പലവിധ ഗുണങ്ങളുളള നാടന്‍ പശുക്കള്‍ | Multiple benefits of Indigenous Cattle

  Рет қаралды 5,707

Organic Keralam

Organic Keralam

Күн бұрын

നാടന്‍ പശുക്കളുടെ പാലും ചാണകവുമെല്ലാം ഗുണമുളളതാണെന്ന്‌ നമുക്കറിയാം. എന്നാല്‍ അവയ്‌ക്ക്‌ പെല്ലറ്റ്‌ തീറ്റയേക്കാള്‍ സാധാരണ പുല്ലും പച്ചവെളളവും തീറ്റയായി കൊടുക്കുകയാണെങ്കില്‍ കൂടുതല്‍ നല്ല ഫലം ലഭിക്കുമെന്ന്‌ വെച്ചൂര്‍ പശുക്കളുടെ സംരക്ഷകയും പത്മശ്രീ ജേതാവുമായ ഡോ. ശോശാമ്മ ഐപ്പ്‌ പറയുന്നു.
We know that the milk and dung of local cows are good. But if they are given regular grass and green water as feed instead of pellet feed, they will get better results, says Dr. Vechur cow protector and Padma Shri winner, Shoshamma Iype.
To know more regarding this Indigenous cattle please call/whatsapp - 6282903190
Please do like, share and support our Facebook page / organicmission
Note - “Statements and observations made by the Guest/Farmer are formed from his
observations and experience.”
#indigenouscattle #vechurcow #soshammaiype #padmashri #crowdforesting #miyawakimethod #biodiversity

Пікірлер: 14
@monipilli5425
@monipilli5425 Жыл бұрын
എല്ലാവരും പണത്തിന്റെ ആവശ്യം മാത്രമായി കുതിച്ചപ്പോൾ നമ്മുടെ തനതായ പല നാടൻ ഇനങ്ങളും അപ്രത്യക്ഷ്യമായി ...അത് പശു ,കോഴി ,ആട് , മറ്റ് കാർഷിക മേഖലയിൽ എല്ലാം പ്രകടമായി കാണുവാൻ ഉണ്ട് ...ഇപ്പോൾ കുള്ളൻ ഇനങ്ങളുടെ കാലം ആണ് ...നാടൻ പ്ലാവ് ,മാവ് എന്നിവ ഇനി നമ്മുടെ നാട്ടിൽ കാണുവാൻ പോലും കിട്ടില്ല ...അങ്ങിനെ പലതും ...അൽമാർത്ഥതയുള്ള മനുഷ്യനും ,കൃഷിക്കാർക്കും എന്നും നമ്മുടെ നാട്ടിൽ പരാജയം ആയിരിക്കും കൂട്ട് ഉണ്ടാകുക ...
@gkvaliparambil
@gkvaliparambil Жыл бұрын
എനിക്കും ഉണ്ട് ഒരു വെച്ചൂർ പശുകുട്ടി, ഇപ്പൊൾ ഒന്നര വയസ്സായി. ഒരുപാട് സന്തോഷം തോന്നുന്നു..
@bencymathew2789
@bencymathew2789 Жыл бұрын
Teacher 👏👏👏Respect ❤❤❤
@pookarankochumon120
@pookarankochumon120 Жыл бұрын
Highly educative.... Thank you teacher🌹🌹🌹🌹
@bsuresh279
@bsuresh279 Жыл бұрын
ടീച്ചർ പറഞ്ഞ ഗോശാല ഉത്തരാഖണ്ഡിലെ ഹരിദ്വാറിലാണ്. ശ്രീ കൃഷ്ണായൻ ഗോശാല. ഏകദേശം നാലായിരത്തിൽ അധികം നാടൻ പശുക്കളെ ഇവിടെ സംരക്ഷിച്ചു പോരുന്നു. 👍🙏
@yusifera8528
@yusifera8528 Жыл бұрын
Hai Soosamma. l Pe. Mam🤩
@aneesh_sukumaran
@aneesh_sukumaran Жыл бұрын
@SudevVs-x5w
@SudevVs-x5w 5 ай бұрын
Oru vachoor pashu venam orginal evida kittum
@OrganicKeralam
@OrganicKeralam 5 ай бұрын
please call/whatsapp - 6282903190
@sugathansukritham5858
@sugathansukritham5858 Жыл бұрын
🙏🏻👍🙏🏻
@danesh7460
@danesh7460 Жыл бұрын
കേരളത്തില്‍ ഏതെങ്കിലും Govt ഫാം നാടൻ പശു കുട്ടികളെ തരുന്നുണ്ട്?
@christinajoseph9908
@christinajoseph9908 Жыл бұрын
Vechur cow where ?
@RKV8527
@RKV8527 Жыл бұрын
Jersey HF , was madam Ipe wrong decision. Kerala lost A2 milk completely
@arundethan8367
@arundethan8367 Жыл бұрын
❤️❤️
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 27 МЛН
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,2 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,3 МЛН
Worst flight ever
00:55
Adam W
Рет қаралды 33 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 27 МЛН