ഇന്ന് ഫെബ്രുവരി1മുതൽ ഇത്രയും ഭാഗ്യമുള്ളവർ ലോകത്ത് വേറെയില്ല,astrology

  Рет қаралды 119,233

നമ്പ്യാട്ട് മന കാഞ്ചീപുരം

നമ്പ്യാട്ട് മന കാഞ്ചീപുരം

Күн бұрын

3 രാശി വൻ നേട്ടത്തിലേക്ക് ഇത്രയും ഭാഗ്യമുള്ളവർ ലോകത്ത് വേറെയില്ല,
നമ്മുടെ സെക്കൻഡ് ചാനൽ ലിങ്ക്
• വരും ദിവസങ്ങളിൽ സംഭവിക...
നമ്പ്യാട്ട് മന ജ്യോതിഷവും വേദ വേദാന്ത അറിവുകളും...
ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
പുതിയ സബ്സ്ക്രൈബർമാർ ദയവായി ശ്രദ്ധിക്കുക ...
ആത്മാർത്ഥമായി പ്രാർത്ഥിക്കാം...
ഇവിടെ എന്നോട് പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടതിനുശേഷം, വളരെയധികം ആളുകൾക്ക് പ്രാർത്ഥനയുടെ ഫലം കിട്ടി എന്ന് അനുഭവസ്ഥർ ഇവിടെ അറിയിക്കുന്നുണ്ട് അതിൽ വളരെ നന്ദിയുണ്ട്...
Pls note,ഞാൻ എത്ര ദൂരെ ഇരിക്കുന്ന ആൾ ആവട്ടെ ...
എന്റെ ഈ മേഖലയിലുള്ള കഴിവുകൾ കൂടുതലോ കുറവോ ആകട്ടെ...
അതൊന്നും നിങ്ങൾ കാര്യമാക്കേണ്ടതില്ല ...
നിങ്ങൾക്ക് എന്നെക്കൊണ്ട് പ്രയോജനം ഉണ്ടോ ഇല്ലയോ അത് മാത്രം നോക്കിയാൽ മതി...
വളരെയധികം ആളുകൾക്ക് സമാധാനം കിട്ടുന്നുണ്ട് എന്ന് നിങ്ങൾ തരുന്ന കമന്റുകളിലൂടെ അറിയാൻ സാധിക്കുന്നു ....
അതിന് പ്രത്യേകം നന്ദി അറിയിക്കുന്നു...
പ്രാർത്ഥനയുടെ ഫലം കൊണ്ട് ആഗ്രഹസാഫല്യം ഉണ്ടാകുന്നു എന്നും, സ്വന്തം ജീവിതത്തിൽ എടുത്തു പറയത്തക്ക മാറ്റങ്ങൾ വന്നു എന്ന് നിങ്ങൾ തന്നെയാണ് കമൻറ് ചെയ്യുന്നത് ...
എനിക്കു കേൾക്കേണ്ടതും ഇതുതന്നെയാണ്...
നന്ദി നമസ്കാരം...
നമസ്കാരം...
ഞങ്ങള്‍ ഈ ചാനലിലൂടെ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ...
വേദ വേദാന്ത പരമായ അറിവ് നേടാനായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
അമൂല്യവും അതിശയകരവുമായ ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍...
അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു...
ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്...
അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല...
ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല... ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല...
അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക...
#jupiter #rahu #jyothishammalayalam #astrology2025 #predictions2025 #2025 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

Пікірлер: 639
@NaseemaBavu
@NaseemaBavu 6 күн бұрын
Naseema thiruvonam മാനസികമായി ആകെ തകർന്ന് മുന്നിൽ ഒരു വഴിയും ഇല്ലാതെ ജീവിക്കാനോ മരിക്കാനോ പറ്റാത്ത അവസ്ഥയിൽ ആണ് എനിക്ക് ആരുമില്ല മാതാപിതാക്കൾ മരിച്ചു എന്റെ കല്യാണം കഴിഞ്ഞില്ല 45 വയസ്സ് ഉണ്ട് ഒന്ന് സപ്പോർട്ട് ചെയ്യാൻ പോലും ആരുമില്ല ഇപ്പൊ വീടിന്റെ ആധാരം ജപ്തിയിൽ ആണ് മുതൽ അടച്ചു എടുത്തു തരാമെന്ന് ഒരാൾ പറഞ്ഞിട്ട് ഉണ്ട് പക്ഷെ പലിശ ഒഴിവാക്കി തരാൻ ബാങ്ക്കാർ സമ്മതിക്കുന്നില്ല ഒക്കെ തടസ്സം ആണ് പലിശ ഒഴിവാക്കി മുതൽ മാത്രം അടച്ചു ആധാരം കിട്ടാൻ ബാങ്ക്കാർ സമ്മതിക്കാൻ ഞാൻ എന്ത് വഴിപാട് ആണ് ചെയ്യേണ്ടത് എനിക്ക് ഒരു റിപ്ലൈ തരണം പ്ലീസ് തിരുമേനി
@nambyattumana
@nambyattumana 6 күн бұрын
നമസ്കാരം... ഇങ്ങനെയുള്ള ഒരു അവസ്ഥ ഉണ്ടായാൽ ചെയ്യേണ്ടത്... കഴിയുന്നത്ര ആളുകളുമായി ഈ പരിതാപകരമായ അവസ്ഥ പങ്കുവെക്കുക... അതിൽ ഈ മെസ്സേജിൽ താങ്കൾ പറഞ്ഞതുപോലെയുള്ള സന്മനസ്സുള്ള ആളുകൾ തീർച്ചയായിട്ടും ഉണ്ടാകും... അവരുടെ സഹായത്താൽ ബാക്കി കാര്യങ്ങളും ശുഭമായി നടന്നു കിട്ടും... ഈ പറഞ്ഞ രീതിയിലാണ് ദൈവാനുഗ്രഹം വന്നുചേരുന്നത് ... താൻ പാതി ദൈവം പാതി എന്ന് പറയുന്നതുപോലെ... നമ്മൾ അന്വേഷിക്കേണ്ടത് നമ്മൾ അന്വേഷിക്കണം... ബാക്കി ദൈവത്തിന് വിട്ടുകൊടുക്കണം ... തീർച്ചയായും കാര്യം നടക്കും... അനേകം ആളുകളുടെ അനുഭവത്തിൽ നിന്നും അങ്ങനെയാണ് കണ്ടിരിക്കുന്നത്... ആത്മവിശ്വാസം നഷ്ടമാകരുത്... ആത്മാർത്ഥമായി പ്രാർത്ഥിക്കാം....
@SheebaRajeev-jl5hz
@SheebaRajeev-jl5hz 6 күн бұрын
ഓം നമഃ ശിവായ 🙏🙏🙏നമസ്കാരം തിരുമേനി 🙏🙏🙏🙏ഷീബ തിരുവാതിര.... രാജീവ്‌ പൂരം... ഷാരിക തിരുവോണം 💖എന്റെ പൊന്നു തിരുമേനി അങ്ങയുടെ നാവ് പൊന്നാവട്ടെ🥰 അങ്ങ് പറഞ്ഞത് എല്ലാം എല്ലാം സഫലമാവട്ടെ.....എന്റെ മോൾ ഷാരിക തിരുവോണം അവൾ ആഗ്രഹിച്ച ജോലി കിട്ടാൻ അങ്ങയുടെ പ്രത്യേക പൂജാ പ്രാർത്ഥനയിൽ എന്നും ഉൾപെടുത്തണേ തിരുമേനി 🙏🙏🙏🙏🙏🙏🙏ഒത്തിരി ഒത്തിരി ഒത്തിരി നന്ദി തിരുമേനി 🙏🙏🙏
@Dewdrops1200
@Dewdrops1200 6 күн бұрын
🙏🏻🙏🏻🙏🏻നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 പ്രണയിച്ചു വിവാഹം കഴിച്ചവരാണ് ഞാനും ഭർത്താവും.. 2 nd മാര്യേജ് ആണ് എന്റെ.. ഇനി ഒരു വിവാഹം ജീവിതത്തിൽ വേണ്ട എന്ന് തീരുമാനിച്ചു ജീവിച്ചതായിരുന്നു ഞാൻ എന്നാൽ എന്റെ ഇപ്പോഴത്തെ ഭർത്താവ് എന്നെ ഇഷ്ടമാണ് വിവാഹം കഴിക്കാൻ താല്പര്യം ഉണ്ട് പറഞ്ഞു വന്നപ്പോ വീട്ടുകാരെ സമ്മതത്തോടെ വിവാഹം കഴിച്ചതായിരുന്നു ഞാൻ.. എന്നാൽ 2 വർഷം കഴിഞ്ഞപ്പോ അദ്ദേഹം എനിക്ക് വകീൽ നോട്ടീസ് അയച്ചിരിക്കുന്നു 😞 അദ്ദേഹത്തിന്റെ മനസ് മാറി എന്നെ തിരികെ ജീവിതത്തിലേക്കു വിളിക്കാൻ പ്രാർത്ഥിക്കണേ തിരുമേനി... കഴിഞ്ഞ ദിവസം ഞാൻ തിരുമേനിക് mail അയച്ചിരുന്നു.. തിരുമേനി എനിക്ക് അതിനു മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു...
@sobhapv5998
@sobhapv5998 6 күн бұрын
എത്ര നാളായി ഇത് തന്നെ കേൾക്കുന്നു ഒരു മാറ്റവും ഇല്ല തിരുമേനി ആത്മഹത്യയുടെ വക്കിൽ ആണ് വീടിന്റെ ലോൺ മുടങ്ങിയിട്ട് ജപ്തിയുടെ വക്കിലാണ് തിരുമേനി ഒരുപാട് കടബാധ്യത ഉണ്ട് എന്ത് ചെയ്യണമെന്നറിയില്ല 😢
@Indup-y6g
@Indup-y6g 6 күн бұрын
തിരുമേനി നമസ്കാരം🙏🙏 അങ്ങയുടെ വീഡിയോ എന്നും എനിക്കൊരു പ്രചോദനമാണ് ശുഭാപ്തി വിശ്വാസത്തോടെ ജീവിക്കുന്നു നല്ലത് മാത്രം സംഭവിക്കാൻ പ്രാർത്ഥിക്കുന്നു ഞങ്ങളെ കൂടി അങ്ങയുടെ നിത്യ പൂജയിൽ ഉൾപ്പെടുത്തണം ബാബു രോഹിണി ഇന്ദു ആയില്യം ലക്ഷ്മി ഉത്രം അങ്ങയുടെ പ്രാർത്ഥന ഞങ്ങളുടെ വിശ്വാസം🙏🙏🙏🙏🙏🙏🙏🙏🙏🙏 നന്ദി തിരുമേനി
@FBGAMING014
@FBGAMING014 6 күн бұрын
Amal മകീര്യം എനിക്കുവേണ്ടി sslc exam വേണ്ടി പ്രാർത്ഥിക്കണേ
@ushapradeep8381
@ushapradeep8381 6 күн бұрын
ഉഷ -തിരുവോണം 🙏🏻🙏🏻♥️ഭഗവാനെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻🙏🏻♥️എന്റെ കുടുംബത്തിൽ സമ്പത്ത് വരാൻ അനുഗ്രഹിക്കണെ 🙏🏻🙏🏻♥️ഓം നമശിവായ 🙏🏻🙏🏻♥️രാഹുൽ -തിരുവോണം 🙏🏻♥️♥️മോനു ഒരു സ്ഥിരം ജോലി നൽകി അനുഗ്രഹിക്കണെ 🙏🏻🙏🏻🙏🏻ഓം നമശിവായ 🙏🏻♥️♥️
@ajithakrishnan1451
@ajithakrishnan1451 6 күн бұрын
നമസ്കാരം തിരുമേനി 🙏ഉദയൻ പുരുരുട്ടതി, ഒരു വീട് വയ്ക്കാൻ, അഖിൽ ബാബു നല്ല ഒരു ജോലി കിട്ടാനും പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏
@anjanals10banjalils8c5
@anjanals10banjalils8c5 6 күн бұрын
നമസ്കാരം തിരുമേനി, 🙏🙏🙏എന്റെ മക്കൾക്കു വേണ്ടിയാണ്. അവർക്ക് എക്സാം വരുന്നു. അസുഖങ്ങൾ വരാതെയും, നോക്കണേ. എക്സാം നല്ല രീതിയിൽ എഴുതാനും അനുഗ്രഹിക്കണേ. അഞ്ജന എൽ എസ് അത്തം, അഞ്ജലി എൽ എസ് ഭരണി. 🙏🙏🙏🙏🌹🌹🌹🌹
@JIMSYPRAKASAN
@JIMSYPRAKASAN 6 күн бұрын
നമസ്കാരം തിരുമേനി,ജിമ്മി ഉത്രാടം നീതു മകം വൈശാഖ് അനിഴം അശ്വിൻ അശ്വതി പ്രകാശൻ ഉത്രാടം അധർവ് പുരാടം പുജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏
@jaganathan1883
@jaganathan1883 6 күн бұрын
Namaskaram thirumeni 🙏 amarnath utram Vidhya vijayam ayur aroghya saukhym Ananthanath thiruvonam vidhya vijayam ayur aroghya saukhym prarthanayil ulpeduthane thirumeni 🙏
@loladevi6314
@loladevi6314 6 күн бұрын
Namaskaram thirumeni kodi kodi pranamam poojail ulpeduthane thirumeni reshmi star-moolam parvathy pooyam 🙏🙏🙏🙏🙏
@geethapk6699
@geethapk6699 6 күн бұрын
നമസ്കാരം തിരുമേനി 🙏ഗീത വിജയൻ പുണർതം, വിജിരഞ്ജിത് പൂരം, വിനീത് വിജയൻ ചോതി, രഞ്ജിത് അനിഴം, ശരണ്യ വിനീത് ഉത്രട്ടാതി, അഭിനവ് രഞ്ജിത് അവിട്ടം, (12),അഭിനന്ദ് രഞ്ജിത് അശ്വതി, (9),അശ്വിക വിനീത് അവിട്ടം, (5),ഞങ്ങൾക്ക് ഒരു വീട് ഉണ്ടാകാനും, കടങ്ങൾ തീരാനും, അസുഖംങ്ങൾ മാറാനും, പൂജായിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏വിനീത് വിജയൻ, ചോതി, (ദുബായ് )
@Vidya-r8l
@Vidya-r8l 6 күн бұрын
നമസ്കാരം തിരുമേനി.വളരെ പ്രയാസം തിരുമേനി.മകന് 29 വസ്സായി.അഖിൽ പൂരം. ജൂണിൽ ഒരു പരീക്ഷ എഴുതാൻപോകുകയാണ്. ഈ പരീക്ഷ പാസ്സായി enghaneyum ജോലി കിട്ടാൻ പ്രാർത്ഥിക്കണം തിരുമേനി. വളരെ വളരെ ആപത് ഘട്ടത്തിലാണ് ജീവിക്കുന്നത്. തിരുമേനിയുടെ പ്രാർഥന കൊണ്ട് എല്ലാം നടക്കുമെന്ന് നല്ല വിശ്വാസം ഉണ്ടു. അഖിൽ പൂരം.🙏🙏
@sujal5766
@sujal5766 6 күн бұрын
നമസ്ക്കാരം തിരുമേനി എന്നെയും കുടുംബത്തേയും പൂജയിൽ ഉൾപ്പെടുത്തണേ അനന്തപത്മനാഭൻ തിരുവാതിര അനന്തകൃഷ്ണൻ രോഹിണി സന്തോഷ്കുമാർ പൂരാടം സുജ ചതയം🙏
@mymoongiridas
@mymoongiridas 6 күн бұрын
Namaskaram thirumeni 🙏 🙏 🙏 🙏 🙏 njangalkkuvendi prarthikkane . Dakshayani makayiram, Giridas makayiram, Mymoon atham, Anu avittam, Amrutha uthrattathi.🙏🙏🙏🙏🙏
@krishnapriya4540
@krishnapriya4540 6 күн бұрын
Namaskaram thirumeni Thilakan thiruvathira jayatha Thiruvonam krishna priya vishakham kadabadhyatha theeran prathikkanam thirumeni poojayil ulppeduthanam thirumeni 🙏🙏🌹🌹🌹❤️🌹❤️❤️🌹🌹🌹🌹🌹🌹🌹❤️🌹❤️❤️🌹🌹
@adideva9727
@adideva9727 6 күн бұрын
നമസ്കാരം തിരുമേനി 🙏🙏🙏ഗായത്രി. ഉത്രാടം. അനിൽ പുരാടം. അഖിൽ ചോതി. അതുല്യ അവിട്ടം. ആദിദേവ് അത്തം. ബാലൻ ആയില്യം. രാജലക്ഷ്മി തിരുവാതിര. പൂജയിൽ ഉൾപെടുത്തേണമേ തിരുമേനി 🙏🙏🙏
@dicruzz5816
@dicruzz5816 6 күн бұрын
Namaskaram Thirumeni njglk vendi prathikane binu Bharani, Sarasamma pooradam, Deepu chodhi, Avanthika uthriittathi, Arpitha Bharani, Deepa uthram ellavemrkum vendiyum prathikane Thirumeni
@ReenaVPReenus
@ReenaVPReenus 6 күн бұрын
Namaskkaram Thirumeni Reena pooyam Abhinanda Thrikketta Abhirami uthrattathi Prarthikkane Thirumeni 🙏🙏🙏🙏🙏
@LelaLela-y9o
@LelaLela-y9o 6 күн бұрын
ലീല അശ്വതി തിരുമേനി എന്റ കടങ്ങൾ തീരാൻ പ്രാർത്ഥിക്കണം രക്ഷിക്കണം തിരുമേനി
@pramodgopal222
@pramodgopal222 6 күн бұрын
❤മാതാ പിതാ ഗുരു ദൈവം❤സേതുലക്ഷ്മി-പൂയം, ഗോപാലകൃഷ്ണന്‍ നായര്‍-രോഹിണി, ഗായത്രി -പുണര്‍തം, ഗൌതമി-ചോതി, മീനാക്ഷി-chathayam, കാര്‍ത്തിക-കാര്‍ത്തിക, സുരേഷ്-അനിഴം, തമ്പി-തിരുവോണo, പ്രമോദ്. ജി- കാര്‍ത്തിക..,njangalkku vendi praardhikkane തിരുമേനി..❤
@SureshKumar-zz4uf
@SureshKumar-zz4uf 6 күн бұрын
🙏🏼🙏🏼🙏🏼 Hare krishna 🙏🏼🙏🏼🙏🏼 Namaskkaram Thirumanae 🙏🏼🙏🏼 Thirumanae yudae Poojayil Ulpaduthanam Prashastha Uthram Vishnu Uthratadhi Suresh Punartham Smitha Pooyam Lakshmi Decorators Sambatheega Budhimuttu Maaranum Thozhil Uyarchakke vendiyum Prarthikkanam Thirumanae 🙏🏼🙏🏼
@DurgaDhurga-gz6tc
@DurgaDhurga-gz6tc 6 күн бұрын
Thirumeni namaskarem saumini moolem nakshatram.anik..vendi..prarthikane..Aarogyathinum.jolikum.vendi..prarthikane..thirumeni..🙏🙏🙏
@minibalan4927
@minibalan4927 6 күн бұрын
നമസ്കാരം തിരുമേനി 🙏പ്രാർത്ഥിക്കണം മിനി പൂരാടം
@Anil-z3o
@Anil-z3o 6 күн бұрын
Namaskaram Thirumeni,Anilkumar Thiruvonam ,Akshai Karthika, Arya Chothi, Smitha Aswathy , poojayil ulpeduthanam Thirumeni 🙏🙏🙏
@lalinikonath8222
@lalinikonath8222 6 күн бұрын
ശ്രീദേവി...പൂരാടം ശ്രീലക്ഷ്മി...അത്തം പ്രാർത്ഥന യിൽ ഉൾപ്പെടുത്തണം തിരുമേനി❤
@radhika.111
@radhika.111 6 күн бұрын
Namaskaram Thirumeni 😊😊😊 Radhika= Chathayam Angayude poojayil ulpeduthane Thirumeni 🙏🙏🙏
@suseelathampi6697
@suseelathampi6697 6 күн бұрын
വിഷ്ണു കാർത്തിക എല്ലാ പൂജകളിലും ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏👍
@surithababu3203
@surithababu3203 6 күн бұрын
Namaskkaram Thirumeani BABUMON Atham
@sreelathaskumar4162
@sreelathaskumar4162 6 күн бұрын
Namskarm thirumeni 🙏🙏 Amberish uthrtathy Shalini punrtham Nitin purutathy Nivaan pururutathy Keyra Theruonam Sasikumar uthrdam Sreelatha utram pujayil ullpeduthanam parthekkanam parthanyel ullpeduthanam 🙏🙏
@manojanila3820
@manojanila3820 6 күн бұрын
നമസ്കാരം തിരുമേനി 🙏 പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ.. അനില ചിത്തിര.. തുലാക്കൂർ.. മനോജ്‌ അനിഴം.. അനന്ദു മനോജ്‌.. പൂരാടം.. സാമ്പത്തിക ബുദ്ധിമുട്ട് ആണ്.. 🙏🙏🙏
@rethuajeesh9735
@rethuajeesh9735 6 күн бұрын
നമസ്കാരം തിരുമേനി പൂജയിൽ ഞങ്ങളെയും ഉൾപെടുത്തണേ അജീഷ് മകം, രജിത അത്തം, ആദിത്യൻ അശ്വതി 🙏🙏🙏
@renjuviswa1476
@renjuviswa1476 6 күн бұрын
🙏Namaskaram Thirumeni Viswaprabhathe chithira 13/02/1982, prarthanayil ulpaduthane thirumeni🙏
@seethalakshmi3075
@seethalakshmi3075 6 күн бұрын
Anantha Krishnan Aswathi Aravind Krishnan chothi Gopakumar chathayam Seethalakshmi karthika
@justinthomas2644
@justinthomas2644 6 күн бұрын
ജസ്റ്റിൻതോമസ്, ആയില്ല്യം അവിടുത്തെ പൂജയിൽ എന്നെയും ഉൾപെടുത്തണേ തിരുമേനി 🙏🙏🌹ഓം നമഃ ശിവായ 🌹🌹🌹🌹
@sheejasuresh2526
@sheejasuresh2526 6 күн бұрын
Suresh pooradam Sheeja thiruvathira akhila chathayam njangal veedu pani thudagan pokukayane sambathika prayasam undakathe pani poorthiyakan prarthanaile ulppeduthane thirumeni
@sheebavazhayil7989
@sheebavazhayil7989 6 күн бұрын
Namaskaram thirumeni ..nyagalkku vendi prathikkane ..kadagal maranulla vazhi theliyanum...enikku eppam cheriya nalla joly undu commission kittunna jolya athu nall customere kittanum jolyyil uyarcha kittanum prathikkane...sheeba uthram kanni rasi 01.05.1977 2am...
@babythilakan8811
@babythilakan8811 6 күн бұрын
തിരുമേനി നമസ്കാരം 🙏 തിലകൻ... തിരുവോണം ബേബി... മകം അശ്വിൻ... തൃക്കേട്ട അർജുൻ... ഉത്രാടം അഖില അശ്വിൻ... രോഹിണി സ്വാമി, അങ്ങയുടെ പൂജയിൽ ഞങ്ങളെയും ഉൾപ്പെടുത്ത ണേ സ്വാമി 🙏🙏🙏
@surabhimp4089
@surabhimp4089 6 күн бұрын
Njangalkku vendi prarthikkane Shibu kaarthika Surabhi aayilyam Sushith pooradam Saarang moolam🙏🏻🙏🏻🙏🏻
@smileygirly5283
@smileygirly5283 6 күн бұрын
Namaskaram Thirumeni Beeja ayillum jolikittan praŕthikanam 🙏🙏🙏🙏🙏🙏🙏
@rajanivrajaniv7740
@rajanivrajaniv7740 6 күн бұрын
Thirumeni 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏jeevithathil uyarcha undakan prarthikkane thirumeni 🙏🙏🙏🙏jayaram makayiram, Rejani pooruruttaathi 🙏🙏🙏🙏🙏🙏thirumeni njangal tamilnad anu,,,,, jayaram -idava koore Rejani - kumbha koore dhayavay prarthikkane,
@extremetech9799
@extremetech9799 6 күн бұрын
Abijith---visagham, arjun--thiruvathira, venugopal--puruytathi, sreelatha--pururuttathi thirumeni poojayil ulpeduthanam 🙏🙏🙏
@aaryahh.1785
@aaryahh.1785 6 күн бұрын
Ajajyan chitthira arya chitthira aparna purruruttathi pojayil ulpedutthi prathikkane thirumeni vidhaya vijayatthinu prathi kane 🙏🏻🙏🏻🙏🏻🙏🏻🙏🏻
@deepadeepa2415
@deepadeepa2415 6 күн бұрын
നമസ്തേ തിരുമേനി 🙏🙏അനോദ് ചതയം ആദിത്യാ ഉത്രാടം പാർത്ഥിക്കണേ തിരുമേനി 🙏🙏
@AnjuVijayan-gv2lg
@AnjuVijayan-gv2lg 6 күн бұрын
Namaskaram thirumeni🙏 Sajeev chothi Anju thiruvathira Shreya punartham Prarthanayil ulpeduthane 🙏
@Varnitha27
@Varnitha27 6 күн бұрын
Namaskaram Thirumeni🙏 Abhimanya : Aswini Varnitha :Thiriketta Karthick raja : Karthigai Haritha raj : swati Premalatha : Avittam Manikanda rajan : visakam Enga kudupathuku aga konjam pray pannungea Thirumeni 🙏 En akka Haritha ku marriage aganum nu konjam pray pannungea Thirumeni🙏nanga ellam onna santhoshama irukanum, en husband ku(karthick raja) bad habits iruku drinks, cool lip athu ellam avaru nippatanum avaru ooda kovam kammi aganum, ellarum nalla irukanum ellarukum nallathu varanum Thirumeni 🙏orunal achum ungala nerulea pakanum Thirumeni enga nilamai sollanum nu virumbarom Thirumeni 🙏
@sudhakrishnan5596
@sudhakrishnan5596 6 күн бұрын
നമസ്ക്കാരം ഗുരു 🙏🙏🙏🙏🙏 അനുഗ്രഹിക്കണം 🙏🙏🙏🙏🙏
@remyanair5724
@remyanair5724 6 күн бұрын
Balakrishnan- avittam, remya- uttrattathi, nandana- punartham (exam anu vidya vijayam undakan prathikkane), nayana- avittam ( vidya vijayam), chandrika-atham, mohanan-barani, ratheep-chathayam ellavarkkum ayussum arogyavum eiswaryavum undakan prathikkane thirumeni poojayil ulpeduthane guro🙏🙏
@SobhanaKumariP
@SobhanaKumariP 6 күн бұрын
Thirumeni namaskaram. Poojayil ulpeduthane. Sathyan poororutathi, sobhana aswathy-asugam maranum, sarath karthika- govt. Joli labikanum vendi prarthikane
@robinjoseph2112
@robinjoseph2112 6 күн бұрын
നമസ്കാരം തിരുമേനി, റോബിൻ പൂയം 👏
@gangagaga4305
@gangagaga4305 6 күн бұрын
സുധി -ഉത്രട്ടാതി, ദേവിക -അനിഴം, ഗംഗ -പുണർതം, അനൂപ് -മൂലം.... കടയിൽ ബാധ്യത ആണ്,,, പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻
@mayal2646
@mayal2646 6 күн бұрын
Maya - Bharani, Ashwin - Thiruvonam, kindly include us in your Pooja
@thankamaniwarrier2441
@thankamaniwarrier2441 6 күн бұрын
Thankamani Warrier poorurutathi manikandan uthratathi prathanayil ulpeduthane Thirumeni 🙏🏻🙏🏻🙏🏻
@AmbilyAmbilyl
@AmbilyAmbilyl 6 күн бұрын
Namaskaram thirumeni ambily aswathy poojayil ulpeduthanea
@rajiretheesh554
@rajiretheesh554 6 күн бұрын
തിരുമേനി പ്രാർത്ഥനയിൽ ഉൾപെടുത്തണമേ രശ്മി നക്ഷത്രം ഉത്രാടം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@praveena_chandran1
@praveena_chandran1 6 күн бұрын
പ്രവീണ -പൂയം,സംജിത് -തൃക്കേട്ട, കടങ്ങൾ തീരാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
@SwapnaSwapna-p5r
@SwapnaSwapna-p5r 6 күн бұрын
❤തിരുമേനി പ്രാർത്ഥനയിൽ ഉൾപെടുത്തണേ. സ്വപ്ന. രോഹിണി. മിനം.. 1984.
@satheeshkollam8281
@satheeshkollam8281 6 күн бұрын
സതീന്ദ്രൻ... അത്തം നക്ഷത്രം... പ്രാർത്ഥിക്കണേ തിരുമേനി... നന്ദി... 🙏🙏🙏
@KrishnajaPraveen
@KrishnajaPraveen 6 күн бұрын
കൃഷ്ണജ ആയില്യം പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🏽
@ashaappu9338
@ashaappu9338 6 күн бұрын
ആഷ രോഹിണി. പ്രാർഥിക്കേണമേ തിരുമനസ്സ്
@SujaSujatha-d3t
@SujaSujatha-d3t 6 күн бұрын
നമസ്കാരം തിരുമേനി🙏🙏 അനൂപ് രേവതി മംഗല്യ ഭാഗ്യത്തിനും സനൂപ് കാർത്തിക പരീക്ഷാ വിജയത്തിനും വേണ്ടി അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി
@indu6242
@indu6242 6 күн бұрын
നമസ്കാരം തിരുമേനി 🙏🙏ഇന്ദിര പൂയം അഞ്ജു ചോതി 🙏🙏🙏
@ashathomas3087
@ashathomas3087 6 күн бұрын
ആശ - ആയില്യം. പൂജയിൽ ഉൾപ്പെടുത്തി പ്രാർഥിക്കണേ തിരുമേനി 🙏 നന്ദി 🙏
@KunchuN-u9q
@KunchuN-u9q 6 күн бұрын
🙏തിരുമേനി നമസ്കാരം ഈ പൂജയിൽ ഞങ്ങളെ ഉൾപെടുത്തണേ കുഞ്ചു പൂയം, നന്ദിനി ആയില്യം, അനഘ പൂയം എല്ലാ ഐശ്വര്യം ത്തിനും പ്രാർത്ഥിക്കണേ 🙏🙏🙏
@lalithambikaraju7185
@lalithambikaraju7185 6 күн бұрын
🙏🏾🙏🏾🙏🏾raju🍬-അശ്വതി അർജുൻ -ചതയം ശ്രീരാജ് -ആയില്യം അളകനന്ദ -ഭരണി അഞ്ജലി -മകയിരം ലളിതംബിക -ഉത്രട്ടാതി 🙏🏾 തിരുമേനി പൂജയിൽ ഉൾപ്പെടുത്തണേ.
@arunsoman9362
@arunsoman9362 6 күн бұрын
Namaskaram tirumeni 🙏 arunsoman revathi abhilash uthtam Sarala uthratathi ayswaria pooyam aarush bharani poojayil ulpeduthi prathikane tirumeni 🙏🙏🙏.
@valsalamohan4254
@valsalamohan4254 6 күн бұрын
നമസ്ക്കാരം തിരുമേനി വൈശാഖ് രേവതി, ആര്യൻ കാർത്തിക, ശ്രദ്ധ വിശാഖം ഗ്രീഷ്മ ഉത്രം പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി .🙏🙏🙏🙏🙏
@sujithavinod3250
@sujithavinod3250 6 күн бұрын
Namaskaram thirumeni 🙏🙏🙏 Sujitha aswathi 17,10,78 Thirumeni poojayil ulpeduthanne
@UshaEzhava
@UshaEzhava 6 күн бұрын
Namaskaram thirumeni 🙏 Usha thrketta saji karthika arun visagam Anamika thrketta njagalude ella doshagalum mari nalladu varuvan veendi prathikane poojayil njagaleyum ulpeduthanam thirumeni 🙏🙏🙏
@binus8834
@binus8834 6 күн бұрын
🙏🏻തിരുമേനി ബിനു ഉത്രാടം, മീനു അവിട്ടം, പ്രിൻസ് ഉത്രം, റാണി ചോതി, അദ്വിക് ഉത്രം പ്രാർത്ഥിക്കണം തിരുമേനി 🙏🏻🙏🏻🙏🏻
@focuz_bgms5855
@focuz_bgms5855 6 күн бұрын
നമസ്കാരം തിരുമേനി 🙏🙏🙏 സാന്ദ്ര അത്തം ആഷാദ് പൂരാടം
@JishaJisha-u9b
@JishaJisha-u9b 6 күн бұрын
നമസ്കാരം തിരുമേനി 🙏🙏 എനിക്കു കുറച്ചു കടമ്പത്യത ഉണ്ട് അതു മാറാൻ പൂജയിൽ ഉൾപെടുത്തണേ ജിഷ അത്തം 🙏🙏
@anjanakr8039
@anjanakr8039 6 күн бұрын
Nithish - Ayilyam Anjana - Rohini Vismrithi- Rohini Prarthanayil ulpeduthane thirumeni..
@surabhimp4089
@surabhimp4089 6 күн бұрын
Vilaasini makam Sooraj chathayam Sumesh chithra Prarthikkane thirumeni🙏🏻
@VasanthaLakshmi-g5p
@VasanthaLakshmi-g5p 6 күн бұрын
Vasanthalakshmi. Thiruvathira Vijith. Poororuttathi Anjali. Pooradam. Kudumbathinu sarva aishwaryangalum undakan prarthikkane. Nandi namaskaram thirumeni.
@Cu-ttii
@Cu-ttii 6 күн бұрын
എന്റെ എല്ലാം പ്രശ്നങ്ങളും മാറാൻ പ്രാർത്ഥിക്കണേ തിരുമേനി, അത്രയ്ക്കും പ്രേശ്നത്തിലാ Rejith puyam. Babu thiruvathira. Reshmi bharani. Raseena anizham. Arun karthika. Remya Thrikketta 🙏🏻🙏🏻
@balakrishnaprabhu7911
@balakrishnaprabhu7911 6 күн бұрын
Kaushik pooram Nimmy anizham kausthubh thiruvonam Hariprasad poorad Manju Karthika Atharv atham Ratnakala atham poojayil ulpeduthi nalla bhaviykku vendi prarthikkane thirumeni namaskaram thirumeni 🙏🙏🙏🙏🙏
@acchup208
@acchup208 6 күн бұрын
Thirumeni 🙏🙏prasanna aswathy eallam thadasagalanu athellam maari eallam nallathakan poojayil ulpeduthane oru vadakaveedu sheriyayi kitanum koodi prardhikane 🙏🙏🙏
@charammak5279
@charammak5279 6 күн бұрын
നക്ഷത്രം ഭരണി ശാരദ അമ്പലത്തിൽ പോകാൻ കഴിയില്ല ഞാൻ പുറത്താണ് ഒരുപാട് പ്രാവശ്യ പറഞ്ഞിട്ടുണ്ട് എന്റെ കാര്യം ജോലിയില്ലാതെ ആയിട്ട് ആറുമാസം കഴിഞ്ഞു എങ്കിലും ജോലി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻🙏🏻
@Usha-wl1hg
@Usha-wl1hg 6 күн бұрын
Priya bharani, pradeep chithira, vedhika thrikketta, usha pooyyam Divya chothi poojayil ulpeduthanam thirumeni
@minisubhash3236
@minisubhash3236 6 күн бұрын
നമസ്തേ തിരുമേനി 🙏 ദീപ്തി ഭരണി പൂജയിൽ ചേർത്ത് പ്രാർത്ഥിക്കണേ 🙏🙏
@UshaPrasad-ej2wd
@UshaPrasad-ej2wd 6 күн бұрын
Sageetha barani retheesh awathy nivedayamol anizham. Gyanav visakam 🙏🙏🙏🙏
@AmbilyAmbilyl
@AmbilyAmbilyl 6 күн бұрын
Namaskaram thirumeni abhimanyu theruvonam nanayi padikan asugam maranum prarthikanea poojayil ulpeduthanea
@bhavanadas9734
@bhavanadas9734 6 күн бұрын
കൃഷ്ണദാസ് ഭരണി, അർജുൻ പൂയം പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏🏻
@Chithira-bm6fj
@Chithira-bm6fj 6 күн бұрын
Namaskaram thirumani. Poojayil ulpeduthanam Swami pooradam Sherin punartham Haripriya choti Chithira. Chithira Krishnapriya uthradam
@മീനുക്കുട്ടി
@മീനുക്കുട്ടി 6 күн бұрын
നമസ്കാരം തിരുമേനി 🙏🙏🙏 ഞങ്ങളെ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണം ലതിക തിരുവോണം നക്ഷത്രം മോഹിനി പൂയം നക്ഷത്രം
@RadhamaniAyyappan
@RadhamaniAyyappan 6 күн бұрын
നമസ്ക്കാരംതിരുമേനീ എല്ലാ പൂജയിലും ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ രതീഷ് പൂയം
@bindulr9324
@bindulr9324 6 күн бұрын
അർജുൻ തിരുവാതിര ശിവ ലക്ഷ്മി - വിശാഖം നല്ല കോഴ്സുകൾ കിട്ടാൻ പ്രാർത്ഥിക്കണേ തിരുമാനി
@minipradeep2463
@minipradeep2463 6 күн бұрын
പ്രദീപ് -തിരുവോണം മിനി -ചോതി, കാർത്തിക് രേവതി, കൃഷ്ണ ചിത്തിര ഗ്രഹനില നോക്കി പരിഹാരപൂജയിൽ ഉൾപ്പെടുത്തണേ
@surabhimp4089
@surabhimp4089 6 күн бұрын
Thirumeni poojayil ulppeduthane Shibu kaarthika Surabhi aayilyam 🙏🏻🙏🏻🙏🏻
@reshmashaji4842
@reshmashaji4842 6 күн бұрын
രേഷ്മ -ചതയം ഷാജി -ചോതി പ്രാർത്ഥിക്കണേ തിരുമേനി 🙏
@lalitharavindran7437
@lalitharavindran7437 6 күн бұрын
നമസ്തേ തിരുമേനി. അങ്ങയുടെ നവഗ്രഹ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണെ. ലളിത, തിരുവോണം. രോഹിത്, ഭരണി. ഋഷികേശ്, ആയില്യം. രവീന്ദ്രൻ, പൂയം. സരോജിനി, തിരുവാതിര.
@anitharajeev5156
@anitharajeev5156 6 күн бұрын
Namaskkarem Thirumani 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤ Saranya Thiruvonem Babiesh Thiruvonem Naira Pururuttathy Anitha Rohini Njangale poojayil ulppeduthi prarthikkaname Thirumani 🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤❤
@jayalakshmisivadas4768
@jayalakshmisivadas4768 6 күн бұрын
Jayalakshmi pooyam, AISWARYA---chithira prarthikane thirumeni 🙏🙏🙏
@shanthanair1914
@shanthanair1914 6 күн бұрын
Murali Pooram, Santi Uthradam, Rahul pooyam, Sridevi Rohini.
@prakashdmm1869
@prakashdmm1869 6 күн бұрын
Prakashan thiruvonam, seena Anizam, Hrishikesh pooyam 🙏
@sharmilaprakash6359
@sharmilaprakash6359 6 күн бұрын
🙏 തിരുമേനി ഷർമിള ഭരണി പൂജയിൽ ഉൾ പെ ടുത്തണേ 🥰🙏
@drvijayalakshmi1
@drvijayalakshmi1 6 күн бұрын
Vijayalakshmi uthradom Sarada punartham Prarthanayil ulppeduthane thirumeni 🙏🙏
@navamiskumar5616
@navamiskumar5616 6 күн бұрын
🙏🙏 thirimeniku ananthakodi namaskaram 🙏🙏 Sinikumar pooram Sreekala visakham Navami visakham Neeraj thiruvonam 🙏🙏
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН