ഇത്രയും ഫീൽ ചെയ്യുന്ന സിനിമ അയ്യപ്പ ഭക്തിഗാനം വേറെ ഉണ്ടോന്നു സംശയമാണ്
@kailasmuraleedharan5072 Жыл бұрын
Dakshina ganga album okke Vere level aahn❤️🔥
@AkhilvMenon Жыл бұрын
@@kailasmuraleedharan5072 Pulli Movie songs aanu choiche... ☺️
@AkhilvMenon Жыл бұрын
Machakathammaye.. from Chinthavishtayaya Shyamala
@anjalipp4680 Жыл бұрын
Swami ayyappan enna oru movie und ketto
@sreerag745 Жыл бұрын
തികച്ചും സത്യം ആണ് ഇത് കേട്ടാൽ മലക്ക് പോയി വന്ന ഒരു സുഖം ആണ്
@vishnuprasanth5306 Жыл бұрын
*ജാതിയും മതവും നോക്കാതെ സിനിമകൾ ആസ്വദിച്ച കാലം, ഇപ്പോൾ ഇതിലും വർഗീയത കലർത്തുന്നവരോട് പുച്ഛം മാത്രം🙏🙏🙏🙏*
@riderkeshu Жыл бұрын
അതിനു പ്രധാന കാരണം കമ്മ്യൂണിസ്റ്റുകൾ ആണ് അവരാണ് വർഗീയവിഷം ചീട്ടുന്നത്
@renjithsubran2179 Жыл бұрын
Sathyam
@prakasnv Жыл бұрын
രാഷ്ട്രീയ പാർട്ടികളുടെ ആവിശ്യം അതാണ് എന്നാലേ അവർക്ക് വിഭാഗീയത ഉണ്ടാക്കി വോട്ട് പിടിക്കാൻ പറ്റൂ സത്യത്തിൽ കേരളത്തിലെ എല്ലാ ജനങ്ങളും മതേതരം ഉള്ളവർ ആണ്
@venkateshs8163 Жыл бұрын
@@prakasnv Kopp aanu adhukondanallo league okke eppozhum jeikkunad oru partyum neutral alla sanki - hindu+ Christian(in kerala) congi - Muslim commi - Muslim (in kerala) edhokke partykkarkum palarkkum ariyam but act as neutral
@Assura_vlogs Жыл бұрын
Sathyam mathram
@manuk21389 ай бұрын
യുക്തിവാദിയായ ഞാൻ 😂😂 ആഹ് പൊളി പാട്ട് ❣️❣️❣️
@a13317 Жыл бұрын
ഇത്പട്ടാളം സിനിമ യിൽ ആയിരുന്നോ ഞാൻ ഇത് വരെ വിചാരിച്ചത് M. G യുടെഅയ്യപ്പഭക്തിഗാനആൽബങ്ങളിൽ ഒന്നാണെന്നാണ്,
@മീനുക്കുട്ടി Жыл бұрын
സത്യം ഞാനും അങ്ങനെയാ വിജാരിച്ചത്
@goury3022 Жыл бұрын
Njanum❤
@jimbrutan1237 Жыл бұрын
Njanum
@SMILEWITHAIS Жыл бұрын
Me too
@maheshj284 Жыл бұрын
ഞാനും
@nikhilnandan3793 Жыл бұрын
ഞാൻ ഇപ്പോഴും പറയുന്നു അയാൾ സംഗീതത്തിന്റെ രാജാവ് ആണ്😍😍😍വിദ്യാ ജി 😘😘😘
@praveenkuttuz6142 жыл бұрын
ബസുകളിൽ ഈ പാട്ട് കേൾക്കുമ്പോൾ ഒരു പ്രതേക ഫീൽ ആണ്😊 വിദ്യാജിക്ക് ഒരുപാട് നന്ദി ഇതുപോലൊരു പാട്ട് ഞങ്ങൾക്ക് സമ്മാനിച്ചതിനു😊💕പിന്നെ ഗിരീഷേട്ടനും💕
@HowMan-z3h Жыл бұрын
Avan muslim anne.
@1_വിശാഖ് Жыл бұрын
എന്റെ രാജ്യം കാക്കുന്ന എല്ലാ പട്ടാളക്കാർക്കും ആരോഗ്യവും ആയുസും കൊടുത്ത് അനുഗ്രഹിക്കണേ ഭഗവാനെ.... സ്വാമിയേ ശരണം അയ്യപ്പ 🙏🙏🙏
@mahisworld2436 Жыл бұрын
പന്തളനാഥൻ വൻ പുലി മേലെ വന്നെഴുന്നൊളളും മാമലയിൽ🙏🙏🙏🙏🙏🔥🔥🔥🔥🔥🔥🔥🔥🔥🔥❤️
@deepthisivan5037 Жыл бұрын
È varikal kelkumbol sankadam ariyathe varum
@abdulvajid5986 Жыл бұрын
ഓ ദയദയ പരാത്പരഃ 🤗🤗
@WeekendStories2 ай бұрын
എത്ര മനോഹരം അല്ലേ... ഈ വരികൾ
@ashwinas7792 Жыл бұрын
ഇതിൽ സുകുമാരിയമ്മയെ കാണാൻ എന്തൊരു ഐശ്വര്യമാണ് 💖
@radhikaratish4916 Жыл бұрын
അമ്മയും മകനും ❤️❤️
@midhunche2892 Жыл бұрын
ന്റെ മമ്മുക്ക നിങ്ങളില്ലെങ്കിൽ ഈ പാട്ട് പൂർണമാവില്ല ❤❤❤
@@venkateshs8163Ninakk ariyilla 😂. Ee movie kandit polum illenlilum itra famous aaya patt undonn thanne doubt aanu (in movies) . Chila pratyeka fans ini ariyilla ennanu thonnunnath
@vishnugm6542 Жыл бұрын
അയ്യപ്പന്റെ പാട്ട് കേട്ടാൽ കരയാത്തതായി ആരുമില്ല. 😇😔
@MidhunManoj-ds1sg10 ай бұрын
🙄
@sajithss-o6kАй бұрын
Sariya entha ennariyilla pullikaran vere levela
@jishnumohanmp9391 Жыл бұрын
ഹിന്ദു ആയിട്ട് ഇത്രയും ഐശ്വര്യം ഉള്ള ഒരു മുസൽമാൻ മമ്മൂക്ക മാത്രമേ കാണുള്ളൂ 🥰 എന്തൊരു ഐശ്വര്യം ആണ് മമ്മൂകയെ കാണാൻ ✨️😌
@Virgin_mojito777 Жыл бұрын
സേതുരാമയ്യർ...
@ARUNKUMARPD11 ай бұрын
Prem Nazir?
@lallal853610 ай бұрын
രാജകീയ വേഷങ്ങളും "കേരള വർമ്മ പഴശ്ശിരാജ🥰👍🏻💪
@abhijith74809 ай бұрын
@@ARUNKUMARPD അദ്ദേഹവും ❤️😇
@sujithpt64946 ай бұрын
@@ARUNKUMARPDപദ്മഭൂഷൻ പ്രേം നസീർ സാർ 😍
@The.Daywalker Жыл бұрын
ഇത്രയും കാലമായിട്ട് ഈ പാട്ട് ഈ സിനിമയിലെ ആണെന്ന് അറിയാതെ പോയല്ലോ 🤭
@DANY.2k Жыл бұрын
പട്ടാളം movie നിങ്ങൾ ഇതുവരെ കണ്ടിട്ടില്ലേ
@jithesheg5287 Жыл бұрын
യൂട്യൂബിൽ അടിച്ചാൽ atiyamayirunnallo
@beenab6 ай бұрын
സത്യമാണോ
@aneeshkumar3902 Жыл бұрын
വിദേശത്തു ഇരുന്നു ഈ പാട്ട് കേൾക്കുമ്പോൾ ലീവ് എടുത്ത് നാട്ടിൽ പോയിട്ട് മലക്ക് പോകാൻ തോന്നുന്നു 😢
@AnimalKing-n2k Жыл бұрын
Satyam
@KANTHARIRESTAURANTDUQM3 ай бұрын
Athe
@renjithsree18673 ай бұрын
Sathyam 🙏
@viveksubramanian41922 ай бұрын
Sathyam 🥹❤
@AdershPr-v7t2 ай бұрын
Sathyam
@ffkk5442 жыл бұрын
Maala ittal pinne malakk poyi varunnath vare manassinu oru sugam aan..vere thanne oru feel aan
@sreeragbalan80102 жыл бұрын
സത്യം 😊
@anirudhpopz Жыл бұрын
Vere feel 🙏❤
@jamalibrahimmuhammed7022Ай бұрын
രാവിലെ ബസിൽ പോവുമ്പോൾ ഈ സോങ് കേക്കുമ്പോ ഉണ്ടാവുന്ന ഒരു സുഖം ഇണ്ട് 🔥...ശരണം അയ്യപ്പ 🥰🥰
@ganeshpayyanur1649 Жыл бұрын
ഈ പാട്ട് പട്ടാളം സിനിമയിലെ ആണെന്ന് ആദ്യം ശ്രദ്ധിച്ചില്ല.. പക്ഷെ എല്ലായ്പ്പോഴും രോമാഞ്ചം.. ❤
@olive9557 Жыл бұрын
പതിനഞ്ചു വർഷം മുൻപ് RR ൽ ഇരുന്നപ്പോൾ പുരണ്ട രക്തക്കറകൾ കഴുകി അയ്യന്റെ അടുത്ത് പോയി പുണ്യം നേടിയ ഒരു പട്ടാളക്കാരൻ ഫിലിം പട്ടാളം ജീവിതം പട്ടാളം സ്വാമിയേ ശരണമയ്യപ്പ
@amalmohanans32924 ай бұрын
ഹിന്ദു റോളുകളിൽ മമ്മൂട്ടിയെ കാണാൻ ഒരു പ്രത്യേക ഭംഗി ആണ്, സേതുരാമയ്യർ, ദ്രോണാ, അധർവം 🔥
@girijantt73723 ай бұрын
pazhassiraja❤
@harishkumarvu Жыл бұрын
വളരെയധികം സമകാലിക പ്രസക്തിയുള്ള രംഗം ജാതിമതഭേദമന്യേ ഭക്തിക്ക് മാതൃകയായി സ്വയം സമർപ്പിക്കുന്നത് നമ്മുടെ സൂപ്പർ ഹീറോമാരിൽ ഒരാൾ 🙏
@lakshmipriya.e.m.4051 Жыл бұрын
Only mg sreekumar can do this. Uffff what a beautiful ayyappan song! Just goosebumps ❤
@meghaanish Жыл бұрын
ഒരു ദിവസം പോലും കേൾക്കാതെ ഇരിക്കാൻ പറ്റാത്ത പാട്ട് ❤
@vineshtv3447 Жыл бұрын
കറക്റ്റ് 🔥
@shyamannakutty4435 Жыл бұрын
ചെണ്ടയാണ് ഈ പാട്ടിന്റെ ജീവൻ ❤️👌 വാദ്യ ഉപകരണങ്ങൾ കൊണ്ടുള്ള പാട്ട് കേൾക്കണം എങ്കിൽ നഷ്ടപ്പെട്ട ആ പഴയ കാലത്തിലേക്ക് പോകണം ❤️🥰
@evergreenever1171 Жыл бұрын
എനിക്ക് e song ഒരുപാടു ishttama. പ്രേത്യേകിച്ചു 1.35 ഉള്ള ആ music. ഒരുപ്പാട് ഓർമ്മകൾ അയ്യപ്പന്റെ, ശബരിമലയുടെ,. സ്വാമിയേ ശരണം അയ്യപ്പ 🙏
@rahulravindran9345 Жыл бұрын
എന്താ ഫീൽ ❤❤❤❤അടിപൊളി സോങ് ഹെഡ് സെറ്റ് ഒക്കെ വെച്ച് കേൾക്കുമ്പോൾ വേറെ ഏതോ ഒരു ലോകത്ത് എത്തിയ ഫീൽ ആ പട്ടാളം മൂവിയിൽ ഒരുപാട് കേൾക്കാൻ ഇഷ്ടം ഉള്ള ഒരു സോങ്
@chinnusworld5875 Жыл бұрын
ലാൽ ജോസ് ഒരു മനവാത്തൂർ കനവ് :കരുണമയനെ കാവൽ വിളക്കെ🔥🔥 പട്ടാളം :പാമ്പാഗണപതി 🔥🔥🔥🔥 രസികൻ : ഹര ഹര ശങ്കരാ ശിവ ശിവ ശങ്കരാ 🔥🔥 നാൽപ്പത്തിയൊന്ന് :അയ്യനയ്യാൻ 🔥🔥🔥 അച്ഛനുറങ്ങാത്ത വീട് : സിയോൺ മണവാളൻ 🔥🔥🔥 ഇമ്മാനുവൽ :എന്നോട് കൂടെ
@jayasreerajagopal7710 Жыл бұрын
ചിന്താവിഷ്ടയായ ശ്യാമള -മച്ചകത്തമ്മയെ കാൽ തൊട്ടു വന്ദിച്ച് മകനെ തുടങ്ങു നിൻ യാത്ര
@jathinv82856 ай бұрын
@@jayasreerajagopal7710Lal jose nde films le devotional songs aan ithoke
@AromalAromal-oy3tsАй бұрын
@@jayasreerajagopal7710Chinthavishtaya shyamala direct cheythath sreenivasan sir
@VADAMVALI_VaRTHAKALАй бұрын
ഞാൻ ആദ്യമായി മമ്മുട്ടി യെ കാണുന്നതും എനിക്ക് ഓട്ടോഗ്രാഫ് തരുന്നതും ഈ സിനിമയിൽ അഭിനയിക്കുമ്പോൾ ആണ്
@rageshac7382 Жыл бұрын
Voice of MG , presence of ikka , song of ayyappa , feeling something special
@bhoomiyilekazhchakal9296 Жыл бұрын
ഈ പാട്ട് നാദസ്വരത്തിൽ കേൾക്കാൻ ഒരു പ്രേതേക ഫീലാണ് 🥰🥰
@AswathyAnilkumar Жыл бұрын
Canadel student visel vann amabalom veedum oke miss cheyukem part time kitandrikana kashtapadinte ee samyath ee pat kelkumbo oru ashwasa❤️
@aishuaishu81927 күн бұрын
നന്ദി വിദ്യാജി ഇത്രയേറെ ഫീലിൽ നമുക്ക് വേണ്ടി ഒരു മനോഹര അയ്യപ്പ ഭക്തി ഗാനം സമ്മാനിച്ചതിന്❤
@jinesh11047 ай бұрын
2024 ഈ സോങ്ങ് ഇഷ്ടപ്പെടുന്ന വർ അരക്കെ❤ സുപ്പർ അയ്യപ്പ ഭക്തി ഗാനം❤❤ സ്വാമിയോ ശരണമയ്യപ്പ❤❤
@madamballiyilemanorogi1395 Жыл бұрын
Ithinte second stanza anu main❤ സങ്കടമെല്ലാമിരുമുടിയാക്കി സന്നിധി തേടും പാപികളെ സംക്രമസന്ധ്യേ നിന്നുടെ ചിമിഴില്‍ കുങ്കുമമുഴിയും അയ്യപ്പന്‍ ഓ... നിരാമയാ നിരന്തരാ പ്രണവജപങ്ങളോടെ നില്‍ക്കവേ ഒരു നാളികേരമുടയുന്നപോലെ ഉടയുന്നതെന്റെ ഹൃദയം ❤❤
@chinjugeorge6492 Жыл бұрын
പമ്പാഗണപതി പാരിന്റെയധിപതി കൊമ്പാര്‍ന്നുണരണമന്‍പില്‍ തന്റെ തുമ്പിക്കൈ ചേര്‍ക്കേണം നെഞ്ചില്‍ വിഘ്നങ്ങള്‍ വിധി പോലെ തീര്‍ക്കേണം മുന്‍പില്‍ വേദാന്തപ്പൊരുളില്‍ ആധാരശിലയേ കാരുണ്യക്കടല്‍ കണ്ട കലികാല പ്രഭുവേ കണികാണാന്‍ മുന്നില്‍ ചെല്ലുമ്പോള്‍ ദുഃഖങ്ങള്‍ കര്‍പ്പൂരത്തിരിയായ് കത്തുമ്പോള്‍ അയ്യപ്പന്‍ കളഭച്ചാര്‍ത്തണിയാന്‍ നില്‍ക്കുമ്പോള്‍ നെയ്യഭിഷേകം സ്വാമിക്ക് പാലഭിഷേകം സ്വാമിക്ക് തിരുവാഭരണം സ്വാമിക്ക് തിരുവമൃതേത്തും സ്വാമിക്ക് (പമ്പാഗണപതി....) പന്തളനാഥന്‍ വന്‍പുലി.മേലെ വന്നെഴുന്നള്ളും മാമലയില്‍ മകരവിളക്കിന്‍ മഞ്ജുളനാളം മിഴി തെളിയാനായ് കാണും ഞാന്‍ ഓ... ദയാമയാ പരാല്പരാ ശരണജപങ്ങളോടെ നില്‍ക്കവേ ഒരു നെയ്ത്തിരിക്കു പകരം എരിഞ്ഞു നരജന്മമെന്നുമുരുകും (പമ്പാഗണപതി.....) സങ്കടമെല്ലാമിരുമുടിയാക്കി സന്നിധി തേടും പാപികളെ സംക്രമസന്ധ്യേ നിന്നുടെ ചിമിഴില്‍ കുങ്കുമമുഴിയും അയ്യപ്പന്‍ ഓ... നിരാമയാ നിരന്തരാ പ്രണവജപങ്ങളോടെ നില്‍ക്കവേ ഒരു നാളികേരമുടയുന്നപോലെ ഉടയുന്നതെന്റെ ഹൃദയം (പമ്പാഗണപതി....) നെയ്യഭിഷേകം സ്വാമിക്ക് പാലഭിഷേകം സ്വാമിക്ക് തിരുവാഭരണം സ്വാമിക്ക് തിരുവമൃതേത്തും സ്വാമിക്ക്
@repairingnature5505Ай бұрын
ഇത്രയും ഫീൽ ഉള്ള ഒരു ഭക്തി ഗാനം, ♥️പട്ടാളം സിനിമ എന്നും ഓർക്കും ഈ പാട്ടുകാരണം,, അയ്യപ്പൻറെ അനുഗ്രഹം ഉണ്ട് എവിടെയും
@anandhurs9235 Жыл бұрын
2:08 ❤ Mammookka 😍
@arunanil Жыл бұрын
ഓ...... നിരാമയാ നിരന്തരാ പ്രണവജപങ്ങളോടെ നില്‍ക്കവേ ഒരു നാളികേരമുടയുന്നപോലെ ഉടയുന്നതെന്റെ ഹൃദയം..
@abijithkichu27 күн бұрын
ഈ പാട്ട് ഇല്ലാതെ ഒരു മണ്ഡലം കാലവും കഴിഞ്ഞുപോയിട്ടില്ല
@sanusathyan763528 күн бұрын
Ente Mammookka ❤️❤️❤️❤️ ee oratta pattu karanam anu njaan ayyane kaanan poyathu. Ippozhum povununnu. Ayyappaa🙏🙏🙏
@ashiqmunnas6540 Жыл бұрын
ന്താ ഒരു feel 👍🏽❤
@Justcringe4uАй бұрын
സംഗീതത്തിന്റെ രാജാവ് കമ്പോസ് ചെയ്ത പാട്ടാണ്😇 വിദ്യാജി 🥰
@mallupostman79602 жыл бұрын
Mammookka 🙂.
@aadhi__Creations. Жыл бұрын
Ee song വെച്ച് കൊണ്ട് തുള്ളിയത്തിന് കയ്യും കണ്കുമില്ല 🔥🔥🔥🔥🔥🔥
@sarathkumar2199Ай бұрын
MG ശ്രീകുമാർ അയാൾ അയ്യപ്പ ഭക്തിഗാനങ്ങളുടെ രാജാവാണ് ❤️🙏🙏
@durgakrishnalovers7978Ай бұрын
യേശുദാസ്?
@kripeshkripooАй бұрын
@@durgakrishnalovers7978Never
@nidhinsathyan3994 Жыл бұрын
Am an Atheist but music is truly gem. feel of this song taken to me heaven. One and only Vidhya Sagar ❤
@79Dnivara6 ай бұрын
@nidhinsathyan3994 An atheist who believes in heaven? Lol.
@Mono-note2 ай бұрын
As a Hindu onoy belev in one god lord krishna
@കാലിയവെറുമൊരുകാക്കയല്ലАй бұрын
*പരംപൊരുളാണ് ഭക്തവത്സലൻ ഭഗവാൻ അയ്യപ്പ സ്വാമി* *അവിടുത്തെ നാമം ഉരുവിടുന്നതും കേൾക്കുന്നതും* *അതിലേറെ പരമ പുണ്ണ്യമാണ്* *ഈ അടിയൻ്റെ ജന്മജന്മാന്തര പ്രണാമം* *അവിടുത്തെ തൃപ്പാദ കമലത്തിങ്കൽ* 🙏🙏🙏🙏🙏🙏
@-anil Жыл бұрын
Mg Sreekumar ❤❤❤❤big fan 🥰🥰🥰 സൗണ്ട് എന്താ ഫീൽ അയ്യപ്പൻ പാട്ട് ആയാൽ കുറച്ച് കൂടെ മേലെ ആണ് എംജി സാർ❤❤❤
@featherhunder11 ай бұрын
2:12 ee line..❤uff romanjam.. 😊💎#mgsreekumar
@sangeethanarayanan87695 күн бұрын
പുത്തഞ്ചേരിയുടെ മാന്ത്രിക രചന. കാലങ്ങളോളം ഓർമ്മിക്കാൻ.😢🙏🙏
@lucky94470 Жыл бұрын
ഈ പാട്ട് കേട്ടാൽ മാലയിട്ട് മലക്ക് പോയ ഒരു ഫീൽ....സ്വാമിയേ ശരണം അയ്യപ്പാ.....
@dhanudevs9370Ай бұрын
🙏🙏😍😍 goosebumps ആണ് ഈ പാട്ട് കേക്കുമ്പോൾ 😍🙏
@sivathmirjith91 Жыл бұрын
The feel of ayappan ❤ The feel of ayyapan love ❤❤ My memories in sabarimala ❤❤❤❤❤❤ Pattalam
@SoneshPАй бұрын
Mammookka ❤❤❤ Hindu character poliyanu
@subinkc4033 Жыл бұрын
Vidhyaji❤ഗിരീഷേട്ടൻ combo♥️♥️♥️♥️♥️♥️♥️♥️
@ShyjuKk-zy8lq Жыл бұрын
ഈ പാട്ടു കേൾക്കുമ്പോൾ എന്തോ ഇനിയും ആ നാല്ല കാലം തിരിച്ചു കിട്ടില്ലല്ലോ എന്നോർക്കുമ്പോൾ 😢😢😢
@sanu91402 жыл бұрын
മമ്മൂക്ക ❤️❤️❤️
@manushyan18311 ай бұрын
oh Vidyasagara jiiiiiiiiiiiiiiiii.................🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏..You made me love Malayalam film songs.... As his son said...Vidya ji "s versatilit is unimaginable....
@MANUPRASADVR2 ай бұрын
ഇതിൻ്റെ instrumentation🔥🔥🔥🔥 റിയാലിറ്റി ഷോക്ക് ഒക്കെ പിള്ളേര് പാടുമ്പോ orchestra ഒപ്പിക്കാൻ പെടുന്ന പാട്...അമ്മാതിരി instruments അല്ലേ ചെയ്ത് വെച്ചെക്കുന്നത്...❤വിദ്യാസാഗർ❤
@sajithbhakthan56653 ай бұрын
ഈ പാട്ട് കേൾക്കുമ്പോൾ എന്തോ ഒരു പ്രത്യേക അനുഭൂതി യാണ്. സാക്ഷാൽ ഭഗവതി യെ നേരിട്ട് കാണും പോലെ. ആ അമ്മയുടെ അനുഗ്രഹംതന്നെ എല്ലാം. ലോകം മൊത്തം സുഖമായിരിക്കട്ടെ എന്നൊരു തത്വം ഇവിടെ യുണ്ട്. ഞാൻ എന്റെത് എന്നൊരു സ്വാർത്ഥത യുള്ള അപൂർവം ആളുകൾ ക്കൊരു തിരിച്ചറിവ്. അമ്മേ ശരണം 🙏അമ്മേ നാരായണ 🙏ശ്രീ കോയോളി യപ്പൻ തുണ 🙏👍❤️
@kripeshkripooАй бұрын
Mg + Ayyappan Onnnonnara Combo.. Like Mg Lalettan combo😘🥰
@valiyapurakkalNarayanankutty8 ай бұрын
2:52 ഒരു സൈനികന്റെ മാതാവിന്റെ മാനസികാവസ്ഥയെ നല്ലതുപോലെ അവതരിപ്പിച്ചിരിക്കുന്നു സുകുമാരിയമ്മ ഇവിടെ.