ഈശോയെ കരുണ തോന്നണേ എന്റെ മക്കളെ അങ്ങേക്ക് സമർപ്പിക്കുന്നു എന്റെ ഭവനത്തെയും അങ്ങേക്ക് സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏
@ValsalaSarassan13 сағат бұрын
ഈശോയെ അങ്ങേയ്ക്ക് അറിയാമല്ലോ അങ്ങയുടെ മാതാവിനെ എന്റെ ജീവിതത്തിൽ നിന്നും ഒരിക്കലും മാറ്റി നിർത്തിയിട്ടില്ല.... എന്റെ ഏതു കാര്യത്തിനും അമ്മയോടും ഈശോ തമ്പുരാനോടും എന്റെ ഭവനത്തിൽ എപ്പോഴും ഉണ്ട്..... അമ്മേ.... തമ്പുരാട്ടി.... ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ....
@ShebaJerin12 сағат бұрын
അമ്മേ എന്റ ജെറിന്റ സ്വഭാവത്തിൽ മാറ്റം വരണമെ അമ്മേ നിന്നെ വിശ്വസിക്കാനും സ്നേഹിക്കാനും എന്റെ ജെറിനെ പഠിപ്പിക്കണമേ അമ്മേ എന്റെ കുഞ്ഞുങ്ങളും നിന്നെയും ഉണ്ണിശോയായും ഒത്തിരി സ്നേഹിക്കണമേ ആമേൻ
@chechikwt75572 сағат бұрын
Leela ഈശോയെ എന്റെഅസുഹങ്ങൾ മറ്റേ തരേണമേ ആമേൻ 🙏🙏🙏
@ValsalaSarassan13 сағат бұрын
എന്റെ ഈശോയെ എത്ര മധുരമായ കീർത്തനം... 🙏🙏🙏🙏
@saranyasaranya973012 сағат бұрын
അമ്മ മാതാവേ ഞങ്ങളെ അനുഗ്രെഹിക്കണെ
@jolyjolyjmaesjames40238 сағат бұрын
എന്റെ മകന് ഒരു ജോലി ശരി ആകണേ അമ്മേ മാതാവേ
@sreevidyapg82939 сағат бұрын
Amme mathave e magalude niyogagal sadichu tharename amen 🙏🙏🙏🙏🙏🙏😭🙏🙏😭🙏🌹😭🌹🌹🌹🌹🌹
@ValsalaSarassan13 сағат бұрын
യെശയ്യ 43:18'19......അമ്മേ മാതാവേ കൈ വിടല്ലേ നാഥേ.... എന്റെ മക്കളെ അനുഗ്രഹിക്കണേ....
@jayasreek820313 сағат бұрын
Ente amme nanthi 🙏 sthuthi 🙏 sthothram ❤ ente makalkku rogashanthi നൽകേണമേ makkalkku വിദേശത്ത് ജോലി നൽകി anugrahikkename vandanye samarppikkunnu abhishekam cheyename amme 🙏🌹
പരിശുദ്ധ അമ്മ മാതാവേ എന്റെ പാവം shemikanam അമ്മ എന്റെ ഭർത്താവിനെ makkalum കടബാധ്യത നിനും രക്ഷിക്കണം അമ്മ കരുണ കാണിക്കണം എന്റെ കുടുംബത്തില്‍ സമാധാനം sathosham തരണം അമ്മ
@ValsalaSarassan13 сағат бұрын
പരിശുക്ത പരമ ദിവ്യ കാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.....
@sujathaanil790313 сағат бұрын
എന്റെ ദൈവമാതാവേ ഞങ്ങളുടെ കുടുംബത്തിലെ പൈശാചിക ബന്ധത ങ്ങളെ അഴിച്ചു മാറ്റണമേ
@unknownfactsmalayalam528511 сағат бұрын
എന്റെ അമ്മേ എന്റെ ചേച്ചി യുടെ ഭർത്താവ് cancer 4th സ്റ്റേജിൽ ആണ്. ഈശോയെ ചേട്ടന്റെ മേൽ കരുണ തോന്നണേ. വൈദ്യ ശാസ്ത്രം കൈ വിട്ടു. എല്ലാരും മരണം എപ്പോൾ വേണമെങ്കിലും എന്ന് കരുതി ഇരിക്കുന്നു. അമ്മേ സഞ്ചാരി മാതാവേ pala മാർ sliva മെഡിസിറ്റി യിൽ 3ആം നില 3107 മുറിയിൽ ഈശോ യെയും കൂട്ടി കടന്നു ചെല്ലണെ. അമ്മേ ഞങ്ങളെ സഹായിക്കണേ. അമ്മയുടെ സാക്ഷി യാകാൻ ആ കുടുംബത്തെ അനുഗ്രഹിക്കണേ
Kerupasana അമ്മ മാതാവേ എന്റെ അമ്മയുടെ മക്കള്‍ നാലു പേര്‍ ഈ നാലു പേരും കടങ്ങള്‍ അസുഖങ്ങള്‍ sotham വീട് ഇല്ല അമ്മ നാലു പേരും അമ്മയുടെ അനുഗ്രഹമായി ജീവിക്കുവാന്‍ anugrhikanam amme