അതെ ഇത് എന്തായാലും ബാബുച്ചേട്ടൻ സൂപ്പർ ആയി.. ഞാൻ ഇത് ഇത്രയും സിംപിൾ ആയി വേറെ ആരും ചെയ്യുന്നത് കണ്ടിട്ടില്ല.. സിംപിൾ menu and സിംപിൾ കുക്കിങ് സ്റ്റൈൽ.. ഇത് കണ്ടാൽ ആർക്കും ഇത് ഈസി ആയിട്ട് ഉണ്ടാക്കാം.... സൂപ്പർ അടിപൊളി
@majeedcp33743 жыл бұрын
താങ്ക്യൂ അന്നമ്മ ചേച്ചി ഈ കറി എങ്ങനെ വെക്കേണ്ട എന്ന് എനിക്ക് അറിയില്ലായിരുന്നു ഇപ്പോൾ അന്നമ്മ ചേച്ചി പറഞ്ഞപോലെ ഈസി ആയി ഞാൻ വെക്കും
@robinponmala89834 жыл бұрын
അമ്മച്ചിയാണ് താരം.. അവരെ കണ്ടിട്ടാണ് ഈ ചാനലിലെ പരിപാടി സ്ഥിരമായി കാണുന്നത്..💖🥰
@brisket13 жыл бұрын
Ayn
@lalithakumaran23653 жыл бұрын
@
@vasanthakhogilam53152 жыл бұрын
@@brisket1 he do saw a c free to
@sarangi58664 жыл бұрын
Ente favourite item. Kazhinha divasam vangi but undakkan ariyathathukond eduthu Vachu. Inn KZbin nokkiyappol atha manassil vicharicha item. Thanks orupad. Enth vicharicho ath ente munnil kittunnund,videos aan kto. . Very happy.
@anithav.n99083 жыл бұрын
ഇങ്ങനെ ആദ്യമായി സാധാരണക്കാർക്ക് വയ്ക്കാൻ പറ്റിയ പനീർ കറി കണ്ടു സിമ്പിൾ റെസ്പി സൂപ്പർ
@gangadharachuthaprabhu61542 жыл бұрын
Hi 🥰❤️🌹
@anilaprasanth5885 Жыл бұрын
Hmm
@aneeshbrobin Жыл бұрын
ഇത് നോർത്ത് ഇന്ത്യയിൽ എല്ലാ സാധാരണക്കാരും വെക്കാറുണ്ട്
@lakshmi88142 жыл бұрын
പനീർ കെട്ട്യോൻ വാങ്ങി വെച്ചിട്ട് എങ്ങനെ ചെയ്യന്ന് മേലെ 🙄നോക്കി ഇരുന്ന ഞാൻ... ഇപ്പൊ സമാധാനം ആയി.. ഒന്ന് ട്രൈ ചെയ്തു നോക്കട്ടെ thanks... Bro...😍😍😍
Babu Bhai behut acha hai. Paneer masala. Kee it up
@joslinejoseph22314 жыл бұрын
Super njan ith kandapol thanne undakki nooki hotel il kazhikunna athe feel😋 oru rasha illa kidu 🥳 😍ammachiyum super🥰
@indulekha29273 жыл бұрын
Hotelil kayikuna paneer butter masala ithala..this is nadan paneer roast may be
@krishnajiths85103 жыл бұрын
Babuchetta ingalu spr.. Ammachi...sweet
@sijummathew42974 жыл бұрын
അമ്മച്ചി, ചേട്ടാ ഇന്നലെ പനീർ മസാല ഉണ്ടാക്കി.. സംഭവം അടിപൊളി ആണ് 😍😍
@bindhugopalan5592 жыл бұрын
Super Njan ഉണ്ടാക്കി
@saliniraj87384 жыл бұрын
ഞാൻ ന്ത് സ്പെഷ്യൽ കറി വെക്കും മുൻപ് അമ്മച്ചിടെ റെസിപ്പി നോക്കും. Athanusariche ഉണ്ടാകാറുള്ളൂ. സൂപ്പർ അമ്മച്ചി കോട്ടയത്ത് ആയിരുന്നേൽ എപ്പോലെ ഞാൻ വീട്ടിൽ വന്നേനെ
@utkgaming77593 жыл бұрын
Super ആണ് കേട്ടോ annamachedathi
@ragishar28893 жыл бұрын
Super 😻😻😻😻
@salilaradhakrishnan44692 жыл бұрын
I tried also .very nice ammachi
@soundofdhwani2 жыл бұрын
Super curry ahnnu ഞാൻ ആക്കി നോക്കി സൂപ്പറായിരുന്നു കടയിൽ നിന്നും മേടിക്കുന്ന പോലെ തന്നെയുണ്ട്✌✌✌
@vivekbpillai8254 жыл бұрын
Ammachiye ishtamullavar like adi
@Vipinvijayan26719883 жыл бұрын
Njane try cheythu superb ketto
@arathisukumaran196 Жыл бұрын
Supper Anikku Ee kalaranu eshttam
@anjuvv88374 жыл бұрын
ബാബുച്ചേട്ട ഞങ്ങളുടെ അമ്മച്ചിയെ പനീർ മസാല ഉണ്ടാക്കാൻ പഠിപ്പിച്ചു അല്ല. Super നിങ്ങൾ എന്തുണ്ടാക്കിയാലും Super ഭയങ്കര കൊതി തോന്നും. അത്രയും സ്നേഹത്തോടെയല്ലേ രണ്ടാളും പാചകം ചെയ്യുന്നത്. ഇടക്ക് അജയ് മോനെ കൂടി കാണിക്കണേ. അമ്മച്ചി ചേമ്പിലയപ്പം ഉണ്ടാക്കി കാണിക്കണേ
@combifoods32704 жыл бұрын
ഈ അമ്മ ചെയ്യുന്നത് എല്ലാം നല്ല വൃത് വൃത്തിയും വെടിപ്പും ഉണ്ട് ..അത് കാണാൻ തന്നെ നല്ല ഭംഗിയാ
@arjunnp32564 жыл бұрын
ശരിയാ..... 🥰
@sunithawinsonsunitha6030 Жыл бұрын
Babuchettanum ammachiyum master chief thanne .god bless you
Annamma chedathiude paneer masala super kazhikan thonunu I love it
@araviaravindakshan23474 жыл бұрын
അമ്മച്ചിസൂപ്പർ ആയിട്ടുണ്ട് 👌👌👌👌
@ADREGHU4 жыл бұрын
Adipoli paneer cury Ammachi
@kjahd41033 жыл бұрын
അമ്മച്ചി ഞാന്‍ ഉണ്ടാക്കി നോക്കി,അടിപൊളി taste aah 😍
@Sreechaithanyaa3 жыл бұрын
super ammachi... &babu chettan
@marythomas1884 жыл бұрын
അമ്മച്ചിക്കും ബാബുവിനും സച്ചിനും പിഞ്ചുവിനും എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ
@lathambikamudaliyar98084 жыл бұрын
അടിപൊളി അടിപൊളി വായിൽ വെള്ളം വരുന്നു അമ്മച്ചി ബാബു സച്ചിൻ ഹായ് 😎 പനീർ മസാല എനിക്ക് ഭയങ്കര ഇഷ്ടമാ ണ് അടിപൊളി സൂപ്പർ സൂപ്പർ 😋🤤
@deepthisreekumar33004 жыл бұрын
അമ്മേ, ബാബുചേട്ടൻെറ പനീർ മസാല സൂപ്പർ. ഞാൻ ഇത് കടയിൽ നിന്ന് വാങ്ങി കഴിച്ചിട്ടേയുള്ളു. കടക്കാര് ഉള്ളിയും,ഇഞ്ചി, വെള്ളുള്ളി പേസ്റ്റ് ചേർത്തശേഷം , ചുവന്നകളറിൽ എന്തോ പേസ്റ്റുപോലെ ചേർക്കുന്നതു കാണാം അത് ടുമാറ്റ അരച്ചതാണെന്ന് ഇപ്പഴല്ല മനസ്സിലായത്. ഏതായാലു സൂപ്പറാ,. സജിൻ പറഞ്ഞതുപോലെ നല്ല ചൂട് മൊരിഞ്ഞ ബറോട്ട കൂടിയുണ്ടങ്കിൽ സൂപ്പർ. ഉടൻ ഇതുചെയ്യുന്നതാണ് ഇത്ര എളുപ്പമാണെന്ന് അറിഞ്ഞില്ല. ബാബുചേട്ടന് ഒരു താങ്ക്സ്. അടുത്ത അമ്മയുെട "ഹായ്" കേൾക്കുന്നതുവരെ അമ്മയ്ക്ക് 😘😘😘😘😘😘😘
@ayshaaysha61573 жыл бұрын
Thhankyu amma ide kathirunnae onnekanan thankyu so mach
@reenuthomas76703 жыл бұрын
Ammachiiiii pwoliiyane ante ammachiye orma varunnu
@jensyjoseph90884 жыл бұрын
സൂപ്പർ ആണ് ചേട്ടാ ഇപ്പോൾ തന്നെ ഉണ്ടാക്കാൻ പോവാ
@Godisamazing654 жыл бұрын
Njanum undaki supper ayitund
@arathymohandas50804 жыл бұрын
I tried ..Every one liked it..Thank you ammamme😘😘
@gangadharachuthaprabhu61542 жыл бұрын
Hi 🥰❤️🌹
@annthomas59234 жыл бұрын
Annamachedathi super kidu
@jayeshck31284 жыл бұрын
ബാബു ചേട്ടാ സൂപ്പറാട്ടോ😋😋😋💖
@sheejasuresh18514 жыл бұрын
Poli poliyeeee😋😋😋
@karthikks99394 жыл бұрын
Oru veg item wait ചെയ്തു ഇരിക്കുവായിരുന്നു... Thanks Babuchettan and This is My Fav Dish... അമ്മച്ചിടെ പാചകം കണ്ട് ഇരിക്കാൻ തന്നെ ഒരു രസമാണ്...
അമ്മച്ചി ബാബു ചേട്ടാ.... സൂപ്പർ ആയിട്ടുണ്ടട്ടോ.... കസുരി മെത്തി ഇല്ലെങ്കിൽ എന്താ അമ്മച്ചീടെ കൈപുണ്യം കിട്ടിയ ബാബുച്ചേട്ടന്റെ കറി അല്ലെ അടിപൊളി യായിട്ടുണ്ടാകും 😍😍😍😍😍😍😍😍😍😍
@harithababu8723 Жыл бұрын
Adipolii🤩🤩🤩
@marysamuel66484 жыл бұрын
Very good. North Indian style.
@vrindaunni71394 жыл бұрын
അന്നമ്മച്ചിയെ... first adiche... 😍😘😘😘💜💫🤩
@LawMalayalam4 жыл бұрын
Njan anu first
@anitaradhakrishnan39444 жыл бұрын
Super ...👍
@JyjusHomeVideos4 жыл бұрын
അമ്മച്ചി നമ്മുടെ നാടൻ ഐറ്റംസ് വിട്ടിട്ട് വടക്കോട്ടു പോകാൻ തുടങ്ങിയേ 😍😍 അടിപൊളി 👍 Super Recipe 👍 എന്നത്തേതും പോലെ മറ്റൊരു അന്നമ്മ ചേടത്തി സ്പെഷൽ 😍 ഓടി വായോ 😃😃😍😍
ഈ അമ്മച്ചിയെ എനിക്ക് അങ്ങോട്ട് ഒരുപാട് ഇഷ്ട്ടപെട്ടു 😘
@sojajose98863 жыл бұрын
ഈ അമ്മച്ചി നേ ഞാൻ അങ്ങ് എടുക്കുവ😊
@thankamfrancis67074 жыл бұрын
Hi,paneer masala easy ayi undaki .super .
@shailajavijayanchannelinfo68084 жыл бұрын
ബാബു ചേട്ടാ നിങ്ങളുണ്ടാക്കിയ പനീർ മസാല അടിപ്പൊളിയായിട്ടുണ്ട്
@rijishavijeesh37784 жыл бұрын
Try cheythu nokkit parayave
@manju20914 жыл бұрын
Ammachiye kidilan aayittundu
@navabsulaiman86454 жыл бұрын
അമ്മ ഒരു ഐശ്വര്യം ആണ് ഓരോ കുടുംബം തിന്റെയും വിളക്കു ആണ് അമ്മ
@chinjuantony6881 Жыл бұрын
I tried, super recipe
@NoufalNoufal-yh6vl4 жыл бұрын
ബാബു ചേട്ടാ ഞാൻ ഇത് ആദ്യമായണ് പനീർ കേൾക്കുന്നത് എന്തായലും അറിഞ്ഞു നന്നായിട്ടുണ്ട് 👍👍👍👍♥️♥️
@funfacts44303 жыл бұрын
Super ഞാൻ ഇന്ന് രാവിലെ ഇതു ഉണ്ടാക്കാൻ പോവുന്നു ... അനുഗ്രഹിക്കണേ അമ്മച്ചി
@shebysam63463 жыл бұрын
Ma fvrt 😋😋😋🥰🥰🥰
@sreelatham13044 жыл бұрын
ചേടത്തിയേ ചേടത്തിയെ കണ്ടാൽ മടിചിരുക്കുന്നവർ ഉഷാറാവും സൂപ്പർ
@referencelook11403 жыл бұрын
super ...I am doing some mistake while adding tomato always..now I have some idea how to make it golden brown..so nice ..and I really like the comment mentioning cream but at the same time not adding for our hose.hold purpose.. really natural...and I like the way you are holding your Amma to your programs alwys...ya true ..because your Amma presence ..I strated watching and.now.contiuing the same....Amachi is the soul of your channel no doubt.. something in her making me seeing your videos..her talks also different and nice....and your wife also.nice ...giving all support..as a family ..it's really nice ..super 👍
@vijayavijayakumar75552 жыл бұрын
Very good anamachadathi
@vineeshkp25193 жыл бұрын
ഞാനും ഒരു വയനാട് കാരൻ ആണ് എനിക്ക് അന്നമ്മ ചേട്ടത്തിയെ ഭയങ്കര ഇഷ്ടം ആണ് 😊