മനുഷ്യനെ മനുഷ്യഷ്യൻ മനുഷ്യനെ, മനസിലാക്കട്ടെ, ശ്രീനാരായണ വിജയിക്കട്ടേ ധർമ്മം
@sindhuts5925Ай бұрын
ശ്രീനാരായണ പരമ ഗുരുവേ നമ 🙏🏻🙏🏻🙏🏻
@omanamani6185Ай бұрын
ഓം ശ്രീ നാരയണ പരമ ഗുരവേ നമ:🙏🙏ഗുരു ദേവനെ ലോക ഗുരു വായി കാണാൻ കഴിഞ്ഞ തിൽ ഒത്തിരി സന്തോഷം 🙏
@parthank-q4h22 күн бұрын
ഗുരുവിനെ വ്യക്തിയായി കാണാൻ ഗുരു ആഗ്രഹിക്കുമോ എന്തോ? വ്യക്തിയാൽ ദ്വൈതമാവുമല്ലോ , പറഞ്ഞത് മാറ്റിപറയാനൊക്കുമോ ?
@shibukumark.v7512Ай бұрын
നമ്മുടെ പ്രഭാവം 100 വർഷങ്ങൾക്ക് ശേഷം എന്ന ഗുരു വചനം സത്യം ആകും തീർച്ച.
@universalphilosophy8081Ай бұрын
“പല മത സാരവുമേകം” Is translation of “ഏകം സദ് വിപ്രാ ബഹുധാ വദന്തി”
@ravindranothayoth2389Ай бұрын
സൂഷ്മമ മറിയുന്നത് വരെ ആചാരങ്ങൾ ആവശ്യമാണ്. .സർവ്വ മത സമ്മേളനത്തിൻ്റെ ലക്ഷ്യം . ഗുരുമുമ്പു പറഞ്ഞത് പോലെ ലോകം ഒരു കുടുംമ്പമാണെന്നും ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ഗുരുവിൻ്റെ ഉപദേശം ലോകത്തിന് മുമ്പിൽ അവതരിപ്പിക്കുകയാണ് . ഓം ശ്രീ നാരായണ പരമഗുരവേ നമ: Sree harayana Gurn Philosepher of world peace . .
@SuseelaRajendran-on6vzАй бұрын
ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ 🙏 🙏 🙏
@ReenaPv-pv2skАй бұрын
ഭഗവാൻ ശ്രീ നാരായണ ഗുരു ദേവന്റെ ദിവ്യമായ അനുഗ്രഹം തന്നെ 🙏🙏🙏🙏🙏
@sabumanayil1078Ай бұрын
ഭഗവാൻ എന്നാൽ ദ്രാവിഡ ദേവനായ നാരായണനാണ് ശ്രീ നാരായണ ഗുരു അല്ല
@skgangadharanАй бұрын
"ശ്രീനാരായണ ഗുരു" എന്ന് ഗുരു സ്വന്തം കയ്യ് കൊണ്ട് എഴുതി ഒപ്പ് ഇട്ടിട്ടുണ്ട്.
@ArjunSanthosh-77Ай бұрын
ലോകം ശ്രദ്ധിച്ചു സ്വാമിക്കു പ്രണാമം
@sobhasasidharan5001Ай бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ ❤❤❤❤
@MRMOHANDHASАй бұрын
മോഹൻദാസ് കേരള . നമ്മൾ ഇരുന്ന് തപസ്സുന്നു ആത്മബോധത്തിന്റെ ഉള്ളിൽ . നമ്മൾ ഇരുന്നു തപസ്സ് ചെയ്യുന്ന ബോധിന്റെ ഉള്ളിൽ .ബോധം ബുദ്ധിയായി.ബോധി വൃക്ഷം ശക്തമായ ഉലയുമ്പോൾ സഹപ്രധാര പത്മം തുറക്കും . സഹസ്രാധാര പത്മം തുറക്കുമ്പോൾ നമ്മൾ ബുദ്ധനായി, കർമ്മമായി , ഈ കർമ്മമാണ് ഓരോരോ ദൈവങ്ങളിലുള്ള കർമ്മം ,ഓരോരോ ദൈവങ്ങക്ക് ചെയ്യുവാൻ ഉള്ള കർമ്മങ്ങൾ .ബുദ്ധ രൂപത്തിൽ ചെയ്യുന്നു.അതാണ് ശ്രീ ബുദ്ധൻ . ഹിംസ എന്നാൽ നമ്മൾ ചെയ്യുവാനുള്ള കർമ്മം ചെയ്യാതിരിക്കുന്നത് .നമ്മൾ നമ്മളോട് ചെയ്യുന്ന ഹിംസ . വേണ്ട സമയത്ത് വേണ്ടത് ചെയ്യാതിരിക്കുന്നത്.അതുകൊണ്ട് നമ്മൾ ഹിംസയായി. അതുകൊണ്ടാണ് നമ്മൾ ആകുന്ന ശ്രീബുദ്ധന്റെ പരമ തത്വം അഹിംസ. നമ്മൾ ഹിംസ ചെയ്താൽ ധ്യാനം ഒരിക്കലും കിട്ടില്ല .നമ്മളെ അലട്ടിക്കൊണ്ടിരിക്കും. ബുദ്ധൻ എന്നത് ബോധത്തെ ബുദ്ധിയാക്കുന്നു .ബുദ്ധിയെ കർമ്മമാക്കുന്നു .കർമ്മത്തെ മോക്ഷമാകുന്നു . ഇതാണ് നിർവാഹണം. അപ്പോൾ ബുദ്ധിസ്റ്റ് ആകുന്നത് എങ്ങിനെ, ശ്രീബുദ്ധന്റെ വിഗ്രഹം വെച്ചു പൂജിച്ചാൽ ആകുമോ.
@raveendrankulathumkal1410Ай бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ
@kol-gw4xqАй бұрын
മതസൗഹാർദ്ദം എന്നാൽ എല്ലാ മതങ്ങളേയും ബഹുമാനിക്കുകയും, അവരുടെ ആചാരത്തെ നിന്ദിക്കാതിരിക്കുകയും ചെയ്യലാണ്. അല്ലാതെ അവർക്ക് വേണ്ടി ശിവഗിരിയിൽ മുസ്ലീം പള്ളിയും, ചർച്ചും സ്ഥാപിച്ച് കൊടുക്കുക എന്നതല്ല. ഈ കാര്യം സന്യാസിമാർക്കില്ലാതിരിക്കുന്നത് വലിയ കഷ്ടം തന്നെ.
@SubhadraSanthosh-b7kАй бұрын
ശ്രി നാരായണ പരമ ഗുരവേ നമ:
@sheelaviswan9174Ай бұрын
🙏🙏🙏 ഓം ശ്രീനാരായണ പരമ ഗുരവേ നമ
@sumasuma8765Ай бұрын
Gurudevan, our Saviour. Proud Ezhava
@jayasreenayar6409Ай бұрын
ജാതിപറയരുത് മനുഷ്യൻ എന്ന ഒരു ജാതിയേ ഉള്ളു ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്
@jaisukhlal.n8833Ай бұрын
A must watch , much informative interview. Spl thanks to the interviewer for asking relevant questions.
@rethnabais4583Ай бұрын
ലോകഗുരുവിനു നമസ്കാരം ഗുരുവിന്റെ തത്വം മൂഡടാല്മക്കൾ അറിയുന്നില്ലല്ലോ
@saibijumonvk2478Ай бұрын
Namasthe
@ksheerasam.c8883Ай бұрын
Aum Sree narayana paramaguru namah 🙏🙏🙏
@leelamk3872Ай бұрын
Aum sree Narayana parama guruve namah
@kaladharanvp3834Ай бұрын
ശിവഗിരിയിൽ സർവ്വമത പ്രാർത്ഥന കേന്ദ്രം അല്ല വേണ്ടത്, സർവ്വ മതങ്ങളേയും പഠിക്കാൻ ഉള്ള കേന്ദ്രം ആണ് വരേണ്ടത്.....
@SaiKumar-fw1egАй бұрын
Ethra manoharamaya eesearsssnkalpam
@prakashvasu1532Ай бұрын
Guru ohm 🙏🙏🙏🕉️👏👏👏💐💐💐💐💐💐
@BUSINESSCARD-b2jАй бұрын
Namaskaram🙏
@sulochanaaravindakshan4826Ай бұрын
❤❤❤
@rajanthampy9450Ай бұрын
ഇതര മതസ്ഥർക്ക് പ്രാർത്ഥിക്കാൻ സ്ഥലം ഉണ്ടാക്കി അവസാനം വഖഫ് പിടിക്കരുത്.ഒന്നു നിന്നരിച്ചാൽ അവർക്ക് ആവശ്യപ്പെടാം അങ്ങനാണ് നിയമം
@jamesjoseph-e4tАй бұрын
ezhava Siva and baghvan Siva are same?
@sheelaat4595Ай бұрын
Om Sree Narayana Paramaatma Guruve Namaha 🙏🙏🙏🙏🙏
@CPRajeevkumarАй бұрын
സനാതന ധർമ്മം എന്നാൽ എല്ലാമതങ്ങളും ഉൾകൊള്ളുന്നതാണ്. അതിൽ ഇസ്ലാം മതം, ബുദ്ധ മതം, ക്രിസ്തു മതം,സ്വരാഷ്ട്രമതം, എല്ലാം ഉൾക്കൊള്ളുന്നു. എല്ലാമതങ്ങൾക്കും മത തത്വങ്ങൾ ഉണ്ട്. എല്ലാമതങ്ങളും സ്നേഹത്തിനു പ്രാധാന്യം നൽകുന്നു. അത്കൊണ്ട് തന്നെ മതങ്ങൾ തമ്മിൽ ഒരിക്കലും ഒരു പ്രശ്നവും ഉണ്ടാവുകയില്ല. മതത്തിനെ കുറിച്ച് ഒന്നും അറിയാത്തവർ മാത്രമേ പ്രശ്നങ്ങൾ ഉണ്ടാക്കുകയുള്ളു.,
@shibukumark.v7512Ай бұрын
ഓം ശ്രീനാരായണ പരമഗുരവേ നമ: എല്ലാം ഭഗവാൻ ശ്രീ നാരായണ തൃപ്പാതങ്ങളുടെ അനുഗ്രഹം. ഭഗവാൻ്റ് അനുഗ്രഹം ഉണ്ടെങ്കിൽ അസാത്യമായി ഒന്നും ഇല്ല.
@yasminbiju231Ай бұрын
ജാതി,എല്ലാ മതങ്ങളിലും ഇന്ന് ഉണ്ട്. നിത്യേന വാർത്ത വായിച്ചാൽ ജാതിവഴക്കു കൾ കാണും.വിവാഹം സ്വന്തം വിഭാഗം തമ്മിൽ മാത്രം. ഈഴവർ മാത്രം ജാതി പറയരുത് എന്നത് ഇരട്ട താപ്പാണ്. മനുഷ്യൻ ഒരു ജാതി /മതം എന്ന് ആരും പറയുന്നില്ല.
@srividhyag994Ай бұрын
🙏
@remeshvijayan94865 күн бұрын
സർവ്വമത സമ്മേളനം വളരെ നല്ല ആശയം തന്നെയാണ്. അതിനോടനുബന്ധിച്ച് ശിവഗിരിയിൽ സർവ്വമത പ്രാർത്ഥന മന്ദിരം പണിയാൻ SNDP താൽപര്യപ്പെട്ടതായി മനസ്സിലാക്കുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇതര വിഭാഗങ്ങളുടെ ആത്മാർത്ഥത തെളിയിക്കാനായി പ്രധാനപ്പെട്ട ഓരോ മുസ്ലിം, ക്രിസ്ത്യൻ ആരാധനാലയങ്ങളിൽ കൂടി ഇത്തരം ഒരു മന്ദിരം പണിയേണ്ടത് ആണ്. ബന്ധപ്പെട്ടവർ ശ്രദ്ധിക്കുമെന്ന് കരുതുന്നു.
@SaiKumar-fw1egАй бұрын
Marpapayudr mothirsthil muthiyal entha kuzhapam catholica sabha catholicamakunnu
@sureshv7066Ай бұрын
*അധികാരത്തിന്റെ വഴി തപസ്സിന്റെ ലംഘനമാണ്* സർവ്വമത ആത്മീയ കേന്ദ്രമായ ശിവഗിരിയിൽ പുതിയൊരു സർവ്വമത പ്രാർത്ഥന കേന്ദ്രത്തിന്റെ ആവശ്യകത എന്താണ്. ആത്മീയമായ ഉന്നതിയിൽ ഹിമാലയത്തേക്കാൾ വലിയ ഗിരിയാണ് ശിവഗിരി. ധർമ്മമേഘങ്ങൾ പരക്കേണ്ട ശിവഗിരിയിൽ ആശാന്തി പുകഞ്ഞാൽ പിന്നെ എവിടെയാണ് ശാന്തി ഉണ്ടാവുക. ഗുരു ദർശനത്തിന്റെ പ്രചാരകരാവേണ്ട സ്വാമിമാർ സ്വന്തം പ്രതിച്ഛായ വർധിപ്പിക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടുള്ള പ്രവർത്തനമാണിതെന്ന് ഗുരു വിശ്വാസികൾ കരുതേണ്ടിവരും. ആഗ്രഹങ്ങളും , തൃഷ്ണകളും ത്യജിച്ചുള്ള ജീവിതമാണ് സന്യാസം. അധികാരത്തിന്റെ വഴി തപസിന്റെ ലംഘനമാണ്. ശിവഗിരി മഹാസമാധിയുടെ മഹിമ കെടുത്തുന്ന ഇത്തരം പ്രവർത്തികളെ ഗുരുവിശ്വാസികൾ നഖശിഖാന്തം എതിർക്കുക തന്നെ വേണം. കാരണം ശിവഗിരി മണ്ണിനെ തീറെഴുതുവാനുള്ള അവകാശം സ്വാമിമാർക്ക് ആരും നൽകിയിട്ടില്ല. ഭഗവാന്റെ ദിവ്യ സങ്കേതമായ ശിവഗിരി മഠത്തെ യോഗവിരുദ്ധന്മാർ പകയുടെയും വിദ്വേഷത്തിന്റെയും ആയുധമാക്കി ദുരുപയോഗം ചെയ്യുന്നതിന്റെ ഉത്തമ ഉദാഹരണമാണ് വത്തിക്കാനിൽ സംഘടിപ്പിച്ച സർവ്വമത സമ്മേളനത്തിന്റെ വാർഷിക ആഘോഷം. ക്രിസ്തു ദേവനോടും നബി തിരുമേനിയോടും അല്ലെങ്കിൽ അതിനപ്പുറം മനുഷ്യ സ്നേഹത്തിന്റെയും വിശ്വസാഹോദര്യത്തിന്റെയും കരുണയുടെയും പൊൻവിളിച്ചം ലോകത്തിന് സമ്മാനിച്ച തിരു അവതാരമാണ് ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങൾ. തൃപ്പാദങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സർവ്വമത സമ്മേളനം ഒരു സമുദായ ആചാര്യൻ മാത്രമായ മാർപാപ്പയുടെ താവളത്തിൽ എത്തിച്ചു സംഘടിപ്പിച്ചതിലൂടെ തൃപ്പാദങ്ങളുടെ ഉദ്ദേശശുദ്ധിയെ മലിനസപ്പെടുത്തിയിട്ടുള്ളതാണ്. ഭഗവാൻ ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങളുടെ ദർശനങ്ങൾക്കും ഗുരുഭക്തരുടെ വിശ്വാസങ്ങൾക്കും ഭംഗം വരുത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ ശിവഗിരി മഠം തയ്യാറാകണം കുട്ടനാട് സൗത്ത് യൂണിയൻ
@omanamani6185Ай бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമ:🙏🙏 ലോക ഗുരുവായി ഗുരു വിനെ കാണാൻ കഴിഞ്ഞ തിൽ ഒത്തിരി സന്തോഷം 🙏
@amjithts8220Ай бұрын
നിലവിൽ ഒരു സമുദായത്തിന് അകത്ത് മാത്രം ഒതുങ്ങി നിൽക്കുന്ന ഗുരുവിൻ്റെ ചിന്തകൾ ലോകജനതയിലേക്ക് എത്തുന്നത് കുട്ടനാട് യൂണിയന് ഇഷ്ടപ്പെടുന്നില്ല എന്ന് തോന്നുന്നു. ഗുരു കണ്ണ് തുറപ്പിക്കട്ടെ.
@kol-gw4xqАй бұрын
@@amjithts8220 കുട്ടനാട്ട് യൂനിയൻ ഭൗതികതയേയും, ആത്മീയതയേയും, ഈ കാലഘട്ടത്തിലെ മറ്റ് മതങ്ങളുടെ രഹസ്യ അജണ്ടകളേയും , വളരേ ബുദ്ധിപൂർവ്വം മനസിലാക്കുന്നു. സൂക്ഷ്മതലത്തിൽ അതാണ് ശരിയും. താങ്കളാകട്ടെ, നിഷ്കളങ്കമായി ചിന്തിച്ച് കൊണ്ട് കുട്ടനാട് യൂനിയനെതിരെ കമൻറിടുന്നു
Hindhu matham Ayitham adichelpicha kalathu Dr. Palpuvine Doctor aakkiyathu kristhyani samskaram aanu.
@kuriachenfrancis4382Ай бұрын
പത്രോസ് അവരോടു സംസാരിച്ചു തുടങ്ങി :സത്യമായും ദൈവത്തിനു പക്ഷപാതമില്ലന്നും അവിടുത്തെ ഭയപ്പെടുകയും നീതി പ്രവൃത്തിക്കുകയും ചെയ്യുന്ന ആരും , ഏതു ജനതയിൽ പെട്ടവനായാലും അവിടുത്തേക്ക് സ്വീകാര്യ നാണെന്നും ഞാൻ സത്യമായി അറിയുന്നു. അപ്പ :പ്രവ 10 :34-36.
@sreenarayanagurudarshanam6309Ай бұрын
ഹിന്ദുമത ആചാരങ്ങൾ അനനുസരിച്ചുള്ള ആരാധനാസ പ്രദായങ്ങൾ ഇന്ന് സാർവ്വത്രികമാണ്. ശിവഗിരി ലിയുംആലുവാ അദ്യ താ ശ്രമത്തിലും ഗുരു പ്രതിഷ്ഠിച്ചക്ഷേത്രങ്ങളും S N.D.p പ്രസ്ഥാനവും വ്യത്യസ്ഥമല്ല ഗുരു സൂക്ഷ്മം അറിഞ്ഞത് ഈ ആരാധനാ സമ്പ്രദായത്തിൽ ഊന്നിയല്ല എന്നത് 'വിസ്മരിക്കാവുന്നതല്ല. ഗുരുദർശനം അധവാ ഫിലോസഫി ആണ് ഗുരുവിൻ്റെ അടിസ്ഥാനശില ഇത്. ഇനിയും അംഗീകരിക്കപ്പെട്ടിട്ടില്ല. ഇതാണ് ഏറ്റവും വലിയ തടസ്സമായി നില്ക്കുന്നത് എന്നത് ശിവഗിരിമം പോലും മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല എന്നത് അപകടകരമാണ് സർവ്വ മത സമ്മേളനം ഗുരുദർശനത്തെ പൂർണ്ണമായി അവഗണിക്കുകയാണ് ഇതിനു കൂടെ പരിഹാരം ഇന്നത്തെ സാഹചര്യത്തിൽ അനുപേക്ഷണീയമാണ്.
@gopinadhannk1505Ай бұрын
പലമതസാരവും പലത്
@remeshvijayan94865 күн бұрын
എല്ലാ മത സാരവും ഒന്നാണെന്ന് പറയുന്നത് ശരിയാണോ? ഓരോ മതവും ഓരോ വഴിയല്ലേ? ലക്ഷ്യം ഒന്നായിരിക്കാം. അതല്ലെങ്കിൽ കപ്പൽ യാത്രയും, വിമാനയാത്രയൂം, കരയിലൂടെ ഉള്ള യാത്രയൂം ഒന്നാണെന്ന് പറയേണ്ടിവരും !!
@vviswalalАй бұрын
ഹിന്ദു മതത്തിന്റെ ആചാര പദ്ധതി ഒന്ന് വിശദീകരിച്ചാൽ നന്നായിരുന്നു.