ഇവരുടെ രണ്ടു കുടുംബം കൂടി പട്ടിണി ആയി.. റോഡ് തോന്നിയ പോലെ ഉണ്ടാക്കിയവർ സുഖമായി ഉറങ്ങുന്നു
@IaMmIcKy-id8ob21 сағат бұрын
എന്തിനാ വിലങ്ങു, റോഡ് പണിതവർക്കല്ലേ വിലങ്ങു വേണ്ടത്
@preethi.poojary1639Күн бұрын
They looking so innocent see their face .. but that accedent is unexpected 😢💐
@AnaghaSuresh-s3d21 сағат бұрын
Yes... I Know Mahindraprasad.He is innocent Orikkalum wrong ayi vannathonnum alla. Backil ninnu undaye idi karanam nadannathanu🙂🥹
@dhaneshdhanu7708Күн бұрын
Aranju kond oru driver areyum jivan edukilla...
@anoopkurian2031Күн бұрын
👍👍👍👍👍
@zaayizaayi403621 сағат бұрын
Opsite vanna vandi speed unde
@Melodic_Opinions6 сағат бұрын
ഇതൊക്കെ പ്രഹസരം എന്നേ പറയാൻ പറ്റൂ...!! റോഡ് നിർമ്മാണം ശരിയായ രീതിയിൽ ആയിരുന്നില്ല എന്ന് അവിടെയുള്ള നാട്ടുകാർ പറയാൻ തുടങ്ങിയിട്ട് 2 വർഷമായി. സർക്കാരും ഇതിൽ കുറ്റക്കാർ ആണ്.
@tuttukrish11 сағат бұрын
റോഡ് ഈ രീതിയിൽ പണിതു വെച്ച വലിയ നേതാക്കന്മാർ സുഖിച്ചു നടക്കുന്നു അവരെയും കൂടി എന്തേയ് ഇതുപോലെ വിലങ്ങു വെക്കാത്തത്. പറഞ്ഞിട്ട് കാര്യം ഇല്ല നമ്മുടെ നാട് ഇങ്ങനെ ആയി പോയി 💔🙏🏻
@anvat15198 сағат бұрын
വിലങ്ങു വെച്ചത് ശരിയയില്ല. നോക്കാം നമുക്ക് ഒരു സർക്കാർ വണ്ടി അഭകടം ഉണ്ടാകുമ്പോൾ.
@MohdRafeeq-v7v18 сағат бұрын
ഇവർ പാവം മനപ്പൂർവ്വമായിരിക്കില്ല ഒരുപക്ഷേ. ഇവരുടെ കുടുംബ പട്ടിണി ആവരുത്
@majeedpainattupady6674Күн бұрын
കയ്യിൽ ഇരിക്കുന്ന സഞ്ചിയിൽ മയക്ക് മരുന്ന് ആയിരിക്കും 😭
Oru driver vandi yedukkumpol oru apakadam sambavikkaruthe yenn prarthichittaan but sambavichu poi 🥹
@Yathra_Wide45 минут бұрын
ബ്രോ അങ്ങനെ പറയല്ലേ നമ്മൾ ഡ്രൈവ് ചെയ്യുമ്പോൾ ഒരിക്കലും ഒരു വണ്ടിയിലും തട്ടാതെ ഇരിക്കാൻ അല്ലേ കണ്ണ് ശ്രദ്ധിക്കുക
@dossantosaviero1748Күн бұрын
2 kalanmar😮
@DinuDinesh-pw2poКүн бұрын
Ivane okey vidanpadila ,,ivanmarku oru parukum illa ath kando
@ayshasherin.m7844Күн бұрын
അറിഞ്ഞു കൊണ്ട് ഒരാളും ജീവൻ എടുക്കില്ല... പ്രത്യേകിച്ചും ഈ കുന്നുകളുടെ..... അറിഞ്ഞുകൊണ്ടല്ല അശ്രദ്ധ കൊണ്ട് എന്ന് ഉറപ്പാണ്..... അവരും കുട്ടികളും കുടുംബവും ഒക്കെ ഉള്ളവർ അല്ലേ
@AnjalyMenon67322 сағат бұрын
@ayshasherin.m7844phone use cheidhirunnu sradhikkathe school areayil vandi oadichu overspeed eduthu evarum kuttakkarane
@zaayizaayi403621 сағат бұрын
@ayshasherin.m7844 lorry nalla speed unde opsite vannea pinne Ivanmaar nalla speed laa pooguaa pinne line bus athum ivnmaar vinaarikunath rode ivanmaare aanennu ulle mattilaanu driving