ഉസ്താദിനെയും ഉസ്താദിൻറെ സൗണ്ടും എല്ലാം ഇഷ്ടപ്പെടുന്ന സ്ത്രീകളോട് അത് ചെറുതായിട്ട് പോലും തെറ്റായ രീതിയിൽ ആകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം... 🤲🤲🤲 نعوذ بالله ഉസ്താദിനോട് ഉള്ള ഇഷ്ടം കൊണ്ട് മാത്രമാകരുത് പ്രഭാഷണം കേൾക്കുന്നത്.. ഇസ്ലാമിനെ കുറിച്ച് കൂടുതൽ അറിയാൻ ഉള്ള ആഗ്രഹം ആയിരിക്കണം മുൻപന്തിയിൽ