ചെണ്ടയിൽ സ്ത്രീ സാന്നിദ്ധ്യം തുലോം കുറവാണെന്നിരിക്കേ ഈ ശ്രമം അഭിനന്ദനീയം തന്നെ. അതും ഈ ചെറുപ്രായത്തിൽ . ഈ സാധന ഇനിയും വളർത്തുവാനും കാത്തുസൂക്ഷിക്കുവാനും ജഗദീശ്വരൻ അനുഗ്രഹിക്കുമാറാകട്ടെ.
@arunkrishna1016 Жыл бұрын
ഉഗ്രൻ... തീപാറുന്ന പ്രകടനം... സായി ശ്രീചക്ര ടീമിന് ഒരുപാട് നന്ദി