പലനടിമാരും മാറി നിന്നപ്പോൾ സിദ്ദിഖിന്റെ വയ്യാത്ത മോനെ കെട്ടിപിടിച്ച് നവ്യ...

  Рет қаралды 791,249

Viral mix

Viral mix

Күн бұрын

പലനടിമാരും മാറി നിന്നപ്പോൾ സിദ്ദിഖിന്റെ വയ്യാത്ത മോനെ കെട്ടിപിടിച്ച് നവ്യ...
#ShaheenSidhique #NavyaNair #KavyaMadhavan #DIleep #Mammootty #MOhanlal #Marriage #ActorSiddique #son #Shaheen #Wedding #Engagement #Amrutha #AmruthaADas #Seena #TovinoThomas #Siddique #Actor #SiddiquesSonWeddingReception #WeddingReception #SureshKrishna #Mamtamohandas #Tovinothomas

Пікірлер: 171
@niyasv6090
@niyasv6090 2 жыл бұрын
ആർക്കാ എപ്പോഴാ എന്താ സംഭവിക്ക പറയാൻ പറ്റില്ല ഒരുപാട് പേര് അവനെ ശ്രദ്ധിക്കാതെ പോകുന്നത് കണ്ടു അവനും ഉണ്ട് ഒരു മനസ്സ് അത് വേദനിച്ചിട്ടുണ്ടാവും അവനെ ആശ്വാസിപ്പിച്ച സഹോദരിക്ക് ഒരുപാട് അഭിനന്ദനങ്ങൾ
@parurahullove6691
@parurahullove6691 2 жыл бұрын
Sathyam
@mustahafa__
@mustahafa__ 2 жыл бұрын
@njr9008
@njr9008 3 ай бұрын
അവൻ പോയെടാ 🙂
@seemakannan4631
@seemakannan4631 2 жыл бұрын
നവ്യ ഓണാട്ടുകരയിൽ ജനിച്ചു വളർന്ന സാധാരണ ഒരു പെണ്ണാണ്. ആ തനിമ ഇന്നും നഷ്ടപ്പെട്ടിട്ടില്ല... 😘
@sheelasunil3587
@sheelasunil3587 4 ай бұрын
Navya alappuzha ചേപ്പാട് ആണ്
@lizypaul7423
@lizypaul7423 2 жыл бұрын
നവ്യ വേറേ ലെവൽ ആണ് ❤❤❤
@shahimaishak2705
@shahimaishak2705 2 жыл бұрын
കല്യാണ പെണ്ണും ആ മകനെ നന്നായി care ചെയ്യുന്ന പോലെ കാണാം
@rahiyanath.calicat7535
@rahiyanath.calicat7535 2 жыл бұрын
Navya അടിപൊളി ആണ്,.❤❤❤നവ്യ ഇഷ്ടം
@magicetask
@magicetask 2 жыл бұрын
ഇത്തരം കുട്ടികളെ ചേർത്ത് നിർത്താണം എപ്പോളും ❤❤
@a.bnavas4564
@a.bnavas4564 2 жыл бұрын
നവ്യ നിനക്ക് എപ്പോഴും നല്ലത് മാത്രം വരട്ടെ 🤲🤲🤲
@seemaug7111
@seemaug7111 2 жыл бұрын
വീട്ടുകാർ അവനു പ്രാധാന്യം കൊടുത്തത് കൊണ്ടല്ലല്ലോ അവനും വേദിയിൽ നിന്നത്. വന്നവർ അത് ഓർക്കണമായിരുന്നു. സ്നേഹമൊക്കെ മനസ്സിൽനിന്ന് വരേണ്ടതാണ്. ആരും നിർബന്ധിച്ചു ചെയ്യിപ്പിക്കേണ്ടതല്ല
@faizalsafaa4365
@faizalsafaa4365 2 жыл бұрын
ആ മകന്‍. അവന് കിട്ടിയ വലിയൊരു നിധി പോലെയായിരിക്കും ആ ഒരു നിമിശം. നന്‍മകള്‍ വരുത്തട്ടെ
@chithrasreekumar8844
@chithrasreekumar8844 2 жыл бұрын
നവ്യ ഞങ്ങളുടെ നാട്ടുകാരി ❤❤❤
@aneesh592
@aneesh592 2 жыл бұрын
Ayyo aa naad .... ..ramapuram alle
@sunnyvarghese9652
@sunnyvarghese9652 2 жыл бұрын
Navya ente koottukaari...
@daredevil1079
@daredevil1079 2 жыл бұрын
Navya is a great lady bless her kindness.
@deepadeepa8320
@deepadeepa8320 2 жыл бұрын
നവ്യ സൂപ്പറാണ് ❤️❤️❤️
@geethakumaripadmavathyedak1360
@geethakumaripadmavathyedak1360 2 жыл бұрын
She is a very practical lady among Malayalam actresses
@mukundank3203
@mukundank3203 2 жыл бұрын
ചിന്നം ചിര കിളിയേ എന്ന കലാ സൃഷ്ടി കണ്ടവർ smt. നവ്യയെ ഓർക്കുക തന്നെ ചെയ്യും
@zeenathsharaf7731
@zeenathsharaf7731 2 жыл бұрын
Navya Weldon great❤️🥰
@surumispecial1690
@surumispecial1690 2 жыл бұрын
നവ്യ ചേച്ചി പൊന്നാണ്
@tismyabhilash4107
@tismyabhilash4107 2 жыл бұрын
പാവം മോൻ.ദൈവം അനുഗ്രഹീകടെ.
@rmp1967
@rmp1967 2 жыл бұрын
She's genuine, natural and organic. A good at heart person.
@Chinu262
@Chinu262 2 жыл бұрын
നവ്യ ചേച്ചി ♥♥♥
@jannetjoseph8714
@jannetjoseph8714 2 жыл бұрын
Navya well done, Great 👍👏👌
@vineesha3313
@vineesha3313 2 жыл бұрын
നവ്യ 💞👏👏👏💞👍
@sreejithsg8388
@sreejithsg8388 2 жыл бұрын
നവ്യ super 🌹🌹
@smithkr6857
@smithkr6857 2 жыл бұрын
Navya❤
@lalythomas7174
@lalythomas7174 2 жыл бұрын
Good
@divakaranmenon1707
@divakaranmenon1707 2 жыл бұрын
നവ്യ ഒരു മലയാളി പെണ്ണ് തന്നെ
@MJlove23
@MJlove23 2 жыл бұрын
Athanu navya😍😍😍😍😍she is rare one🔥🔥🔥🔥
@iamthasli8294
@iamthasli8294 2 жыл бұрын
അങ്ങനെ നവ്യ യെ തെറിവിളിച്ചവരൊക്കെ നല്ലത് പറഞ്ഞു തുടങ്ങി... ഇത്രേ ഒള്ളൂ 🤗🚶‍♀️
@remlathbasheer5650
@remlathbasheer5650 2 жыл бұрын
നവ്യ ഇഷ്ടം ഒത്തിരി ഇഷ്ടം
@dhanurathma4366
@dhanurathma4366 2 жыл бұрын
God bless you നവ്യ
@sana-jn2sl
@sana-jn2sl 2 жыл бұрын
Navyak oru big saloot 😘👍👍
@sajithababu7062
@sajithababu7062 2 жыл бұрын
നവ്യ അടിപൊളി ആണ്
@amigos2806
@amigos2806 2 жыл бұрын
നവ്യ ❤️
@twingsvideo193
@twingsvideo193 2 жыл бұрын
Good person ❤❤
@wellcarediagnostics5801
@wellcarediagnostics5801 2 жыл бұрын
നവ്യ ചേച്ചി 💝2:10 കുട്ടിയോ... 🙄
@muhammedkunchon5601
@muhammedkunchon5601 2 жыл бұрын
Good ❤️💐👍
@helennicxon7797
@helennicxon7797 2 жыл бұрын
നവ്യ മുത്താണ് love u dear ❤
@safanasafana6736
@safanasafana6736 2 жыл бұрын
Navya chechii uyirrr❤🔥
@hasnathahir2198
@hasnathahir2198 2 жыл бұрын
Enghineyulla kuttikale yennuvachal binnasheshikare matullavar kanunnath yentho albudam poeyan .appol navya poyi a kuttiyod samsarichappol avankundaya santhoosham ariyanmenghil anghineylla kutti ninghaludeyooke veettil venam
@kunhimon7497
@kunhimon7497 2 жыл бұрын
നവ്യ.. 👍👍👍👍
@bindurenjith326
@bindurenjith326 2 жыл бұрын
Navya Chechi appozhum poliya😍😍
@aswathyk.m4520
@aswathyk.m4520 2 жыл бұрын
നവ്യ 👌👌👌
@sarithakv2205
@sarithakv2205 Жыл бұрын
Navya is a very simplicity person. Ipozum angane thanne. Ath aa parentsnte gunam aanu
@AliAli-yk3qo
@AliAli-yk3qo 2 жыл бұрын
Allahu ellaam sheri aaki kodukatte
@abdulnasar5044
@abdulnasar5044 2 жыл бұрын
എന്തിനാണ് ഇങ്ങനെ ഒരു വാർത്ത ഉണ്ടാകുന്നത്ത് മനസ്സിൽ ആയില്ല. ആവീടിയോ കണ്ടാൽ അറിയാം ലാലേട്ടൻൻ ഒരു കൈകൊണ്ട് ആ മോനെ പിടികുന്നതും പിന്നെ അവർ ഇടകു കാണുന്നവാർ ആയത് കൊണ്ടാവാം. വന്നവർ എല്ലാവരും വിസ് ചെയ്തു. പിന്നെ ഒരു കല്യണ വീട് അല്ലെ
@berkaaquafarm6634
@berkaaquafarm6634 2 жыл бұрын
Navya ❤️😍😍
@vishnuappu8314
@vishnuappu8314 2 жыл бұрын
നവ്യ 💞💞💞💞❤ചേച്ചി
@sindhuaby9693
@sindhuaby9693 2 жыл бұрын
🙏🙏🙏👍👍
@dhanyab2125
@dhanyab2125 2 жыл бұрын
Mattullavar samsarikan madichennu engane arinju avar paranjo eniyenkilum kittyal udane ellakadhakalum kond kure ennam
@nila7860
@nila7860 2 жыл бұрын
ഇതിപ്പോ എന്താ അത്ഭുതം??ജീവിതം മുഴുവൻ നോക്കുകയോ ന്നും വേണ്ടല്ലോ?😏😏😏😏😏
@beenaabraham2243
@beenaabraham2243 2 жыл бұрын
അതെ 😀
@anfassiya5328
@anfassiya5328 2 жыл бұрын
Yes crect
@prapee651
@prapee651 2 жыл бұрын
Hoo ഭയങ്കര സംഭവം ആയിപോയി അല്ലെ പോയി കിടന്നു ഉറങ്ങാടി
@sunilrajoc1010
@sunilrajoc1010 2 жыл бұрын
Very correct
@shahidharafeek7604
@shahidharafeek7604 2 жыл бұрын
🤣🤣
@beenaabraham2243
@beenaabraham2243 2 жыл бұрын
😀
@prapee651
@prapee651 2 жыл бұрын
ഇവൾക്ക് ഇതിൽ ദിവസ കൂലിയോ മാസ കൂലിയോ
@dreamlifekavyashonak6463
@dreamlifekavyashonak6463 2 жыл бұрын
Navya cute muthe
@viswanathannair.5379
@viswanathannair.5379 Жыл бұрын
NavyaSupper👌👌
@muhaseenasharaf3544
@muhaseenasharaf3544 2 жыл бұрын
Navya chechi mathramalla ottumikya aalkkarum Adhehathod samsaarikkukayum oke cheyyunnund 🙄☺️
@meerabinuraj9058
@meerabinuraj9058 2 жыл бұрын
My dancing doll.....love you.. Dear
@abdulrasheed3640
@abdulrasheed3640 2 жыл бұрын
ഷഹീൻ ആണ് രണ്ടാമത്തെ മകൻ.
@Positiveviber9025
@Positiveviber9025 2 жыл бұрын
Aa payyan aano moothadh?
@neethuss2168
@neethuss2168 2 жыл бұрын
@@Positiveviber9025 athee..
@suferarafeeq1347
@suferarafeeq1347 2 жыл бұрын
Naviya super
@Bose_bhaskar
@Bose_bhaskar 2 жыл бұрын
എന്തെങ്കിലും കിട്ടാനായിട്ട് നോക്കി നിക്കാണ്.
@Aachigarden123
@Aachigarden123 2 жыл бұрын
😄😄😄സത്യം
@Rkghj
@Rkghj 2 жыл бұрын
എന്ത് നികാഹ്...?
@sonavincent6435
@sonavincent6435 2 жыл бұрын
🙏🙏🙏 Navya madamji
@hasnathahir2198
@hasnathahir2198 2 жыл бұрын
Enghineyullavarakam
@shamolsha9826
@shamolsha9826 2 жыл бұрын
നവ്യ സൂപ്പർ
@dreamflowers9952
@dreamflowers9952 2 жыл бұрын
അതെ രണ്ടാമത്തെ മകനല്ല. മൂത്ത മകനാണ്
@sakeerali4677
@sakeerali4677 2 жыл бұрын
ഈ വാർത്തയിലും കരുതി കൂട്ടി ആ മകനെ കാണിച്ചില്ല
@neeshpandara9617
@neeshpandara9617 2 жыл бұрын
Ellam abhinayam
@anvark7219
@anvark7219 2 жыл бұрын
Enikum und ingana oru aniyan
@unnipandikkad8791
@unnipandikkad8791 2 жыл бұрын
നവ്യ നീ supper ആണ്
@vipindas817
@vipindas817 4 ай бұрын
Great
@madhubindhu8868
@madhubindhu8868 2 жыл бұрын
I like navya
@sideequepok181
@sideequepok181 2 жыл бұрын
Navyakk manushyarude manassariyam allade kavyayapole areyum sankadapeduthula..
@AjithKumar-yo3uz
@AjithKumar-yo3uz 2 жыл бұрын
എന്റെ നാട്ടുകാരി
@ranielizabeth663
@ranielizabeth663 2 жыл бұрын
navya 👍🏻
@askardelivex3032
@askardelivex3032 2 жыл бұрын
നിക്കഹോ 🤣🤣🤣🤣🤣
@esde3667
@esde3667 2 жыл бұрын
Navya rekshapettu..
@niyasv6090
@niyasv6090 2 жыл бұрын
ഗുഡ്
@statusvlog5207
@statusvlog5207 2 жыл бұрын
Super👍👍👍👌👌👌w
@abdurahman8636
@abdurahman8636 2 жыл бұрын
നവ്യ നല്ല മോൾ ആണല്ലോ
@vksmedia9469
@vksmedia9469 2 жыл бұрын
നവ്യ കുല സ്ത്രീ അല്ല. അതിന്റെ ഒരു ഗുണം അവർക്ക് ഉണ്ട്‌..
@broandsisambugunjhu6557
@broandsisambugunjhu6557 2 жыл бұрын
Vivahavum.....nikkahum....orumichu kazhinju.......
@varsharaju3170
@varsharaju3170 2 жыл бұрын
❤️❤️❤️
@kukkumol9405
@kukkumol9405 2 жыл бұрын
E manavatti vesham kandaal nikah ennh parayan pattumo mansammadam ennh parayam😜
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 4 ай бұрын
നല്ലൊരു നടൻ്റെ മകനല്ലേ.... തീർച്ചയായും സഹപ്രവർത്തകൾ കാണാതെ പോവില്ലല്ലോ.....😊 നന്നായി നവ്യ അങ്ങനെ ചെയ്തത്....😊😊😊
@infocountry16
@infocountry16 2 жыл бұрын
Mattullavaruke thettukal chikayuka oru sukhamaano
@sanithavijayakumar1486
@sanithavijayakumar1486 2 жыл бұрын
വിവാഹം, നിക്കാഹ് രണ്ടും തമ്മിലുള്ള വ്യത്യാസം എന്താണ്?
@thasninoufal1107
@thasninoufal1107 2 жыл бұрын
Nikah eenal penkuttiyde uppayum varanum tammil ulla oru agreement anu...thante makale varane elpikununu....Oppam varan pennin mahr nalkanm
@lalythomas7174
@lalythomas7174 2 жыл бұрын
Cinema field they can marry hindu muslim sikh no relgion
@faseenanaseer6842
@faseenanaseer6842 2 жыл бұрын
Nikah എന്നാൽ എന്താണ് എന്ന് പഠിച്ചിട്ടു വരൂ കുട്ടി
@ayoobmudur5414
@ayoobmudur5414 2 жыл бұрын
Paisa undakil adabaram ahngaravum ahvesam ahkam
@kailasbrothers5433
@kailasbrothers5433 2 жыл бұрын
സിദ്ധിക്ക് ഉണ്ട 😍✌️
@Sameeravlog6532
@Sameeravlog6532 2 жыл бұрын
നവ്യാ ചേച്ചി സൂപ്പർ
@valsawilson5952
@valsawilson5952 2 жыл бұрын
🔥👍
@vijayaraghavancr7634
@vijayaraghavancr7634 2 жыл бұрын
Good Navya Nair 🙏👍
@muzthaqk162
@muzthaqk162 2 жыл бұрын
Ath makanaanallee sahodaran aanennaa karuthiyath
@megypsy_plus
@megypsy_plus 2 жыл бұрын
വയ്യാത്ത മോൻ??? അതിൽ ഇത്ര എടുത്തു പറയാൻ എന്താടോ???? ഒരു പനിപിടിച്ചാൽ ഈ വീഡിയോ എടുത്ത ആളും, അപ്‌ലോഡ് ചെയ്ത ആളും യൂട്യൂബ് ചാനൽ ഉടമകളും... വയ്യാത്ത ആളുകൾ തന്നെ ആവും....... പുച്ഛം...
@badboy-ec7mh
@badboy-ec7mh 3 ай бұрын
Nikaho😅
@praveenareghunath1123
@praveenareghunath1123 2 жыл бұрын
E kavya madhacane e color dress maatram ullu ippo??🙄
@babyshopplanet6884
@babyshopplanet6884 2 жыл бұрын
2wife
@linetshoby9465
@linetshoby9465 2 жыл бұрын
This is not Patt saree, this is banarasi saree
@SusheelaSusheela-ym6se
@SusheelaSusheela-ym6se 4 ай бұрын
Navyamole😂nallathmathram😢varum😂ninakk😢karanam😮ninakk😂nanmayullamanasund😢
@katsukibakugou990
@katsukibakugou990 2 жыл бұрын
Mootha mona ath
@naseranasi7090
@naseranasi7090 2 жыл бұрын
Ithkondan sidiq makane mediayk munnil kond varathath
@snowgirl2940
@snowgirl2940 2 жыл бұрын
കുട്ടിയോ നവ്യയേക്കാൾ പ്രായം ഉണ്ടെന്നു തോന്നുന്നു.
@Kukkoos333
@Kukkoos333 2 жыл бұрын
രണ്ടാമത്തെ makanalla മൂത്ത മകന്‍ ആണ്.
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 120 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 275 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 29 МЛН
Actor Siddique Son Wedding Reception | Mammootty | Mohanlal | Dileep and Kavya - Kerala9.com
13:50
ആരും ചിരിച്ചു ചാവരുത്  ?  Comedy Skit
16:11
Taalboys Vision - Stage Videos
Рет қаралды 1,3 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 120 МЛН