Panchagni | Flowers | EP# 102

  Рет қаралды 33,041

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 69
@hawwashadkj-jx4gh
@hawwashadkj-jx4gh 3 сағат бұрын
നല്ല ഒരു സീരിയൽ ആയിരുന്നു ഈ സിരിയൽ കാണുന്നത് നിർത്തി കാലാവതിക്ക് വേണ്ടിയുള്ള സീരിയൽ മാത്രം ആയി
@rashidathesni7823
@rashidathesni7823 2 сағат бұрын
Naanum ഇപ്പോൾ കാണാറില്ല
@media55551
@media55551 17 сағат бұрын
അമൃത ഇപ്പോൾ അഹങ്കാരി ആയി സ്വന്തം അച്ഛനെ മനസ്സിലാകാത്ത മക്കൾ. കാലാവധിയെ തോളിൽ കേറ്റി വച്ചേക്കുന്നു... അഭിമന്യു വേറെ കല്യാണം കഴിച്ച മതി അമൃത വേണ്ട. അമൃത ആ വട്ടനെ കെട്ടട്ടെ... ഈ സീരിയൽ കാണൽ ഇവിടെ നിർത്തി...😢
@sijianeesh5699
@sijianeesh5699 6 сағат бұрын
സത്യം. വെറുതെ ക്യാഷ് കളഞ്ഞു
@media55551
@media55551 4 сағат бұрын
@@sijianeesh5699 അതെ.. ആദ്യമൊക്കെ എന്ത് രസം ആയിരുന്നു ഇപ്പോൾ എല്ലാം കൊളം ആയി
@sijianeesh5699
@sijianeesh5699 3 сағат бұрын
@@media55551 ഈ സീരിയൽ കാണാൻ വേണ്ടി മാത്രമാണ് ഞാൻ prime എടുത്തത്..
@AjithaAchu05
@AjithaAchu05 Сағат бұрын
Yes
@athira9556
@athira9556 28 минут бұрын
അച്ഛനെ മാത്രം അല്ല, പാവം മാമൻ,
@niyajose3861
@niyajose3861 Сағат бұрын
പാവം അഭിമന്യു ,... പഞ്ചരത്നങ്ങൾക്കു കിട്ടാനുള്ളത് കിട്ടട്ടെ.
@Shameemoffi
@Shameemoffi 4 сағат бұрын
അമൃത് അനുഭവിക്കണം എന്നാലേ പഠിക്കു 🥰❤️
@UshaKumari-jv7ck
@UshaKumari-jv7ck 4 сағат бұрын
Yes
@tajtaj4848
@tajtaj4848 3 сағат бұрын
അമൃത യുടെയും സഹോദരങ്ങളുടെയും നന്മ മാത്രം കണ്ടു കൂടെ നിൽക്കുന്ന അഭിമന്യു വിനോട് ഒരിക്കലും കള്ളം പറയരുതായിരുന്നു. എന്നിട്ട് ഒരു നന്മ മരം ചമയലും
@Bkunjussss
@Bkunjussss 2 сағат бұрын
ആ സിസിലിയുടെ ഉടുപ്പ് 😂😂
@athira9556
@athira9556 24 минут бұрын
😂😂
@seenaseenakhan9267
@seenaseenakhan9267 4 сағат бұрын
ആഫരണം സിസിലി എടുത്തു മാറ്റും പോൾ വീണ്ടും ഡ്യൂപ്പിലൈക്കറ് തന്നെ എടുക്കണമ്
@AyishaAZS
@AyishaAZS Сағат бұрын
Amrtha cheydhad thetane abimanyu paavam😢
@athira9556
@athira9556 26 минут бұрын
കുളം ആക്കാതെ നിർത്തുന്നതാണ് നല്ലത് ഈ സീരിയൽ
@jubiriyasinger
@jubiriyasinger 2 сағат бұрын
പാവം അബിമന്യു 🥲
@rameezkhan7096
@rameezkhan7096 Сағат бұрын
അമൃതയ്ക്ക് പകരം ബിന്ദു പണിക്കർ ആയിരുന്നുവെങ്കിൽ രണ്ടുപേരും കൂടി അടിച്ചുപൊളിച്ചേനെ
@athira9556
@athira9556 27 минут бұрын
😂😂
@AshaAsha-ce3bs
@AshaAsha-ce3bs 3 сағат бұрын
മുഖം പൊള്ളി കിടക്കുന്നവന് കാലിന് ഒരു കുരുവും ഇല്ലല്ലോ 🤐🙄
@PreethiKumar-fv3vk
@PreethiKumar-fv3vk 55 минут бұрын
നല്ല ഒരു സീരിയൽ ആയിരുന്നു ഇപ്പോൾ അത് ബോറാക്കി തുടങ്ങിരിക്കുകയാണ് അതുകൊണ്ട് ദയവായി നല്ല രീതിയിൽ കൊണ്ടുവരണം🙏
@UshaRamachandran-c1l
@UshaRamachandran-c1l Сағат бұрын
മുഖത്തു പരിക്ക് പറ്റിയവന്റെ കാലിനു എന്താ kuzappam കൊള്ളാം
@rashidathesni7823
@rashidathesni7823 2 сағат бұрын
ഈ serial ഇപ്പോൾ rasamilla
@rajulabacker3394
@rajulabacker3394 36 минут бұрын
Nhanum nirthaannu
@ShellaSham
@ShellaSham Сағат бұрын
Eithaka kanala thalavathna athnta eidayil oru viliyum kachada siriyal😊
@muhammedmambra3284
@muhammedmambra3284 Сағат бұрын
സീരിയൽ ചിത്ത യാക്കനാണ് നോക്കുന്നത് അല്ലെ
@Shanidabanu
@Shanidabanu 53 минут бұрын
ഇതിലെ നായിക കാലാവധിയാണോ
@fida_5480
@fida_5480 59 минут бұрын
Amrthykenkilum budhiyode kalikamayirunnu
@BasheerbasheeK.b.n
@BasheerbasheeK.b.n Сағат бұрын
കാണാൻ തോന്നിയില്ല
@HafsaNazeer-dw2ho
@HafsaNazeer-dw2ho 4 сағат бұрын
ഈ മാജിക്‌ പണ്ടുമുതലേ സീരിയലിൽ ചെയ്യുന്നതാ സിസിലി eppozhanno അറിയുന്നത് കൊലയമ്മ യുടെ ബുദ്ധി യുടെ മഹത്മയം പറയേണ്ട കാര്യമില്ല
@SajnaJameela-n6k
@SajnaJameela-n6k 2 сағат бұрын
ശെരിക്കും അമൃതയെ ആ വട്ടൻ കെട്ടണം എങ്കിലേ അവൾ പടിക്കു ഇത് പഞ്ചാഗ്നി അല്ല മണ്ടാകിനികൾ ആണ്
@sulaikhasulaikha3415
@sulaikhasulaikha3415 2 сағат бұрын
നല്ല ഒരു സീരിയൽ ആയിരുന്നു ആകെ ബോറാക്കി ഇപ്പൊ കാണാൻ തോന്നുന്നില്ല
@rajanirajani3626
@rajanirajani3626 2 сағат бұрын
ഇത് നല്ല സിരിയലായിരുന്നു പക്ഷേ ഇപ്പോൾ കാണുമ്പോൾ വെറുപ്പു തോനുന്നു എന്തല്ലോ ആയി
@homeyoutube544
@homeyoutube544 6 минут бұрын
ഇവളുമാരെ ആരും കേട്ടരുത് വൃത്തി കേട്ട കഥ
@Bkunjussss
@Bkunjussss 2 сағат бұрын
Director nigal ee kadha kond enthanu ഉദ്ദേശിക്കുന്നത്
@prameeladhanesh1630
@prameeladhanesh1630 2 сағат бұрын
Savam amrutha
@Lakshmi-y8w2i
@Lakshmi-y8w2i 2 сағат бұрын
സീരിയൽ ആരും നല്ലകുടുബ്ബത്തിൽ പിറന്നവർ കാണത്തില്ല വെറും നാണം കേട്ട സീരിയൽ തുടക്കം നല്ലതായിരുന്നു പെൺ വാണിഭം കുറുവ സ ഈ serial കണ്ടാൽ കേരളത്തിൽ ഇതിൽ നടക്കുന്ന കാര്യങ്ങൾ വർത്തിച്ചു വരും serial കാണുന്നവരുടെ മനസും മോശമായി വരും വളരെ മോശം ചേ😏😏😏😏🤨🤨🤨🤨🤨🤨🤨......
@sobhaputhenpureyil4719
@sobhaputhenpureyil4719 4 сағат бұрын
Alinja serial alinja amrutha
@SunithaAks-v5h
@SunithaAks-v5h 44 минут бұрын
Eppol kaanan thonnunnilla maha bor nirthikude e panna serial
@Subadaap
@Subadaap 2 сағат бұрын
സീരിയല്ലിന്റെ കോളിറ്റി കളയാൻ ആ വട്ടന്റെ അഡി തള്ളാൻ പോയിന്
@Richurichu432
@Richurichu432 Сағат бұрын
Ippol views kuravaaan... athraykkum boar aaayi ee serial 😢
@HafsaNazeer-dw2ho
@HafsaNazeer-dw2ho 4 сағат бұрын
പിന്നെ.. നീ മാത്രം മാറിയാൽ മതിയോ അമൃതെ അബിക്ക് മാറിയാൽ എന്താ കുഴപ്പം ഈ ചാത്തൻ അച്ഛൻ മാസ്കിട്ട് വന്നു നോക്കിയിട്ട് എന്തായി ഒലക്ക മ്മേൽ അച്ഛാ ൻ പിന്നെ ഒരുദിവസം കൊണ്ട് dublicat ഉണ്ടാക്കിയ 😂😂😂
@SujathaSomaharshan
@SujathaSomaharshan Сағат бұрын
Ee seril nashipichu kollathilla
@Sujatha-dw4qs
@Sujatha-dw4qs 2 сағат бұрын
ദയവു ചെയ്തു അയാളുടെ മുഖം ഒന്നു കാണിയ്ക്കാതിരിയ്ക്കു ഇതിന്റെ സംവീധായകനോട് ഒരു അപേക്ഷയാണ് Please നെഞ്ചുംവിരിച്ചു നടക്കണ കൊലയമ്മ കാരണം ഈ സീരിയൽ അറു ബോറാവുന്നുണ്ട് അതിനിടയിലാ ഫിറോസിന്റെ ഈ മോന്തയും കൂടി നല്ലൊരു story ആ, ആണെന്ന് കരുതി ആദ്യമായി കണ്ട ഒരു സീരിയലാണ് അൺസഹിക്കബിൾ 🙏
@sanyasheik557
@sanyasheik557 3 сағат бұрын
Abhimanyunod Kalam paranj varartharunu Amritha 😢 he don’t deserve it .. Amritha Abhi onnikina kanana njagal irikune please 🙏🏻
@sree-k1y
@sree-k1y 4 сағат бұрын
Ithupoleyulla penganmaroke serialil ipol sthiram ithupolullathokke nirthalakandathum case edukendathumaya samayam kazhinju
@geethak5966
@geethak5966 Сағат бұрын
കലാവതിയും അമൃതയും ..കൊണ്ടില്ല.
@geethak5966
@geethak5966 Сағат бұрын
അമൃത യ്ക്ക് വിവരമില്ല ഒട്ടും വിവരമില്ല കലാവതിയുടെ മകൻ അല്ല Hospitalil
@RaviKumar-dx4lr
@RaviKumar-dx4lr 4 сағат бұрын
Kalavathy oru vesya anennu thonnunnu
@shymashajahan6048
@shymashajahan6048 3 сағат бұрын
Panna serial ayipoyi
@JincyJoy-ct8ji
@JincyJoy-ct8ji Сағат бұрын
ആ അമൃതയെ ഒന്ന് മാറ്റാമോ. ആ പറിഞ്ഞ പെണ്ണിനെ എനിക്ക് കാണരുത്.
@valsalagopalan5719
@valsalagopalan5719 2 сағат бұрын
Lotta seriyal
@rameshar4046
@rameshar4046 4 сағат бұрын
🙋
@Bkunjussss
@Bkunjussss 2 сағат бұрын
ഡി അമൃതെ നിനക്കു നാണം ഇല്ലേ അഭിനേ പോലെ ഉള്ള ഒരാളോട് ഇങ്ങനെ ഒരിക്കലും ചെയ്യാൻ പാടില്ലായിരുന്നു പാവം അഭിനേ കണ്ടപ്പോൾ ഒത്തിരി വിഷമം തോന്നി 😒അഭി ഹോസ്പിറ്റലിൽ വെച്ച് കാണുന്ന സീൻ കണ്ടപ്പോൾ വിഷമം വന്നു അഭിക് ശെരിക്കും കണ്ണ് നിറഞ്ഞു 🙂പാവം
@ShamilaBasheer-on3sz
@ShamilaBasheer-on3sz Сағат бұрын
കോപ്പ് ഞാൻ കാണൽ നിർത്തി ഗുഡ്.ബായ്
@Mehabil623
@Mehabil623 3 сағат бұрын
ഇതു കഥ തെന്നായോ.
@RoufeenaCp
@RoufeenaCp 4 сағат бұрын
Mayakk marunn, chemical.. Ini enthonkilum ndo
@RRRH6011
@RRRH6011 2 сағат бұрын
കാലാവധിക്ക് വേണ്ടി മാത്രം ഉള്ള സീരിയൽ കഷ്ടം 😝😝😬😬😬
@Nimmu576
@Nimmu576 3 сағат бұрын
Myrr😏 നല്ല ഊഞ്ഞാലടിയ സീരിയൽ ആയി വരുന്നുണ്ട്. ഇത്രെയും പോരായ്മകൾ കേട്ടിട്ടും കഥ ഒന്ന് മാറ്റി പിടിക്കാൻ തോന്നുന്നില്ലല്ലോ കഷ്ട്ടം 😏
@SanuShan-qv6qb
@SanuShan-qv6qb Сағат бұрын
നന്നായി ബോറാകുന്നുണ്ട് 😂
@sathynair6479
@sathynair6479 4 сағат бұрын
Totaly negative
@RESEENAPR
@RESEENAPR Сағат бұрын
കൊള്ളില്ല
@mohammedniyas4736
@mohammedniyas4736 2 сағат бұрын
👎
@ghh831
@ghh831 23 сағат бұрын
It's enough
@sabithsabi2476
@sabithsabi2476 4 сағат бұрын
കലവദിആപജ്ജരക്ക്തത്തിലെആ..5..എണ്ണതിന്ന്അഹാംകരാംകുറച്ച്കുട്താല.ആ5..എണ്ണംപെരുവയിലകെണാം3..എണ്ണാ.യികെട്ടവരുന്നപയ്യമരെച്ചതിവജ്ജന.അവരേട്കണികുന്ന്ആകലവദിഎല്ലാംതിൻനെയുംപെരുവയിൽആകെണ്ണംഎന്നലേഇവമ്മാർപടീകും
Surabhiyum Suhasiniyum 2 | Flowers | EP # 109
21:02
Flowers Comedy
Рет қаралды 23 М.
Yay😃 Let's make a Cute Handbag for me 👜 #diycrafts #shorts
00:33
LearnToon - Learn & Play
Рет қаралды 117 МЛН
I thought one thing and the truth is something else 😂
00:34
عائلة ابو رعد Abo Raad family
Рет қаралды 10 МЛН
Молодой боец приземлил легенду!
01:02
МИНУС БАЛЛ
Рет қаралды 2,2 МЛН
Sukhamo Devi | Flowers | EP# 494
21:05
Flowers Comedy
Рет қаралды 32 М.
എന്റെ ദൈവം സ്വർഗ്ഗ സിംഹാസനം
3:28
TALENT MINISTRY PAMPADY
Рет қаралды 20 М.
Panchagni | Flowers | EP# 100
21:01
Flowers Comedy
Рет қаралды 115 М.
Uppum Mulakum 3 | Flowers | EP # 142
24:03
Flowers Comedy
Рет қаралды 28 М.
Yay😃 Let's make a Cute Handbag for me 👜 #diycrafts #shorts
00:33
LearnToon - Learn & Play
Рет қаралды 117 МЛН