Рет қаралды 3,509
A strong woman looks a Challenge dead in the eye and gives it a wink.
അയിഷ എന്ന പഞ്ചർ താത്ത.
ആദ്യമായി ജോലി ആരംഭിച്ചത് വീട്ടു വേല ചെയ്തായിരുന്നു, പിന്നീട് പെട്രോൾ പമ്പിൽ, അതിന് ശേഷം കുഞ്ഞിമുഹമ്മദ് എന്നവരുടെ ഹോട്ടലിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ തൊട്ടടുത്തുള്ള അദ്ദേഹത്തിന്റെ പഞ്ചർ കട നോക്കാൻ ആളില്ലാതെ വന്നപ്പോൾ ഇദ്ദേഹം പഠിപ്പിച്ചു കൊടുത്തു. ഇപ്പൊൾ 20 വർഷമായി ഇൗ തൊഴിൽ ചെയ്ത് വരുന്നു. Bike മുതൽ ട്രാക്ടർ വരെ ഇവർ പഞ്ചർ അടച്ചു കൊടുക്കും.
മലപ്പുറം - മഞ്ചേരിയിലാണ് ഇൗ കട.