❤❤❤❤💪💪💪💪പമ്പ് ജീവനക്കാരന്റെ അഹങ്കാരത്തിനു തക്കതായ പ്രതിഫലം കിട്ടി.ഇങ്ങിനെയുള്ള പമ്പുകാർക്ക് ഇതൊരു പാഠാമാകട്ടെ
@sherinfeba65299 ай бұрын
ആശംസകൾ 👍
@aswanikumarkumar78379 ай бұрын
🥰🥰🥰👍🏻
@shabukamaldas43289 ай бұрын
അടിപൊളി പാമ്പില ആളിന്റ അഹങ്കാരം തീർന്നു ഗുഡ്
@pnnair55649 ай бұрын
മദ്യപ്രദേശ് അല്ല മദ്ധ്യപ്രദേശ് ആകുന്നു?
@sajanthomas13009 ай бұрын
ഇത് പോലൊരു പമ്പുകാരൻ മുണ്ടക്കയം എസ്. എൻ. ഡി. പി. യ്ക്ക് എതിർവശം ഉണ്ട്. അവിടെ ഒരു ചെറുപ്പക്കാരിയായ സ്ത്രീ ജീവനക്കാരി 10/02/2024 രാവിലെ രാമക്കൽമേട് ടൂർ പോകാൻ വന്ന ഞങ്ങളുടെ കൂടെയുള്ള സ്ത്രീ യാത്രികരോട് മോശമായി പെരുമാറി. അത് കണ്ട് എസ്. എൻ. ഡി. പി. യുടെ ആൾക്കാർ അവരുടെ സൗകര്യം നൽകി സഹകരിച്ചു. പമ്പിലെ പുരുഷ ജീവനക്കാർ മാന്യമായി ആണ് ആദ്യം സമ്മതിച്ചതിന്റെ പേരിൽ ആണ് റോഡ് ക്രോസ്സ് ചെയ്ത് അവിടെ ചെന്നത്.
@g.girishdevaragam24389 ай бұрын
കസ്റ്റമറോട് മര്യാദയില്ലാതെ പെരുമാറുന്ന എല്ലാ ജീവനക്കാർക്കും ഇത് ഒരു പാഠമായിരിക്കട്ടെ . ഞങ്ങളുടെ കേരളത്തിൻ്റെ ജ്ഹാൻസി റാണിക്ക് അനുമോദനങ്ങൾ❤
@saneeshgs75819 ай бұрын
വളരെ സന്തോഷം, പമ്പിലെ ജീവനക്കാരന്ന് പണി കൊടുത്തത്, അത്രക്കും പ്രശ്നം അല്ലെ പുള്ളി അവിടെ ഉണ്ടാക്കിയത്, അതും രാത്രിയിൽ, രതീഷ് ചേട്ടന് ഒരു big salute ❤❤❤❤❤❤❤❤🙏
@evvasudev1429 ай бұрын
പമ്പിലെ സംഭവം ഉണ്ടായത് മുതൽ ആകാംക്ഷയും ദേഷ്യവും ആയിരുന്നു. ഏതായാലും പമ്പ് കാർക്ക് എതിരെ നടപടി എടുത്തതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നു.
@kalagrk84819 ай бұрын
Exactly. ഇതൊന്ന് കേൾക്കാൻ കാത്തിരിക്കുകയായിരുന്നു. 👍👍👌❤️❤️❤️
@gokulakz73779 ай бұрын
പമ്പ് ജീവനക്കാരുടെ കാര്യം തീരുമാനമായതിൽ വളരെയധികം സന്തോഷം
@rupeshvlog22609 ай бұрын
ഒത്തിരി സന്തോഷമായി അന്ന് അസംഭത്തിൽ ഒരു പാട് ദുഃഖം തോന്നിയിരുന്നു എന്തായാലും രതീഷ് ചേട്ടാ കലക്കി കംബ്ലയിറ്റ് ചെയ്തു തക്ക പരിഹാരവും കിട്ടി സന്തോഷം മൂന്ന് പേർക്കും നല്ലൊരു ദിവസ്സം ആശംസിക്കുന്നു👍👍👍👍
@balachandranpnair90149 ай бұрын
Welll done Mr.Ratheesh and all teams. You learned a good lesson to the petrol pump staff. Good go ahead with out fear.
@dileepkumart61229 ай бұрын
.. പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കണം മാന്യമായി തന്നെ. അഹങ്കാരികർക്ക് തക്ക മറുപടി കൊടുത്ത രതീഷ് ചേട്ടന് . Big Salute👍👍👍👍🙏🙏🙏🙏❤❤❤❤❤
@gracyberli71049 ай бұрын
വളരെ നന്നായി ഇനി ഒരിക്കലും ഒരാളോടും ഈ പണി ചെയ്യരുത് രതീഷ് മോൻ പറഞ്ഞത് ശരിയാണ് നമ്മുടെ ഭാഗത്തുനിന്നും ഒരു തെററുണ്ടാകാൻ പാടില്ല
@prince7103P9 ай бұрын
പമ്പിലെ ആ മൂരാച്ചിയുടെ സംസാരം കേട്ടിട്ട് രാത്രി കണ്ടു കൊണ്ടിരുന്ന എന്റെ രക്തം വരെ തിളച്ചു. പിന്നീട് വെറുതെയിരുന്നപ്പോഴെല്ലാം ഇത് മനസ്സിലേയ്ക്ക് പലപ്പോഴും കടന്നു വന്നു. ഒരു പരിഹാരം ഉണ്ടാകണം എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു. അത് വിടാതെ പിന്തുടർന്ന രതീഷ്നും , നടപടി എടുത്ത BPCL മലയാളി ഉദ്യോഗസ്ഥനും , സമാന 'വികാരം' അനുഭവപ്പെട്ട എല്ലാവർക്കും നന്ദി.
@haneefakk.vengara75909 ай бұрын
ഇപ്പോൾ ആണ് സന്തോഷം അയത് പബ് കാരന്റെ അഹകാരത്തിനുള്ള മറുപടി 👍👍👍
@sunnyjohn29829 ай бұрын
പമ്പിലെ പ്രശ്നം നിങ്ങൾ വിടില്ല എന്നുറപ്പുണ്ടായിരുന്നു. അതിനൊരു തീരുമാനം ഉറപ്പാക്കിയത്തിന് ഒരു big salute🙋♂️🙋♂️
@byjudivakaran9 ай бұрын
Pump ജീവനക്കാരന് അർഹിക്കുന്ന ശിക്ഷ കിട്ടിയതിൽ സന്തോഷമുണ്ട്. ഇത് മറ്റുള്ളവർക്കും ഒരു മാതൃകയാണ്. നിങ്ങൾക്ക് എല്ലാ വിധ ആശംസകളും നേരുന്നു
@Kannan-bj7mn9 ай бұрын
പ്രതികരണ ശേഷി കുറവാണ് നമ്മുടെ ആളുകൾക്ക് ,രതീഷേട്ടൻ സൂപ്പറാ
@shibuak36439 ай бұрын
പമ്പ് ജീവനക്കാരന് അങ്ങനെ തന്നെ വേണം കുറച്ച് അഹങ്കാരം കൂടുതലായിരുന്നു ചേച്ചി ...❤❤❤
@josekanjirakadan34589 ай бұрын
അഭിനന്ദനങ്ങൾ രതീഷ്ചേട്ടാ....... പമ്പ് ജീവനക്കാരെന്റെ അഹങ്കാരം തീർത്തതിന്....... മലയാളിയുടെ അഭിമാനം കാത്തതിന് 👏👏👏
@girishkumar86779 ай бұрын
ജലജക്കും കുടുംബത്തിനും ആറ്റുകാൽ പൊങ്കാല ആശംസകൾ നേരുന്നു
@shamjadali10359 ай бұрын
❤❤❤❤❤ അടിപൊളി പമ്പ് കാരന് പണികിട്ടിയതിൽ സന്തോഷം ഇത്രയും പെട്ടെന്ന് പമ്പ് കാരന് പണി കൊടുത്ത ഉദ്യോഗസ്ഥർക്കു താങ്ക്സ്
@manojsreedhar8049 ай бұрын
പമ്പുകാരുടെ അഹങ്കാരത്തിന് കിട്ടിയ പ്രതിഫലം .അങ്ങിനെ അവരും പഠിച്ചോളും പൊതുജനങ്ങളോട് എങ്ങനെ പെരുമാറണം എന്ന്.ഇനിയും ഇതുപോലെ മുന്നോട്ട് പോകുക❤❤❤
@sumeshameya86429 ай бұрын
രതീഷ് ബ്രൊ നമ്മൾ ഉദ്ദേശിക്കുന്ന ആളല്ലേ ❤വേറെ ലെവൽ 👍
@julyietgeorge45609 ай бұрын
ടോയ്ലറ്റിലെ കാര്യത്തിന് കമ്പനി ആക്ഷൻ എടുത്തപ്പോൾ ശരിക്കും സന്തോഷം തോന്നി ഇനിയെങ്കിലും പമ്പിൽ വരുന്നവരുടെ മാന്യമായി പെരുമാറാൻ പഠിക്കട്ടെ ഒരു പാഠമാണ് ജലജയ്ക്ക് ഇങ്ങനെ സംഭവിച്ചപ്പോൾ ശരിക്കും വിഷമം തോന്നി❤❤❤❤❤🥰🥰👍👍💪💪💪💪
@shaijushaiju49429 ай бұрын
കാത്തിരുന്ന വാർത്ത സന്തോഷം മലയാളികൾ പുലിയല്ല 🔥🔥🔥🔥🥰🥰🥰🥰shaijukottukkal
@uumesh38979 ай бұрын
എല്ലാ പെട്രോൾ പമ്പുകൾക്കു ഇത് ഒരു പാടം ആയിരിക്കട്ടെ
@PankajakshanTM-yk7hz9 ай бұрын
രതിഷ് ചേട്ടൻ ഇന്ത്യ മുഴുവൻ അരിച്ച കലക്കി കുടിച്ചിട്ടുണ്ട് മൂന്നു പേർക്കും അഭിനന്ദനങ്ങൾര പമ്പ് കാരന്റെ കാര്യo തിരുമാനമായി സന്തോഷം
@satheeskumar14129 ай бұрын
പമ്പിലെ ജോലിക്കാരൻ്റെ അഹങ്കാരം തീർന്നു. രതീഷ് ചേട്ടായിക്ക് അഭിനന്ദനങ്ങൾ
@jm_korts9 ай бұрын
👏👏👏👍💪🙏😊🥰❤️ പകൽക്കാഴ്ചകൾ യൂറോപ്യൻ ഗ്രാമങ്ങളെ ഓർമ്മിപ്പിച്ച് തെളിമയോടെ...😊
@sudhirs87099 ай бұрын
ആറിയ കഞ്ഞി പാഴ്കഞ്ഞി ആയി പോകുമോ എന്ന് തോന്നി , പമ്പ്കാർക് ഇത്രയും പെട്ടന്ന് പണി കൊടുത്തതിൽ സന്തോഷം, 👌👌👌സൂപ്പർ.
@vijayanbokkot78239 ай бұрын
മൂന്നു പേർക്കും നമസ്കാരം എല്ലാവർക്കും ആറ്റുകാൽ പൊങ്കാലശംസകൾ ❤❤❤
@artandtravelwithrahul501.9 ай бұрын
ബൈക്കിൽ കാശ്മീരിൽ പോയി തിരിച്ചുവന്ന വഴികളാണ് ഇത്, വീഡിയോ കണ്ടപ്പോൾ അതെല്ലാം ഓർമ്മ വന്നു 🙏🙏
@thomasjoseph30559 ай бұрын
ഒരു നല്ലൊരു സമയം പ്രതിക്കണ്ടാ സമയത്ത് പ്രതികരിക്കുകയും അതിനെ ഏതിരായി പമ്പിലെ ജീവനകാരനെ പിരിച്ചു വിട്ടുവല്ലോ അത്രയും സന്തോഷം . ഇതു.പോലെ മറ്റ് പമ്പകളിലും നടപടികൾ ഉണ്ടാകട്ടെ
@kannankannanmv63539 ай бұрын
പമ്പിന്റെ കാര്യത്തിൽ തീരുമാനമാക്കിയതിൽ 👍👍👍👍👍👍👍
@KL50haridas9 ай бұрын
ചേച്ചി, ചേട്ടാ.. ആ പമ്പ് കാരന്റെ കാര്യത്തിൽ ഒരു തീരുമാനം ആയല്ലോ വളരെ സന്തോഷം. ആ സംഭവം നടന്നതിനു ശേഷം ആകെ ഒരു ടെൻഷൻ ആയിരുന്നു. എന്തൊരു അഹങ്കാരം ആയിരുന്നു ആ തെണ്ടിക്ക്.. ഇനി അവൻ അങ്ങിനെ ആരോടും കാണിക്കരുത്. 👍❤💙❤
@KL50haridas9 ай бұрын
🌹❤
@shajeerali25209 ай бұрын
ആ ചെങ്ങായിന്റെ പണി പോയി 😂😂😂😂😂കംപ്ലയിന്റ് ചെയ്ത നിങ്ങക്കും ബിപിസിൽ നും ഒരായിരം അഭിനന്ദനങ്ങൾ 😍
@VinodKumar-jr9mk9 ай бұрын
ജീവനക്കാരന്റെ അഹങ്കാരം. നന്നായി കിട്ടി ബോധിച്ചു. ഒരു ശ്രീയോട് കാണിച്ചതിന്റെ പേരില്ലെങ്കിലും. എല്ലാ പമ്പിലേ ടോയ്‌ലെറ്റും വൃത്തിയായി കിടക്കട്ടെ. ജലജ രതീഷിന് അഭിനന്ദനം.
@perumalperumaal42739 ай бұрын
Thirunelveli Driver Durai vanakkam 🙏👍🎉🎉🎉🎉🎉
@bijukm5019 ай бұрын
ഓരോ ദിവസവും 3army മാതൃക ആയികൊണ്ടിരിക്കുകയാണ്.... ആശംസകൾ ❤️
@gireeshkumar63756 ай бұрын
ഒരു രണ്ടു മാസം മുന്നേ എറണാകുളം നിന്ന് ഒരു സ്ത്രീ 35 വയസ്സ് ഉള്ള vip ലേഡി ഒരു ഓട്ടോ റിക്ഷ യിൽ കുണ്ടന്നൂർ ഓട്ടം പോന്നു വേറൊരു ഓട്ടോ യിൽ, ഇടയ്ക്ക് വച്ചു ആ ഓട്ടോ ക്കാരന് ഒരു കാൾ വന്നു വേറൊരു ഓട്ടം അപ്പോൾ അയാൾ പറഞ്ഞു വണ്ടി യിൽ ഒരു പെണ്ണ് ഉണ്ട് ഇറക്കിയിട്ട് വരാം എന്ന് പക്ഷെ പ്രശ്നം ആയി ആ സ്ത്രീ പരാതി കൊടുത്തു കേസ് ആക്കി കോടതി യിൽ ഓട്ടോ ക്കാരൻ 3000 rs ഫൈൻ കൊടുക്കേണ്ടി വന്നു കാര്യം പെണ്ണ് എന്നല്ല സ്ത്രീ എന്ന് അഭിസംബോധന ചെയ്യേണം ത്രേ 🙏🙏🙏❤❤❤❤❤
@soumyak.s6108 ай бұрын
Ratheesh chettan😍& Jalaja chechi😍 big salute 🫡🫡😍😍 BPCL company ithrayum pettannu problems solve cheythath valare nalla karyam. Malayaliye ennalla ethoru travellers neyum ithupole oru anubhavam undaavaruth..... 💪🏻💪🏻
@manojsreedhar8049 ай бұрын
പുത്തേട്ട് ട്രാവൽ വ്ലോഗ് ഫാൻസ്❤ദുബായ് ഗ്രാമപഞ്ചായത്ത് ഘടകം😂
@jvgeorge14749 ай бұрын
The way Ratheesh handled the bpcl pump issue is exceptional ❤ and the response of rhe concerned official also warrants special mention. Great
@mromanakuttannair77889 ай бұрын
Pump problem solved and very good action
@ebzzdiary9 ай бұрын
Congratulations dear ചേട്ടായി.. Proud of you🫂
@anishm65059 ай бұрын
വളരെ സന്തോഷം' പമ്പിലെ സംഭവത്തിൽ ഒര് തീരുമാനം എടുത്തത് നല്ല ഒരു കാര്യം. അവർക്ക് അങ്ങനെ തന്നെ വേണം. മറ്റുള്ളവർക്കും ഇത് ഒര് താക്കിത് ആവട്ടെ. ആ ആഫിസർക്ക് ഒര് സല്യൂട്ട് കൂടെ നമ്മുടെ പുത്തേട്ട് ഫാമിലിക്കും❤
@ajeeshe9 ай бұрын
വളരെ നല്ല കാര്യം..വളരെ നന്നായി ഡീൽ ചെയ്തു.
@edechery9 ай бұрын
മാന്തി വച്ചതു പോലുള്ള സ്ഥലം ( 8.43) മൂണ്‍ ലാന്‍ഡ് പോലുള്ള സ്ഥലം ചമ്പല്‍ കാടു ആണ്..... ചമ്പല്‍ കാടുകള്‍ അധിക ഭാഗവും ഇങ്ങനെ ആണ്.....
@sajad.m.a23909 ай бұрын
വീഡിയോ അടിപൊളി.. ആ പമ്പിലെ ജീവനക്കാരന് എതിരെ നടപടി എടുത്തു എന്നറിഞ്ഞപ്പോൾ ഒരു സന്തോഷം തോനി....
@nambeesanprakash31749 ай бұрын
ഏതായാലും പമ്പ് ജീവനക്കാരുടെ തോന്ന്യവാസം തീർന്നു കാണും.. നിങ്ങളെ പോലുള്ളവർ പ്രതികരിച്ചത് ഫലം കണ്ടു.. 👍👍👍👍👍
@selvanayagammeryn9 ай бұрын
Super handling of the situation and quick reaction . People should know how to treat fellow human being. God bless you all.
@vineeshk98299 ай бұрын
അത് കലക്കി പമ്പ് കാരുടെ അഹങ്കാരം തീർന്നല്ലോ Very Good ❤❤
@Thomas-eu6fj9 ай бұрын
So happy to hear the news about the pump employee and the owner. Good work !!!
@KrishnaKumar-ss2qv9 ай бұрын
നമസ്തേ പുത്തേട്ട്. പമ്പിലെ പ്രശ്നങ്ങൾക്ക് ഒരു തീരുമാനമായതിൽ സന്തോഷം. 👍
@joselukose35649 ай бұрын
ആ മൻകൂനകൾ പോലെ കണ്ടത് ചമ്പൽ കാടുകളുടെ ഭാഗം ആണ്. കാട് എന്ന് കരുതി നാട്ടിലെ പോലെ വലിയ വനങ്ങൾ അല്ല.
@ShivaKumar-of8mi9 ай бұрын
പമ്പ് ജിവനക്കാരന്റെ അഹങ്കാരത്തിനു തക്ക ശിക്ഷ കിട്ടിയതിൽ സന്തോഷം അഭിനന്ദനങ്ങൾ 👍
@ahmedkabeer799 ай бұрын
Main Driver queen of the nation 👍👍👍👍
@sarahsworld63519 ай бұрын
Congratulations dear Retheesh and all 🎉 very good action. Happy journey
07:30 വലിയ വാഹനങ്ങൾ ഓടിക്കുന്ന സുഹൃത്തുക്കളും പെട്ടെന്ന് വീട്ടിൽ എത്തിയിട്ട് വലിയ ആവശ്യങ്ങൾ ഇല്ലാതെ കഥപറഞ്ഞു ഫോൺ നോക്കി ചെറു വണ്ടി ഓടിക്കുന്ന ചേട്ടന്മാരും ഒരു കാര്യം മനസിലാക്കി അതായത് നാലുവരി പാതയിലെ വലതു വശത്തെ ട്രാക്ക് സ്പീഡിൽ പോകുന്ന വാഹങ്ങൾക്കും ഓവർടേക്ക് ചെയ്യുവാൻ മാത്രം വലിയ വാഹനങ്ങൾക്ക് അതിലേക്ക് പ്രവേശനം ഉള്ളതാണെന്ന് മനസ്സിലാക്കി വണ്ടി ഇടത് വശം ചേർത്ത് ഓടിച്ചാൽ നിങ്ങൾ ഈ പറഞ്ഞ റോഡിലെ യാത്ര താമസം ഒഴിവാകും. നല്ല റോഡുകൾ ഉണ്ടായിട്ട് മാത്രം കാര്യം ഇല്ല . ഡ്രൈവിംഗ് കൾച്ചർ എന്താണെന്നു ഡ്രൈവർ മാർ മനസ്സിലാക്കുകയും അതുപോലെ ആവശ്യത്തിനല്ലാതെ വലത്തെ ട്രക്കിൽ കൂടെ ഇഴഞ്ഞു നീങ്ങുന്ന വാഹങ്ങൾക്ക് പിഴ ചമത്താൻ എംവിഡി തയാർ ആകുകയും ചെയ്ത യാത്ര സമയം വളരെ അധികം കുറയ്ക്കാം
@AbdulSalam-c5c9 ай бұрын
എവിടെയായലും പ്രതീകരിക്ണം ചേച്ചി സൂപ്പർ ❤❤👍👍👍
@maheshm43239 ай бұрын
❤️❤️👍👍മൂന്നു പേർക്കും അഭിനന്ദനങ്ങൾ
@Madhukm7779 ай бұрын
നിങ്ങളുടെ❤ ഈ സൗഹൃദം എന്നും❤ ഇതുപോലെ തന്നെ പോട്ടെ❤ ദൈവം അനുഗ്രഹിക്കട്ടെ❤❤
@rajeev.rraveendran75759 ай бұрын
Wait cheythirikkuvarunnu pump gundakalkke pani koduthu enna vartha kelkkan oru dayayum kanikkanda aa naarikalode eni aarodum gundayisam kanikkaruthe.❤❤❤❤❤happy journey and safe journey. Rajeev from Abu Dhabi
@ravindranpallath70629 ай бұрын
ഹായ് .നമസ്കാരം . പമ്പുകാരുടെ അഹങ്കാരത്തിന് പരിഹാരം ഉണ്ടായതിൽ സന്തോഷം . ഇനി ഇതുപോലൊരു അനുഭവം ആർക്കും ഉണ്ടാകരുത് . പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കുക തന്നെ വേണം . ശുഭയാത്ര നേരുന്നു .
@RaveendranAryampilly-ie5hf9 ай бұрын
മദ്ധ്യപ്രദേശിലെ വലിയ ഒരു ജില്ലയാണ് ചമ്പൽ ജില്ലാ (ഏതാണ്ട് കേരളത്തിന്റെ വലുപ്പം വരും) ചമ്പൽക്കാടുകളും , ചമ്പൽ നദിയും ഒക്കെ ആജില്ലയിൽ ഉൾപ്പെടുന്നു; ചമ്പൽ ഗ്രാമവും അവിടെത്തന്നെ.
@rajesh91169 ай бұрын
പമ്പ് വിഷയത്തിൽ തീരുമാനം ആകിയതിൽ ക്യാമറ മാൻ രതീഷ് ബ്രോ ❤️❤️❤️😍😍😍😍👍👍🌹🌹🌹🌹❤️❤️
@seemaprabha15019 ай бұрын
നിങ്ങളുടെ തിരിച്ചുള്ള യാത്രയിൽ തന്നെ നടപടിയുണ്ടായല്ലോ❤ ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു, ഓരോ എപ്പിസോഡിലും. തക്കതായ ശിക്ഷ തന്നെ.
@rajeevrajappan96599 ай бұрын
🎉❤❤❤🎉 നിങ്ങള് മടങ്ങി വരുന്നതിന് മുൻപ് തന്നെ റിസൾട്ട് വന്നു. God bless.
ആ പമ്പിലെ ജീവനക്കാരന് എതിരെ നടപടി എടുത്തു എന്നറിഞ്ഞപ്പോൾ സന്തോഷം ..........................................
@kannankannanmv63539 ай бұрын
മൂന്നുപേർക്കും ശുഭദിനാശംസകൾ❤️❤❤
@jessythomas5619 ай бұрын
Pumpkaarude karyam oru theerumaanam aayathil very happy 😊 adipoli
@jissmonxavier9 ай бұрын
ഇതാണ് സോഷ്യൽ മീഡിയ യുടെ ഒരു പവർ 👍🏼
@prakashkk58569 ай бұрын
പമ്പിലെ കാര്യം തീരുമാനം ആയതു വളരെ സന്തോഷം 💪💪നമ്മളോടാ കളി ❤🔥❤🔥
@RaveendranAryampilly-ie5hf9 ай бұрын
നിങ്ങളുടെ തക്കതായ ഇടപെടൽ നടപടിയെടുക്കുന്നതു വരെയെത്തി. ആ അപമര്യാദ കാട്ടിയ യാൾക്ക് തക്കതായ ശിക്ഷ മേടിച്ചു കൊടുത്തു. Good
@peringandurjayaraman2780Ай бұрын
The land at 8.52 is called Ravines. It was used by Dacoits. The land suffers from Erosion. Hence looks like this. Solutions are available, but expensive.
@oommenbinu54399 ай бұрын
ഹായ് ചേട്ടാ. ചേച്ചി ഞാൻ അബുദാബിയിൽ ജോലി ചെയ്യുന്നു എന്റെ സ്ഥലം കൊല്ലം ജില്ല തേവലക്കര ഞാൻ കരുനാഗപ്പള്ളി വലിയത്ത് ഹോസ്പ്പിറ്റൽ അബുലൻസ് ഡ്രൈവർ ആയിരുന്നു.ആറ് വർഷം മുൻമ്പ്. പിന്നെ ഞാൻ പമ്പിൽ വെച്ചുള്ള പ്രശ്നം കണ്ട് കമന്റ് ഇട്ടിരുന്നു ആ വ്യക്തിയ്ക്ക് തക്കതായ ശിക്ഷ കൊടുത്ത ഓഫിസർക്ക് ബിഗ്സലുട്ട്. ഒരു ലേഡി കൂടെ ഉള്ളപ്പോൾ കാണിച്ച പ്രതികരണം വളരെ മോശം ആയിരുന്നു എന്തായാലും തക്കതായ ശിക്ഷ കൊടുക്കുവാൻ സാധിച്ചല്ലോ. ഒരു മാസം മുൻ മ്പ് ഒരു കേന്ദ്ര നിയമം വന്ദിട്ടുണ്ട് ഹോട്ടൽ പമ്പുകൾ വാഷ്റൂമുകൾ ഉപയോഗിക്കാൻ അനുവദിച്ചില്ല എങ്കിൽ തക്ക.തായ പിഴ നൽകും എന്ന് .ഒകെ മുന്നു പേർക്കും എന്റെ എല്ലാ വിധമായ പ്രത്ഥനയിൽ ഓർക്കുന്നു. ദൈവം അനുഗ്രഹം ഉണ്ടായിരിക്കട്ടെ❤❤❤
@joshikunnel57819 ай бұрын
Hats off to Rateesh, the silent, unnoticeable revolutionary, and team.
@aravathbhaskaran99259 ай бұрын
സ്ഥിരമായി വീഡിയോ കാണുന്ന ഞാൻ പമ്പിലെ പ്രശ്നം ഉള്ള വീഡിയോ കുറച്ചുമാത്രം കണ്ടു ഓഫാക്കി. മനസ്സിനൊരു ബുദ്ധി മുട്ടു കാരണം മുഴുവൻ കാണാൻ തോന്നിയില്ല. ഇപ്പോൾ സമാധാനമായി.
@faisalpfaisi3019 ай бұрын
ആദ്യമായിട്ടാണ് കമന്റ് ഇടുന്നത്.പബ് കാരന് പണി കൊടുത്തത്ന്ന് ഒരു ബിഗ് 🙋
@reejakamath8635 ай бұрын
I see this channel for many reasons and one among them is ur insistence on cleanliness of public toilets. Well done. Keep up the good work
@RajeshKumarK-y9p9 ай бұрын
ഗുഡ്മോണിങ് മൂന്നുപേർക്കും ❤❤❤
@santhoshmp30667 ай бұрын
Dedicated team work in developing the Nation by delivering goods essentials inspite of Inclement weather Hardship Risks toooo Hats off 🎉🎉🎉🎉🎉❤❤❤
@balucbabu31389 ай бұрын
പ്രതികരിക്കണം പ്രതികരണം ആണ് നമ്മളുടെ വിജയം 👍👍👍👍👍👏
@pappukuttan52619 ай бұрын
ഞാൻ ഭാരത് പെട്രോളിയം പമ്പ് തെരഞ്ഞുപിടിച്ച് പെട്രോൾ അടിക്കുന്ന ഒരാളാണ്. പുത്തേറ്റ് ട്രാവലിന് ഉണ്ടായ ഇതുപോലെയുള്ള അനുഭവങ്ങൾ BPCL പമ്പുകൾ ഉപേക്ഷിക്കാൻ മറ്റുള്ളവരെ നിർബ്ബന്ധിതരാക്കും. BPCL അവരുടെ പമ്പുകൾക്ക് ഉചിതമായ നിർദ്ദേശം നൽകുമെന്ന് കരുതുന്നു.
@ThampyJohn-l8g9 ай бұрын
It is nice to hear the pump problem, mean s there are faithful officers,
@RoythomasRoy-d3t9 ай бұрын
രതീഷ് ചേട്ടാ ആ പമ്പിൽ ഒരു പ്രാവശ്യം കൂടി പോണം കേട്ടോ നമ്മൾ പ്രതികരിച്ചത് നന്നായി.
@Samhyderabadi9 ай бұрын
No,don't provoke them
@k.c.thankappannair57939 ай бұрын
Fight against injustice all-time 🎉 happy journey ❤
@nijokongapally47919 ай бұрын
പെട്രോൾ പമ്പ്‌കാരുടെ മോശം പെരുമാറ്റത്തിൽ പ്രതിഷേധം അറിയിച്ചു പ്രതി കരിച്ച ക്യാമറ മാനും, മെയിൻ ഡ്രൈവർക്കും (ജാൻസി റാണി )😜അഭിനന്ദനങ്ങൾ 👍🙏❤😍💯
Thank's all of you respond towards the staff and the owner of the pumb
@rajesh91169 ай бұрын
മെയിൻ ഡ്രൈവർ കാൽ വലിച്ചത് ചിലപ്പോൾ കാൽ വാരിയാലോന്നു ഓർത്തിട്ടായിരിക്കും 😂😂👍👍😊😊ഇത്രയും നാൾ വണ്ടി ഓടിച്ചിട്ട് ഇങ്ങനെ ഒരു അനുഭവം ആദ്യമായിട്ടല്ലേ സൂപ്പർ അടിപൊളി മെയിൻ ഡ്രൈവർക് ജയ് 🙏🙏👍🌞🌹😍❤️❤️❤️🌹🌹🌹🌹
@soumyak.s6108 ай бұрын
നമ്മുടെ മണികർണിക ജലജ ചേച്ചി 😍😍🥰🥰
@sahadevanem37549 ай бұрын
❤❤❤❤❤ ദൈവം കാക്കട്ടെ ഞാൻ പ്രാർത്ഥിക്കുന്നു
@sethunadhan54209 ай бұрын
Rgarding the issue with bpcl you have done a good job and it had the results. Congrats. Keep going on. Every bodys support s with you.
@rajnishramchandran17299 ай бұрын
Touching the feet of elders to seek their blessings is one of the nicer traditions in Hinduism, main driver was little embarrassed and uncomfortable when youngsters tried to touch feet seeking blessings, feeling ill-qualified for the honour,, it is practised widely among Indians done with genuine respect.
@asishpularypulary81439 ай бұрын
അടിപൊളി 👍👍👍
@think_free-9 ай бұрын
Omega 3 കഴിക്കണേ . മുട്ടുകാൽ വേദന വരാതിരിക്കാൻ നല്ലതാണ് .
@basheerea34739 ай бұрын
നമ്മുടെ രാജ്യത്തേയും പ്രത്യേകിച്ച് മലയാളികളുള്ളിടത്തും അപമ്പിലെ ജീവനക്കാരുടെ കസ്റ്റമറോടുള്ള സമീപനവും സേവനവും ലക്ഷകണക്കിന് ആളുകളെ ബോധ്യപ്പെടുത്തുന്നതായിരുന്നു. അസംഭവം അവരുടെ ബിസിനസിനെ ബാധിക്കുന്നതാണ് അത് കൊണ്ടാണ് പെട്ടന്ന് തീരുമാനമുണ്ടായത്. എന്തായാലും അഭിനന്ദനങ്ങൾ.
@pillaveed9 ай бұрын
It's a very good step from you and your family for the social commitments. 🙌 may god bless and support for your every mission 🙏