Palakkad's Hidden Gem Kollengode Village

  Рет қаралды 195,616

Younus Yousuf

Younus Yousuf

Күн бұрын

Пікірлер: 507
@YounusYousuf
@YounusYousuf Жыл бұрын
follow me on Instagram for recent updates instagram.com/its.younus
@remadevipv9120
@remadevipv9120 Жыл бұрын
പ്രകൃതി സൗന്ദര്യം നിറഞ്ഞു കവിയുന്ന ഒരു ജില്ലയാണ് പാലക്കാട്, അവിടുത്തെ ആളുകളും അങ്ങനെ തന്നെയാ, അതിഥി ദേവോ ഭവ, അതിൽ മുന്നിലാണ് പാലക്കാട്, 😊🙏👍👍👍
@YounusYousuf
@YounusYousuf Жыл бұрын
ആളുകളുടെ പെരുമാറ്റം മനസ്സ് കവരും. എല്ലാവരും ചിരിച്ചെ സംസാരിക്കു...♥️
@remadevipv9120
@remadevipv9120 Жыл бұрын
@@YounusYousuf Yes, 😊🙏
@shobhashobha1804
@shobhashobha1804 Жыл бұрын
😊
@remadevipv9120
@remadevipv9120 Жыл бұрын
@@shobhashobha1804 😊🙏
@prakash.7437
@prakash.7437 Жыл бұрын
എന്റെ നാട്...എന്റെ ജില്ല..( നമ്മുടെ നാട്)❤️❤️❤️❤️
@Sparkvinod
@Sparkvinod Жыл бұрын
ഇതിനിടയിൽ തന്നെ എത്രവട്ടം കണ്ടു എന്ന് അറിയില്ല.. അത്രക്കും ഫീൽ വീഡിയോ... പച്ചപ്പ്, മഴ, നെൽപ്പാടം, നാട്ടിൻപുറം, ചായക്കട, കള്ള്ഷാപ്പ് അങ്ങനെ പൊളി വീഡിയോ.. Keep Going Bro...
@YounusYousuf
@YounusYousuf Жыл бұрын
Thanks for watching bro. വീഡിയോയിൽ പറഞ്ഞതുപോലെ നിങ്ങളോക്കെയാണ് ഈ ചാനലിൻ്റെ ഇന്ധനം. ♥️
@Sparkvinod
@Sparkvinod Жыл бұрын
@@YounusYousuf .പിന്നെ അല്ല... ഫുൾ സപ്പോർട്ട് ബ്രോ
@ambilireena9955
@ambilireena9955 Жыл бұрын
Especially Alathoor Kollankodu Nenmara ...
@Pikolins
@Pikolins 2 жыл бұрын
തീരല്ലേ എന്ന് ആഗ്രഹിച്ച വീഡിയോ...! എന്തൊരു ജീവനാ ബ്രോ visualsന് 🥰🥰 കൊതിയാവണൂ
@YounusYousuf
@YounusYousuf 2 жыл бұрын
ആകെ കുറച്ചു visuals എടുക്കാൻ പറ്റിയുള്ളൂ bro. ഒരൂസം ഒരുമിച്ച് പോകാം .
@nadeerayousuf463
@nadeerayousuf463 2 жыл бұрын
പാലക്കാടിന്റെ ആ പഴമ ഇപ്പോഴും നിലനില്ക്കുന്നു എന്ന് ഈ വീഡിയോ കാണിച്ചു തന്നു🙏🙏❤️❤️
@YounusYousuf
@YounusYousuf 2 жыл бұрын
❤❤❤❤❤❤❤❤❤❤
@vkbiniyamin7513
@vkbiniyamin7513 Жыл бұрын
ഫോട്ടോഗ്രാഫി തകർത്തു എഡിറ്റിംഗ് ഫ്രെയിംവർക്ക് ബാഗ്രൗണ്ട് മ്യൂസിക് യൂനസിന്റെ വോയ്‌സ് എല്ലാം തന്നെ ഒന്നിന് ഒന്ന് മികച്ചു 🎉 അടിപൊളി 👍
@YounusYousuf
@YounusYousuf Жыл бұрын
ഒരുപാടൊരുപാട് സന്തോഷം ❤
@shafeequeshefeek9940
@shafeequeshefeek9940 Жыл бұрын
ഒരു യാത്ര ഒരായിരം ഓർമ്മകൾ ❤അവതരണം മനോഹരം മടുക്കാതെ കേട്ടിരിക്കാൻ പ്രേരിപ്പിക്കുന്നു ❤
@YounusYousuf
@YounusYousuf Жыл бұрын
ഒരുപാട് സന്തോഷം ♥️
@YounusYousuf
@YounusYousuf Жыл бұрын
friendsnu koode ayachu kodukkane
@shafeequeshefeek9940
@shafeequeshefeek9940 Жыл бұрын
@@YounusYousuf അതൊക്കെ അപ്പൊ തന്നെ അയച്ചു❤ 👍
@krileenk679
@krileenk679 Жыл бұрын
അതി മനോഹരം അല്ലേ നമ്മണ്ടെ പാലക്കാട്...
@YounusYousuf
@YounusYousuf Жыл бұрын
@YounusYousuf
@YounusYousuf Жыл бұрын
friendsnu koode ayachu kodukkane
@swafvanjafar313
@swafvanjafar313 Жыл бұрын
ഒരുപാടാളുകളൊന്നും വരാത്തത് കൊണ്ടാണ് മ്മളെ നാട് ഇപ്പോഴും ഈ ഭംഗിയിൽ നില കൊള്ളുന്നത് ❤
@YounusYousuf
@YounusYousuf Жыл бұрын
friendsnu koode ayachu kodukkane
@anilapradeep6284
@anilapradeep6284 Жыл бұрын
Ithupole sundaramaayi nilanilkkatte eppozhum
@ukhalantharind
@ukhalantharind 4 ай бұрын
That is one of the reason still it is beautiful. if many tourist come then it will get polluted.
@smithakiran9980
@smithakiran9980 Жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടമാണ് പാലക്കാട് ❤❤
@YounusYousuf
@YounusYousuf Жыл бұрын
❤❤❤
@rahiyanath8361
@rahiyanath8361 Жыл бұрын
അതിമനോഹരമായ സ്ഥലം.. പ്രകൃതി യുടെ തനിമ ഒട്ടും ചോർന്നു പോകാതെ അത് കാഴചകർക്ക് നൽകിയതിന് അഭിനന്ദനങ്ങൾ.. ന്യൂ ജനറേഷൻ ആളുകൾ ക്കും വരും തലമുറ ക്കും ഇത്തരം വീഡിയോ ഒരുപാട് ഉപകാരപ്രധാമാകും ഇനിയും വിഡിയോ ചെയ്യാൻ സാധിക്കട്ടെ
@YounusYousuf
@YounusYousuf Жыл бұрын
ഇത്രയും വലിയ കമൻ്റ് ചെയ്തതിൽ ഒരുപാട് സന്തോഷം.
@dudegaming3419
@dudegaming3419 Жыл бұрын
മനസിന് കുളിർമ്മ തരുന്ന വിഷ്വൽസ്.!!😍❤️💯
@YounusYousuf
@YounusYousuf Жыл бұрын
❤️❤️❤️❤️❤️❤️❤️
@abhilashabhi5065
@abhilashabhi5065 Жыл бұрын
തീവണ്ടിസഞ്ചരിക്കുന്ന വഴികൾ ദൂരെ നിന്ന് കാണാൻ സുഖമുള്ള സ്ഥലങ്ങൾ പാലക്കാട് ജില്ലയിലുണ്ട്... മെ ല്ലെ മെല്ലെ പോകുന്ന ഗുഡ്സ് വണ്ടികളുടെ ഭംഗിയുള്ള ദൂരകാഴ്ചസുന്ദരം....
@YounusYousuf
@YounusYousuf Жыл бұрын
😍😍😍😍
@syamamidhun4536
@syamamidhun4536 Жыл бұрын
ഏറെ ഇഷ്ട്ടപെട്ട സ്ഥലം ❤️💚❤️💚❤️💚
@YounusYousuf
@YounusYousuf Жыл бұрын
❤❤❤
@YounusYousuf
@YounusYousuf Жыл бұрын
friendsnu koode ayachu kodukkane
@anithaks6690
@anithaks6690 Жыл бұрын
എല്ലാ വർഷവും മഴക്കാലത്തു ഇങ്ങനെ ഇവിടെ പോകാറുണ്ട് 😍😍same wibe and same pich 😄😄
@YounusYousuf
@YounusYousuf Жыл бұрын
😍😍😍
@somethingfishy143
@somethingfishy143 Жыл бұрын
ഒരുപാട് നന്ദി എനിക്ക് കാണാൻ അവസരം കിട്ടാത്ത എന്റെ നാടിന്റെ ഒരുപാട് നല്ല കാഴ്ചകൾ കാണിച്ചു തന്നതിന്❤️❤️❤️
@YounusYousuf
@YounusYousuf Жыл бұрын
വീഡിയോ കണ്ടതിലും കമൻ്റ് ചെയ്തതിലും സന്തോഷം ♥️
@lovemylife5898
@lovemylife5898 2 жыл бұрын
Wonderful video ,visual treat
@YounusYousuf
@YounusYousuf 2 жыл бұрын
❤️❤️❤️❤️❤️❤️
@shanijaffer9332
@shanijaffer9332 Жыл бұрын
ഒന്നും പറയാനില്ല മച്ചാനെ... കുറച്ച് നേരം ഞാൻ എല്ലാം മറന്ന് ഇരുന്ന് പോയി 👍👍
@YounusYousuf
@YounusYousuf Жыл бұрын
❤❤❤❤
@YounusYousuf
@YounusYousuf Жыл бұрын
friendsnu koode ayachu kodukkane
@Yoyofreakhairstyles
@Yoyofreakhairstyles Жыл бұрын
ചേട്ടാ പൊളി അയ്യോ കൊതി യൂരുന്നു. Iloveyou ചേട്ടാ. Thanks ഈ വീഡിയോ ഇട്ടതിന്
@YounusYousuf
@YounusYousuf Жыл бұрын
❤❤❤
@bijukjohn7934
@bijukjohn7934 Жыл бұрын
Valaatha oru feel...Manasu omnnu pidamju..superb naretion voice ..amizing views... Thanks bro🌹🌹🌹🌹🌹
@YounusYousuf
@YounusYousuf Жыл бұрын
Orupaadu santhosham bro. Video ishtayi ennu paranjathilum. Ithrayum valiy comment ittathilum. ❤
@sudheeshv689
@sudheeshv689 Жыл бұрын
Real professional touch
@YounusYousuf
@YounusYousuf Жыл бұрын
സുഹൃത്തുക്കൾക്ക് കൂടി share ചെയ്യണേ...
@ken123158
@ken123158 Жыл бұрын
Dreaming to see the place
@shyjup1629
@shyjup1629 Жыл бұрын
Thank, s chettayi, വല്ലാത്ത ഒരു feel ആ ഭംഗിയുടെ കൂടെ chettayiyude ആ വാക്കുകളുടെ ശൈലി കൂടി ചേർന്നപ്പോൾ സന്തോഷവും സങ്കടവും കൂടി ചേർന്ന ആ feel ഉണ്ടല്ലോ അതിന്റെ സുഖം ഒന്ന് വേറെ തന്നെ 🤝🤝🤝👍
@YounusYousuf
@YounusYousuf Жыл бұрын
Orupadu santhosham ❤
@rasiyasubyer
@rasiyasubyer 2 жыл бұрын
Soothing video ❤️
@YounusYousuf
@YounusYousuf 2 жыл бұрын
actress ❤️
@rasiyasubyer
@rasiyasubyer 2 жыл бұрын
@@YounusYousuf 😁😁🥰
@lalulalu8041
@lalulalu8041 Жыл бұрын
വേറെ വൈബ് ജില്ല ആണ് ല്ലേ ❤️🔥🔥🔥🔥🔥🔥ഗ്രാമീണത ❤️❤️പാലക്കാട്‌ 🔥❤️love from kannur❤️
@YounusYousuf
@YounusYousuf Жыл бұрын
അതേ. സിനിമകളിൽ കാണുന്നപോലെയുള്ള സ്ഥലങ്ങൾ
@Shajira1995
@Shajira1995 Жыл бұрын
Nannayitund..... Vere leval👍👍👍
@YounusYousuf
@YounusYousuf Жыл бұрын
Thank you. സുഹൃത്തുക്കൾക്ക് കൂടി share ചെയ്യണേ...
@bindusabu9064
@bindusabu9064 Жыл бұрын
Very good beatiful
@YounusYousuf
@YounusYousuf Жыл бұрын
Thanks ❤
@remyaremya1569
@remyaremya1569 Жыл бұрын
സൂപ്പർ പാലക്കാട്‌ കേട്ടിട്ടേ ഉള്ളു കണ്ടപ്പോൾ ഒരിക്കൽ എന്ക്കിലും വരാൻ തോന്നുന്നു ഞാൻ ആലപ്പുഴ കാരി ആണ്
@YounusYousuf
@YounusYousuf Жыл бұрын
Theerchayyum pokenda sthalam.
@remyaremya1569
@remyaremya1569 Жыл бұрын
@@YounusYousuf ok👍🥰🥰
@roythayil2292
@roythayil2292 Жыл бұрын
Nice bro very nice thank you
@YounusYousuf
@YounusYousuf Жыл бұрын
Thanks for watching
@mylittleworld3596
@mylittleworld3596 Жыл бұрын
നാട്ടിന്‍പുറം 🥰🥰🥰കള്ളുഷാപ്പിലെ സംസാരവും കൂട്ടുകാരന്റെ motivation നും ❤️❤️❤️
@YounusYousuf
@YounusYousuf Жыл бұрын
അതേ ♥️♥️♥️
@new10vlogs
@new10vlogs Жыл бұрын
Powlichu bro. Kidilan visuals. Videos ellam kanarund. Palappozhum comment cheyyan pattatilla. Keep going 😊🥰
@YounusYousuf
@YounusYousuf Жыл бұрын
Happy to see you here. Ningalude randu perudem ( pikolins) video sthiram prekshakan here ❤
@wesolveeasy9011
@wesolveeasy9011 2 жыл бұрын
പാലക്കാടിന്റെ സൗന്ദര്യo മനോഹരമായിരിക്കുന്നു ഇതു കൊണ്ടായിരിക്കാo സിനിമാക്കാർ പാലക്കാട്ടെ ക്കൊടുന്നത്🔥🔥🔥🔥
@YounusYousuf
@YounusYousuf 2 жыл бұрын
അതേ വാപ്പിച്ചിക്ക് ബുള്ളറ്റ് ഓടിച്ചുകൊണ്ടു പോകാൻ പറ്റിയ സ്ഥലമായിരുന്നു ❤️
@RajeshRajesh-ku1lz
@RajeshRajesh-ku1lz Жыл бұрын
Chettaa nalla rasam indayirunnu entho🙃 nannavatte ellam
@YounusYousuf
@YounusYousuf Жыл бұрын
❤❤❤❤
@sufaid._mohd7660
@sufaid._mohd7660 Жыл бұрын
@ParameshAP
@ParameshAP Жыл бұрын
Loved this bro❤️ soothing ✨
@YounusYousuf
@YounusYousuf Жыл бұрын
thanks bro
@HakeemHakeem-gw8jz
@HakeemHakeem-gw8jz Жыл бұрын
Natural Place Beautiful
@YounusYousuf
@YounusYousuf Жыл бұрын
It really is!
@saneeshv.m.3802
@saneeshv.m.3802 Жыл бұрын
എത്ര പറഞ്ഞാലും ഈ സൗണ്ടും വീഡിയോയും..ഇനിയും കാത്തിരിക്കുന്നു..നൈസ് ..അടിപൊളി..നിങ്ങൾ പറയുന്നത് പോലെ തന്നെ ആകട്ടെ... amazing click bro...
@YounusYousuf
@YounusYousuf Жыл бұрын
❤❤❤😍😍😍
@ajeeshparayi5600
@ajeeshparayi5600 Жыл бұрын
ദൃശ്യഭംഗി അപാരം. അതുകൊണ്ട് തന്നെയാണ് മുഴുവനും കണ്ടത്. Congrats all.
@YounusYousuf
@YounusYousuf Жыл бұрын
Thank you ❤❤❤
@RaniRani-xt9rg
@RaniRani-xt9rg Жыл бұрын
അടിപൊളി ഞങ്ങൾ വരും, വരും 🙏🌹🌹🌹🙏
@YounusYousuf
@YounusYousuf Жыл бұрын
❤❤❤
@Swedishmallu
@Swedishmallu Жыл бұрын
പൊളി വീഡിയോ മുഴുവനും ഒറ്റ ഇരുപ്പിൽ കണ്ടു തീർത്തു നാളെ ടീവിയിൽ ഇട്ടൊന്നു കാണേണം ... കൊല്ലംകോട് അടുത്ത വരവിൽ പോകേണം എന്ന് കുറിച്ച് വെച്ചിട്ടുണ്ട് ❤
@YounusYousuf
@YounusYousuf Жыл бұрын
അങ്ങനെ യൂറോപ്പിൽ നിന്നും view ആയി ♥️♥️♥️
@pkn875
@pkn875 Жыл бұрын
വളരെ ഇഷ്ടമായി... Subscribe ചെയ്തു 👌👍
@YounusYousuf
@YounusYousuf Жыл бұрын
Orupadu santhosham ❤
@KripaliniB-xl8ng
@KripaliniB-xl8ng Жыл бұрын
🙏🙏🙏🙏അടിപൊളി ഒത്തിരിഷ്ട്ടം ആണ് അടിപൊളി
@YounusYousuf
@YounusYousuf Жыл бұрын
സുഹൃത്തുക്കൾക്ക് കൂടി share ചെയ്യണേ...
@mallikamathivanan6770
@mallikamathivanan6770 Жыл бұрын
Jan janichu valarnna nadane palakad pazhath innum marittilla super 👍👍👍👍
@YounusYousuf
@YounusYousuf Жыл бұрын
❤❤❤❤
@kpkkthangal
@kpkkthangal Жыл бұрын
അതിമനോഹര ജില്ല നമ്മുടെ പാലക്കാട്‌ ജില്ലാ
@YounusYousuf
@YounusYousuf Жыл бұрын
❤️❤️❤️
@binupg166
@binupg166 Жыл бұрын
What a beautiful script. Soothing voice.Excellent narration.
@YounusYousuf
@YounusYousuf Жыл бұрын
Made my day brother ❤
@aswathy.saswathy9437
@aswathy.saswathy9437 Жыл бұрын
Very very thanks 👌👌👌👌❤️❤️ 🙏👍
@YounusYousuf
@YounusYousuf Жыл бұрын
Thanks for watching
@aswathy.saswathy9437
@aswathy.saswathy9437 Жыл бұрын
@@YounusYousuf 🙏👍
@ansuthomas3191
@ansuthomas3191 10 ай бұрын
wowwwwww......😎😎
@YounusYousuf
@YounusYousuf 10 ай бұрын
thank you ❤️
@ashokanvg9268
@ashokanvg9268 Жыл бұрын
സൂപ്പർ സുഹൃത്തേ ഒരു പാട് ഒരുപാട് പാലക്കാടിൻ്റെ സൗന്ദര്യം
@YounusYousuf
@YounusYousuf Жыл бұрын
നന്ദി ♥️
@muhammedali7329
@muhammedali7329 Жыл бұрын
My native place. തേക്കിൻ ചിറ നെന്മേനി കൊല്ലങ്കോട്👍
@YounusYousuf
@YounusYousuf Жыл бұрын
Lucky man ❤
@babuperuveettil4921
@babuperuveettil4921 Жыл бұрын
അതിമനോഹരം... അഭിനന്ദനങ്ങൾ 💐
@YounusYousuf
@YounusYousuf Жыл бұрын
❤❤❤
@basithab
@basithab 2 жыл бұрын
Nice video brother. Wants to visit those locations. ❤️
@YounusYousuf
@YounusYousuf 2 жыл бұрын
Nearly 1and half hour drive from our home. You should visit bro...❤
@bindhugopan7776
@bindhugopan7776 Жыл бұрын
Beautiful
@YounusYousuf
@YounusYousuf Жыл бұрын
❤️
@binmohi
@binmohi Жыл бұрын
As usual ...lovely bro
@YounusYousuf
@YounusYousuf Жыл бұрын
Thanks a lot bro
@kudamaniamba
@kudamaniamba 2 жыл бұрын
Great video as always ikka..❤️
@YounusYousuf
@YounusYousuf 2 жыл бұрын
Thank you so much 😀❤️❤️❤️
@bappu2
@bappu2 Жыл бұрын
Super super 🎉
@YounusYousuf
@YounusYousuf Жыл бұрын
Thank you
@reshmapraveendran1072
@reshmapraveendran1072 Жыл бұрын
I wish you were my friend❤... 😁😁then i can also see this beauty with u😍
@YounusYousuf
@YounusYousuf Жыл бұрын
Orusam youtube family ellarum ayi pokam ❤
@subisubeesh1210
@subisubeesh1210 Жыл бұрын
അടിപൊളി വ്യത്യസ്ഥമായ അവതരണം നല്ല വിഷ്യൽസ്
@YounusYousuf
@YounusYousuf Жыл бұрын
ഒരുപാട് സന്തോഷം ♥️
@jameskalarikkal2485
@jameskalarikkal2485 Жыл бұрын
നല്ല വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു
@YounusYousuf
@YounusYousuf Жыл бұрын
thank you so much ❤️
@mahamoodpanoor2882
@mahamoodpanoor2882 Жыл бұрын
ഞാൻ ഇതുവരെ ആപ്രകൃതി ഭംഗിയിൽ ലൈച്ചു ഒരു മയക്കത്തിലേക്ക് വഴുതിവീഴുകയായിരുന്നു ആഹാ എന്തൊരു ആസ്വാദനം
@YounusYousuf
@YounusYousuf Жыл бұрын
ഒരുപാട് സന്തോഷം
@bineeshattingal1706
@bineeshattingal1706 Жыл бұрын
ഈ വീഡിയോ കണ്ടതിനു ശേഷം എനിക്ക് എൻറെ അടുത്ത യാത്രക്കുള്ള inspiration ഡിസ്കവറി ഓഫ് പാലക്കാട്
@YounusYousuf
@YounusYousuf Жыл бұрын
Happy to hear 😍 pakshe mazha peythittu pokunnathakum nallathu
@sirajsiru6497
@sirajsiru6497 Жыл бұрын
നമ്മുടെ നാട് എന്ത് ഭംഗിയാ അല്ലേ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👍👍👍👍👍👏👏👏👏👏
@YounusYousuf
@YounusYousuf Жыл бұрын
നല്ല സമാധാനത്തോടെ തിരക്കൊന്നും ഇല്ലാതെ സമയം ചിലവഴിക്കാൻ പറ്റിയ സ്ഥലം❤❤❤❤❤❤❤
@SanchariDude
@SanchariDude 2 жыл бұрын
Wooww 😍😍😍 Wonderfully captured brother ♥️♥️ Loads of love...frm a Palakkadan 😅
@YounusYousuf
@YounusYousuf 2 жыл бұрын
Thanks a ton brother .❤❤❤
@ജയശങ്കർകെ.എസ്
@ജയശങ്കർകെ.എസ് Жыл бұрын
മനോഹരം....
@YounusYousuf
@YounusYousuf Жыл бұрын
Thanks a lot for watching ❤
@sheelapanicker2123
@sheelapanicker2123 Жыл бұрын
ഈ വീഡിയോ കാണുമ്പോൾ എന്തോ നല്ലൊരു feel ഉണ്ടായിരുന്നു 🥰🥰
@YounusYousuf
@YounusYousuf Жыл бұрын
❤❤❤❤
@muhammednadeer7513
@muhammednadeer7513 Жыл бұрын
Nannaayittund ellaaam kondum ❤...
@YounusYousuf
@YounusYousuf Жыл бұрын
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 Жыл бұрын
Plkd is a nice place People are lovely Happened to stay there from the year 2020
@YounusYousuf
@YounusYousuf Жыл бұрын
Yes People are lovely ❤
@YounusYousuf
@YounusYousuf Жыл бұрын
friendsnu koode ayachu kodukkane
@nithinpr7587
@nithinpr7587 Жыл бұрын
അടിപൊളി ✨️✨️✨️✨️
@YounusYousuf
@YounusYousuf Жыл бұрын
@aswathis3552
@aswathis3552 Жыл бұрын
Woow endoru life aa video kku🥰
@YounusYousuf
@YounusYousuf Жыл бұрын
Thanks a lot ❤
@sarangpr
@sarangpr 2 жыл бұрын
Oru prethyeka vibe🥺🥺
@YounusYousuf
@YounusYousuf Жыл бұрын
അതാണ് പാലക്കാട് ♥️
@remyanair8069
@remyanair8069 Жыл бұрын
Nalla bhangi video kandodirikkan thonnum thanku Younis for this video
@YounusYousuf
@YounusYousuf Жыл бұрын
Thanks dear
@gom7741
@gom7741 Жыл бұрын
Superb visuals frame ellam amazing 💚💯💥💥💥 Bgm enthan orumathiri ayeee peeee thallipolli 🤣
@YounusYousuf
@YounusYousuf Жыл бұрын
😂
@Iamsafeerhussain
@Iamsafeerhussain 2 жыл бұрын
Sheeyyyy just miss.. Nxt time
@YounusYousuf
@YounusYousuf Жыл бұрын
Yenthe annu vanneela...
@umeshcg1942
@umeshcg1942 Жыл бұрын
ഇന്നാണ് ആദ്യമായി കണ്ടത് 🥰👌👌👌👌സബ്സ്ക്രൈബ് ചെയ്തു
@YounusYousuf
@YounusYousuf Жыл бұрын
Orupadu santhosham ❤
@sreejithvlogs3603
@sreejithvlogs3603 Жыл бұрын
തെകിൻ ചിറ കള്ള് ഷോപ്പ് polichu 😊🌠♥️✨🌿
@YounusYousuf
@YounusYousuf Жыл бұрын
❤❤❤❤❤
@abhilashjoseph6225
@abhilashjoseph6225 Жыл бұрын
Nice super polli
@YounusYousuf
@YounusYousuf Жыл бұрын
സുഹൃത്തുക്കൾക്ക് കൂടി share ചെയ്യണേ...
@mukeshdas7783
@mukeshdas7783 Жыл бұрын
കൊതിപ്പിക്കുന്ന നാട് പാലക്കാട് ❤❤❤❤
@YounusYousuf
@YounusYousuf Жыл бұрын
❤❤❤
@subhashmc007
@subhashmc007 Жыл бұрын
ഒരു കഥ കേൾക്കുന്നത് പോലെ മനോഹരം ..... അല്ല ഒരു കവിത കേൾക്കുന്നത് പോലെ Amazing ❤
@YounusYousuf
@YounusYousuf Жыл бұрын
ഒരുപാട് സന്തോഷം ♥️
@haneefa-re8or
@haneefa-re8or Жыл бұрын
പാലക്കാട്, അട്ടപ്പാടി മല നിരകളും കൊടും കാടുകളും, മഹാനായ ടിപ്പു കോട്ട, പാവങ്ങളുടെ ഊട്ടി നെല്ലിയാമ്പതി, മലമ്പുഴ, ധോണി, കൽപ്പാതിഅങ്ങനെ എന്തെല്ലാം കാഴ്ചകൾ. പ്രകൃതിയുടെ വരദാനം
@YounusYousuf
@YounusYousuf Жыл бұрын
😍😍😍😍
@sajeeshpoovathikkal4615
@sajeeshpoovathikkal4615 Жыл бұрын
സൂപ്പർ 👌
@YounusYousuf
@YounusYousuf Жыл бұрын
Thank you ❤
@Ansaakka
@Ansaakka Жыл бұрын
മനോഹരമാണ് നിങ്ങളുടെ വീഡിയോസ് 👍
@YounusYousuf
@YounusYousuf Жыл бұрын
ഒരുപാട് സന്തോഷം
@malayalamtravel106
@malayalamtravel106 Жыл бұрын
i watched this video again ,oru rakshayilla ,kandirunnu pokum ,calm and peace
@YounusYousuf
@YounusYousuf Жыл бұрын
❤❤❤❤❤
@taratara9689
@taratara9689 Жыл бұрын
സൂപ്പർ 👍👍👍
@YounusYousuf
@YounusYousuf Жыл бұрын
Thank you ❤
@prasannanair5597
@prasannanair5597 Жыл бұрын
ഞങ്ങളുടെ പാലക്കാട്👍👍🌹
@YounusYousuf
@YounusYousuf Жыл бұрын
❤️
@pkn875
@pkn875 Жыл бұрын
എല്ലാം വേറെ level.... 👌👌🤝🤝
@YounusYousuf
@YounusYousuf Жыл бұрын
❤️
@sugeshthottathil1306
@sugeshthottathil1306 Жыл бұрын
പകരം വെക്കാൻ കഴിയാത്ത ജില്ല....... ഏറ്റവും പ്രിയപ്പെട്ട ജില്ല..........
@YounusYousuf
@YounusYousuf Жыл бұрын
❤❤❤❤😍😍😍
@sureshbabu-by9ie
@sureshbabu-by9ie Жыл бұрын
നല്ല ഫോട്ടോഗ്രാഫി ഇഷ്ടപ്പെട്ടു.
@YounusYousuf
@YounusYousuf Жыл бұрын
Thank you
@sarithasmenon4443
@sarithasmenon4443 Жыл бұрын
എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു ഈ സ്ഥലങ്ങൾ ❤️❤️❤️❤️❤️❤️
@YounusYousuf
@YounusYousuf Жыл бұрын
@YounusYousuf
@YounusYousuf Жыл бұрын
friendsnu koode ayachu kodukkane
@rameshanmp4681
@rameshanmp4681 Жыл бұрын
അടിപൊളി 👍❤👌🥰👏🤣
@ICITastebuds
@ICITastebuds 2 жыл бұрын
Wow.. Breathtaking captures👌🏻🔥
@YounusYousuf
@YounusYousuf 2 жыл бұрын
Thanks a ton ❤️
@SakeenaEP
@SakeenaEP Жыл бұрын
Ente keralam❤❤❤
@YounusYousuf
@YounusYousuf Жыл бұрын
@mishaani2910
@mishaani2910 Жыл бұрын
സൂപ്പർ
@YounusYousuf
@YounusYousuf Жыл бұрын
❤❤❤
@YounusYousuf
@YounusYousuf Жыл бұрын
friendsnu koode ayachu kodukkane
@nadeerasalim9680
@nadeerasalim9680 Жыл бұрын
Ente palakkad e nnum sundhariyaa...
@libincherian7212
@libincherian7212 Жыл бұрын
Enthoru jeevana bro visualsinu. ❤❤ Beautiful as always❤
@YounusYousuf
@YounusYousuf Жыл бұрын
Thanks for the support bro ❤❤❤
@maneeshoyasco7109
@maneeshoyasco7109 Жыл бұрын
Nice vibe video broh 🥰🔥
@YounusYousuf
@YounusYousuf Жыл бұрын
@YounusYousuf
@YounusYousuf Жыл бұрын
friendsnu koode ayachu kodukkane
@jazzivines
@jazzivines Жыл бұрын
Yaa macha visual Samma kidu ❤
@YounusYousuf
@YounusYousuf Жыл бұрын
Thanks macha ❤❤❤
@harmonicmusicbhadra
@harmonicmusicbhadra Жыл бұрын
ഇനിയും പ്രതീക്ഷിക്കുന്നു 💞 god bless
@YounusYousuf
@YounusYousuf Жыл бұрын
Sure. Vereyum travel videos kanan marakkalle
@AKVshortsyoutube
@AKVshortsyoutube Жыл бұрын
ഒരു വീഡിയോ കണ്ടാൽ പിന്നേ ഇ ചാനൽ വിട്ട് പോവാൻ തോന്നില്ല ഡെഡിക്കേഷൻ ❤ bro awesome
@YounusYousuf
@YounusYousuf Жыл бұрын
Made my day bro ❤
@WorkOnWings
@WorkOnWings 2 жыл бұрын
This is vere level mannn…onnum parayanillaaaa😮
@YounusYousuf
@YounusYousuf Жыл бұрын
Thanks dear ❤❤❤
@Jkn1822
@Jkn1822 Жыл бұрын
Mone ni mass anu power video 😍😍😍😍
@YounusYousuf
@YounusYousuf Жыл бұрын
Thanks a lot ❤❤❤❤
@lilrabmedia
@lilrabmedia 2 жыл бұрын
I have been waiting for this video 📸. Ende ponnannaaaaaa !!!!! U know how to bring life to the visuals.... 💝 Iniyum orumichullla yathrakalkaay kaathirikunnuu...
@YounusYousuf
@YounusYousuf 2 жыл бұрын
It was an immense pleasure traveling with you. ❤️
@lilrabmedia
@lilrabmedia 2 жыл бұрын
@@YounusYousuf overwhelmed ❤️
@bindutk7382
@bindutk7382 Жыл бұрын
super
@YounusYousuf
@YounusYousuf Жыл бұрын
❤️
@bindubabu8005
@bindubabu8005 Жыл бұрын
Supper
@YounusYousuf
@YounusYousuf Жыл бұрын
❤❤❤
@YounusYousuf
@YounusYousuf Жыл бұрын
friendsnu koode ayachu kodukkane
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
PALAKKAD| DAY -7 | TRAVEL BLOG
7:24
Siva Kailas
Рет қаралды 324
Attractions of Palakkad | Kollengode | Malampuzha Dam
23:10
Pikolins Vibe
Рет қаралды 201 М.
Inside Ushguli: The Highest Settlement in Europe
8:35
Younus Yousuf
Рет қаралды 99 М.
Ottappalam, Kerala film city - cinema shooting sites, Palakkad
7:03
Riyas Mankada
Рет қаралды 226 М.
Silent Valley Rain forest | Beauty of Attapady
23:36
Pikolins Vibe
Рет қаралды 1,6 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН