പാവം ചെറിയ പയ്യന്മാർ.. എന്തോരം ജീവിതം ജീവിച്ചു തീർക്കേണ്ടവർ 😔
@bindhunisha8588 Жыл бұрын
കുഴിച്ചിട്ടത് മനസിലാക്കാം പക്ഷെ വയറു കീറിയത് എന്തിനാണെന്ന് മനസിലാകുന്നില്ല ദുഷ്ടൻ
@gletzfootmarket1931 Жыл бұрын
വയറ് നായ കടിച്ചത് ആകാം
@bindhunisha8588 Жыл бұрын
@@gletzfootmarket1931 നായ കടിക്കുന്നതും കത്തികൊണ്ട് കീറുന്നതും വെത്യാസം ഉണ്ടല്ലോ
@Asif-td7nh Жыл бұрын
ആവേശം കാണിച്ചാലും കുഴപ്പം ആവേശം കാണിച്ചില്ലെങ്കിലും കുഴപ്പം.
@saranyaasr2118 Жыл бұрын
ഇയാൾ മുൻപ് ഇതേപോലെ ആരെങ്കിലും കൊന്നു കുഴിച്ചിട്ടു കാണും അതിന്റെ പ്രേവർത്തി പരിചയം കൊണ്ട് ആണ് അയാൾ ഈ 2 പേരേം ഇതേപോലെ കുഴിച്ചിട്ടത്.... പേടി ഉള്ള ആളാണെൽ അങ്ങനെ ചെയ്യില്ല.... മറ്റ് കൊലകൾ അറിയാതെ ഇരിക്കാൻ ആവും പോലീസ് കാരെ അറികാത്തിരുന്നത്. ഈ കേസ് വെറുതെ തള്ളികളയരുത് ബാക്കി ഉള്ള മിസ്സിംഗ് കേസ് അനേഷിക്കണം
@RaheshMitu-rq6lq Жыл бұрын
പോലീസ് കണ്ടെത്താൻ ശ്രമിച്ചാൽ അമിതാവേശം. ഇനിയിപ്പോ പോലീസ് താമസിച്ചാൽ അനാസ്ഥ. പോലീസിനെ കണ്ടു ഓടി ഒളിക്കേണ്ട സാഹചര്യം,. പോലീസ് അനാസ്ഥ കാണിച്ചു എന്നു പറയുന്നു പിന്നെങ്ങനെ അമിതാവേഷമാവുക. കമ്പി വേലി കെട്ടിയവൻ എവിടെ
@PN_Neril Жыл бұрын
സംഘി കെട്ടിയ വേലി , കൊന്നതും സംഘി
@shreejasara4275 Жыл бұрын
Police ..urity kolapathakam pedichayirikum pavangal odiyathu.....pinarayi nem makalem aadyam pidi
@Fidhadilnablog Жыл бұрын
But it iikj 6:34
@ambilysanthosh2296 Жыл бұрын
ഈ കുട്ടികൾക്ക് ക്രിമിനൽ പശ്ചാത്തലം ഉള്ളവർ അല്ല.... അവരെ ശാസിച്ചു വിടാവുന്നതേ ഉണ്ടായിരുന്നുള്ളു ഇങ്ങനെ ഇട്ട് ഓടിക്കേണ്ട ആവശ്യം പോലീസ് ന് ഇല്ല... വേറൊരു ക്രിമിനൽ ആ സ്ഥലം ഉടമ ആണ്...ആ ശവ ശരീരങ്ങൾ നശിപ്പിക്കാൻ കാണിച്ച അയാളുടെ ക്രിമിനൽ മൈൻഡ് അതും വയർ കീറി കുഴിയെടുത്തു ചവിട്ടി താഴ്ത്തി... തക്ക ശിക്ഷ ലഭിക്കേണ്ട കുറ്റം...
@ASHOKKumar-sz8kf Жыл бұрын
SABARI devotees issue created by POLICE 🚨 Yes or No ❓
@rakeshrmr4800 Жыл бұрын
സ്കൂളിൽ പോയി മടങ്ങി വരുമ്പോൾ കാണാത്തായതല്ലല്ലോ, കോറ്റേഷൻ സംഗങ്ങൾ അല്ലെ ഒളിവിൽ കഴിയുന്നവരല്ലേ,
@vavavava6057 Жыл бұрын
😢😢😢ആ മാതാപിതാക്കൾ, കുടുംബം എത്ര വേദനിക്കുന്നുണ്ടാകും 😢ഇത്ര വരെ വളർത്തിയ ഓര്മ്മക്കും സഹിക്കാൻ പറ്റില്ല. ചെറിയ കുട്ടികൾ അല്ലെ അടിപിടി ഉണ്ടായാൽ മുതിർന്നവർ പറഞ്ഞു തീർക്കാമായിരുന്നു 😢. ആ കുട്ടികൾക്കു അപകടം സംഭവിച്ചാൽ പോലീസിൽ അറിയിക്കാതെ കുഴിച്ചിട്ടത് 😢😢😢😢
@ssudhissudhi5511 Жыл бұрын
😊
@lijireji7662 Жыл бұрын
ടവർ ലൊക്കേഷൻ നോക്കിയാൽ അല്ലെ എവിടെ എന്ന് അറിയാൻ പറ്റു..
@saleemnani7539 Жыл бұрын
ഇതിൽ പറയുന്നത് ശരിയാണങ്കിൽ പോലീസുകാർ കൂടി ഇതിൽ പ്രതികളാണ് സ്ഥലം ഉടമ യാത്രച്ഛികമായി കെണിയിൽ കുടുങ്ങി എന്ന നിലക് പേടികാരണം അദ്ദേഹം വയറ് കീറി കുയിച്ചിട്ടു പച്ചെ ഒരു അടിപിടി കേസിലെ പ്രതികളെ വിളിച്ച് സ്റ്റേഷനിൽ ഹാജരാവാൻ പറയുന്നതിന് പകരം രാത്രി സമയത്ത് കൊടും കുറ്റവാളികളെ പിടിക്കാൻ വരുന്ന രൂപത്തിലല്ലേ പോലീസ് വന്നിരിക്കുന്നത് അവരും ഇതിൽ കുറ്റക്കാരാണ്
@susanphilip1028 Жыл бұрын
ഒരു പക്ഷേ യുവാക്കളുടെ മരണം ഉറപ്പാക്കാൻ വേണ്ടി ഉപദ്രവിച്ചതായിരിക്കാം.ഏതായാലും സ്ഥലം ഉടമ പഠിച്ച കള്ളൻ തന്നെ.
@nikhilthomas19 Жыл бұрын
ivanmar news ichiri podipichatha…. 2 ara adi thazhchayil aanu body kuzhichitath. 2 body ullathinal vayar veerthu kuzhi thaniye pongi thurannu varum ennu kandu keeriyathaanu. Thangal paranjath sheri thanne …. ayalk oru criminal mind und allengi kuzhichidano rakshapedano mathre sadharana oral chinthiku
@sanalkumarsanalkumar4585 Жыл бұрын
തെറ്റ് ചെയ്തവർ അല്ലെ ചേട്ടാ പോലീസിനെ പേടിക്കുന്നത്, ഇവർ പല കേസിൽ പ്രതിയല്ലെ? പിന്നെ ഒരാൾ അനധികൃതമായി അയാളുടെ വസ്തുവിൽ വൈദ്യുതി കടത്തി വിടുന്നത് പോലീസ് പറഞ്ഞിട്ടോ? #പിന്നെപോലീസിനെ വിമർശിക്കുന്ന ചേട്ടാ -ഒരു അടിയോ, ഗുണ്ടായിസമോ, ആക്രമമോ, ലഹരി വില്പനയോ നടത്തുമ്പോൾ അന്വേഷണം നടത്തുന്നത് കുറ്റമാണോ? ചേട്ടൻ രാഷ്ട്രീയമായി (ചേട്ടൻ ഏത് പാർട്ടി എന്ന് അറിയില്ല ഏത് പാർട്ടിയായാലും ഒരു ചുക്കും ഇല്ല )പറഞ്ഞത് ആണെങ്കിൽ ഒരു ആവശ്യം വരുമ്പോൾ പോലീസിനെ വിളിക്കരുത്, അന്ന് ഈ പറഞ്ഞത് മാറ്റിപറഞ്ഞാൽ ചേട്ടന് എത്ര തല ഉണ്ടെന്ന് കേൾക്കും നാട്ടുകാർ, #പിന്നെഒരുക്രിമിനൽമരിച്ചാൽചിലർക്ക്അവൻനല്ലവൻഇതുപോലെനല്ലപയ്യൻഈലോകത്ത്ഇല്ലഎന്നൊക്കെ പറയുന്നനിങ്ങളെപോലുള്ളവർഈനാട്ടിൽഉള്ളകാലത്തോളംഈനാടിനുനിങ്ങൾശാപമാണ്, പോലീസ്ഇവരുടെ ലൊക്കേഷൻ നോക്കിയില്ലെങ്കിൽ നീയൊക്കെ ഈ ജന്മത്ത് ഈ മൃതശരീരം കണ്ടുപിടിക്കില്ല, ആദ്യം പോയി പോലീസിന് ഒരു ബിഗ് സല്യൂട്ട് നൽകിയിട്ട്, സ്വന്തം നാട്ടുകാരന്റെ (കൊന്നവന്റെ )ക്രിമിനൽ പശ്ചാത്തലം അന്വേഷിക്ക്
@petsworld0965 Жыл бұрын
Q👍🏻👍🏻 ബിജെപി ആയതോണ്ട് വെള്ളപ്പോശാൻ ശ്രമിക്കും അവൻ തെറ്റു ചെയ്തോണ്ട് പോലീസ് പേടിച്ചു പിന്നെ ആ ഉടമ ചെയ്ത്ത് മോശമായിപ്പോയി ഒരിക്കലും ചെയ്യാൻ പാടില്ലാത്തതുതന്നെ കുടുംബത്തിന് ക്ഷമ കൊടുക്കട്ടെ
@sulthanpillaipillai5233 Жыл бұрын
👍👌🌹♥️
@SindhuCk-qf4zy Жыл бұрын
👍
@abvknam1416 Жыл бұрын
👍👍
@jeminijemini6934 Жыл бұрын
ഇപ്പോൾ എന്തായി. കൈയില്‍ വിലങ്ങുമായി. രണ്ടു മക്കളുടെ ജീവനും എടുത്തു 😢😢😢
Shut up... Could you give two boys for their mom ❓ 20% of Kerala police are Anti-national...
@ansalnanezi4677 Жыл бұрын
Jathi prashnam kanunnillalo
@monurenj6055 Жыл бұрын
BJP pravarthakar അടിപിടി ഉണ്ടാക്കിയാൽ anweshikkanda അല്ലേ ചേട്ടാ... ചെറിയ അടിപിടി ആയിട്ടും അവർ ഒളിവിൽ പോയി
@premyjos Жыл бұрын
കുഴിച്ചിട്ട്,പേടി കാരണം.. പക്ഷേ വയറു കീറിയതെന്തിനു.. മൃതദ്ദേഹത്തോട് ആദ്യമേ ക്രൂരത കാട്ടി.. രണ്ടാമത് വയറു കീറണമെങ്കിൽ ഇത്ര ദുഷ്ഠമായ പ്രവർത്തി ചെയ്യാനുള്ള മനക്കട്ടി.. സമ്മതിക്കണം