aru paranju aux ellannu frontile two holes ondu 2 hole aux linanu....audio cable connect cheithu check cheyyam.....button tape ele vaikanum....
@vinaudios94195 ай бұрын
അത് mic mix അല്ലെ bro.. വിഡിയോയിൽ അത് ചെക്ക് ചെയ്തു കാണിക്കുന്നുണ്ട്
@AnuRaj-zg1hz5 ай бұрын
വീണ്ടും നിങ്ങൾ ഇറക്കി അല്ലേ.. സൂപ്പർ💚
@vinaudios94195 ай бұрын
❤❤❤. നമ്മക്ക് ഇത് തന്നെ അല്ലെ പരുപാടി 😅
@AnuRaj-zg1hz5 ай бұрын
@@vinaudios9419 ഇറക്കിക്കോ ഇനീം .നടക്കട്ടെ 😂
@harikrishnan6805 ай бұрын
❤❤❤❤❤❤❤ orikal oppikanm ee set ❤❤
@vinaudios94195 ай бұрын
ഭാഗ്യം പോലെ വരും bro❤🤝
@pavanmanoj22395 ай бұрын
Good ❤
@vinaudios94195 ай бұрын
Tnks chetta ❤🤝
@shajikumarshajikumar27125 ай бұрын
Hello kooduthal valichuneettanda, ee systum nammolokke upayohichathu aanu kto😂😂😂😂😂😢😢😢😢😢😢ennalum suprrr
@vinaudios94195 ай бұрын
Video വലിച്ചു നീട്ടുന്നത്കൊണ്ട് എനിക്ക് ഒരു ഉപകാരവും ഇല്ല bro😅 കുറെ mb യും phone memory യും പോകും എന്നല്ലാതെ.😅.. Tnku❤🤝
@rupeshsurve70764 ай бұрын
Hello, I want to buy this system. Please tell me is this system availavle?
@vinaudios94194 ай бұрын
Yes available. Pls check video
@rupeshsurve70764 ай бұрын
@@vinaudios9419 Ok Thank you so much, I will check video and come back to you
@rupeshsurve70764 ай бұрын
Yes I watch your video, The System is nice but need to service and cleaning by expert eng.
@thambyjacob87975 ай бұрын
👍👍
@vinaudios94195 ай бұрын
❤ 🤝 ❤🎼
@thulasidharanthambi79145 ай бұрын
👍👍👍
@vinaudios94195 ай бұрын
❤ 🎼 🙏❤
@sumeshks65135 ай бұрын
ചേട്ടൻ എന്തിനാ കൊടുക്കാനുള്ള സാധനങ്ങൾ അഴിച്ചു നോക്കുന്നത്. ഇലക്ട്രോണിക്സിനെ കുറിച്ച് ഒന്നും അറിയില്ല എന്ന് ഇടക്കിടെ പറയുന്നുമുണ്ട്
@vinaudios94195 ай бұрын
Best😅.. Buyer ന് ഇതിന്റെ ഉത്തരം അറിയാൻ പറ്റും
@suvendukumarpradhan65175 ай бұрын
Is it available???
@vinaudios94195 ай бұрын
👍
@suvendukumarpradhan65175 ай бұрын
What's price??
@vinaudios94195 ай бұрын
5500/- buy hand sale🙏
@suvendukumarpradhan65175 ай бұрын
@@vinaudios9419 I want to purchase
@nishadKrshnakrishna5 ай бұрын
റൂമിൽ led ബൾബ് തെളിഞ്ഞാൽ Fm ക്ലിയർ ആവില്ല നൊയസ് കൂടും...
@vinaudios94195 ай бұрын
Oh🙏..അത് ഞാൻ നോക്കിയില ❤🤝
@Ragesh.Krishna5 ай бұрын
@@vinaudios9419 എൽഇഡി ബൾബ് അകത്തെ എസ് എം പി എസ് സർക്യൂട്ട് ഉണ്ട് അത് എഫ് എം റേഡിയോയിൽ ഒരുപാട് നോയിസ് ഉണ്ടാക്കും.അതുപോലെ മൊബൈൽ ചാർജറുകൾ ടിവിയുടെ ഉള്ളിലെ എസ് എം പി എസ് എല്ലാം FM ന് പ്രശ്നമാണ്.
@vinaudios94195 ай бұрын
@@Ragesh.Krishna 🤝❤
@shamsupoopalam98085 ай бұрын
Super
@vinaudios94195 ай бұрын
Tnku 🤝❤
@ShajiShaji-j1p5 ай бұрын
വീഡിയോക്ക് ഇടയിൽ കാൾ വന്നപ്പോൾ വീഡിയോ കട്ടാക്കി ഫോണിൽ മിസ്ഡ് കാൾ കണ്ടില്ല😃
@vinaudios94195 ай бұрын
Wataap call ആയിരുന്നു 😅
@subashperumal95975 ай бұрын
Price please I need this system
@vinaudios94195 ай бұрын
Condition & price including video
@harikrishnan6805 ай бұрын
Ithalle njan Ann paranjath ethraya ithinu vineesh etta
@vinaudios94195 ай бұрын
കുറച്ചു സർവീസ് ചെയ്യാനുണ്ട്
@MahenderPotham5 ай бұрын
Sir price cheppandi sir
@vinaudios94195 ай бұрын
❤ 🤝
@ravimrpcode83565 ай бұрын
ഇതിൻ്റെ ബെൽറ്റ് എവിടെ കിട്ടും?
@vinaudios94195 ай бұрын
Square belt ഇത്തിരി പാടാണ് കിട്ടാൻ.. ഒരു പാക്കറ്റ് ആയിട്ട് ആണ് കിട്ടുന്നത്
@MuhammadMufeed-hp3gw5 ай бұрын
ചേട്ടാ. വില. പറഞ്ഞില്ല
@vinaudios94195 ай бұрын
പറഞ്ഞല്ലോ. വീഡിയോ കണ്ടിലല്ലേ 😅
@GirishNair-u2h5 ай бұрын
കോപ്പി റൈറ്റ് വരും എന്ന് കരുതി ഓഡിയോ അല്പം പോലും നിങ്ങൾ പ്ലൈ ചെയ്യുന്നില്ല 😢ഏതാണ് പാട്ട് എന്ന് പോലും മനസിലാകുന്നതിനു മുൻപ് ഓഫ് ആക്കുന്നു ഇതിലും നല്ലത് പ്ലൈ ചെയ്യാതിരുന്നാൽ പോരെ രണ്ട് വാരി പ്ലൈ ചെയ്താൽ ഒന്നും കോപ്പി റൈറ്റ് വരില്ല