ദാമുകുട്ടിയുടെ സ്നേഹം, ഉത്തരവാദിത്തം തോട് കടത്താൻ കൈക്കുപിടിക്കൽ.
@abrahammathew82646 ай бұрын
മഴ കാലത്ത് വെള്ളചാട്ടത്തിൽ കുളിക്കുന്നത് അപകടമാണ് മലക്ക് മഴ പെയ്ത് വെള്ളം കുതിച്ചെത്തും കുളിക്കുന്നവർ അറിയുകയില്ല
@dinakaranedakkandy6 ай бұрын
അതേ....
@shubhasatish32766 ай бұрын
Water falls can be very dangerous during rainy season . Please take good care when you play in water and take bath.
@Deleepsooranadan6 ай бұрын
സുര്യയോട് പറയണം സീറ്റ് കുറച്ച് കൂടി പിന്നിലേക്ക് ഇട്ട് വേണം വണ്ടി ഓടിക്കാനെന്ന്. സ്റ്റിയറിംഗിൽ നിന്ന് ഒരു കൈയ്യകലത്തിൽ ഇരിക്കാൻ പറയൂ. ഇത്രയും അടുത്തിരുന്ന് വണ്ടി ഓടിക്കുന്നത് അപകടം വരുത്തി വയ്ക്കും. ദയവായി ശ്രദ്ധിക്കൂ
@vivektk25446 ай бұрын
back സീറ്റിലും സീറ്റ് ബെൽറ്റ് ഇട്ട കുഞ്ഞിക്കണ്ണൻ ആണ് ഇന്നത്തെ ഹീറോ
@Ram-tc9ul6 ай бұрын
കുഞ്ഞികണ്ണൻ വളരേ ശാന്തനാണ്.
@deepaksarode37646 ай бұрын
🤠
@AnoopKumar-ii1wg6 ай бұрын
കുഞ്ഞുങ്ങൾക്ക് ജീവിതത്തിൽ നല്ല ട്രെയിനിങ് ആണ് ഇതൊക്കെ,മഴയൊക്കെ നനഞ്ഞ് നടന്നാൽ ആദ്യമൊക്കെ ജലദോഷം,പനി ഒക്കെ പിടിച്ചാലും നല്ല പ്രതിരോധ ശേഷി കിട്ടും,ജീവിതത്തിൽ ഒന്നിനോടും പേടിയും ഉണ്ടാവില്ല,നിര്ബന്ധമായും എല്ലാരേയും നീന്തൽ പഠിപ്പിക്കണം.
@KaleshAranmula-yi8hv6 ай бұрын
ഒരുപാട് ഇഷ്ടം പുത്തേത് ഫാമിലിയെ., ❤️രതീഷ് ബ്രോ കും രാജേഷ് ബ്രോ കും ഒരു ബിഗ് ✋ പിന്നെ ചേച്ചി മാർക്കും. അച്ഛമ്മക്കും. നമ്മുടെ കുട്ടി പട്ടാളങ്ങൾക്കും ✋✋✋
@Srkmnostuser6 ай бұрын
രാജേഷ് അങ്കിളെ ഇത് ഭയങ്കര അപകടം പിടിച്ച പരിപാടി ആണേ.. മഴക്കാലത്ത് മലയിൽ ഉരുൾപൊട്ടിയാൽ അറിയാനേ പറ്റില്ല..ഈ സ്ഥലത്ത് മറ്റാരെയും കണ്ടതുമില്ല..കുഞ്ഞിക്കിളിക്ക് എവിടെ വെള്ളം കണ്ടാലും ചാടുകയും വേണം..I was noticing this during shillong trip.. കുറച്ചൊന്നു സൂക്ഷിച്ചാൽ കൊള്ളാം.
സൂപ്പർ വീഡിയോ ❤. തിരക്ക് ഉണ്ടെങ്കിലും വീഡിയോ ഇടണം രാജേഷ് bro and സൂര്യ ചേച്ചി 👍
@SajuAm-rl1ub6 ай бұрын
ആരെന്തു പറഞ്ഞാലും കുഞ്ഞിക്കിളി സൂപ്പർ ആണ്...
@georgejoseph29186 ай бұрын
തൊടുപുഴ അടുത്ത് ആനയിറങ്ങുംചാൽ വെള്ള ചാട്ടം ഗംഭിരമാണ്.
@Sijisjiu6 ай бұрын
എന്നും വീഡിയോ ഇടണേ ❤️ ഒത്തിരി ഇഷ്ടം ആണ് നിങ്ങളുടെ വീഡിയോ 🥰🥰🥰watching from Israel
@abrahammathew82646 ай бұрын
NuNu വെള്ളചാട്ടം കണ്ടു വെച്ചിട്ടുണ്ട് മഴകാലത്ത് ഒരു വെള്ളചാട്ടത്തിലും കുളിപ്പിക്കാൻ കൊണ്ട് പോവരുത് വെള്ളചാട്ടം കാണാൻ പോവുന്നതിൽ കുഴപ്പമില്ല വാഹനം ഓടിക്കുന്നതുപോലെ തന്നെ ഒരു അകലം പാലിക്കണം❤
@bithuljv36496 ай бұрын
ഇന്നത്തെ കാലത്ത് ഒരു മഴ കണ്ടാൽ കുട്ടികളെ വെളിയിലിറക്കില്ല. ഇത് നന്നായി കുട്ടികൾ പ്രകൃതിയുമായി ചേർന്ന് വളരട്ടെ. ചേട്ടത്തി ചേട്ടന് പുട്ടിന് തേങ്ങ കൊടുക്കു മ്പോൾ സന്തോഷ ത്തോടെ കുശുമ്പ് പറയുന്ന അനിയനാണ് ഇന്നത്തെ family blog ലെ ഹീറോ അപ്പോൾ ചേട്ടൻ്റെ മറുപടി എന്നാൽ അവന് ഇത്തിരി തേങ്ങാ കൊടുത്തേ എന്ന ചേട്ടൻ്റെ കമൻ്റും ചേട്ടന് പഴം എടുത്തു കൊടുക്കുന്ന അനിയത്തിയും എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ........
@tulunadu55856 ай бұрын
ഒരു യാത്ര പോയപ്പോൾ തന്നെ, കുഞ്ഞികിളിക്കു ഇതൊക്കെ 'നിസ്സാരം '😜
@suredeansuredean30346 ай бұрын
ഒരു പലരുവി ട്രിപ്പ് പോകുന്നെ അടിപൊളി പൊളി ആണ് വരുമ്പോ പുനലൂർ തൂക്കുപാലം കാണാം
@SKN11276 ай бұрын
പുറകിൽ ഇരുന്നിട്ടും Seat belt ഇട്ട കുഞ്ഞിക്കണ്ണൻ മറ്റുള്ളവർക്ക് മാതൃക ആണ്. നിങ്ങളുടെ വീഡിയോയിൽ കാറിൻ്റെ പിറകിൽ ഇരിക്കുമ്പോൾ ആരും seat belt ഇട്ട് കണ്ടിട്ടില്ല വർഷങ്ങളായി വണ്ടി ഓടിക്കുന്നവരായിട്ടും
@shajiksa92226 ай бұрын
ചെറിയ നല്ലൊരു വീഡിയോ 🌹🌹
@thomaskoshy75916 ай бұрын
വല്യമഴ കഴിഞ്ഞുമതി അപകടം വിളിച്ചുവരുത്തേണ്ട. ഇപ്പോളത്തെ മഴ പ്രശ്നമാണ്.
@paravoorraman716 ай бұрын
വെള്ളം കണ്ടാൽ എടുത്തു ചാടും പുത്തേട്ട് ട്രാവൽ വ്ലോഗ് ഫാമിലി👍
@shaliniomana62956 ай бұрын
ഈ സന്തോഷം കാണുമ്പോൾ........ God bless you👍❤
@fpo30476 ай бұрын
Seat orupad front ill ettu vandi odikunathu safe allaa chechi airbag ok ullaa vandii allee
@SajuAm-rl1ub6 ай бұрын
ആരെന്തു പറഞ്ഞാലും കുഞ്ഞുക്കിളി സൂപ്പർ ആണ്..
@shibujohn54036 ай бұрын
❤❤അടിപൊളി 👍👍👍കുഞ്ഞികിളിക് വെള്ളച്ചാട്ടം വികിനസ് ആണ് 😂😂😂❤കുഞ്ഞികണ്ണാ പവർ വരട്ടെ 👍ദാമുകുട്ടി സൂപർ ❤അച്ഛമമ ❤രാജേഷ് bro❤സുരൃ ഹായ് 👍👍👍Enjoy Enjoy ❤❤
@abhaykv21404 ай бұрын
Kunjikiliiiiiiiiii❤❤❤❤❤ PTV🎉
@jensonjensonkv56264 ай бұрын
❤😂 kodungallur
@Tony_fx_sm6 ай бұрын
കുഞ്ഞ് 🐦 ❤
@leelammajoseph-yq1nv6 ай бұрын
Puthettu,,,, family,,,vlog,, super
@Shiji1236 ай бұрын
Hi all.. it’s so interesting to watch your videos.. either be travel vlogs or family blogs… 🎉
@Rose-eo7kj6 ай бұрын
Njn 11th and 12th padichath Pala Chavara CMI school il hostel ninna. Veed ernakulam aan. Epo ee video il pala kannan pattiyathil othiri santhosham❤️❤️ Pand hostel vech parents kanann varubo namal pona restaurant aarn Aimee🤤 Athum kandathil santhosham❤️❤️
@dinnaaj29816 ай бұрын
Kollam nalla trip
@PRAMOD.T.K6 ай бұрын
Rajesh bro the family man...,.. good
@naveensalian57355 ай бұрын
Super 👌 👍
@lalythomas56256 ай бұрын
മഴ മുകളിൽ പെയ്യ്താൽ അറിയില്ല..... കുഞ്ഞുങ്ങളെ കൊണ്ട് ഇറങ്ങുന്നത് അപകടം ആണ്........ ട്ടോ
@ShailaBeevi-bg1sw6 ай бұрын
Orupad ishtta ellapereyum
@tsys-rn6gq6 ай бұрын
keralathile road adipoli
@sayee33 ай бұрын
Dami kutty😊❤❤❤
@kochurani70126 ай бұрын
ഞങ്ങളുടെ വൈപിന്കരയിൽ വരൂ നമുക്ക് ലൈറ്റ്ഹൗസിലും കയറാം, കടലിലും ചാടാം. ദാമിക്കുട്ടി, കുഞ്ഞിക്കിളി ചക്കരയുമ്മ, ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.
@pushpansuper2506 ай бұрын
നല്ല വീഡിയോ super
@anoopmathew6766 ай бұрын
This is very good good vedio our family business group is true but we are from ramapuram
@SyamChandran-t7x4 ай бұрын
🎉🎉🎉🎉❤❤❤❤🎉🎉🎉🎉🎉
@VinodB-jq6bj4 ай бұрын
നമ്മുടെ കോമ്പിനേഷൻ പുട്ടും കട്ടൻ കാപ്പി
@rajnishramchandran17296 ай бұрын
Good evening Puthettu family members Pampanall water falls is a kiddilam place for a weekend getaway... Hope you had a great time ❤
@valsabright16656 ай бұрын
കുഞ്ഞിക്കിളിയേ പറഞ്ഞു മനസിലാക്കണം ഒത്തിരി അപകടമുണ്ട് ❤
@anoop24496 ай бұрын
ചെറുത്..... 😂 നിസ്സാരം....... 😂 Nunu.... 💞💞💞
@sreekumariak99546 ай бұрын
Oru divasam nganum nathoonum veedinaduthullla cheriya thottil kulikkuvarunnu,pettennanu vellam ,kallum mannum ellam koodi irachethiyath bhagyathina rekshapettath
Swimming poolil ready ആയി മാത്രമേ ഇറങ്ങാൻ പാടുള്ളൂ.
@sunithasajeev80286 ай бұрын
Adipoli 👌 ❤
@chandrababu.n67165 ай бұрын
👍👍👍❤️❤️❤️
@ramanathanvenni82065 ай бұрын
Nice
@ajikoippallil73126 ай бұрын
Hello dear , now very dangerous , heavy rain . Be careful.
@srinivasankrishnamurthy70436 ай бұрын
Nice good trip
@kodur16 ай бұрын
നൈസ് വീഡിയോ ❤️❤️
@Akhilkrishnan_rg6 ай бұрын
ദാമിക്കുട്ടി ❤️❤️😍😍
@bibinbaby22336 ай бұрын
എനിക്ക് പറമ്പിൽ സ്വന്തം ആയിട്ട് 200 അടി മുകളിൽ നിന്ന് വെള്ളച്ചാട്ടം ഉണ്ട് പക്ഷേ അതിൽ ഇറങ്ങുക പോലും ഇല്ല 🤣🤣🤣
@vipinkl14446 ай бұрын
Puthettu family vlog 🙏🌼🙏
@haria.o.79476 ай бұрын
Kunjikkiliyaanu താരം ❤❤
@jalajapnair28646 ай бұрын
Kunjikali super❤❤❤❤❤❤❤❤❤❤❤
@anuzachariah3666 ай бұрын
Be very careful about waterfall, especially from hill side. If there is heavy rain at hill sides we cannot predict the pressure and volume of water. So better take kids and ladies to a place having swimming pool. God will take care of your family. Our prayers 🌷
@baburanganathan27296 ай бұрын
Very nice waterfalls ❤❤❤❤❤
@starvedios20236 ай бұрын
ഇപ്പോളത്തെ മഴക്കാലകാലാവസ്ഥയിൽ ഇങ്ങനെ ഒരു ട്രിപ്പ് പോയത് വളരെ അപകടം വരുത്തുന്നത് ആണ്... പിള്ളേരെയും കൂട്ടി ഇങ്ങനെ ഒരു ട്രിപ്പ് പ്ലാൻ ചെയ്തത് വളരെ തെറ്റായ തീരുമാനം ആയിരുന്നു പോയി.....