ഇവിടെ ബുൾഡോസർരാജ് നടക്കില്ല ശക്തമായ നടപടിയുണ്ടാകും . ഈ കേസിലെ പ്രതികൾ അഴി എണ്ണേണ്ടി വരും .
@MohammedAshraf-w2hСағат бұрын
രാഷ്ട്രീയ സ്വാധീനം ഉള്ളവരാണെങ്കിൽ ഇവരുടെ കാര്യം കട്ടപ്പൊക. ഇപ്പോൾ സാധാരണക്കാരന്റെ പ്രശ്നങ്ങൾക്ക് ഒരു വകുപ്പുകളും മുൻകൈ എടുക്കാറില്ല. എല്ലാം സെലിബ്രിറ്റുകളെയും രാഷ്ട്രീയക്കാരെയും സംരക്ഷിക്കുന്ന നിയമം ആയിരിക്കുന്നു നമ്മുടെ നാട്ടിൽ. അതുപോലെ ചാനൽ ചർച്ചക്കാരും അത് മാത്രമാണ് പരിഗണിക്കുക