ചിരിക്കുന്നത് ഒരുകാരണവശാലും ഇത് വാങ്ങി നിങ്ങളുടെ പണം വെറുതെ കളയരുത് ഒരു വർഷത്തെ ഉപയോഗിച്ച് ശേഷമുള്ള എക്സ്പീരിയൻസ് ആണ് പറയുന്നത്
@outtakecollective7 ай бұрын
6000 രൂപയ്ക്ക് നിങ്ങൾ രാമചന്ദ്രൻ കത്തികളാണ് വാങ്ങിയത് എന്ന് ഉറപ്പുണ്ടെങ്കിൽ (അവർക്ക് കേരളത്തിലാകെ പല്ലശ്ശനയിൽ ഒരു ഷോപ്പ് മാത്രമാണ് ഉള്ളത് ) നിങ്ങളുടെ പൈസ നഷ്ടമാകില്ല. ഈ ഡിസ്ക്രിപ്ഷനിൽ ഉള്ള അവരുടെ നമ്പറിലേക്ക് വിളിച്ചാൽ അതിനുള്ള പ്രതിവിധി ഉണ്ടാകും. നമ്മുടെ പാരമ്പര്യ തൊഴിലുകളെ സംരക്ഷിക്കേണ്ടതുണ്ട് എന്ന ബോധ്യത്തിൽ നിന്നാണ് ഈ ചാനലിൽ ഇത്തരം വീഡിയോകൾ ഉണ്ടാകുന്നത്. ഇത് ഒരു സ്പോൺസേർഡ് വീഡിയോ അല്ലാത്തതുകൊണ്ട് തന്നെ ഞങ്ങൾ നേരിട്ട് പോയി അവരുടെ പ്രോഡക്ടുകൾ വാങ്ങി ഉപയോഗിച്ച് ബോധ്യപ്പെട്ടതിനുശേഷമാണ്. ഈ ഡോക്യുമെന്ററി അപ്‌ലോഡ് ചെയ്തത്. നമ്മുടെ മാർക്കറ്റിൽ ചെറിയ വിലയ്ക്ക് ചൈന നിർമ്മിത കത്തികൾ ലഭിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ഇങ്ങനെ ഒരു സംരംഭം നടത്തിക്കൊണ്ടുപോകുന്നത് എത്ര സ്രമകരമാണെന്ന് ആലോചിച്ചാൽ മനസ്സിലാകും. ഇത്തരം തൊഴിലുകൾ കുലത്തൊഴിലായി സ്വീകരിച്ച മനുഷ്യർ എത്രപേർ നമ്മുടെ നാട്ടിൽ ഇപ്പോഴും ഈ തൊഴിൽ തുടരുന്നുണ്ട് എന്ന് അന്വേഷിച്ചാൽ മനസ്സിലാകും അതിൻെറ ബുദ്ധിമുട്ട്. പല്ലശ്ശന യിലുള്ള ഇരുപതോളം കുടുംബങ്ങൾക്ക് തൊഴിൽ നൽകുന്നുണ്ട് ഇവർ. പൂർണ്ണമായും അവർ തന്നെ നിർമ്മിക്കുന്ന ആയുധങ്ങളാണ് ഇവിടെ തയ്യാറാക്കുന്നത്. അരത്തിൽ തീർത്ത കത്തി മുതൽ വലിയ വെട്ടുകത്തി വരെ ഞങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഉപയോഗിക്കാൻ അവർ പറഞ്ഞ ഇൻസ്ട്രക്ഷൻസ് അതുപോലെ ചെയ്യുന്നതുകൊണ്ട് ആകാം. എല്ലാം ഇപ്പോഴും നല്ല മൂർച്ചയിൽ ഉപയോഗിക്കാൻ സാധിക്കുന്നുണ്ട്. രാമചന്ദ്രൻ കത്തികളാണ് നിങ്ങൾ വാങ്ങിയത് എന്ന് ഉറപ്പുണ്ടെങ്കിൽ തീർച്ചയായും അവരെ കോൺടാക്ട് ചെയ്യൂ. അതിന്റെ പ്രശ്നങ്ങൾ അവർ തീർത്തത് തരും.
@unseenworld44067 ай бұрын
@@outtakecollective പ്രിയ സുഹൃത്തെ ഇതുപോലെ തന്നെ ഇവരുടെ വീഡിയോ യൂട്യൂബിൽ കണ്ട നമ്പർ കോൺടാക്ട് ചെയ്ത് ഓൺലൈനായി എനിക്ക് ഇവർ തന്നെ അയച്ചുതന്ന കത്തികൾ ആണ് കത്തികൾ കാണാൻ വളരെ ഭംഗിയാണ് ഒരു ആറുമാസത്തെ ഉപയോഗത്തിന് ശേഷം ഒരു കത്തിക്കും മൂർച്ച ഇല്ല ഇവർ ഈ വീഡിയോയിൽ പറയുന്ന ഒരു കോളിറ്റി ആ കത്തുകൾ ക്കില്ല ഞാൻ ഈ കത്തികൾ എൻറെ നാട്ടിലെ കൊല്ലാൻ്റെ എടുത്തു കൊണ്ടുപോയി കാച്ചും. അപ്പോൾ ആൾ എന്നോട് പറഞ്ഞു ഇതിൻറെ ഇരുമ്പിന് ക്വാളിറ്റി ഇല്ലാത്തതാണ് അതുകൊണ്ട് ഇതിന് മൂർച്ച നിൽക്കുന്നില്ല എന്ന്. 6000 രൂപയ്ക്ക് ഞാൻ എന്ത് കത്തിയാണ് വാങ്ങിയത് എന്ന് നിങ്ങൾക്കൊരു സംശയമുണ്ടെങ്കിൽ ബഡ്ഡിംഗ് കത്തി ഒന്ന് ഇറച്ചി വെട്ടുന്ന കത്തി ഒന്ന് കറി കത്തി രണ്ടെണ്ണം വെട്ടുകത്തി ഒന്ന് അരുവ ഒന്ന്. ഒരു വീട്ടിലേക്കു വേണ്ട എല്ലാ കത്തികളും ഞാൻ അവിടെ നിന്നാണ് വാങ്ങിയത്. എനിക്ക് പറ്റിയ അബദ്ധം മറ്റൊരാൾക്കും പറ്റാതിരിക്കാൻ വേണ്ടിയാണ് ഞാൻ എൻറെ എക്സ്പീരിയൻസ് പറയുന്നത്
@sahadevanmv95617 ай бұрын
കത്തി ഏതായാലും സ്ഥിരമായി മൂർച്ച നിൽക്കില്ല. മൂർച്ച കൂട്ടാനുള്ള സ്വയം സംവിധാനം കണ്ടു പിടിക്കണം എമിരി പേപ്പർ, വെള്ളാരം കല്ല് പൊടിച്ചത്, ചെറിയ സംവിധനത്തിലുള്ള ഗ്രൈൻഡർ . അരം. മൂർച്ച കൂട്ടുന്ന കല്ല് ഇവയിൽ ഏതെങ്കിലും ഉപയോഗിച്ച് മൂർച്ച നിലനിർത്തണം. ഇരുമ്പ് ലോഹത്തിൻ്റെ പണിയറിയാവുന്ന ആര് പണിഞ്ഞെടുത്താലും ഇത്തരം കത്തികൾ നിർമിക്കാം. (രാമചന്ദ്രൻ കത്തികൾ ഫെയ്മസ്സായി എന്നു മാത്രമേയുള്ളൂ. ആലത്തൂർ . കൊല്ലം കോട് വണ്ടാഴി തുടങ്ങിയ ഏരിയകളിൽ ഇതുപോലുള്ള തോ ഇതിനേക്കാൾ നന്നായി പണിയുന്നവരോ ഏറെയുണ്ട്). മൂർച്ച നിലനിർത്താൻ അറിയാത്തവർക്ക് വിദേശകത്തികളും അതിനോടൊപ്പം കിട്ടുന്ന മൂർച്ച നിലനിർത്തുന്ന ഉപകരണവും ആയിരിക്കും നല്ലത്. NB: പല വിദേശ രാജ്യങ്ങളിലും തുരുമ്പ് ബാധിക്കുന്ന കത്തികൾക്ക് വിലക്കുണ്ട് അത് പൊതു ഇടത്തിൽ ഉപയോഗിക്കുന്നത് ശിക്ഷാർഹവുമാണ്.
@ramanathb47236 ай бұрын
ഡ്യൂപ്ലിക്കേറ്റ് വാങ്ങിട്ട് അവരെ കുറ്റം പറഞ്ഞിട്ട് കാര്യം ഉണ്ടോ. അദ്ദേഹം തന്നെ പറയുന്നുണ്ടല്ലോ അവരുടെ പേര് വച്ചു ഡ്യൂപ്ലിക്കേറ്റ് വിളിക്കുന്നുണ്ട് എന്ന്
@mohankangappaden79265 ай бұрын
@@outtakecollectiveMust support our traditional skill and tradesmen.
@subramanian60677 ай бұрын
❤
@sidheekalr90536 ай бұрын
മണ്ണാർക്കാട് ബ്രാഞ്ച് ഉണ്ടോ,കൊറിയർ സർവ്വീസ് ഉണ്ടോ
@outtakecollective6 ай бұрын
+919747210217 contact this number
@balanmbalanmbalanmbalanm86413 ай бұрын
@@outtakecollective രാമചന്ദ്രൻ കത്തികൾ
@balanmbalanmbalanmbalanm86413 ай бұрын
കാരികത്തി വേണം അരത്തിൽ ഉണ്ടാക്കിയത് വില അറീക്കാമോ
@outtakecollective3 ай бұрын
മുകളിൽ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ കോൺടാക്ട് ചെയ്താൽ അറിയാൻ പറ്റും. അവർ കൊറിയർ ചെയ്തു തരും.
@rosydavis25499 ай бұрын
👍👍
@vikkikk52576 ай бұрын
😢😮 എൻ്റെ കാശ് പോയി😮🤬
@gafoorg74287 ай бұрын
Numbr
@outtakecollective7 ай бұрын
+919747210217
@Athma567 ай бұрын
വിലക്കൊത്ത ഗുണം ഇല്ല. ഞാനിത് ഉപയോഗിക്കുന്നു ണ്ട്.
@outtakecollective7 ай бұрын
ഞങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഒരു കുഴപ്പവുമില്ല. Build quality adipoli aanu.
@Anishkumarps6 ай бұрын
Enthanu kuravu ennu onnu parayaamo ?
@ramanathb47236 ай бұрын
ഡ്യൂപ്ലിക്കേറ്റ് വാങ്ങിട്ട് അവരെ കുറ്റം പറഞ്ഞിട്ട് കാര്യം ഉണ്ടോ. അദ്ദേഹം തന്നെ പറയുന്നുണ്ടല്ലോ അവരുടെ പേര് വച്ചു ഡ്യൂപ്ലിക്കേറ്റ് വിളിക്കുന്നുണ്ട് എന്ന്
@MathewMani-tw8jk10 күн бұрын
Njaanum vaangi, same opinion aanu. Defects ulla kathiyokke ayachu tharum. Chodhichaal parayum athu kuzhappamilla, last cheytholum ennu. Oru meat chopper vaangi, kyel kittumbol athil nalla valuppathiloru crack.
@gospelvoicemalayalam31296 ай бұрын
ഇവരെ വിശ്വസിക്കരുത് പറഞ്ഞ പറ്റിക്കാൻ മിടുക്കനാണ് എന്നെ പറ്റിച്ചു നിങ്ങൾ വഞ്ചിക്കപ്പെടാതിരിക്കാൻ സൂക്ഷിക്കുക